ഇത് വളരെ നല്ല fruits ആണ്. ഇത് ഗർഭിനികൾക്ക് ഏറ്റവും നല്ലതാണ് ജനിക്കാൻപോകുന്ന കുട്ടിക്ക് ബുദ്ധിവികാസത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ്. അതുപോലെ ഗർഭപാത്രത്തിന് കട്ടിക്കുറവുള്ള സ്ത്രീകൾക്ക് ഏറ്റവും നല്ലതാണ് ഗർഭം അലസി പോകാതിരിക്കാൻ 🙏ഗർഭപാത്ര ത്തിന്റെ shape ആണ് avaconda fruits ന്.
He said genuinely bz he is genuine person and my neighbour.
@GeoNaduvathettu3 жыл бұрын
ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ്. വിദേശ രാജ്യങ്ങളിൽ ( ഇവിടെ യൂറോപ്പിലും, മറ്റു രാജ്യങ്ങളിലും ) അവക്കാഡോ വളരെ ജനപ്രീതിയുള്ള ഒരു ഫ്രൂട്ട് ആണ്. വിറ്റാമിൻ ധാരാളം അടങ്ങിയിട്ടുണ്ട്. വളരെ മികച്ചത്.
@gayatribharathiАй бұрын
Useful video, cover lot of information thank you 👍
@KL06farmАй бұрын
@@gayatribharathi 🤝
@girish60773 жыл бұрын
ഇടുക്കിയിൽ ഉള്ള ഞാൻ ഗൾഫിൽ എന്നും അവകാഡോ കഴിക്കുന്നു. സൂപ്പർ ആണ്. നാട്ടിൽ പോയിട്ട് വേണം കുറച്ച് തൈ വാങ്ങി വെക്കണം🙌🙌🙌
@jessyjoseph47213 жыл бұрын
Avocado fruit juice, my favorite. നല്ല taste ആണ്. ഞങ്ങൾ ഗൾഫിൽ ആയിരുന്നപ്പോൾ മിക്കവാറും വാങ്ങുമായിരുന്നു. അവിടെ price costly ആണ്.നാട്ടിൽ വന്നപ്പോൾ ഇതു എങ്ങും കിട്ടാനില്ല. Lulu mall il ചിലപ്പോഴൊക്കെ available ആണ്.ഒത്തിരി nutrition ഉള്ള ഒരു fruit ആണ്.സ്ഥിരം കഴിച്ചാൽ വണ്ണം വെക്കും. എനിക്ക് അനുഭവമുണ്ട്.എനിക്കും ഇതിന്റെ ഒരു തൈ വാങ്ങി നടണം. ഇവിടെയൊക്കെ പിടിക്കുമോ എന്നറിയില്ല.
നന്ദി....!! ഞങ്ങൾക്ക് നേരിട്ട് കാണാൻ ഭാഗ്യമില്ലാത്ത കാഴ്ചകൾ നേരിട്ട് കണ്ടു പകർത്തി ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിന് ഏറെ നന്ദി....!! നഴ്സറി കാഴ്ചകൾ പകർത്തും മുൻപ് അവരെ പരിചയമുള്ള കൂടുതൽ ആളുകളോട് നഴ്സറി നടത്തുന്നവരെക്കുറിച്ചും നഴ്സറിയെക്കുറിച്ചും ചോദിച്ചു മനസ്സിലാക്കിയ ശേഷം അവിടേക്ക് പോകുക. നഴ്സറി നടത്തിപ്പുകാർ പറയുന്നത് പൂർണ്ണമായും വിശ്വസിക്കാൻ പറ്റില്ല....!! പല നഴ്സറി ഉടമകളും ഫാമുകാരും അത്യാവശ്യം 'തള്ള് ' നടത്തി ജീവിക്കുന്നവർകൂടിയാണ്. അവർ പറയുന്നത് പൂർണ്ണമായും മുഖവിലയ്ക്കെടുക്കാൻ പറ്റില്ല.....!! അവരുടെ നഴ്സറിയിലെ ചെടികളോ, ഫലവൃക്ഷ സസ്യങ്ങളോ വിറ്റഴിക്കാൻ വേണ്ടി ചെറിയ കാര്യങ്ങൾ പെരിപ്പിച്ചു പറയാറുണ്ട്. അല്ലെങ്കിൽ, ഇല്ലാത്ത കഴിവുകളും ഗുണങ്ങളും ഉണ്ടെന്ന മട്ടിൽ പറയാറുണ്ട്. നല്ലവർ, സത്യസന്ധമായി കാര്യങ്ങൾ പറയുന്നവർ ഇല്ലെന്നല്ല....!! അവർ ആരെന്നു മനസ്സിലാക്കിയ ശേഷമേ last out put രീതിയിൽ വീഡിയോ ചിത്രീകരിക്കാൻ പാടുള്ളൂ.....
@KL06farm3 жыл бұрын
Sure definitely I will do my best
@maheshmohanan7973 жыл бұрын
ഇവിടെ ഗൾഫിൽ, അവകാഡോ ഹസ്സ് (മെക്സിക്കൻ ) നല്ല വിലയുള്ള ഇനം ആണ് .. പരുപരുത്ത തൊലി ഇതിന്റെ പ്രത്യേകതയാണ് . ഞാൻ നാട്ടിൽ (കുഴിതൊളു )കുരു കൊണ്ടുപോയി നട്ടു കിളുത്തിട്ട് 3 വർഷം ആയി ..
@ennakavi21292 жыл бұрын
nadumbol kittunnath vere aanu
@jabirkp64803 жыл бұрын
മെക്സിക്കനൻ avcadoവളരെ നല്ല ഇനം avocad ആണ്. പിന്നെ ബ്രസീലിയൻ avocado 🥑 . ഗൾഫിൽ വിവിധ തരംavccado ലഭ്യമാണ്
@1abeyabraham3 жыл бұрын
It contains omega 3 and magnesium. It’s good for brain and spinal cord . Good for constipation. It loostens stools
@renukanambiar44423 жыл бұрын
In my grandfathers house in Bangalore we had 3trees more than 50 yrs n it used to yield so many fruits.
@hamsa01233 жыл бұрын
സലാഡിന് ഏറ്റവും നല്ല ഫ്രൂട്ട് ആണ്. ഏത് ജ്യൂസിന്റെ കൂടെയും പഴം പോലെ ചേർക്കാം നല്ല ടേസ്റ്റ് ആണ്.
@kvthomaskvthomas87593 жыл бұрын
In Ausyrila for 1 fruit 5 dollar.costly.
@AnvarAbdulkhadarPV3 жыл бұрын
ജ്യൂസ് ആക്കാതെ, സലാഡ് ആയോ, തൊലി കളഞ്ഞ് നേരിട്ട് കഴിക്കാനും ടേസ്റ്റിയാണ്.
@shinomathew27623 жыл бұрын
Chettan പറഞ്ഞ കണക്കിൽ ചെറിയ തിരുത്ത് ഉണ്ട്... 20 അടി അകലത്തിൽ വെച്ചാൽ maximum 125 മുതൽ 130 വരെ എണ്ണം തൈ വെക്കാം... 15 അടി അകലത്തിൽ വെച്ചാൽ 220-230 വരെ നടാം....റബ്ബർ ചെയ്യുന്നത് പോലെ... പക്ഷേ കണ്ടിട്ട് 20 അടി അകലം തന്നെയാണ് നല്ലത് എന്ന് തോന്നുന്നു...
@KL06farm3 жыл бұрын
yes
@aneeshpayyanoor14773 жыл бұрын
Sir super ella kariyangalum ningalude chodiyathil und super
@KL06farm3 жыл бұрын
Thanks man
@JayaKumari-xd2wp3 жыл бұрын
Very good information Thank you.
@TetraApple3 жыл бұрын
avocados are best to bring the bad cholestrol down and raise the good cholestrol high,,,thats what it does mainly ,and its got high fibre content so best for diabetics ,as diabetic diet ,,, its hard to grow but i tried to go in my garden few years back and it grew , unfortunatly i had to sell my home 2 yrs back , I am living in Australia ,,, so the best of avos are great ,,, best super food !!!!!
@KL06farm3 жыл бұрын
Good information
@hp01642 жыл бұрын
Very Informative, thanks
@sijuxavier98123 жыл бұрын
ചേട്ടൻ കൃത്യസമയത്ത് മാർക്കറ്റിംഗ് തന്ത്രം പ്രയോഗിച്ചു കോറോണക്കും നല്ലതാണ് mm കൊള്ളാം 🧐🧐🧐
@KL06farm3 жыл бұрын
Ha ha
@regilrym89763 жыл бұрын
😂😂😂
@safeerckd31453 жыл бұрын
ഇമ്മ്യൂണിറ്റി പവർ അവക്കൊടയ്ക്കു കൂടുതൽ ഉണ്ട്
@GiteshMadhavan3 жыл бұрын
@@KL06farm Bro, can you share the number to reach this nursery. Please, also do update the contact number for the nursery in the description tab. Thanks
@GiteshMadhavan3 жыл бұрын
@@KL06farmBro, Please do update the contact number for the nursery in the description tab. Thanks 🙏🙏 Good Work, appreciate your efforts.
@jayakumarkc71593 жыл бұрын
അവക്കാഡോ എന്ന പേരിൽ ഇദ്ദേഹം പറയുന്ന ഈ പഴവർഗ്ഗം ഇടുക്കി ജില്ലയിൽ കുമളിയിൽ കഴിഞ്ഞ 40ൽ പരം വർഷം ആയി എന്റെ പുരയിടത്തിൽ ഇത് നട്ടു വളർത്തി കായ്കൾ ഉപയോഗിച്ച് വരുന്നു. ഇതിന് ഞങ്ങൾ പറയുന്ന പേര് "ബട്ടർ ഫ്രൂട്ട്"എന്നാണ്.
@hamsa01232 жыл бұрын
സാധാരണ വിദേശത്ത് അവക്കടോ എന്ന് പറയുന്നു
@shajimb5123 жыл бұрын
സിത്തോഷ്, എൻ്റെ മനസ്സ് വായിച്ച പോലെയാണ് അവക്കടോയെ പറ്റി വീഡിയോ ഇട്ടത്. പുലിയാണ് കേട്ടാ. 😀
തൃശൂർ മണ്ണുത്തിയിൽ 150 രൂപ തൊട്ട് ഗ്രാഫ്റ്റ് തൈ ലഭ്യമാണ്
@KL06farm3 жыл бұрын
Ano
@jayakrishnanjouno3 жыл бұрын
Thrissur evide, Mannuthi university aano
@hsks49803 жыл бұрын
Evidann bro..ariyavo
@nevaeh85223 жыл бұрын
Nadan variety ano Ella placinum ella typum suitable ayirikillatoo pinne nadan varietyik oio contant 2% around varulla has avocado pollulla varietyik 18% near oil contant und athin rate and demand und😊
ഇടുക്കിയിൽ തന്നെ വർഷത്തിൽ രണ്ടു പ്രാവശ്യം പഴം ലഭിക്കുന്ന മരങ്ങൾ ഉണ്ട്, കൂടാതെ 300-800 കിലോ വരെ കിട്ടുന്ന ഇനം മരങ്ങൾ ഉണ്ട്.ഈ കൃഷിക്ക് പറ്റിയ കാലാവസ്ഥ ഇവിടെ ഉള്ളതിനാൽ കൂടുതൽ കൃഷിക്കാർ വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്‌താൽ മാത്രമേ നേട്ടം കിട്ടൂ. ഇല്ലെങ്കിൽ ഇടനിലക്കാരും വ്യാപരികളും പറയുന്ന വിലയിൽ ഉത്പന്നം വിറ്റഴിക്കേണ്ടിവരും. ഞാൻ ഒരു രണ്ടേക്കർ സ്ഥലത്തു 5 വർഷം വരെ ആയ 65 ൽ പരം മരങ്ങളുടെ ഉടമ ആണ്... പത്തോളം മരങ്ങൾ കായ്ച്ചു... കൂടുതൽ നല്ലത് നല്ലയിനം മരത്തിന്റെ കായ് നടുന്നത് ആണ്. ഞാൻ കൊടൈക്കനാൽ അടുത്ത് ഒരു തോട്ടത്തിൽനിന്നാണ്കാ യ്കൾ ശേഖരിച്ചത്.. വളരെ ഭാവിയുള്ള കൃഷി ആണ് 😎😎😎😎
@KL06farm3 жыл бұрын
Good feedback
@nevaeh85223 жыл бұрын
Idukkil place evide ann
@Sibivalara3 жыл бұрын
അടിപൊളി
@GoGlimpsewithRS3 жыл бұрын
Sitosh chetta congrats 30k
@KL06farm3 жыл бұрын
Thanks bro
@fa61523 жыл бұрын
Avacado is a Protein rich and a good fat cutter
@HS-es9sb3 жыл бұрын
Ente veetil unde adhinte veluppm kanda njettum 1 nos 1kg verum 2types of variety nde Ente veetil tree vallare valuthaanne
@KL06farm3 жыл бұрын
Yes 1 kg undakaru undu
@ismailcheruthodi61603 жыл бұрын
Very good information thank you ella marangha lum ella.placelum undavilla ennu mattoru u tube video yil kandu ambalavayal idukki high range lulla plantugal kayaundavilla ennu , avideninnu konduvannu plant cheytha marangal ituvare kazhchu kanunnilla karanam enthanennu ariyilla
@KL06farm3 жыл бұрын
Ithu Idukki anu place nalapole seed undu ,ivar kondu vanathu lowrangeil ninu anu
@rcabhi54333 жыл бұрын
I have grafted hybrid avacado plants which grow and u can harvest in jan feb March within 3 years, we have offseason variety 8606116174
@rizafathima86132 жыл бұрын
THIS FRUIT HAS GREAT HEALTH BENEFIT LIKE DRAGON FRUIT
@KL06farm2 жыл бұрын
ശരിയാണ്
@KL06farm2 жыл бұрын
ശരിയാണ്
@rafeeqkedakkarkasrod41532 жыл бұрын
വളരെ ശരിയാണ് അറബ് നാടുകളിൽ ആണ് ഞാൻ ജോലി ചെയ്യുന്നത്
@johnutube56513 жыл бұрын
ഇത് കൊണ്ട് ചമ്മന്തി എന്നോ, സലാഡ് എന്നോ ഒക്കെ വിളിക്കാവുന്ന ഒരു വിഭവം ഉണ്ടാക്കാം - ഗൗക്കമോളി guacamole, സൂപ്പർ ആണ്. പിന്നെ, ചുമ്മാതെ ഒലിവെണ്ണയിൽ വാട്ടി എടുത്താലും നല്ലതാണ്.
Epolum mother plants ula sthalathu ninu plants vaguka
@AnvarAbdulkhadarPV3 жыл бұрын
വയലറ്റ് എന്ന് ഉദ്ദേശിക്കുന്നത് അവകാഡോ ഹാസ് ആണോ, എങ്കിൽ വിലയുള്ളതും ഡിമാൻഡുള്ളതുമാണ്.
@JobyVithayathilVlogs3 жыл бұрын
നിങ്ങൾ മുത്താണ്
@bijuandrews26513 жыл бұрын
വയനാട് ഇതിന് ബെസ്റ്റ് ആണ്.എന്റെ അഭിപ്രായം ഗ്രാഫ്റ്റ് തൈ വേണ്ട എന്നാണ്.കുരു മുളപ്പിച്ചത് ആണ് നല്ലത്.വയനാട്ടിൽ 30 മുതൽ 50 വരെ ആണ് തൈ കൾക്ക് വില.
@KL06farm3 жыл бұрын
Ethu nursery anu 30 Rupaku kodukunathu details ThA. Oru vidieo cheyamaleo
@bijuandrews26513 жыл бұрын
@@KL06farm ഗ്രാഫട് അല്ല കുരു മുളപ്പിച്ചത് ആണ്.ഒരുപാട് നഴ്‌സറികളിൽ ഉണ്ട്.കഴിഞ്ഞമാസം ഞാൻ 125 എണ്ണം വാങ്ങിയത് 40 രുപയ്ക്ക് ആണ്.വലിപ്പമനുസരിച്ച് വില കൂടാം ,കുറയാം..
@ajeshsebastian52853 жыл бұрын
എവിടെ കിട്ടും തൈകൾ
@bijuandrews26513 жыл бұрын
@@ajeshsebastian5285 താങ്കളുടെ സ്ഥലം എവിടെയാ
@hsks49803 жыл бұрын
@@bijuandrews2651 എവിടുന്നാ വങ്ങിച്ചെ number ondo
@lathapatil90782 жыл бұрын
How many varieties available?
@indian63463 жыл бұрын
ആങ്കർ ഭായ് അദ്ദേഹത്തേ സംസാരിക്കാനനുവദിക്ക്.
@sandeepbaby73143 жыл бұрын
Avacado tropical climattil kaykkumo 🤔🤔🤔
@KL06farm3 жыл бұрын
Yes
@nevaeh85223 жыл бұрын
Yes placin suitable ayitulla variety kandupidich plant cheyye waynad nannayi kaykunath nammade placil athupole varanam enn illa
@rojancshaji87033 жыл бұрын
Seedling avacado ethra varshathinullil kaykyum
@nevaeh85223 жыл бұрын
8+years
@piyoosh1463 жыл бұрын
Super 👍
@sumariyarazick27712 жыл бұрын
എൻ്റെ വീട്ടിലും ഉണ്ട് 3കൊല്ലമായി പൂവ് ഉണ്ടാകുന്നു എല്ലാ കൊഴിഞ്ഞു പോകുന്നു എന്തുകൊണ്ടാണ് കൊഴിഞ്ഞു പോകുന്നു എന്തുകൊണ്ടാണ് kozhinjupokunad
@KL06farm2 жыл бұрын
Plz call
@sharooboom6039 Жыл бұрын
എന്റെ വീട്ടിൽ ഒരു തൈ ഉണ്ടായിരുന്നു ഇന്നലത്തെ കാറ്റിൽ ഒടിഞ്ഞു പോയി ബാക്കി പകുതി മണ്ണിൽ ഉണ്ട് അത് കിളിർകുമോ
Evida ulathu enu ariyathila nokattea, evidea engilum kandal para
@joeljosephp88263 жыл бұрын
@@KL06farm 👍❤
@kumarnair50132 жыл бұрын
Ente avocado tree 10 years ayi. ഇരുവരെയും കായ ഉണ്ടായില്ല.ഇനി എന്തു ചെയ്യണം.എൻ്റെ tree kuru ittu മുളപ്പിച്ച
@KL06farm2 жыл бұрын
Grafted thai veaku
@bava29333 жыл бұрын
എന്റെ വീട്ടിൽ ഉണ്ടായ ബട്ടർ കിലോയ്ക്ക് 45 രൂപയായി താണ് കടകളിൽ നൽകിയത് സീസൺ അല്ലാത്തതുകൊണ്ട് വില ഇല്ല എന്ന് പറഞ്ഞു
@nevaeh85223 жыл бұрын
Athil kuduthal kittande ann anweshich nokku Pinne nadan varietu annel oil contant valare kuravarkum 2% around 18% around oil contant ulla avocadoik nalla rate kittum
@ebrahimm.71213 жыл бұрын
എൻ്റെ വീട്ടിൽ 30 കൊല്ല പഴക്കമുള്ള മരമാണ്. വലിയ മരമായിട്ടും വേണ്ടത്ര ഫലം ലഭിക്കാത്തതിനാൽ പകുതി ഉയരത്തിൽ മുറിച്ച് കളഞ്ഞു. വീണ്ടും കിളിർത്ത് വലിയ മരമായി. കായ കുറവും 1 കി.ഗ്രാ തുക്കവുമുള്ളതുമാണ്. കൂടുതൽ കായ്ക്കാൻ എന്താണ് മാർഗ്ഗമെന്തെന്നറിയില്ല
@KL06farm3 жыл бұрын
Soil test cheu ,athinu sheasham valam itu noku
@nevaeh85223 жыл бұрын
Pollination correct ayit nadakath kondan
@jayakumarkc71593 жыл бұрын
ഇതിന് "ബട്ടർ ഫ്രൂട്ട്" എന്ന് പറഞ്ഞാൽ സാധാരണക്കാരന് മനസ്സിൽ ആകും എന്നുള്ളതു കൊണ്ടാണ് അവക്കാഡോ എന്ന് മാത്രം പറയുന്നത്. ഇപ്പോഴും എന്റെ പറമ്പിൽ ഇതിന്റെ കായ് ഉണ്ട്.
@cheenappulli2 жыл бұрын
Avacado tree do plant cut peaces of stick put in mud few days later get small plant
@sunnypullan66633 жыл бұрын
The peculiarity of avocado fruit is that , it ripens once picked from the tree. Mature fruit will remain on the tree for one month.
@KL06farm3 жыл бұрын
Great
@KL06farm3 жыл бұрын
Great
@sheranoramario44322 жыл бұрын
എന്റെ വീട്ടിൽ ഇഷ്ട്ടം പോലെ ഉണ്ട്.... പറഞ്ഞിട്ട് ഒരു കാര്യം ഇല്ല.... ആർക്കും വേണ്ടാ.......100 kg യിൽ കൂടുതൽ ഇനിയും പറിക്കാൻ ഉണ്ട്....
@ashikaashika93132 жыл бұрын
Evede und kayyikn illa
@ashikaashika93132 жыл бұрын
Kaykann endachya
@suneshjoseph83673 жыл бұрын
നിങ്ങൾ ഇടയ്ക്കുകയറി repeat ചെയ്യാതിരിക്കുക. ഒരു sentence പൂർണമായി സംസാരിക്കുക.
@KL06farm3 жыл бұрын
Oky
@jintushaji7623 жыл бұрын
ഞാൻ ഇസ്രായേൽ ആണ് ജോലി ചെയുന്നത്... ഇവിടെ ഇത് സുലഭം ആണ്... ആ ചേട്ടൻ പറഞ്ഞത് correct ആണ് ഞാൻ നാട്ടിൽ വന്നിട്ട് എങ്ങും കിട്ടാൻ ഇല്ല... ലാസ്റ്റ് ലുലുവിൽ ചെന്നാണ് കിട്ടിയത്
@KL06farm3 жыл бұрын
Very true
@caraccssories7273 жыл бұрын
Anta veetil. Unde ellakollavum kayikununde
@latheeflathu10483 жыл бұрын
ഞാൻ ഗൾഫിൽ ആവുകാടോ ജ്യൂസ് അടിച്ചു ജീവിതം കെട്ടിപ്പടുത്തി.... ഇനി ഒരു ആവുകാടോ തോട്ടം ഉണ്ടാക്കണം എന്ന് ആഗ്രഹിക്കുന്നു... Very scope
Will Hass Avocado grow here in Kerala? Or is it Indian Avocado?
@KL06farm2 жыл бұрын
Its Indian
@muhammedn.m45313 жыл бұрын
Dragon fruit enta video cheyoo
@KL06farm3 жыл бұрын
Yes
@devicedynamics54413 жыл бұрын
സത്യത്തിൽ ഇതു കൊണ്ട് ജ്യൂസ് ഉണ്ടാക്കിയാൽ മാത്രമേ രുചികരം ആയി തോന്നുകയുള്ളു . അല്ലാതെ കൊടുത്താൽ ആളുകൾ കടിച്ചു പോലും നോക്കില്ല.
@ajayvs073 жыл бұрын
Ariyathonddaa
@hamsa01232 жыл бұрын
സലാഡിൽ ഇട്ടാൽ വളരെ നല്ലതാണ്
@entekrishi14863 жыл бұрын
Marketil.koduthal.vilakittilla
@KL06farm3 жыл бұрын
Ano
@soorajsurendran24843 жыл бұрын
Fruit kiddan ennthangilum vazhiundooo
@KL06farm3 жыл бұрын
Yes plz call given number
@soorajsurendran24843 жыл бұрын
@@KL06farm thank you
@renukanambiar44423 жыл бұрын
Ihave planted one n its about 8years still not yielded. Is there anything I can do about it.
@KL06farm3 жыл бұрын
Plz call given number
@nevaeh85223 жыл бұрын
Seedling anno
@anirudh75433 жыл бұрын
U didn't ask what's the price per kilo taken by farmers
@KL06farm3 жыл бұрын
Depends on market and sessions
@sebyjoseph30753 жыл бұрын
Low റേഞ്ച് എന്ന് പറയുമ്പോൾ kottayam ജില്ലയിൽ ok അല്ലേ??
@hamsa01233 жыл бұрын
ഇടുക്കി ജില്ലക്ക് ഹൈരഞ്ചു, എറണാകുളം, കോട്ടയം താഴ് ഭാഗത്തിന് ലോ രെഞ്ചു എന്ന് പറയും
@vinods3203 жыл бұрын
@@hamsa0123 Tropical Climate എന്ന് ഉദ്ദേശിക്കുന്നത് എന്താണ്...? ചില ഫല വർഗ്ഗ സസ്യങ്ങൾ, സസ്യങ്ങൾ തുടങ്ങിയവ Tropical Climate ൽ മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് കേട്ടിട്ടുണ്ട്. ലിച്ചി, അവാക്കഡോ (ചില ഇനം ) തുടങ്ങിയവ അത്തരത്തിൽ ഉള്ളതാണെന്ന് കേട്ടിട്ടുണ്ട്. എന്താണ് Tropical Climate എന്ന് ഉദ്ദേശിക്കുന്നത്.....? കേരളത്തിൽ അത്തരം പ്രദേശങ്ങൾ താഴ്ന്ന പ്രദേശങ്ങളാണോ.... ?? മറുപടി പ്രതീക്ഷിക്കുന്നു. 🙏🙏
@hamsa01233 жыл бұрын
@@vinods320 അവകാഡോ ഏറ്റവും നന്നായി ഉണ്ടാകുന്ന ഒരു രാജ്യം കെണിയയാണ്. ഗൾഫിൽ അധികം വരുന്ന വലിയത് കേനിയയിൽ നിന്നാണ്. കേരളത്തിൽ എവിടെയും നന്നായി ഉണ്ടാകും ഇത്. ഞാൻ ചെറുപ്പത്തിൽ ഇത് പല വീടുകളിലും കണ്ടിട്ടുണ്ട് പക്ഷെ അവകാഡോ ആണെന്ന് അറിയില്ലായിരുന്നു. വയനാട്ടിൽ മുൻപേയുണ്ട് ആർക്കും വേണ്ടാത്ത പട്ടി പഴം ആയിരുന്നു ഇത്. കിസ്സാൻ കൃഷി ദീപം കണ്ടു നോക്കൂ
സിതോഷേ ഗ്രാഫ്റ്റിങ് ബഡിങ്, 2ഉം ചെയ്യുന്നതും 2ന്റെയും വ്യത്യാസം... ഇതൊന്ന് ചെയ്യണം
@KL06farm3 жыл бұрын
Sure
@KL06farm3 жыл бұрын
Sure
@ttzvlog29263 жыл бұрын
👌. ഒരുകാര്യം ചോദിക്കാമായിരുന്നു പകമാകാൻ എത്ര സമയം എടുക്കുമെന്ന്
@KL06farm3 жыл бұрын
Uff maranu ,najn chodikattea. Parayam
@josephjoseph33043 жыл бұрын
Grafted plants within 4 years
@amarishnadh15673 жыл бұрын
5 6 ദിവസം വെള്ളത്തിൽ നിന്നാൽ പെട്ടന്ന് ചീഞ്ഞ് pokumo
@KL06farm3 жыл бұрын
Chance undu
@artictern14373 жыл бұрын
ഒരു വർഷം എത്ര പ്രാവശ്യം കായിക്കും?
@KL06farm3 жыл бұрын
depands climate
@ajeshsebastian52853 жыл бұрын
കാറ്റുപിടിക്കുമോ കാറ്റത്തിൽ ഒടിച്ചിടു മോ
@KL06farm3 жыл бұрын
Chance undu
@nevaeh85223 жыл бұрын
Yes kaych nikunnu timil nalla weight varum odiyan chnc und
@babugeorge31653 жыл бұрын
Correct names of the plants are missing. He should suppose to know the names first.
@KL06farm3 жыл бұрын
Karshakar alea bro athum 1st time
@manojkumarvc7742 жыл бұрын
ഇതിൻ്റെ പഴം വാങ്ങി കഴിച്ചു.നല്ല വലുപ്പമുള്ള വിത്ത് ഉണ്ട്. ഇതെങ്ങനെ മുളപ്പിക്കുമെന്ന് അറിയാവുന്നവർ പറഞ്ഞു തരുമോ?
@LEGACYVLOG19942 жыл бұрын
ചാരവും മണ്ണും ചാണക പൊടിയും കുട്ടി കുഴച്ചു അതിൽ കുഴിച്ചു വച്ചാൽ മതി വിത്ത് ഒരുപാടു കാലം എടുക്കും കഴിക്കാൻ കുറഞ്ഞത് 7,8വർഷം കഴിയും
@sasikalakk4602 жыл бұрын
കുരു മുളപ്പിക്കുന്ന വിധം Uട്യൂബിൽ നോക്കി മുളപ്പിച്ചു. പക്ഷെ മുളപ്പിച്ച ചെടി മണ്ണിൽ നടുന്ന വിധം ഇല്ലായിരുന്നു. നല്ല വേരോടെ ചെടി ഒരുവിധം വളർന്നു. ചെടി കായ പിളർന്നു അതിൽ ചേർന്നുതന്നെയാണ് നിൽക്കുന്നത്. മണ്ണിൽ നടുന്നത് വിത്ത് അടക്കമാണോ, ചെടി അതിൽനിന്നും അടർത്തി നടണോ എന്നറിയാതെ കുപ്പിയിൽ തന്നെയാണ്. അറിയാവുന്നവർ ഒന്ന് സഹായിക്കണം. (മുളപ്പിച്ച വിധം കുരു കുപ്പിയുടെ മുകളിൽ ഇരിക്കാവുന്ന വാ വട്ടമുള്ള ഒരു കുപ്പിയിൽ വെള്ളം നിറച്ച് കുരുവിന്റെ 1/4 ഭാഗം വെള്ളത്തിൽ മുട്ടാവുന്ന വിധം വെച്ചു. കുറച്ചു കഴിഞ്ഞപ്പോൾ കുരുവിന്റ തൊലി അടർന്നു വന്നത് പൊളിച്ചുമാറ്റി.2മാസം കൊണ്ട് കുപ്പിയിൽ നിറയെ വേരും മുകളിൽ ഒരു ചെടിയുമായി വളർന്നു. ഇടക്ക് വെള്ളം മാറ്റി കൊടുക്കണം.)
@soorajsperunad96683 жыл бұрын
Kg enthu rate varum market il?
@KL06farm3 жыл бұрын
250range
@express48663 жыл бұрын
110
@thimsc5253 жыл бұрын
@@KL06farm now only 10 or 20 rupees per kg
@lifediaries8443 жыл бұрын
@@thimsc525 evde
@nevaeh85223 жыл бұрын
Oil contant kuduthal ulla has avocado pollulla varietuik nalla demand and ratenundee
@mediamulberry76623 жыл бұрын
Kg എത്രയാണ് അദ്ദേഹത്തിന്റെ Noതരാമോ ?
@KL06farm3 жыл бұрын
Vidieo il number undu last
@mediamulberry76623 жыл бұрын
Video full kandappo kandu Kandu kondu cchothicchathaaanu soory
@lifediaries8443 жыл бұрын
Vilkkunndo ivar
@KL06farm3 жыл бұрын
@@mediamulberry7662 no problem man
@KL06farm3 жыл бұрын
@@lifediaries844 yes
@ashwinsureshkumarask40183 жыл бұрын
❤️
@aboobackerpaika10962 жыл бұрын
വിത്ത് മുളപ്പിച്ച് തൈ കായ്ക്കുമോ
@KL06farm2 жыл бұрын
Yes but,but suggesting u to plant grafted sampling
@lijothomas92863 жыл бұрын
👍👍👍
@datacare99673 жыл бұрын
വീട്ടിൽ ഒരു മരം ഉണ്ട് 9 വര്ഷം ആയിട്ടും ഒരു കായ പോലും ഉണ്ടായിട്ടില്ല
@KL06farm3 жыл бұрын
Ayo
@tompaul43263 жыл бұрын
എല്ലാ ഈനങ്ങളും എല്ലാ കാലാവസ്ഥയിലും കായ്ക്കുകയില്ല
@salamnellikkuth80512 жыл бұрын
15 വർഷം ആയിട്ടും കായ വരാതെ വെട്ടി കളയാൻ നിൽക്കുകയാണ്
@rrn72743 жыл бұрын
👍
@sanjusanthosh79943 жыл бұрын
ഒരു ചെടി എത്ര രൂപ യാണ്
@KL06farm3 жыл бұрын
vidioil paraunu undu
@muhammediqbalkt40062 жыл бұрын
കണ്ടയ്നറിൽ വളർത്താൻ പറ്റുമോ ?
@KL06farm2 жыл бұрын
Yes
@ղօօք3 жыл бұрын
ഒരുകാലത്തു 5 രൂപ ഇപ്പോൾ 200 അല്ലേ
@KL06farm3 жыл бұрын
yes .
@anishkumarks46893 жыл бұрын
400 രൂപ
@rameesasham53383 жыл бұрын
10 വർഷം കഴിഞ്ഞു ഇതുവരെ കായ്ച്ചില്ല ചിലർ പറയുന്നു ഒരെണ്ണം ആയത് കൊണ്ടാണ് കായ്ക്കാതിരിക്കുന്നതെന്ന്
@bava29333 жыл бұрын
എന്റെ വീട്ടിലും ഒരുപാട് വർഷങ്ങൾക്കു ശേഷമാണ് കാഴ്ചത് ഒറ്റ മരം മാത്രമേ ഉണ്ടായിരുന്നുള്ളൂ കാത്തിരിക്കുക