എല്ലാവർക്കും നമസ്കാരം , പച്ചകറികൾക്കും പൂച്ചെടികൾക്കും ,കിഴങ്ങുവർഗ്ഗങ്ങൾക്കും ,ഫല വൃക്ഷങ്ങൾക്കും ഒരുപോലെ ഉപകാരമുള്ള എപ് സം സോൾട്ട് എല്ലാ ജില്ലയും വളം വാങ്ങുന്ന കടകളിൽ കിട്ടും .ഇത് കിട്ടുന്ന ഷോപ്പിൻ്റെ പേര് ചുവടെ ചേർക്കാം .ഒത്തിരി പേരുടെ സംശയം ആയിരുന്നു ഇത് എവിടെ നിന്ന് കിട്ടും എന്നുള്ളത് അപ്പോ " തൃശൂർ ജില്ലക്കാർക്ക് മണ്ണുത്തി കാവുങ്ങൾസ് റ്റോർ , ചാലക്കുടി ചുങ്കത്ത് ജ്വല്ലറിക്ക് സമീപം , ചാലക്കുടി മാർക്കറ്റിന് സമീപം കടയിൽ , തൃശൂർ കണിമംഗലത്തെ കടയിൽ , വരന്തരപ്പിളളിയിലെ കടയിൽ ,കണ്ണംകുളങ്ങര നാഷ്ണൽസ് റ്റോറിൽ .ഇനി " പാലക്കാട് ജില്ല " തിരുവില്യാ മല റേഷൻകടയ്ക്ക് ഓപ്പോസിറ്റ് , മണ്ണാർക്കാട് ശ്രീറാം ഏജൻസി , . " എർണാകുളം " MG റോഡിൽ ബ്രോഡ് വേയ്ക്ക് സമീപം ,പിന്നെ ആഞ്ഞിലപ്പിള്ളി ട്രേഡേഴ്സ് , പുല്ലുവഴി ജംഗഷന് അടുത്ത ഷോപ്പിൽ , പറവൂർ കണ്ണംകുളങ്ങര അമ്പലത്തിനടുത്ത് , നോർത്ത് പറവൂർ ഹയർ സെക്കൻ്ററി സ്കൂളിന് അടുത്ത് . " തിരുവനന്ദപുരം " പഴവങ്ങാടി കിള്ളി പാല ജംഗ്ഷൻ കഴിഞ്ഞ് അടുത്ത കടയിൽ , ജംഗ്ഷനിലും കിട്ടും . " മലപ്പുറം " പെരിന്തൽമണ്ണയിൽ , പടിക്കൽവേ ളാരി കഴിഞ്ഞ് next stop ലെ ഷോപ്പിൽ കിട്ടും .വേങ്ങര കാ വന്നൂർ കിട്ടും . " പെരുമ്പാവൂർ " സിവിൽ സ്റ്റേഷന് അടുത്ത് . " കോഴിക്കോട് " കിസാൻ എക്സൽ . "കൊല്ലം " രണ്ടാം കുറ്റി കുമാർ നേഴ്സറി , പാളയം തോട് ധന്യസൂപ്പർ മാർക്കറ്റ് .ഇനി " കോട്ടയം ,ചങ്ങനാശ്ശേരി ,തിരുവല്ല ,ആലപ്പുഴ " ഈ ഭാഗത്തുള്ളവർക്ക് കിട്ടാനായിട്ട് ബോട്ട് ജെട്ടി റോഡിൽ പോലീസ് സ്റ്റേഷൻ കഴിഞ്ഞിട്ടുള്ള കടയിൽ കിട്ടും .
സമയയുണ്ടെകിൽ എന്റെ അനിമേഷൻ ചാനൽ ഒന്ന് കയറി നോക്കണേ
@bhagath.s493 жыл бұрын
@@zednaanimations3819 അതിനെന്താ കാണമല്ലോ !!!
@mrsnair20253 жыл бұрын
വളരെ പ്രയോജനപ്രദമായ video. സാധാരണയായി തുടക്കത്തിൽ പലരുടെയും videoകൾ വലിച്ചിഴച്ചു ബോറിംഗ് ആകാറുണ്ട്.. എന്നാൽ ഇത് നല്ല നല്ല പുതിയ അറിവുകൾ പകർന്നു നൽകി.. Thanks a LOT.
@jaseenashifa70953 жыл бұрын
നല്ല വീഡിയോ ഇന്ന് കൃഷി അറിവുകൾ തന്നതിനൊപ്പം വിഭവങ്ങളും പരിചയപ്പെടുത്തി തന്നു thank you ചേച്ചി 👍👍👍
@saidhalavikoya95163 жыл бұрын
എളുപ്പം തയ്യാറാക്കാനും ഏറ്റവും ഉപകാരവും ആയി ഈ മാങ്ങ ജൂസ് വിഡിയോ വിശതീകരണ വിഡിയോ !ഒരുപാട് കാര്യങ്ങൾ അതും ഏറ്റവും പോഷക സമൃദ്ധമായത്, വീട്ടിലും അഥിതി സൽക്കാരത്തിനും അത്യുത്തമം.. എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി വളരെ ആത്മാർത്ഥ ത യോടെ യുള്ള അവതരണം സഹോദരി യുടേത്, അഭിനന്ദനങ്ങൾ..
@sheebashibu8673 жыл бұрын
ഒത്തിരി പേർക്ക് ഉപകാരപ്പെടുന്ന സൂപ്പർ വീഡിയോ .ഒരുപാട് നന്ദി
@premaharikumar92403 жыл бұрын
Gauravkrishna nannayittund ethu pola cheyyam. Paranju thannathinu thanks.
@shivasstyle4523 жыл бұрын
എല്ലാ വീഡിയോ നല്ല ഗുണനിലവാരമുള്ളതും വളരെ അറിവ് നേടി തരുന്നതും ആണ്. ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു. ❣️❣️❣️❣️❣️❣️❣️❣️
@rajimg32743 жыл бұрын
മാങ്ങയുടെ സീസണിൽ പറഞ്ഞു തന്ന ഈ കലക്കൻ recipes വളരെ ഇഷ്ടമായി.....
@bhagath.s493 жыл бұрын
PRS ഓരോ കാലങ്ങളിലും ഉള്ള വിളകൾക്കാണ് മുൻതൂക്കം കൊടുക്കുന്നത്.🙏🙏🙏
@user-zl6rw2ty7f3 жыл бұрын
ഓരോ വീഡിയോ യിലും പുതിയ അറിവുകൾ നൽകുന്ന എന്റെ സ്വന്തം പ്രിയാന്റിക്ക് ഒരുപാട് നന്നിയുണ്ട്.എല്ലാ യൂറ്റുബരിനെയും വെച്ച് നോക്കുമ്പോൾ പ്രിയന്റിയെപൊലെ ആത്മാർത്ഥമായി എല്ലാവർക്കും സൗചന്നിഅമായി വിത്ത് നൽകി എല്ലാവരെയും ഗിഫ്റ്റുകൽ നൽകി പ്രൊൽസാഹിപ്പിക്കുന്ന ഒരു ചാനലും കണ്ടിട്ടില്ല.ആന്റിയെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.ഈ വീഡിയോ യും ഒരു പുതിയ അറിവാണ്
Chechi edunna oro video yum puthiya arivukal aanu,othiri thanks chechi,🙏🙏🙏Ellam ചെയ്ത് നോക്കാ റുണ്ട്,നല്ല റിസൾട്ടും കിട്ടാറുണ്ട് ,ഇതും ചെയ്ത് നോക്കാട്ടോ ,
@rosilingeorge15173 жыл бұрын
ഒത്തിരി കാര്യങ്ങൾ ഒരു വീഡിയോയിൽ,Thanks a lot Priyamma
@PKsimplynaadan3 жыл бұрын
വളരെ ഉപയോഗമുള്ള വീഡിയോ 👌thanku priya👍
@reshmaillyas65743 жыл бұрын
Much needed video , will try for my mango tree ... Thank you 🥰
@minias65503 жыл бұрын
ചേച്ചി ❤️ നല്ല നല്ല അറിവുകൾ 👍❤️ നന്ദി ചേച്ചീ ❤️
@prajishatk7423 жыл бұрын
സൂപ്പർ. .നല്ല ഉപകാരമുള്ള വിഡിയോ
@pomegranate75603 жыл бұрын
ഇവിടേയും ഉണ്ട് ഇങ്ങനെ ഒരു പ്ലാവ് പരീക്ഷിച്ച് നോക്കണം 👍👍😍😍
@usmanusman38443 жыл бұрын
ഇത് കഥ പറയുന്നത് പോലെയാണ് എനിക്ക് തോണിയത് നല്ല രസം ഉണ്ട് കെ ൾ ക്കാൻ അൽപസമയം ക്കൊണ്ട് എന്തല്ലാം അറിവ് തന്നു ഈ ട്ടിച്ചർ അമ്മ
@balakrishnanm64203 жыл бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ പകർന്നു തന്ന വീഡിയോ.ലളിതമായ അവതരണം.അഭിനന്ദങ്ങൾ
@maliyakalhouse46773 жыл бұрын
നല്ല രീതിയില്‍ എല്ലാം പറഞ്ഞു മനസ്സിലാക്കി തരുന്നതിന് ഒരായിരം നന്ദി. എനിക്ക് മാങ്ങ പുഴു പിടിച്ചാണു കിട്ടുന്നത്. Eniyum പരീക്ഷിച്ചു നോക്കാം. Thanks.
@longway15563 жыл бұрын
Chechi edunna oro video yum puthiya arivukal aanu,othiri thanks chechi,🙏🙏🙏chaithu nokkatte
@sagara.g74473 жыл бұрын
തീർച്ചയായും ചെയ്തു നോക്കാം വളരെ നന്ദി
@shoukathalima93623 жыл бұрын
Epson Salt എന്താണ് ഞാൻ രണ്ട് മാസം മുമ്പ് ചോദിച്ചപ്പോൾ ഇതുവരേയും മറുപടി തന്നില്ല.
@geethamohan33403 жыл бұрын
Thanks Priyamma Ante mavum Kure varshaggalayi kaykkathirikku nu,adhayalum chyythu nokkam🙏👍👍❤️❤️❤️
@josephmanuel70473 жыл бұрын
കുറേ നല്ല അറിവുകൾ...Congratulations !
@ssureshnath3 жыл бұрын
പാലിനോടൊപ്പം മീൻ/ തൈര്/ മോര് /പുളിയുള്ള പഴങ്ങൾ/ ഏതെങ്കിലും ചേർത്തു കഴിച്ചാൽ വിരുദ്ധാഹാരം ആകുമെന്നറിയിന്നു. അതുമൂലമുണ്ടാകുന്ന toxin ദീർഘ കാലം ശരീരത്തു കെട്ടിക്കിടന്ന് വിഷം /കൈവിഷം എന്നപോലെ ദോഷം ചെയ്യുമത്രേ. ദയവായി അന്വേഷിച്ച് അറിയണം.
@feehtal2 жыл бұрын
ഈ എപ്സം സാൾട്ട് ഇവിടെ കിട്ടും അതും കുടി പറയണം...
@raghiprvadakkemuriyil45833 жыл бұрын
പ്രീയേച്ചീ, സൂപ്പർ മാമ്പഴ ഹൽവ ,ഫ്രൂട്ടി, ഷേക്ക് എല്ലാം കണ്ടപ്പോൾ കൊതിയായി, വയനാട്ടിൽ ഉണ്ണിമാങ്ങ ആയിട്ടേയുള്ളു, പഴുക്കുമ്പോൾ തീർച്ചയായും ഉണ്ടാക്കി നോക്കും നന്ദി....
@mobinmathew82673 жыл бұрын
നല്ല അറിവ് എല്ലാവരിലും എത്തിച്ചതിന്🙏🙏👍👍 പ്രിയാമ്മ പകരുന്ന ഈ അറിവ് 100 ശതമാനവും പരീക്ഷിച്ച് വിജയിച്ചതാണ്
@prskitchen76433 жыл бұрын
നമ്മുടെ മോബിൻ ടീച്ചർ ആണ് ഇത് .ടീച്ചർ ക്ക് പറഞ്ഞ് കൊടുത്ത പ്രകാരം ടീച്ചർ അത് ചെയ്ത് success ആയി അതാണ് നമ്മൾ നിങ്ങളായ് share ചെയ്തത്
@bhagath.s493 жыл бұрын
@@prskitchen7643 ❤️❤️❤️❤️
@bhagath.s493 жыл бұрын
മോബി ടീച്ചറമ്മ.... നമസ്ക്കാരം🙏🙏🙏🙏
@mobinmathew82673 жыл бұрын
@@bhagath.s49 🙏🙏💞
@bhagath.s493 жыл бұрын
@@mobinmathew8267 ഭക്ഷണം കഴിച്ച് സുഖമായ് ഉറങ്ങുക .... സുഖ നിദ്ര നേർന്നുകൊണ്ട് ..... ദൂരെയെങ്കിലും ... ഒത്തിരി ഇഷ്ട്ടത്തോടെ ... ഭഗത്ത് മോൻ❤️❤️❤️🙏🙏🙏.
@sisnageorge23353 жыл бұрын
വീഡിയോ സൂപ്പർ. എല്ലാവർക്കും ഉപകാരപ്രദമാണ്. ഓരോ ആഴ്ചയും പുത്തൻ പുതിയ വിഷയങ്ങളുമായി വന്നു ഞങ്ങളെ അത്ഭുതപ്പെടുത്തുന്ന പ്രിയക്ക് എല്ലാ നന്മകളും ദൈവാനുഗ്രഹവും നേരുന്നു.
@hafsathp73893 жыл бұрын
ചേച്ചി സംസാരിക്കുമ്പോൾ എന്നെ പഠിപ്പിച്ച ചില ടീച്ചേഴ്സിനെ ഓർമ വരുന്നു 😍 video സൂപ്പർ ആണ് 👍
@cherianjoseph19433 жыл бұрын
Chechi Nobel prize medikkumbol enthu thonnum.
@muneervatakara90432 жыл бұрын
,
@Sumathisathish-cb5hc3 жыл бұрын
സൂപ്പർ ചേച്ചി, വളരെ ഉപകാരം ആയി. Tq soo much 😄
@anila60143 жыл бұрын
Immensely useful video.Thank you for covering almost all sort of remedies and requiements precisely.👍🙏🙏💓
@bhagath.s493 жыл бұрын
🙏🙏🙏
@alicejob8513 жыл бұрын
Very nice video 👍👍
@amalfathima60623 жыл бұрын
Kurnjha samayan konde video ill ithrayum karyam prnjha Super video priya aunty ❤️
@bhagath.s493 жыл бұрын
ഞാൻ എന്റെ മാവിൽ ചെയ്ത് 100% വിജയിച്ചതാണ് ഇത് തീർച്ചയായും എല്ലാവരും ചെയ്യത് നോക്കി റിസൽട്ട് അറിയിക്കണം എല്ലാവർക്കും നന്മനേരുന്നതിനൊപ്പം നല്ല വിളവും കിട്ടണമേയെന്ന പ്രാർത്ഥനയോടെ ... PRS ന്റെ സ്വന്തം ഭഗത്ത്. എസ്. പാല PRS കുട്ടി കൃഷി ഗ്രൂപ്പ് ലീഡർ
ഈ ഉപ്പ് എവിടെ നിന്നും വാങ്ങാൻ കിട്ടും നല്ല വീഡിയോ....👍👍👍
@antonyleon18722 ай бұрын
Avatharanam 💯 true 🙏❤️ thanks
@Aesthetic.crafts__3 жыл бұрын
ഉപകാരപ്രധമായ video 🔥🔥❤❤
@nahlarinsha17443 жыл бұрын
Chechi njaan puthiya subscriber aanu chehi super vedios kandu poli👌👌
@rethikasuresh29833 жыл бұрын
നല്ല സൂപ്പർ വീഡിയോ. എന്തായാലും try ചെയ്തു നോക്കും.ഇവിടെ കായ്ക്കാത്ത മാവും പ്ലാവും നില്പുണ്ട്.
@hasinabacker3 жыл бұрын
Priyechiyude oru vidham ella presentations in nhanum ummayum eppozhum kanarundu. Ellam onninonnu mecham avatharangalanu. Nalla pole aathmarthadhayode paranju manassilakki tharunnundu. Thanks a lot & appreciate u very much. Iniyum avatharippichu kelppikkane chechi,
@radhareghu19923 жыл бұрын
ഹായ് ചേച്ചി ഇന്നത്തെ വീഡിയോ സൂപ്പർ ട്രൈ ചെയ്‌തു നോക്കാം
@girijasuku84683 жыл бұрын
Vedio eshttamayi tips allam chaithnokam halvayum frutyum undakinokam thanks mam
@seetha.k.3 жыл бұрын
വീഡിയോ വളരെ ഉപകാരപ്രദമാണ്. പൂക്കാനുള്ള ടിപ്സ് കുറച്ചു മുൻപ് വേണ്ടതായിരുന്നു. ഇനി ഈ വർഷം പറ്റുമോ
@bhagath.s493 жыл бұрын
തീർച്ചയായും പറ്റും ശ്രമിക്കുക ഉറപ്പ്🙏🙏🙏🙏
@Mubisfarming71593 жыл бұрын
Super video 🌹🌹♥️♥️ thankyou chechi 😍
@bhagath.s493 жыл бұрын
🙏🙏👍❤️
@shinyjoy28613 жыл бұрын
Vith kitti Priya. Thank you very much ❤❤ Innathe video um super ☺
@sajeevkumar11513 жыл бұрын
നല്ല അവതരണം...ഒപ്പം നല്ല അറിവും...
@annavlog94363 жыл бұрын
സൂപ്പർ. ഒരുപാട് നന്ദി
@anusebastian14173 жыл бұрын
You are very inspiring
@jilsajilsasuresh17193 жыл бұрын
നല്ല ഒരു വീഡിയോ ഒരു പാട് കാര്യം ചേച്ചി പറഞ്ഞു തന്നു ഈ ഒരറ്റ വീഡിയോയിൽ. വളരെ നന്ദി
@harisankarm31273 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ🙏🙏🙏
@bhagath.s493 жыл бұрын
❤️❤️🙏🙏🙏👍
@santhaantony88603 жыл бұрын
Real big salute for the clear presentation.
@raheemaabdulrasheed22973 жыл бұрын
👍👍സൂപ്പർ മൈ ഡിയർ പ്രീയാമ്മ
@bhagath.s493 жыл бұрын
❤️❤️❤️ ohh!!!!
@ushaprabhakaran11213 жыл бұрын
വളരെ ഉപകാരപ്രദമാണ്. നന്ദി
@rajeenav85333 жыл бұрын
ചേച്ചി ഒരു സംഭവം തന്നെ 🌹🌹
@basilfernad69542 жыл бұрын
നമ്പർ തരുവോ
@sreenath93f3 жыл бұрын
valare athyavshyam aarnu ee video. ende maavu ithuvare poothatilla. epsom salt pachakarikalku mathra upayogikarundarnathu. ini maavinum plavinum cheythu nokum :D
@aishabeevi9063 жыл бұрын
വീഡിയോ സൂപ്പർ ആണ്
@reenajohn77663 жыл бұрын
വളരെ ഉപയോഗപ്രദമായ വീഡിയോ പ്രീ യാമ്മക്ക് നന്ദി
@mayakudilil21453 жыл бұрын
പ്രിയേച്ചി. സുഖമാണോ? കണ്ണിനു എങ്ങിനെ ഉണ്ട്. സൂപ്പർ വീഡിയോ.. ചെയ്തു നോക്കും 👍👍
@bhagath.s493 жыл бұрын
പ്രിയാമ്മയ്ക്ക് കണ്ണിന് വേദനയുണ്ട് എന്നാലും കുഴപ്പമില്ല സന്തോഷം🙏🙏🙏
@aleenaksajeev66283 жыл бұрын
Chechi ella videoyum nalla pole useful ah... Thank u chechi... Ella try cheyyunnumund ...ella working ahnu....
@mundekkatkesavan42603 жыл бұрын
Thank you priya .I want more details reg jack fruit tree and mango tree cultivation.
@PushalathaPai8 ай бұрын
V good training God bless you.
@fathimafathima84783 жыл бұрын
പ്രിയചേച്ചി അടിപൊളി സൂപ്പർ vedio🍑🍑🍑🍑🍑🙏🙏🙏👏👏
@ajithasuresh95923 жыл бұрын
തെങ്ങു കായ്ക്കാൻ എന്തെങ്കിലും പൊടിക്കൈ ഉണ്ടോ ഒരുപാടു പൊക്കം ഉണ്ട് പക്ഷെ കയ്ക്കുന്നില്ല രണ്ടു തേങ്ങ ഉണ്ടായി പിന്നെ കായ് പിടിക്കുന്നില്ല
@josephinmary65193 жыл бұрын
പ്രിയയുടെ മാങ്ങ കൊണ്ടുള്ള എല്ലാ വിഭവങ്ങളും നന്നായി ഇഷ്ടപ്പെട്ടു
@bennyantony63833 жыл бұрын
Really great informations, god bless u abundantly!
@thrillerworld78773 жыл бұрын
ഒരുപാടു കാര്യം ഉണ്ടാലോചേച്ചി. വളരെ ഉപകാരപ്രെതമായ വിഡിയോ ആണ്
@sujathamohan3683 жыл бұрын
ഒത്തിരി കാര്യം ഒറ്റ വീഡിയോ വഴി. അഭിനന്ദനങ്ങൾ
@bhagath.s493 жыл бұрын
Thank....❤️🙏🙏🙏
@jafark77833 жыл бұрын
Chechiyude samsaram kelkkan nalla rasamanu😍
@janardhananaachaari47283 жыл бұрын
Valare Upakaram.Thanks mam.
@annamathew61893 жыл бұрын
Beautiful presentation 😊 👍
@coco_days20133 жыл бұрын
Upakarapradhamaya video. Nandi
@malavikakiran48413 жыл бұрын
Wow Priya super
@bhagath.s493 жыл бұрын
ohh.....❤️❤️❤️
@rajitha.k.pkattilparamba5643 жыл бұрын
Thank you , oru mavundu nhangalkku pookkathathu cheythu nokkanam
@nishashamsu39483 жыл бұрын
ചേച്ചിയുടെ നല്ല വീഡിയോ മാങ്ങയും ചക്കയും എല്ലാം മനസ്സിലാക്കാനായി ചേച്ചിയുടെ കണ്ണിന്റെ അസുഖം മാറിയോ എത്രയും വേഗം മാറട്ടെ ചേച്ചി എന്നെയും ഗ്രൂപ്പിൽ ചേർക്കണം
@destinydyuga84803 жыл бұрын
പല വീഡിയോ akkathe ഒരുമിച്ച് പറഞ്ഞു. thanks
@vipin.p.vidyadharan8553 жыл бұрын
കോടംപുളി പൂക്കാൻ ഇങ്ങനെ ചെയ്താൽ മതിയോ
@subashbabu16942 жыл бұрын
ഹായ് സൂപ്പർ 🌹🌹🌹🌹🌹🌹
@MohanDas-cr5ru2 жыл бұрын
It is Epsom salt which is used for having loose motion.