ഹോ..... എന്റെ ചേച്ചിച്ചേട്ടാ.... ഓ.... എന്റെ വായിൽ വെള്ളം വരുന്നു..... അയില എടുക്കുന്നത് കണ്ടിട്ട്.... മുളക് പൊടി ഇട്ടില്ലെങ്കിലും കുരുമുളക് മീനിന് നല്ല രുചി അല്ലേ..... അയില എനിക്ക് വളരെ ഇഷ്ടം ഉള്ള മീൻ ആണ്..... മേടിച്ചിട്ട് ഇത് പോലെ വെക്കണം... 👍👍
@prematcheeramban7443 Жыл бұрын
സത്യം പറഞ്ഞാൽ കൊതി വന്നു. ഇനി അയല നാളെ തന്നെ വാങ്ങി വെക്കണം. എന്നും നിങ്ങൾ കാണിച്ചു തന്ന കറികൾ ആണ് ഞാൻ വെക്കുന്നത്. അടിപൊളി ടേസ്റ്റ് ആണ് എല്ലാം.
@nazeem7194 Жыл бұрын
ഇപ്പോഴേ അയല കറി വച്ചു കപ്പയും പുഴുങ്ങി കഴിച്ചു.ഹോ .എന്തൊരു സ്വാദ്.താങ്ക്യൂ സഹോദരാ❤
@lathaprasanan44 Жыл бұрын
നല്ല രുചി ഉണ്ടെന്ന് പറഞ്ഞു കൊണ്ട് രണ്ടു പേരും കൂടി തിന്നുവാ... മറ്റുള്ളവരെ കൊതിപ്പിച്ചു കൊണ്ട്, ','.
@sonofnanu.6244 Жыл бұрын
സൂപ്പർ...... അയലക്കറി. ഈ വീഡിയോ ഇന്നലെ ആയിരുന്നെങ്കിൽ , ഞാനും ഇത് തയ്യാറാക്കിയേനെ....... എന്റെ അയല ഇന്നലെ തീർന്നുപോയി. Very nice 👌
@rajipillai6064 Жыл бұрын
മത്തി ഇതുപോലെ ഉണ്ടാക്കിയിട്ടുണ്ട്.അയല ഇത് ആദ്യം ആയിട്ടാണ് കാണുന്നത്.കൊള്ളാം അടിപൊളി 👌
@safiahussainsherief1434 Жыл бұрын
Super. കുരുമുളക് ഇട്ടു അയില വെക്കാറുണ്ട്. പക്ഷേ ഇത് സൂപ്പർ ആയിട്ടുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കണം.
@ratheeshkumar2857 Жыл бұрын
ഇത് ഒന്ന് ഉണ്ടാക്കിനോക്കണം.. നന്നായിട്ടുണ്ട്
@chitravlogs1515 Жыл бұрын
അയ്യോ ഇക്കാ പനിപിടിച്ചിരിക്കുക ഈ കറി കണ്ടപ്പോൾ കൊതി വരുന്നു denku fever pidichu വായ്ക്ക് ഒരു രുചിയും ഇല്ലാതെ ഇരിക്കുന്നു കറി കണ്ടപ്പോൾ super
@sobhanapanicker8080 Жыл бұрын
Super yammy
@chefhousearoma2818 Жыл бұрын
Ninghalu paranja pole nalla tasty ayittulla curry anu
@savithrip91 Жыл бұрын
Kanumbol kothiyakunnu endayalum try cheyyum super
@raihanrocks8908 Жыл бұрын
Super recpie🔥
@nijishanijisha1840 Жыл бұрын
ചേട്ടാ ഞാൻ മീൻ കഴിക്കില്ല എന്നാലും നിങ്ങൾ പാചകം ചെയ്യുന്നത് കാണാൻ ഇഷ്ടമാ 🥰ചേച്ചിയും ചേട്ടനും ടേസ്റ്റ് ചെയ്ത് കാണിക്കുന്നത് എല്ലാം അടിപൊളി 🥰🥰🥰
@dhanjith4360 Жыл бұрын
😂
@Venugobalan-n8s Жыл бұрын
ഇന്ന് ഉണ്ടാക്കി നിങ്ങൾ പറഞ്ഞപോലെ സൂപ്പർ ആയി.മീൻ രണ്ടു പീസ് ആക്കി എന്നുമാത്രം❤
@sreeranjinib6176 Жыл бұрын
വ്യത്യസ്ഥമായ മീൻ കറിവാളൻപുളിയും തക്കാളിയും ചേർത്ത് , ഉണ്ടാക്കി നോക്കാം ഇക്ക
ശരിയ നല്ലൊരു പുതിയ രീതി തന്നെ എനിക്ക് ഇഷ്ടപ്പെട്ടു.
@mumthasbeegam2345 Жыл бұрын
അയല കിട്ടുബോൾ ട്രൈ ചെയ്തു നോക്കാം 👍
@muhammadfasil1413 Жыл бұрын
ഓരോ ദിവസവും വ്യത്യസ്ഥമായ പാചകം ആഹാ സൂപ്പർ ഈ അയലക്കറി ഞാനും പരീക്ഷിക്കും.
@indirapanikar7270 Жыл бұрын
കണ്ടാലേ അറിയാം നല്ലതാണെന്ന് 👌
@seenathcm2576 Жыл бұрын
ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം
@BilalBilal-wl2qn9 ай бұрын
ഞാൻ വെച്ചുനോക്കി അടിപൊളി സൂപ്പർ
@fathimashoukathali5418 Жыл бұрын
പിന്നെയും കൊതിപ്പിച്ചു സൂപ്പർ ഇനി ഇതുപോലെ ചെയ്യുന്നുണ്ട് എന്റെ ചെയ്യൽ ഉണ്ടായിരുന്നു കറിവേപ്പില അരക്കൽ ഇല്ല ഇനി ഇതുപോലെ ചെയ്യും 👌👌👌 ഉമ്മ ചെയ്യാറുണ്ടായിരുന്നു എന്നു
@SreejaPv-g6k Жыл бұрын
❤❤❤❤❤
@anitharajendran742 Жыл бұрын
Super Adipoli
@Janemedia1 Жыл бұрын
Amazing tasty and Yammy recipe 👍😋❤🥰
@lalkrishna501 Жыл бұрын
Dears polichu good 💯💯💯💯👌👌👌👌
@nadeeramoideen7127 Жыл бұрын
കുരുമുളക് അരച്ച് വച്ച അയലക്കറി, മത്തിയും ഇത് പോലെ വയ്ക്കാം. 👍
@chandinis7308 Жыл бұрын
ആഹാ കണ്ടിട്ട് കൊതി വരുന്നു
@marykuttymathew8851 Жыл бұрын
Wow❤
@Gamingwithtitan789 Жыл бұрын
നാളെ തന്നെ നോക്കാം 😋
@thomassebastian1324 Жыл бұрын
kareyum.സൂപ്പർ നിങ്ങളും കുടുംബവും സൂപ്പർ.ദൈവം അനിഗ്രഹിക്കട്ടെ ❤❤
@kvshobins9820 Жыл бұрын
ഇത് എന്തായാലും ഒന്ന് ട്രൈ ചെയ്യണം 😋😋😋😋
@shajithashaji4315 Жыл бұрын
Ayala curry super👌 very tasty njanum undakum
@seenajaleel4107 Жыл бұрын
Kappa yum kootti kazhikan avum supper
@misnaminnu23828 ай бұрын
Njnum undakki nooki Adipoli aanu ende husband orupaad ishtayi ❤
@hrishikesannair2793 Жыл бұрын
😊കൊതിപ്പിച്ച് കൊല്ലും കോയ
@nalinirajan8344 Жыл бұрын
ഇക്ക ഒരു സംഭവംതന്നെ. 👍♥️♥️♥️
@daisymammen44408 ай бұрын
Malli pody. Cherkkamo
@binivarghese3323 Жыл бұрын
Super Ayala curry 👍👍👍👍
@aneesapa5534 Жыл бұрын
ഇന്ന് ഞാൻ ഈ കറി വച്ചു സൂപ്പർ ❤❤❤❤
@ambikap6517 Жыл бұрын
❤❤❤❤❤supper
@seenajaleel4107 Жыл бұрын
Ee reethiyil adhyam kanuva ayala und ippol vertil ingane undakki nokate
@Sanjay-sr5me Жыл бұрын
Super 😋😋
@sanjanaravindran2720 Жыл бұрын
Can we make this with any other fish like neymeen, karimeen, ?
@ashatv.3610 Жыл бұрын
Super curry.pakshe pala currykalkkum thakkaliyude koode puliyum cherkkumbol over puliyakille ennanu doubt.thakkali cherthu vekkumbol thanne already nalla puliyund
നല്ല അയല. കുരുമുളക് കറിവേപ്പില ചേർത്തു കറി വെച്ചിട്ടില്ല.സൂപ്പറേയ്സൂപ്പർ! 👏👌 മത്തി പച്ചക്കുരുമുകും നെല്ലിക്കായുംചേർത്ത ഒരു കറി കഴിച്ചിട്ടുണ്ട്.അത്തരം കറി വെയ്ക്കാമോ?
@gireeshkumarkp710 Жыл бұрын
ഹായ്,നസീർഇക്ക,അയലകറി, സൂപ്പർ,❤
@sajithasinoj1734 Жыл бұрын
Super🎉
@RajiSunil-q2p5 ай бұрын
Kya Super
@ashaal7471 Жыл бұрын
ഇങ്ങനെ കൊതിപ്പിക്കല്ലേ ഇക്കാ😋😋😋😋😋😋😋😋🤤🤤🤤🤤🤤
@SinduSajeev-oq7no Жыл бұрын
👍💖
@hajaramuhammad3174 Жыл бұрын
സൂപ്പർ അടിപൊളി
@sheejathomassheejababu5873 Жыл бұрын
അയില കിട്ടിയാൽ തീർച്ചയായും ചെയ്യും 😋😋
@babygirija7513 Жыл бұрын
ആദ്യം കാണുവാ 👌
@nikhilarajesh4652 Жыл бұрын
Super... Innu try cheyyum 😊
@mercygereesh1053 Жыл бұрын
Try ചെയ്യും ഉറപ്പായും ❤❤❤
@shajanjacob1576 Жыл бұрын
I love this husband and wife❤️
@donaaugustine8500 Жыл бұрын
Super chetta
@sobhanakumari4303 Жыл бұрын
ഇക്കയുടെ പറയുന്ന style അടിപൊളി
@sunitham3095 Жыл бұрын
Super
@saraabraham907 Жыл бұрын
ഞാൻ ഇങ്ങനെ ഉണ്ടാക്കി .കൊള്ളാം .പക്ഷേ അയല അല്ല salmon ആണ് ..ഏന്നലും നല്ല tasty ആയിരുന്നു .എനിക്ക് തോന്നുന്നത് നല്ല പച്ച മത്തി ആണേലും അടിപൊളി ആയിരിക്കും എന്ന് Thanks for the recipe 👍
@chefhousearoma2818 Жыл бұрын
Njanum ithupolthe curry vekkarund ente channelil und. Malli cherkarilla pinne injiyum. Ithum valare nannayittund 👌🏻ithupole mathi vechum undakinokku nalla taste anu
@AshaJoseph-y4x Жыл бұрын
Adipoli
@Ponnuz_show Жыл бұрын
Chetta my grandmother used to cook Ayala this way ,dark green colour ayirikkum ,smell and taste super ayirikkum.kappa and this combo kidilam anu. ❤ From Kollam.
@madhunottath Жыл бұрын
Good
@Akshay_355 Жыл бұрын
❤
@maryroby26 Жыл бұрын
Very simple n looking so yummy😋😋😋😋😋❤❤❤❤🎉🎉🎉🎉😊😊😊😊
@sakeenamuthaleef8305 Жыл бұрын
സൂപ്പർ കറി
@arushaadhi Жыл бұрын
❤️❤️🥰
@prasannaunnikrishnan3634 Жыл бұрын
അയല വാങ്ങി ഉണ്ടാക്കി നോക്കണം❤❤❤🎉🎉
@jobinjoseph6941 Жыл бұрын
Ambo super
@kishorchandran2518 Жыл бұрын
എപ്പോഴും ഇങനെ പറയണ്ട ആവശ്യം ഇല്ല
@vinodvellur4698 Жыл бұрын
👌👌❤️❤️
@amminiphilip8593 Жыл бұрын
Super cute
@Rabiya-qm2xg Жыл бұрын
സൂപ്പറ് താങ്ക്യൂ
@padmakumarrnair8624 Жыл бұрын
Chanel watch cheyunna oralanu Njan. Very malayali.Harippatu Karan. Ente oru suggestion..cheyunna recipiyil English Caption kodu cleac
@കരിമ്പൂച്ച665 Жыл бұрын
എന്റെ പൊന്നോ. കണ്ടിട്ട് കൊതിയായിട്ട് പാടില്ല. ഇക്ക ഒരു സംഭവം തന്നെ. 👌👌👌👌🙏
@remytharikremy5509 Жыл бұрын
അയിലക്കറി സൂപ്പർ
@nirmalathomas8813 Жыл бұрын
ഒരു വെറൈറ്റി മീൻക്കറി 😂😂😂🙏👌💞🌹
@IndiraP-v6g Жыл бұрын
Indira Ashokan Ho ante ponnu ikka kothi Aavunnu..........😂
@elsygeorge9307 Жыл бұрын
Ayalacury super.Humble , loving couple.
@raginirani1384 Жыл бұрын
randuperum koodi oru platil ninnum kazhikkunnathu aaha...❤
@Sathyavathi-eb1zq Жыл бұрын
വീണ്ടും കൊതിപ്പിച്ചു സൂപ്പർ അടിപൊളി 👌 👍
@UshakumariA-x6b Жыл бұрын
സൂപ്പർ, thañks
@susypious3614 Жыл бұрын
Super❤❤❤
@sujaanchal9283 Жыл бұрын
Suparrrr
@navthejanoop715 Жыл бұрын
Ikka,makal,MarThoma college il ano padichath
@saleenap.h1109 Жыл бұрын
അസ്സലാമു അലൈക്കും👋 നിങ്ങൾ രണ്ടുപേരും കഴിക്കുന്നത് കണ്ട് ഒരുപാട് പേർ കൊതി വിട്ടിട്ടുണ്ട് ഭയങ്കര ടേസ്റ്റി ആയിരുന്നു എന്ന് കാണുമ്പോൾ തന്നെ നിങ്ങളുടെ മുഖഭാവത്തിൽ നിന്നും അറിയാൻ സാധിക്കുന്നു👌👍