എനിക്കൊരുപാട് ഇഷ്ടമാണ് നിങ്ങളുടെ എല്ലാ വീഡിയോസും നിങ്ങളുടെ സംസാരവും അവതരണവും ഒക്കെ ഇഷ്ടമാണ് വീഡിയോസ് ഒക്കെ വളരെ ഉപകാരപ്രദവുമാണ് ഞാൻ ഈ അടുത്ത ദിവസങ്ങളിൽ ആയിട്ടാണ് നിങ്ങളുടെ വീഡിയോസ് കണ്ടു തുടങ്ങിയത് ഇപ്പൊ ഒട്ടുമിക്ക വീഡിയോസും കാണാറുണ്ട് എനിക്കും ഇതുപോലെ വീടിനെ ചുറ്റും ഫ്രൂട്ട് തൈകൾ വയ്ക്കണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്
@siyadali1533 Жыл бұрын
Good .ഒന്ന് രണ്ടു വർഷം കഴിയുമ്പോൾ വീടിനു ചുറ്റും ഫല വൃക്ഷങ്ങൾ കൊണ്ട് സമൃദ്ധമായ ഒരു കൊച്ചു വനം തന്നെ ഉണ്ടാകും . ഞാനും ചെയ്യുന്നുണ്ട് ഇതുപോലെ ടെറസ്സിൽ .
hi nelli plant is not self-fertile. you need one more plant in the garden for pollination ..
@FuddieTraveller Жыл бұрын
👍
@gemmacyril9430 Жыл бұрын
Manikonna from where y bought, can y pl reply
@FuddieTraveller Жыл бұрын
kzbin.info/www/bejne/qGjXqoatbsl5apI
@mumtazkareem134 Жыл бұрын
Root guard എന്നാണോ
@daffodils8282 Жыл бұрын
Valateins day wishes dear🌹🌹🌹🌹🥰🥰
@SafeesKitchen2020 Жыл бұрын
വീഡിയോ ഇഷ്ടമായി👍
@FuddieTraveller Жыл бұрын
👍
@seethalakshmi390 Жыл бұрын
Red soil,sand,husk/umi proportion please.
@tcltv-ei2eu Жыл бұрын
age of children?
@ajeeshpspathalil2865 Жыл бұрын
വീടിനുചുറ്റും ഒരു പൂങ്കാ വനമായി മാറട്ടെ... 👌
@FuddieTraveller Жыл бұрын
🙏❤️
@zaheeraghani276 Жыл бұрын
J33 pinne Vietnam super early….. idil yedan nalla plav
@rageshraghavan4463 Жыл бұрын
J33
@nasarmanumanu9973 Жыл бұрын
👌👌👌😍😍😍😍
@sophievarghese3102 Жыл бұрын
Link എവിടെ? കണ്ടില്ല!!
@abdulrazak3175 Жыл бұрын
👍🌹
@mumtazkareem134 Жыл бұрын
Boomi power Root guard
@sheebarapheal2135 Жыл бұрын
👌👌👌
@shijupb4779 Жыл бұрын
👏👏👏👍
@ArjunArjun-ek1sy Жыл бұрын
Ethra cent sthalamanu
@FuddieTraveller Жыл бұрын
10 സെന്റ്
@rasheedakambadath882 Жыл бұрын
Hai....
@mohammadindia7338 Жыл бұрын
Good
@dhanija1453 Жыл бұрын
👌👌👏👏🤝🤝💕💕
@harmonycreations3919 Жыл бұрын
Kannan varunnund chetta, lini ollurkk
@FuddieTraveller Жыл бұрын
👍
@unnichippysworld5666 Жыл бұрын
Super dears
@minimanilal5977 Жыл бұрын
J 33 എന്താ വില
@Youtubeuserb22 Жыл бұрын
ഈ ലിക്കിട് രൂപത്തിലുള്ള വളങ്ങൾ എവിടുന്നാ വാങ്ങിയത്
@Ismail-xb9oc Жыл бұрын
ചേട്ടാ നടാനുള്ള അവസരം ചേച്ചിക്കും നൽകു plees 🙏🏿🙏🏿🙏🏿 അപ്പോഴല്ലേ ഒരു രസം ഉള്ളു അല്ലെകിൽ ഭാവിയിൽ ക്രഡിറ്റ് ചേട്ടൻ അങ്ങ് സ്വന്തം ആകും 🔥💪🏿💪🏿💪🏿🔥
@കൈരളി-ണ5ഝ Жыл бұрын
നിങ്ങൾക് കുറച്ചു കൂടി സ്ഥലം ഉണ്ടായിരുന്നങ്കിൽ എന്ന് ഞാൻ എപ്പോഴും വിചാരിക്കും..
@FuddieTraveller Жыл бұрын
🥰🙏
@cochinbuilderscochin9066 Жыл бұрын
Joshey Chetta Good 👍 Super
@DinoAkhila Жыл бұрын
Ee fertiliser evidya kitta?
@FuddieTraveller Жыл бұрын
9746320961
@rajeshkumarraghavan4657 Жыл бұрын
Oru valavum cheyyathe result mathram tharunna a pavam nadan vazhayude samayam sariyalla
@shabnakabeer7696 Жыл бұрын
Super 👍
@nandasmenon9546 Жыл бұрын
supr ,,ഉമി evide കിട്ടും
@bettypothen1826 Жыл бұрын
ഉമ്മി കിട്ടുന്ന place പറയാമോ
@FuddieTraveller Жыл бұрын
kzbin.info/www/bejne/bWXGo2idetSprtU
@majimajeed6116 Жыл бұрын
ഈ വളങ്ങൾ എവിടെകിട്ടും?
@premjith3701 Жыл бұрын
Liquid valangalude Link evede ?
@rajukrishnannair1920 Жыл бұрын
ഉമി എവിടുന്നു കിട്ടും. പാർസൽ ചെയ്ത് കിട്ടുമോ.
@FuddieTraveller Жыл бұрын
kzbin.info/www/bejne/bWXGo2idetSprtU
@jagadp Жыл бұрын
ഇ ഡ്രം എവിടെ വാങ്ങാൻ കിട്ടും.. തൃശൂർ ആണ്
@gowdamannatarajan1092 Жыл бұрын
❤👍👍👍💪💪💪👏👏👏
@elsamma3885 Жыл бұрын
അല്ല സഹോദര ഇതിപ്പം ശ്വാസം വിടാൻ പറ്റാത്ത വിധം ചെടികൾ വെച്ചാൽ ഫലങ്ങൾ കുറയില്ലേ?
@sathysukumaran7166 Жыл бұрын
നിങ്ങളുടെ വീഡിയോ കണ്ട് പാലക്കാട് ശ്രീ സലാമിന്റെ അടുത്ത് നിന്നും കുറെ തൈകൾ വാങ്ങിയിട്ടുണ്ട് . തൈ വെക്കാൻ മണലിന്റെ കൂടെ ഉമി ചേർക്കുന്നതാണ് കൂടുതൽ നല്ലതെന്നു പറയുന്നു ..ഉമി കിട്ടുന്ന സ്ഥലമോ അല്ലെങ്കിൽ അത് എത്തിച്ചു തരുന്ന ആളിന്റെ നമ്പറോ അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരാമോ ?
@janakikuttyaakkappilly6080 Жыл бұрын
Palakkad evideya
@sathysukumaran7166 Жыл бұрын
പാലക്കാട് തൃത്താലയിലുള്ള തോട്ടുങ്ങൽ exotic fruit plants nursery
@dayanmb7067 Жыл бұрын
ബ്രസീലിയൻ മൽബറി പ്രൂൺ ചെയ്താൽ മാത്രം കായ് ഉണ്ടാകു
@raisalbabu6944 Жыл бұрын
ഭൂമിപവറും റുട്ട്ഗാഡൂം വിലയെങനെയാണൂ ജോഷീ ചേട്ടായീ
@FuddieTraveller Жыл бұрын
Please contact :9746320961
@jagadp Жыл бұрын
കോമാങ്ങാ ഏകദേശം കോട്ടൂർ കൊണം പോലെ ഇരിക്കും
@Munnu431 Жыл бұрын
ഡ്രം എങ്ങനെ വില
@nadankozhisalethrissur2934 Жыл бұрын
ആ മാവിൻ്റെ പുതിയ തളിർ നുള്ളി കളയുന്നതല്ലെ നല്ലത്, ആ ഉയരത്തിൽ മൂന്നാല് കൊമ്പ് വരില്ലേ
@FuddieTraveller Жыл бұрын
👍
@baijupc4347 Жыл бұрын
ഇനി അവിടെ നടാൻ സ്പേസില്ല. നിങ്ങള് വേറെ സ്ഥലം വാങ്ങേണ്ടിവരും !
@FuddieTraveller Жыл бұрын
🥰
@hasanfaizyjouhar7464 Жыл бұрын
ഏതായാലും കോമാങ്ങ 50 ലിറ്ററിന്റെ ഡ്രമ്മിൽ വെച്ചത് അബദ്ധമായി പോയി
@aswathy703 Жыл бұрын
Abiyu പ്ലാന്റ് പൊക്കം വച്ചു പോകുന്നു. പ്രൂൺ ചെയ്യാമോ