ഹായ് ചേച്ചി ഞങ്ങൾഅയൽക്കൂട്ടം കുടിയുട്ട് 1 വർഷം കഴിഞ്ഞു ഓടിറ്റിംഗ്കഴിഞ്ഞിട്ടില്ല കുറച്ച് എഴുതാനുണ്ട് അതിൽ സമാഹ്യത രജിസറ്റർ എഴുതണം അതിൽ ഞങ്ങൾ എഴുതി പക്ഷേ 20 ആഴ്ച കഴിഞ്ഞപ്പോൾ അക്കൗണ്ടിൽ 3000 ഇട്ടു പക്ഷേ അത് എഴുതാൻ മറന്നു പോയി ഒരു വർഷം കഴിഞ്ഞ് ആണ് ഞങ്ങളിൽ ഓരോരിത്തരും പൈസ എടുത്തത്. ഞങ്ങൾ എടഴുതിയപ്പോൾ ഒരോരിത്തരുoഎടുത്തതുകഎഴുതണ്ട സമയം എത്തിയപ്പോഴാണ് മനസ്സിലായത് അക്കൗണ്ടിൽ 18.000 രൂപ പല തവണ തായി ഇട്ടത് അത് എഴുതിയില്ല. ഇനി എന്തു ചെയ്യാൻ പറ്റുo. രജിസ്റ്റർ ബുക്ക് വേറെ വാങ്ങാൻ കിട്ടുമോ. ഇന്നലെ ഇങ്ങനെ ഇരുന്നപ്പോൾ ആണ് യുറ്റൂബിൽ നോക്കിയത്. മറുപടി പറഞ്ഞു തരുമോ
ഞങ്ങൾ മാസവരി ബാങ്കിൽ ഇടുന്നില്ലഒരു അംഗത്തിനെ ഏല്പിച്ചിരിക്കുകയാണ്. അപ്പോൾ എങ്ങനെയാണ് സമാഹൃതം എഴുതുന്നത്
@NandhasTalk Жыл бұрын
Video cheyyam
@vedharsidhi1838 Жыл бұрын
Ok
@vedharsidhi1838 Жыл бұрын
ചേച്ചി മാസവരി ഒരു അംഗത്തിന്റെ കൈയിൽ ഏല്പിച്ചിരിക്കുകയാണ്. ബാങ്കിൽ ഇടുന്നില്ല. അപ്പോൾ സമാഹൃത്വത്തിൽ എഴുതണോ മാസവരി
@alexanu31013 жыл бұрын
ലാസ്റ്റ് പേജ് ലഘു നിക്ഷേപവും വായ്പയും എന്ന ത് പറയുമോ പ്ലീസ്
@NandhasTalk3 жыл бұрын
Link below
@NandhasTalk3 жыл бұрын
kzbin.info/www/bejne/f2ikqaKsac1jbqs
@NandhasTalk3 жыл бұрын
Part 1 ഉം Part 2 ഉം ഉണ്ട്
@raheelarasheed5678 Жыл бұрын
നമ്മൾ ബുക്കിൽ നിന്ന് വായ്പ കൊടുക്കുന്ന തുക ചിലവിൽ ആണോ ഉൾപ്പെടുത്തേണ്ടത്
@NandhasTalk Жыл бұрын
Athe
@namithakp250910 ай бұрын
Hloo nammal bankil cash adakumbol plus interest ezhuthile passbookil ath varavil add akki kanikano
@NandhasTalk10 ай бұрын
Bank Pass book ലെ deposit കോളത്തിൽ ബാങ്ക് പലിശ കാണിക്കും. അയൽക്കൂട്ട രജിസ്റ്ററിലെ സമാഹൃത രജിസ്റ്ററിൽ വരവിന്റെ കോളത്തിൽ ബാങ്ക് പലിശ എന്ന് എഴുതിയ ശേഷം ചെലവിന്റെ കോളത്തിൽ ആ തുക തന്നെ ബാങ്കിൽ നിക്ഷേപിച്ചതായി കാണിക്കാം
@namithakp250910 ай бұрын
Hloo ma'am withdrawal chelavinte column minus cheythitale nikkiyirippil ezhuthante
@himavijayan4156 Жыл бұрын
ഓഡിറ്റിംഗ് കഴിഞ്ഞുള്ള കണക്ക് എഴുതുമ്പോൾ സമാഹൃതത്തിൽ നീക്കി ഇരിപ്പ് എന്ന കോളത്തിൽ എന്താണ് എഴുതേണ്ടതു
@NandhasTalk Жыл бұрын
Cash in hand correct thuka aanenkil aa thuka neekkiyirippu column thil edhutham.
@teachtips1138 Жыл бұрын
സമാഹൃദം രജിസ്റ്റർ അയൽക്കൂട്ടം കൂടുമ്പോൾ അവിടെ ഇരുന്നു തന്നെ എഴുതണോ, അതോ വീട്ടിൽ വെച്ച് എഴുതിയാൽ മതിയോ. ഡെയിലി book മിനിട്സ് പാസ്സ് book പതിച്ചു കൊടുക്കൽ എന്നിവ അവിടെ വെച്ചു തന്നെ ചെയ്യാറുണ്ട്. രെജിസ്റ്റർ വീട്ടിൽ വെച്ച് എഴുതാമോ എന്നറിഞ്ഞാൽ കൊള്ളാം. Mam ഒരു മറുപടി തരുമോ
@NandhasTalk Жыл бұрын
വീട്ടിൽ പോയി സമാധാനപരമായി എഴുതി അടുത്ത യോഗത്തിന് കൊണ്ടുവരിക. 🤗🥰
@pathiriyal46852 жыл бұрын
ചേച്ചീടെ പല കുടുംബശ്രീ വീഡിയോയും വേറെ ചാനലിനെ അനുകരിച്ചുകൊണ്ടാണല്ലോ 🤔
@NandhasTalk2 жыл бұрын
കുടുംബശ്രീക്ക് അയൽക്കൂട്ട രജിസ്റ്റർ എന്നൊരു രജിസ്റ്റർ ഉണ്ടെന്നും മിനിറ്റ് സ് ഉണ്ടെന്നും താങ്കൾക്ക് അറിയാമല്ലോ. ഇവയെല്ലാം Common ആണെന്നും അറിയാമല്ലോ. ആ ബുക്കകളും രജിസ്റ്ററുകളും എങ്ങനെ എഴുതണം എന്നും അറിയാത്തവർക്കായി പറഞ്ഞു കൊടുക്കുന്നു. ഇതല്ലാതെ താങ്കൾക്ക് തെളിവുകൾ തരാൻ സാധിക്കുമോ .
@NandhasTalk2 жыл бұрын
ഞാൻ ഇട്ട ബാക്കി video (കാണുന്നുണ്ടെങ്കിൽ മാത്രം ) കണ്ടിട്ട് ഇതുപോലെ ആരെങ്കിലും video ഇട്ടിട്ടുണ്ടെങ്കിൽ അത് എന്റെ videos അനുകരിച്ചു തന്നെയാണെന്ന് പറയാൻ സാധിക്കും.
@Love55523 Жыл бұрын
ഹയ് മാഡം ഞാൻ സെക്രട്ടറി ആണ് എനിക്ക് സമാഹൃദ രജിസ്റ്റർ എഴുതേണ്ട കാര്യം അറിയില്ലായിരുന്നു 2020 ള് തുടങ്ങിയ അയൽക്കൂട്ടമാണ്, അതിനു ശേഷം ഒരു ഓഡിറ്റിംഗ് കഴിഞ്ഞു പക്ഷേ അന്ന് അവർ അത് പറഞ്ഞിട്ടില്ലായിരുന്നു, ഇപ്പൊ 2023 ഓഡിറ്റ് നടത്തിയപ്പോൾ ആണ് അത് അവർ പറഞ്ഞത് സമാഹൃദ രജിസ്റ്റർ എഴുതാൻ ഇനി ഞാൻ എങ്ങനെ ആണ് എഴുതേണ്ടത്, എവിടെ നിന്ന് തുടങ്ങണം
@NandhasTalk Жыл бұрын
ഒന്നുകിൽ 2020 മുതൽ തെറ്റുകൂടാതെ എഴുതുക. അല്ലെങ്കിൽ ഓഡിറ്റ് കാലയളവിലെ എഴുതുക. വിളിക്കു വിശദമായി പറഞ്ഞുതരാം dear🥰
@Love55523 Жыл бұрын
@@NandhasTalk നമ്പർ ?
@Love55523 Жыл бұрын
@@NandhasTalk വിളിച്ചിട്ടു കിട്ടുന്നില്ലല്ല
@NandhasTalk Жыл бұрын
@@Love55523 വാട്സ്ആപ്പ് pls
@sandhyaayyanparabalan25882 жыл бұрын
Mam ഇതിൽ മാസവരി, മരണഫണ്ട് ഇവയെഴുതണ്ടേ?
@NandhasTalk2 жыл бұрын
Ezhutham
@santisanti93953 жыл бұрын
ഹായ് മാസവരവ് ന്റെ കാര്യം പറഞ്ഞല്ലോ. അതിൽ ഒരു കാര്യം ചോദിച്ചോട്ടെ. സമ്പാദ്യം, വായപ തിരിച്ചടവ് , പലിശ എന്നിവ ഒരു മാസം അടച്ചതിന്റെ ആകെ തുക സാമ്പത്തിക രജിസ്റ്റർ കൂട്ടിയിടുന്നതിൽ നിന്ന് കിട്ടുമല്ലോ. സമാഹൃത രജിസ്റ്ററിൽ നിന്ന് ഇങ്ങനെ കൂട്ടിയെടുക്കണോ. ഞാൻ ഇന്ന് ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. പറഞ്ഞതിൽ വിഷമം ഇല്ല എന്ന് കരുതുന്നു
@NandhasTalk3 жыл бұрын
മുകളിൽ പറഞ്ഞതിന്റെ മാത്രമല്ലേ മാസത്തിൽ കിട്ടൂ. ചെലവുകൾ മാസത്തിലെ കിട്ടില്ലല്ലോ. കൂടാതെ എന്തെങ്കിലും വ്യത്യാസം വരവിൽ വന്നിട്ടുണ്ടെങ്കിൽ കണ്ടുപിടിക്കാനും എളുപ്പമാണ്. ഈ topic വച്ച് ഒരു video ചെയ്യാം. സംശയങ്ങൾ തീർത്തു തരാം. thanku for watching.
@arvaradarajannair52562 жыл бұрын
സമാഹൃത രജിസ്റ്ററിൽ കോളം 2 -ൽ വിവരണം എന്ന ഭാഗത്തും, കോളം 3-ലെ വരവ് എന്ന കോളത്തിലും, കോളം 4-ലെ ചെലവ് എന്ന കോളത്തിലും എന്തെല്ലാം വിവരങ്ങളാണ് എഴുതേണ്ടത്
@NandhasTalk2 жыл бұрын
സംഘത്തിലെ എല്ലാ വരവുകളും ചെലവുകളും എഴുതുക.
@Vini.aep2462 жыл бұрын
കുടുംബശ്രീയിൽ എത്ര രജിസ്റ്റർ എഴുതുന്ന ബുക്കുകൾ ഉണ്ട് ? സമഗ്രത രജിസ്റ്റർ minics പോലെയുള്ള bookukal ഉണ്ട് ? പറഞ്ഞുതരാമോ
@NandhasTalk2 жыл бұрын
Ok.
@NandhasTalk2 жыл бұрын
kzbin.info/www/bejne/iJfPqGafmLucbaM
@subinvm70853 жыл бұрын
അയൽക്കൂട്ടം രജിസ്ട്രേഷൻ നടപടികൾ എങ്ങനെയാണ്. ഞങ്ങൾ ഈ വർഷം പുതിയ അയൽക്കൂട്ടം രൂപീകരിച്ചു. അതിൻറെ രജിസ്ട്രേഷൻ നടപടി നിയമങ്ങൾ എങ്ങനെയാണ്. ഞങ്ങൾ ഒന്ന് സഹായിക്കാമോ
@NandhasTalk3 жыл бұрын
video ചെയ്യാം
@najalukuman383 жыл бұрын
മാർച്ച് മാസത്തെ കുറച്ചു പൈസ ആ മാസം അടക്കാത്തവർ വരും വർഷത്തെ കണക്കിൽ എങ്ങനെയാണ് കൂട്ടിച്ചേർത്തു എഴുതുക pls reply
@NandhasTalk3 жыл бұрын
തരുന്ന തുകകൾ തരുന്ന ആഴ്ചയിൽ തന്നെ എഴുതി ചേർക്കുക. പിന്നിട്ട ആഴ്ചകളിൽ ഒരിക്കലും വരും ആഴ്ചകളിൽ തന്ന തുകകൾ എഴുതി ചേർക്കാതിരിക്കുക.
@najalukuman383 жыл бұрын
ഓഡിറ്റിങിന് ശേഷം പുതിയ വർഷത്തെ കണക്ക് എഴുതുന്ന വിധം ഒന്നു പറഞ്ഞു തരുമോ.
@NandhasTalk3 жыл бұрын
തീർച്ചയായും. തുടർന്നുള്ള video യിൽ ഉൾപ്പെടുത്താം
@sandhyaayyanparabalan25882 жыл бұрын
മാഡത്തിന്റെ ഒരു വീഡിയോയിലും മാസവരി, മരണഫണ്ട്, ഫൈൻ ഇതൊന്നുമില്ലല്ലോ