590 രൂപ ഉണ്ടെങ്കിൽ അക്കൗണ്ട് ഓപ്പൺ ചെയ്യാം. സൂപ്പർ . ആയിക്കേളു അക്ഷരങ്ങളെ വളച്ചെടിച്ച് ആക്കല്ലെ.
@nikhiljoe40813 жыл бұрын
👍🏼👍🏼👍🏼
@Aadhil.738 Жыл бұрын
Rural area initial funding ethrayan , ath eppol withdraw cheyyan pattum?
@Muzikparadiso3 жыл бұрын
Accounty 5000 baki vachulla amount matre namuk use cheyyan patoo.. or monthly average balance ano? Monthly average balance anel oru 30000 Rs 5 days keep cheythalum mathyakills.
@simple_media_pkd2 жыл бұрын
നേത്രയെ എന്താ കാണിക്കാഞെ bro..?
@ajmisham61352 жыл бұрын
ഞാൻ online ആയിട്ട് Ppf account open ചെയ്തിരുന്നു, പക്ഷെ returns submit ചെയ്യുന്ന സമയം, online statement download ചെയ്തു അയച്ചത് reject ആയി, അവർ പറയുന്നത് പാസ്സ് book, അല്ലെങ്കിൽ ബാങ്ക് ന്റെ statement hard copy മാത്രമേ income tax കാർ accept ചെയ്യൂ എന്ന്, axis bank ൽ നേരിട്ട് പോയി അന്വേഷിച്ചിട്ടു തൃപ്തികരമായ മറുപടി കിട്ടിയില്ല.. എന്താണ് ചെയ്യേണ്ടത് സഹായിക്കാമോ
@AbdulRasheedMukkamOfficial2 жыл бұрын
അപ്‌ലോഡ് ചെയ്ത പിഡിഎഫ് പാസ്സ്‌വേർഡ് പ്രൊട്ടക്ടഡ് ആയതു കൊണ്ടായിരിക്കാം.. സ്റ്റേറ്റ്മെൻറ് പ്രിൻറ് എടുത്ത് സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്തു നോക്കൂ.
@cnj4359 Жыл бұрын
Savings account open avenkil. 5590 include debit card charge. Monthly 30 th or 31st minimum balance 5000 keep cheyyanam.. Better bank idfc first bank and federal bank and kotak mahindra bank..
@aswathcp78243 жыл бұрын
Nammala brach semi urban aano rural aano enn egana check cheyyan patum. Ippo income tax nta niyamaprakaaram initial nta expansion kodukandivannu PAN card il athond Mine account open cheyyan patnilla. Single digit initial vach PAN card kittumo
@simple_media_pkd2 жыл бұрын
നമ്മൾ നിൽക്കുന്ന സ്ഥലം പഞ്ചായത്ത്,മുൻസിപ്പാലിറ്റി,കോർപ്പറേഷൻ എന്നിങ്ങനെ നോക്കിയാൽ പോരെ...?