വളരെ ഉപകാരപ്രദമായ വീഡിയോ. അവതരണവും വളരെ മികച്ചതാണ്. എല്ലാ സാധാരണക്കാർക്കും മനസിലാക്കാൻ പറ്റുന്ന വിധം അവതരിപ്പിച്ചിട്ടുണ്ട്. നന്നായിട്ടുണ്ട്. 👍
@veedumychannel4 жыл бұрын
Thank you 😊
@ashrafiashrafi49094 жыл бұрын
Minnal raksha chalakam onnu vishadeekarikkam
@veedumychannel4 жыл бұрын
@@ashrafiashrafi4909 ഉറപ്പായിട്ടും
@praveensarovar28404 жыл бұрын
Upvc is good meterial....finishing, longlast, budjetable price,royal look output
@SanthoshKumar-tb4mp4 жыл бұрын
പ്രിയ സുഹൃത്തുക്കളെ, വീട് വെക്കുമ്പോൾ ട്രെൻഡിനു പുറകെ പോകരുത്. ഇന്നത്തെ ഫാഷൻ നാളത്തെ ഔട്ട് ഓഫ് ഫാഷനാണ് ഉദാഹരണത്തിന് ഫ്രണ്ട് ഡോർ പണ്ട് കൊത്തുപണികളാൽ അലങ്കൃതമായ ഇന്ന് അതൊരു ബോറാണ്. പ്രധാനമായി വീടുവയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് വീട് സുരക്ഷിതമായിരിക്കണം ഉറപ്പും ഉണ്ടാകണം, എന്നും നില നിൽക്കുന്ന ഭംഗിയും ഉണ്ടായിരിക്കണം. ഇന്നത്തെ പോസ്റ്റ് Steel Door /Windows നെ പറ്റിയാണ് . .GI അല്ലെങ്കിൽ Cold Rolled Steel ഉപയോഗിച്ചു നിർമ്മിക്കുന്ന സ്റ്റീൽ ഡോറുകൾ മലയാളികളെ പരിചയപ്പെടുത്തിയത് *Cuirass Doors* ആണ് , ഇന്ന് മരത്തിനു പകരം നമ്മുടെ നിർമ്മാണ മേഖലയിൽ വലിയ മുന്നേറ്റം നടത്താൻ ഇത്തരം ഡോറുകൾക്കായി, ഈ ഡോറുകള ഏറെ സ്വീകാര്യമാക്കിയ ഒരു ഘടകം അതിന്റെ *Multi Locking System* ( ഒരേ സമയം 11 ലോക്കുകൾ പ്രവർത്തിക്കുന്നു) മറ്റൊന്ന് തടിയുടെ പോലത്തെ നിറവും പോളിഷ് ചെയ്തപോലത്തെ ഫിനിഷിംഗുമാണ്. ഇത്തരം ഡോറുകൾ കട്ടിളയോടുകൂടി ആണ് സ്ഥാപിക്കുന്നത് അതുകൊണ്ട് തന്നെ വീടു നിർമ്മാണ സമയത്തു ഡോറിന്റെ അകലം നല്കി ഭിത്തി നിർമ്മിക്കുന്നു പിന്നീട് ഭിത്തി തേപ്പു കഴിഞ്ഞ് ആണ് ഇത് ഉറപ്പിക്കുന്നത്. ഇത്തരം ഡോറുകൾ കമ്പനികളുടെ സ്റ്റാൻഡേഡ് അളവുകളിൽ മാത്രമേ ലഭിക്കൂ അതിനാൽ വീടു നിർമ്മാണ സമയത്തു തന്നെ കൃത്യമായ അളവുകൾ മനസ്സിലാക്കി വേണം ഭിത്തി നിർമ്മിക്കേണ്ടത് . 90 Cm, 100 Cm , 105 Cm, 110 Cm,120 Cm, തുടങ്ങിയ വീതിയും 205/210 Cm ഉയരവുമുണ്ട് . ചിതൽ അല്ലെങ്കിൽ മരം കുത്തി പോകുന്ന പ്രശ്നങ്ങൾ, കാലാവസ്ഥ വ്യതിയാനം മൂലം മരത്തിന്റെ ഡോറുകൾ ചുരുങ്ങുക/ഡോർ വികസിച്ചു അടയ്ക്കാൻ പ്രയാസം നേരിടുക തുടങ്ങിയവ ഇത്തരം ഡോറുകളിൽ സംഭവിക്കുന്നില്ല എന്നതും ഇതിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചു. ഇന്ത്യയിലെ പ്രധാന സ്റ്റീൽ നിർമ്മാതാക്കളായ *TATA* യുടെ മെറ്റിരിയൽ ഉപയോഗിച്ചു നിർമിക്കുന്ന വിൻഡോസ്, കട്ടിള തുടങ്ങിയവ കസ്റ്റമർ പറയുന്ന അളവിൽ നിർമിച്ചു കൊടുക്കുന്നതാണ് . കേരളത്തിൽ എല്ലായിടത്തും ഞങ്ങളുടെ സേവനം ലഭ്യമാണ്. സ്റ്റീൽ വിൻഡോ, ഡോറുകളെ പറ്റി കൂടുതൽ അറിയാൻ Contact :6282007378. Gravity,The Home Studio. Ottapalam. Palakkad.
@sureshbabuk13113 жыл бұрын
Safety aspect??
@myunus7373 жыл бұрын
@@SanthoshKumar-tb4mp steel door shock proof ആണോ lightning proof ആണോ 🤔
@myunus7373 жыл бұрын
WPC is wood plastic composite material and this is the best material for doors windows etc.
@akshaymannur30092 жыл бұрын
Wpc rate over ആണ് നല്ല quality wpc over rate.
@sahadsahad89864 жыл бұрын
ഞാൻ തേക്ക് വാങ്ങി... അതാണ് സൂപ്പറ്
@dreamworld56974 жыл бұрын
തനി നാടൻ
@jerri52174 жыл бұрын
@saifu kuzhimanna തേക്കിൽ ചിതലോ ഒരിക്കലും വരില്ല. വെള്ളയായിരിക്കും
@praveenharidas230411 ай бұрын
നല്ല കാര്യങ്ങൾ ലളിതമായി
@marineentertainment56722 жыл бұрын
Thanks dear.. nice video.. useful informations 👍🏼
@Christhu1114 жыл бұрын
*കൊള്ളാം ബ്രോ കിടുക്കി ഈ വീഡിയോ*
@veedumychannel4 жыл бұрын
CHRISTHU V PUNALAL thanks
@lalarjun67442 жыл бұрын
Cam upvc best ano
@azeemahammed74163 жыл бұрын
Good vedio bro👍🏻
@shaikh46952 жыл бұрын
Wpc koode cherth oru update video cheyyaamo
@heartbeat30084 жыл бұрын
Ningale photo il upvc mathram aanu nalla crct loos fittingsil koduthitollu. Njan chodhikunnu wood kondu cheyyunna finishingil . I mean oru mm gap aa vrithiyil nongalk ithu fit cheyyan kazhiyumo
@RAMGOPAL-nd2tz4 жыл бұрын
It would be much better If you could have shown the windows for better understanding.
@veedumychannel4 жыл бұрын
Ok 👍 next video muthal sradhikaam .. Thanks for your valuable feedback 🙏
@gokul-pv9qc3 жыл бұрын
Is it steel windows cost lower than UPVC and aluminium
@deepunair31364 жыл бұрын
What about WPC windows?. Is it profitable when compared to upvc? Kindly include the cost of WPC doors and windows
@veedumychannel4 жыл бұрын
wpc കൂടുതൽ ആയി അറിയില്ല വീടിന്റെ ഇന്റീരിയർ വർക്കുമായി ബന്ധപെട്ടു wpc എന്ന മെറ്റീരിയലിനെകുറിച് അന്വേഷിക്കുമ്പോൾ തീർച്ചയായും വിവരങ്ങൾ ഷെയർ ചെയ്യുന്നതാണ് . ഞങ്ങളുടെ വീടുപണി ഇപ്പോൾ വയറിങ് ഘട്ടത്തിലാണ്
@shuhaibummer87474 жыл бұрын
Adhikam valichu neettatheyulla avatharanam. Picture koodi ulppeduthanam, appol viewersinu onnu koodi clear akum. 👍
@veedumychannel4 жыл бұрын
Ok 👍 next video muthal sradhikaam .. Thanks for your valuable feedback 🙏
@RafiPanakkal7 ай бұрын
Super 👍
@gopakumarss55024 жыл бұрын
Malaysian wood/ Canadian wood Nammal parayunna alavil cubic n 900 muthal 1900 care rate undu zero wastage anu ennu parayunnu onnu details parayamo, oru vedio cheyyamo
@veedumychannel4 жыл бұрын
gopakumar ss ഞങ്ങൾ ഈ ഒരു ഫീൽഡിൽ experience ആയിട്ടുള്ള ആളുകൾ അല്ല.എങ്കിലും അന്വേഷിച്ചു നോക്കട്ടെ, ഡീറ്റെയിൽസ് കിട്ടിയാൽ ഉറപ്പായും ഒരു വീഡിയോ ചെയ്യാം
@muneermunni55084 жыл бұрын
Aluminium window 500 n evide Kittum
@suchethaprasannakumar15713 жыл бұрын
Pls inform the dealers of UPvC windows in T VM. Dist
@veedumychannel3 жыл бұрын
Camupvc we already done a video on cam
@kenzdoorsandwindows9883 жыл бұрын
kenz door&windows more all over kerala delivery contact 916282336236
Coastal Areasil Steel windows thurumbedukkille kure naal kazhiyumbo ??
@veedumychannel4 жыл бұрын
അപോക്സി primer അടിക്കുന്നതുകൊണ്ട് തുരുമ്പ് വരാൻ ചാൻസ് കുറവാണ്
@108shabeerkv4 жыл бұрын
Very informative video 👌
@veedumychannel4 жыл бұрын
Thank you ☺️
@praveenpv52374 жыл бұрын
Upvc window doors movement tough anu kure nal kazhiyumbol.. athile beedings stiff ayi window door movement difficulty ayi feel cheythu..
@reemap88793 жыл бұрын
Which brand can you pls tell
@salilsfarmhousesoopikkad77702 жыл бұрын
Very good video
@nishariyas46543 жыл бұрын
വെള്ളം വരുന്നിടത്ത് എതാണ് നല്ലത്
@nishariyas46543 жыл бұрын
Please reply
@veedumychannel3 жыл бұрын
upvc അല്ലെങ്കിൽ അലുമിനിയം
@nishariyas46543 жыл бұрын
@@veedumychannel thanks
@ramkrishnamangalath2997 Жыл бұрын
Best is wood,then steel,fiber and plastic should not be used ,fire accident risks.
@edwardlivingston19563 жыл бұрын
Concrete window ku concrete poli vekkan pattumo
@josephmathew8094 жыл бұрын
Upvc sliding window ano shutter window ano ഉപയോഗിക്കുന്നത്
@veedumychannel4 жыл бұрын
Sliding Windows kurchukaalam kazhiyumbo podi irinnu tight Aavan chance und shutter aanenkil open and close athra problems indaavilla pakshe rate kooduthal aayirikkum
@rayanshad68792 жыл бұрын
Of these I like UPVC the most. Wood the least.
@veedumychannel2 жыл бұрын
Finally weused aluminum windows
@abhirami9228 Жыл бұрын
Aluminium algerian aano
@shriyanpillai98333 жыл бұрын
Hi brother, main big double door kattila teakwood etra akum?
@veedumychannel3 жыл бұрын
ഒരു പിടിയും ഇല്ല ഞങ്ങൾ മരം നോക്കിയില്ല cost effective അല്ലെന്നാണ് എല്ലാവരും പറഞ്ഞത്
@juhiandmamma82133 жыл бұрын
Upvc yude cost parnjilla. Oru 3door window nu aprox ethra aakum
@veedumychannel3 жыл бұрын
മേടിക്കാതെ അല്ലെങ്കിൽ കോട്വാഷൻ കിട്ടാതെ corect വില പറയാൻ പറ്റില്ലല്ലോ അതുകൊണ്ടാണ് + പിന്നീടുള്ള വിഡിയോയിൽ ഡീറ്റൈൽ ആയി പറഞ്ഞിട്ടുണ്ട്
@juhiandmamma82133 жыл бұрын
@@veedumychannel link idamo
@veedumychannel3 жыл бұрын
@@juhiandmamma8213 kzbin.info/www/bejne/rJqxaXqmqrugqqs Please watch our channel to know about our home construction steps
If possible please show the finished products to get a clear idea.
@veedumychannel4 жыл бұрын
Yes that was our mistake next time we will fix thanks for noticing
@anwarckk9457 ай бұрын
Woood. Best
@cisftraveller14333 жыл бұрын
എല്ലാത്തിനും ഗുണം ഉണ്ട് ദോഷം ഉണ്ട് confused അണ്.eg,jipsom plastering നല്ല അനന്ന് കരുതി ഒരു contractor nodu ചോദിച്ച് appol പറഞ്ഞു 4or 5 year കഴിഞ്ഞു ക്രാക്ക് വരുമെന്ന് എന്തോ ചെയ്യാനാ .jipsom plastering നല്ല ആനോ pls reply
@veedumychannel3 жыл бұрын
ഞങ്ങളുടെ എല്ലാ വിഡിയോയും കണ്ടുനോക്കൂ
@aneescu37924 жыл бұрын
Not mentioned about ecoste WPC windows, one of the best option in market now.
@veedumychannel4 жыл бұрын
anees cu actually we are thinking about wpc interior doors can you share your contact details if you are a dealer?
@aneescu37924 жыл бұрын
@@veedumychannel please call 9567124221, Sadiq Rahman, ARS Associates, All Kerala ecoste distributor. Not only interior, all our products are exterior friendly also.
ഈ വീഡിയോവിന്റെകൂടെ വിന്ടോന്റെ ഫോട്ടോകൂടി ഉൾപെടുത്തിയാൽ നന്നായിരുന്നു
@veedumychannel4 жыл бұрын
ശരിയാണ് അടുത്ത വീഡിയോയിൽ ശ്രദ്ധിക്കാം
@sahaluk634 жыл бұрын
ithin ethra rate aavm door aakua
@veedumychannel4 жыл бұрын
please contact 9744199846 , 6238198982
@abilashthrishur61814 жыл бұрын
സൂപ്പർ ബ്രോ
@sethuraj41524 жыл бұрын
നോർമൽ size 3പാളി upvc open type(sliding type അല്ല) window ന് സേഫ്റ്റി gril ഉൾപ്പെടെ എത്ര cost ആവും..?
@veedumychannel4 жыл бұрын
ഏകദേശം ഒരു 12 to 16 ആകും എന്ന് തോനുന്നു
@beautygirl-fu9jc4 жыл бұрын
@@veedumychannel teak wood colour rate
@sheenanair55554 жыл бұрын
Ekm jillayil show roomukalude peru parayamo 7pvc windows
@jollymathew27064 жыл бұрын
Good information
@veedumychannel4 жыл бұрын
Thank you .
@jacklucreation3 жыл бұрын
Good 👍…
@shamsutimber71544 жыл бұрын
bed room katela 210x90 4x3 only 1900
@raneesvahab68474 жыл бұрын
താങ്കളുടെ അതേ മാനസികാവസ്‌ഥ ആണ് എനിക്ക്.. വീടുപണിക്ക് തുടങ്ങുന്നതിനു മുൻപുള്ള ഹോം വർക്കിൽ ആണ് ഞാൻ.... എന്റെയും കൺഫ്യൂഷൻ ആണ് upvc, tata steel windows.... വാതിലുകളും കാട്ടളയും tata സ്റ്റീൽ മതി എന്ന് ഉറപ്പിച്ചു.... പക്ഷെ വിൻഡോ ആണ് ഡൌട്ട്.... upvc നമുക്ക് വേണ്ട വിധത്തിൽ കസ്‌റ്റോമിസ് ചെയ്യാം എന്നത് വളരെ ഉപകാരമാണെങ്കിലും റേറ്റ് പൂർണമായും അറിയാത്തതു കൊണ്ട് നിഗമനത്തിൽ ഏതാണ് സാധിക്കുന്നില്ല... വൈറ്റ് upvc ആണ് ഉദ്ദേശിച്ചത് ... ഇന്റർലോക് ബ്രിക്കിൽ upvc / സ്റ്റീൽ windows ചെയ്തു, ട്രേസ് വർക്കിൽ നാടൻ ഓട് പാകിയ ഒരു വീടാണ് ലക്ഷ്യം.... നല്ലതുപോലെ വിശദമായി upvc/ steel windows വീഡിയോസ് ചെയ്തിരുന്നെങ്കിൽ വളരെ ഉപകാരപ്രധമായേനെ...
@veedumychannel4 жыл бұрын
upvc സ്റ്റീൽ ഡീറ്റൈൽആയി വീഡിയോ ഇട്ടിട്ടുണ്ട്. ട്രഡീഷണൽ ലുക്ക് ആണെങ്കിൽ upvc ചേരില്ല മരം അല്ലെങ്കിൽ സ്റ്റീൽ വിന്ഡോ ആയിരിക്കും നല്ലത്
@raneesvahab68474 жыл бұрын
ട്രെഡിഷണൽ / കോണ്ടംബാരറി എന്നൊന്ന് ഇല്ല... എന്റെ സ്വന്തം ഡിസൈൻ.. ഞാൻ തന്നെ മോഡൽ വരച്ചു, ഞാൻ തന്നെ ഡിസൈൻ ചെയ്തത്... എല്ലാം കൂടി ഒത്തിണങ്ങിയ ഒരു ഐറ്റം.... ഗ്രിൽ ഉള്ള upvc വിൻഡോസും, വലിയupvc വിൻഡോസും റേറ്റ് എങ്ങനെ ആണെന്നും അതിന്റെ ഫുൾ ഒരു വീഡിയോ ചെയ്യൂ..
@georgemani19364 жыл бұрын
Contact me for Tata Steel Steel windows @affordable price
@Christhu1114 жыл бұрын
ടാറ്റയോട് ഒപ്പം ക്യൂറസ് കുടെ നോക്കി നോക്കു
@SanthoshKumar-tb4mp4 жыл бұрын
@@raneesvahab6847 പ്രിയ സുഹൃത്തുക്കളെ, വീട് വെക്കുമ്പോൾ ട്രെൻഡിനു പുറകെ പോകരുത്. ഇന്നത്തെ ഫാഷൻ നാളത്തെ ഔട്ട് ഓഫ് ഫാഷനാണ് ഉദാഹരണത്തിന് ഫ്രണ്ട് ഡോർ പണ്ട് കൊത്തുപണികളാൽ അലങ്കൃതമായ ഇന്ന് അതൊരു ബോറാണ്. പ്രധാനമായി വീടുവയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് വീട് സുരക്ഷിതമായിരിക്കണം ഉറപ്പും ഉണ്ടാകണം, എന്നും നില നിൽക്കുന്ന ഭംഗിയും ഉണ്ടായിരിക്കണം. ഇന്നത്തെ പോസ്റ്റ് Steel Door /Windows നെ പറ്റിയാണ് . .GI അല്ലെങ്കിൽ Cold Rolled Steel ഉപയോഗിച്ചു നിർമ്മിക്കുന്ന സ്റ്റീൽ ഡോറുകൾ മലയാളികളെ പരിചയപ്പെടുത്തിയത് *Cuirass Doors* ആണ് , ഇന്ന് മരത്തിനു പകരം നമ്മുടെ നിർമ്മാണ മേഖലയിൽ വലിയ മുന്നേറ്റം നടത്താൻ ഇത്തരം ഡോറുകൾക്കായി, ഈ ഡോറുകള ഏറെ സ്വീകാര്യമാക്കിയ ഒരു ഘടകം അതിന്റെ *Multi Locking System* ( ഒരേ സമയം 11 ലോക്കുകൾ പ്രവർത്തിക്കുന്നു) മറ്റൊന്ന് തടിയുടെ പോലത്തെ നിറവും പോളിഷ് ചെയ്തപോലത്തെ ഫിനിഷിംഗുമാണ്. ഇത്തരം ഡോറുകൾ കട്ടിളയോടുകൂടി ആണ് സ്ഥാപിക്കുന്നത് അതുകൊണ്ട് തന്നെ വീടു നിർമ്മാണ സമയത്തു ഡോറിന്റെ അകലം നല്കി ഭിത്തി നിർമ്മിക്കുന്നു പിന്നീട് ഭിത്തി തേപ്പു കഴിഞ്ഞ് ആണ് ഇത് ഉറപ്പിക്കുന്നത്. ഇത്തരം ഡോറുകൾ കമ്പനികളുടെ സ്റ്റാൻഡേഡ് അളവുകളിൽ മാത്രമേ ലഭിക്കൂ അതിനാൽ വീടു നിർമ്മാണ സമയത്തു തന്നെ കൃത്യമായ അളവുകൾ മനസ്സിലാക്കി വേണം ഭിത്തി നിർമ്മിക്കേണ്ടത് . 90 Cm, 100 Cm , 105 Cm, 110 Cm,120 Cm, തുടങ്ങിയ വീതിയും 205/210 Cm ഉയരവുമുണ്ട് . ചിതൽ അല്ലെങ്കിൽ മരം കുത്തി പോകുന്ന പ്രശ്നങ്ങൾ, കാലാവസ്ഥ വ്യതിയാനം മൂലം മരത്തിന്റെ ഡോറുകൾ ചുരുങ്ങുക/ഡോർ വികസിച്ചു അടയ്ക്കാൻ പ്രയാസം നേരിടുക തുടങ്ങിയവ ഇത്തരം ഡോറുകളിൽ സംഭവിക്കുന്നില്ല എന്നതും ഇതിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചു. ഇന്ത്യയിലെ പ്രധാന സ്റ്റീൽ നിർമ്മാതാക്കളായ *TATA* യുടെ മെറ്റിരിയൽ ഉപയോഗിച്ചു നിർമിക്കുന്ന വിൻഡോസ്, കട്ടിള തുടങ്ങിയവ കസ്റ്റമർ പറയുന്ന അളവിൽ നിർമിച്ചു കൊടുക്കുന്നതാണ് . കേരളത്തിൽ എല്ലായിടത്തും ഞങ്ങളുടെ സേവനം ലഭ്യമാണ്. സ്റ്റീൽ വിൻഡോ, ഡോറുകളെ പറ്റി കൂടുതൽ അറിയാൻ Contact :6282007378. Gravity,The Home Studio. Ottapalam. Palakkad.
@sreekanthamballur4 жыл бұрын
Y not WPC not preferring?
@veedumychannel4 жыл бұрын
Veedu paniyude ethenkilum oru ghttathil wpc upayogikkunnundenkil theerchayaayum details share cheyyam. Ippol njangalk wpc enna material detail aayi ariyilla.
@khilarkhilar26354 жыл бұрын
Sir... ഞാൻ മരത്തിൽ ജനൽ കട്ടില വെച്ച് വീട് പണിതു. ഇപ്പോൾ ഞാൻ ഉദ്ദേശിക്കുന്നത് പാളികൾ വെക്കാൻ up vc ,, Aluminium ഉപയോഗിച്ചാലോ എന്ന്., '....
@Sprintaluminumfabrication3 жыл бұрын
Aluminium windows 500 rupek evida kittum
@veedumychannel3 жыл бұрын
അലുമിനിയം ഫാബ്രിക്കേഷൻ ചെയ്യുന്നവരോട് ചോദിച്ചു നോക്കൂ അവർ ചിലപ്പോൾ ചെയ്തുതരും ഞാനും അന്വേഷിക്കുന്നുണ്ട് കിട്ടിയാൽ അപ്ഡേറ്റ് ചെയ്യാം
@Sprintaluminumfabrication3 жыл бұрын
Nigl Alle paranja 500 rupk kittum ennu paranja
@veedumychannel3 жыл бұрын
@@Sprintaluminumfabrication contact number anu udeshichath
@rajugeorge14234 жыл бұрын
UPVC യിൽ 3 പാളി ജനൽ ന് എത്ര cost വരും with safety grill or without
@veedumychannel4 жыл бұрын
81292 42090 Unnikrishnan camupvc Ernakulam . Direct company aayi contact cheythu nokkiyaal avaru details tharum.
@anuragk62324 жыл бұрын
Calicut contact number pls..
@rajugeorge14234 жыл бұрын
@@veedumychannel Thanks
@balakrishnankv65944 жыл бұрын
Approximately Rs.11250/- ( ie 25 sft @450/sft) rate depends the total quantity of work and materials quality, fixtures, tracks,etc
@Dgeorge143 жыл бұрын
Without grill- 20100 rs.( open type)
@syamalas91164 жыл бұрын
Good inform
@syamalas91164 жыл бұрын
Picture വേണം, ഓരോ വിന്ഡോ യുടെയും
@myunus7373 жыл бұрын
WPC windows and doors ഉണ്ടല്ലോ മാർക്കറ്റിൽ. നല്ല best material ആണ്
@veedumychannel3 жыл бұрын
നോക്കണം
@anonymoussoul74093 жыл бұрын
Aluminium alle cost effective
@vinodvincent20334 жыл бұрын
Condact number upvc trivandrum?
@SanthoshKumar-tb4mp3 жыл бұрын
നമ്മുടെ സ്വപ്നഭവനം നിർമ്മിക്കുമ്പോൾ പ്രകൃതിയെ ഇങ്ങനെ ചൂഷണം ചെയ്യുന്നത് നീതിയാണോ. എന്തുമാത്രം മരങ്ങളാണ് മുറിച്ചുമാറ്റപ്പെടുന്നത്. കതകിനും ജനലിനും മാത്രമായി എത്രമാത്രം വനമാണ് ഓരോ വർഷവും ഇല്ലാതാകുന്നത്. തടിയെക്കാൾ ഭംഗിയും ,ഉറപ്പും ഉള്ള,ഈട് നിൽക്കുന്ന, സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത,ഒരിക്കലും ചിതൽ അരിക്കാത്ത u-PVC, Aluminum, WPC, Steel തുടങ്ങിയവയുടെ Windows & Doors ഇന്ന് ലഭ്യമാണ്. പ്രധാന വാതിലുകൾക്കും,ജനലുകൾക്കും, അകത്തെ വാതിലുകൾക്കും അവ ഉപയോഗിക്കാം എത്ര നനഞ്ഞാലും പുതുമ നഷ്ടപ്പെടാത്ത,ആധുനിക design ഉള്ള fiber നിർമിത ബാത്റൂം വാതിലുകളും ഇന്ന് ലഭ്യമാണ്. ശരിയായ രീതിയിൽ വാങ്ങിയാൽ തടിയേക്കാൾ സാമ്പത്തിക ലാഭം തരുന്നവയുമാണ് ഇവയൊക്കെ. പ്രധാനമായി വീടുവയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് വീട് സുരക്ഷിതമായിരിക്കണം ഉറപ്പും ഉണ്ടാകണം, എന്നും നില നിൽക്കുന്ന ഭംഗിയും ഉണ്ടായിരിക്കണം .GI അല്ലെങ്കിൽ Cold Rolled Steel ഉപയോഗിച്ചു നിർമ്മിക്കുന്ന സ്റ്റീൽ ഡോറുകൾ മലയാളികളെ പരിചയപ്പെടുത്തിയത് *Cuirass Doors* ആണ് , ഇന്ന് മരത്തിനു പകരം നമ്മുടെ നിർമ്മാണ മേഖലയിൽ വലിയ മുന്നേറ്റം നടത്താൻ ഇത്തരം ഡോറുകൾക്കായി, ഈ ഡോറുകള ഏറെ സ്വീകാര്യമാക്കിയ ഒരു ഘടകം അതിന്റെ *Multi Locking System* ( ഒരേ സമയം 11 ലോക്കുകൾ പ്രവർത്തിക്കുന്നു) മറ്റൊന്ന് തടിയുടെ പോലത്തെ നിറവും പോളിഷ് ചെയ്തപോലത്തെ ഫിനിഷിംഗുമാണ്. ഇത്തരം ഡോറുകൾ കട്ടിളയോടുകൂടി ആണ് സ്ഥാപിക്കുന്നത് അതുകൊണ്ട് തന്നെ വീടു നിർമ്മാണ സമയത്തു ഡോറിന്റെ അകലം നല്കി ഭിത്തി നിർമ്മിക്കുന്നു പിന്നീട് ഭിത്തി തേപ്പു കഴിഞ്ഞ് ആണ് ഇത് ഉറപ്പിക്കുന്നത്. ഇത്തരം ഡോറുകൾ കമ്പനികളുടെ സ്റ്റാൻഡേഡ് അളവുകളിൽ മാത്രമേ ലഭിക്കൂ അതിനാൽ വീടു നിർമ്മാണ സമയത്തു തന്നെ കൃത്യമായ അളവുകൾ മനസ്സിലാക്കി വേണം ഭിത്തി നിർമ്മിക്കേണ്ടത് . ചിതൽ അല്ലെങ്കിൽ മരം കുത്തി പോകുന്ന പ്രശ്നങ്ങൾ, കാലാവസ്ഥ വ്യതിയാനം മൂലം മരത്തിന്റെ ഡോറുകൾ ചുരുങ്ങുക/ഡോർ വികസിച്ചു അടയ്ക്കാൻ പ്രയാസം നേരിടുക തുടങ്ങിയവ ഇത്തരം ഡോറുകളിൽ സംഭവിക്കുന്നില്ല എന്നതും ഇതിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചു. ഇന്ത്യയിലെ പ്രധാന സ്റ്റീൽ നിർമ്മാതാക്കളായ *TATA* യുടെ മെറ്റിരിയൽ ഉപയോഗിച്ചു നിർമിക്കുന്ന വിൻഡോസ്, കട്ടിള തുടങ്ങിയവ കസ്റ്റമർ പറയുന്ന അളവിൽ നിർമിച്ചു കൊടുക്കുന്നതാണ് . കേരളത്തിൽ എല്ലായിടത്തും ഞങ്ങളുടെ സേവനം ലഭ്യമാണ്. കൂടുതൽ അറിയാൻ Contact :6282007378. Gravity,The Home Studio. Ottapalam. Palakkad.
@harizummer3233 Жыл бұрын
You didn't say the rate
@delinprineattokkaran503 жыл бұрын
Thrissur udo aluminium
@veedumychannel3 жыл бұрын
അറിയില്ല പക്ഷേ റേറ്റ് കൂടുതൽ ആണെന്നാണ് കേട്ടത്
@shajikk39683 жыл бұрын
Upvc ജനലുകൾ കോഴിക്കോട് എവിടെ കിട്ടും
@veedumychannel3 жыл бұрын
please contact camupvc
@febnaramshu214 жыл бұрын
uPVC with grills evide kittum ennu ariyo?
@veedumychannel4 жыл бұрын
I think Camupvc have windows with grill please contact camupvc
@febnaramshu214 жыл бұрын
Ok.thank you
@wldb0rn582 жыл бұрын
Aluminium ജനൽ വെച്ചാൽ വെയിൽ കൂടുതൽ ഉള്ള സ്ഥലത്ത് ആണേൽ പെട്ടെന്ന് complaint ഉണ്ടാകുമോ..??
@veedumychannel2 жыл бұрын
മരത്തിന്റെയും വെയിൽ അടിച്ചാൽ പ്രശ്നമാകാറുണ്ട് അങ്ങനെ നോക്കുമ്പോൾ അലുമിനിയം അത്ര പ്രശ്നം ഉണ്ടാകില്ല
@dinskannur66994 жыл бұрын
വയനാട്ടിൽ സ്റ്റീൽ വിൻഡോ എവിടെ കിട്ടും സാർ... ബെസ്റ്റ് സപ്ളെയർ ഏതാണ്
പ്രിയ സുഹൃത്തുക്കളെ, വീട് വെക്കുമ്പോൾ ട്രെൻഡിനു പുറകെ പോകരുത്. ഇന്നത്തെ ഫാഷൻ നാളത്തെ ഔട്ട് ഓഫ് ഫാഷനാണ് ഉദാഹരണത്തിന് ഫ്രണ്ട് ഡോർ പണ്ട് കൊത്തുപണികളാൽ അലങ്കൃതമായ ഇന്ന് അതൊരു ബോറാണ്. പ്രധാനമായി വീടുവയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് വീട് സുരക്ഷിതമായിരിക്കണം ഉറപ്പും ഉണ്ടാകണം, എന്നും നില നിൽക്കുന്ന ഭംഗിയും ഉണ്ടായിരിക്കണം. ഇന്നത്തെ പോസ്റ്റ് Steel Door /Windows നെ പറ്റിയാണ് . .GI അല്ലെങ്കിൽ Cold Rolled Steel ഉപയോഗിച്ചു നിർമ്മിക്കുന്ന സ്റ്റീൽ ഡോറുകൾ മലയാളികളെ പരിചയപ്പെടുത്തിയത് *Cuirass Doors* ആണ് , ഇന്ന് മരത്തിനു പകരം നമ്മുടെ നിർമ്മാണ മേഖലയിൽ വലിയ മുന്നേറ്റം നടത്താൻ ഇത്തരം ഡോറുകൾക്കായി, ഈ ഡോറുകള ഏറെ സ്വീകാര്യമാക്കിയ ഒരു ഘടകം അതിന്റെ *Multi Locking System* ( ഒരേ സമയം 11 ലോക്കുകൾ പ്രവർത്തിക്കുന്നു) മറ്റൊന്ന് തടിയുടെ പോലത്തെ നിറവും പോളിഷ് ചെയ്തപോലത്തെ ഫിനിഷിംഗുമാണ്. ഇത്തരം ഡോറുകൾ കട്ടിളയോടുകൂടി ആണ് സ്ഥാപിക്കുന്നത് അതുകൊണ്ട് തന്നെ വീടു നിർമ്മാണ സമയത്തു ഡോറിന്റെ അകലം നല്കി ഭിത്തി നിർമ്മിക്കുന്നു പിന്നീട് ഭിത്തി തേപ്പു കഴിഞ്ഞ് ആണ് ഇത് ഉറപ്പിക്കുന്നത്. ഇത്തരം ഡോറുകൾ കമ്പനികളുടെ സ്റ്റാൻഡേഡ് അളവുകളിൽ മാത്രമേ ലഭിക്കൂ അതിനാൽ വീടു നിർമ്മാണ സമയത്തു തന്നെ കൃത്യമായ അളവുകൾ മനസ്സിലാക്കി വേണം ഭിത്തി നിർമ്മിക്കേണ്ടത് . 90 Cm, 100 Cm , 105 Cm, 110 Cm,120 Cm, തുടങ്ങിയ വീതിയും 205/210 Cm ഉയരവുമുണ്ട് . ചിതൽ അല്ലെങ്കിൽ മരം കുത്തി പോകുന്ന പ്രശ്നങ്ങൾ, കാലാവസ്ഥ വ്യതിയാനം മൂലം മരത്തിന്റെ ഡോറുകൾ ചുരുങ്ങുക/ഡോർ വികസിച്ചു അടയ്ക്കാൻ പ്രയാസം നേരിടുക തുടങ്ങിയവ ഇത്തരം ഡോറുകളിൽ സംഭവിക്കുന്നില്ല എന്നതും ഇതിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചു. ഇന്ത്യയിലെ പ്രധാന സ്റ്റീൽ നിർമ്മാതാക്കളായ *TATA* യുടെ മെറ്റിരിയൽ ഉപയോഗിച്ചു നിർമിക്കുന്ന വിൻഡോസ്, കട്ടിള തുടങ്ങിയവ കസ്റ്റമർ പറയുന്ന അളവിൽ നിർമിച്ചു കൊടുക്കുന്നതാണ് . കേരളത്തിൽ എല്ലായിടത്തും ഞങ്ങളുടെ സേവനം ലഭ്യമാണ്. സ്റ്റീൽ വിൻഡോ, ഡോറുകളെ പറ്റി കൂടുതൽ അറിയാൻ Contact :6282007378. Gravity,The Home Studio. Ottapalam. Palakkad.
Please try to contact this number 81292 42090 Unnikrishnan camupvc Ernakulam
@mmsheik4 жыл бұрын
How can you say that UPVC windows are echo-friendly???......UPVC is synthetic material and it won't mix with soil
@veedumychannel4 жыл бұрын
മരം മുറിക്കുന്നത് ഒഴിവാക്കാമല്ലോ അതുകൊണ്ടാണ് ഇക്കോ ഫ്രണ്ട്‌ലി എന്ന് പറഞ്ഞത്
@balakrishnankv65944 жыл бұрын
@@veedumychannel ശരിയാണ്...
@mmsheik4 жыл бұрын
@@veedumychannel no... You're mistaken.... ഒരു ഭാഗത്തു പ്രകൃതിയെ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങൾ മറ്റൊരു ഭാഗത്തു waste ഉണ്ടാക്കാൻ ശ്രമിക്കുകയാണ്....
@Huiy68hyuiot454 жыл бұрын
Super
@salahuddeenkottukattil65224 жыл бұрын
Show windows according to your explanation
@veedumychannel4 жыл бұрын
Ok👍 thanks for your valuable feedback .
@ajithprasad64834 жыл бұрын
Upvc last ചെയ്യുന്നത് എത്ര നാള്‍?
@veedumychannel4 жыл бұрын
20 വർഷം ഫുൾ റീപ്ലേസ്‌മെന്റ് വാറന്റി തരുന്നുണ്ട്
@DileepKumar-tj1qc Жыл бұрын
Steel windows ആണ് നല്ലത്
@sunilkumararickattu18454 жыл бұрын
Wooden window fix ചെയ്ത വീട്ടിൽ upvc frame മാത്രമാക്കി ഗ്ലാസ് ഇട്ട് ജനൽ വക്കുന്നത് മരത്തിനെ അപേക്ഷിച്ച് cost wise ലാഭമാണോ? Please Reply
@veedumychannel4 жыл бұрын
Cheyyan pattumennu thonnunnilla .upvc full glass with frame aayittaanu varunnathu.
ഈ വീഡിയോയിലെ കുറച്ചു ഭാഗങ്ങൾ ഞാൻ അങ്ങു എടുക്കുകയാ ☺️☺️
@veedumychannel3 жыл бұрын
Sure
@manojmanalayil3 жыл бұрын
@@veedumychannel thank u dear
@veedumychannel3 жыл бұрын
ആവശ്യം എന്താണെന്നു പറഞ്ഞാൽ ഉപകാരമായിരുന്നു
@manojmanalayil3 жыл бұрын
സ്റ്റീൽ വിൻഡോ പ്രൊമോഷൻ , മിക്ക ആളുകളുടെയും സംശയം ആയിരുന്നു സ്റ്റീൽ x ഇടിവെട്ട് നല്ല രീതിയിൽ താങ്കൾ അതിനുള്ള ഉദാഹരണം പറഞ്ഞു
@veedumychannel3 жыл бұрын
@@manojmanalayil thanks ചാനൽ ഉണ്ടെങ്കിൽ ലിങ്ക് അയക്കു
@pramodpv69964 жыл бұрын
3 പാളി wood windows ന് എത്ര Cost വരും
@top1carpnter4 жыл бұрын
6500
@pramodpv69964 жыл бұрын
@@top1carpnter എത് മരം
@truthvoice17452 жыл бұрын
Bro concrete വക്ക് പൊട്ടുന്ന പ്രോബ്ലം ഉണ്ട്
@naushadputhankattil28784 жыл бұрын
അലോമിനിയം എങ്ങനെ തുരു ബ് പിടിക്കും?
@veedumychannel4 жыл бұрын
എനിക്കും അങ്ങനെ തോന്നി ഞാൻ അന്വേഷിച്ചപ്പോൾ അറിഞ്ഞതാണ്. എന്തായാലും അലൂമിനിയം വിന്ഡോസിനെ കുറിച്ച് ഡീറ്റൈൽ ആയി വീഡിയോ ചെയുമ്പോൾ ഞാൻ ഇതും കൂടെ അന്വേഷിക്കാൻ തീരുമാനിച്ചിട്ടുണ്ടായിരുന്നു. ഓര്മിപ്പിച്ചതിന് നന്ദി
@balakrishnankv65944 жыл бұрын
Aluminium is a corroded material but not like a iron Eg. put water in a aluminium pot for a long period you should see the aluminium like bubbles this is due to corrosion.. anodising and powder coating/ painting prevent corrosion to a certain limit, but in sea shore area it will also corrode...@@veedumychannel
Oxidation മൂലം, material chemistry വായിച്ചാൽ മനസിലാകും...
@balakrishnankv65944 жыл бұрын
@@rajeevanrajeevan2821 അലുമിനിയം corrosion നടക്കും, material chemistry വായിക്കുക... മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാതിരിക്കുക...
@dreamworld56974 жыл бұрын
വീട്ടിൽ ഉള്ള മരം ആണ് നല്ലത് എല്ലാവരും മരം നട്ടു വളർത്തൂ
@wldb0rn582 жыл бұрын
Best.. അടുത്ത തലമുറക്ക് വീട് വെക്കുമ്പോൾ ജനൽ ഉണ്ടാക്കാൻ ആണോ.. ☺️☺️
@pradeeshc233 Жыл бұрын
😄😄
@loma1234561 Жыл бұрын
ചത്തുകഴിഞ്ഞു വെയ്ക്കാനാണോ? 😀
@rajugeorge14234 жыл бұрын
വീട് പണിയുടെ ഒരു video ചെയ്താൽ നല്ലതായിരുന്നു
@veedumychannel4 жыл бұрын
ഉറപ്പായും അപ്ഡേറ്റ് ചെയ്യാം
@manojmanalayil3 жыл бұрын
ടാറ്റ സ്റ്റീൽ ജനലുകൾ
@ahammedfasilfasi66404 жыл бұрын
ചേട്ടാ അലൂമിനിയം ജനാല ഒരു പാളി കെ 750/ 800 കൊടുക്കണം എപ്പോഴെത്ത സമയത്ത്
@veedumychannel4 жыл бұрын
എന്റെ കസിൻ അദ്ദേഹത്തിന്റെ വീട്ടിൽ ചെയ്ത റേറ്റ് ആണ് ഞാൻ പറഞ്ഞിരിക്കുന്നത്
@vinododatt91434 жыл бұрын
upvc ജനലുകൾ വീട്ടിൽ വച്ചവരോട് ചോദിക്കാതെ എങ്ങനെയാണ് നിങ്ങൾ ഈ വീഡിയോ അവസാനിപ്പിച്ചത് ....... കാണാൻ ഭംഗിയുണ്ടെങ്കിലും വേറെ ഒരുപാടു ദോഷങ്ങൾ ഉണ്ടതിന്........ പറ്റുമെങ്കിൽ ഒന്ന ന്യോഷിച്ച് നോക്കൂ ......
@ajom2034 жыл бұрын
👍
@jophykaipuzhakaran75814 жыл бұрын
സ്റ്റീൽ vs അലുമിനിയം
@sasidharannair71334 жыл бұрын
മരമാണ് നല്ലത്. നല്ലമുറ്റിയ മരം നാട്ടിൽ ധാരാളം കിട്ടാനുണ്ട്. Cost compare ചെയ്താൽ maram laabham തന്നെ.
@veedumychannel4 жыл бұрын
Nalla maram aanenkil pnne onnum pedikaanilla
@myunus7373 жыл бұрын
@@veedumychannel 6 മാസം മഴയും 6 മാസം വെയിലും ഉള്ള കാലാവസ്ഥ ഉള്ള നമ്മുടെ നാട്ടിൽ മരം കൊണ്ടുള്ള ജനലും വാതിലുകളും തുറക്കാനും അടക്കാനും ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ആണ് നമ്മൾ. ഈ പ്രശ്നം ഒഴിവാക്കുന്നത് നല്ലതായിരിക്കും.
@abdulkhaderulliuakader623111 ай бұрын
Upvc നല്ലതല്ല
@sidheequekanniyath74694 жыл бұрын
KAM upvc yarannakulam
@sajnakt47054 жыл бұрын
Upvc malappuram contact number undo
@veedumychannel4 жыл бұрын
pelase contact camupvc
@sajnakt47054 жыл бұрын
@@veedumychannel ok
@sajnakt47054 жыл бұрын
@@veedumychannel upvc doors undo?
@ranjishtharayil65814 жыл бұрын
Westa windows upvc systems Kozhikode 9747299001
@monarchengineeringupvc84923 жыл бұрын
Malappuram perinthalmanna
@muralik85784 жыл бұрын
മരം ആണ് ഏറ്റവും നല്ലത്
@fooddessert23164 жыл бұрын
u PY C ഏറ്റവും നല്ലത്
@beautygirl-fu9jc4 жыл бұрын
Simta nalla brand aano
@bharathe16544 жыл бұрын
Good information
@veedumychannel4 жыл бұрын
Thank you 🙏
@musthawibe62064 жыл бұрын
👍
@dinskannur66994 жыл бұрын
വയനാട്ടിൽ സ്റ്റീൽ വിൻഡോ എവിടെ കിട്ടും സാർ... ബെസ്റ്റ് സപ്ളെയർ ഏതാണ്
@veedumychannel4 жыл бұрын
Dins Kannur സത്യത്തിൽ എനിക്ക് അറിയില്ല. നാട്ടിൽ ഒന്ന് അന്വേഷിച്ചു നോക്കൂ
@hamisworld13334 жыл бұрын
വയനാട്ടിൽ TATA GI കിട്ടാനില്ല ഞങ്ങൾ മുക്കം thnn കൊണ്ട് വന്നു