പ്രപഞ്ചം ഉണ്ടായത് എങ്ങനെ Episodes kzbin.info/aero/PLwNBhb3OsXuGT3BWLRrO6afZxauDnpy4u
@laduladu64783 жыл бұрын
എല്ലാം 1500 വർഷം മുമ്പ് പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ വാക്കുകൾ ഇതെല്ലാം മുസ്ലിംകൾ വർഷങ്ങളായി വിശ്വസിച്ച് പോരുന്നവയാണ്
@jerinantony1063 жыл бұрын
@@laduladu6478 🤣🤣
@BrightKeralite3 жыл бұрын
@MANU S NAIR 17 , yes
@anonymous66263 жыл бұрын
@@laduladu6478 pode podeyy🤣🤣🤣
@hariappu70033 жыл бұрын
@@laduladu6478 😂
@theworldisyoursz3 жыл бұрын
ജനനം മുതൽ മരണം വരെ ചെറിയ സമയമേ നമ്മൾ ഈ ഭൂമിയിൽ ഉണ്ടാകൂ. ഉള്ള സമയം കൂടെ ഉള്ളവരെ സഹായിച്ച് നല്ലത് മാത്രം പ്രവർത്തിച്ച് നന്മ മാത്രം ചെയ്ത് ജീവിക്കുക. നല്ലത് മാത്രം സംഭവിക്കും.......!
@sulfiadam14253 жыл бұрын
Exactly... Bro
@theworldisyoursz3 жыл бұрын
@@sulfiadam1425 ❤️❤️
@MRFangels3 жыл бұрын
കറക്റ്റ്
@theworldisyoursz3 жыл бұрын
@@MRFangels ❤️
@moona57723 жыл бұрын
അതെ
@anjalibalanmalayalam3 жыл бұрын
ഈ പ്രപഞ്ചത്തെ കുറച്ചു എല്ലാം മനസ്സിലാക്കുന്ന ഒരു കാലഘട്ടത്തിൽ വീണ്ടും ജനിക്കാൻ ആഗ്രഹം ഉണ്ട് 😍...
@abdurahman63 жыл бұрын
കുറാൻ പലതും പറയുന്നുണ്ട്
@myvibes70993 жыл бұрын
Satyam❤️
@suryanarayanan9123 жыл бұрын
Ellarkkum agane thanne
@dingangamer9023 жыл бұрын
Yes
@dingangamer9023 жыл бұрын
@@abdurahman6 paranjotte😅
@hajrahajra64113 жыл бұрын
ഉള്ള ജീവിതം മറ്റുള്ളവരെ സഹായിച്ചു ആരെയും കൂറ്റം പറയാതെയും ജീവിക്കുക
@vishnuviswambharan70393 жыл бұрын
ആ ബ്രോ വീഡിയോക്ക് താഴെ ഡിസ്‌ലൈക്ക് കണ്ടില്ലേ ഇതിൽ കൂടുതൽ എന്ത് വേണം ആൾക്കാർ നന്നാവും എന്നതിനു.. ഒരു കാലത്തും.. 😁👎
@Chandanamk-lx4ur3 жыл бұрын
💯💚🥰ulla ജീവിതം നന്നായി ജീവിക്കാം 💚❤🥰🥰🥰
@binilk99273 жыл бұрын
Bro ee lokath human value kal koodthal nama value cheyandath bhoomiye aan. Human nashich poyalum bhoomi nila nikkanam
@user-so2nm4gz6u3 жыл бұрын
@@binilk9927 actually its the other way around.. Nammal endhinanu exo planets search cheyyunath. Oru planetum starum maranamillathathalla. Long termil manushyan nilanilkukayanenkil. Bhoomiyum sooryanumokke marikunnathin munne nammal bhoomi vittu kaanum.. Athayath sooryante/bhoomiyude andhyam nishchayam aanu. Pakshe manushyante alla
@teslamyhero85813 жыл бұрын
മനുഷ്യൻ മറ്റേതു ഗ്രഹത്തിൽ പോയി താമസിച്ചാലും കുറേ കഴിയുമ്പോൾ അവർ അതു ഇപ്പോളത്തെ ഭൂമിയെ പോലെ തന്നെയാക്കും എന്ന കാര്യത്തിൽ സംശയമില്ല
@mohammadkrishnanmohammad71053 жыл бұрын
അത് കട്ടായം .... പ്രകൃതി പോലും അതാണ് പിന്നെ മനുഷ്യന് മാറി നിൽക്കാൻ കഴിയുമോ !? 🤣🤣🤣
@ambikamvambika18713 жыл бұрын
100% sure bro
@privatemail22393 жыл бұрын
ശേരിക്കും മനുഷ്യൻ ആദ്യം ചൊവ്വയിൽ അരുന്നു താമസം, അവിടം കുളംതോണ്ടി അടുത്ത ഗ്രഹമായ ഭൂമിയിൽ വന്നതാ, ഇനി എവിടേം കുളമാക്കി തിരിച്ചു ചൊവ്വായിലേക് പോകും
@arunjose1743 жыл бұрын
@@privatemail2239 😂😂
@nabeelm.k68083 жыл бұрын
@@privatemail2239 😂
@aleenabenny35933 жыл бұрын
ഭൂമിയുടെ ഭവി കേട്ടിട്ട് പേടിയവുന്നൂ... ഭൂമി ഒരികിലും ഒരു തിഗോളം ആവുന്നത് എനിക് ഓർക്കാൻ പോലും പറ്റുന്നില്ല love you Earth ❣️
@musaviiiyy3 жыл бұрын
നമ്മൾക്ക് ഒരു കൈ നോകാം.... Let's save the world 👍
@sandhoopsandhoop12773 жыл бұрын
ഭൂമിക്ക് കേട് വരാത്ത രീതിയിൽ ഞാൻ ഭൂമിയിൽ വസിക്കാൻ ശ്രമിക്കും. എന്റെ തലമുറക്ക് വേണ്ടി......
@ധർമ്മാ-ണ7ഞ3 жыл бұрын
നമ്മൾ എത്ര ശ്രമിച്ചാലും അതിന് കഴിയില്ല സഹോദരാ, എല്ലാ സൃഷ്ടികൾ്ക്കും നാശം അനിവാര്യമാണ്, "" മനുഷ്യന് മരണം അനിവാര്യം എന്ന സത്യം പോലെ""" ഭൂമിയെ സംരക്ഷിക്കാം എന്ന തീരുമാനത്തെ ഞാൻ അഭിനന്ദിക്കുന്നു, നമ്മൾ ഉപയോഗിക്കുന്ന വാഹനം ,ഫ്രിഡ്ജ് , പ്ളാസ്റ്റിക്, ,,,,,, ദൈനംദിന ജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന ഒഴിച്ചുകൂടാനാവാത്ത പല വസ്തുക്കളും ഭൂമിക്ക് ദോഷം തന്നെയാണ്
ഒരു മനുഷ്യന്റെ ജനനം മരണം എത്രയാണെന്ന് നമുക്ക് അറിയില്ല എന്നാലും ജീവിച്ചിരിക്കുന്ന കാലം ഇനി ഉള്ള തലമുറ ക്ക് വേണ്ടി ഭൂമിയെ സംരക്ഷിക്കുക ഇതാണ് നല്ല മാർഗം 🤗🤗
@aneesh23313 жыл бұрын
മനുഷ്യരാശി ഇല്ലാതെയും പ്രകൃതിയിൽ സസ്യങ്ങൾക്കും ജീവികൾക്കും വസിക്കാം പക്ഷേ അവയിലൊന്നില്ലാതെ മനുഷ്യന് സാധിക്കുമോ ?
അവർ തുടങ്ങട്ടെ ഇവർ തുടങ്ങട്ടെ എന്നു പറഞ്ഞുനിൽക്കാതെ സ്വയം പ്രവർത്തിക്കാൻ തുടങ്ങുക.
@SaindhavaSanyasi3 жыл бұрын
ഈ ഭൂമിയാണ് ഈ മഹാപ്രപഞ്ചത്തിൽ നമുക്ക് ആകെ ഒള്ള വീട് എന്ന് ഓരോരുത്തരും കരുതി എങ്ങനെ ആണോ സ്വന്തം വീട് പരിപാലിക്കുന്നുവോ അങ്ങനെ നമ്മുടെ ഭൂമി പരിപാലിക്കുക 🙏 ലോക സമസ്ത സുഖിനോ ഭവന്തു 😇
@its-me_renjii3 жыл бұрын
💓
@നേരപ്പേൽപാപ്പി3 жыл бұрын
Right
@sunilkrr44903 жыл бұрын
അദ്ദേഹം പറഞ്ഞത് എല്ലാം ശെരിയാകാനാണ് സാധ്യത.
@sangeethvijayan61883 жыл бұрын
ഭൂമിയെ രക്ഷിക്കാൻ നമ്മൾ ചെയ്യേണ്ടത് മരങ്ങൾ നട്ടൂ പിടിപ്പിക്കുക. എലെക്ട്രിക്കൽ വാഹനങ്ങൾ ഉണ്ടാക്കാൻ പരിശ്രമിക്കുക അത് വഴി pollution കുറയുമല്ലോ.
Disabled but a supreme Scientist,Sir, Honourable, Stephen Hawking
@akhilvk36153 жыл бұрын
എന്തുകൊണ്ടും ഭൂമി തന്നെ സുന്ദരം
@metubems3 жыл бұрын
ആദ്യം ചെയേണ്ടത് പ്ലാസ്റ്റിക് ഉത്പാധിപ്പിക്കുന്ന എല്ലാ സ്ഥാപനങ്ങൾ അടച്ചുപുട്ടുക..... പകരമായി പ്രഗൃതിക്ക് യോജിക്കുന്ന ഒരു ഉത്പനം കണ്ടെത്തുക
@antonyrohithgeorge5853 жыл бұрын
Love ❤️ plants 🪴, Tree 🌳 & Green 💚 Energy 💡
@Chandanamk-lx4ur3 жыл бұрын
ഉള്ള ജീവിതം💚 നന്മ 💚കൊണ്ട് നിറച്ചു സ്നേഹം കൊണ്ടും നിറച്ചു ജീവിക്കുക 🤗💚💚💚💯🤗💪💚💯🤗💪
@rahathvk44573 жыл бұрын
💪👍👍
@tittoedit3 жыл бұрын
Prediction: നമ്മളൊന്നും ച്ചെയ്യേണ്ടിവരില്ല എല്ലാം ഈ പ്രക്രതിയും ഈ solar system വും ചെയ്യ്തോളും.
@freak63783 жыл бұрын
ഇതിൽ നിന്ന് എല്ലാം രക്ഷപെടാൻ, കൃഷി ചെയ്തു പണ്ടത്തെ പോലെ സൈക്കിൾ ഉം കാളവണ്ടി ഉം ഒകെ ആയിട്ട് ജീവിക്കണം. അല്ലെങ്കിൽ വാഹനങ്ങളിൽ ഉപയോഗിക്കാൻ ecofriendly and efficient aya vere oru fuel kandu pidikkanam.teleportation um light speed engine um oke ini eppazha varuka... 😢ithil ninnokke nammale rakshikkan 2 sadhanangalke pattoo quantum physics num, marangalkkum
@hitheshyogi36303 жыл бұрын
മഹാപ്രളയ സാക്ഷിണീ. മഹാപ്രളയത്തിന് സാക്ഷിയാണ് ദേവി എന്നത് മറ്റാർക്കും സാക്ഷ്യപ്പെടുത്താൻ കഴിയില്ല... ലളിത സഹസ്ര നാമത്തിൽ നിന്ന്
@mohammadkrishnanmohammad71053 жыл бұрын
എവിടെയിരുന്നു സാക്ഷ്യം വഹിക്കും...
@hitheshyogi36303 жыл бұрын
@@mohammadkrishnanmohammad7105 ഇതു ദൈവത്തെ സ്ത്രീ രൂപത്തിൽ ആരാധിക്കുന്ന കാര്യമാണ്. ജനനവും മരണവുമില്ലാത്ത പരമാത്മ ചൈതന്യമാണ് ദൈവം. ദൈവത്തിന് എവിടെയും ഇരിക്കേണ്ട ആവശ്യമില്ല, എല്ലായിടത്തും ദൈവം ഉണ്ട്.
@srivinkaruvattil87973 жыл бұрын
(One simple answer) : "നമുടെ ചിന്തകളിലും,പ്രവർത്തികളിലും മാറ്റം വരുത്തുക"... കാര്യമായ രീതിയിൽ തന്നെ മാറ്റങ്ങൾ വരുത്തുക.,
I have a suggestion,if majorityof people are using public transport and reduce private vehicle...that would help to reduce global warming, improves health and will preserve resource...but the challenge is we humans to cope with it...if do so, it's good for future..
@@dingangamer902 നമ്മുടെ ഈ പ്രപഞ്ചത്തിൽ എല്ലാ നന്മ്മകളും തിൻമ്മകളും കഴിവും ശക്തിയും എന്നിവയുടെ വിത്ത് ദൈവം ഇട്ടിട്ടുണ്ട് അത് തിരിച്ചറിഞ്ഞ് മുന്നോട്ട് പോകണം അതിനുള്ള അറിവും ചിന്തയും മനുഷ്യനു കിട്ടിയിട്ടുണ്ടല്ലോ ''ബീഡി വലിക്കുന്നത് തെറ്റാണ് എന്ന് എല്ലാവർക്കും അറിയാം എന്നാലും അറിഞ്ഞു കൊണ്ട് അത് ചെയ്യുവല്ലേ'' ദൈവം എന്ത് പിഴച്ചു;കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ ജീവിതം മുന്നോട്ട് പോകേണ്ടി വരും:
ശാസ്ത്രം എന്ന വജ്രായുധം കൊണ്ട് എല്ലാത്തിനെയും മനുഷ്യൻ അതിജീവിക്കും 💯❤
@manuunnithan91673 жыл бұрын
ശാസ്ത്രം ആണ് വിശ്വാസം, പക്ഷെ ശാസ്ത്രത്തിനു തന്നെ കോവിഡിനെ പിടിച്ചു കെട്ടാൻ ഒരു വർഷം വേണ്ടി വന്നു,ഇപ്പോഴും പൂർണ്ണമായും പിടിച്ചു കെട്ടിയിട്ടില്ല.
@Desmondhume-p3t3 жыл бұрын
@@manuunnithan9167 ഉറപ്പായും പിടിച്ചു കെട്ടിയിരിക്കും....ഇതിലും വലിയ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു പോയവർ ആണ് മനുഷ്യർ
@joemonjohn48133 жыл бұрын
Never ..Pinne entha coronaye athijeevikathathu bro..
@Desmondhume-p3t3 жыл бұрын
@@joemonjohn4813 ഇതിലും വലിയ മഹാമാരികൾ മനുഷ്യന് വെല്ലുവിളി ഉയർത്തിയിട്ടുണ്ട് അന്നൊക്കെ മനുഷ്യൻ അതിനെ അതിജീവിച്ചിട്ടും ഉണ്ട്... അതുപോലെ തന്നെ ഈയൊരു പ്രതിസന്ധിയെയും മനുഷ്യൻ ഉറപ്പായും അതിജീവിച്ചിരിക്കും... ഉറപ്പ് 💯
അടുത്ത പരിസ്ഥിതി ദിനത്തിൽ നമ്മൾ യുവാക്കൾ ഭൂമി സംരക്ഷണത്തിന് വേണ്ടി എന്തെകിലും പ്ലാൻ ചെയ്യണം....
@rakhilpathiyeri4563 Жыл бұрын
അതിന് പരിസ്ഥിതി ദിനം വരെ കാത്ത് നിക്കണോ😄
@akvta_vediographers30633 жыл бұрын
ഭഗവാനേ ഈശ്വര ....നല്ലത് ചെയ്ത നല്ലത് കിട്ടണെ😉🤘
@aaronjacoboommen27393 жыл бұрын
Try to use resources wisely Start living in an eco-friendly manner Small steps in our daily lives can help protect the earth
@swarageetham36373 жыл бұрын
ഭൂമിയെ സംരക്ഷിക്കേണ്ടത് ഭൂമിയെ ആശ്രയിച്ച് കഴിയുന്ന മനുഷ്യർ തന്നെയാണ്. ഭൂമിയുടെ ഘാതകർ മനുഷ്യർ മാത്രമാണ്. മനുഷ്യരുടെ അത്യർത്തിയും, അഹങ്കാരവും,സ്വാർത്ഥതയും ആണ് എല്ലാറ്റിനും കാരണം.
ഈ കാര്യമൊന്നും നമ്മൾക്ക് പിടിച്ചു നിർത്താൻ പറ്റില്ല ചക്രികമായി പണ്ടുതൊട്ടെ ഇവ ആവർത്തിക്കുന്നവയാണ്
@Unais.5333 жыл бұрын
ഇന്നൊരു മരം നട്ടു
@jayakumarb14503 жыл бұрын
സൂര്യതാപം കൊണ്ടു തന്നെ ആഹാരം പാകം ചെയ്തും വൈദ്യുതിയുൽപ്പാതിപ്പിച്ചും നമ്മൾ ജീവിച്ചാൽ( മറ്റു ജീവജാലങ്ങളെപ്പോലെ പ്രകൃതിയെ മാത്രം ആശ്രയിച്ച് ജീവിച്ചാൽ) കുറച്ചു നാൾ കൂടി ഇവിടെ കഴിയാം.
@abhijith82713 жыл бұрын
Ans :oru dambathykalke oru kutty enna niyamam kondu varanam
@vbpillai26603 жыл бұрын
നമുക്ക് planetary civilization or Type 1 എന്ന advanced യുഗത്തിലേക്ക് എത്താൻ ഇനി 200 വർഷം കൂടി വേണ്ടി വരും. അങ്ങനെ എത്തിയാൽ നമുക്ക് ഈ ഭൂമിയിലെ മുഴുവൻ ഊർജത്തെയും utilise ചെയ്യാം. അതു വഴി ഭൂമിയെയും മനുഷ്യരെയും എല്ലാ പ്രകൃതി ദുരന്തങ്ങളിൽ നിന്നും സംരക്ഷിക്കാൻ ഉള്ള technological advancement മനുഷ്യൻ നേടും. ഇപ്പോൾ നമ്മൾ Type 0.7 civilization ൽ മാത്രം ആണ് നിൽക്കുന്നത്. നമ്മൾ
@shanthap56103 жыл бұрын
Prawachanam marvel stories poleyund
@malavikadas8203 жыл бұрын
Haha
@shyamcv99073 жыл бұрын
ഹോ ഇതൊക്കെ കേക്കുബോൾ വട്ട് വരുന്നു. ഞാൻ ഉറങ്ങുന്ന ഇല്ലെങ്കിൽ വട്ട് വരും 🙏
@vineeths15943 жыл бұрын
New information Answer: we have reuseable material it is an good idea and protect nature
@منالفضاء-غ4م3 жыл бұрын
കോവിഡ് വന്നപ്പോ ലോകം മൊത്തം അടച്ചിട്ട് രോഗത്തെ പ്രതിരോധിക്കാൻ ഭരണാധികാരികൾക്ക് സാധിച്ചെങ്കിൽ ഭൂമിയെ നില നിർത്താൻ ഉള്ള നിയമം കൊണ്ട് വന്ന് നടപ്പിലാക്കാനും ഇവർക്ക് സാധിക്കും പക്ഷേ പ്രശ്നം എന്തെങ്കിലും സംഭവിച്ചാൽ മാത്രമേ എല്ലാവരും അതിനെ പറ്റി ചിന്തിക്കൂ😓😰😓😰😓ഇൗ ഭൂമിയെ സംരക്ഷിക്കാൻ ഒറ്റ കെട്ടായി എല്ലാ രാജ്യങ്ങളും ഒരുപോലെ മുന്നോട്ട് വരണം👌🙏🏼🙏🏼👌 ഇപ്പോഴാണ് "ഗ്രീറ്റ ടുമ്പെർഗ്" എന്ന ചെറിയ കുട്ടിക്ക് ഉള്ള വിവരം പോലും എനിക്ക് ഇല്ലല്ലോ എന്ന് മനസ്സിലായത്😓😰😓😓നമ്മളൊക്കെ കുടുംബത്തെ സൈഫ് ആക്കാൻ ഓടുമ്പോൾ ആ കുട്ടി ലോകത്തെ സൈഫ് ആക്ക്കാൻ ഓടുന്നു😓😰😓😓
@BrightKeralite3 жыл бұрын
Well said 👏🏻👏🏻👏🏻
@zeus1466 Жыл бұрын
ഇതൊക്കെ hawking predict ചെയ്യുന്നതിനു മുന്പേ സയൻസ് ഫിക്ഷൻ സിനിമകൾ കാണിച്ചു തന്നു 🔥
@rajendranvayala42013 жыл бұрын
ഗാന്ധിയൻ ചിന്തകൾ കുറെയെങ്കിലും പ്രാവർത്തികമാക്കാൻ ശ്രമിച്ചാൽ ലോകത്തിന് ഭാവിയുണ്ട്തീർച്ച..
@nishanvp8869 Жыл бұрын
എല്ലാം വിശദമായി ഖുർആനിൽ ഉണ്ട്.❤
@medialive40292 ай бұрын
Hhhhhh😂
@okkbei870Ай бұрын
അണ്ടി 😂
@ranesafaizal13963 жыл бұрын
We have to let you know that you are doing well and I have been working on it for the first time power most important thing is that you know that we can get a great weekend as well worth time 😉
@indiancr73523 жыл бұрын
SAVE EARTH ❤️
@arunkumar.v.varunkumar3673 жыл бұрын
മരം തന്നെയാണ് എല്ലാത്തിന്റെയും ആദ്യത്തെ പടി.... വനവൽകരണം നടപ്പിലാക്കുക.. ആഗോള താപനം കുറക്കുക
@zakkumehrin34683 жыл бұрын
Maximum nalla kaaryangal cheyyuka appol namuk nallath varum,
@prabeeshv8164 Жыл бұрын
ഹരേ മഹാവിഷ്ണു 🌍👉🙏🏻 ദൈവം ലോകം സൃഷ്ടിച്ചിട്ടുള്ളത് നമുക്ക് ജിവിതം
എല്ലാസൃഷ്ടിക്കും ഒരു അവസാനം ഉണ്ട് അത് നടക്കുക തന്നെ ചെയ്യും
@rahulkrishnan4443 жыл бұрын
സൃഷ്ഠി എന്നു ഒന്ന് ഇല്ല bro ഇത്രയും കേട്ടിട്ടും നിങ്ങൾ സൃഷ്ടിയിൽ വിശ്വസിക്കുന്നു എന്ന് കേൾക്കുമ്പോൾ ഒരു രസം.
@ManishManish-zx6qj3 жыл бұрын
@@rahulkrishnan444 ellam srishityi anado tan polum
@rahulkrishnan4443 жыл бұрын
@@ManishManish-zx6qj ശെരിയാണ്.ഞാൻ ഉൾപ്പെടെ ലോകത്തുള്ള എല്ലാ ജീവജാലങ്ങളും മാതാപിതാക്കളുടെ സൃഷ്ടി മാത്രമാണ്. മൂന്നാമത് ഒരാൾക്ക് അതിൽ പങ്കില്ല. ഞാൻ ഉദ്ദേശിച്ചത് മൂന്നാമത് ഒരു ആകാശ മാമന് അതിൽ പങ്കില്ല എന്നാണ്.
@loganx8332 жыл бұрын
@@rahulkrishnan444 😄
@aslammeethal38763 жыл бұрын
സ്നേഹത്തോടെ ജീവിക്കുക
@mohammadkrishnanmohammad71053 жыл бұрын
എന്നൊരു തീവ്ര വാദി 😁😁🤣🤣
@Chandanamk-lx4ur3 жыл бұрын
💯❤സ്നേഹം 💚❤💪
@anandhuvijayan59673 жыл бұрын
നമുക്കിനി ചെയ്യാൻ കഴിയുന്നത് നല്ല പരിസ്ഥിതി വാർത്തെടുക്കുക നാളേക്ക് വേണ്ടി......👍👍👍👍 നമ്മളൊരു വീടുപണിയുവാണെകിൽ ഒരു മരത്തിനു കഴിയാനുള്ള space ഉം കൂടി നൽകുക....
@renjithvr2823 жыл бұрын
Elatric vehicles ഉപയോഗിക്കാം.solar panels.ഇന്ധനതിനായ് ഉപയോഗിക്കാം.
@thejomayi.m90163 жыл бұрын
Njan ippol a brief history of time enna book vaayikkukayaayirunnu.. Oru kauthukathin youtubil serch cheythappo first thannea nammude swanthan channel kandu😄😄😊😊😇😇bright keralite💐💥🥳
@Comehere200-s3 жыл бұрын
Always earth is our home❤others are secondary
@saradan12153 жыл бұрын
Enikk ith അവതാർ sinimayude kadha pole und
@faarizae72463 жыл бұрын
എല്ലാം ദൈവത്തിൻ്റെ കയ്യിലാണ് :)
@satheesanvs29913 жыл бұрын
Stop plastic first, and then make more forest and love and save the plants 🌲 trees
@rabinsshakir10933 жыл бұрын
സൂര്യൻ പടിഞ്ഞാറ് ഭാഗത്ത് നിന്ന് ഉദിക്കും.. അത് വരെ 3ദിവസം ലോകം മുഴുവൻ ഇരുട്ടിലായിരിക്കും. പിന്നെ ലോകാവസാനം
@dilshad48853 жыл бұрын
Myr
@bindhuc20257 ай бұрын
അഞ്ചല്ല രണ്ടു വർഷത്തിനകത്ത് മരിക്കുമെന്ന് ഡോക്ടർമാർ വിധിയെഴുതിയത് ആ വ്യക്തി 50 വർഷങ്ങൾക്ക് അപ്പുറം ജീവിച്ചു
@bindhuc20257 ай бұрын
എന്തുകൊണ്ട് ഇത് തെളിയിക്കാൻ കഴിഞ്ഞില്ല. ദൈവമില്ല എന്ന് വിശ്വസിച്ച ഒരു വ്യക്തിക്ക് ദൈവo സൃഷ്ടിച്ചതിനെ കുറിച്ച് എങ്ങനെ തെളിയിക്കാൻ കഴിയും
@exploreweeks2673 жыл бұрын
Believe in Science......
@tb-vandusen Жыл бұрын
മൃഗം ആയാലും സസ്യം ആയാലും മനുഷ്യൻ ആയാലും ഒരു ജനനവും ഒരു മരണവും ഉണ്ട്. അതുപോലെ തന്നെ ഭൂമിക്കും ഒരു അവസാനം ഉണ്ട്, എത്രയൊക്കെ ശ്രമിച്ചാലും സംഭവിക്കേണ്ട സമയത്ത് അത് സംഭവിക്കും. പിന്നെ നമ്മൾ ഓരോരുത്തരും ആത്മാർത്ഥമായി പരിശ്രമിച്ചാൽ ഭൂമിയുടെ നാശം കുറച്ചു കൂട്ടി നീട്ടി വയ്ക്കാൻ സാധിച്ചെക്കാം എന്ന് മാത്രം. പക്ഷേ ഈ നിമിഷം വരെ ഭൂമിയുടെ നിലനിൽപിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. മനുഷ്യന്റെ സുഖ സൗകര്യങ്ങൾക്ക് വേണ്ടി എന്തൊക്കെയോ ചെയ്യുന്നു. അതിന് വേണ്ടി നമ്മൾ നശിപ്പിക്കുന്നത് നമ്മുടെ നിലനിൽപിനെ തന്നെ ആണെന്ന് മനസ്സിലാക്കുന്നില്ല 😊
What a prediction ,we must use all resources wisely.
@amjathdbx3 жыл бұрын
നമ്മൾ ചെയേണ്ടത് ഇത്ര മാത്രം പണത്തിനോട് ഉള്ള ആക്രാന്തം കുറക്കുക ...
@hitheshyogi36303 жыл бұрын
അതെ
@anuprajeesh40723 жыл бұрын
പണത്തിനു പണം തന്നെ വേണം ഒരുലക്ഷം ചിലവാക്കി ഒരു ദിവസം ജീവിക്കുന്നവരുമുണ്ട് നൂറു രൂപക്കൊണ്ട് ജീവിക്കുന്നവരുമുണ്ട് പണം തികയുന്നില്ല അതാണ് പ്രശ്നം ഞാനൊക്കെ 100നു ജീവിക്കുന്ന ആളാ
@rohithpv76523 жыл бұрын
@@anuprajeesh4072 പുള്ളി അത്യാഗ്രഹം വേണ്ട എന്നാ ഉദ്ദേശിച്ചത്.
@anuprajeesh40723 жыл бұрын
@@rohithpv7652 👍
@sreenathijk29523 жыл бұрын
Follow Indian culture....then we will survive 👍
@Vikingelproalive3 жыл бұрын
A question Isro is going to launch a earth imaging satellite from a private company. Name the company & satellite
@aravindrnair1632 Жыл бұрын
Fossil fuel ഇന്ടെ ഉപയോഗം മാക്സിമം കുറച്ച് non pollutting enenrgy source ആയ renewable energy യുടെ consumption promote ചെയ്യും
@roymark90173 жыл бұрын
എന്റെ അഭിപ്രായത്തിൽ അടുത്ത കുറച്ചു വര്ഷം കഴിയുമ്പോൾ നോട്ട് എന്ന സദനം മാറി ഡിജിറ്റൽ മണിയിലേക്ക് ലോകം മാറും. ആരുടെ കയ്യിലും നോട്ടും ചില്ലറയും കാണില്ല ഫുൾ ഓൺലൈൻ ട്രാൻസാക്ഷൻ
@suhailoffl2.03 жыл бұрын
അത് correct💯, ഇപ്പൊ തന്നെ ഏതാണ്ട് അങ്ങനെ ആയിക്കൊണ്ടിരിക്കുവാണ്
@chinnulakshmyzzz79603 жыл бұрын
Yes bitcoin✌️
@roymark90173 жыл бұрын
@@chinnulakshmyzzz7960 ബിറ്റ്കോയിൻ തന്നെ ഒരു വലിയ എക്സാമ്പിൾ ആണ്.👍
@unaisch4393 жыл бұрын
Ini erippoyal 65 varsham jeevikkum e samudhayam athu kazhinjal lokam motham💥
@muhammedmehaboob16903 жыл бұрын
Eeth planetil poyalum manushyante swabhavathin mattam varathe oru karyavumilla
@ಠಠMRKALKI3 жыл бұрын
Super video.. good knowledge 🔥❤️❤️🔥🖤🖤🖤👏🏻👏🏻👏🏻stefen howking super ❤️❤️🖤🖤👏🏻👏🏻🔥🔥💥
@active74913 жыл бұрын
Bro military karyangal okke kanu nalla arivu vannit military videosum cheyyanam.
@sujithramesh91683 жыл бұрын
🔥🔥🔥
@jyothismohan34773 жыл бұрын
അല്ലെങ്കിൽ പിന്നെ നമ്മൾ ഭൂമി ഉപേക്ഷിച്ച് പ്രപഞ്ചത്തിലെ വേറെ എവിടെയെങ്കിലും താമസം ആകണം സ്വയം space മനുഷ്യ vaasayogyam ആക്കി തീർക്കണം ... Bt athokke നടക്കണം എങ്കിൽ ഇനിയും നമ്മൾ ഒരുപാട് ഒരുപാട് സാങ്കേതികമായി വളരേണ്ടത് അത്യാവശ്യം ആണ് അതും ചുരുങ്ങിയ സമയത്തിനുള്ളിൽ ... So if we can survive this lack of time with our technologies we can survive othervise we will be finished
@SHYAMKUMAR-ix3zt3 жыл бұрын
പൊല്യൂഷൻ ഒഴിവാക്കുക🪵 പരിസ്ഥിതിയെ സംരക്ഷിക്കുക
@vidhyaprasanth95532 жыл бұрын
Time.. Very short.. So much things we can do.. യുദ്ധകാല അടിസ്ഥാനത്തിൽ
@Zsyam_s3 жыл бұрын
600വർഷങ്ങൾ വലിയ കാലയളവു അല്ല വെറും 6 തലമുറ മാത്രം....
@flamingogamer15753 жыл бұрын
Athe😬
@ajithappu92423 жыл бұрын
വികസനം വെണ്ട.... പണ്ടുള്ളവർ മരവും നട്ടു കുളവും കുത്തി തോടും വെട്ടി ,എന്നാൽ ഇപ്പോഴത്തെ തലമുറ അതൊക്കെ നികത്തി flat പോലുള്ള വികസനം കൊണ്ടുവന്നു ....!!! വരാൻ പോവുന്ന തലമുറയ്ക്ക് നാശo വിതക്കുകയാണ്......
@lijunjalal933 жыл бұрын
The full devolopment of artificial intelligence could spell the end of human race - stephen hawking
@നിഷ്പക്ഷൻ5 ай бұрын
അത്ര കഷ്ടപെട്ടു മനുഷ്യൻ നിലനിൽക്കേണ്ട ആവശ്യമുണ്ടോ മനുഷ്യൻ എന്നും വിഷണിയിലാണ് കാൻസർ പോലുള്ള മാരഗ രോഗം വന്നു കഷ്ടപെടുന്നവർ പറയില്ല ആർക്കും ഏത് സമയത്തും വരാൻ സാധ്യതയുണ്ട്
@AnilKumar-yk6yt3 жыл бұрын
ഭൂമിയിലെ നിലനിൽപ്പിന് നമ്മൾ ചെയ്യേണ്ടത് ജനസംഖ്യ നിയന്ത്രണം
Believe in God.... He is our saviour.....Lead a pious life....Love ♥️ one another 💚
@anithagovindan50943 жыл бұрын
Luxury ക്കു പിന്നാലെ പോകാതെ പ്രകൃതിയിലേക്ക് ഇറങ്ങണം. ഭൂമിയെ എല്ലാമായി കാണണം . നമ്മൾ ആഡംബരങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത് . അതൊക്കെ മതിയാകുു. ഇനിയെങ്കിലും മനസ്സിലാക്കു...
ലോക രാജ്യങ്ങളുടെ സ്വാർത്ഥത എന്നു അവസാനിക്കുമോ അന്ന് ഈ ഭൂമി രക്ഷ പെടും. ഇപ്പോൾ എല്ലാവരും ഒന്നാമത് എത്താൻ പാട് പെടുകയല്ലേ.. എന്തിന്റെ കാര്യത്തിലായാലും. സ്വാർത്ഥത ആണ് എല്ലാറ്റിനും കാരണം.. അതെന്നു മനുഷ്യൻ മനസിലാക്കുന്നോ അന്ന് രക്ഷപെടും. ഒരേ ഒരു പ്രാർത്ഥന ഇതെല്ലാം മനസിലാക്കാൻ അധികം താമസമുണ്ടാകല്ലേ എന്നു മാത്രം
@akhilakhil72123 жыл бұрын
ഭൂമിയെ കോളേജിൽ ബാലൻസിംഗ് കോൺക്രീറ്റ് പ്ലാസ്റ്റിക് വളരെ മിതമായി ഉപയോഗിക്കുക ഓക്സിജൻ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഒരു സാഹചര്യം ഭൂമിയിൽ ആദ്യം ഉണ്ടാക്കാൻ ഏറ്റവും കൂടുതൽ ആവശ്യമായ ഒരു വസ്തു ഓക്സിജനാണ് ഉൽപാദിപ്പിക്കുന്ന എങ്കിലും സസ്യങ്ങൾ ആവശ്യമാണ് മനുഷ്യനടക്കമുള്ള ജീവിക്കണമെങ്കിൽ ഓക്സിജൻ ഒരു അനിവാര്യ ഘടകമാണ് ആദ്യം ഒക്സിജൻ എങ്ങനെ സംഭരിക്കാം ❤
@sreyasps98963 жыл бұрын
And here's me who thinks kalki(🙏) will come and make everything right 😂
@baijums17023 жыл бұрын
Thanks for this video
@shibut77722 жыл бұрын
Excellent explanation about earth,🙏
@omniscientgodfather1223 жыл бұрын
ദൈവമായ എൻ്റെ ജീവ ശരീരത്തെ അനുസരിച്ച് പ്രവർത്തിക്കാത്ത ( കഴിയാത്ത ) സകല വിഡികൾക്കും അന്തവിശ്വാസ വിഗ്രഹാരാധന അനാച്ചാര ആഘോഷ നരകങ്ങൾ മാത്രം ! സത്യം ! നന്ദി !