അയല ചാകര കണ്ടോളൂ.. Bulk fishing,

  Рет қаралды 577,353

Hakkim Pazhanji

Hakkim Pazhanji

Күн бұрын

Пікірлер: 554
@AnasNA06
@AnasNA06 4 жыл бұрын
മീനും കൂട്ടി ചോറ് കഴിക്കാൻ നേരത്ത് മുന്നിൽ വന്നിരിക്കുമ്പോൾ ഉള്ള സുഖം അത് പിടിക്കുമ്പോൾ ഇല്ലെന്ന് കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നുന്നു . തീയിൽ കുരുത്തത് വെയിലത്തു വാടിലെന്ന് പറയുന്നത് വെറുതെ അല്ല അത്രക്കും ബുദ്ധിമുട്ടി കൊണ്ട് മീൻ പിടിക്കുന്നത് കൊണ്ടാണ് മറ്റാർക്കും കഴിയാത്തത് അവർക്ക് കഴിഞ്ഞതും കഴിയുന്നതും. നമ്മുടെ എല്ലാം സൂപ്പർ ഹീറോസ് ആയ കേരളത്തിന്റെ സൈന്യമായ മത്സ്യ തൊഴിലാളികൾക്ക് ഹൃദയത്തിൽ നിന്നുമുള്ള സല്യൂട്ട് ❤️നമ്മൊളൊന്നും കാണാത്ത തരത്തിലുള്ള നല്ല കിടിലന്‍ കാഴ്ച തരുന്ന ഫിഷ്റ്റ്യൂബ് ചാനല്‍ തീര്‍ത്തും അഭിനന്ദനം അര്‍ഹിക്കുന്നു. ഞങ്ങള്‍ കൂടെയുണ്ട്. കട്ട സപ്പോര്‍ട്👍❤️
@fishtube530
@fishtube530 4 жыл бұрын
സല്യൂട്ട് ♥♥
@badushaarifa564
@badushaarifa564 4 жыл бұрын
Ppppppppppppppppppppppppppppppppppppppppìppppppppppppppppplllllpo was 9ppppppppoppp667pppp7ppppppp998has 7pp87p87ppppp7ppppppppo7pp77p777poppoopppppppp7ppppppoppp7pppp7ppppop7pppppppippppppppppppp7puillliuliiiiiiij
@namasterooh2065
@namasterooh2065 4 жыл бұрын
Manasilavula nee daily hard work cheyaninilla ur friend s ultra
@thankachanjoseph9720
@thankachanjoseph9720 4 жыл бұрын
@@badushaarifa564 ഏതു language ആണ്..
@pattileruchi6284
@pattileruchi6284 4 жыл бұрын
kzbin.info/www/bejne/qIOtmZein6x3Zq8 മമ്മൂക്കയ്ക്ക് വേണ്ടി ഞങ്ങളുടെ birthday സോങ്.. plz like ആൻഡ് സബ്സ്ക്രൈബ്eee
@Zainu6979
@Zainu6979 4 жыл бұрын
അറബി കടലിന്റെ അഗാധ ഗർത്തങ്ങളിലേക്ക് ഊളിയിടുന്ന ആ ധൈര്യവാന്മാർ ഉണ്ടല്ലോ അവർക്ക് ഹൃദയത്തിൽ നിന്ന് ഒരു സല്യൂട്ട്
@fishtube530
@fishtube530 4 жыл бұрын
Salute ♥♥
@arjunappu469
@arjunappu469 3 жыл бұрын
Thank you
@SHENIVILLAGE
@SHENIVILLAGE 4 жыл бұрын
അടിപൊളിയായിട്ടുണ്ട് ഒന്നും നോകീല ആഞ്ഞൊരു കുത്ത് കുത്തീട്ടുണ്ട് ലൈക്ക് ബട്ടണിൽ ..👍👍
@fishtube530
@fishtube530 4 жыл бұрын
Thanks dear ♥♥♥♥
@SHENIVILLAGE
@SHENIVILLAGE 4 жыл бұрын
@@fishtube530 😍😍
@todaygoldratekeralaexchang9309
@todaygoldratekeralaexchang9309 4 жыл бұрын
kzbin.info/www/bejne/m3inqKelm8l9sNE ഇന്നത്തെ സ്വർണ്ണം വെള്ളി വില അറിയാൻ ഞങ്ങളുടെ കുഞ്ഞു ചാനൽ കൂടി ഒന്ന് കണ്ടു നോക്കു.. എല്ലാരും നമ്മളെ കൂടി ഒന്ന് സപ്പോർട്ട് ചെയ്യണേ
@SHENIVILLAGE
@SHENIVILLAGE 4 жыл бұрын
@@todaygoldratekeralaexchang9309 k
@fasilmk415
@fasilmk415 4 жыл бұрын
Like ബട്ടൺ പൊട്ടിക്കല്ലേ ഞങ്ങൾക്കും കുത്താൻ ഉള്ളതാണെന്ന് 😂
@shibinjithin8954
@shibinjithin8954 4 жыл бұрын
മീൻ പിടിക്കുന്നതിലുള്ള സന്തോഷവും കഷ്ടപ്പാടും നേരിട്ട് കാണാൻ കഴിഞ്ഞതിൽ സന്തോഷം. Good vedio
@cybervoice2490
@cybervoice2490 4 жыл бұрын
*ലേ വള്ളത്തിലുള്ളവര് അയിലകളോട് ... '' മാമന്‍മാരോട് ഒന്നും തോന്നല്ലേ മക്കളേ .. ജീവിക്കാന്‍ വേണ്ടി ആണേ''* 🐟🐟🐟✌👌👌👌👌
@AkhilsTechTunes
@AkhilsTechTunes 4 жыл бұрын
ഇപ്പഴാ പെടക്കണ മീനിനെ കാണുന്നത്.. സംഭവം പൊളിയാണല്ലോ..... 🤩🤩🤩🤩
@fishtube530
@fishtube530 4 жыл бұрын
ഹഹ ♥♥
@manusr9153
@manusr9153 4 жыл бұрын
ഞാനും കടൽ പണിക്കാരൻ ആണ്... പക്ഷെ ഇന്ന് ഞങളുടെ വള്ളം പോയില്ല😢😢... ഇന്ന് പോയവർക്ക് എല്ലാർക്കും അയല കിട്ടി 💪💪💘😍
@jithuudhayasree1723
@jithuudhayasree1723 3 жыл бұрын
Saralya chettanum tharum
@jishujishad7967
@jishujishad7967 2 жыл бұрын
അതാവും മീൻ കിട്ടിയത് 😏
@mohammedkutty9478
@mohammedkutty9478 4 жыл бұрын
എത്ര മനുഷ്യരുടെ ആഹാരം അള്ളാഹു നമ്മൾക്കു തരുന്നു അൽഹംദുലില്ലാഹ് സുഹൃത്തുകളെ നിങ്ങളെയും നമ്മളെയും അള്ളാഹു ഇനിയും സഹായിക്കട്ടെ 🤲😥🌹
@mohanachandranpillai3197
@mohanachandranpillai3197 2 жыл бұрын
ഇത് കടലാണ് തരുന്നത്
@tomyfrancis7729
@tomyfrancis7729 4 жыл бұрын
ഹൗ സമ്മതിച്ചു ബ്രോ ജീവനുള്ള അയിലയെ കാണിച്ചു തന്ന ബ്രോയ്ക്ക് വളരെയധികം നന്ദി ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു. കടലിൽ പോയി വീഡിയോ പിടിക്കുന്ന നിങ്ങളെ അഭിനന്ദിക്കുന്നു.
@fishtube530
@fishtube530 4 жыл бұрын
ഹൃദ്യമായ നന്ദി
@thefellowtraveller7769
@thefellowtraveller7769 4 жыл бұрын
മീൻ പിടിക്കുന്നതിനെ കുറിച്ചുള്ള മനോഹര വീഡിയോ . അഴകടലിലേക്കു എടുത്തു ചാടുന്നവരുടെ ധൈര്യം അപാരം .. മറ്റേതു പ്രതിസന്ധികളിലും ഇവർ പകച്ചു നിൽക്കില്ല .. അന്നന്നത്തെ അന്നം തന്നെ ഇവർക്കു പ്രതിസന്ധികളോട് പട പൊരുതിയാണ് .. 2017 വെള്ളപ്പൊക്കത്തിൽ മുൻപിൻ നോക്കാതെ മൽസ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിനെത്തിയപ്പോൾ എല്ലാവരും കണ്ടതാണ് ... മൽസ്യത്തൊഴിലാളികൾക്ക് ഒരു വലിയ സല്യൂട്ട് .... വീഡിയോ അടിപൊളി . കടലിലെ എക്സ്പീരിയൻസ് കാണാത്തവർക് നല്ലൊരു അനുഭവമാകും ഇത്
@anshadkarunagappally5876
@anshadkarunagappally5876 4 жыл бұрын
ഹേയ്‌വാ പിടക്കുന്ന അയല ഇതാണ് അല്ലെ പിടക്കുന്ന അയിലെ പിടക്കുന്ന അയിലെ എന്ന് മീൻ കച്ചവടക്കാര് വിളിച്ചു കൂവുന്നത് അല്ലാതെ നേരിൽ കാണുന്നത് അദ്യമായി ആണാട്ടോ.. ഹക്കിം ബ്രോക്ക് ഒരു ബിഗ് സല്യൂട്ട്
@fishtube530
@fishtube530 4 жыл бұрын
Chunk Bro
@mohammedthoyyibk542
@mohammedthoyyibk542 4 жыл бұрын
പാവങ്ങളായ മത്സ്യത്തൊഴിലാളികൾ നമുക്ക് വേണ്ടിയാണല്ലോ ഈ അധ്വാനിക്കുന്നത്.
@Darkstallion566
@Darkstallion566 3 жыл бұрын
Paisa kodukkathe kittoo? Ninte oru sahathapam
@vishnumenon1656
@vishnumenon1656 3 жыл бұрын
Etha ee oola
@muhammadnihad3136
@muhammadnihad3136 3 жыл бұрын
നിനക്ക് ഫ്രീ ആയി തെരുനുണ്ടോ
@mohammedthoyyibk542
@mohammedthoyyibk542 3 жыл бұрын
@@Darkstallion566 paisa undayitt karyamilla.aadyam kadalil ninn men konduvarande
@joboytech3778
@joboytech3778 4 жыл бұрын
പിടക്കുന്ന മീനിനെ കടലിൽ നിന്ന് പിടിക്കുന്ന വീഡിയോ കാണാൻ പറ്റുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല.... താങ്ക്യൂ ഹക്കിം ഭായ്. ഇനിയും ഇതു പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@fishtube530
@fishtube530 4 жыл бұрын
Thanks ♥♥
@IslamicNotesMalayalam
@IslamicNotesMalayalam 4 жыл бұрын
ഞാൻ ആദ്യമായിട്ടാണ് മീൻ പിടിക്കുന്ന വീഡിയോ കാണുന്നത്. കൊള്ളാം... 👍
@fishtube530
@fishtube530 4 жыл бұрын
♥♥
@dr.s.braghavan9079
@dr.s.braghavan9079 4 жыл бұрын
adipoli ayittundu tto.... Super variety... njan aadyamayi aanu ithu kanunnathu... Thank you sooo much....
@mohammed6603
@mohammed6603 4 жыл бұрын
ആ മീനുകളുടെ പിടച്ചിൽ കണ്ടു സബ്സ്ക്രൈബ് ചെയ്തു🤩
@fishtube530
@fishtube530 4 жыл бұрын
ഹഹ.. ബ്രോയും മീന്‍ പീടിത്ത പ്രാന്തനാണല്ലേ.. സെയിംപിച്ച് ♥
@mohammed6603
@mohammed6603 4 жыл бұрын
ഇനിയും പ്രതീക്ഷിക്കുന്നു നല്ല വീഡിയോസ്
@apsmystylemylife3971
@apsmystylemylife3971 4 жыл бұрын
എന്റെ ഇന്നത്തെ like ആ വലയുമായി ചാടുന്നവർക്കാണ്🙏❤️
@apsmystylemylife3971
@apsmystylemylife3971 4 жыл бұрын
ആഴകടലിൽ ചാടുന്നവർക്ക് ആര് like തരും??? ആരും തരില്ല അറിയാം അത്🙏
@shafiv5907
@shafiv5907 4 жыл бұрын
പാവങ്ങൾ - വില കൂട്ടുന്നതും ലാഭം കൊയ്യുന്നതും ഇടനിലക്കാർ
@akshayachandv9541
@akshayachandv9541 4 жыл бұрын
ഇതു ചാകര വന്നാലും നമ്മൾക്ക് കിട്ടിമ്പോൾ 100 രൂപയ്ക്കൂ maximum 5😀😀
@saneeshkb1016
@saneeshkb1016 3 жыл бұрын
കൊണ്ട് പോയി വിൽക്കുന്നവർക്കും ജീവിക്കണ്ടേ.. 😃
@AsifAli-hi7qh
@AsifAli-hi7qh 3 жыл бұрын
Mobile vaangaan Mammal shopilek Alle povaar. allaaand made cheyyunna factoryilek povaarundo. !!!??
@nirmalasuresh502
@nirmalasuresh502 4 жыл бұрын
Wow amazg 😍😍😍 korachu ummmah vekkyan thonunu 😘😘 luvly ayellaa entamooo😘😘😘 mesmerising sea 😍😍😍 hatsoff to fisherman hardworking guyz 😍😍
@SABIKKANNUR
@SABIKKANNUR 4 жыл бұрын
മച്ചാനെ ഒന്നും പറയാനില്ല പൊളി വീഡിയോ 😍😍✌️✌️
@taagmobiles632
@taagmobiles632 4 жыл бұрын
നിന്റെ അവതരണം പൊളിയാണ് കൂടുതൽ ബോറടിപ്പിക്കുന്നില്ല സുപ്പർ
@adarshpk1108
@adarshpk1108 4 жыл бұрын
ഞാൻ ഈ കാണുന്ന വീഡിയോയിലെ ഏതെങ്കിലു മീനിനെ ഞാൻ കഴിച്ചിട്ടിണ്ടാവും😋😋😋😋🐟🐟 നിങ്ങളും കഴിച്ചിട്ടിണ്ടാവും😋😋😋
@manoharamaya.gaanamhaneef6285
@manoharamaya.gaanamhaneef6285 3 жыл бұрын
സത്യം... ശിവം... സുന്ദരം.. അനോഷി പിൻ.. കണ്ടെത്തു മീൻ 🙏🙏👍🌹
@fouziacs6681
@fouziacs6681 4 жыл бұрын
Adipoli👍. Eniyum prtheekhikunnu ethupoloru video kanaan
@shihabshihab8471
@shihabshihab8471 4 жыл бұрын
ഹക്കീം ബായിയുടെ ഓരോവീഡിയോയും ഒന്നിനൊന്ന് മെച്ചം, പൊളിച്ചു .
@muhammedbinyamin221
@muhammedbinyamin221 3 жыл бұрын
ivarude aa meen pidikumbol ulla aa pattundallo ath vere level ayyi thonniyavarundooo ❤️
@rubeenazenha5424
@rubeenazenha5424 4 жыл бұрын
ആ allah allah എന്ന വിളി പൊളി. അവർക്ക് എന്നും ബർക്കത്ത് ഉണ്ടാവട്ടെ. Big സല്യൂട്ട്. ❤️❤️❤️
@Harrisjkrishna
@Harrisjkrishna 4 жыл бұрын
ഇതുപോലുള്ള boating യാത്രകൾ കൂടുതൽ videos ഉൾപെടുത്തണെ.. എല്ലാ videos ഉം പൊളിയണെ.. keep going
@fishtube530
@fishtube530 4 жыл бұрын
Sure. ♥♥♥
@mazhayumveyilum5el5i
@mazhayumveyilum5el5i 4 жыл бұрын
100kഅടിച്ചതിൽ congrats. M LA ക്കും ഒരു ചെറിയ congrats.
@fishtube530
@fishtube530 4 жыл бұрын
♥♥♥♥♥♥♥
@jayalakshmi4165
@jayalakshmi4165 4 жыл бұрын
ലെെക്ക് ചെയ്യ്തിട്ടുണ്ട്. കരയിലിരിക്കുന്ന നമ്മള്ളൊക്കെ ഇപ്പോഴല്ലെ ഈകഷ്ടപ്പാട് കാണുന്നേ.ഈശ്വരന്‍ രക്ഷിക്കട്ടെ
@fishtube530
@fishtube530 4 жыл бұрын
Thanks
@jayalakshmi4165
@jayalakshmi4165 4 жыл бұрын
Welcome
@DarkStar848
@DarkStar848 4 жыл бұрын
Never give up. Bro 🤜🤜. Thotu kodukaruthu. Eniyum boatil pokanam
@fishtube530
@fishtube530 4 жыл бұрын
Sure. Thanks ♥
@jasilarajesh1779
@jasilarajesh1779 4 жыл бұрын
Wow supper njan frist time anu kanunne.sascrabe cheyithu.
@shihabmpm6151
@shihabmpm6151 4 жыл бұрын
ഒന്നും തോന്നരുത് വീഡിയോ കാണുന്നതിന് മുമ്പ് ഞാൻ ലൈക്ക് അടിച്ചിരിക്കും...സൂപ്പർ വീഡിയോ
@fishtube530
@fishtube530 4 жыл бұрын
ഷിഹാബ് ബ്രോ ♥♥♥♥♥
@shihabmpm6151
@shihabmpm6151 4 жыл бұрын
@@fishtube530 😍
@komalsnathan440
@komalsnathan440 4 жыл бұрын
👍👍👍very nice to see
@winjohn8981
@winjohn8981 4 жыл бұрын
You deserve it man...Congratulations for 100K... 👍👍👍 അങ്ങനെ നമ്മുടെ മീൻകാര് എപ്പോഴും പറയണ പിടയ്ക്കുന്ന അയില കാണാൻ സാധിച്ചു....👌 ബോട്ടിലുള്ളവരുടെ കഠിനപ്രയത്നം സമ്മതിച്ചുകൊടുക്കണം....🙏
@sajiisac4534
@sajiisac4534 4 жыл бұрын
Very good നല്ല വീഡിയോ നല്ല അവതരണം
@fishtube530
@fishtube530 4 жыл бұрын
♥♥♥♥
@muhammedirfan5455
@muhammedirfan5455 4 жыл бұрын
ഇപ്രാവശ്യവും ശർദ്ദിച്ച് സൈഡ് ആയി ലെ 😆😆 ഞാൻ വിചാരിച്ചു അണ്ണത്തോട് കൂടി എല്ലാം റെഡിയായിട്ടുണ്ടാവുമെന്നു.എന്തായാലും വീഡിയോ അടിപൊളിയായിട്ടുണ്ട്.
@fishtube530
@fishtube530 4 жыл бұрын
ഇത് ഛര്‍ദ്ദി കൂടുകയാണ്.
@pleasuremedia8135
@pleasuremedia8135 4 жыл бұрын
നല്ല പെടക്കണ അയില ഏറെ ആസ്വോധകരം..👌👌
@navasvelluthakathodi6344
@navasvelluthakathodi6344 4 жыл бұрын
അടിപൊളി ഞാൻ ഇങ്ങനത്തെ വീഡിയോ കാണാറുണ്ട് നന്നായിട്ടുണ്ട് ഇതിനു മുമ്പ് ഞാൻ കണ്ടിട്ടുണ്ട് ഇത്ര അല്ലെങ്കിലും കുറച്ചൊക്കെ ഞാൻ രണ്ടുവർഷം മുമ്പ് പൊന്നാനി കടപ്പുറത്ത് സ്ഥിരമായി പോയിരുന്നു അന്ന് എനിക്ക് വണ്ടിയിൽ മീൻകച്ചവടം ഉണ്ടായിരുന്നു അപ്പോൾ കണ്ടിട്ടുണ്ട് കുറച്ചൊക്കെ അടിപൊളിയാണ് പുറത്തു നിന്ന് നോക്കുന്നവർക്ക് അവരുടെ ബുദ്ധിമുട്ട് അവർ പറഞ്ഞു കേട്ടിട്ടുണ്ട് നിങ്ങളുടെ ക്ഷീണമൊക്കെ മാറിയോ സ്ഥിരമായി കടലിൽ പോകുന്നവർക്ക് കുഴപ്പമൊന്നും ഉണ്ടാകില്ല വല്ലപ്പോഴും പോകുന്നവർക്ക് കുഴപ്പം ഉണ്ടാവുന്നത് പറഞ്ഞു കേട്ടിട്ടുണ്ട് ഇത്ര ബുദ്ധിമുട്ടി ഇന്നത്തെ വീഡിയോ എടുക്കുന്നതിന് വളരെ നന്ദി കാരണം കുറച്ചുപേരെങ്കിലും ഇന്നത്തെ വീഡിയോ കണ്ടാൽ വളരെ സന്തോഷമാകും അങ്ങനെ കുറച്ചു പേർക്കെങ്കിലും സന്തോഷം നൽകാൻ കഴിഞ്ഞാൽ അത് വലിയ കാര്യമല്ലേല്ല നന്ദി വീണ്ടും വരിക
@jaseem6140
@jaseem6140 4 жыл бұрын
ഞങ്ങൾ പ്രവാസി കൾ കാണാൻ കൊതിക്കുന്ന വീഡിയോ ആണ് ആ ന്റെ വീഡിയോ ഇനിയും നല്ല വീഡിയോ കൾ പോന്നോട്ടെ
@fishtube530
@fishtube530 4 жыл бұрын
♥♥♥
@edithelenjikal4539
@edithelenjikal4539 4 жыл бұрын
Othiri othiri nalla video God bless and keep you Thanks for the hardest work
@fishtube530
@fishtube530 4 жыл бұрын
♥♥♥
@shaing7532
@shaing7532 4 жыл бұрын
ജീവന്റെ ആവസാന ശ്യാസത്തിനു വേണ്ടി പിടയുന്ന മീനുകളും !!അവയെ നോക്കി ആർപ്പിടുന്ന മീൻപിടുത്തക്കാരും, പ്രേഷകരായ മനുഷ്യരും !!!!ഇതും പ്രകൃതിയുടെ വികൃതി !!!!
@dulkiflikaimalassery5461
@dulkiflikaimalassery5461 4 жыл бұрын
സൂപ്പർ ...വീഡിയോ കഴിഞ്ഞത് അറിഞ്ഞില്ല ...താങ്ക്സ് ബ്രോ
@fishtube530
@fishtube530 4 жыл бұрын
♥♥
@sunilkumar-zm9cd
@sunilkumar-zm9cd 4 жыл бұрын
Kazhinja kure divasay chavakkad kasapurath ayala nannay undakund😀😀😀👍
@Sreejeshp626
@Sreejeshp626 4 жыл бұрын
Super broi Fresh meen kittumo
@fishtube530
@fishtube530 4 жыл бұрын
Sure
@aswin3747
@aswin3747 4 жыл бұрын
Ithum nammal 1M adikkum.sure. Hakkime😍😍😍
@RiverHunter
@RiverHunter 4 жыл бұрын
പൊളിക്കി മുത്തേ അടിപൊളി വീഡിയോ 👍👍👍
@fishtube530
@fishtube530 4 жыл бұрын
♥♥
@adarshkotheri7010
@adarshkotheri7010 4 жыл бұрын
Hakkim Ikka ഒന്നും പറയാനില്ല വീഡിയോ സൂപ്പർ 😍❤️👌
@luckmanct276
@luckmanct276 4 жыл бұрын
100k mutheyyy chelavu venam ttaaa nattil vannittt 💝💝💝🐟🐟🐟🐟🐟🐟
@fishtube530
@fishtube530 4 жыл бұрын
Pinnallathe ♥♥♥
@luckmanct276
@luckmanct276 4 жыл бұрын
🎉🎉🎉🍰🍰💯💯💞💞💞
@rasheedabdul6208
@rasheedabdul6208 4 жыл бұрын
Ith evidaya. Adipoli
@anjuzvlogz131
@anjuzvlogz131 4 жыл бұрын
മാമനോട് ഒന്നും തോന്നല്ലേ.. ഒരു ലൈക്‌ തെരുവോ😁
@RahulRaj-zl8yc
@RahulRaj-zl8yc 4 жыл бұрын
Sure
@jobyprera8953
@jobyprera8953 3 жыл бұрын
Yep
@ratheeshr6858
@ratheeshr6858 4 жыл бұрын
Poli poliye spr yikka Polichu video kidu kiduve 👍👍👍
@nktraveller2810
@nktraveller2810 3 жыл бұрын
ചാള ചാകര വീഡിയോ കണ്ട് subscribe ചെയ്തു
@UNDAMPORITM
@UNDAMPORITM 4 жыл бұрын
എന്റെ പോന്നോ ഇതെന്തോന്ന് ഇത്. അയല ചാകര. തുള്ളി കളിക്കുന്ന കുഞ്ഞയില 😂
@fishtube530
@fishtube530 4 жыл бұрын
♥♥♥♥♥♥♥
@abdufaizy7901
@abdufaizy7901 4 жыл бұрын
അല്ലാഹു മീൻ പിടുത്തക്കാരുടെ ജീവിതത്തിൽ ബർക്കത്തും ഐശ്വര്യം ശാന്തിയും സമാധാനവും സന്തോഷവും നൽകട്ടെ آمِينْ يَا رَبَّ الْعَالَمِين
@fishtube530
@fishtube530 4 жыл бұрын
ആമീന്‍
@azeezhabeebullah1713
@azeezhabeebullah1713 4 жыл бұрын
Aameen
@abdurahimannadukandynaduka5874
@abdurahimannadukandynaduka5874 4 жыл бұрын
ആയല ചാകര കണ്ടു അദ്യമായാണ് അയല ചാകര കാണുന്നത്‌ പൊളിച്ചുട്ടോ🐋😋
@rafispeedrafi1180
@rafispeedrafi1180 4 жыл бұрын
ഞങ്ങൾ ഇന്നലെ വരെ ചെറ്റുവ കടലിലായിരിന്നു.ഐലപിച്ചത് ഞാൻ മലപ്പുറം താനൂർ
@Life4yo
@Life4yo 4 жыл бұрын
അപ്പൊ പിന്നെ ഹാർബറിൽ എത്തിയിട്ട് ആണോ cemical ചേർക്കുന്നത് ....?
@sudeeppm7053
@sudeeppm7053 4 жыл бұрын
Superb, appreciates your courage to do such kind of videos.
@fishtube530
@fishtube530 4 жыл бұрын
♥♥
@mralps603
@mralps603 4 жыл бұрын
Okke variety videos aanu tto Nice aayind
@fishtube530
@fishtube530 4 жыл бұрын
♥♥♥
@prajithkottassery
@prajithkottassery 4 жыл бұрын
ഹകീം ഭായ്... അടിപൊളി വീഡിയോ... പക്ഷെ ഇതുപോലെ ഫ്രഷ് ആയി നമുക്ക് കിട്ടില്ലല്ലോ... കടലിൽ സീസിക്ക്നെസ്സ് അനുഭവിച്ചു അല്ലേ
@fishtube530
@fishtube530 4 жыл бұрын
അതെ.
@beenaashok3027
@beenaashok3027 4 жыл бұрын
Very risky and hardworking job.How easily the first boys are jumping.We must pray for the fishermen and their family,especially the family members who are staying at home. Jesus always be with all the fishermen and boat,bring them safely home.Thank you Yesuappa
@shajudanielpaulpaul1607
@shajudanielpaulpaul1607 4 жыл бұрын
ഞാനും കൂടി വരട്ടെ bro. നല്ല രസമുള്ള കാഴ്ചകൾ....
@fishtube530
@fishtube530 4 жыл бұрын
Ys bro
@mujeebpallatil979
@mujeebpallatil979 4 жыл бұрын
കരയിൽ നിന്ന് സുമാർ എത്ര ദൂരെ പോയി ആണ് മീൻ പിടിക്കുന്നത് 🤔
@jaleelkltl6846
@jaleelkltl6846 4 жыл бұрын
വീഡിയോ ഫുള്ളും കണ്ടു കഴിഞ്ഞപ്പോഴാണ് ഞാൻ നിങ്ങളുടെ കൂടെ മീൻ പിടിക്കാൻ വന്നില്ലായിരുന്നോ എന്നറിയുന്നത് സത്യത്തിൽ ഞാനും കൂടെയുള്ളത് പോലെ ഫീൽ ചെയ്തു വളരെയധികം ഇഷ്ടപ്പെട്ടു ആദ്യമായിട്ടാണ് ഇങ്ങിനെയൊരനുഭവം താങ്ക്സ് ബ്രോ
@fishtube530
@fishtube530 4 жыл бұрын
വളരെ നന്ദി ♥
@shaijukchaali9974
@shaijukchaali9974 4 жыл бұрын
പൊളി മച്ചാനെ ഇങ്ങള് മാസാണ്
@fishtube530
@fishtube530 4 жыл бұрын
♥♥
@JerishTraveller
@JerishTraveller 4 жыл бұрын
ചാകര രണ്ടു രീതിയിലും അയില ചാകരയും 100k സബ് ചാകരയും പിന്നെ വീഡിയോയെ ഒക്കെ പൊളി അല്ലെ മീൻ പിടിത്തം മീൻ പൊരിച്ചു തിന്നാൽ കുളം വൃത്തി ആക്കൽ അങ്ങനെ അങ്ങനെ നീണ്ടു പരന്നു ചാനൽ മുന്നേറുന്നു കൊള്ളാം ഇക്കാ അന്തം വിട്ട കെടുപ്പും ഒക്കെ കൊള്ളാം ഇക്കാ ഇങ്ങള് പൊളി തന്നെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@fishtube530
@fishtube530 4 жыл бұрын
Thanks dear vloger ♥
@JerishTraveller
@JerishTraveller 4 жыл бұрын
@@fishtube530 വെൽക്കം
@babukarayil1515
@babukarayil1515 4 жыл бұрын
Thanks brother .showing US hard work of Fisher men . And catch lot fish
@rineeshflameboy
@rineeshflameboy 4 жыл бұрын
Ith evideya ..Ividem vanninday
@mohammedsiyad9469
@mohammedsiyad9469 4 жыл бұрын
കൊള്ളാം ഒരു പ്രാവശ്യം പോയ അനുഭവം മറന്നു പിന്നെയും പോയല്ലോ 😀😀😀
@ummerbabu8422
@ummerbabu8422 4 жыл бұрын
Sugalle muthe Video su super ❤❤❤❤⚘⚘⚘👌👌👌👌🖒🖒🖒🖒🖒🖒
@ABUALI-ug7pg
@ABUALI-ug7pg 4 жыл бұрын
അയില കാലത്തും ഉച്ചക്കും കടലിൽ കണ്ടില്ലെങ്കിൽ വകീട്ട് (ചോലക്ക്) ഒരു വല അടിക്കാം അതായത് അസ്തമയ സമയത്തു അയില കാണാൻ ചാൻസുണ്ട്
@greeshmagm1824
@greeshmagm1824 4 жыл бұрын
Karthavee sthothram e video kandu njan karanjypoi ente daivathinu egane Nanni parayathirikum kadalil Meen pidikan pokunore orthu karthavene sthuthikunu adhyayita e video njan kande superrr like um chaithu subscrib um chaithu
@fishtube530
@fishtube530 4 жыл бұрын
Thanks ♥♥
@jibyjacob7
@jibyjacob7 4 жыл бұрын
Ithrem pradeekshichilla. Adipoli
@kalamuth
@kalamuth 4 жыл бұрын
പൊളി സാനം ഹക്കിം ഏട്ടൻ
@mustha4414
@mustha4414 4 жыл бұрын
സൂപർ ആയിട്ടുണ്ട് ഹകിംക 😄
@fishtube530
@fishtube530 4 жыл бұрын
@yadhususheel278
@yadhususheel278 4 жыл бұрын
Hakimm yetta vedio spr ayittu undu ❤️❤️❤️👌
@fishtube530
@fishtube530 4 жыл бұрын
Yadhu ♥♥♥
@faizaletr9653
@faizaletr9653 4 жыл бұрын
ഇന്നും ചാകര ആണല്ലോ.... shere ചെയ്തിട്ടുണ്ട് ട്ടാ
@Cookedslipper
@Cookedslipper 4 жыл бұрын
Nice bro👍
@Onlineontime472
@Onlineontime472 4 жыл бұрын
ആ കാലിൽ കിടന്നു പിടക്കുമ്പോൾ എന്താ feel തോന്നുക
@fishtube530
@fishtube530 4 жыл бұрын
അതുമൊരു ഫിഷി മസാജായി കരുതാം...
@Onlineontime472
@Onlineontime472 4 жыл бұрын
@@fishtube530 നിന്ന് നോക്കിയോ.. നിക്കാൻ ആഗ്രഹം തോന്നിയോ.. 😉
@jithuudhayasree1723
@jithuudhayasree1723 3 жыл бұрын
Avar paadunnath kekkanum nalla rasam und thalam und ..pavangal aa vala valikkunnathinte energy k vendi padunnatha....nalla thalathode ...bt onnum manasilavunnilla...thalam mathram manasilavunnund
@riyasriya9332
@riyasriya9332 4 жыл бұрын
Hakkeem bro ..... മലയാളം heading title ന്റെ കൂടെ english title കൂടി വെക്ക് .... video reach ആവാൻ ഉപകരിക്കും .... 👌👍🏻
@fishtube530
@fishtube530 4 жыл бұрын
Thanks ♥
@ashifaas7419
@ashifaas7419 4 жыл бұрын
ikka super
@ameenavaheed3269
@ameenavaheed3269 4 жыл бұрын
പൊളി ന്നു പറഞ്ഞാ പോരാ അടിപൊളി. Rലൈകീട്ടുണ്ട്
@faisalkaladi6994
@faisalkaladi6994 4 жыл бұрын
വ്യത്യസ്തമാർന്ന വീഡിയോ ആണ് സാറെ ivante മെയിൻ ഹക്കീം ഭായ് സൂപ്പർ ഒന്നും പറയാനില്ല
@fishtube530
@fishtube530 4 жыл бұрын
♥♥♥♥
@nijeeshmv9710
@nijeeshmv9710 4 жыл бұрын
നല്ല അവതരണം.. നല്ല ഭാഷ..
@vipinanvipin4254
@vipinanvipin4254 3 жыл бұрын
നല്ലൊരു , ക്യാമറ,,, നല്ല ഷൂട്ട്‌ ,,, നിങ്ങളുടെ ചവിട്ടെറ്റ് ,,, എത്ര കിലോ , അയലകളാണ് ???????ചാകുന്നത് ,,,
@9847528879
@9847528879 4 жыл бұрын
Neeee polikkkkadaaaa mutttttteeeee😍😍😍😍😍😍
@jafarashraf804
@jafarashraf804 4 жыл бұрын
കടലിന്റെ മക്കൾ അവർ കേരളത്തിന്റെ മുത്താണ് രണ്ടു പ്രളയത്തിലും അവർ കേരള ജനതയുടെ രക്ഷകരായി
@fishtube530
@fishtube530 4 жыл бұрын
True
@josekk3917
@josekk3917 4 жыл бұрын
Beautiful daivam Anugrahikkette
@HaronThomas.
@HaronThomas. 4 жыл бұрын
Oru like tharamo
@fishtube530
@fishtube530 4 жыл бұрын
♥♥♥
@HaronThomas.
@HaronThomas. 4 жыл бұрын
@@fishtube530 🤗🤗
@ashifaas7419
@ashifaas7419 4 жыл бұрын
super mobile NO plc
@HaronThomas.
@HaronThomas. 4 жыл бұрын
@@ashifaas7419 manasalayilla
@tiktiksongsong8482
@tiktiksongsong8482 4 жыл бұрын
ഇത് കണ്ടപ്പോ വാപ്പ നമ്മൾക്കു വേണ്ടി ചെയ്ത കാര്യങ്ങൾ ഓർമ വരുന്നത് 😔
@hilalmattoo4618
@hilalmattoo4618 3 жыл бұрын
May Allah bestow all the special blessings and highest respect to n special protection to you all, Aameen suma Aameen, please welcome to kashmir,
@shabashaba4015
@shabashaba4015 4 жыл бұрын
MashaAllah.....♥️Super........👌👍✌️ ന്തൊരു കാഴ്ചയാ ഇത്...😍 ചാകര എന്ന് കേട്ടിട്ടേ ഉള്ളൂ...ഇതുപോലൊരു ചാകര frst കാണുവാ...🤩🤩 കടലിന്റെ smell പരിചയമില്ലാത്തവർക്ക് അസ്വസ്ഥത ഉണ്ടാക്കും എന്ന് കേട്ടിട്ടുണ്ട്.... ഇത് പോലുള്ള നല്ല വീഡിയോസ് ഞങ്ങളിലേക്ക് എത്തിക്കാൻ ഒരുപാട് കഷ്ട്ടപ്പാടുണ്ട് അറിയാം...തിരിച്ചു തരാൻ പ്രാർത്ഥനയും സ്നേഹവും സപ്പോർട്ടും മാത്രേ ഉള്ളൂ......🥰🥰 Thnku ഇക്കാ....🤗🤗🤗
@fishtube530
@fishtube530 4 жыл бұрын
ചങ്ക് സഹോ ♥♥ ശെരിയാ.. പറ്റുന്നില്ല.. തീരെ വയ്യാതാവാ....
@shabashaba4015
@shabashaba4015 4 жыл бұрын
@@fishtube530 Sad ആക്കല്ലേ bro...🙄😕😕
@shabashaba4015
@shabashaba4015 4 жыл бұрын
@RiyaRemi റിയാസ്&റമീസ് ഫ്രഷ്‌ മീൻ കിട്ടുംന്ന് കേട്ടപ്പം അല്പം വാങ്ങിക്കാൻ വന്നതാ....🤭😉😎 ഹല്ലാ.... ഇക്കാ ന്താ ഇവിടെ...🙄🤔
@ummerelliyas6360
@ummerelliyas6360 4 жыл бұрын
Enth ayyalummm bro lucky man Anne 👌👌👌
@zamualuv6879
@zamualuv6879 4 жыл бұрын
Ne sadarakkaran ayathu kondallla. Ninta content ninta msg to society ninta dedication. We respect that. Go on man
@fishtube530
@fishtube530 4 жыл бұрын
Thanks dear ♥♥
@zamualuv6879
@zamualuv6879 4 жыл бұрын
@@fishtube530 ❤️
@chalapuramskk6748
@chalapuramskk6748 4 жыл бұрын
Nice to see the methods and techniques involved for fishing. Thank you for the information regarding the live fishing in chavakkad area.
@vidhyar1696
@vidhyar1696 4 жыл бұрын
എന്റെ മച്ചാനെ pwoli 🤩🤩🤩🙏🙏👍👍👍
@prasanthmp500
@prasanthmp500 4 жыл бұрын
ഹോ ഭയങ്കരം . ആദ്യമായിട്ടാണ് ഇങ്ങനെത്തെ ഒരു കാഴ്ച .അപ്പോൾ ഇതായിരുന്നു അല്ലെ trawling നല്ല വീഡിയോ ഹക്കിം ഭായ് .
@jineeshemjineeshem4412
@jineeshemjineeshem4412 4 жыл бұрын
ഇയാളുടെ വർത്തമാനം കേട്ട് ചിരി വന്നവരുണ്ടോ?
@jayalekshmianchal5886
@jayalekshmianchal5886 4 жыл бұрын
Chettaa matte varaal kunjugal de update cheyyamooo...❤️
@fishtube530
@fishtube530 4 жыл бұрын
Sure
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 120 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 20 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 4 МЛН
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 323 М.
GROUPER FISH, KING FISH & HORSE MACKEREL FISH CAUGHT IN SEA
8:17
Neerulagam
Рет қаралды 4,5 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 120 МЛН