അയൂബ് പറ്റിച്ചു ഗയ്സ്

  Рет қаралды 5,390

Info mlp

Info mlp

Күн бұрын

Пікірлер: 45
@fathimamk3072
@fathimamk3072 3 ай бұрын
അയ്യൂബ് കാൻ എന്ന വെക്തി നല്ലൊരു മനസ്സിന്റെ ഉടമയാണ് എല്ലാവരെയും സഹായിക്കുന്ന നിലപാട് ഉള്ള ആൾ ആണ്. ആരേയും അറിഞ്ഞു കൊണ്ട് .ഒരു പ്രശ്നത്തിലേക്കും കൊണ്ട് പോകുന്ന ആൾ അല്ലാ എല്ലാവർക്കും നല്ലത് വരണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന ആൾ ആണ് .എനിക്ക് അദ്ദേഹത്തെ നേരിട്ട് അറിയാം 🥰ഞാൻ highrich പാർട്ണറാണ്. അയ്യൂബിന്റെ അണ്ടറിലൊ ടീമിലൊ അല്ലാ.ആ എന്നെ പല അവസരത്തിലും സഹായിച്ചിട്ടുണ്ട് എന്നെ സഹായിച്ചത് കൊണ്ട് ഒരു ലാഭവും അദ്ദേഹത്തിന് കിട്ടാനില്ലാ. എന്നിട്ടും സഹായിച്ചു ❤വിശ്വസിക്കാം 😊
@nafsarmk2189
@nafsarmk2189 3 ай бұрын
കമ്പനി എന്തായാലും തട്ടിപ്പ് തന്നെയാ. പിന്നെ എന്തിനാ ഇപ്പൊ ഇങ്ങനെ ന്യായീകരിക്കുന്നത്
@savariya833
@savariya833 3 ай бұрын
അയൂബ് അപ്പോ താൻ ആണ് അല്ലെ.. Fake id യിൽ 😂😂
@Hari-p6k6h
@Hari-p6k6h 3 ай бұрын
താങ്കൾ highrich പാർട്ണർ ആണെന്നോ? പാർട്ണർ എന്ന് പറഞ്ഞാൽ എന്താണെന്ന് അറിയുമോ? നിങ്ങളും കമ്പനിയും തമ്മിൽ പാർട്ണർഷിപ് deed ഉണ്ടോ??
@Basiththanoor
@Basiththanoor 3 ай бұрын
കമ്പനി തിരിച്ചു വരുന്ന വരെ പട്ടിണികിടക്കേണ്ട ആവശ്യമൊന്നുമില്ല...
@akshayakm
@akshayakm 3 ай бұрын
online business eth venelum aarkum cheyyam
@shahinmattil
@shahinmattil 3 ай бұрын
കമ്പനി തിരിച്ചു വന്നാൽ highrich ൽ തിരിച്ചു വരും അയൂബ് ഖാൻ സർ.. 👍 അത് വരെ jai oxegeno 🎉.
@prashanthmnair6621
@prashanthmnair6621 3 ай бұрын
ഒരു ജോലിയേ ചെയ്യാൻ പാടുള്ളൂ എന്നൊരു നിയമൊന്നും എവിടേയും ഇല്ലാ.
@Akku_ff_36
@Akku_ff_36 3 ай бұрын
തല്ക്കാലം ഹൈ rich വരുന്നത് വരെ മക്കളെ പൊറ്റണ്ടേ അതിന് നല്ല കമ്പനി സെലക്ട്‌ ചെയ്യാലോ ഹൈ റിച് വരുമ്പോൾ കമ്പനി യുടെ കൂടെ ഖാൻ കട്ടക്ക് നില്കും
@vlogingcgmask2930
@vlogingcgmask2930 3 ай бұрын
ആൾക്കാരെ ഉടായിപ്പ് കമ്പനിയിൽ പെടുത്തി കടകാരക്കുന്ന ജോലി 👍👍👍
@GTJ-
@GTJ- 3 ай бұрын
Jai highrich👍
@ramachandrankk4189
@ramachandrankk4189 3 ай бұрын
Sathya meva jayathe,jai high rich,ayoob khan ❤
@ABHINAVGAMER-mk7ec
@ABHINAVGAMER-mk7ec 3 ай бұрын
പിന്നെ ഒന്നും ചെയ്യാതെ എത്ര നാൾ നിൽക്കും എല്ലാവരും അവരവരുടെ പണി ചെയ്യും high rich തിരിച്ചു വരുമ്പോൾ എല്ലാവരും ഒന്നാകും ----- വെറുതെ ഇരുന്നാൽ താൻ വീട്ടു ചെലവ് നോക്കുമോ ---- ഓരോ vedio ഇട്ടു panic ആക്കരുത് ---- ആരെയും ---
@arjunsunil101
@arjunsunil101 3 ай бұрын
Pyramid scheme companies inte historiyil oru company polum tiriche vannitila
@salmathrasheed2298
@salmathrasheed2298 3 ай бұрын
Vera Buisness chayyunnadhil problem ellaa.sir edhu vara higrichina kurichu moshamayittu onnum parannittilaa.income ellatha endha chayyaa .ayyob sirna nangalkku ariyaam.ennum companykku oppam undaayittund
@nijitk4654
@nijitk4654 3 ай бұрын
വനമാല കലക്കിയല്ലോ, എന്തായിരുന്നു വെള്ള പുശൽ 😂,
@shankrishna864
@shankrishna864 3 ай бұрын
ഡേയ്.. വേറെ കമ്പനി ചെയ്യുന്ന കാര്യം അയ്യൂബ് ഖാൻ തന്നെ വിഡിയോയിൽ പറഞ്ഞതാണ്.. അതും പൊക്കിപ്പിടിച്ചോണ്ട് വന്നേക്കുന്നു... CID&%#@%#@*
@Jaz56573
@Jaz56573 3 ай бұрын
High rich eni ennu thirichu varana 😂😂😂…
@beekay-zm6zo
@beekay-zm6zo 3 ай бұрын
100% ശരിയാണ്
@lk6270
@lk6270 3 ай бұрын
അതുകൊണ്ട് ഇപ്പൊ എന്താ?
@sunilparayi1080
@sunilparayi1080 3 ай бұрын
അയുമ്പി കക്കാൻ 😂
@sanuvinsettaigal-2012
@sanuvinsettaigal-2012 3 ай бұрын
സഹോദരാ, നിങ്ങൾ എത്രമാത്രം മോശമായ പ്രവൃത്തിയാണ് ചെയ്യുന്നതെന്ന് നിങ്ങൾക്കറിയാമോ? ഒരു കള്ളൻ കള്ളനെ സഹായിക്കുന്നു. അതിനാൽ നിങ്ങൾ അവിടെ നിന്ന് വോയ്‌സ് റെക്കോർഡിംഗുകൾ കോപ്പിയടിച്ച് ഇവിടെ പോസ്റ്റുചെയ്യുക. നിങ്ങളും ഒരു വലിയ കള്ളനാണെന്ന് ഇതിൽ വെളിപ്പെടുന്നു, നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങളുടെ തൊഴിലുടമ നിങ്ങളെ എങ്ങനെ വിശ്വസിക്കും. നിങ്ങളുടെ മേലധികാരികളോട് സത്യസന്ധത പുലർത്തുക, കുറഞ്ഞത്. എങ്കിൽ മാത്രമേ ജീവിതത്തിൽ മുന്നേറാൻ കഴിയൂ. മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കരുത്, മറ്റുള്ളവരെ ഒറ്റിക്കൊടുക്കുന്നത് നിർത്തുക.
@RohithAntony-n7b
@RohithAntony-n7b 3 ай бұрын
Apo padakka kada kuda kawa
@malluvlog9084
@malluvlog9084 3 ай бұрын
ഇവൻക് ഇതായിരുന്നോ പരിവാടി
@meljojames1746
@meljojames1746 3 ай бұрын
എനി ഇയാൾക്ക് ജോലി ചെയ്യാൻ പറ്റില്ലേ പുല്ല് 🙄
@Haizakt
@Haizakt 3 ай бұрын
Highrich thirichu verum ithu ayyoobinu ariyaam... But athuvare incm venm
@Raindropskl13
@Raindropskl13 3 ай бұрын
Sreenamadam 😂
@VijeshVasav-el4dy
@VijeshVasav-el4dy 3 ай бұрын
Chettekal
@NUHACOLLECTION-eh8ti
@NUHACOLLECTION-eh8ti 3 ай бұрын
Ee. Bolpa. Ni. Highrichile. Thanneyano. Maramanda
@SureshNandanam-vw9ho
@SureshNandanam-vw9ho 3 ай бұрын
I also a highrich member, almost 6 months gone, but till not provided any documents that highrich is a legally runnung company, so our hope is day by day is reducing within one year all members ingulding you bro will leaves this company, only rremain sreena and prathapan.we don't know they will b inside or outside,
@sai799oo
@sai799oo 3 ай бұрын
Definitely inside jail
@savariya833
@savariya833 3 ай бұрын
അയൂബ്മ്പിക്കോ co ltd..😂😂
@parasuraman7869
@parasuraman7869 3 ай бұрын
Instead of making such type of video Make a press meet by the members of high rich
@shahinmattil
@shahinmattil 3 ай бұрын
No need, Please Wait for 6 more month
@parasuraman7869
@parasuraman7869 3 ай бұрын
@@shahinmattil who is this
@Lolanlolan304
@Lolanlolan304 3 ай бұрын
6 മാസം കഴിഞ്ഞാൽ കോപ്പ് വരും highrich 😂😂😂😂​@@shahinmattil
@anoopvanimal5037
@anoopvanimal5037 3 ай бұрын
ശരി അതുപോലെ നിങ്ങളും അടുത്ത ഏതെങ്കിലും നല്ല നിലയിൽ പ്രവർത്തിക്കുന്ന കമ്പനിയെ തകർക്കാനുള്ള വീഡിയോസ് ഇടൂ അതല്ലേ നിങ്ങളുടെ പണി 😅😅😅
@VijeshVasav-el4dy
@VijeshVasav-el4dy 3 ай бұрын
Podunaye
@sai799oo
@sai799oo 3 ай бұрын
Achan ne vilikk
@nafsarmk2189
@nafsarmk2189 3 ай бұрын
ഹൈറിച് ഇനിയില്ല
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 40 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 9 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 101 МЛН
Abdulla Basil Vs Liyakkathali CM
33:51
Liyakkathali CM
Рет қаралды 115 М.
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 40 МЛН