Dr. Abdussalam Omar ൻ്റെ ബിസിനസ്സ് ക്യാമ്പ് മൂന്നാറിൽ തുടങ്ങുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിൻ്റെ അനുഭവസമ്പത്ത് ബിസിനസ്സുകാരായ പൊതുസമൂഹവുമായി പങ്കു വെക്കുക, നമ്മുടെ കഴിവും സേവനങ്ങളും കൂടുതൽ സ്ഥാപനങ്ങളിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് BUSINESS IMMERSION ® (BI) എന്ന പേരിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആർക്കാണ് B I? 1. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ബിസിനസ്സിനെ പത്തിരട്ടിയിലേക്ക് വളർത്താനും വ്യവസ്ഥാപിതമാക്കാനും ആഗ്രഹിക്കുന്നവർ. 2. സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാനും അതിനെ വ്യവസ്ഥാപിതമായി നിലനിർത്തി കൊണ്ടു പോകാനും ആഗ്രഹിക്കുന്നവർ. Date: May 10 to 18 th 2024 Venue: Mountain Club Resort Munnar For more details: wa.me/917356705742 www.deepimmersion.in
@asjadfarhan9965 ай бұрын
സാർ ഒരു മോട്ടിവേഷൻ ക്ലാസ്സിലും കാര്യമായി ഭാര്യ ഭർത്താകന്മ്മാർ പരസ്പരം ഒരിക്കലും ഒരിക്കലും വഞ്ചിക്കരുത് എന്നൊരു മെസേജ് കാര്യമായി കാണുന്നില്ലല്ലോ എന്തു വന്നാലും പങ്കാളി ക്ഷമിക്കണം എന്നതിലുപരി മറ്റൊന്നും പറയാത്തത് എന്താണ് മനസ്സ് കൊണ്ട് പോലും ഹറാം ചിന്തിക്കാത്ത ഒരു പങ്കാളിക് ഇണയുടെ ഇത്തരം പ്രവർത്തികൾ എങ്ങെനെ സഹിക്കാൻ പറ്റും പങ്കാളിയോട് ക്ഷമിക്കണം എന്ന് പറയുന്ന പോലെ പരസ്പരം ആരും വഞ്ചിക്കാൻ പാടില്ല എന്നൊരു മെസേജ് കൂടെ കൊടുക്കേണ്ടിയിരിക്കുന്നു
@AbdussalamOmar5 ай бұрын
@@asjadfarhan996 watch my videos again
@asjadfarhan9965 ай бұрын
@@AbdussalamOmar ഇൻശാഅല്ലഹ് ‼️സാർ ജീവിത പങ്കാളിക്ക് സമയം പോരാ എങ്കിൽ അതിന്റെ പ്രതി വിധി മറ്റൊരാളുമായി ചാറ്റിംഗോ ചീറ്റിംഗോ അല്ലല്ലോ എന്റെ huss എത്രയോ തിരക്ക് പറയും രാവിലെ വീട്ടിൽ നിന്നുമിറങിയാൽ പല തരത്തിലും അവർ ബിസിയാണ് എത്ര തന്നെ ബിസി ആണേലും അവർക്ക് മിണ്ടാനും പറയാനും മനസ്സ് തുറന്നു സംസാരിക്കാനും അവസരം ഉണ്ട് എന്നാൽ ഞാൻ അദ്ദേഹം രാവിലെ 5മണിക്ക് പോകും മോൻ ഒരു കോളേജിൽ നിന്നു പഠിക്കുന്നു ഞാൻ എപ്പോഴും ഒറ്റക്കാണ് ഒന്നു മിണ്ടാൻ അലിലാതാവുംബോ സ്വന്തം ഉമ്മനെയും ഉപ്പനെയും അങിനെ അടുത്ത് വേണ്ട പെട്ടവരെ വിളിക്കും അത് കഴിഞ്ഞു വീണ്ടും ഏകാന്തത എന്നാലും അനാവശ്യ കാൾ വന്നാൽ പോലും എന്റെ ഭർത്താവിനെ അറിയിക്കും എന്നാലും huss വന്നാൽ അദ്ദേഹം അദേഹത്തിന്റെ ലോകത്താണ് ഫോണും ഫ്രാൻഷിപ്പും അത്യമൊക്ക വല്ലാതെ ടെൻഷൻ വന്നു ഇപ്പോൾ അദ്ദേഹം വന്നാലും സംസാരിക്കാൻ കിട്ടില്ലെന്ന് അറിയാം ഞാൻ അങ്ങനെ പ്രദീക്ഷിക്കാറില്ല ചാറ്റിങ്ങിനു മറ്റും എത്രയോ അവസരങ്ങൾ എന്റെ മുന്നിലുണ്ട് ഇന്നു വരെ ഞാൻ ആരോടും ഒരു വാക്ക് പോലും അനാവശ്യമായി സംസാരിക്കുകയോ മെസേജ് അയക്കുകയോ ചെയ്തിട്ടില്ല ഈ ബുദ്ധി ഉണ്ടെങ്കിൽ ഇനിയും ഇൻശാഅല്ലഹ് ഞാൻ ആരോടും ചാറ്റ് ചെയ്യില്ല പങ്കാളിയുടെ അകലം മറ്റൊരാളുമായി അടുക്കാനുള്ള അവസര അല്ലെന്നും അല്ലാഹുവിനെ കൂടുതൽ കൂടുതൽ ഓർക്കാൻ ഉള്ളതാണ് എന്നുമാണ് എന്റെ മനസ്സ് മന്ദ്രികാറ്
@asjadfarhan9965 ай бұрын
@@AbdussalamOmar ഇൻശാഅല്ലഹ് ‼️സാർ ജീവിത പങ്കാളിക്ക് സമയം പോരാ എങ്കിൽ അതിന്റെ പ്രതി വിധി മറ്റൊരാളുമായി ചാറ്റിംഗോ ചീറ്റിംഗോ അല്ലല്ലോ എന്റെ huss എത്രയോ തിരക്ക് പറയും രാവിലെ വീട്ടിൽ നിന്നുമിറങിയാൽ പല തരത്തിലും അവർ ബിസിയാണ് എത്ര തന്നെ ബിസി ആണേലും അവർക്ക് മിണ്ടാനും പറയാനും മനസ്സ് തുറന്നു സംസാരിക്കാനും അവസരം ഉണ്ട് എന്നാൽ ഞാൻ അദ്ദേഹം രാവിലെ 5മണിക്ക് പോകും മോൻ ഒരു കോളേജിൽ നിന്നു പഠിക്കുന്നു ഞാൻ എപ്പോഴും ഒറ്റക്കാണ് ഒന്നു മിണ്ടാൻ അലിലാതാവുംബോ സ്വന്തം ഉമ്മനെയും ഉപ്പനെയും അങിനെ അടുത്ത് വേണ്ട പെട്ടവരെ വിളിക്കും അത് കഴിഞ്ഞു വീണ്ടും ഏകാന്തത എന്നാലും അനാവശ്യ കാൾ വന്നാൽ പോലും എന്റെ ഭർത്താവിനെ അറിയിക്കും എന്നാലും huss വന്നാൽ അദ്ദേഹം അദേഹത്തിന്റെ ലോകത്താണ് ഫോണും ഫ്രാൻഷിപ്പും അത്യമൊക്ക വല്ലാതെ ടെൻഷൻ വന്നു ഇപ്പോൾ അദ്ദേഹം വന്നാലും സംസാരിക്കാൻ കിട്ടില്ലെന്ന് അറിയാം ഞാൻ അങ്ങനെ പ്രദീക്ഷിക്കാറില്ല ചാറ്റിങ്ങിനു മറ്റും എത്രയോ അവസരങ്ങൾ എന്റെ മുന്നിലുണ്ട് ഇന്നു വരെ ഞാൻ ആരോടും ഒരു വാക്ക് പോലും അനാവശ്യമായി സംസാരിക്കുകയോ മെസേജ് അയക്കുകയോ ചെയ്തിട്ടില്ല ഈ ബുദ്ധി ഉണ്ടെങ്കിൽ ഇനിയും ഇൻശാഅല്ലഹ് ഞാൻ ആരോടും ചാറ്റ് ചെയ്യില്ല പങ്കാളിയുടെ അകലം മറ്റൊരാളുമായി അടുക്കാനുള്ള അവസര അല്ലെന്നും അല്ലാഹുവിനെ കൂടുതൽ കൂടുതൽ ഓർക്കാൻ ഉള്ളതാണ് എന്നുമാണ് എന്റെ മനസ്സ് മന്ദ്രികാറ്
@asjadfarhan9965 ай бұрын
@@AbdussalamOmar ഇൻശാഅല്ലഹ് ‼️സാർ ജീവിത പങ്കാളിക്ക് സമയം പോരാ എങ്കിൽ അതിന്റെ പ്രതി വിധി മറ്റൊരാളുമായി ചാറ്റിംഗോ ചീറ്റിംഗോ അല്ലല്ലോ എന്റെ huss എത്രയോ തിരക്ക് പറയും രാവിലെ വീട്ടിൽ നിന്നുമിറങിയാൽ പല തരത്തിലും അവർ ബിസിയാണ് എത്ര തന്നെ ബിസി ആണേലും അവർക്ക് മിണ്ടാനും പറയാനും മനസ്സ് തുറന്നു സംസാരിക്കാനും അവസരം ഉണ്ട് എന്നാൽ ഞാൻ അദ്ദേഹം രാവിലെ 5മണിക്ക് പോകും മോൻ ഒരു കോളേജിൽ നിന്നു പഠിക്കുന്നു ഞാൻ എപ്പോഴും ഒറ്റക്കാണ് ഒന്നു മിണ്ടാൻ അലിലാതാവുംബോ സ്വന്തം ഉമ്മനെയും ഉപ്പനെയും അങിനെ അടുത്ത് വേണ്ട പെട്ടവരെ വിളിക്കും അത് കഴിഞ്ഞു വീണ്ടും ഏകാന്തത എന്നാലും അനാവശ്യ കാൾ വന്നാൽ പോലും എന്റെ ഭർത്താവിനെ അറിയിക്കും എന്നാലും huss വന്നാൽ അദ്ദേഹം അദേഹത്തിന്റെ ലോകത്താണ് ഫോണും ഫ്രാൻഷിപ്പും അത്യമൊക്ക വല്ലാതെ ടെൻഷൻ വന്നു ഇപ്പോൾ അദ്ദേഹം വന്നാലും സംസാരിക്കാൻ കിട്ടില്ലെന്ന് അറിയാം ഞാൻ അങ്ങനെ പ്രദീക്ഷിക്കാറില്ല ചാറ്റിങ്ങിനു മറ്റും എത്രയോ അവസരങ്ങൾ എന്റെ മുന്നിലുണ്ട് ഇന്നു വരെ ഞാൻ ആരോടും ഒരു വാക്ക് പോലും അനാവശ്യമായി സംസാരിക്കുകയോ മെസേജ് അയക്കുകയോ ചെയ്തിട്ടില്ല ഈ ബുദ്ധി ഉണ്ടെങ്കിൽ ഇനിയും ഇൻശാഅല്ലഹ് ഞാൻ ആരോടും ചാറ്റ് ചെയ്യില്ല പങ്കാളിയുടെ അകലം മറ്റൊരാളുമായി അടുക്കാനുള്ള അവസര അല്ലെന്നും അല്ലാഹുവിനെ കൂടുതൽ കൂടുതൽ ഓർക്കാൻ ഉള്ളതാണ് എന്നുമാണ് എന്റെ മനസ്സ് മന്ദ്രികാറ്
@CMS950 Жыл бұрын
ഞാൻ ഭർത്താവിനെ 20 കൊല്ലം ഒരു വിധത്തിലും സംശയിച്ചിട്ടില്ലായിരുന്നു പക്ഷെ ഒരു ദിവസം എന്റെ റബ്ബ് അന്യജാദിയിലുള്ള പെണ്ണുമായുള്ള ബന്ധം എനിക്ക് കാണിച്ചുതന്നു ഫോണിൽ അതിനു ശേഷം അങ്ങട്ടും ഇങ്ങട്ടും പറഞ്ഞു വഴക്കുകൂടി ഇനി ഉണ്ടാവില്ല പറഞ്ഞു മാപ്പ് പറഞ്ഞു എന്നാലും ആ പഴയ സ്നേഹവും വിശ്വാസവും ഇല്ലടായി കാരണം അയാളല്ലടെ എന്റെ ജീവിധത്തിൽ ഞാൻ മറ്റൊരാളെ ഓർത്തിട്ടുപോലുമില്ല ഇന്ന് ഞാൻ ഇ ഭൂമിയിൽ വെറുക്കുന്ന പെ ണ്ണ് ആ പെണ്ണാ കാരണം അവൾ മൂന്നു മക്കളുടെ അമ്മയാണ ഞാനും മൂന്നു മക്കളുടെ ഉമ്മയാ
@bushrasameer7445 Жыл бұрын
Itpoleyaa entem avastha 😢
@Fasil-443 Жыл бұрын
Same
@RahulRaj-yk9cj Жыл бұрын
സ്വാജാതി ആയാൽ പ്രശ്നം ഇല്ലായിരുന്നോ?
@sini428211 ай бұрын
Same
@SiyasunilSiyasunil9 ай бұрын
Same
@Safees-kitchen Жыл бұрын
ഭർത്താവിന്റെ ഫോൺ ചെക് ചെയ്‌താൽ ജീവിതം തീർന്നു...... അതു നോക്കുംതോറും നമ്മൾ ഇല്ലാതാകും ഇപ്പോൾ നോക്കാറില്ല അതോണ്ട് എന്താ sir പറഞ്ഞ പോലെ നമ്മുടെ മനസ്സ് ഹാപ്പി 🤣🤣🤣
@khairameharin.6087 Жыл бұрын
Athenne 😢
@Cutie-Beautys Жыл бұрын
Correct
@thasneemmubashira1499 Жыл бұрын
💯
@AMAL.PS. Жыл бұрын
☺️
@SreejaSuresh-r7e Жыл бұрын
😅
@anilarajesh4046 Жыл бұрын
😂😂 അങ്ങനെ പരസ്പരം രഹസ്യങ്ങൾ സൂക്ഷിച്ച് partner കാണാതെ എന്തും ചെയ്ത് ജീവിതം അഭിനയിച്ച് തീർക്കുന്നതിന് എന്ത് അർത്ഥം....😮😮😅
ഗൗരവമേറിയ സമകാലികമായി ചർച്ച ചെയ്യേണ്ടുന്ന വിഷയമാണ്.അത് ഇഷ്ടവ്യക്തിയായ abdulsalamomer sir തന്നെ അവതരിപ്പിച്ചു തന്നതിൽ വളരേയേറെ സന്ദോശം..നന്ദി..പ്രാർത്ഥനകൾ
@De-tw7by Жыл бұрын
Your really a gem of person who analyse the issue and provide a practical solution. Lot of families and especially kids can be saved beacuse of you. May god give you long life.
@kidsentertainment8571 Жыл бұрын
Sir ഈ വിഷയങ്ങളിൽ തരുന്ന മോട്ടിവേഷൻ വളരെ ഉപകാരപ്രദമാണ്. മുള്ളിനെ മുള്ളു കൊണ്ട് എടുക്കുക എന്ന വചനം 👍🏻
@tintos3159 Жыл бұрын
എൻ്റെ husband mobile lock ella എന്ത് വേണേലും എപ്പോ. വേണേലും എനിക്ക് നോക്കാം എൻ്റെയും ഒരു രഹസ്യവും ഇല്ല. ആൾ lock ഇടാറില്ല മാറി മാറി use ചെയ്യും😂😂
@subaidakp96611 ай бұрын
ithanu real, mashaallah
@achooz58367 ай бұрын
😂😂😂😂😂
@asjadfarhan9965 ай бұрын
അങ്ങനെ ഒരു ജീവിതം ഞങ്ങൾക്കും ഉണ്ടാവാൻ ദുആ ചെയ്യണേ
@sreekanthsreedharanpillai51097 ай бұрын
വളരെ നല്ല നിർദ്ദേശങ്ങൾക്ക് ഒരായിരം നന്ദി ഡോക്ടർ സർ🙏.
@muhammedshakkeer6995 Жыл бұрын
over attachment is the villain whether it is a person or a material
@zinshanasar2920 Жыл бұрын
എന്നെടും കുട്ടികളോടും സംസാരിച്ചിട്ട് 3മാസത്തിനു മീതെ യായി sir അപ്പോഴാണ് ഈ വീഡിയോ കാണുന്നത്
എന്തിനാ അവൾ അങ്ങനെ മറ്റൊരുത്തനെ ചാറ്റുന്നു കുറെ എണ്ണം ഉണ്ട് രണ്ടും മൂന്നും ബെസ്റ്റി ആണെന്ന് പറഞ്ഞു കടി ഉള്ളവർ കൊണ്ട് നടക്കും എനിക്ക് അറിയാവുന്ന ആളുകൾ പോലും അതിനു നോക്കണ്ടല്ലോ 🤜🏻
@uvaisibnali95612 ай бұрын
വളരെ ഉപകാര പ്രദമായ വീഡിയോ സർ താങ്ക്സ് ❤
@MikeJa-tf7fo Жыл бұрын
Better to encourage divorce, instead of living together for the society, relatives, parents, and kids 😢 . Why to live like, Just two bodies in a house with no more Love.
@subaidakp96611 ай бұрын
Ithanu sathyam
@thajct90 Жыл бұрын
മാഷാഅല്ലാഹ് അതെ വെറുതെ നോക്കരുത് കാരണം ഉള്ള മനഃസമാദാനം വെറുതെ നശിപ്പിക്കണ്ട
@saifudheenpgpg2278 Жыл бұрын
Nice topic❤
@AbdussalamOmar Жыл бұрын
എന്റെ പ്രൊഫഷണൽ ജീവിതത്തിലെ എല്ലാ അനുഭവ സമ്പത്തുകളും ആറ്റിക്കുറുക്കി, സമൂഹത്തിനു നൽകാനുള്ള ഏറ്റവും നല്ല ഒരു പ്രോഡക്റ്റ് ആണ് DEEP IMMERSION®️. ✍️വ്യവസ്ഥാപിതമായി നടക്കുന്ന വലിയ ലക്ഷ്യബോധമുള്ള ബിസിനസ് (vision, people and process) ✍️ആനന്ദകരമായ ഒരു റൊമാന്റിക് ഫാമിലി ലൈഫ് (love, romance, family and friends) ✍️ഇത് വരെ അനുഭവിക്കാത്ത മനസ്സമാധാനവും സന്തോഷവും (spiritual healing ❤️🩹 ) ✍️നമ്മുടെ സാമൂഹ്യ ബാധ്യതകളെകുറിച്ചുള്ള വ്യക്തമായ തിരിച്ചറിവ് (purpose of life ) തുടങ്ങിയവ പ്രോഗ്രാമിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത ചില കണ്ടെന്റുകൾ മാത്രമാണ്. ഇന്ത്യയിലെ ഏറ്റവും നൂതനമായ ‘life transformation program 2020’ എന്ന CEO Insights ന്റെ അവാർഡിനർഹമായ പ്രോഗ്രാം കൂടിയാണ് DEEP IMMERSION®️ DI ഒരു ജീവിത ശൈലിയാണ് അത് അനുഭവിച്ചു അറിയുക തന്നെ വേണം! DEEP IMMERSION®️ *Dec 8th to 14th* Mountain Club Resort Munnar Wa.me/918282823608 www.deepimmersion.in Only for people with FIRE 🔥 inside! With LOVE ❤️ Dr. Abdussalam Omar
@nisamnismath2472 Жыл бұрын
Sir. Njan phone chekk cheyyarilla. Pakshe oru thivasm adheham chat cheyyunnath kandu. Njan ende kuttikale orth preshnam onnum undakkeella. Ini cheyyilla ennokke paranju. Pakshe vishwasam nashtapettu. Pazhaya snehavum enik ippol illa
@saranyajijin1705 Жыл бұрын
same
@nisamnismath2472 Жыл бұрын
@@saranyajijin1705 🥹
@shahanashas3129 Жыл бұрын
Same
@subaidakp96611 ай бұрын
Orennathineyum viswasikaruthu
@Monter-l7r9 ай бұрын
എനിക്കും
@FATHIMASUHADA-p1e6 ай бұрын
Very good sir🎉🎉
@mubashirapv5093 Жыл бұрын
Thank u so much💚
@alikadayikkal6723 Жыл бұрын
الحمد لله ഉപകാരപ്രദമായ വിഷയം
@radhasasikala9674 Жыл бұрын
😂 aa "veruthe'" kelkkan vendi 3 thavana back adichu kandu❤
@musthusumi1678 Жыл бұрын
Masha Allah എജ്ജാതി soooper🎉🎉🎉🎉🎉
@salahudheenpp8296 Жыл бұрын
വളരെ നല്ല ഒരു ആശയമാണ് അല്ല സബ്ജക്ടാണ് സാർ ഇവിടെ അവതരിപ്പിച്ചത്... സ്വന്തം സമാധാനം ഇല്ലാതാവാനും അതിലപ്പുറം മറ്റുള്ളവരെ ഇല്ലാതാക്കാനും ഇതു മതി
@AnsarMadheena Жыл бұрын
Wow👍👍
@nasmihusain Жыл бұрын
Thank you sir for heal my mind
@ShafnaRiyaspk Жыл бұрын
അൽഹംദുലില്ലാഹ് my husband is perfect
@MollyPoulose-c1o2 ай бұрын
വളരെ നല്ല ഉപദേശം.
@SandraRavindranathanDTCV Жыл бұрын
Good topic sir
@saleenathaj473 Жыл бұрын
Docturudea വീട് എവിടയാ... എനിക്ക് ഒന്ന് സാറിനെ നേരിട്ട് കാണാൻ പറ്റുമോ...? ഇല്ലെങ്കിൽ ഫോൺ ലൂടായെങ്കിലും സംസാരിക്കാൻ പറ്റുമോ.. ഞാൻ അത്രക്കും ഇപ്പോൾ വിഷമത്തിലാണ്. Pleace 🙏 ഒരു replay തരണേ..
Great words....ഞാൻ tech വീഡിയോസ് ചെയ്യാറുണ്ട്... വീഡിയോ ചെയ്യാനായി സെർച് ചെയ്യുമ്പോൾ ഇതുപോലുള്ള കുറേ വീഡിയോസ് കാണാറുണ്ട്.. But ഞാൻ അവോയ്ഡ് ചെയ്യാറാണ് പതിവ്... താങ്ക്സ് for sharing❤
@hishamck347611 ай бұрын
ചാറ്റിംഗ് വളരെ മോശമായ വർത്താനം കണ്ടാലോ😢
@sheimaa93935 ай бұрын
Same
@sanasafa8293 Жыл бұрын
Very Very Thanks Sir 👍👍👍
@PavithraPavithra-e4z11 ай бұрын
Enta samshayam wife ariyatha rahasya chat cheyyunatha sheriyano ath wife arinjal react cheyyandea
@SameerapPulikkal3 ай бұрын
Correct
@Nihadnida-y1w Жыл бұрын
100%correct aan sir....anubhavamaanu....ente husband inte phone njaan enn nokkunnuvo....adhinte effect theeraan kore days kazhiyanam.....ente bhartav veroru bhaaryayund.....njaan ariyaathe kettiya dhaan.....5year kazhinjum njaan ariyumbol.......adhil pnne phone check cheyyal hobbyaay.....phone nalkiyillengil atre prashnam undaannilla
@Safees-kitchen8 ай бұрын
Same അനുഭവം ഞാനറിയാതെ 😞😞😞 ഞാൻ അറിയുമ്പോൾ 3വർഷം.... മരിക്കാതെ മരിച്ചു.... തെറ്റ് പറ്റിപ്പോയി എന്ന നമ്പറും 😂 പക്ഷെ മാപ്പ് കൊടുക്കാൻ പറ്റുന്നില്ല മരിച്ച മനസ്സുമായി മക്കൾക്കു വേണ്ടി ജീവിക്കുന്നു
@shailajanp8062 Жыл бұрын
വിവാഹം വേണ്ട 🙏🙏🙏
@thanshira6373 Жыл бұрын
Hi sir.sirnte Ella vediosum super
@SicyShijoy4 ай бұрын
Orupadu snehikunnathanu thettu.. nashttapettu pekumo ennulla pediyanu ah avatha.. "viswasam" oru chillu paathrathinu thulyamanu, pottiyal koottiyottikkan valare prayasamanu....!!!
@sameenasameena1903 Жыл бұрын
Great message.
@SA-zi1xs8 ай бұрын
Orupaad perkk paranjukodukkenda karyam aanu. Oru relationship thodangiya avarkk ellathintem password venam. Enthu naanam ketta paripaadi aanu.ennitt abhimanathode parayum njgalkk ore account aanu ennu. Naanakked. Ellavarem e arivu padippikkanam. Relationship il vendath parasparam respect privacy respect cheyyuka space kodukkuka.
@sajithasajitha-bm9wl8 ай бұрын
സാർ പറഞ്ഞത് വളരെ ശരിയാ .
@mylove5842 Жыл бұрын
ഇവിടെ പിന്നെ ബാത്‌റൂമിൽ ആണ് ഫോൺ കൊണ്ട് പോയി മണിക്കൂർ ഇരിക്കുന്നത്, അപ്പോ പിന്നെ ഒരു വാതിലിനു കുറ്റി ഇട്ടാൽ മതി അല്ലോ, ഫോൺ ന് പ്രേതെകിച്ചു lok ഒന്നും ഇല്ല
@subaidakp96611 ай бұрын
😂
@NusrathMansoor-e6b7 ай бұрын
ദൃ ഞാൻ ഇതു പോലെയായിരുന്നു. ഇൻസ്റ്റാൾ ഗ്രാമിൽ ചിലത് കണ്ടു പിന്നെ ഞങ്ങളുടെ 3 മാസം കരിഞ്ഞ ജീവിതമായിരുന്നു
@ShamilmuhammadMuhammad Жыл бұрын
Suuuuuper
@vahidasalim2227 Жыл бұрын
Thank you so much 💚😍👍
@Artfor_thesoul6 ай бұрын
Njan nokkiyirunnu hus ph nokkum enthelum kittum ipo onnara varshayitt njan ale mob nokkilla sir oru video edumo enthann vecha ende hus nde ph onnum ilan enik ariym ullath mothathil porath vere oru ph und athu koottukarude veettil anu vekka illel porath evidelum baarya ariyathe porth upayogikkunna ph athine patti oru video cheyyoo plz avare vijaram ithonnum namukk cheyyan kazhiyillanaa vendann vechittaa kshama nashtapettunnu ini enthu vannalum vendilannula mattila life
@nihala9789 Жыл бұрын
Woww...nthu nalla topic..nalla reethiyil chindhikkanund..woww..woww..wowww..ith enete lifil thanna oru mattam...thank you sir...🤩
@Mychoicebyrasi Жыл бұрын
Adipoli video
@Safees-kitchen Жыл бұрын
ഇങ്ങനെ മൊബൈൽ കള്ളകളി പിടിച്ചു ജീവിതം കലങ്ങിയ ഞാൻ 🤣🤣
@shennusvlog9468 Жыл бұрын
ഞാനും 😢
@jumailashams3380 Жыл бұрын
@@shennusvlog9468njanum
@Safees-kitchen Жыл бұрын
@@shennusvlog9468 😢😢😢
@Shamskazmi786 Жыл бұрын
ഞാനും 🥴
@shadiyamusthafa7430 Жыл бұрын
Mee toooo
@sajeenat297811 ай бұрын
Ende husbandinu enne ake pediyulladhu phone nokkunna karyathila.... Lock enikkariyam.. But bhoodham nidhi kakkunna poleya phonine sookshikkunnadhu.... Night veetilekk varumbol full clear adikkum.... Call wtsap ellam.... Vannal switch off cheidhu charge cheyyum.. Pullikkaran kuli kazhinju vannal on cheidhu kayil pidikkum.. Urangumbol kidakkunnidathu vekkum.... Veetil vannal full silent mode... Idhil ninnum enda manassilakkendadhu.... Chidhichal vazhakkum bhahalavum undakki phone eriyan nokkum.... Pinne onnum chodhikkillalo......
@Jay-t6k6z11 ай бұрын
കുറെ കാര്യം ഉണ്ട്. ഒന്ന് പുള്ളിക്ക് വേറെ റിലേഷൻ ഉണ്ട്. അല്ലെങ്കിൽ നിങ്ങൾ അയ്യാളെ വേണ്ടത്തിനു കുറ്റം പറയും
@ShamsuddinB Жыл бұрын
Assalamu alaikum wa Rahmatullah
@RazNiha Жыл бұрын
Oru doubt incase cheat cheyyunnund n first e manassilayal athil ninn aale pinthirippikkalo,kooduthal aduppamaayi nammal mobile nokkathirunna avark pinne avar illathe pattooolalo,
@De-tw7by Жыл бұрын
Use love as the most powerful weapon and let his or her happiness be yours too.
@timepassdiycrafts7340 Жыл бұрын
Dr parayunnadu bharya bhatru bandham oru drama anennano?Rehasyangal sukshichu sukshichu etra nalu jeevikum. Bharyakum bharthavinum idayil rahasyam nthinu?.
ബാത്ത്റൂമിൻ പോയത് നോക്കുന്നത് പോലെയാണോ ജീവിത പങ്കാളിയുടെ മൊബെയിൽ നോക്കുന്നത് കഷ്ടം നിങ്ങൾക്ക് അറിയാമോ എത്ര വിവാഹ ജീവിതമാണ് മൊബെയിൽ ചാറ്റിങ് ലൂടെ തകരുന്നത്
@sherbinak8780 Жыл бұрын
Ee numberil bandappetal endu training kittumennanu parayunnadu
@HisanaSidhikHisana6 ай бұрын
Ende husband Social mediakku Addicted Aanu Ennodu Oru Snehavum illa Athinde upayogam kurakkan Paranjal kelkkilla..kudumba jeevithathe Kurichu utharavathitham illa 😔..Palarumayum Chat kandu pidichu Aavarthikkilla Ennu paranjalum Epozhum Social media thanne oru tharam bhranthennu venel parayam Njan vallathe vishamathilanu Social media upayogam illathavan valla Margam undoo😢
@rafequetbava11 ай бұрын
The audio.of this video is stumblng, poori and not very clear.
@linulinson967710 ай бұрын
swakaryatha kudumpol, avihitham thaniye kudikkolum, ennal pinne marriage avasyamillallo, living together ayal pore
@abdullatheefthondambath35972 ай бұрын
അവൻ ചെയ്തത് വിഢിത്വം മല്യനം ആണ് മനസിലാക്കിയാൽ അതിനു പിന്നാലെ പോകതിരിക്കുക പോകുന്നു ഏങ്കിൽ പോവട്ടെ
@hirash6kp138 Жыл бұрын
oru rajyath niyamam nadppilakkumbol nammal anusarikkunnu karanam janangala nanmakala odashichane aa niyamam, example traffic police , helmete illankil fine ond..anusarikkum..fine mathramalla ayal accident oyivakum . police pidichal kuttabodamilla ayalk ariyam thett ngan ennod thanna cheyunnathane enne...oru dambathyam thudangumbol parsparam avar thammil ondakunna under standing, athir varmbukal palikkuga ennathane . thudarchyayi mattoru phone relation ayalum,mattoru reethiyil ayalum anavishya relation dambathyathe apkadam ondakkum. athil thettilla enne parange uropian parishkkariyuda pacha kkodi kanikkunna medical videgdar oru samoohatha anadamakkum yadoru samshayavum illa..niyamangal anusarikkunnavarkk adhir varambukal vach relation break cheyan sadikkum...athe practicle akan dr rogikalod parunnath nannavum enne vineethamayi apakshikkunnu...😀
@Sherin353 Жыл бұрын
Sir
@SafeedaSafi-ib2mp Жыл бұрын
Hiii sir . 2000 inr roopa kittunnavarkk pattiya investment parayo
@Dgeorge14Ай бұрын
സത്യമുണ്ടെങ്കിലോ? Wht to do?
@AS-vu1jr Жыл бұрын
Baryayum barthavum thammil samsaram illa eanggil maathram mattullavarod samsarikkendadhullu..... Barthav nalla frnd aanenggil adhinde onnm aavashyam illa