ഒരു കാര്യം നിസ്സംശയം പറയാം.... ചേച്ചി പെണ്ണാണ് അനുജനെ ഇത്രമേൽ ഉയർച്ചയിൽ എത്തിക്കാൻ കാരണക്കാരി .... അതാണ് സത്യം.... ചേച്ചിയുടെ നല്ല ക്ഷമയുള്ള മനസാണ് അനിയൻ്റെ പെർഫെക്ഷൻ....
@jessyjose1104 ай бұрын
Very true. She making him perfect singer and good patience she is having.
@preethap19274 ай бұрын
100%👍
@sobhanakunju74994 ай бұрын
👌🏻👌🏻👌🏻❣️❣️❣️❣️
@manjuvinod38284 ай бұрын
100%❤
@sunilgupta25624 ай бұрын
😂,,@@preethap1927
@amadhavan664 ай бұрын
ഈ family തന്നെ എത്ര Humble ആണ്. അതിന്റെ എല്ലാ ഗുണവും ഈ മക്കൾക്ക് ഉണ്ടാവും. ഈ അച്ഛനെയും അമ്മയെയും നമസ്കരിക്കുന്നു ♥️♥️♥️♥️♥️
@vimalasr42894 ай бұрын
Thanks be to Jesus Christ 🙏🙏🙏
@bijulic40994 ай бұрын
ചേച്ചിയാണ് യഥാർത്ഥ ഹീറോ പക്ഷെ ചേച്ചി എന്ന് പറഞ്ഞാൽ പോരാ ചേച്ചിയമ്മയാണ് . ചേച്ചിയമ്മക്ക് ബിഗ് സല്യൂട്ട്
@vijayaravindran8364 ай бұрын
ആവിർഭവിന്റെ ആങ്കർ ഹർഷന് പ്രതേകം നന്ദി പറയണം. സ്വന്തം മകനെ സ്നേഹിക്കുന്ന പോലെ ആണ് harsh ഇവനെ സ്നേഹിച്ചിരുന്നത്.
@aliyammavarghese-xn8oc4 ай бұрын
😊😊😊
@lathanair95244 ай бұрын
സത്യം ഹർഷിനോടുള്ള ആരാധന ഒരുപാടു കൂടി
@gracevarghese77174 ай бұрын
Hersh ko please don't forget
@drjayasree.vasudevan75884 ай бұрын
Correct
@mohank76374 ай бұрын
@@vijayaravindran836 of course
@ponnu10754 ай бұрын
ഈ അവതാരകനെ ഇഷ്ടം അല്ലാത്തവർ ആരും ഇല്ല.... ബാബുക്കുട്ടൻ, അച്ഛൻ ചേച്ചി, അമ്മ ❤️❤️❤️❤️❤️❤️❤️
@ramsproductions65414 ай бұрын
മറന്നോ ? പ്രശസ്തനായ ഒരാൾ...! ഷൈൻ ടോം ചാക്കോ 😅
@jayarajan7364 ай бұрын
❤🎉❤
@veenas94244 ай бұрын
Plus two മാത്രം പ്രായം ഉള്ള കൊച്ചു മോള് അമ്മയ്ക്കു ഒപ്പം നിന്ന് അനിയന്റെ സംഗീത പഠനം എത്ര responsible ആയി ശിക്ഷണം കൊടുക്കുന്നു..കൂടുമ്പോഇമ്പം ഉള്ളതാണ് കുടുംബം എന്നത് അക്ഷരാര്‍ത്ഥത്തില്‍ തെളിയിച്ച ഒരു കുടുംബം❤ ❤❤ പിന്നെ Interviewer നമുക്ക് ആരാധന തോന്നുന്ന ഒരാൾ ആണ് .aavirbhavine കെട്ടി പിടിച്ചു ഉമ്മ വെക്കാന്‍ എപ്പോഴും തോന്നും..അത് രജീഷ് ചെയതു കണ്ടപ്പോൾ സന്തോഷം തോന്നി..🌹🙏🏻
@sasikalaviswanath15444 ай бұрын
ഇത്രയും സ്നേഹവും കരുതലും ഉള്ള ചേച്ചിയെ കിട്ടിയത് മോന്റെ ഭാഗ്യം ആണ്. ഭാഗ്യം ചെയ്ത അച്ഛനും അമ്മയും. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤️❤️❤️
@jayakumarav65424 ай бұрын
ആവിർഭവിന്റെ വിജയമല്ല, ആവിർഭവ് തന്നെയാണ് Miracle. ആ കുഞ്ഞിൽ ഒരു inborn talent ഉണ്ട്.
Monu Avirbhav, Ente ponnu Babulkutta.... Hearty Congratulations!!! Iniyum uyarangalil ethatte.. Always be simple and humble. Big Salute to Anirvinya,Sandhya, Saji. God bless you all..
@radhalakshmiadat1324 ай бұрын
മിടുക്കൻ🎉 ദൈവത്തിന്റെ വരദാന൦
@UNNIKRISHNANNAIR-he5wd4 ай бұрын
ഈ നല്ല കുടുംബത്തിന് എല്ലാ ഐശ്വര്യങ്ങളും നേരുന്നു ❤
@sanalsaalabhanjika32874 ай бұрын
മലയാളികളുടെ അഹങ്കാരം❤
@praseethasivadas98594 ай бұрын
നോർത്ത് ഇന്ത്യ മൊത്തം കൈലെടുത് വന്നിരിക്കുന്നു കൊച്ച് കള്ളൻ❤😍❤Love you monu...🎉💐 💥🌟
@Clockwise-ll6fz4 ай бұрын
😂😂😂
@KrishnaKumar-sf5gy4 ай бұрын
നോർത്ത് ഇന്ത്യ മാത്രമല്ല ലോകം കീഴടക്കി വന്ന പൊന്നുമോൻ 🥰🥰🥰
@Clockwise-ll6fz4 ай бұрын
@@KrishnaKumar-sf5gy pinnala
@mysorepak26324 ай бұрын
നോർത്തിന്ത്യ മാത്രമല്ല ഈ ലോകം മുഴുവൻ എടുത്ത കുഞ്ഞ് വിസ്മയം ദൈവത്തിന്റെ അനുഗ്രഹം പരിപൂർണമായി കിട്ടിയിട്ടുണ്ട്.
@pjroy50524 ай бұрын
ഈ ചെറുക്കനെ നേരിൽ കാണുമ്പോൾ ലംബോർഗിനി നോക്കി ഒരടി കൊടുക്കുവാനായി ഒരു ഈർക്കിൽ ഞാൻ കരുതിവച്ചിട്ടുണ്ട് .മൂന്നാലു മാസമായി എല്ലാ വിഡിയോകളും റിപീറ്റ് കണ്ടു കണ്ടു ഇരുന്നു ഒന്ന് മര്യാദയ്ക്ക് ഉറങ്ങീട്ടു ..അല്ല പിന്നെ!!.😍😍😍😍😍😍 ..ഈ കുഞ്ഞൻ ആരെയും വീഴ്ത്തിക്കളയും ഹർഷ് , നേഹ ആൻഡ് അരുണിത 😍😍😍😍😍😍😍😍 കുടുംബം 😍😍😍😍😍😍😍😍
@sebastiansab51684 ай бұрын
ദൈവമേ ഈ കുടുംബത്തിന്റെ കൂടെ എപ്പോഴും ഉണ്ടാകേണമേ 🙏🥰🥰🥰🥰❤
@gatsby464 ай бұрын
Undavila
@ushababu624 ай бұрын
അതെ അവിടെ ചെന്ന് കഴിഞ്ഞപ്പോൾ ഒരു മിറാക്കിൾ പോലെ ദൈവം പ്രേക്ഷകരിലൂടെ ബാബു കുട്ടന് ഉയർത്തി. എല്ലാവിധ നന്മകളും നേരുന്നു മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼
@jojim.r71094 ай бұрын
Super babukuttan
@MeenaKk-z2y4 ай бұрын
❤❤❤
@subhadra90424 ай бұрын
ഇങ്ങനെ ഒരു അച്ഛനെയും അമ്മയെയും കിട്ടിയ കുട്ടികൾ ഭാഗ്യം ചെയ്തവരാണ്. ഈ മാതാപിതാക്കൾ പുണ്യം ചെയ്തവരും ആണ്. ചേച്ചിക്ക് അനിയനോടുള്ള സ്നേഹം ഈ ഇന്റർവ്യൂ വിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. സത്യം പറയാലോ ഇതൊരു അമ്മയുടെ മനസുള്ള ചേച്ചിയാണ്. സാധരണ സിബ്ലിങ്ങ്സ് ഇൽ ഒരാൾക്ക് അറ്റെൻഷൻ കൂടുതൽ പോകുമ്പോൾ മറ്റേ ആൾക്ക് കുറച്ചെങ്കിലും വിഷമം വരും.ഒരു തരി കുശുമ്പ് പോലും ഇല്ല്യാത്ത... ഇത്രെയും സ്നേഹമുള്ള ചേച്ചിയെ കിട്ടിയത് മോന്റെ പൂർവജന്മ പുണ്യമാണ്. മക്കൾക്ക് നല്ലത് വരട്ടെ ❤❤❤❤
@vijayalakshmithulasidasan91084 ай бұрын
Super interview
@chandrashekaran36774 ай бұрын
തീർച്ചയായും നല്ലഅമ്മ, അവൻറെ കഴിവ് കണ്ടറിഞ്ഞു വളർത്തി അവനെ സംഗീതത്തിലേക്കു തിരിച്ചു വിട്ടതിനു... ഒരുപാട് ഉയരങ്ങളിൽ എത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ .. അമ്മയുടെ നഷ്ട്ങ്ങൾ എല്ലാം മക്കളുടെ നേട്ടങ്ങളായി മാറട്ടെ അതാണ് അമ്മ....ആശംസകൾ... 🌹🙏
@radhamanisasidhar74684 ай бұрын
മോൻ്റെ ഹെൽത്ത് ശ്രദ്ധിക്കണം. നല്ലൊരു ഇൻ്റർവ്യൂ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. മോന് എല്ലാ നന്മകളും നേരുന്നു.❤❤❤🙌🥰
അനുഗ്രഹിക്കപ്പെട്ട കുടുംബം... ദൈവത്തോടുള്ള വിധേയത്വവും കുടുംബത്തോടുള്ള പ്രതിബദ്ധതയും ഒന്നിച്ചു കൊണ്ടുപോകുന്ന ഈ കുടുംബത്തെ ദൈവം കൂടുതൽ കൂടുതൽഅനുഗ്രഹിക്കട്ടെ.... 🙏🏻 ❤️❤️❤️❤️..നല്ല അവതരണം.. അവതാരകന് അഭിനന്ദനങ്ങൾ... 👍🏻💐
@sheenasubash4 ай бұрын
അവസാനം anchor ആ അമ്മയുടെ തലയിൽ കൈ വച്ചത്.ഉള്ളിൽ നിന്നുള്ള സ്നേഹവും ബഹുമാനവും എല്ലാം അതിൽ ഉണ്ടായിരുന്നു👌👌👌👌👌
@narayanichirammal64104 ай бұрын
😘ബാബുകുട്ടനോടൊപ്പം , മോന്റെ ഫാമിലി യു മായുള്ള താങ്കളുടെ ഇന്റർവ്യൂ കണ്ടുഎന്റെ കുറച്ചു കണ്ണുനിറഞ്ഞു. ഒപ്പം വളരെ സന്തോഷവും, നന്ദി. 👍
@bindukrishnan34754 ай бұрын
@@narayanichirammal6410crt👍
@Suresh-bf6me4 ай бұрын
നല്ല മനുഷ്യൻ ആണ് 💚
@babumon82044 ай бұрын
ഈ മോൻ ഏതോ ഒരു ഈശ്വരന്റെ ഒരു അവതാരം ആയിട്ട് ജന്മം എടുത്ത കുഞ്ഞ് ആണ് ❤
@amazer69154 ай бұрын
Jr SPB
@LATHAKV-d7n4 ай бұрын
അവതാരകന്റെ സ്നേഹം..... അതുപോലെ ഈ വീഡിയോ കാണുന്ന നമ്മൾക്കും ആ ഫാമിലിയോട് സ്നേഹം.... ഒരുപാട് സ്നേഹം. ഇതുപോലുള്ള ഇന്റർവ്യൂ എത്ര കണ്ടാലും മതി വരില്ല. 🥰🥰🥰🥰
@princepulikkottil80504 ай бұрын
ഈഅമ്മക്കും, ചേച്ചിക്കും ഒരു ബിഗ് സല്യൂട്ട് 👍🏻പയ്യെ തിന്നാൽ പനയും തിന്നാം 👏🏻മോനെ ഒരിക്കലും ഓവർ ലോഡ് കൊടുക്കല്ലേ 🙏🏻God bless you 💐
@ajithaav51874 ай бұрын
ആവിർഭവിന്‍റെ ചേച്ചി തന്നെയാണ് യഥാർത്ഥ ഹീറോ. ആവീർഭവ്. ❤❤❤❤ ചേച്ചി❤❤❤❤
@minimolmp81294 ай бұрын
എംജി, ശരത്, ബിന്നി തുടങ്ങിയ ജഡ്ജസിന്റെ ശിക്ഷണം നമ്മുടെ ബാബുകുട്ടനെ ഹിന്ദി star സിങ്ങർ ആകാൻ വളരെ സഹായിച്ചിട്ടുണ്ട്
@jazzydriven27844 ай бұрын
കൊച്ചിന് ഒരു രണ്ടാഴ്ച ഫുൾ ഉറക്കവും കളിയും മാത്രം വേണം ❤❤❤
@sreedevisukumaran80844 ай бұрын
എവിടെ, ഇന്നലെ തന്നെ അവൻ മുംബൈക്ക് പോയില്ലേ, അവിടെ പാട്ട് recording. അതുകഴിഞ്ഞു world പര്യടനം. പക്ഷെ കുട്ടി പണികഴിഞ്ഞു fully recovered ആയിട്ടില്ല. Infection, കഫം ഒക്കെ ഉണ്ട്. അതിനു ശേഷം പാടുന്ന പാട്ടുകളും മുൻപത്തെ പോലെ ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല. Parents അതിനു treatment കൊടുക്കുന്നുണ്ടോ എന്തോ.നന്നായി വരട്ടെ മിടുക്കൻ കുട്ടി.
@drjayasree.vasudevan75884 ай бұрын
Need rest
@sreekalavinod73464 ай бұрын
Yes. He is tired
@unnikrishnannairk80564 ай бұрын
അനുഗ്രഹിക്കപ്പെട്ട ഒരു കുടുംബം ഈശ്വരെന്റെ എല്ലായിപ്പോഴും ഉണ്ടാകട്ടെ 🙏🙏
@girishmannyam30284 ай бұрын
അഭിനന്ദനങ്ങൾ.....🎉 ഒരു Anchor എങ്ങനെ ആയിരിക്കണമെന്നുള്ളതിന്റെ ഉത്തമോദാഹരണമാണ് താങ്കൾ....❤ ആശംസകൾ നേരുന്നു...!
@ajitharajan35964 ай бұрын
ഈ അവതാരകനും ബാബുക്കുട്ടന്റെ ഫാമിലി യും എത്ര ഹംപിൾ ആണ്. ഈ മാതാപിതാക്കൾക്ക് ഇതിൽപരം എന്ത് നിധിയാണ് ദൈവം നൽകേണ്ടത്.അക്ഷരാർത്ഥത്തിൽ ദൈവം തരുന്ന നിധിയായ മക്കളെ വേണ്ട രീതിയിൽ വളർത്തിയ സന്ധ്യക്കും സജീവിനും ഒരു ബിഗ് സല്യൂട്ട് ❤️🤝🙏
@geethavinod12934 ай бұрын
ഇടുക്കിക്കാര് എത്ര മിടുക്കന്മാരാണെന്നു അറിയാമോ. ഏതു അവസ്ഥയെയും ഏതു കാര്യത്തെയും ചങ്കുറ്റത്തോട് നേരിടുന്നവരാണ്. മണ്ണിനോടും, കാലാവസ്ഥയോടും പടവെട്ടി എന്തിനെയും നേരിടും. 👍🏼👍🏼👍🏼❤️
@ramsproductions65414 ай бұрын
ആവിർഭാവിൻ്റെ ചേച്ചിക്ക്,❤ ചിത്ര ചേച്ചിയുടെ സംസാര ശൈലിയുള്ളതായി തോന്നിയോ ❤️❤️
@preethythomas34674 ай бұрын
കണ്ടാലും കണ്ടാലും മതിവരാത്ത ഒരു ഇന്റർവ്യൂ..... നോർത്ത് ഇന്ത്യമൊത്തം അടിച്ചുമാറ്റിയ ഞങ്ങളുടെ ബാബുക്കുട്ടൻ... ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹങ്ങൾ,നല്ല നല്ല അവസരങ്ങൾ ബാബു കുട്ടനും ചേച്ചി അനർവിന്യ മോൾക്കുംഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു,,, ഒപ്പം അവരുടെ അച്ഛനും അമ്മയ്ക്കും. ആ മക്കൾ വഴി ഒത്തിരി സന്തോഷം അവർക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤ 10000 ഒരാൾക്ക് കിട്ടുന്ന കഴിവുകൾ നൽകിയാണ് ദൈവം ആ മക്കളെ സിന്ധുവിന്റെയും സജിമോന്റെയും കൈകളിൽ കൊടുത്തിരിക്കുന്നത്.. അച്ഛന്റെ അമ്മയുടെ സന്തോഷത്തിൽ ഞങ്ങളും അവരോടൊപ്പം ❤❤❤❤
@amalsathyan-m4l4 ай бұрын
ഭാരതത്തിൽ ജനിച്ചത് പുണ്യമാണന്നു പറയുന്ന ഒരു വലിയ ഗായകൻ ആകാൻ മോനെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
@shanthikurian53764 ай бұрын
Avirbhav is cute..his innocence and casualness is fun to watch..His sister is a true gem. Her maturity is next level. She shows so much concern and care.. correcting him, helping him with music and the way to talk,sit etc She is a true heroine.
@ramavaideeswaran94244 ай бұрын
Yes I agree
@kalaramesh19034 ай бұрын
Absolutely! Beautiful family! Soooo humble and down to earth! Love you all and and sooooo happy for you all.. I live in the USA and have been watching your channel since you started. Akka takes care of little brother like her own child❤ Please help him keep his humility till the end... it will take him to great heights. My love and blessings to all of you. May Goddess parashakthi protect the children and parents from all negative energies. ❤❤❤❤
@sriyapaul70234 ай бұрын
Kindly type in English what Abirbhav says here please
@chandimaweerasekera52214 ай бұрын
Yes....we love the precious sister too....Love from Sri Lanka❤❤❤
@Globetrotter9244 ай бұрын
❤❤
@radhikaan28634 ай бұрын
മോന് കുറച്ച് rest കൊടുക്കൂ... ഇത്ര വലിയ വിജയം നേടിയിട്ടും എത്ര വിനയമാണ് ഈ കുടുംബത്തിന്...അനുകരണീയം... രജനീഷ് നിങ്ങൾ പൊളിയാണ്
@BiniMathew-x9k4 ай бұрын
ഈ പ്രായത്തിൽ ഒരു അത്ഭുതം തന്നെയാണ് ഈ മോൻ ഞങ്ങളുടെയൊക്കെ പൊന്നു മുത്താണ❤❤
@jazzydriven27844 ай бұрын
രജനീഷ് സാറിന് കുറച്ചു മോട്ടിവേഷൻ വേണമെന്ന് തോന്നുന്നു.. കൊടുത്തേക്കാം അല്ലേ? ചേട്ടൻ സുന്ദരനാണ്, സുമുഖനാണ്, സൽസ്വഭാവിയാണ്, നല്ല മീശയാണ്, നല്ല ശബ്ദമാണ്, നല്ല ഫേഷ്യൽ എക്സ്പ്രഷൻസ് ആണ്, നല്ല വോയിസ് മോഡ്ലേഷൻ ആണ്, നല്ല സ്നേഹമാണ്, എപ്പോഴും കണ്ടുകൊണ്ടിരിക്കാൻ തോന്നും, എപ്പോഴും കേട്ടുകൊണ്ടിരിക്കാൻ തോന്നും- തൽക്കാലം ഇത്രയും പോരേ? ഇനി വേണമെങ്കിൽ പറഞ്ഞാൽ മതി 😊😊😊😊❤❤❤❤❤❤
@Divya-x3y4 ай бұрын
Rejaneesh sir comment below... 🥰
@sreelathac75054 ай бұрын
He seems very tired.please give him some much needed time to relax and the consideration of him being a kid.let him focus on his music and his studies
@KeralaFramezMedia4 ай бұрын
മക്കൾ രണ്ടാളും ഒരുപോലെ നല്ല ഗായകർ... അവർക്ക് പിന്നിൽ ശക്തിയായി മാതാപിതാക്കൾ.... ❤മക്കൾ നല്ല ഗായകരായി അഭിമാന ഗായകർ ആയിതീരും 👌
@santhoshvm53244 ай бұрын
ബാബുക്കുട്ടനും, ചേച്ചി പെണ്ണിനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ആകുടുംബത്തിനായി പ്രാർത്ഥിക്കുന്നു.❤❤😅😅
@karthiayani.kunnathazhath88764 ай бұрын
അമൂലൃനിധി ചേച്ചിയാണ്. ബാബുക്കുട്ടനും കുടുംബത്തിനും ആരോഗൃവും ഐശ്വര്യ വും ഉണ്ടാവട്ടെ ❤❤❤❤❤.ലോകം മുഴുവൻ അറിയപ്പെടുന്ന ഗായകരാവട്ടെ രണ്ടു പേരും.
@binsta51474 ай бұрын
സത്യത്തിൽ ബാബു കുട്ടന് അറിയില്ല അവൻ നേടിയതിന്റ value ❤❤❤
@Shakkeela-qp8ou4 ай бұрын
h0wmuchthew 25:40 innersprise 25:53
@sunilkumarkk42614 ай бұрын
സംഗീതവുമായി വലിയ ബന്ധം ഒന്നുമില്ലാത്ത അച്ഛനും അമ്മയും കുട്ടികൾ ആ ലോകം ഈ ചെറുപ്പത്തിലേക്ക് കീഴടക്കിയിരിക്കുന്നു. ഇതും ഈ ലോകത്ത് സംഭവിക്കാനുള്ളത് അത് സംഭവിച്ചേ മതിയാവൂ. ബാബുട്ടനും ചേച്ചി കുട്ടിക്കും അവരുടെ സ്നേഹനിധികളായ അച്ഛൻ അമ്മയ്ക്കും എല്ലാവിധ ദൈവാനുഗ്രഹവും ഉണ്ടാവട്ടെ ♥️♥️♥️♥️🙏🙏
@gafurb51604 ай бұрын
സംഗീതം അറിയാത്ത പാട്ട്കൽ കേൾക്കാത്ത ഞാൻ പോലും കണ്ണ് നിറഞ്ഞ് ഈ കുഞ്ഞിൻ്റെ പാട്ടുകൾ ആസ്വദിച്ചു പോയി ❤❤❤ പടച്ചവൻ ദീർഘായുസ്സ് നൽകി ഇവനെ അനുഗ്രഹിക്കട്ടെ 🎉 ചേച്ചി അമ്മ അച്ഛൻ മൂന്ന് പേരും അഭിനന്ദനങ്ങൾ അർഹിക്കുന്നു ചേച്ചിയുടെ പ്രയത്ന മാണ് ഈ പ്രോഡക്ട് കൂടെ അച്ഛൻ്റെ അമ്മയുടെ ത്യാഗവും ❤❤❤
@shylajapt23224 ай бұрын
Yes.. ഓരോ video യും repeat ചെയ്തു കണ്ടു കൊണ്ടിരികയാണ്.. ശരിക്കും മോനും മോളും miracle തന്നെയാണ്.. കുട്ടികൾ രണ്ടുപേരും വളരേ ഉയരങ്ങളിൽ എത്തട്ടെ... പ്രാർത്ഥിക്കുന്നു.. നല്ല ആരോഗ്യമായിട്ട് ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. 🙏🙏🙏🙏😍😍😍😍❤❤❤❤👍👍👍
@sunipalaki86864 ай бұрын
മാതാപിതാക്കൾ കണ്ടറിഞ്ഞ് മകനെ വളർത്തിയെടുത്തു. എത്തേണ്ട കൈകളിൽ എത്തിയത് കൊണ്ടും ദൈവാനുഗ്രഹം കൊണ്ടും എത്തേണ്ട ഉയരത്തിലെത്തുകയും ചെയ്തു❤❤❤❤ ബാബു കുട്ടന് നൂറായിരം ഉമ്മ - ആശംസകൾ❤❤❤❤❤🥰
@gladson33174 ай бұрын
എന്തൊക്കെ പറഞ്ഞാലും Babukutta stagil കയറിയാല് വേറെ ലെവലാണ് Love you മുത്തെ🥰😘
@KammiMurinna4 ай бұрын
പിടിച്ചു പിടിച്ചു കേറിയതല്ല പാടി പാടി ഇന്ത്യയുടെ ഹൃദയം കീഴടക്കി കേറി യ മിടുക്കൻ. 🇮🇳🙏🇮🇳♥️🌹💕ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ലപ്രാർഥനയോടെ
@mubashir6874 ай бұрын
Avirbhav പാട്ട് ഒരു രക്ഷയും ഇല്ല കേട്ട് ഇരുന്ന് പോകും ഒരുതവണ കണ്ടപ്പോ എനിക്ക് അത്ഭുതം തോന്നി ഇത്രയും ചെറിയ കുട്ടി ഇങ്ങനെ പാടുന്നത് കണ്ടപ്പോ. അങ്ങനെ തുടർച്ചയായി കണ്ടു തുടങ്ങി. അവന്റെ നിഷ്‌കളങ്കമായ ചിരിയും കുറബും കാണാൻ നല്ല രസമാ. ഹിന്ദിയിലുള്ള ആൻഗറും ഇവനും തമ്മിലുള്ള ബോണ്ട് നല്ല രസമാ കാണാൻ ❤❤
@RosilyRoy-yl6pm4 ай бұрын
ചക്കരമുത്തിന് ചക്കരയുമ്മ❤❤❤
@mohank76374 ай бұрын
@@mubashir687 presently I am watching all previous and current interviews. I am 70 + but a great fan of avirbhav and annirvinya. The combination of avirbhav and harsh are marvelous
@sreejavk4524 ай бұрын
Fan of babukkuttan❤❤
@amblieamnile89814 ай бұрын
അവിടെ ഹിഷാം ജഡ്ജസും ഗ്രൂമേഴ്സും കുട്ടിയെ happy ആക്കിവച്ച് ഗ്രാം ചെയ്യിക്കുന്നു, സഹോദരീയുടെ sapport അവന്റെ hard-work ,luck and God blessing ഒക്കെ. എടുത്ത് പറയേണ്ടത് കുട്ടിയുടെ hard-work തന്നെ. ആവിർഭാവ്❤ഛോട്ടാവീർ
@girijantube4 ай бұрын
കണ്ടുകൊണ്ടിരുന്നപ്പോൾ അവസാനം കണ്ണു നിറഞ്ഞു. മാതാപിതാക്കളുടെ effort ന് ഞങ്ങൾ മലയാളികൾ കടപ്പെട്ടിരിക്കുന്നു. നിങ്ങളും ഞങ്ങളും ധന്യരാണ്. Keep going. മക്കൾക്ക് ഞങ്ങളുടെ സ്നേഹം അറിയിക്കുന്നു അനർവിന്യ അസാമാന്യ പാട്ടുകാരിയാണ്. We expect much more from both of you.. ബാബുക്കുട്ടാ കെട്ടിപ്പിടിച്ച് ഒരുമ്മ . നീ പൊളിയാണെടാ. 🎉
@radhikaan28634 ай бұрын
അതേ
@aleyammachacko84874 ай бұрын
മുഖത്തെ ക്ഷിണം മാറാൻ ബാബുക്കുട്ടന് rest കൊടുക്കണം...( Enough sleep) Best interview.....👍👍👍👍
@vijayaravindran8364 ай бұрын
@@aleyammachacko8487 അവനെ സ്കൂളിലും വിടണം
@educomeducatingcommerce18484 ай бұрын
So many interviews.he needs proper rest ..i was thinking the same...plus he got a cold now...
@SindhuSASindhu4 ай бұрын
Sathyam....
@ammuskrishna4 ай бұрын
ശരിക്കും ആ ചേച്ചിക്ക് ആണ് ഇതിന്റെ ക്രെഡിറ്റ്.... ❤❤❤ രണ്ടുപേരും അത്രേം synced ആണ്.. ( parents,hat's off ♥️ ❤️ )
@KrishnaKumar-sf5gy4 ай бұрын
ഈ കുഞ്ഞുമോനെ കാണുമ്പോളെല്ലാം സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞുപോകും 🥰🥰🥰
@sindhup25344 ай бұрын
ശരിയാണ്, മോന്റെ മുഖത്ത് നല്ല ക്ഷീണമുണ്ട്. അവനെ കുറച്ചു ദിവസം rest എടുക്കാൻ വിടു
@tintusebastian4 ай бұрын
പൊന്നു മോന് ഒത്തിരി ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെ ചേച്ചി കുട്ടിയും മിടുക്കി ആണ്
@ivygeorge93864 ай бұрын
Monu is like true copy of mummy,molu is like papa. Very respected family 😇🤗😘🥰🙏💞🙏💞🙏💞🙋💐💐💐💐💐💐💐💐
@devagivelan18804 ай бұрын
The boy is so tired. After going thru so much of training and singing. Now suppose to relax and rest. But now have to attend so many interviews. Please let him rest a bit. Poor kid.
@ramavaideeswaran94244 ай бұрын
Yes
@veenagracemaria19044 ай бұрын
He is tired,he should be left to relax and enjoy a normal childhood but now he is bring pushed beyond limits nw his parents should encourage his education side by side his talent.
@sumuclick4 ай бұрын
“ഈ ഭൂമിയെ സന്ദോഷിപ്പിക്കാനുള്ള കഴിവ് അവന് ഉണ്ട്”. ❤ “He has the ability to make this earth happy“.
@alexjoseph99354 ай бұрын
💯 Yes
@bindukrishnan34754 ай бұрын
Yes👍
@akppassion4 ай бұрын
Absolutely 💯
@Jo_2k044 ай бұрын
It is over the first time I'm seeing this much support for a malayali boy in north, boyy u made us proud, love you ❤️
@hepsibabu4 ай бұрын
മോനെ ഇംഗ്ലീഷ് പാട്ടു പഠിപ്പിച്ച് യുകെ യുഎസ്എ ടാലൻ്റ് ഷോയിൽ പങ്കെടുക്കണം മോൻ്റെ ശബ്ദം അതിന് വളരെ യോജിച്ചതാണ് ദൈവം ഇനിയും കൂടുതൽ അനുഗ്രഹിക്കട്ടെ❤
@KrishnaKumar-sf5gy4 ай бұрын
ഈ കുഞ്ഞുങ്ങളുടെ ഉയർച്ച ആ അമ്മ തന്നെ🙏🙏എല്ലാ അമ്മമാർക്കും ഒരു മാതൃക ആണ് 🙏
@joyconstructions4 ай бұрын
നല്ല ഇന്റർവ്യൂ ആയിട്ടുണ്ട് സിമ്പിൾ ആയിട്ടുള്ള ചോദ്യങ്ങളും മനസ്സിലാകുന്ന മറുപടികളും really good🌏💞🫀🇮🇳💐
@reubenvries88074 ай бұрын
He looks sooooo tired, must leave him be for a few days to let him catch his breath before all this questioning!! He is just a baby. I love his sister/ teacher - truly the unsung hero in all this!!!
@radhikaan28634 ай бұрын
അവന് റസ്റ് വേണം...കുഞ്ഞല്ലേ
@akrishnan13824 ай бұрын
Heartiest congratulations to Avirbhav on winning the coveted prize. One thing Avirbhav's parents should bear in mind is that the child should not be over exposed. For media it's only news and they do not see whether the negative impact on the child when too much pressure is given to the child. Let him carry on with his academic and music studies as it's too early for him to make a career on music as his sound may change after his adolescence, until then he must concern on his learnings. Perhaps it would be better for the parents to keep away him from the media glare,
@Ashraf-lr7or4 ай бұрын
ആ ദേവന ശ്രീ യയുടെ അഭിമുഖം കൂടി ഒന്ന് എടുക്കണം ❤❤
@philosebastian38374 ай бұрын
Surely, future lataji
@drjayasree.vasudevan75884 ай бұрын
Venam she also should be admired
@bindukrishnan34754 ай бұрын
അതെ വേണം
@sominisuresh17904 ай бұрын
He is very tired that is clearly visible. Give him rest in between. Stay healthy and blessed. God is with you always.
@sandeepraghavan41744 ай бұрын
എന്ത് എഴുതണമെന്ന് അറിയാത്തതു കൊണ്ടാണ് ഒന്നും എഴുതാത്തത്, എന്ത് എഴുതിയാലും തൃപ്തി വരുന്നില്ല, ഈ interview ലെ Last Song പാടി കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി....❤❤❤❤❤🥰🥰🥰🥰🥰🍫🍫🍫🍫🍫
@Sreenidhismaran3 ай бұрын
Thank God for giving a new ganagandharvan... ശരിക്കും പേരുപോലെത്തന്നെ ഗന്ധർവൻ ആവിർഭവിച്ചത് തന്നെ
@sujathab81654 ай бұрын
സാറിന്റെ ഇന്റർവ്യൂ കെട്ടിരിക്കാൻ നല്ല രസം ഉണ്ട്. മോനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ. 🥰🥰🥰🥰🥰🥰👍🥰🥰👍👌👌👌👌❤️❤️❤️❤️❤️❤️🙌
@rasheedkottedath48994 ай бұрын
അടിപൊളി ഇന്റർവ്യൂ കുട്ടികൾ ഇനിയും ഉയർച്ചയിൽ എത്തട്ടെ കുട്ടികളുടെ പാരെന്റ്സ് എന്നും സന്തോഷമായിരിക്കട്ടെ ❤️🙏🙏
@yemjey27494 ай бұрын
പാവം ഉറക്കം വരുന്നു. നല്ല ക്ഷീണം ഉണ്ട് മോന്.. ഈശ്വരൻ ആയുർ ആരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ. Love you da ❤
@sunithasajan28084 ай бұрын
ആര് എന്തൊക്കെ പറഞ്ഞാലും ആ മോനെ സംബന്ധിച്ചിടത്തോളം... പാട്ട് അവന്റെ നാവിലൂടെ ഒഴുകിക്കൊണ്ടിരിക്കും...കുട്ടികുറുമ്പ് ..അതൊരുവഴിക്ക് നടന്നുകൊണ്ടിരിക്കും..❤..ദൈവത്തിന്റെ കൈയ്യൊപ്പുള്ള ഒരു കുസൃതി കുടുക്ക...Love you da...വിനയത്തോടെ മുന്നോട്ടുപോവുക..ദൈവം കൂടെയുണ്ടാകും..❤😘😘
@earthwaves91094 ай бұрын
ഒരു ഹൃദയ സ്പർശിയായ ഇൻ്റർവ്യൂ❤❤❤❤❤❤ ആവിർഭവ്❤❤❤❤
@freedomfighter45404 ай бұрын
മോന്റെ മുഖത്തു ഭയങ്കര ക്ഷീണം കാണുന്നു കുറച്ഫ്രീയാക്കി വിട് പാവം 🥰🥰🥰
@ancyvarghese32704 ай бұрын
ഉറങ്ങാൻ അനുവദിക്കൂ
@hillo21274 ай бұрын
Correct
@nisharajan14854 ай бұрын
കറക്റ്റ്
@tintusebastian4 ай бұрын
ശരിയാണ് പക്ഷെ കണ്ടോണ്ടിരിക്കാനും തോന്നുന്നു ആരോഗ്യം നോക്കണേ
@philosebastian38374 ай бұрын
Please allow him to take rest for few days and don't compel him to sing, he worked very hard to reach this level
@salinasunil66494 ай бұрын
മോനേ, ബാബൂ ട്ടാ, Bigsalute - ചേച്ചിയാണ് മോനേ, നിന്നെ ഈ ഉ യ ര ത്തിലെത്തിച്ചത്. അച്ഛനും അമ്മയ്ക്കും Satute '❤❤❤❤
@prasanthkb21704 ай бұрын
ഈ anchor റെ മറ്റ് anchor മാർ മാതൃക ആക്കേണ്ടതാണ്. അവസാനം കണ്ണ് നനയിപ്പിച്ചു. അഭിർഫാവ് മുഹമ്മദ് റാഫിയുടെ പുനർജ്ജന്മം.❤❤❤
@sureshdivakaran90644 ай бұрын
ചെറിയ പ്രായത്തിൽ വലിയ കലാകാരൻ ആയതിൽ അഭിനന്ദനം, ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ
@gtgeeta784 ай бұрын
Avirbhav Love you too much his cuteness my loving singer season3 winner ❤❤❤❤❤❤
@RejaniM-z5w4 ай бұрын
എന്റെ പൊന്നു മോനു വയ്യ ഒട്ടും കുഞ്ഞിന് ഒരുപാടു സുഷിക്കണം മോളും അമ്മയും എല്ലാവരും ഹെൽത്ത് നോക്കണംവീട്ടിൽ എല്ലാവരും എല്ലാവരും കുറേ ഷീണിച്ചരിക്കുകയാ മക്കളെ സുഷിക്കണം ❤️❤️🙏🙏🙏🥰🥰🥰🌹
@jacobvakayil32634 ай бұрын
കേട്ടിരിക്കാൻ വളരെ സുഖം .. ആവിർഭവിനും കുടുംബത്തിനും ദൈവാനുഗ്രഹം ധാരാളം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു ..
@UNNIKRISHNANNAIR-he5wd4 ай бұрын
ഈ എളിയ, സന്തുഷ്ട കുടുംബത്തിന് എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു. ❤❤❤
@mercyjacobc69824 ай бұрын
ബാബു കുട്ടൻ ആകെ tired ആണ് 🥰സാരമില്ല ഈ തിരക്കൊക്കെ കുറച്ച് കാലത്തേക്കേ ഉണ്ടാവൂ 🥰
@reenyjohn58334 ай бұрын
❤❤❤❤ congrats മോനേ...എത്ര അഭിനന്ദിചാലും മതിയാവില്ല...ഇനിയും ഉയരങ്ങളിൽ എത്തട്ടെ....മോന് നല്ല ക്ഷീണം ഉണ്ട്...❤❤❤
@sisileeaj39674 ай бұрын
അച്ചോട വാവെ... എല്ലാ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ.❤❤❤ കുഞ്ഞിന് കുറച്ചു ദിവസം റെസ്റ് വേണം .. കണ്ണെല്ലാം കണ്ടിട്ട് ക്ഷീണം ഉണ്ട്..❤❤❤❤
@pazhanimala13734 ай бұрын
ദൈവത്തിൻ്റെ സംരക്ഷണമുള്ള കുട്ടാ നിൻ്റെ പാട്ട് കേട്ടു കഴിഞ്ഞാലും എൻ്റെ ആത്മാവിൽ നിൻ്റെ പാട്ടുപാടിക്കൊണ്ടേ ഇരിക്കുന്നു കുട്ടന് ദൃഷ്ടി ഏൽക്കാതിരിക്കാൻ ദൈവം രക്ഷിക്കട്ടെ
@musthafamusthafa74224 ай бұрын
80 ഹിന്ദി സോങ്‌സ് പാടി 👍 സംഗീത മുള്ളിടം സന്തോഷം അമ്മ 🙏♥️
@geethakrishnan98574 ай бұрын
Aavirbhav തന്നെ ഒരു അത്ഭുതം ആണ്. Very talented and well deserved 🥰❤️
@geethavnair74214 ай бұрын
എൻ്റെ ചുന്ദരക്കുട്ടനും ചേച്ചിയമ്മയും ഉയരങ്ങൾ കീഴടക്കട്ടെ.❤❤❤ ഇത്രയും മിടുക്കരായ മക്കളെ കിട്ടിയ അഛനും അമ്മയും അനുഗൃഹീതരാണ്...... ഒരു ചെറിയ Request കൂടി. മോന് നല്ല ക്ഷീണം ഉള്ളതു പോലെ...... ഉറക്കം വരുന്നതുപോലെ....... ഓട്ടത്തിലല്ലേ അതാവും...... എൻ്റെ പൊന്നു കുട്ടൻ്റെ ആരോഗ്യം കൂടി നോക്കണേ ആരും കണ്ണു വയ്ക്കല്ലേ ചക്കരയെ '
@smithaajith7744 ай бұрын
രണ്ടു മക്കളും ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🏻👍🏻. മോനു നല്ല ക്ഷീണം ഉണ്ട്. കുഞ്ഞല്ലേ, കുറച്ചു ദിവസം റസ്റ്റ് എടുക്കട്ടെ 🙏🏻🥰❤. എല്ലാവരും ഇഷ്ടം കൊണ്ടാണ് വരുന്നത് എങ്കിലും. നാലുപേർക്കും തിരക്കുകളിൽ നിന്നും ചെറിയ അജ്ഞാതവാസം നല്ലതാ 😂🙏🏻🥰❤
@jamalkaruvanpoyil39964 ай бұрын
ഈശ്വരന്റെ വരദാനം, സൂപ്പർ വേദിയിൽ ഉള്ളവരുടെ സപ്പോർട്ട് വല്ലാത്തതാണ് ഇത് എവിടെയും കിട്ടില്ല,, അവരോടൊക്കെ ഉള്ള നന്ദി എന്നെന്നും നിലനിർത്തണം, നോർത്ത് ഇന്ത്യയിൽ മോൻ ഒരു പ്രേഗ്രാം നടത്തിയാൽ അതൊരു വമ്പൻ വിജയമാകും കാരണം നോർത്ത് ഇന്ത്യയിൽ മോന്റെ പേര് വലിയ ഫെയ്മസ് ആണ് അതിനപ്പുറം ഹിന്ദി ക്കാർ പാട്ട് ഡാൻസ് എന്നിവയുടെ ഭ്രമം കൂടുതൽ ഉള്ളവരാണ്,, മോന് എന്നും ദൈവാനുഗ്രഹം കൂടുതൽ ഉണ്ടാവട്ടെ 🌹🌹🌹
@rajuros4 ай бұрын
I heard that he is going to have a world tour to South Africa and USA with a group of some mentors and some other singers of Superstar singers
@kammu31144 ай бұрын
ഇത് പോലെ ഒരു ചേച്ചിയെ കിട്ടിയത് അവൻ്റെ ബാഗ്യം ❤❤
@radhanair81084 ай бұрын
മോനെ ഈശ്വരൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
@adasserypauly14274 ай бұрын
അവൻ ഭയങ്കര ക്ഷിണത്തിൽ ആണ് ഒരു ഇന്ട്രെസ്റ്റ് അവനു ഇല്ല ഇന്റർവ്യൂ കൊടുത്തു അവൻ മടുത്തു എന്ന് തോന്നുന്നു ഈ അത്ഭുത ബാലൻ uff 😍😍😍എത്ര പാട്ടുകൾ 80 പാട്ടുകളോ? ദൈവമേ കണ്ണ് 😍😍😍 തള്ളിപ്പോയി 👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽ഈ ചെറു പ്രായത്തിൽ 👏🏽👏🏽👏🏽👏🏽👏🏽
@sonimarajesh24152 ай бұрын
കുഞ്ഞു നല്ല ക്ഷീണിതനാണ്.... അല്ലെങ്കിൽ കുറച്ചു കൂടി ഉഷാറായിരിന്നേനെ ❤ നമ്മുടെ സച്ചിൻ തെണ്ടുൽക്കറിലുള്ള ആ വിനയവും ഗുണങ്ങളും ഇവനെ കാണുമ്പോൾ തോന്നുന്നു
@mollyskitchen23444 ай бұрын
ദൈവത്തിന്റെ പ്രതേക അനുഗ്രഹമുണ്ട് 🙏🏾ബാബുകുട്ടനെ ഇനിയും ദൈവം അനുഗ്രഹിക്കട്ടെ... ❤️❤️
@abdulgafoorudinur57434 ай бұрын
വിനയാന്വിതനായി വളരൂ മോനേ; ദൈവം നിന്നെ കൂടുതൽ ഉയരങ്ങളിലേക്കെത്തിക്കും, തീർച്ച. കലാ ഹൃദയങ്ങളുടെ പ്രാർത്ഥന എന്നും കൂടെയുണ്ടാകും
@hafiskavadi36254 ай бұрын
നമ്മുടെ ബാബുകുട്ടന് കണ്ണ് തട്ടാതിരിക്കട്ടെ ❤️
@geethasalleelvlogs72482 ай бұрын
കുടുംബത്തിന് മുഴുവൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ - എല്ലായ്പ്പോഴും
@kammu31144 ай бұрын
പാടുമ്പോൾ മോൻ വേറെ ലെവൽ ആയ് മാറുന്നു ❤❤❤❤
@cherryblossomandbluejay85904 ай бұрын
irunnirunn kochinu vayaa......"onnu vidu mama" nna mon parayathe parayunne......kunjavakk chakkara umma😘😘😘😘😘😘😘
@minijoseph64964 ай бұрын
ദൈവം കനിഞ്ഞു അനുഗ്രഹിച്ച കുടുംബം 🙏conquer more heights🙏