സമാഹൃതം എഴുത്തിനെ കുറിച്ചൊരു വീഡിയോ അത്യാവശ്യമായിരുന്നു Thank you
@satheeshbabuk53193 жыл бұрын
സമാഹൃത രെജിസ്റ്റർ എഴുതുമ്പോൾ ബാങ്കിൽ നിന്നും കിട്ടുന്ന പലിശ എങ്ങനെ ആണ് എഴുതുക
@Dreams-y2e3 жыл бұрын
ഒരുപാട് താങ്ക്സ് ചേച്ചി, ഇതേ കുറിച്ച് (കുടുംശ്രീ ) ഒന്നും അറിയില്ല എനിക് അല്ലെ, അങ്ങനെ ഉള്ള ഞാൻ ചേരാൻ പോയി, ഒന്നു അറിയാല്ലോ കൂടിയാൽ നല്ലത് അല്ലെ എന്ന് വിചാരിച്ചു, പോയ ഞാൻ സെക്രട്ടറി ആയി 😳എന്തൊക്കെ ചെയ്യാൻ ഉണ്ട് ഒന്നും അറിയില്ല അപ്പൊ ടീച്ചർ വീഡിയോ കണ്ടു, sub ചെയ്തുട്ടോ😍😍
@drawwithnasiyanaushad4413 жыл бұрын
Report eazhuthiya demo onnu kanikumo plz reply
@KJ-zz2iv3 жыл бұрын
Really thanku mam....
@mazhavillu52413 жыл бұрын
thanku
@binumc94793 жыл бұрын
Really helpful
@smithamoli4934 Жыл бұрын
Oral koyinjpoyal samakrutham ezuthunath engane
@drawwithnasiyanaushad4413 жыл бұрын
Mam വരുമാന ഉപ സമതി Report, ആരോഗ്യ വിദ്യാഭ്യാസ ഉപസമതി Report അടിസ്ഥാന സൗകര്യ ഉപസമതി Report എന്നിവ എങ്ങനെയാണ് എഴുതേണ്ടത് എന്ന് ഒന്നു പറഞ്ഞു തരുമോ
@aishaks7272 жыл бұрын
ഇതിൽ ലോൺ എങ്ങനെ കുറച്ചു kanikkum
@maluponnu75702 жыл бұрын
@@aishaks727 ലോൺ ഓരോ ആഴ്ച യും അടക്കുനതനുസരിച് കുറച്ചു കുറച്ചു എഴുതണം....1000 രൂപ ലോൺ എടുത്താൽ ആദ്യ ആഴ്ച 200 അടച്ചാൽ കോളത്തിൽ 800 എന്ന് ezhuthille അങ്ങിനെ എഴുതണം എന്നാണ് madam. Paranjth
@aslusworld79143 жыл бұрын
Engane kudumbasreeyil angamavuka
@Kanappuuuuu3 жыл бұрын
Samhridam ezudi manasilakkunna vdo kanikkooo
@anilapradeep62842 жыл бұрын
Athe. Enikkum venam
@ambusssvlogs8722 Жыл бұрын
Paranjathokke manasilayi Ennalum oru example ezhuthi kanichu tharamo chechi..... Plz
@ligeethligeeth26573 жыл бұрын
കുടുംബശ്രീയിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് അംഗമാകു വാൻ pattumo
@ayshaayshaa14003 жыл бұрын
👌👌👍👍👍💕
@lijishijulijishiju32883 жыл бұрын
Pirinju poya oru memberinu vere oru groupil cheraan pattumo
@LadiesMedia3 жыл бұрын
ചേരുന്നതിനു കുഴപ്പമില്ല. എന്നാൽ പിരിഞ്ഞു പോയ കുടുംബശ്രീയിൽ നിന്ന് കത്ത് വാങ്ങണം.
നിങ്ങളുടെ ജോയിന്റ് അക്കൗണ്ടിൽ 10000 രൂപ ഉണ്ടെങ്കിൽ ബാക്കി എല്ലാ അംഗങ്ങൾക്കും സമ്മതമാണെങ്കിൽ തരാം ഇല്ലെങ്കിൽ നിങ്ങളുടെ സമ്പാദ്യത്തിന് മൂന്നിരട്ടി മാത്രമേ തരാൻ അർഹതയുള്ളൂ
@LadiesMedia3 жыл бұрын
ശരിക്കും കുടുംബശ്രീ കൂടി മൂന്ന് മാസം കഴിഞ്ഞതിനു ശേഷമാണ് ത്രിഫ്റ്റ് ലോൺ എടുക്കുക
പുതിയ കുടുംബശ്രീ തുടങ്ങുമ്പോൾ അതെകുറിച് കൂടുതൽ വിവരങ്ങൾ നമ്മുടെ നാട്ടിൽ ആരോടാണ് ചോദിക്കേണ്ടത്
@fidoosworld3 жыл бұрын
Please replay mam
@LadiesMedia3 жыл бұрын
നിങ്ങളുടെ വാർഡിലെ സി ഡി എസ്മെമ്പർ ആണ് ഇത്തരം കാര്യങ്ങൾ ചെയ്ത് തരേണ്ടത്. അവരുമായി ബന്ധപെടുക
@muhammadsudaisarimbra55313 жыл бұрын
Sareefa
@jalajakv30692 жыл бұрын
ഏപ്രിൽ 2022 മുതൽ മിനിസിൽ ബുക്ക് എഴുതാൻ എങ്ങനെ ആണ്
@masterbrain30433 жыл бұрын
ചേച്ചി ഞങ്ങളുടെ ഗ്രൂപ്പിലെ അംഗം 1year കൊണ്ട് കമ്മിറ്റി ക്ക് വരുന്നില്ല.രാജി കത്ത് എഴുതി തരുന്നുമില്ല. ആ അംഗത്തിനെ മാറ്റാൻ വല്ല മാർഗവുമുണ്ടോ
@LadiesMedia3 жыл бұрын
9544841541 ഈ നമ്പറിൽ വിളിക്കുക
@masterbrain30433 жыл бұрын
Thanks ok ചേച്ചി 👍
@diyuzz-e3r2 жыл бұрын
ബാങ്കിൽ അടച്ച ഡേറ്റ് ആന്നോ ചെലവിൽ എഴുതേണ്ടത്
@riyasrayif48372 жыл бұрын
Mam plz ഇത് എഴുതിയ ഒരു പേപ്പർ ഫോട്ടോ പോലെ കാണിച്ചെങ്കിൽ ഉപകരമായിരുന്നു ....ആദ്യമായി ആയതുകൊണ്ട് ഒന്നും manasilayila
@LadiesMedia2 жыл бұрын
ഇതിന് കൃത്യമായ ഒരു പേപ്പറിൽ ഞാൻ എഴുതി കാണിക്കുന്നുണ്ടല്ലോ അത് മനസ്സിലാകുന്നില്ലെങ്കിൽ അത് എങ്ങനെയാണ് പ്രത്യേകം പറഞ്ഞു തരുന്നുണ്ട് എന്നിട്ടും മനസ്സിലായില്ലെങ്കിൽ നിങ്ങളുടെ രജിസ്റ്റർ ഇന്റെ പുറകുവശത്ത് ആയിട്ട് സമാഹൃത രജിസ്റ്റർ എന്ന ഒരു ഭാഗം കാണും അത് നിവർത്തി വെച്ചിട്ട് ഞാൻ പറയുന്ന കാര്യങ്ങളും കൂടെ കേൾക്കുക യാണെങ്കിൽ കൃത്യം ആയിട്ടും മനസ്സിലാകും
@riyasrayif48372 жыл бұрын
@@LadiesMedia താങ്ക്സ് mam manasilayi orupad tnz... ❤
@rajankc68212 жыл бұрын
രണ്ടാമത്തെ ആഴ്ച ത്രിഫ്റ്റ് 1200, ലോൺ 2000 നീക്കിയിരിപ്പിൽ നമുക്ക് 3200/- അല്ലല്ലോ?
@snehap25262 жыл бұрын
Mam cash pittennu thanne adykkande.
@santhoshcc52862 жыл бұрын
ചേച്ചി ഇതു കാണാതെപഠിച്ചു പറയുന്നതുപോലെയായിപ്പോയി. ഇങ്ങനെ ചതുരവടുവിൽ സംസാരിച്ചാൽ കാണുന്നവരിൽ ബോർഉണ്ടാക്കും. അതിനാൽ സാധാരണ സംസാരിക്കുന്നതു പോലെ ബലം പിടക്കാതെ സംസാരിക്കാൻ ശ്രെദ്ധിക്കുക.
@JR-wt6dn3 жыл бұрын
👍👍👍
@muhammadsudaisarimbra55313 жыл бұрын
Shareefa
@muhammadsudaisarimbra55313 жыл бұрын
Shareefa
@ambikabalan17733 жыл бұрын
ബൈലോ എങ്ങിനെ എഴുതണം
@elizabethkurian50663 жыл бұрын
കുടുംബശ്രീ അംഗത്തിന് കുടുംബശ്രീ യോഗത്തിന്റെ അനുവാദം ഇല്ലാതെ എത്ര യോഗത്തിൽ വരാതിരിക്കാൻ പറ്റും.. നിയമം ലെങ്കിക്കുന്നവർ ഉള്ള നിയമ നടപടികൾ എന്താണ്. പിന്നെ ബാങ്ക് അക്കൗണ്ടിൽ എത്ര രൂപ വരെ ഉണ്ടായിരിക്കണം.
@LadiesMedia3 жыл бұрын
9544841541 ഈ നമ്പറിൽ വിളിക്കുക വിവരങ്ങൾ പറഞ്ഞു തരാം
@sabitharavisabitharavi8953 жыл бұрын
Plz reply
@riderboys123453 жыл бұрын
കുടുംബശ്രീയിൽ പ്രസിഡന്റ് മാറുമ്പോൾ എഴുതേണ്ട minutes ഒന്ന് ഇടാമോ...please...
@LadiesMedia3 жыл бұрын
My number : 9544841541 ഈ നമ്പറിൽ വിളിക്കൂ...
@sithararanjith9202 жыл бұрын
ആന്തരികവായ്പയ്ക്ക് പലിശ എങ്ങിനെയാണ് കണക്കാക്കുന്നത്.
@Nakshusworld Жыл бұрын
എത്ര തരം രജിസ്ട്രാറുകൾ ആണ് കുടുംബശ്രീയിൽ എഴുതി സൂക്ഷിക്കേണ്ടത് ഏതെല്ലാം
@saleelmuhammad51093 жыл бұрын
രജിസ്റ്റർ ബുക്കിൽ ലിങ്കേജ് ലോൺ തിരിചടവ് എഴുതേണ്ടതുണ്ടോ.... ഉത്തരം പ്രതീക്ഷിക്കുന്നു
@LadiesMedia3 жыл бұрын
വേണ്ട. വേറെ ഒരു പാസ്സ് ബുക്ക് വാങ്ങി അതിൽ എഴുതി സൂക്ഷിച്ചു വക്കുക
@saleelmuhammad51093 жыл бұрын
@@LadiesMedia Thanks mam
@suneethibalan68022 жыл бұрын
ഉപസമിതി റിപ്പോർട്ട് വിശദീകരിക്കുമേ
@inaraa_h Жыл бұрын
ബാങ്ക് നീക്കിയിരിപ്പ് ബാങ്കിൽ അടിച്ചതിനു ശേഷം ആണോ എഴുതേണ്ടത്
@LadiesMedia Жыл бұрын
അതെ
@rajeevsaritha2 жыл бұрын
Madam, അയൽക്കൂട്ട ഓഡിറ്റിങ്ങിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. എങ്ങനെ ആണെന്ന് അറിയില.5 മാസം ആയിട്ടുള്ളു കുടുംബശ്രീ തുടങ്ങിയിട്ട് 🙏
@LadiesMedia2 жыл бұрын
അഞ്ചുമാസം അല്ലേ ആയിട്ടുള്ളൂ ഒരുവർഷം കഴിഞ്ഞിട്ടാണ് ഓഡിറ്റിംഗ് നടത്തുന്നത് ഓഡിറ്റിംഗ് നടത്തുന്നതിനെപ്പറ്റി ഒന്നും പേടിക്കേണ്ട ആവശ്യമില്ല നമ്മുടെ രജിസ്റ്ററും അംഗങ്ങളുടെ പാസ്ബുക്ക് ബാങ്ക് പാസ് ബുക്ക് ഒക്കെയാണ് നമ്മൾ കൊടുക്കേണ്ടത്
@rajeevsaritha2 жыл бұрын
@@LadiesMedia അപ്പോൾ എന്റെ കുടുംബ ശ്രീ ഒരു വർഷം പൂർത്തി ആയാൽ മാത്രം ഓഡിറ്റിംഗ് ചെയ്യേണ്ടതുള്ളു അല്ലെ.. ഞാൻ കരുതിയത് 6 മാസം കഴിഞ്ഞവരൊക്കെ ഈ വർഷം ഓഡിറ്റ് ചെയ്യണം എന്നായിരുന്നു
@mayasarath23183 жыл бұрын
വിവരണം visathamakamo
@LadiesMedia3 жыл бұрын
പിന്നീട് വീഡിയോ ഇടാം
@jalajakumari99673 жыл бұрын
ഒര വീട്ടിൽ നിന്ന് രണ്ടു പേര് ചേരാമോ.
@LadiesMedia3 жыл бұрын
രണ്ടു കുടുംബം ആണെങ്കിൽ ചേരാം
@SunFlower-ds6zu2 жыл бұрын
ചേച്ചി ഈ ലാഭാവിഹിതം എന്നാലെന്താ??
@rajitharajitha21663 жыл бұрын
ചേച്ചി മിനിറ്റ്സ് എഴുതു ന്നതിന്റെ മാതൃക കാണിക്കാമോ
@LadiesMedia3 жыл бұрын
പുതിയ വീഡിയോ കാണുക
@suicide2872 Жыл бұрын
@@LadiesMedialadiesm
@anishashaji7022 жыл бұрын
ഒരു മാസം കുടുബോൾ ( അതയാത് ) നാലാഴ്ച തുക ഒന്നിച്ചു ബാങ്കിൽ ഇട്ടാൽ പോരേ. എല്ലാ ആഴ്ചയിലും ഇടണം എന്ന് നിർബന്ധം ഉണ്ടോ മേഡം...
@LadiesMedia Жыл бұрын
ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ നിങ്ങൾക്ക് കുടുംബശ്രീക്ക് തീരുമാനിക്കാം
@geethampgeetha17203 жыл бұрын
മാഡത്തിൻെറ വാട്സ് ആപ്പ് നബർ തരാമോ
@LadiesMedia3 жыл бұрын
My number : 9544841541
@presannavava11363 жыл бұрын
Nannai mam 🙏
@rriihaann3 жыл бұрын
Ayakootam അംഗങ്ങക്ക് സെക്രട്ടിയോടോ. പ്രസിഡന്റിനോടോ പരാതി ഉണ്ടേമെങ്കിൽ ആരോട് പറയും
@LadiesMedia3 жыл бұрын
Ads നെയും cds നെയും അറിയിക്കുക
@sreedevivijayaraj1253 жыл бұрын
Upakramam angane aanu ezhuthendath?
@ligeethligeeth26573 жыл бұрын
കുടുംബശ്രീയിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് അംഗമാകു വാൻ പറ്റുമോ