Hello Shamee.. Wife Um kutti um nattil vacation poyi. Enik cooking ariyilla but ippo Ella divasam njn vittil tanne food undakkum. Eppazhum tangalude video nokkiyavu cheyyunatu. Thank you very much Sanam from Dubai
@ShameesKitchen5 ай бұрын
Hi..orupaddu santhosham comments kanumbole 🥰🥰💖thank you so much 🥰🥰
Enthu venamengilum Cherkam, she used chena that is good, so u can omit potatoes, chena is better
@bushraazeezpk14975 ай бұрын
I like
@nileenababu2665Ай бұрын
എന്റെ ഷെമി ഞാൻ അവിയൽ വെക്കുവാ എപ്പ വെച്ചാലും കൊഴഞ്ഞു ഒരു പരുവം ആകും ഇങ്ങനെ ഒന്ന് നോക്കട്ട് എന്നിട്ട് പറയാ..😊😊😊😊
@nileenababu2665Ай бұрын
മം ഷുപ്പർ ഇത്തിരിപൊടിക്ക് ഒന്ന് പെരണ്ടു ആണ് എടുത്തത് അതെന്താണോ ഹസ്സിന് ഇച്ചിരി പേരണ്ടു ഇരിക്കണം അതാണ് ശോ ഇത്രയും നാൾ ഞാൻ വെള്ളം ഒഴിക്കുവാരുന്നു ഇതിപ്പോ വെള്ളം എല്ലാം അതിന്ന് ഇറകുന്നുണ്ട് 🥰ഒന്നും പറയാൻ ഇല്ല ഇനിയും ഇതുപോലെ വെച്ചോളാം 😍
@nileenababu2665Ай бұрын
ഒന്നും പറയാൻ ഇല്ല ഷുപ്പർ 😍
@nileenababu2665Ай бұрын
ഹങ്ങനെ 😂ഷെമീസ് ഇന്റെ വെള്ളരിക്ക പച്ചടി ഞാൻ വെച്ചു ബീറ്റ്റൂട്ട് പച്ചടി വെച്ചു വെള്ളരിക്ക തേങ്ങ അരച്ചു കറി ഞാൻ വെച്ചു പിന്നെ കുമ്പളങ്ങ കറി 😂ഇപ്പ ദേ അവിയൽ 🥰