India and Indian's are blessed with leaders like Nithin Gadkari..I appreciate Minister Nithin Gadkari bcz never seen these kind of infrastructure developments happening at rapid speed with high quality without corruption since Independence. Delhi to Mumbai...12 hrs Chennai to Bangalore 2 hrs Bangalore to Mysore 90 minutes.. Just examples only how he is changing the counties infrastructure...
@mannambethvinodkumar55762 жыл бұрын
ഇതേ സർക്കാരിന്റെ ആളുകളാണ് വര്ഷങ്ങളായി ഇത്തരത്തിലുള്ള പ്രൊജക്റ്റുകളെ എതിർത്തു കാലതാമസം വരുത്തിച്ചത്.
@moideenkuttynachiveettil2662 жыл бұрын
കേരളത്തിൽ വികസനം വരണമെങ്കിൽ എൽഡിഎഫ് ഭരിക്കണംഅല്ലെങ്കിൽ അവർ സമരം ചെയ്തു ഒരു വികസനത്തിനുംകൊണ്ടുവരാൻ സമ്മതിക്കില്ല
@anwarkv53842 жыл бұрын
കണ്ണൂർ എയർപ്പോർട്ടും നെടുമ്പാശ്ശേരി എയർപോർട്ടും കൊച്ചി മെട്രൊ എല്ലാ പദ്ധതിയും കൊണ്ടുവന്നത് UDF ആണ്
റോഡ് വന്നത് കൊണ്ടു മാത്രം ഒരു നാടിന് ഗുണം ഉണ്ടാവണം എന്നില്ല. അവിടെ വ്യവസായങ്ങൾ വരണം യുവാക്കൾക്ക് തൊഴിൽ കിട്ടാനുള്ള അവസരം ഉണ്ടാകണം എന്നാൽ മാത്രം നാടിന് പുരോഗതി കൈവരിക്കാൻ കഴിയു. നമ്മുടെ കേരളം രക്ഷപെടു . സർക്കാർ വ്യവസായങ്ങളെ സംസ്ഥാനത്തിന് പുറത്ത് പോക്കാനുള്ള അവസ്ഥ ഉണ്ടാകരുത്. പ്ലീസ് 🙏🙏🙏
@sooraj_payyanur30842 жыл бұрын
വികസനം വരണമെങ്കിൽ ആദ്യം റോഡ്കൾ വേണം
@93879493862 жыл бұрын
അതിന്ന് C I TU എന്ന kudda സംഗും ഉള്ളടതൊള്ളം സമ്മതിക്കില്ല7
@nikbooster12 жыл бұрын
നരേന്ദ്രമോഡി + നിധിൻ ഗഡ്കരി = വികസനം കേന്ദ്ര ഗവൺമെന്റ് ന്റെ ഭാരത് മാല പദ്ധതി. അഴിമതി ഇല്ലാതെ ഭരിച്ചാൽ . Covid സമയത്തും ഇതുപോലുള്ള വികസനം കാഴ്ച വെക്കാൻ ആകും എന്ന് കേന്ദ്ര സര്ക്കാര് കാണിച്ചു തരുന്നു.
@mohdsaabir2 жыл бұрын
Only Mr Gadgari sir. the great Minister . He changed entire indian road network.
@Top10worldrush2 жыл бұрын
പക്ഷേ ഗഡ്ഗരി പിണറായിക്കാണ് credit കൊടുക്കുന്നത്
@ghosthunter86642 жыл бұрын
@@Top10worldrush athanu polititions
@rishadar2 жыл бұрын
Scania bus gadkari യുടെ വീട്ടുകാർ ക്ക് സമ്മാനം കിട്ടി
@mufeedchakkarakal87552 жыл бұрын
അന്ന് UDF എക്സ്പ്രസ്സ് ഹൈവേ കൊണ്ടു വന്നപ്പോൾ കേരളം രണ്ടാകും എന്ന് പറഞ്ഞവരാണ് ഇപ്പോൾ വികസനത്തെ കുറിച് പറയുന്നത്.... അന്ന് ആ പദ്ധതി നടപ്പാക്കാൻ അനുവദിക്കാതെ സമരം ചെയ്തില്ലായിരുന്നെകിൽ ഇന്ന് നല്ല road ഉണ്ടാകും, മാത്രമല്ല ഇന്ന് വന്ന ചിലവ് കണക്കിന്റെ പകുതിയും മതിയാകുമായിരുന്നു.... വൈകി കത്തിയ വെളിച്ചം LDF
@r4tech.a9102 жыл бұрын
ഒരു mc റോഡ് കൊണ്ടുവന്നത് അറിയാം
@maheshkmlr2 жыл бұрын
30 വർഷം മുമ്പേ മുനീർ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോൾ ഇവിടെ എക്സ്പ്രസ് ഹൈവേ കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ ഉണ്ടായ എതിർപ്പ് ആരും മറന്നിട്ടുണ്ടാവില്ല..... ഇപ്പോഴെങ്കിലും നല്ലബുദ്ധി തോന്നിയല്ലോ...
@Top10worldrush2 жыл бұрын
ആ പദ്ധതിയെ പിന്നീട് അദ്ദേഹം തന്നെ തള്ളി പറഞ്ഞിട്ടുണ്ട്.. കൃത്യമായ പ്ലാനിങ് ഇല്ലാതെ express way എന്ന പേര് മാത്രമേ ഉണ്ടായുള്ളൂ.. സ്ഥലം നഷ്ട്ടപെടുന്നവർക്ക് കൃത്യമായ നഷ്ട്ടപരിഹാരമൊന്നു ലഭിക്കുമായിരുന്നില്ല
@rp35652 жыл бұрын
@@Top10worldrush ശരിയാണ്
@vineethbalan212 жыл бұрын
30 year munne ethu muneer anu minister ayathu
@mohammednishar16282 жыл бұрын
@@vineethbalan21 അത് കുറച്ചു തളിയത് ആണ് 😁
@user-vg7ct9fw4q2 жыл бұрын
Ayin eth kendrathinte alle 🤔
@VMEDIATECHandTRAVEL2 жыл бұрын
വികസനം നാടിന് ആവശ്യം👍👍👍👍
@akhilravi92 жыл бұрын
പനവൽ to കന്യാകുമാരി NH 66. Connecting വിഴിഞ്ഞം.
@Raju-ox4pq2 жыл бұрын
UDF ആണ് ഭരിക്കുന്നതെങ്കിൽ LDF ജനകീയ പ്രതിരോധം തീർത്ത് വികസന പദ്ധതി തകർത്തിട്ടുണ്ടാവും
@mos16852 жыл бұрын
ഇതിനെതിരെയും വയൽകിളികളെ കൂട്ടി കീഴാറ്റൂരിൽ യുഡിഫ് എൻഡിഎ പ്രതിഷേധം ഉണ്ടായിരുന്നല്ലോ
@Legend-hn7fv2 жыл бұрын
crct
@clintoshaji70712 жыл бұрын
ഇപ്പോൾ കല്ല് പിഴുതു എറിയാൻ നടക്കുന്നത് ആരാണാവോ
@karayilnarayanan2 жыл бұрын
I am opposed to the present chief ministers"s style of functioning.None can agree with the policies of the LDF .But I am very much pleased with the firmness of Pinarayi which has helped the completion of the GAIL gas line project and now the widening of the NH 66.The future generation will always thank him for taking up the NH 66 project with the support of Mr Gadkari our eminent minister. I have felt ashamed when ever I travelled from Udupi to Trichur by the NH.It is a matter of shame that malayalis ,despite their so called intellect created all hurdles to prevent the widening of the crucial NH. Mr Pinarayi deserves a Pama award for his services.I hope that the project will not be affected by hartala and strikes.
@abidabi70502 жыл бұрын
എറണാകുളം ജില്ലയുടെ മാത്രം വലിപ്പുമുള്ള ഖത്തർ എന്ന് പറയുന്ന രാജ്യത്താണ് 2022 world cup foot ball വരുന്ന novembril നടക്കാൻ പോവുന്നത് ഇവിടെ ഇങ്ങു ഇന്ത്യ എന്നു പറയുന്ന മഹാ രാജ്യത്ത് റോഡ് പണി ഇനിയും കഴിഞ്ഞല്ല കഷ്ടം തന്നെ
@pranavam16042 жыл бұрын
ഇന്ത്യയിൽ നല്ല നിലവാരമുള്ള റോഡുകൾ ഉണ്ട്. കേരളത്തിലെ അവസ്ഥയാണ് വളരെ മോശം. സ്റ്റേറ്റ് ഹൈവേ, നാഷണൽ ഹൈവേ എല്ലാം ഇപ്പോഴും 2 വരി തന്നെ വേറെ ഏത് സംസ്ഥാനത്താണ് ഉള്ളത്?
@ShivaPrasad-uu4hl2 жыл бұрын
Modi ji
@snowridervideos11502 жыл бұрын
Pinarayi + gadkari 🤝👏👏
@aarocks3282 жыл бұрын
അഭിനന്ദനങ്ങൾ പിണറായി സർക്കാർ.
@anusreeanooz37112 жыл бұрын
Ith kendra sarkarinde alle?🤣🤭
@ameermusic58472 жыл бұрын
❤❤
@sreejithpc24062 жыл бұрын
എടോ റിപ്പോർട്ടറെ നിങ്ങളുടെ വർത്തമാനം കേട്ടാൽ തോന്നും ഇത് സംസ്ഥാന ഗവൺമെൻറിൻറെ പ്രോജക്ട് ആണ് ഇന്ന്.. മണ്ടൻ റിപ്പോർട്ട്
@cheriancgeorge18072 жыл бұрын
പിണറായുടെ മിടുക്. Gadkariyude സപ്പോർട്ട്.
@PJ-Love-Peace2 жыл бұрын
പ്രതിപക്ഷതു ഇരുന്നപ്പോൾ സ്ഥലമെടുപ്പ് സമരം ചെയ്തു മുടക്കി. അധികാരത്തിൽ വന്നപ്പോ സമരം ചെയ്തതെല്ലാം വിഴുങ്ങി. അങ്ങനെ പദ്ധതി കേന്ദ്രം നടപ്പിലാക്കി. 25 % മാത്രം കേരളം മുടക്കുന്നു. സാധാരണ കാരന്റെ നികുതി പണം എടുത്തു പണിയുന്നു. അല്ലാതെ ഇത് ഒരാളുടെ മാത്രം കഴിവല്ല.
@roooky762 жыл бұрын
കേന്ദ്രമാണ് ചെയ്യുന്നത്.. പക്ഷെ സ്ഥലമെറെടുപ്പ് പ്രത്യേകിച്ച് കേരളത്തിൽ വലിയ ഒരു ടാസ്ക് ആണ്... അത് സംസ്ഥാന സർക്കാർ ആണ് നടത്തിയത്. പിന്നെ. ചിലവ് 25% സംശഹാന സർക്കാർ ആണ്.. അതു ഇന്നെ വരെ ആകെ നടന്നത് കേരളത്തിൽ മാത്രമാണ്. കാരണം കേരളത്തിലെ ജന സാന്ദ്രത കാരണം കേന്ദ്രം വെച്ച ഒരു ഉപാദി ആണത്.... അതോണ്ട് സംസ്ഥാന സർക്കാറിനെ കുറ്റം പറയണ്ട. ശരിയാണ് കമ്മികൾ പല പ്രൊജക്റ്റും തടസ്സപ്പെടുത്തിയിട്ടുണ്ട് പക്ഷെ കണ്ണൂർ പ്രൊജക്റ്റ് നടത്തുന്നത് മോദി ഗുജറാത്തിനു വേണ്ടി കൂടുതൽ ചെയ്യുന്ന കണക്കെ പിണറായി സ്വന്തം നാടയ കണ്ണൂരിന് വേണ്ടി ചെയ്യുന്നു എന്ന് കരുതി സമാധാനിക്ക
റോഡിനെതിരെ സമരം ചെയ്ത വയൽക്കിളികളും ബിജെപി യുഡിഫ് നേതാക്കളും ഇന്ന് ഗർഭത്തിന്റെ ഉത്തരവാദിത്തം എടുക്കാൻ ഓടിനടക്കുകയാണ്. 😆
@Keppaso_2 жыл бұрын
സർക്കാർ സർക്കാർ സർക്കാർ ഏതാണന്നു കൂടി പറ കേന്ദ്രം ആണോ സംസ്ഥാനസർക്കാർ ആണോ 🙂
@ShivaPrasad-uu4hl2 жыл бұрын
Modi sarkar
@abdussamadvallanchira77982 жыл бұрын
ഇപ്പോ K-Rail സർവേ നടത്തുന്ന ഘട്ടം മുതലുള്ള പ്രതിഷേധങ്ങളും സമരങ്ങളും ലാത്തിച്ചാർജും...extra…അങ്ങനയങ്ങനെ ഒരുപാട് കഷ്ടപ്പെട്ടു വേണം കേരളത്തിൽ ഓരോ വികസന പദ്ധതിയും നടപ്പാക്കാന്‍.. അതിന് രാഷ്ട്രീയപാർട്ടികളുടെ ആത്മാർത്ഥത എന്നത് ഓരോ കാലഘട്ടത്തിലെ പ്രതിപക്ഷ ഭരണപക്ഷ സ്ഥാന വ്യത്യാസങ്ങൾ മാത്രമാണ്. നടപ്പിലാകാതിരിപ്പിക്കാൻ കഴിയുന്നത്ര തടസ്സം നിൽക്കുകയും നടപ്പിലാകും എന്ന് കണ്ടാൽ ഇതുപോലെ എല്ലാവരും യൂറ്റൂബ് വീഡിയോകളുലൂടെയും മറ്റും പുകഴ്ത്തുന്നതും കാണാം. ഇത് കേരളത്തിന്റെ സ്വന്തം മലയാളികളുടെ ഇടയിൽ മാത്രം കണ്ടുവരുന്ന അത്യപൂർവമായൊരു ആചാരമാണ്... നിലവിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വിരലിലെണ്ണാവുന്ന വളരെ തുച്ചമായ ടോൾ ബൂത്തുകളെ ഉള്ളൂ. എന്തിനധികം വേണം അവയുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി നമ്മൾ എങ്ങനെയൊക്കെയാണ് സഹകരിക്കുന്നതെന്ന് നമ്മൾക്കല്ലേ അറിയൂ. ഇപ്പോൾ സൗജന്യമായി യാത്രചെയ്യാൻ പറ്റുന്ന ഈ റോഡുകൾ മുഴുവൻ പ്രവർത്തികളും പൂർത്തിയായതിനു ശേഷം ഓരോ 30 കിലോമീറ്ററികൾക്കിടയിലും ടോൾ കൊടുക്കേണ്ടി വരുമ്പോൾ എന്തൊക്കെ പുകിലുകൾ കാണേണ്ടി വരും??
@user-vg7ct9fw4q2 жыл бұрын
Otta per gadkari 🔥
@shfq1232 жыл бұрын
പിണറായി 💓💓
@devadasnambiar46242 жыл бұрын
ഇത് മുഴുവനും കേന്ദ്ര പദ്ധതി യാണ്, റിപ്പോർട്ട് ർ പറയുന്നത് കേട്ടാൽ തോന്നും പിണറായി യുടെ കഴിവ് ആണ് എന്ന്, നഷ്‌ട്പരിഹാരം കൃതൃമായി നല്കി
@prabhadprabhadkr58982 жыл бұрын
Nashtaparihara thuka additional ayi KL anu kodukkunnathu.....
@facetofacebyrennygeorge27652 жыл бұрын
എന്തായാലും പൊതുജനത്തിന്റെ പണമല്ലേ.... കേന്ദ്രം ആയാലും സംസ്ഥാനം ആയാലും....
@afsalmvb2 жыл бұрын
തന്നെ തന്നെ... നിഥിൻ ഗഡ്ഗരിക്ക് നന്ദി പിണറായിക്കും നന്ദി ook
@ajeshanandan44212 жыл бұрын
കേന്ദ്രത്തിന്‍റെ കടമയാണ് അത് പൂര്‍ത്തിയാക്കാന്‍ കേന്ദ്രത്തിന് കഴിയാത്തതുകൊണ്ട് സംസ്ഥാന സര്‍ക്കാരും സഹായിച്ചാണ് നടത്തുന്നത്
@nikhila78552 жыл бұрын
ബാക്കിയുള്ള സ്റ്റേറ്റുകളിൽ ദേശിയ പാതയുടെ 100% ചിലവും കേന്ദ്രമാണ് വഹിക്കുന്നത് 👍എന്നാൽ കേരളം പദ്ധതി ചിലവിന്റെ 25 % കേന്ദ്രത്തിന് അങ്ങോട്ട് കൊടുത്തിട്ടാണ് പദ്ധതിക്ക് കേന്ദ്രം അനുമതി കൊടുത്തത് 👍അതായാണ് കേരളത്തിൽ മാത്രം 25% കേരളം വഹിക്കണം,അതുപോലെ എല്ലാ സമരങ്ങളെയും അവഗണിച്ചു വേണ്ട ഭൂമി കേരളമാണ് ഏറ്റെടുത്തു NHAI ക്ക് കൈമാറിയത്, 👍അവിടെയാണ് കേരള സർക്കാരിന്റെ മെറിറ്റ് 👍❤
@GA_MEA_DDICT2 жыл бұрын
Mattannur to 19 mail road baki pani edukkand mungiya contractore pidikan polisinu parathi kodukanam drainage and street light patch work oke avante achi veetinnu alu vero sheri aakkan
22 year mumb mk muneer express highway project kond vannadaan, 6700 cr appol expense paranhad. But cpm edirthu, project ozhivaakki
@panfit70212 жыл бұрын
അതികമാരു० ശ്രദ്ധിക്കാതെപോകുന്ന ഒരു കാര്യമുണ്ട് ..സിറ്റി റോഡ് ഇ०മ്രൂമെൻഡ് പ്രൊജകറ്റ് വളപട്ടണ० മന്ന വരെ മാത്രമേ പദ്ധതിയുളളൂ..അവിടെനിന്നു० വേളാപുര० പുതിയ ബൈപ്പാസ്സ് റോഡുവരെ 30 മീറ്ററോള० ഭൂമിയുണ്ട് .. ഭൂമി ഏറ്റെടുക്കലില്ലാതെ അവിട० കൂടി വികസിപ്പിക്കേണ്ടുന്ന കാര്യ० ചാനലിലിടൂ
@shenojcp2102 жыл бұрын
ഇന്ത്യൻ ഭരണാധികാരികൾ ഗൾഫിലെ റോഡ് കണ്ടു പഠിക്കുക
@planet43842 жыл бұрын
Kerala government ❤️ Pinarayi💪
@hamzap4572 жыл бұрын
കണ്ണൂർ കുതി ക്കുകയാണ്. കല്യാണത്തിന് ബോംബ് അവിയൽ, ബോംബ് പായസം, ബോംബ് തളച്ചുറ്റി തുടങ്ങിയവ
@mansoork48172 жыл бұрын
Ath athinte vazhikk nadakkum
@prabhadprabhadkr58982 жыл бұрын
🤣
@Merlinmanridrllk2 жыл бұрын
Comedy2😂😂😂😂😂😂😂😂
@rajeeshrajeesh61062 жыл бұрын
പിണറായി സർക്കാരിന് അഭിനന്ദനങ്ങൾ 👏👏👏🔥🔥
@rajank68472 жыл бұрын
കേന്ദ്ര സർക്കാർ പദ്ധതി ആണ്. കേരള സർക്കാർ നടപ്പാക്കുന്നു
@samadpilathara2 жыл бұрын
and they will impose Toll . So he is paying ? central or state or the public ?
@cshyamus2 жыл бұрын
No the work will be done by center national highway authority
@sreejithpc24062 жыл бұрын
നടപ്പാക്കുന്നതും കേന്ദ്രസർക്കാർ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ
@user-ne2pb2le3k2 жыл бұрын
Nidin kathgari and pinaryi development karythzil super UDF and kerala bjp flop
@silent34942 жыл бұрын
Nithin Gadkari ബിജെപിക്കാരനാണ് 😃
@clintoshaji70712 жыл бұрын
@@silent3494 പക്ഷെ പുള്ളി കേരളത്തിലെ bjp കാരെ പോലെ അല്ല
@nikutory2 жыл бұрын
clinjo
@speedtest81662 жыл бұрын
Ammavan in the video. Ammavo ldf um thara politics kalichitund.
@ravinambisan10252 жыл бұрын
മുനീറിന്റെത് വെറും പ്രഖ്യാപനം മാത്രമായിരുന്നു... മതിയായ നഷ്ട പരിഹാരം കൊടുക്കാതെ എന്തു റോഡ് വികസനം ആണ് നടക്കുക... ഇച്ച്ഛ ശക്തിയുള്ള ഒരു ഭരണ കൂടത്തിനു മാത്രമേ ഇത്തരം പ്രവർത്തികൾ ചെയ്യാനാകൂ
@chris8952 жыл бұрын
Come on …. We need to go faster… We need to go more and more faster… No need K rail