Ay Dynasty in Kerala History || Bright Keralite

  Рет қаралды 6,302

Bright Explainer

Bright Explainer

Күн бұрын

Пікірлер: 30
@BrightExplainer
@BrightExplainer Ай бұрын
Reference Kerala Charithram Prof A Sreedhara Menon amzn.to/3Vf6zSh A Survey of Kerala History, Prof A Sreedhara Menon amzn.to/45aPLiM തിരുവിതാംകൂർ രാജവംശം kzbin.info/www/bejne/aqTcmWeoidqdpaM Facebook: facebook.com/profile.php?id=61552222019505 Instagram: instagram.com/bright_keralite/ Mail ID brightkeralite@gmail.com
@kishorek2272
@kishorek2272 Ай бұрын
പ്രശസ്ത കൊറിയൻ രാജ്ഞി ഹിയോ ഹ്വാങ്(Queen Heo Hwang Ok)പോലും നമ്മുടെ ആയ് രാജവംശത്തിൽ നിന്നാണ് വന്നത്🇮🇳🇰🇷!
@Eeswaran23
@Eeswaran23 Ай бұрын
Her name is Sembavalam.
@Sivaba861
@Sivaba861 Ай бұрын
If you interested tamil literature and Malayalam pls check Selva Tamil Views. KZbin channel. He makes nice video and knowledgeable
@Sinayasanjana
@Sinayasanjana Ай бұрын
ഡിയർ സർ thank you
@Vishnukalaripayattu
@Vishnukalaripayattu 29 күн бұрын
Namaste , kalaripayattu origin oru video cheyithude ..
@Yaduvanshhindu
@Yaduvanshhindu Ай бұрын
Pandya dynasty yadav thane ane
@tripplanersfoodmakerstikto3968
@tripplanersfoodmakerstikto3968 Ай бұрын
വിക്രമാദിത്യ മഹാരാജാവിനെ കുറിച് വീഡിയോ ചെയ്യാമോ??
@manojkumars189
@manojkumars189 Ай бұрын
😂😂😂
@Sinayasanjana
@Sinayasanjana Ай бұрын
🥰🙏
@sreejithsiva7885
@sreejithsiva7885 Ай бұрын
Origin of Ezhimala rajavamsham pine athu engane kolothiri rajayam ayi ennula oru video cheyumo ...
@USA6rz
@USA6rz Ай бұрын
❤❤❤
@Archi.x002
@Archi.x002 16 күн бұрын
പ്രാചീന കേരളത്തിൽ സതി ഉണ്ടായിരുന്നോ?? 3:10 അതൊരു പുതിയ അറിവ് ആണ് പൊതുവെ സതി ഒരു ഉത്തരേന്ത്യൻ ആചാരം ആയിരുന്നു.
@VishnuPradeep-i4p
@VishnuPradeep-i4p Ай бұрын
🎉super
@BrightExplainer
@BrightExplainer Ай бұрын
Thank you! Cheers!
@shajimathew3969
@shajimathew3969 Ай бұрын
❤❤s
@Yaduvanshhindu
@Yaduvanshhindu Ай бұрын
Yadav caste alle ay dynasty ay means ayar tamil nadu yadav another name ayar ay=ayar
@dineshkv7744
@dineshkv7744 Ай бұрын
ഇന്ത്യക്കാർ പഴയ ഭരണാധികാരികൾ ചരിത്രത്തെ രേഖാമൂലം എഴുതിവയ്ക്കുന്ന ഒരു സമ്പ്രദായം വൈദേശികരെ കാൾ ഏറെ പിന്നിലാണ്.. അവർ വ്യക്തമായ കാര്യങ്ങൾ അത് കപ്പലോട്ടക്കാരായ കപ്പിത്താൻ വരെ അവരുടെ സഞ്ചാരത്തെ ഒരു ലിഖിതം എഴുതുന്ന ഒരു വ്യക്തിയെ നിയമിക്കും.. റോമൻ സാമ്രാജ്യവും അവരുടെ പൂർവിക ചരിത്രം വ്യക്തമായി ചരിത്രം കുറിച്ചു വെച്ചിട്ടുണ്ട്.. പക്ഷേ ഇന്ത്യയിൽ അങ്ങനെയുള്ള സമ്പ്രദായങ്ങൾ ഇല്ല.. പിന്നെ സാഹിത്യത്തിൽ നിന്നും മറ്റു സഞ്ചാരികളിൽ നിന്നും കിട്ടുന്ന ചെറിയ അറിവാണ് നമുക്ക് ലഭ്യമായിരിക്കുന്നത്.. കുറിച്ചുവെച്ച ചരിത്രം വളരെ കുറച്ച്.. കേരളത്തിന്റെ ചരിത്രം ഏറെക്കുറെ ഭാവനയാണ്.. കേരളകൗമുദി ബാലകൃഷ്ണൻ കേരള ചരിത്രത്തിൽ വ്യക്തമായി എഴുതിയിട്ടുണ്ട്.. അദ്ദേഹം പിന്നെ ഒരു ആളെ മാത്രമാണ് അംഗീകരിക്കുന്നത് ശ്രീധരമേനോനെ.. കേരള ചരിത്രം ലഭ്യമല്ല നിങ്ങൾക്കും വ്യക്തമായ ഒരു ചരിത്രം നിങ്ങൾക്ക് എടുക്കാൻ കഴിയില്ല.. ബാലകൃഷ്ണന്റെ ചരിത്രം വ്യക്തതയോടെ എഴുതിയിട്ടുണ്ട് അദ്ദേഹം ഭാവനയിൽഭാവനയിൽ എഴുതിയ ചരിത്രമല്ല.. നിങ്ങൾ തികച്ചും അദ്ദേഹത്തെ ഫോളോ ചെയ്യേണ്ടതാണ്. ശ്രീധര മേനോൻ പോലെ തന്നെ.. ലിഖിതമായ വൈദേശിക രാഷ്ട്രീയം പഴയ ചരിത്രങ്ങൾ സത്യസന്ധമായി നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും ചരിത്രം രേഖപ്പെടുത്തിയ വൈദേശിക ചരിത്രമാണ് താങ്കൾ വീഡിയോയിൽ കൂടുതലായി ഉപയോഗപ്പെടുത്തേണ്ടത്..
@Sivaba861
@Sivaba861 Ай бұрын
Pls check if u r interested Ancient Tamil as well as Malayalam. SelvaTamilViews youtube channel. That guy also make nice video
@sambhud.n3259
@sambhud.n3259 Ай бұрын
കുറിച്ച് വയ്ക്കാത്തല്ല നശിപ്പിക്കപ്പെടുന്നതാണ്. കാരണം ഒരു രാജ്യത്തെ യുദ്ധത്തിലൂടെ കീഴടക്കിയാലും അതിനെ പൂർണമായി വരുതിയിൽ നിറുത്താൻ അവിടുത്തെ ജനങളുടെ മനസ്സിൽ നിന്ന് അവരുടെ ഭൂതകാലം മായ്ക്കേണ്ടതുണ്ട് ഇല്ലെങ്കിൽ കലാപങ്ങൾ ഉണ്ടാവുകയും ഭരണം അസ്ഥിരപ്പെടുകയും ചെയ്യും.
@Dheeraj-y4f
@Dheeraj-y4f Ай бұрын
there were many but much of them destroyed or manipulated during european colonisation
@rabizain365
@rabizain365 6 күн бұрын
ഈ കാലഘട്ടത്തിൽ കേരളമോ മലയാളമോ മലയാളിയോ ഇല്ല പിന്നെ എങ്ങനെ ഇത് കേരള ചരിത്രം ആകും
@BrightExplainer
@BrightExplainer 6 күн бұрын
കേരളം ഉണ്ടാകുന്നതിന് മുൻപുള്ള കേരളം നിൽക്കുന്ന പ്രദേശത്തെ ചരിത്രം കേരളം ചരിത്രമാണ്. സ്കൂൾ കുട്ടികളുടെ സാമൂഹിക ശാസ്ത്ര പുസ്തകം ഒന്ന് എടുത്ത് പരിശോധിച്ചാൽ മനസിലാകും എന്താണ് പ്രാചീന കേരള ചിത്രമെന്ന്.
@DDILRUBA
@DDILRUBA Ай бұрын
1st Waited for long😍 Thanku bro
@BrightExplainer
@BrightExplainer Ай бұрын
Enjoy
History of Veluthampi || Kerala || Bright Keralite
34:11
Bright Explainer
Рет қаралды 6 М.
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 10 МЛН
Motorbike Smashes Into Porsche! 😱
00:15
Caters Clips
Рет қаралды 22 МЛН
Tipu Sultan Against Travancore || Kerala History || Bright Explainer
22:25
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 10 МЛН