എന്തോരു ലുക്ക് ആണ് മോഹൻലാൽ ഈ ടൈം ഒക്കെ എന്റെ പൊന്നോ 🔥🔥🔥 വിന്റേജ് ലാൽ 🤍
@franklinrajss23102 жыл бұрын
ദേവാസുരം സിനിമയിൽ പൗരുഷം 🥵🥵🥵🥵🥵🔥🔥🔥🔥🔥
@rohiteugenemurray787910 ай бұрын
.😅😊😅
@Veteran_WW26 ай бұрын
Endheda ili@@rohiteugenemurray7879
@NsnatarajanayodhyaNsnatarajana4 жыл бұрын
വലിയൊരു ഊർജ്ജമാണ് ഈ സിനിമ ഞങ്ങൾ ഓട്ടോക്കാർക്ക്.. ലാലേട്ടാ..❤️ വേണു നാഗവള്ളി സർ.. 🙏
@__sruthy__54202 жыл бұрын
❤️❤️
@monuvarghese65272 жыл бұрын
😜
@arun---kl--11202 жыл бұрын
🥰🥰
@sreerajmoodadi2 жыл бұрын
അന്നും ഇന്നും എന്നും
@mvmsha2 жыл бұрын
ഇന്നും പഴയത് തന്നെയാണെങ്കിൽ എല്ലാരും പറയും ഒന്നു മാറ്റിപ്പിടിച്ചൂടെ എന്ന്. ഇനി ആളു മാറിയാലോ പഴയതു തന്നെ വേണം കാലത്തിനനുസരിച്ച് മാറട്ടെ നമ്മുടെ ആനിയമ്മ പറഞ്ഞതുപോലെ
@dinesh-sh4hh4 жыл бұрын
ഈ ചിത്രം ഇപ്പോൾ കണ്ടാലും, സദ്യ കഴിക്കാൻ ഇരിക്കുന്നിടത്തു നിന്ന് സുധിയെ ഇറക്കി വിടുന്ന സീൻ വരുമ്പോൾ സ്കിപ്പ് ചെയ്ത് കാണും... അത്രയ്ക്ക് നൊമ്പരപ്പെടുത്തുന്നുണ്ട് ആ രംഗം..... അതുപോലെ തന്നെ ചേട്ടച്ഛൻ സ്വാർത്ഥനായിരുന്നു എന്ന് പറയുന്ന മീനാക്ഷി (പവിത്രം),ഞാൻ മരിച്ചാൽ മകനെ കർമങ്ങൾ ചെയ്യാൻ അനുവദിക്കണം എന്ന് അപേക്ഷിക്കുന്ന രാജീവ് മേനോൻ (ദശരഥം), എല്ലാം നഷ്ടപ്പെട്ടു എല്ലാവരാലും ഒറ്റപ്പെട്ടു വീണ്ടും പ്രവാസത്തിലേക്ക് മടങ്ങുന്ന മുരളീധരൻ (വരവേൽപ്),ഞാൻ മരിച്ചാൽ എന്റെ അച്ഛനോട് നീ പറയണം, ഈ ഭൂമിയിൽ വേറെ ആരെയും ഞാൻ ഇത്രയ്ക്ക് സ്നേഹിച്ചിട്ടില്ല എന്ന് വിതുമ്പുന്ന സേതുമാധവൻ (കിരീടം).... അങ്ങനെ എണ്ണി തീർക്കാൻ കഴിയാത്ത അഭിനയ മുഹൂർത്തങ്ങൾ... ലാലേട്ടൻ ❤️❤️❤️❤️❤️❤️
@afeezck78454 жыл бұрын
🥰🥰
@shaijasunil56354 жыл бұрын
Food kazhikunnidathe ninnum erakkividunna part vedayirunnu.
@adarshlal6584 жыл бұрын
Chithram (enne kollathirikkaan pattuo) 💔💔💔
@ambadykishore89444 жыл бұрын
ചിത്രത്തിലെ വിഷ്ണുനേം കുടി mention ചെയ്യരുന്നു
@dinesh-sh4hh4 жыл бұрын
പറയാൻ ആണെങ്കിൽ ഇനിയും ഒരുപാടുണ്ട് കൂട്ടുകാരെ...ഓർമയിൽ ഉള്ളത് പറഞ്ഞു എന്ന് മാത്രം.. നിങ്ങളെ കരയിപ്പിച്ച രംഗങ്ങളും കമന്റ് ചെയ്താട്ടെ.. എന്റെ വാസു അല്ലെ... കൊല്ലും മുൻപ് എന്നോടൊന്നു ചോദിക്കാമായിരുന്നില്ലേ എന്ന് കരഞ്ഞു കൊണ്ട് ദേഷ്യപ്പെടുന്ന ശിവൻ (അധ്വയ്തം), എന്തെങ്കിലും ഒരു ജോലി വേണം. ശരിക്കും പട്ടിണിയാണ് എന്ന് ബാലേട്ടനോട് സങ്കടം പറയുന്ന ദാസൻ (നാടോടിക്കാറ്റ്),അച്ഛന്റെ അറിവോടെ ആണ് അനുജത്തി സ്വന്തം ശരീരം വിൽക്കുന്നത് എന്ന് തിരിച്ചറിയപ്പെടുന്ന സേതുമാധവൻ(ചെങ്കോൽ), താൻ വെട്ടിയ കൈ തുന്നിപ്പിടിപ്പിച്ച പുതിയ കുപ്പായം ചാക്കോ മാസ്റ്ററുടെ മൃതദേഹത്തെ അണിയിപ്പിക്കുന്ന തോമ (സ്പടികം),ഉണ്ണിയെ ഇനി കാണാൻ കഴിയില്ല അല്ലെ എന്ന് പെരിയവരോട് വിതുമ്പുന്ന ഗോവിന്ദൻകുട്ടി (ഒരു യാത്ര മൊഴി), ചെയ്ത തെറ്റുകൾക്ക് എല്ലാം മാപ്പ് പറയുമ്പോൾ ഇനി കാണാൻ വരരുത് എന്ന് അമ്മ പറഞ്ഞു വിലക്കുന്ന വിശ്വനാഥൻ (കന്മദം) അങ്ങനെ എണ്ണിയാൽ തീരാത്തത്ര അഭിനയ മുഹൂർത്തങ്ങൾ... നടന വിസ്മയം ❤️❤️❤️
@navnits49264 жыл бұрын
ഈ സിനിമയിൽ ലാലേട്ടന് ഒരു പ്രത്യേക സൗന്ദര്യമാണ് 💯😘
@navnits49264 жыл бұрын
@@muralikrishnap1996 prathyekich chirikkumbo😍
@നിറവ്-ഭ6ഞ3 жыл бұрын
സത്യം. പ്രത്യേകം ശ്രദ്ധിച്ചു.
@HamzaHamza-oj3hb3 жыл бұрын
@@muralikrishnap1996 j
@josejohn73523 жыл бұрын
@@നിറവ്-ഭ6ഞ , P
@josejohn73523 жыл бұрын
@@നിറവ്-ഭ6ഞ , P
@navaneethdailylife62643 жыл бұрын
ഭക്ഷണം കഴിക്കുമ്പോൾ അപമാനിക്കുന്ന aaa sen ഇന്നും മനസില് തങ്ങി നിൽക്കുന്നവരെ എന്നെ പൊലെ ആരുണ്ട്
@aneeshmadhavan82133 жыл бұрын
😓
@αιαι7-σ1ζ3 жыл бұрын
😶😑
@06sandu3 жыл бұрын
Njan aa scene skip cheyum. Kandu nikan vayya. Pavam lalettan
@sree4713 жыл бұрын
😢😢
@jvmohanjvmohan64703 жыл бұрын
@@αιαι7-σ1ζ like Ls
@miss_nameless91652 жыл бұрын
സദ്യ കഴിക്കാൻ ഇരിക്കുമ്പോൾ എഴുന്നേല്പിക്കുന്ന ആ സീൻ...ഉഫ്ഫ് മനസ്സിൽ തട്ടി😢💔 ഒരാളുടെ അന്നം നിഷേധിക്കുന്നതും അയാളെ അതിനുമുന്നിൽ നിർത്തി അപമാനിക്കുന്നതും വലിയ വേദന തന്നെയാണ്💯
@mepinap26432 жыл бұрын
😢
@mr.bunnyff41952 жыл бұрын
🥺😪
@neethun7082 жыл бұрын
Ente friend nu igane oru anubhavam undayittundu Office nu out door audit nu poyappo pavam Avan Annu njanum food kazhikathe aviduthe audit mathiyakki iragi 😔😔 kure varshamayi ennalum ippo orkkumbolum Kannu nirayum
@mr.bunnyff41952 жыл бұрын
@@neethun708 ☹️
@miss_nameless91652 жыл бұрын
@@neethun708 അയ്യോ😥 ഓർക്കുമ്പോൾ തന്നെ ഒരു വിഷമം ആണ് ഇങ്ങനത്തെ കാര്യങ്ങൾ😢
@ashkaralip63483 жыл бұрын
ഈ സിനിമയിൽ ലാലേട്ടന്റെ ചിരിക്ക് ഒരു പ്രത്യേക ഭംഗിയാ... ❤️
@ManojMohanan-c9l8 ай бұрын
2024 ഈ സിനിമ കാണുന്നവർ ആരെങ്കിലും ഉണ്ടോ
@sudhirdhakrishnan97747 ай бұрын
Undeeaa
@peaple1236 ай бұрын
Yes
@PSCRANKMAKERS5 ай бұрын
Und
@Aryan1996....5 ай бұрын
Mm
@sajeevs37255 ай бұрын
Me💛
@bharikumarb56532 ай бұрын
2024 October ഇൽ ഈ സിനിമ കാണുന്ന എത്ര പേര് ഉണ്ട്
@faisalfaisi9012 ай бұрын
ഇണ്ടല്ലോ
@ADARSH-jz1zr2 ай бұрын
Ne reel kandu vannathalle 😸
@BineeshSb-c6oАй бұрын
2024 നവംബർ 10.time 1.30AM
@Aadhi..CreationsАй бұрын
Nov 18 🥰
@elsonjoseph51244 жыл бұрын
പ്രത്യകിച്ചു വലിയ കഥ ഒന്നും ഇല്ല. പക്ഷെ ഇതൊക്കെ ആണ് പടം super....... വേണുനാഗവള്ളി - മോഹൻലാൽ ever green combo
@irshhhaad79674 жыл бұрын
Bro..ee nadiyude name ariyo
@divinjoy88994 жыл бұрын
@@irshhhaad7967 Rekha
@salushani22683 жыл бұрын
@@irshhhaad7967 ĺ ĺ
@ROHITH3972 жыл бұрын
ലാലേട്ടന്റെ ചിരിക്ക് ഏറ്റവും ഭംഗി ഈ പടത്തിൽ ആണ് 😊😊😊
@ravis9685 Жыл бұрын
00
@muhammedharis3705 Жыл бұрын
Athanulalettantekazhivu
@techcomicbyrishad6 ай бұрын
Myranu
@shabeehkunimmal4 ай бұрын
No vellaanakalude naadu എന്ന പടത്തിലാ കൂടുതൽ ഭംഗി
@maheshthelakkad28834 жыл бұрын
കാലമേ ഇനി പിറക്കുമോ ഇതുപോലെ ഒരു സിനിമ 😍💙💜💛
@gayathrimahesh70694 жыл бұрын
അറിയുംതോറും ഒരുപാട് ഇഷ്ടപെട്ടുപോവുന്ന നടനകലയുടെ രാജാവ് ലാലേട്ടൻ 😍
@midhunraj44703 жыл бұрын
100% yes beautiful acting ❤❤❤❤
@saleemk35203 жыл бұрын
Yes truee.. njanippo aa avsthayilaanu🥰
@prakashmajor67283 жыл бұрын
ഇത് എന്ത് മനുഷ്യൻ 🙏🙏
@shafironaldo11813 жыл бұрын
അത് ഇന്ദ്രൻസ് അല്ലെ
@abduljaleel67952 жыл бұрын
Mair
@Dilu-213 жыл бұрын
ലാലേട്ടന്റെ ചിരി ❤😍, എന്നാ look ആണ് ഇതിൽ ഏട്ടൻ ❤❤❤❤😘😘
@aneeshmadhavan82133 жыл бұрын
Athe 😍😍😍😍
@choicenetwork Жыл бұрын
Dear @diliyacleetus271, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@choicenetwork Жыл бұрын
Dear @aneeshmadhavan8213, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@sunilnbharathy4883 жыл бұрын
ഒരുപാടൊരുപാടിഷ്ടപ്പെട്ട, റിലീസ് ദിവസം വളരെ കഷ്ടപ്പെട്ട് ടിക്കറ്റ് ഉറപ്പാക്കി കണ്ട മോഹൻലാൽ ചിത്രം . അതൊക്കെ ഒരു സുവർണ്ണകാലമായിരുന്നു.
@parudeesa-ox2wp Жыл бұрын
പാവപ്പെട്ട ഓട്ടോക്കാരനായി ലാലേട്ടൻ ഓട്ടോക്കാർക് അല്പം അഭിമാനം കിട്ടിയ നിമിഷം 🙏🏼❤️❤️❤️❤️❤️e👍👍
@noushucaca71763 жыл бұрын
വേണുനാഗവള്ളി എന്ന കിടിലൻ സംവിധായകൻ .. അദ്ദേഹത്തിന്റെ കരവിരുതിൽ വിരിഞ്ഞ ഏയ് ഓട്ടോ , അന്നത്തെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്നു . "ലാൽ സലാം" എന്ന വേറൊരു കിടിലൻ ഹിറ്റ് കൂടി ഈ കൂട്ടു കെട്ടിന്റേതായിട്ടുണ്ട് ..
@Roby-p4k3 жыл бұрын
*2022.. അടുത്ത സമയത്തു ഈ സിനിമ കാണുമ്പോൾ ഇതു പോലെ ഒരു സിനിമ ഒരുക്കി തന്ന വേണു നാഗവള്ളി സാറിനോട്🌹🌹🌹 എത്ര നന്ദിപറഞ്ഞാലും തീരുകയില്ല, എങ്കിലും ഒരായിരം🙏🙏🙏🙏 പ്രണാമം നേരുന്നു*
@franklinrajss23102 жыл бұрын
പഴയ ലാലേട്ടൻ തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ? മമ്മൂക്ക ഫാൻസ് ഉൾപ്പെടെ?
ഈ ഓട്ടോ ഡ്രൈവർ തന്നെയാണ് നിർണയത്തിലെ സർജനും വാനപ്രസ്ഥത്തിലെ കഥകളിക്കാരനും...
@sajithss-o6k6 ай бұрын
Yes he is a magician
@Nasnu-t1k6 ай бұрын
Such a natural artist..he just behaves as if no camera ..no over expression ❤❤❤❤
@hannavarghese.2 ай бұрын
Insta reels kandu varunnavar arellum ondo❤️
@parudeesa-ox2wp Жыл бұрын
സുകുമാരി എന്ന മഹാ നടിയോട് 🙏🏼ദേഷ്യം തോന്നിയ നിമിഷം ലാലേട്ടൻ ഉണ്ണാൻ ഇരുന്നപ്പോൾ ഇറക്കി വിട്ട cean അത് സഹിക്കാൻ പറ്റുന്നില്ല കണ്ണ് നിറഞ്ഞവർ ലൈക് ❤️👍👍👍👍👍👍
@choicenetwork Жыл бұрын
Dear @parudeesa-ox2wp, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@bilalkurishinkal71405 жыл бұрын
2020 ൽ കാണുന്നവരുണ്ടോ ...
@sheebasheeba50534 жыл бұрын
ഉണ്ട്
@pradeepc85264 жыл бұрын
ഉണ്ട്
@moonwalk16764 жыл бұрын
Me...
@sameerthondy41084 жыл бұрын
M
@surajchandran15974 жыл бұрын
Undu
@roopeshp18514 жыл бұрын
പഴകും തോറും വീര്യം കൂടുന്നതുപോലെ എത്രകാലം കഴിഞ്ഞുകണ്ടാലും പുതുമ നഷ്ടപ്പെടാത്ത evergreen movie പിന്നെ ലൊക്കേഷൻ ഞങളുടെ സ്വന്തം കോഴിക്കോട്
@An0op13 жыл бұрын
മച്ചാനെ ഈ സിനിമയിൽ ഒരു ഇരുമ്പ് പാലത്തിൽ വച്ചു ഇടി നടക്കുന്ന ഒരു സീൻ ഉണ്ടല്ലോ...ആ സീനിൽ ഒരു വാൻ പോലൊരു വാഹനം ആ പാലത്തിൽ കിടക്കുന്നല്ലോ അതെന്താണ് സംഗതി..1:13:49
@lifeandearth Жыл бұрын
ഇത്രയ്ക്ക് മര്യാദയില്ലാത്ത ഒരു വർഗം വേറെയില്ല. പോലീസ്.
@premjithshyma8861 Жыл бұрын
2023ല്‍ ആരെങ്കിലും കാണുന്നവർ ഉണ്ടോ ഈ സിനിമ🌹🌹🌹
@choicenetwork Жыл бұрын
Dear @premjithshyma8861, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@shamnass956410 ай бұрын
2024
@shajik4349 ай бұрын
2024 l kanunnavarund😊
@parappanmuthu4 ай бұрын
ഇല്ല നീ തന്നെ ഒള്ളൂ 🤪🤪🤪
@vinilsyam80573 жыл бұрын
പറയുവാൻ വാക്കുകളില്ല പഴകും തോറും വീര്യം കൂടുന്ന ഐറ്റം... ഞങ്ങളെ പോലെ ഓട്ടോക്കാരുടെ ജീവിതം കാട്ടിത്തന്ന പടം.... ഞാൻ അഭിനിക്കുന്നു ഒരു ഓട്ടോ ർഷാ ക്കാരൻ ആയതിനാൽ.....👍👍👍 Thankyou... Laletta😍😍😍💞💞💞💞 വേണുച്ചേട്ടാ.....🥰🥰🥰🥰😍😍😍😍💕💕💕
2019 may 31 nu ഞാൻ വീണ്ടും ഈ സിനിമ കാണുന്നൂ പണ്ട് തിയേറ്ററിൽ നിന്നും കണ്ടതിനേക്കാൾ മനോഹരമാണ് യൂറ്റൂബിൽ നിന്നും കാണാൻ (uploader congrats 💖💖💖💖)എത്ര കണ്ടിട്ടും വീണ്ടും വീണ്ടും കാണാൻ തോന്നുന്നു. എത്ര മനോഹരമായ സിനിമ.പപ്പു ചേട്ടന്റെ സൂപ്പർ കോമഡി.ഒപ്പം ഉള്ള എല്ലാ കോമഡി താരങ്ങളും എത്ര മനോഹരമായ കോമഡിയാണ്. "ഈ സിനിമയിൽ മികച്ച അഭിനയ മുഹൂർത്തം കാഴ്ച വെച്ച് മൺമറഞ്ഞ് പോയ എല്ലാ പ്രിയപ്പെട്ടവർക്കും പ്രണാമം🙏🏻🙏🏻🙏🏻" Uploader special thanks🤝🤝🤝🤝
@choicenetwork5 жыл бұрын
Hello Rejilesh Vilayattoor, ഈ വീഡിയോ കണ്ടതിന് നന്ദി. പുതിയ വീഡിയോ കാണുന്നതിന് ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബു ചെയ്യുക : kzbin.info
@choicenetwork5 жыл бұрын
@@rejileshvilayattoor7173 Thank you
@daalusijusachu49524 жыл бұрын
മുത്ത് പടം.....പെരുത്ത് ഇഷ്ടപ്പെട്ട സിനിമ
@nihalkazim54363 жыл бұрын
പണ്ടത്തെ kozhikode town എന്ത് രസമാ കാണാൻ എന്റെ ജില്ലാ kozhikodekar ലൈക് അടിക്കണം❣️
@ക്ഷത്രിയൻ-ഝ6ഡ Жыл бұрын
ഇപ്പോ എന്താ ഭംഗിയില്ലേ
@biju17217 ай бұрын
ഞാൻ കോഴിക്കോട്. എരഞ്ഞിപ്പാലം
@mahinjabbar82744 жыл бұрын
2020 il സുധിയെ കാണാൻ വന്നവർ
@shreyakrishnaoffcial29483 жыл бұрын
ഈ മനുഷ്യനെ കുറിച് പറയാൻ വാക്കുകൾ ഇല്ല 🙏🏻നടന കലയുടെ വിസ്മയം ❤
@ഞാൻഒരുപ്രവാസി-ഘ6പ4 жыл бұрын
കൊറോണ കാലം കാണുന്നവർ
@irshadmelmuri4 жыл бұрын
ഞാൻ ഒരു പ്രവാസി വേറെ പണിയൊന്നുമില്ലാ ഇതൊക്കെ തന്നെ
@rajeshn.k85524 жыл бұрын
Yess sir.
@surajchandran15974 жыл бұрын
Kanunandu
@anilasajish23544 жыл бұрын
Njan
@swaminathan13722 жыл бұрын
വേണു നാഗവള്ളി ,മോഹൻലാൽ കൂട്ടുകെട്ടിലുള്ള ചിത്രങ്ങൾ കാണാൻ ഒരു പ്രത്യേക സുഖമാണ്..🙏🙏🙏
@Diru924 жыл бұрын
സംവിധായകന്റെ start നും cut നും ഇടയിൽ ഉള്ള ആ Mohanlal.. is incredibly amazing 🙃. The glorious 80's & 90's 🥰
നിറ കണ്ണോടെ ❤ലാലേട്ടൻ കൊടുക്കുന്ന വെള്ളി കൊളുസിനു 🙏🏼ലോകത്തിൽ ❤️എവിടെയും കിട്ടാത്ത 👍❤️❤️എന്താ പറയേണ്ട എന്നറിയില്ല ❤️❤️❤️❤️❤️ലാലേട്ടാ 👍🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️👍👍👍👍👍👍👍👍👍👍
@choicenetwork Жыл бұрын
Dear parudeesa, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@amal_b_akku4 жыл бұрын
*1:41:13 ആ നീണ്ട ഷോർട്ടിൽ ലാലേട്ടൻ അഭിനയിച്ചു തകർത്തു*........aa dialogue presentation ലാലേട്ടനെ കൊണ്ടേ പറ്റൂ Superb movie🥰👍👍👍♥️♥️♥️🎵
@abinclal75363 жыл бұрын
56:10 കേരളത്തിലെ ആദ്യത്തെ ഫ്രീക്കന്‍.. Raman..........😝😝😝
@parudeesa52473 жыл бұрын
ഓട്ടോക്കാരിലും നല്ല മനുഷ്യൻ മാർ ഉണ്ടെന്നു തെളിയിച്ച സിനിമ 🙏🙏❤️
@kuttukuttu53122 жыл бұрын
അത് എന്താ ഓട്ടോക്കാർ മനുഷ്യർ അല്ലെ..
@vijayviji26754 жыл бұрын
I am from Karnataka Bangalore I am big fan of Mohanlal I love Mohanlal I love Kerala people
@TamilDriver4 жыл бұрын
Onnu pode
@maqbolali67384 жыл бұрын
@@TamilDriver 😂😂😂😂👍
@BIGGESTSUPERSTAR736793 жыл бұрын
@@TamilDriver enthuvade AYAL ORU positive comment ittathinu ingane ORU reply KODUKKANO
@mittugaming13 жыл бұрын
@@BIGGESTSUPERSTAR73679 😁
@azizksrgd2 жыл бұрын
@@TamilDriver 😂😂
@Roby-p4k Жыл бұрын
2024... ൽ🙋🏼♂️🙋🏼♂️ആരൊക്കെ....? എത്ര കണ്ടാലും മതിയാക്കുകയില്ലഈ സിനിമയൊക്കെ 🎉🎉 കാരണം എനിക്ക് ഇഷ്ടമാണ് ഏയ് ഓട്ടോ സിനിമയൊക്കെ ♥️♥️
@lachuzz51954 жыл бұрын
1:21:46 Ee scene varumbo skip cheyyane pattu. Lalettante Aa Sankadam Niranja Mugham kanan pattunnilla😥😥
@minarathilemaina64729 күн бұрын
തുടക്കം മുതൽ ഒടുക്കം വരെയും ബോറടി ഇല്ലാത്ത ഒരു ലാലേട്ടൻ ചിത്രം...2024 ലും ഞാൻ കാണുന്നു❤
@jithubalan20163 жыл бұрын
ചില സമയത്ത് മൂഡ് ഓഫ് ആയി ഇരിക്കുമ്പോൾ. അല്ലെങ്കിൽ ബോറടിച്ചിരിക്കുമ്പോൾ You Tube ൽ കയറി ആദ്യം തിരയുന്ന സിനിമയാണ് ഏയ് ഓട്ടോ. അതെ ഈ സിനിമയോട് എന്താണ് എന്ന് അറിയില്ല . ഒരു പ്രത്യേക ഇഷ്ട്ടമാണ്
@midhunam563111 ай бұрын
എത്ര മനോഹരമായ പടം. കണ്ടാലും കണ്ടാലും മതിവരാത്ത സിനിമ
@priyankakjithesh61994 жыл бұрын
A wonderful movie with talented Actors.. Watching this movie on Lalettan's 60th birthday!!!!
@yousufali.m48753 жыл бұрын
Me 61 birthday 🥳
@NishanthNair72 жыл бұрын
I don't need a birthday. Mood aayi kanduu😃
@sreemathi-yq1te Жыл бұрын
❤❤❤
@Jayachandrantp-tg9mq11 ай бұрын
😊😊😊
@noohasiya4034 жыл бұрын
പപ്പു ഒരു powli ഐറ്റം. തന്നെ മോനെ 😝😝😝😍
@UvaisA-su1ic3 жыл бұрын
//1:21:47// ചങ്ക് പിടിയുന്ന scene😪 ജാതിസം പീക്ക് ലെവൽ 💯 മമ്മൂട്ടി ഫാൻ ആണ്..ലാൽ ഇഷ്ടം 😍😍
@ginsirpy8234 жыл бұрын
Romance between rich girl and poor man. Venu nagavalli's effort to unite them is the story. Good love story well played by Mohanlal and Reka also by Srinivasan, Jagadish and Murali as a villain.
@SanthoshKumar-yr7jx4 жыл бұрын
സൂപ്പർ മൂവി എല്ലാപേരും അടിച്ചു പൊളിച്ചു 🥰🥰🥰👍👍👍👍👍👍😘😘.തീരാ നഷ്ടം വേണു നാഗവള്ളി സർ 😢😢😢