ഇനി അദ്ദേഹത്തെ ഇഷ്ടപ്പെടാത്തവർ ആരേലും ഉണ്ടേൽ അവരുടെ മനസ്സിൽ എപ്പോൾ എങ്കിലും മെസ്സിയാണോ മികച്ചത് എന്ന് തോന്നിയിട്ടുണ്ടേൽ അതാണ് മെസ്സിയുടെ power എല്ലാരും ഒരു കാലത്ത് അറിയും അവൻ രാജാവായിരുന്നു എന്ന് ഒരേഒരു രാജാവ് the king of football leo❤
@thomasshelby79822 жыл бұрын
👑🐐
@n_isha_n__p__n_asi_m16872 жыл бұрын
Once the king always the king
@pesgamer55442 жыл бұрын
@@thomasshelby7982 പിന്നല്ല
@pesgamer55442 жыл бұрын
@@n_isha_n__p__n_asi_m1687 🤩
@pesgamer55442 жыл бұрын
ആദ്യായിട്ട എന്റെ ഒരു കമന്റിന് ഇത്രയും like 🥺🥲
@aromalleo10_.2 жыл бұрын
എത്ര വട്ടം അയാൾ കാണിച്ചു തന്നത് ആണ്.... അദ്ദേഹം ആണ് മികച്ചവൻ എന്ന്... Luv u leo🥺💝
@stranger_121672 жыл бұрын
അംഗീകരിക്കാൻ പലർക്കും മടിയാണ് ബ്രോ...
@ananyoonas99582 жыл бұрын
Messi
@prajithpnair51072 жыл бұрын
ഒരേപോലെ goal അടിക്കാനും അടിപിക്കാനമുള്ള മെസ്സി എന്നാ ഇതിഹാസത്തിന്റെ കഴിവാണ് എന്നെ അദ്ദേഹത്തിൽ ഏറെ ആകർഷിച്ച കാര്യം Love u messi😍😍❤️
@arjunkumarp98382 жыл бұрын
മെസ്സി എന്നാൽ അത് ഒരു വികാരമാണ് ❤️ Love U Leo😘
@aromalleo10_.2 жыл бұрын
ഒരു വട്ടം കയ്യി വിട്ടു പോയ ആ കിരീടം കൂടെ ഇനി എടുക്കണം ലിയോ... നിങ്ങൾ ആണ് അതിന് അർഹൻ... 😊💞🇦🇷
@haneeshkvpmnamohammed88072 жыл бұрын
👍🏻❤❤❤
@akshayleo77142 жыл бұрын
എടുത്തടോ 🥰🥰🐐
@muhammedsalim859525 күн бұрын
അതെടുത്തതിന്റെ രണ്ടാം വാർഷികമായി ബ്രോ ❤️❤️❤️
@messiuyir90272 жыл бұрын
മെസ്സി വേൾഡ് കപ്പ് നേടിയിലെങ്കിലും അയാളെ ലോകമൊട്ടാകെ ഒരേ സ്വരത്തിൽ പറയും Lionel messi is the completed footballer. Leo we wait for your and our Dream Trophy 2022 qatar world cup. leo you can do it ᗯE ᕼOᑭE YOᑌ ᒪEO😘 🇦🇷💙
@franklinrajss2310 Жыл бұрын
എടുത്തു 👑
@Linsonmathews2 жыл бұрын
തന്റെ രണ്ട് കാലിലെ മാന്ത്രിക ചടുതല കൊണ്ട് ലോകം കീഴടക്കിയ ഫുട്ബോൾ രാജാവ്... Messi 💪🇦🇷🇦🇷🇦🇷
@user-xu9vi2vh6y2 жыл бұрын
Ni ആരുടെ fan ആണ് ❓️❓️❓️cr7 meesi ❓️❓️❓️❓️❓️❓️❓️
@shonnan47972 жыл бұрын
Avan cr7 fan aaanel avanta manasil messi enna Or person vernamenkil range aalochik nokku😏
@shakirv22652 жыл бұрын
ഫുട്ബാൾ ചരിത്രത്തിൽ ഇദ്ദേഹത്തെ വെല്ലാൻ ജനിച്ചവരിൽ ആരും ഇല്ല ഇനി ഒരാൾ ജനിക്കേണ്ടിയിരിക്കുന്നു അത് ഇനി നടക്കുമോ മെസ്സി 🇦🇷🐐
@paulsontjohn Жыл бұрын
ലോകം കീഴക്കിയവൻ മൂന്ന് മേജർ ട്രോഫികളും സ്വന്തമാക്കി എല്ലാം കൊണ്ടും പൂർണനായി. 🔥
@aromalleo10_.2 жыл бұрын
അയാൾ കളത്തിൽ ഉള്ള കാലം വരെയും സ്വന്തം ടീമിന് വേണ്ടി എന്തും ചെയ്യും... 🙃❤️
@aromalleo10_.2 жыл бұрын
Yes... He is a complete man...!💯✨️🤍
@gamingguardian37952 жыл бұрын
COMPLETE PLAYER ❤️🔥🔥
@vichoos-XXX64602 жыл бұрын
കൈ എത്തും ദൂരത്തു നിന്ന്.... കൈ മറിഞ്ഞു പോയ ആ കനക കിരീടം നമുക്ക് തിരിച്ചെടുക്കണം.. Leo 💪🏻💪🏻💪🏻
@franklinrajss2310 Жыл бұрын
എടുത്തു മച്ചാനേ 👑🔥🇦🇷🥰
@vichoos-XXX6460 Жыл бұрын
@@franklinrajss2310 💪🏻💪🏻💪🏻🔥🔥🔥🔥
@ananthu8534 Жыл бұрын
💙🤍
@___rizzz___khan____2 жыл бұрын
Messi 🐐👑💥എന്നും ഒരു വികാരമാണ്❤️❤️😌
@appugaiming54652 жыл бұрын
ഞാനും കാണും മെസ്സിയെ
@gamingguardian37952 жыл бұрын
*Once a KING always a KING* *KING LEO* ❤️🔥
@MESSIREALGOAT2 жыл бұрын
വിശ്വസിക്കാൻ പറ്റുന്നില്ല ആ പയ്യൻ അല്ലെ ഇന്നത്തെ ഫുട്ബോൾ ദൈവം
@abhijithgopan65412 жыл бұрын
Leo :നിങ്ങൾ ഒരു അത്ഭുതം ആണ് ആനന്ദമാണ് 💞💖
@vishnuc6772 жыл бұрын
ഇനിയും മെസ്സിയുടെ വീഡിയോ പ്രതീക്ഷിക്കുന്നു😍❤️
@thefuture68392 жыл бұрын
ഒന്നും കൂടെ ബാക്കി ഉണ്ട് waiting വാമോസ് messiiiiii⚡️💞
@franklinrajss2310 Жыл бұрын
അതും മെസ്സി നേടി 👑👑
@leofangirl102 жыл бұрын
ലോകത്ത് ആരാധകർ കൂടുതൽ ചിലപ്പോൾ cr7 നു ആയിരിക്കും എന്നാൽ ഇങ്ങു കേരളത്തിൽ ആരാധന സന്നാഹം കൂടുതൽ അതു ഫുട്ബാൾ ന്റെ മിശിഹായ്ക്ക് ആണ് 🥺😘😘😘... എന്തിനാണ് ഇദ്ദേഹത്തെ വെറുക്കുന്നത് മറ്റുള്ളവർ അതിനു മാത്രം എന്താണ് ഇദ്ദേഹം ചെയ്തത്. മൈതാണത് ഏറ്റവും മികച്ചവൻ ആയി കളിക്കുന്നു 🥺😘. അതാണോ മെസ്സിയെ വെറുക്കാൻ ഉള്ള കാരണം. മനസിലാകുന്നില്ല 🥲ജീവൻ ഉള്ള അത്രയും കാലം ഫുട്ബോൾ ന്റെ മിശിഹാ എന്നും എനിക്കും ജീവൻ ആയിരിക്കും 🥺🥺😘😘😘😘😘😘
@georginjoseph88142 жыл бұрын
ദൈവമേ എന്നെങ്കിലും ഈ മനുഷ്യനെ ഒന്ന് നേരിൽ കാണാൻ സാധിച്ചിരുന്നെങ്കിൽ
ഇപ്പോഴും വന്ന് ഇതിലെ comnts വായിച്ചിരിക്കാൻ ഒരു പ്രിത്യേക romanjification ആണ് 🥶🤍❤️
@ridermediavlogs22862 жыл бұрын
The legend I love you my dear Messi 😘😘😘
@rajeshpmna11422 жыл бұрын
Heart touching... 😘
@muhammedafreed28602 жыл бұрын
MESSI FOOTBALL NIRTHUNNA DAY IT'S A BAD DAY🥺 🥺
@jaseel28452 жыл бұрын
Lionel Messi🔥🔥🔥🔥🔥🔥🔥🔥🔥
@statusmaker72752 жыл бұрын
May messi win the qatar worldcup
@shazarasheed175 Жыл бұрын
Iniyum ayale ishtappedathavarkk kannil chorayilla Leo-The king of football
@joelkj132 жыл бұрын
MESSI he is king 💥MESSI💥
@freesoul45952 жыл бұрын
എക്സ്ട്രാ ഓർഡിനറി വോയിസ് ഓവർ നിങ്ങളെ നേരിട്ട് കണ്ടു എങ്കിൽ കെട്ടിപിടിച് ഒരു ഉമ്മ തന്നേനെ ഓരോ അര്ജന്റീന ആരാധകനും പറയാൻ ആഗ്രഹിച്ച ഇത്ര വർഷം അടക്കി പിടിച്ച ആ വികാരം നിങ്ങളുടെ vaakukalil അതെ നിങ്ങൾ പറയുന്നത് സത്യം ആണ് ഞാൻ കരഞ്ഞിട്ട് ഉണ്ട് മെസ്സിക്ക് വേണ്ടി 3 തവണ 1. അന്ന് ഫൈനൽ l പരാജയപ്പെട്ട tym മെസ്സി ബെസ്റ്റ് പ്ലയെർ ആയി ബട്ട് അവാർഡ് വാങ്ങുന്ന മെസ്സിടെ sed ഫേസ് എന്നെ കരയിപ്പിച്ചു 2. കോപ്പ ഫൈനൽ l vs ചില്ലി പെനാൽറ്റി മിസ്സ് ചെയ്തു ലാസ്റ്റ് പൊട്ടി പൊട്ടി karanju കൊണ്ട് പോയപ്പോൾ 3. അതിനെ കാലും ഏറെ ഞാൻ കരഞ്ഞു He said njan career stop cheythu enn ( I know football is a game but sometimes it's a heart beat ❤️) ആൻഡ് അവസാനമായി onnu കൂടി നീണ്ട 17+ yrs കാരീർ ഹെവി ഹാർഡ് വർക്ക് ഒരു നാഷണൽ കിരീടം പോലും നില്ല last 2016 l തൊട്ടു നിർത്തി പോയി അന്ന് ഞാൻ എന്റെ daivathodu ചോദിച്ചു ഈ ലോകത്ത് ഹാർഡ് വർക്ക് consistent ആയിട്ട് ചെയ്യുന്നവർക്ക് നീ ഒരു വിലയും കല്പിച്ചിട്ട് ഇല്ലേ അയാൾ എന്റെ ഇൻസ്പിറേഷൻ ആണ് സോറി എന്റെ അല്ല ഒരു ജനതയുടെ , എന്നാൽ ലാസ്റ്റ് കോപ്പ യിൽ ദൈവം എനിക്ക് മറുപടി നൽകി അയാൾ തിരിച്ചു വന്നു സ്ട്രോങ്ങ് ആയി കോപ്പ ഉയർത്തി " അന്ന് ഞാൻ ഒരു ലൈഫ് ലെസ്സൺ padichu എത്ര തോറ്റാലും പോരാടണം വിജയിക്കും vare enn ആയാൾ ഇനി ആ കനക കിരീടം ഉയർത്തട്ടെ Vamos Argentina ❤
@naseefanasi40472 жыл бұрын
Muthan Messi changhidipan messi love you messi 🥰🥰🥰
@renjithhdas2 жыл бұрын
മെസ്സി ♥♥♥♥
@salu_techy2 жыл бұрын
Fifa world cup 2022 champions arjentina vamos 🇦🇷💙
@naseerkaruvanchal66982 жыл бұрын
Brooo kgf TOOFAN song vech messinthe come back Viedo cheyy
@Footballmania7892 жыл бұрын
👍
@vk...56422 жыл бұрын
iyale kandaanu humble and sinple ayirikkanamenn padichath
@muhammedsalim859525 күн бұрын
ഇനിയും അഗീകരിക്കാത്തവർ ഉണ്ടെങ്കിൽ.. അയാൾ തോറ്റു.. ഇനി തെളിയിക്കാൻ പോലും ഒരു കിരീടവും അവാർഡും ബാക്കി വെച്ചിട്ടില്ല 😭
@devu61082 жыл бұрын
Messi❣️😍
@rinilkr58622 жыл бұрын
Messi🔥🔥🔥🇦🇷🇦🇷🇦🇷💙💙💙
@user-po1cz1ot6q2 жыл бұрын
Romanjam✨❤️
@xnyxx5552 жыл бұрын
End of era💔
@rakhikrishna24022 жыл бұрын
Messi😍💙
@kidduki_wallet8072 жыл бұрын
Vamos Argentina Only messi the football god
@jameelameelu77922 жыл бұрын
Messi all free kick vedio cheyyo?
@lonely527 Жыл бұрын
ഇപ്പോൾ ആണ് അദ്ദേഹം പരിപൂർണൻ ആയത്
@mizhabmizz07402 жыл бұрын
THE REAL GOAT 🐐 IN FOOTBALL ⚽️ LEO MESSI♥️♥️♥️♥️🥰🥰🥰🥰🔥🔥🔥🔥🇦🇷🇦🇷🇦🇷
@redeye28432 жыл бұрын
Leooo💞💞💞💞💞💞
@krishnapr27972 жыл бұрын
ഒരു കാലിൽ ദൈവം മറ്റേ കാലിൽ ചെകുത്താൻ
@gangadharanadukkam8592 жыл бұрын
No comments needed❤️ Leo🥺💞
@aswinvlogs4282 жыл бұрын
Messi is god
@raneeey._172 жыл бұрын
Leo Messi ennum poli anne
@yentertimends66152 жыл бұрын
Messiiiiiii😈😈😈😈
@fahid91892 жыл бұрын
Foodball രാജാവ് ലയണൽ മെസ്സി
@gafoorgafu19542 жыл бұрын
Leo💙💙💙💙😍😍😍
@ismailvm62732 жыл бұрын
ഈ kgf bgm and song നിര്‍ത്തികൂടെ...
@najmaca8342 жыл бұрын
What a hero
@ajishapachath57432 жыл бұрын
U r the💙🇦🇷 heroo
@Hari-13952 жыл бұрын
വെല്ലുവിളിക്കാൻ ഞങ്ങൾ ഇല്ല കാരണം വിശ്വാസം ആണ് ആ ഇടം കാലിൽ 😩🇦🇷