Varavelpu Malayalam Full Movie - HD | Mohanlal , Revathi , Sreenivasan - Sathyan Anthikkad

  Рет қаралды 909,987

Saina Movies

Saina Movies

Күн бұрын

Пікірлер
@midhunlal6136
@midhunlal6136 Жыл бұрын
ലാലേട്ടൻ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു❤❤കാലം ഇത്രയേറെ കഴിഞ്ഞിട്ടും നമ്മുടെ നാടിനൊരു മാറ്റവുമില്ല..
@salmancr7548
@salmancr7548 5 жыл бұрын
നിലവാരമുള്ള മികച്ച മലയാള സിനിമകള്‍ കാണണമെങ്കില്‍ 80-കളിലെയും 90-കളിലെയും സിനിമകള്‍ കാണണം. ഈ സിനിമയിലെ (വരവേല്‍പ്പ്) ലാലേട്ടന്‍റെ അഭിനയം ഒരു രക്ഷയുമില്ല. നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന പോലെ ഇത്രയും നാച്ച്യുറലായീ അഭിനയിക്കാന്‍ ലാലേട്ടനെ കൊണ്ടല്ലാതെ ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു നടനെ കൊണ്ടും കഴിയില്ല!
@Sol365-N
@Sol365-N 2 жыл бұрын
Well said
@sajmalunniq9632
@sajmalunniq9632 2 жыл бұрын
ഇപ്പോഴത്തെ സിനിമ ഒന്നിനും കൊള്ളൂല്ല
@manafdosth613
@manafdosth613 Жыл бұрын
🤣🤣🤣
@manafdosth613
@manafdosth613 Жыл бұрын
ലാലിന്റെ മൂവി മാത്രം കണ്ടാൽ അങ്ങനെ യെ തോന്നു
@prasanthprasanth5670
@prasanthprasanth5670 11 ай бұрын
​@@sajmalunniq9632 sathyam bro
@abilashap8033
@abilashap8033 Жыл бұрын
ഓരോ പ്രവാസിയുടെയും കണ്ണിൽ നിന്നു ഒരു തുള്ളി കണ്ണീർ വീഴാതെ ഈ സിനിമ കണ്ടു തീർക്കാൻ പറ്റില്ല😪😪😪 ശ്രീനിവാസൻ ചേട്ടന്റെ കഥ, സത്യനന്തിക്കാട്, ലാലേട്ടൻ, രേവതി ചേച്ചി, ഒടുവിൽ ഉണ്ണി, മാമുക്കോയ......... ഒരു രക്ഷയുമില്ല......
@panyalmeer5047
@panyalmeer5047 Жыл бұрын
സിപിഎം എന്ന നശിച്ച പാർട്ടി യുടെ തെമ്മാടിത്തരം കാണിച്ചു തന്ന ഒരു സിനിമ 👍
@fourtynine9400
@fourtynine9400 Жыл бұрын
​@@panyalmeer5047 ആ കാര്യത്തിൽ എല്ലാ പാർട്ടിയും കണക്കാണ്
@fourtynine9400
@fourtynine9400 Жыл бұрын
സങ്കി വർഗ്ഗത്തിന് ഒരു കുഴപ്പം ഉണ്ട് തിന്നുകയും ചെയ്യും അതെ വായ കൊണ്ട് കുറ്റം പറയുകയും ചെയ്യും
@rahultr4383
@rahultr4383 Жыл бұрын
​@@fourtynine9400 പൂട്ടിക്കാൻ സിപിഎം കഴിഞ്ഞേ ഉള്ളു...
@fourtynine9400
@fourtynine9400 Жыл бұрын
@@panyalmeer5047 മൂരികൾ ലോക ഡീസന്റ് ആണ്
@VenkitK
@VenkitK 2 жыл бұрын
ഇന്നും ഈ സിനിമ നെഞ്ചിലേറ്റുന്നവർ ഉണ്ടെന്നറിയുമ്പോൾ വളരെ സന്തോഷം തോന്നുന്നു ❤
@achtanpillai5240
@achtanpillai5240 Жыл бұрын
2
@s.vrajesh8710
@s.vrajesh8710 5 жыл бұрын
എല്ലാ മലയാളിയും കണ്ടിരിക്കേണ്ട film.മലയാളിയുടെ അധപതനത്തിന്റെ യഥാർത്ഥ കാരണം ഈ ചിത്രത്തിലുണ്ട്..
@kunjanja5493
@kunjanja5493 2 жыл бұрын
Thozhilalikalkuvendi ennumparanjukondoru gunda union..still exist..pazhayathilum kooduthale ipo ullu
@rashidm3070
@rashidm3070 2 жыл бұрын
Correct
@pradeepprabha4810
@pradeepprabha4810 2 жыл бұрын
ഞാനും ഒരു പ്രവാസിയാ എത്ര കെണ്ടാലും പഠിക്കൂലാ🤭🤭🤭🤣🤣🤣😪😪😪😪😪😪😪😪😪😪😪😪😪
@shyamraj4379
@shyamraj4379 2 жыл бұрын
Crct , orikkalum nannavilllaaa
@achtanpillai5240
@achtanpillai5240 2 жыл бұрын
@@pradeepprabha4810 P po.
@sudheeshsiva878
@sudheeshsiva878 2 жыл бұрын
ശ്രീനിവാസൻ nte രചന.. കാലങ്ങൾക്കിപ്പുറവും ഒരു മാറ്റവും ഇല്ലാതെ തുടരുന്നു..
@riyassr3659
@riyassr3659 2 жыл бұрын
Sathyam ivdey ingane anu annum innum ineee ennum
@epichotspicy1664
@epichotspicy1664 Жыл бұрын
Puliyedaa father inta story anuu
@gazzalippgazzali5111
@gazzalippgazzali5111 Жыл бұрын
@@epichotspicy1664 yes
@sciencelover4936
@sciencelover4936 10 ай бұрын
ശ്രീനിവാസൻ എഴുതിയ സിനിമകൾ ശെരിക്കും ഞെട്ടിക്കുന്നവയാണ്. സമകാലികത്തിൽ നിന്നും കാലത്തിനു മുന്നേ സഞ്ചരിച്ചവയാണ് എല്ലാം.
@rajeshkannan2982
@rajeshkannan2982 8 ай бұрын
ഇത് ബസ് മേടിക്കുന്നത് തൊട്ടു ശ്രീനിവാസന്റെ വീട്ടിൽ സംഭവിച്ച കാര്യവാ
@HariHari-y7h
@HariHari-y7h 11 ай бұрын
ഈ സിനിമയുടെ രണ്ടാം ഭാഗം വന്നിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുക ആണ്. ഓരോ പ്രാവിശം കാണുമ്പോഴും....... ❤️❤️❤️❤️❤️
@I_ishan_424
@I_ishan_424 8 ай бұрын
Exactly
@Jk-jb6yt
@Jk-jb6yt 18 күн бұрын
നേരത്തെ വേണം ആയിരുന്നു. പ്രേതിഭ കൾ എല്ലാം മൺ മറഞ്ഞു പോയി 😪
@mybeautytips849
@mybeautytips849 2 жыл бұрын
രേവതി ചേച്ചി എന്ത് ഭംഗി ആണ് ഈ പടത്തിലും ദേവാസുരത്തിലും ഒക്കെ. ലാലേട്ടന്റെ നാച്ചുറൽ acting❣️
@KulaDrohi
@KulaDrohi 9 ай бұрын
Are u a woman??
@adithyanp5459
@adithyanp5459 2 жыл бұрын
ഈ സിനിമയിൽ ഒക്കെ ഒരുപാട് മെസ്സേജ് ഉണ്ട്..സത്യം തന്നെ ആണ് ..ഒരു problem വരുമ്പോ rltvs ഒന്നും ഉണ്ടാകില്ല..ക്യാഷ് ഉള്ളളപ്പോ ellavanmmarum കൂടെ ഉണ്ടാകും..
@pradeepms8157
@pradeepms8157 2 жыл бұрын
👍👍
@jennie6009
@jennie6009 2 жыл бұрын
Yes
@jayankarunakaran7867
@jayankarunakaran7867 Жыл бұрын
വളരെ ശരിയാണ്.. പറഞ്ഞത്.. ഞാൻ.. ഒരു പ്രവാസിയാണ്.. ഇപ്പോൾ.. ജോലി.. നഷ്ടപ്പെട്ടു.. നാട്ടിലെ.. വീട്ടിൽ ആണ്.. മാസാ.. മാസം.. കിട്ടി കൊണ്ടിരുന്ന... തുക.. കിട്ടാതായപ്പോൾ.. വീട്ടുകാരുടെ മുഖം.. കറുക്കുവാൻ.. തുടങ്ങി.. ഇപ്പോൾ ഞാൻ..ക്കൂലിക്ക്.. ഓട്ടോ.. ഓടുവാൻ. പോവുകയാണ്.. തിരിച്ച് ഗൾഫിലെയ്ക്ക.. പോകണം.. എന്നുണ്ട്.. പക്ഷെ.. വിസ കിട്ടാനില്ല.. എന്റെ വിധി.. പ്രവാസിയുടെ ഓരോ.. അവസ്ഥ....
@abhiravabhirav1603
@abhiravabhirav1603 2 жыл бұрын
കാലഘട്ടത്തിനോട് നീതിപുലർത്തുന്ന സിനിമ. കാലം ഇത്ര കഴിഞ്ഞിട്ടും സാമൂഹികസ്ഥിതിക്ക് മാറ്റമില്ല.
@Audiovisual00
@Audiovisual00 Жыл бұрын
Only in Kerala
@ReshmiVU
@ReshmiVU Ай бұрын
Satyam
@arunsadan127
@arunsadan127 10 ай бұрын
2024 il ithu kaanaan vannavar undo????
@ramdaspakkan2137
@ramdaspakkan2137 Жыл бұрын
ഈ ബന്ധം എന്നൊക്കെ പറഞ്ഞാൽ അച്ഛനമ്മമാർ ജീവിച്ചിരിക്കുന്നത് മാത്രമേയുള്ളു...സത്യം....
@anurajak1036
@anurajak1036 Жыл бұрын
100%
@Rahul-wi6rt
@Rahul-wi6rt Жыл бұрын
@mydrivingdream1636
@mydrivingdream1636 Жыл бұрын
Tru comment ❤
@Mrfacts_ge
@Mrfacts_ge 9 ай бұрын
Achanum Ammayum ❤❤
@Priti80
@Priti80 9 ай бұрын
True 😢
@naaaz373
@naaaz373 3 жыл бұрын
ജീവിതം എന്താണെന്നും ബന്ധങ്ങൾ ബന്ധനം ആണെന്നും തിരിച്ചറിയാൻ ഇതുപോലുള്ള നല്ല സിനിമകൾ കൊണ്ട് സാധിക്കും. ഒത്തിരി ഇഷ്ടമുള്ള സിനിമ. ഇതിലും നന്നായി ജീവിതം കാണിച്ചു തരാൻ കഴിയില്ല
@Zionbag-lj8rc
@Zionbag-lj8rc 2 жыл бұрын
Yes
@arjunk7777
@arjunk7777 2 жыл бұрын
,
@asherrahman293
@asherrahman293 2 жыл бұрын
മോഹൻലാലിന് പകരം മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും വയ്യ ❤️ That Prime Lalettan🔥
@achtanpillai5240
@achtanpillai5240 2 жыл бұрын
It
@thomasworld9750
@thomasworld9750 Жыл бұрын
പിന്നല്ല....
@anilachari1
@anilachari1 Жыл бұрын
Sure
@lalettan2255-
@lalettan2255- Жыл бұрын
🥹🥹lalettan ❤️😘😘
@ajiaravindhan
@ajiaravindhan 2 жыл бұрын
One and only ശ്രീനിയേട്ടൻ.. സ്വന്തമായിട്ടു കഥയോ തിരകഥയോ എഴുതി, ആ സിനിമയിൽ ആരും ചെയ്യാൻ മടിക്കുന്ന വേഷങ്ങൾ ചെയ്ത സൂപ്പർ സ്റ്റാർ.. Mutharamkunnu P.O. (Dev Anand) Aram+Aram= Kinnaram (Gopi Krishnan) Akkare Ninnoru Maran (Ali Koya) TP Balagopalan MA (Advocate Ramakrishnan) Sanmanassullavarkku Samadhanam (SI K. Rajendran) Doore Doore Oru Koodu Koottam (Vijayan Mash) Mazha Peyuunu Maddalam Kottunnu (M.A. Dhavan) Hello My Dear Wrong Number (Priest) Mazha Peyyunnu Maddalam Kottunnu (M A Dhavan) Gandhinagar 2nd Street (Madhavan) Nandi Veendum Varika (Damodharan) Nadodikkattu (Vijayan) Vellanakalude Naadu (Sivan) Sreedharante Onnam Thirumurivu (Binoy) Pattanapravesham (Vijayan) Mukunthetta Sumitra Vilikkunnu (Viswanath) Varavelpu (Vehicle Inspector) Vadakkunokkiyantram (Thalathil Dinesan) Thalayana Manthram (Sukumaran) Pavam Pavam Rajakumaran (P K Gopalakrishnan) Akkare Akkare Akkare (Vijayan) Sandhesam (Prabhakaran Kottappalli) My Dear Muthachan (Babu Raj) Midhunam (Preman) Golanthara Vartha (Karakattil Dasan) Sipayi Lahala (Appukkuttan) Azhakiya Ravanan (Ambujakshan) Chinthavishtayaya Shyamala (Vijayan) Ayal Kadha Ezhuthukayanu (Ramakrishnan) Oru Maravathoor Kanavu (Maruthu) English Medium (Shankaranarayan) Swayamvara Panthal (James) Narendra Makan Jayakanthan Vaka (Bhargavan) Yathrakarude Shradhakku (Gopi) Kilichundan Mampazham (Moidhootty Haji) Udayananu Tharam (Rajappan) Kadhaparayumbol (Balan) Njan Prakashan (Gopal Ji)
@going-mute
@going-mute 2 жыл бұрын
Wow! I knew a few... Didn't know that there were so many! He is really something!
@ajiaravindhan
@ajiaravindhan 2 жыл бұрын
@@going-mute yes. He is truly a Superstar..
@Audiovisual00
@Audiovisual00 Жыл бұрын
He is a real Pahayan
@sreenivasank5887
@sreenivasank5887 Жыл бұрын
Entammo!! 😳😳👌👌👏👏🙏🙏🙏🙏 Sreeni ettante kazhivine admire cheyyumbo thanne thaankalkkum oru salute & hats off!! Ithendaa Sreenivasan films nte Ph D or encyclopaedia yo?!! Chettane sammathichirikkunnu tto!! 😃😃👌👌👏👏👍👍🙏🙏🙏🙏
@IGNTTHAGGAN
@IGNTTHAGGAN 4 ай бұрын
Dey വിട്ടുപോയത് ഉണ്ട് ചിത്രം, ഏയ് ഓട്ടോ 😌😌
@vipinvijayan9088
@vipinvijayan9088 Жыл бұрын
തിരുവാർപ്പിലെ സമരം ഈ സിനിമയെ ഓർമ്മിപ്പിച്ചു. 30 വർഷങ്ങൾക്ക് ശേഷവും നമ്മുടെ നാട്ടിൽ യാതൊരു മാറ്റവും വന്നിട്ടില്ല 🙏🙏🙏
@sulaiman65
@sulaiman65 Жыл бұрын
സത്യം
@sudheepparimalam5790
@sudheepparimalam5790 Жыл бұрын
True
@shamiliqbal3200
@shamiliqbal3200 Жыл бұрын
HAHAHA true
@rahulnair3765
@rahulnair3765 Жыл бұрын
*35years
@Madjoku
@Madjoku Жыл бұрын
Ippo kalichirikkunnath ex militarykkethireyanu.
@sukumarannambiarkn6285
@sukumarannambiarkn6285 Жыл бұрын
ശ്രീനിവാസന്റെ പേന തു മ്പിൽ വിരിഞ്ഞ സന്ദേശം,വരവേൽപ് എന്നി സിനിമ കൾ ഈകാലഘട്ടത്തിന് വളരെ യധികം യോജിച്ച താണ്. കാലത്തിനു മുൻപേ സഞ്ചരിച്ച പടം.
@neethumolsinu6384
@neethumolsinu6384 Жыл бұрын
Super Movie👌
@ashrafthenalil
@ashrafthenalil Жыл бұрын
ഈ 2023ലും മലയാളിയുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു ഈ സിനിമയിലെ ഓരോ ഡയലോഗും 'പച്ചയായ ജീവിതാവിഷ്കാരം.
@younaskalathigalk4788
@younaskalathigalk4788 8 ай бұрын
Kmkbkh68😔😡😭
@manirajselvan109
@manirajselvan109 Жыл бұрын
மிகசிறந்த திரைப்படம்!கேரளாவின் அவலநிலையை அன்றே படாமக்கியுள்ளனர்!!❤️
@tma735
@tma735 2 жыл бұрын
നമ്മുടെ രാജ്യത്തിന് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ് ജനാതിപത്യം പക്ഷെ ആ ജനാധിപത്യത്തെ നമ്മൾ ദുരുപയോഗം ചെയ്യരുത് എന്ന സന്ദേശമാണ് ഈ സിനിമ നല്‍കുന്നത്.
@chemmushamshad482
@chemmushamshad482 2 жыл бұрын
ഇതൊരു യഥാർത്ഥ സ്റ്റോറി ആണ്, ശ്രീനിവാസൻ അച്ഛൻ ഇതുപോലെ ഒരു ബസ്സ് എടുത്തു വീട് ജെപ്റ്റി ചെയ്തതാണ്... ഇതുപോലുള്ള പ്രശ്നം നമ്മുടെ നാട്ടിൽ എന്നും നിലനിൽക്കും രാഷ്ട്രീയ പേകൂത്തു ഉള്ള കാലത്തോളം....
@7notesMusics
@7notesMusics 2 жыл бұрын
32 വർഷം മുൻപ് അഭ്രാപാളിയിൽ വിരിഞ്ഞ സിനിമ.. കേരളത്തിന്റെ അന്നത്തെ ആ ഒരവസ്ഥയിൽ നിന്നും തെല്ലും മാറ്റമില്ലാതെ ഇന്നും...! മഹാനായ മുൻ പ്രധാനമന്ത്രി വജ്പായി ഈ സിനിമയെ കുറിച്ച് ഒരിക്കൽ പ്രതി പാദിക്കുക ഉണ്ടായി..! അതൊക്കെ തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയം...! ഇന്നും കേരളത്തിലെ സ്ഥിതിക്ക് ഒരു മാറ്റവുമില്ല.. ഇന്ത്യയിലെ മറ്റുള്ള states പുത്തൻ വികസന കാഴ്ചപ്പാടുകളോടെ ഒരു പാട് മുന്നേറുമ്പോഴും നാം ഇന്നും ഇവിടെയുമെത്തിയിട്ടില്ല. അതെന്ത് കൊണ്ടാണെന്നു ഈ movi കണ്ടാൽ മനസ്സിലാവും..!
@nizamudeenmkm
@nizamudeenmkm Жыл бұрын
💯
@pramod4934
@pramod4934 Жыл бұрын
സത്യം
@akhotelsmalta1660
@akhotelsmalta1660 Жыл бұрын
100% correct
@venugopalbk4144
@venugopalbk4144 Жыл бұрын
We would continue to remain no 1 😂
@shafeequekoduvallay714
@shafeequekoduvallay714 Жыл бұрын
CPIM ചെയ്യുന്ന നന്മ നമ്മൾ കാണാതെ പോവരുത്
@skc3119
@skc3119 Жыл бұрын
കണ്ണ് നിറയാതെ ഈ സിനിമ കണ്ടു തീർക്കാൻ ആവില്ല.പ്രവാസി😥
@isaacjoseph5713
@isaacjoseph5713 Жыл бұрын
മോഹൻലാൽ എൻ്റെ estappetta നടൻ..ഇത് പോലെയുള്ള ഫിലിംസ് ആണ് ലാലിനെ നല്ല നടൻ ആക്കുന്നത്..ഒരുപാട് നല്ല ചിത്രങ്ങൾ ഉണ്ട്
@sakhilraj5606
@sakhilraj5606 2 жыл бұрын
1989 movie . . . Same situation in Keralam eppolum . Great movie !
@achtanpillai5240
@achtanpillai5240 2 жыл бұрын
M
@firemind5990
@firemind5990 Жыл бұрын
യഥാർത്ഥ കേരളത്തെ വർഷങ്ങൾ മുൻപ് വരച്ചുകാട്ടിയ ചിത്രം.... കേരളം ഇതിൽ നിന്നും ഒരിഞ്ച് പോലും മുൻപോട്ട് പോയിട്ടില്ല.... മറിച്ച് പിന്നോട്ട് പോയികൊണ്ടിരിക്കുന്നു കമ്മ്യൂണിസം കേരളത്തിന്റെ മാസ്‌തിഷ്കത്തെ കാർന്നു തിന്നു കൊണ്ടിരിക്കുന്നു....ആരോട് പറയാൻ ആരു കേൾക്കാൻ 😢😢
@gopakumarvrvr8583
@gopakumarvrvr8583 Жыл бұрын
മാമുക്കോയ, ഇന്നസെന്റ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, മുരളി, തിലകൻ, ശങ്കരാടി, തിക്കുറിശ്ശി, കൃഷ്ണൻകുട്ടി നായർ, KPC ലളിത, മീനാമ്മ, ബോബി കൊട്ടാരക്കര, ഓർമകളിൽ നമ്മുടെ പ്രിയപ്പെട്ടവർ
@alhubal6321
@alhubal6321 Жыл бұрын
ഈ സിനിമയിൽ നിന്ന് ഒത്തിരി പഠിക്കാനുണ്ട് 1.ഒരിക്കലും സ്വന്തം കാര്യം മറന്നു കുടുംബക്കാരെ സഹായിക്കരുത്. 2.സഹോദര ബന്ധം ഒക്കെ അപ്പനും അമ്മയും ജീവിച്ചിരിക്കുന്ന കാലത്തേ നല്ല പോലെ ഉണ്ടാവൂ 3. കയ്യിൽ ഉള്ള സ്വന്തം ക്യാഷ് മറ്റൊരാളുടെ കയ്യിൽ കൊടുത്താൽ പിന്നെ കിട്ടൂല്ല. മുരളി സഹോദരന്മാർക് പണം കൊടുത്തിട്ട് അവർ അയാളെ പണം തിരിച്ചു കൊടുത്തു സഹായിച്ചില്ല 4. ആരേം അമിതമായി സഹതപിക്കരുത്. കാര്യം മനസിലാക്കിയിട്ട് വേണം സഹതാപം. രേവതി ശരിക്കും അയാളെ പറ്റിച്ചു പണം അടിച്ചെടുത്തു. പണം കട്ടെടുത്ത കണ്ടക്ടറുടെ മാതാപിതാക്കളോട് വരെ സഹതാപം കാണിച്ചു പോലീസിൽ പരാതി കൊടുത്തില്ല. 5. നാട്ടുനടപ്പിന് വിപരീതം ഒന്നും ചെയ്യരുത്. കണ്ടക്ടറോട് ഡെപ്പോസിറ് മേടിക്കാതെ ജോലിക്ക് വെച്ചു. അയാളെ അമിതമായി വിശ്വസിച്ചു പണം ഏല്പിച്ചു.
@blackcats192
@blackcats192 Жыл бұрын
Revatiyudet matram ningal parayandayirunnu pavam nivartikedkond alley pinneed aval athin mapum parayunnund enn thonunnu..bakki ningal parannath 💯 percent correct...
@alhubal6321
@alhubal6321 Жыл бұрын
@@blackcats192 അച്ചോടാ. നിവർത്തി ഇല്ലാത്ത ഒരാൾ നിങ്ങളുടെ പൈസ അടിച്ചെടുത്താൽ ഇങ്ങനെ തന്നെ സഹതാപം കാണിക്ക്
@thè_réál_âkhï
@thè_réál_âkhï Жыл бұрын
​@@alhubal6321ഗൾഫ് കാരൻ, സ്വന്തമായി ബസ്, വലിയ നിലയിൽ എന്നൊക്കെ കണ്ടിട്ട് ആവാം ആദ്യം രേവതി ഇതിന് മുതിരുന്നത്... പിന്നീട് പുള്ളിക്കാരന്റെ അവസ്ഥ ശെരിക്കും അറിയുമ്പോൾ അവൾ മനസ്സറിഞ്ഞു പശ്ചാതപിക്കുന്നത് കാണാം, തുടർന്ന് തന്റെ വീടും പറമ്പും ബസ് തിരിച്ചു ഇറക്കാൻ ഒരു മടിയും കൂടാതെ വിൽക്കാനും തയ്യാറാവുന്നു.
@Orthodrsbr
@Orthodrsbr 5 ай бұрын
പഠിച്ചോ?
@travelandstoriesbyuday
@travelandstoriesbyuday Жыл бұрын
റോബിൻ ബസ് ഇഷ്യൂന് ശേഷം ഈ പടം കാണുന്നവരുണ്ടോ
@mckck338
@mckck338 Жыл бұрын
അന്ന് മനുഷ്യപറ്റുള്ള ഭാവിയെ കുറിച്ച്‌ ചിന്തിക്കുന്ന ഉദ്യോഗസ്ഥരെങ്കിലും ഉണ്ടായിരുന്നു ..ഇന്നതും ഇല്ലാതായി ....അത്‌ മാത്രമല്ല അന്ന് ഇത്‌ പോലെയുള്ള കഥകളെഴുതാൻ തന്റേടമുള്ള കലാകാരന്മാർ ഉണ്ടായിരുന്നു ..ചർച്ച ചെയാൻ മാധ്യമങ്ങളുണ്ടായിരുന്നു ..ഇന്നതും ഇല്ലാതായി ..ഇന്ന് ഞമ്മക്ക്‌ ഹമാസിനു വേണ്ടി കണ്ണീരൊഴുക്കാം .ഇസ്ലാമിസവും കമ്മ്യൂണിസവും കേരളത്തെ നശിപ്പിച്ചു കഴിഞ്ഞു ...
@Tigers185
@Tigers185 Жыл бұрын
Kerala MVD ചെറ്റകളെ ജനം കൈകാര്യം ചെയ്യണം
@streetgang4125
@streetgang4125 Жыл бұрын
onnu poday pettu kunne....nammal okke pazhaya 90s adayyy...innu vare islamine kond yathoru vishayavum illa...ettavum nalla ashayangal ulla eka prasthanam aanu communism but nethakkal aanu mosham.....ne konathile vargeeyatha parayathedayy poothangeeri.....ithu keralam adayyy ivide matham daivam ithonnum illa...manushyar mathrame ulladayy poothangeeri...@@mckck338
@isaacjoseph5713
@isaacjoseph5713 2 жыл бұрын
Ente സ്വന്തം ജീവിത കഥ...വണ്ടിയിൽ നിന്നും ഒന്നും കിട്ടിയില്ല.. എല്ല വരും ചതിച്ചു..പ്രതീച്ചവർ കൈ വിട്ടു..വീണ്ടും ഗൾഫിലേക്ക്..എൻ്റെ ജീവിത കഥ
@ajeshcheladu1
@ajeshcheladu1 2 жыл бұрын
ഒള്ളതാണോ
@isaacjoseph5713
@isaacjoseph5713 2 жыл бұрын
@@ajeshcheladu1 ബന്ധു കൾ നമ്മുടെ ശത്രുക്കൾ ആകുമല്ലോ..തികച്ചും സത്യം
@praveenkumarv3256
@praveenkumarv3256 2 жыл бұрын
😥😥
@shabeermon8512
@shabeermon8512 2 жыл бұрын
@@isaacjoseph5713 Nigalude prayam parayo
@AbdulSalam-xm5sx
@AbdulSalam-xm5sx 2 жыл бұрын
​@@ajeshcheladu1 yyt65t5tytttt6tttttty🌐yttyyt6yttytyytyttyyyytt6ttyyyyttyy🏞️yyytyyy5ttt55ttt5ytt5y5yytt5t555ttt55ttttttt5ttttttt5ttttttttttttttttttttttttttttttttttttt5ftft
@thankYOU-py7jc
@thankYOU-py7jc Жыл бұрын
യദാർത്ഥ കേരള story... കാലം എത്ര കഴിഞ്ഞാലും കേരളം ഇങ്ങനെയൊക്കെ തന്നെ....
@nvm11
@nvm11 2 жыл бұрын
These movies are real embodiment of Real World! Beautiful!!
@achtanpillai5240
@achtanpillai5240 2 жыл бұрын
L ko ko
@salahudeenm8989
@salahudeenm8989 Жыл бұрын
ശങ്കരാടി പറഞ്ഞത് correct കാര്യങ്ങളാണ്
@AnishMarlboro
@AnishMarlboro 9 ай бұрын
സത്യം
@anthonykurian8834
@anthonykurian8834 Жыл бұрын
Such a well-done movie. Great job by the cast. Relates to every generation, even today. A must watch Mohanlal movie.
@sunilnambiar78
@sunilnambiar78 2 жыл бұрын
ഇതുപോലുള്ള സിനിമകൾ ഇനി ഉണ്ടാവില്ല 😞😞😞🙏🙏2🙏🙏🙏🙏🙏
@karthyaishuaishu3423
@karthyaishuaishu3423 2 жыл бұрын
ഇതു ആക്ടർ ശ്രീനിവാസന്റെ അച്ഛന്റെ ലൈഫിൽ നടന്നത് സിനിമ ആക്കിയതാണ് 🙏
@darko8894
@darko8894 2 жыл бұрын
30 വർഷം കഴിഞ്ഞിട്ടും ഈ അവസ്ഥയ്ക്ക് ഒരു മാറ്റവുമില്ല എന്ന്ത് കഷ്ടമാണ്
@Lucifer-el1tl
@Lucifer-el1tl 2 жыл бұрын
സത്യം പറഞ്ഞാല്‍ അമ്മാവന്‍ പറഞ്ഞത് കേട്ടിരുന്നേല്‍ മോഹന്‍ലാലിന് ഈ ഗതി വരില്ലാരുന്നു തെങ്ങും പറബില്‍ നിന്ന് അമ്മാവന്‍ കുറച്ച് തേങ്ങ അടിച്ചു മാറ്റിവാണങ്കിലും മാസം കുറച്ച് പെെസ കിട്ടുവയും ചെയ്തേനെ ഭാവിയില്‍ കാശിന് വല്ല ഞെരുക്കവും വരുവാണേ ആ പറബ് വിറ്റ് കാശ് ഉണ്ടാക്കാവാരുന്നു
@fasal2284
@fasal2284 2 жыл бұрын
Yes
@Orthodrsbr
@Orthodrsbr 5 ай бұрын
പാവം.. ആന്റനി ഇല്ലായ്‌റിനെനിൽ പാവം അപ്പു ഗതി ഇല്ലാരുന്നു
@Lucifer-el1tl
@Lucifer-el1tl 5 ай бұрын
@@Orthodrsbr എന്ത്
@vcreativemedia9046
@vcreativemedia9046 3 ай бұрын
സത്യം
@rhltech84
@rhltech84 2 жыл бұрын
The bitter truth and reality of Kerala. The reason why most of the mallus migrate. Beautiful movie. Crafted amazingly
@Sol365-N
@Sol365-N 2 жыл бұрын
I couldn't find a single thing wrong in this film. I watched this movie to get a feel of how the old times were.. But in the end I felt tears rolling down my eyes.. Hats off to the whole crew!
@poppy2154
@poppy2154 2 жыл бұрын
I teared up too, life lessons 😢
@shibuplamchiraragavan3290
@shibuplamchiraragavan3290 2 жыл бұрын
2023 ലും മാറാത്ത കേരളം... "വരവേൽപ്പിനായി" കാത്തിരിക്കുന്നു....
@shijupkd8707
@shijupkd8707 10 ай бұрын
ഇന്നത്തെയും ചേർത്ത് എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ വലിയ നിശ്ചയമില്ല.❤
@reversegear_1
@reversegear_1 Жыл бұрын
32 വർഷങ്ങൾക്ക് ശേഷം ഇന്നും ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതിന് ഒരു മാറ്റവും വന്നിട്ടില്ല.. കഥയിൽ ഗൾഫ് മോട്ടോർസ് എങ്കിൽ ഇന്ന് റോബിൻ മോട്ടോർസ്..
@dizanm7851
@dizanm7851 5 ай бұрын
1989
@anands.k8225
@anands.k8225 Жыл бұрын
കോട്ടയം തിരുവാർപ്പിൽ CITU ഗുണ്ടകൾ Private Bus ന് മുന്നിൽ കൊടി കുത്തിയ സംഭവത്തിനുശേഷം സിനിമ കാണാൻ വന്നവരുണ്ടോ?
@Shizael7372
@Shizael7372 Жыл бұрын
ഉണ്ട്‌
@sulaiman65
@sulaiman65 Жыл бұрын
Yes
@akhilbabu488
@akhilbabu488 Жыл бұрын
S
@anilachari1
@anilachari1 Жыл бұрын
Njan. Athisayam thonni. Sreeniyettante talent. Ottu Maratha keralam
@shabnafaisal3546
@shabnafaisal3546 Жыл бұрын
​ CCpnopoobdn 35:55 35:55 s9pPp1
@madhavmadhav6410
@madhavmadhav6410 Жыл бұрын
ഞാൻ ഒരു പ്രവാസി ആണ് അത് കൊണ്ട് ശരിക്കും സങ്കടം വന്നു ❤❤❤
@VKremixstudio
@VKremixstudio Жыл бұрын
കാലങ്ങൾക്കിപ്പുറം സഞ്ചരിച്ച സിനിമ. അന്നത്തെ സമകാലിക പ്രശനങ്ങൾ വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും തുടരുന്നു 🙂
@hashirhashi9510
@hashirhashi9510 Жыл бұрын
💯
@muralis9243
@muralis9243 3 жыл бұрын
Excellent acting of Mohanlal sir & Excellent direction of Sathyan Anthikad sir 👍
@travisbickle4360
@travisbickle4360 2 жыл бұрын
Don't forget script by Sreenivasan
@muralis9243
@muralis9243 2 жыл бұрын
@@travisbickle4360 Yes. Without Sreenivasan sir, this could not happen.
@beenameenakshi6026
@beenameenakshi6026 Жыл бұрын
മാമു കോയാക്ക അഭിനയിച്ച ഈ പടം കണ്ടുകൊണ്ടിരുന്നപ്പോഴാണ് അദ്ദേഹം മരിച്ച വാർത്ത അറിയുന്നത് പ്രണാമം ഇക്കാ 🙏🙏🙏
@solo_rider007
@solo_rider007 Ай бұрын
2:22:03 "ഏത് വീട് Sir" ചങ്ക് തകർന്ന് പോകുന്ന dialogue ആണത്...Anyone in 2024 Oct... ഒരു പ്രവാസിയുടെ ജീവിതത്തിലെ കഷ്ടപ്പാടും...അയാൾ ഒരു സംരംഭകൻ ആവുമ്പോൾ പിന്നീട് തൊഴിലാളി ആകേണ്ടി വരുമ്പോൾ അയാൾ നേരിട്ടതും നേരിടുന്നതുമായ ദുരിതങ്ങളുടെയും വേദനയുടെയും കഥയാണ് ലാലേട്ടൻ നമ്മുക്ക് മുമ്പിൽ ജീവിച്ചു കാണിച്ച് തന്നിരിക്കുന്നത്....ലാലേട്ടൻ, ശ്രീനിവാസൻ, ഇന്നസെന്റ്, മാമ്മൂക്കോയ, മുരളി, തിലകൻ, രേവതി, ജഗതീഷ്... Etc എല്ലാരും അവരുടെ roles അടിപൊളി ആയിട്ട് ചെയ്തു... What a Script!! What a movie!!👌🏻👌🏻🥲
@praveenkumarv3256
@praveenkumarv3256 2 жыл бұрын
ആഴ്ചയിൽ ഒരു പ്രാവശ്യം എങ്കിലും കാണും ഈ സിനിമ പ്രതേകിച്ചു ലാസ്റ്റ് സീൻ ലാലേട്ടൻ രേവതി യുമായി സംസാരിക്കുന്ന seen😥😥😥😥😥
@pradeepms8157
@pradeepms8157 2 жыл бұрын
ഞാനും ഇടക്ക് കാണും
@lalupk992
@lalupk992 Жыл бұрын
ഞാനും
@shafeekmtp8088
@shafeekmtp8088 Жыл бұрын
Vattano?
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
യെസ്, ആ സീൻ വളരെ ഹൃദയ സ്പർശം ഉള്ളതാണ് 💪💪💪
@adarshpsatheesh3549
@adarshpsatheesh3549 Ай бұрын
​@@shafeekmtp8088this movie has a cult classic status , that's why people rewatch this again and again
@paulbarber6071
@paulbarber6071 Жыл бұрын
Hats off to Sreenivasan ❤️❤️❤️❤️❤️❤️ What a movie 🔥🔥🔥🔥🔥🔥🔥🔥
@nisamudheennishu9763
@nisamudheennishu9763 Жыл бұрын
ഈ സിനിമ കണ്ടവർ ഭാഗ്യവാൻ മാ ർ നമ്മുടെ ജീവിതം പോലെ ഒരു സിനിമ കണ്ടു എല്ലാവരെയും അനുഗ്രഹിക്കട്ടെ 👍🌹👍
@AnishMarlboro
@AnishMarlboro 9 ай бұрын
ശുദ്ധൻ അക്കിടിയിൽ വീഴും അതാണ് ഈ മൂവി നമ്മളെ ഓർമ്മ പെടുത്തുന്നത് ഞങ്ങൾ എല്ലാം ഒന്നല്ലേ അമ്മാവാ....അല്ല നിങ്ങൾ മൂന്നും മൂന്ന് പേരാണ്🖐️👌👍
@TheTechnicalRider
@TheTechnicalRider 3 жыл бұрын
One of my favourite movies...Mohanlal and Revathi...what a chemistry...😊👌🏻
@sudheeshettumanoor1211
@sudheeshettumanoor1211 2 жыл бұрын
Aqa
@arshad4142
@arshad4142 Жыл бұрын
The close up of revathi while lal eating kanji in the bus at night - gorgeous❤
@TheTechnicalRider
@TheTechnicalRider 2 ай бұрын
​@@arshad4142 Such a romantic scene! Nothing beats having a loving person who cares about you more than anything else in the world... 😊❤️
@zainzac
@zainzac Жыл бұрын
𝚁𝙾𝙱𝙸𝙽 𝙱𝚄𝚂 നെ കുറിച്ച് അറിഞ്ഞതിനു ശേഷം വീണ്ടും ഈ സിനിമ കാണാൻ വന്നവർ ഉണ്ടോ ❤️🥰
@runbalan7975
@runbalan7975 Жыл бұрын
റോബിൻ ബസ്സ്‌ എന്ത് മാങ്ങാ ആണ് ചെയ്തത്?? സിനിമയും ആയി അതിനു ഒരു ബന്ധവും ഇല്ല
@shyjukshyjuk7637
@shyjukshyjuk7637 Жыл бұрын
ബ്രോ ഇത് ഒരു പ്രവാസി കഥ ആണ് 🥰
@innale.marichavan
@innale.marichavan 11 ай бұрын
പൊന്നു കണ്ണാപ്പി.. അതിന്റേം ഇതിന്റേം കഥ വേറെ ആണ് 🤣
@jeytvzay
@jeytvzay 11 ай бұрын
Robin bus..😂😂😂...ആനയും അണ്ണനും ആണോ ഊളെ താരതമ്യം ചെയ്യുന്നേ ഓരോ മരവാണങ്ങൾ 🙏🏻
@SurprisedMountainRailway-ic8vu
@SurprisedMountainRailway-ic8vu 10 ай бұрын
😮​@@runbalan7975
@puttuurumese4430
@puttuurumese4430 Ай бұрын
സാധാരണകാരിൽ സാധാരണക്കാരനായ ഒരു മനുഷ്യന്റെ കഥ. Congrats to sreenivasan sir
@sreedhrannambiar8384
@sreedhrannambiar8384 Жыл бұрын
The last part is absolutely emotional I thank each and every legend behind this movie Sruthi from dubai
@jabirmattil5245
@jabirmattil5245 Жыл бұрын
ഇതു ഓക്കേ യാണ് സിനിമ... ഒരിക്കലും തിരിച്ചുകിട്ടാത്തകാലം... 😞
@afsalmachingal1235
@afsalmachingal1235 3 ай бұрын
എത്ര കണ്ടാലും മടുക്കാത്ത സിനിമകളിൽ ഒന്നാണ്.. വരവേൽപ് 🥰👍🏻
@RAnil-c7u
@RAnil-c7u Жыл бұрын
ഈ. സിനിമ ഞാൻ. ഒരുപാടു. പ്രാവശ്യം. കണ്ടു.... ഹോ. മറക്കാൻ പറ്റാത്ത. എത്രയോ.. സീനുകൾ.... 👍👍😢❤
@ciniemagallery4881
@ciniemagallery4881 2 жыл бұрын
രേവതി എന്തൊരു സുന്ദരി ആണ്♥️
@mybeautytips849
@mybeautytips849 2 жыл бұрын
Athi sundari aannu ❣️
@ഉള്ളതേപറയു
@ഉള്ളതേപറയു 2 жыл бұрын
@@ciniemagallery4881 ne oru kozhi anu enu
@ciniemagallery4881
@ciniemagallery4881 2 жыл бұрын
@@ഉള്ളതേപറയു njn oru girl aannu. Revathy chechi enik orupaad ishtamulla nadiyaann. Njn lalettanna kondallallo paranje kozhi aavaan☹️🤭
@ഉള്ളതേപറയു
@ഉള്ളതേപറയു 2 жыл бұрын
@@ciniemagallery4881 neyo girlo😂😅
@jj4J900
@jj4J900 2 жыл бұрын
Simp🤢🤢🤢💥🤮🤮
@diyadiya4083
@diyadiya4083 2 жыл бұрын
Revathiye pola natural beauty ulla mattoru nadi undenn enik thonnunnilla. Enthoru cute aa. Makeup nte aavishyam pollulla😍
@raghukonnanath4478
@raghukonnanath4478 Жыл бұрын
നാരായണകുമാര ഫാമിലി ട്രാൻസ്‌പോർട് 😂😂 മാമുക്കോയ 🔥
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
നൊസ്റ്റാൾജിക് മൂവി, വീണ്ടും വീണ്ടും കാണുന്നു എല്ലാവരും തകർത്തു, അവസാനം മോഹൻലാൽ, രേവതി, രണ്ടാളുടെയും ഹൃദയ സ്പർശിയായ സംഭാഷണങ്ങൾ സൂപ്പർ, രേവതി : എത്തിയാലുടനെ എഴുതണം : മോഹൻലാൽ : എഴുതാം സമയം കിട്ടുമ്പോഴെല്ലാം എഴുതാം 🙏🙏🙏 2023 ജൂലൈ 7 വെള്ളിയാഴ്ച രാത്രി 10:24
@k12musiczz29
@k12musiczz29 Жыл бұрын
ഇപ്പൊ ഈ സിനിമ കാണാൻ പറ്റിയ സമയം ആണ്
@adithyarajesh1851
@adithyarajesh1851 Жыл бұрын
തിരുവാർപ്പിലല്ലേ
@k12musiczz29
@k12musiczz29 Жыл бұрын
@@adithyarajesh1851 അതെ 🥺🙂
@karthikm1292
@karthikm1292 Жыл бұрын
100%❤
@mazinmachi8185
@mazinmachi8185 2 жыл бұрын
പണം ഉണ്ടോ എല്ലാവരും ഉണ്ടാകും.. അതാ ഈ സിനിമ തരുന്ന msg
@AnishMarlboro
@AnishMarlboro 9 ай бұрын
സത്യം
@anarkkali6318
@anarkkali6318 6 ай бұрын
True
@sasikumarmkpillaipillai6346
@sasikumarmkpillaipillai6346 2 жыл бұрын
സമകാലിക പ്രസക്തമായ ഒരു സിനിമ👍
@Zionbag-lj8rc
@Zionbag-lj8rc 2 жыл бұрын
Ekalthu arwlu. Undo egane
@NoufalNoufal-ge7vp
@NoufalNoufal-ge7vp 2 жыл бұрын
1989 മലയാളം സൂപ്പർ ഹിറ്റ് മൂവി വരവേൽപ്
@Saurav0kd
@Saurav0kd Жыл бұрын
കാലം 30 വർഷം 32 വർഷമോ കടന്നുപോയി എന്നല്ലാതെ പ്രവാസിക്ക് ഇനിയും ഒരു മാറ്റം ഉണ്ടായിട്ടില്ല
@fasalfasalchittangadan222
@fasalfasalchittangadan222 2 жыл бұрын
പ്രവാസി എന്നും പ്രവാസി തന്നെ അവരുടെ പണം നാട്ടുകാർക്കു വേണം But അവനെ വേണ്ട
@Lolanlolan304
@Lolanlolan304 Жыл бұрын
💯.. Njan naatil verumpol erakan kure ennam verum paisaku pakshae njan 5nde paisa oru naarikalkum kodikuuula😡
@tom-vn8hx
@tom-vn8hx Жыл бұрын
@@Lolanlolan304 😆😆
@opinion...7713
@opinion...7713 Жыл бұрын
​@@Lolanlolan304😂😂😂
@opinion...7713
@opinion...7713 Жыл бұрын
​@@Lolanlolan304😂good
@IGNTTHAGGAN
@IGNTTHAGGAN 4 ай бұрын
​@@Lolanlolan304മൈരൻ 🤣🤣🤣
@nibumathew6099
@nibumathew6099 Жыл бұрын
One of the best movies of sathyan Anthikad....
@pratheeksham1260
@pratheeksham1260 2 жыл бұрын
Excellent movie.....thilagan acting super...all others alsoooo
@Coconut-n5c
@Coconut-n5c Жыл бұрын
ഈ സിനിമയുടെ മഹത്വം ഇപ്പഴും മലയാളി അറിഞ്ഞിട്ടില്ല .... ഈ സിനിമ ഇറങ്ങിയ കാലത്തെ ഇവിടുത്തെ ഈ മനസ്ഥിതി കാരണമാണ് മലയാളിക്ക് ഇന്ന് തൊഴിൽ തേടി അന്യ സംസ്ഥാനത്തും ഗൾഫിലും അലയണ്ടി വന്നത് . ഗൾഫിലെ അവസരം പടി പടിയായി കുറയുകയാണ് ഒപ്പം സ്വദേശി വത്കരണവും .... പുതുതലമുറ PR തേടി എന്നന്നേക്കുമായി നാട് വിട്ട് പോവുകയാണ് അവര് പിന്നീട് നാട്ടിൽ ഒന്നും ചെയ്യില്ല .... കുറച്ച് വർഷങ്ങൾക്കുള്ളിൽ നമ്മുടെ പ്രവാസി വരുമാനവും പ്രവാസി നിക്ഷേപവും ഇല്ലാതാകും ....... പ്രവാസി വരുമാനം പ്രതീക്ഷിച്ച്കൊണ്ട് പ്രവർത്തിക്കുന്ന നാട്ടിലെ കുറെ സ്വകാര്യ സ്ഥാപനങ്ങളെയും .നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന കൂലിപ്പണിക്കാരെയും അത് കാര്യമായി ബാധിക്കും . അതുവഴി നാടിന്റെ നികുതി വരുമാനത്തെയും ബാധിക്കും . സ്വാഭാവികമായും വലിയ സാമ്പത്തിക പ്രതിസന്ധിക്കു കാരണമാകാം അത് .... അത്തരം പ്രതിസന്ധികളെ അതി ജീവിക്കാൻ നാട്ടിൽ വലിയ ഉത്പ്പാദക കയറ്റുമതി കമ്പനികളും കോർപ്പറേറ്റ് കമ്പനികളും വരണം . തമിഴ് നാട് പോലുള്ള അന്യ സംസ്ഥാനങ്ങൾ വൻ ഇന്റർ നാഷണൽ കമ്പനികളെ വിളിച്ച് വരുത്തി നിക്ഷേപത്തിന് വമ്പൻ സൗകര്യം ഒരുക്കുകയാണ് . ഭാവി തലമുറക്ക് തൊഴിലും സംസ്ഥാനത്തിന് വരുമാനവുമാണ് അവർ ലക്ഷ്യം വെക്കുന്നത് ....... കുടിയേറ്റം നിയന്ത്രിക്കാൻ വിദേശ രാജ്യങ്ങൾ ഭാവിയിൽ നിയന്ത്രണം കടുപ്പിക്കും . അപ്പോൾ സ്വാഭാവികമായും ഭാവി തലമുറകൾക്ക് നാട്ടിൽ തൊഴിലിനുള്ള അവസരങ്ങൾ ഇപ്പഴേ ഒരുങ്ങണം . ഇല്ലന്നുണ്ടങ്കിൽ ഭാവി മലയാളി തലമുറ അന്യ സംസ്ഥാനങ്ങളിൽ പോയി ബംഗാളി ഇന്ന് ചെയ്യുന്ന പണി അന്ന് ചെയ്യണ്ടി വരും ........ ഇവിടുത്തെ കടകളുടെയും ഓഡിറ്റോറിയങ്ങളുടെയുമൊക്കെ ഉടമകളുടെ ചരിത്രം നോക്കിയാൽ അതിൽ ഏറെ ആളുകളും ഗൾഫ്കാരായിരിക്കും ........ അപ്പോൾ ചിന്തിക്കണം ഗൾഫിൽ ജോലി കിട്ടാത്ത കാലത്തെ നാടിന്റെ അവസ്ഥയെ പറ്റി .............. . കേവലം രാഷ്ട്രീയ അടിമത്വം മാത്രമല്ലാതെ ഭാവി ലോകത്തിന്റെ അവസ്ഥയെപറ്റി ചിന്തിക്കാൻ ശേഷിയില്ലാത്ത രാഷ്ട്രീയക്കാർ കാരണം ഭാവി തലമുറയാണ് പിന്നീട് ഖേദിക്കണ്ടി വരിക , രാഷ്ട്രീയ ബുദ്ധിജീവികൾ എന്ന് വിശേഷിക്കപ്പെടുന്ന ആളുകൾക്ക് സ്വന്തം പാർട്ടിയുടെ മഹത്വവും മറ്റ് പാർട്ടികളുടെ തെറ്റും പറയുമെന്നല്ലാതെ ഭാവി കാലത്തെ പറ്റി കാര്യമായി യാതിര് വിധ അറിവുകളും ഇല്ല .....
@ak48
@ak48 9 ай бұрын
നിങ്ങൾ കാര്യങ്ങളെപ്പറ്റി അറിവും ദീർഘവീക്ഷണവും ഉള്ളൊരു വ്യക്തിയാണ്. സമൂഹവും ഇത്തരത്തിൽ ചിന്തിച്ചിരുന്നെങ്കിൽ ആ നാട് എന്നേ രക്ഷപ്പെട്ടേനെ….
@abhilashkr180
@abhilashkr180 Ай бұрын
Correct
@Rashidbinnazeer
@Rashidbinnazeer Жыл бұрын
എനിക്കും ഉണ്ടായിരുന്നു ഒരു ബസ് കൊറോണ വന്നതിൽ ആകെ പെട്ടു.ബസ് വിറ്റു നഷ്ട്ടമായിരുന്നു എങ്കിലും ബസിനോടും അതോടിക്കാനുമുള്ള ഇഷ്ട്ടം ഇതുവരെ കുറഞ്ഞിട്ടില്ല. ഒരു ലഹരി ആണ് ബസ്.
@firoskhan5301
@firoskhan5301 2 жыл бұрын
എന്റെ ജീവിത കഥ 😭
@libinloveshore555
@libinloveshore555 2 жыл бұрын
ഇതിന്റെ ഒക്കെ ആണ് സെക്കന്റ്‌ പാർട്ട്‌ ഇറങ്ങേണ്ടത്.... മുരളി ഗൾഫിൽ നിന്നും ഒരുപാട് വർഷങ്ങൾക്ക് ശേഷം തിരിച്ചു വരുന്നത്
@rahultr4383
@rahultr4383 Жыл бұрын
മുരളി ഇപ്പൊ ഇല്ല 😢
@arloasiif
@arloasiif Жыл бұрын
​@@rahultr4383Murali എന്നുവച്ചാൽ mohanlal
@stringedmusic8413
@stringedmusic8413 Жыл бұрын
Athu vanarnalo mambhazhakalam ithinte 2nd part aarnu😊😊
@binurajs
@binurajs 8 ай бұрын
ചില കഥകൾക്ക് രണ്ടാം ഭാഗം ഇല്ലാതെ ഇരിക്കുന്നത നല്ലത്
@roopar9830
@roopar9830 2 жыл бұрын
Absolutely loveeeee this movie...............one of my favourites😀
@abhinavandadithyanvlogs
@abhinavandadithyanvlogs Жыл бұрын
The complete actor mohanlal 🥰🥰🥰
@favouritemedia6786
@favouritemedia6786 Жыл бұрын
Robin Buss issue അറിഞ്ഞിട്ട് വന്നവർ ഉണ്ടോ 😉
@vijeshmaleyam1494
@vijeshmaleyam1494 Жыл бұрын
ഈ സിനിമ ശ്രീനി ചേട്ടന്റ സ്വന്തം ജീവിത കഥ ആണ് എന്ന് ആർക്കൊക്കെ അറിയാം......( ശ്രീനിവാസൻ ചേട്ടന്റ അച്ഛന്റെ ഉണ്ടായ ഒരു അനുഭവ കഥ ആണ് ഇത്....അദ്ദേഹം ഒരു ബസ് എടുത്തു ജീവിതം താറുമാറായ കഥ ആണ് ഇത് )
@minnoosminnu6448
@minnoosminnu6448 Жыл бұрын
ധ്യാൻ ശ്രീനിവാസൻ പറയുന്ന കേട്ട് മൂവി നോക്കാൻ വന്നവരുണ്ടോ ഇത് ശ്രീനിവാസൻ ചേട്ടന്റെ റിയൽ സ്റ്റോറി ആണ് 😊
@arunjose6920
@arunjose6920 Жыл бұрын
ഒരുപാട് പേര്‍ നാടിന്‍റെ സാമൂഹ്യ പരിതസ്ഥിതിയോര്‍ത്തു വേവലാതിപ്പെടുന്നുണ്ട് .ഈ പടം ഇറങ്ങിയിട്ട് 30 വര്‍ഷം ആയിട്ടും ഇന്നും ഈ ദു:സ്ഥിതി അതെ പടി തുടരുന്നതില്‍ പരിതപിക്കുന്നുണ്ട് വേറെ കൊറേ പേര്‍.എന്നാല്‍ ഈ നാടിനെ ഈ അവസ്ഥയില്‍ അതായത് വ്യവസായങ്ങളുടെയും നേരോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരുടെയും സ്ഥിതി ദുര്‍ഘടം ആക്കിയ സിപിഎം എന്നാ നാലാം കിട ഗുണ്ടാ സംഘത്തെയും അതിന്റെ പോഷക ഗുണ്ടാ ഘടകങ്ങള്‍ ആയ ഡിഫി , ഏതാപ്പായ് , സിഐടിയു തുടങ്ങിയവയെയും പറ്റി ഒരക്ഷരം ഒരുത്തനും ഉരിയാടുന്നില്ല .എന്ത് കൊണ്ട് ഈ നാട് ഇങ്ങനെയായി എന്നതിന് നല്ല ഉദാഹരണം ."തൊഴിലാളി " എന്ന വാക്ക് ഇതുപോലെ വ്യഭിചരിക്കുന്ന , തൊഴിലിനോട് അശേഷം ആത്മാര്‍ഥത ഇല്ലാത്ത ഇതുപോലെ ഒരു ഫ്രോഡ് സമൂഹം ലോകത്ത് വേറെ കാണില്ല.ഈ സിനിമയില്‍ ഉദ്ദേശിച്ചിരിക്കുന്ന സിപിഎം എന്ന മാഫിയ ഇന്നും , 99 സീറ്റിന്റെ വന്‍ ഭൂരിപക്ഷത്തോടെ ഈ നാട് കാര്‍ന്നു തിന്നു കൊണ്ടിരിക്കുകയാണ് .കാശുള്ള ഒരാളും കേരളത്തില്‍ മുതല്‍ മുടക്കില്ല കാരണം അതൊക്കെയും തൊഴിലാളി എന്ന മേലങ്കിക്കുള്ളില്‍ ഒളിച്ചിരിക്കുന്ന രക്ഷസ്സുകള്‍ തിന്നു മുടിക്കും .സ്വന്തമായി ഉയരാന്‍ ശ്രമിക്കാതെ , അതിനു കഴിയുന്നവരെ അപവാദം പറഞ്ഞും വ്യക്തി ഹത്യ ചെയ്തും വലിച്ചു താഴ്ത്തി തങ്ങളുടെ നിലയില്‍ എത്തിക്കുന്നതില്‍ നിര്‍വൃതി കണ്ടെത്തുന്ന മലയാളികളുടെ സാടിസ്ടിക്ക് മനോനില മാറാതെ ഈ നാട് രക്ഷപ്പെടില്ല .
@divinreigns8782
@divinreigns8782 2 жыл бұрын
ബിസ്സിനെസ്സ് ചെയ്യും മുൻപ് ഈ സിനിമ കാണുന്ന നല്ലതാണ്
@danishali1022
@danishali1022 3 күн бұрын
സൂപ്പർ സിനിമ 👍 എല്ലാവർക്കും പണം വലുത് കുടുംബ ബന്ധവും സുഹൃത് ബന്ധവും പണം ഉണ്ടങ്കിലേ കൂടെ ഉണ്ടാവു എന്ന് മനസിലാക്കിത്തന്ന സൂപ്പർ ഫിലിം ഞാനും അനുഭവിച്ചതാ 😢😊അങ്ങനെ ഞാൻ വീണ്ടും പ്രവാസി ആയി 😊😊😊
@sonusonu8626
@sonusonu8626 Жыл бұрын
What A movie ❤ pravasiyaayittullavarkku second half kannunirayathe kaanaan saadikkilla😢😢😢
@nisamudheennishu9763
@nisamudheennishu9763 Жыл бұрын
എന്ത് പറയണം എന്ന് എനിക്ക് അറിയില്ല ഇത് എന്റെ ജീവിതകഥ പോലെ 😘😘👍🌹🌹
@siyaansi
@siyaansi Жыл бұрын
Sathyam❤❤❤ ippol keralathil itha paripadi
@leahgeorgeofficial7658
@leahgeorgeofficial7658 2 жыл бұрын
Indian politics, politicians, cast system never live or let live
@Offthestrip_exploretocreate
@Offthestrip_exploretocreate Жыл бұрын
It is very sad to know that this story is a true one. Such a touching life situation portrayed in this movie. A great masterpiece 😍❤️
@sumeshsethu2170
@sumeshsethu2170 Жыл бұрын
Those who have not lived alone in a foreign land will not understand the life of an Expatriate bachelor in Gulf... We have to hold ourselves up in all the situations. no one asks us how we are doing.. We have to find our livelihood and cook our food even when we are sick.. Many people known to me have died in their rooms or cars and the bodies were discovered after many days.. Any Keralite planning Dubai tour should visit Sonapur Medical Centre also.. Still I prefer to do my final trip in one of those plywood boxes rather than living in between the vultures in our homeland.
@muhammadtp287
@muhammadtp287 Жыл бұрын
Mohanlal acting 🤍🤏
@anoopcyriac325
@anoopcyriac325 Жыл бұрын
ഓരോ തിരഞ്ഞെടുപ്പ് വരുമ്പോൾ എല്ലാ ജില്ലകളിലും ഇതു വലിയ ബാനറിൽ പ്രദർശിപ്പിക്കാൻ ചങ്കൂറ്റം കാണിക്കണം. ഇതൊക്കെ വളരെ പ്രസക്തമാണ്.. ഈ കാലഘട്ടത്തിൽ....
@praveenp4906
@praveenp4906 Жыл бұрын
We miss you lalettan and sreeniyettan,sathyettan combo😢
@ARDcreations46333
@ARDcreations46333 4 ай бұрын
അവസാനം ലാലേട്ടനും രേവതിയും തമ്മിലുള്ള സംഭാഷണം 🤍 ആ രാത്രി ആ atmosphere അതൊക്കെ ഒരു വല്ലാത്ത ഫീൽ ആണ് 💕 ക്ലൈമാക്സിൽ ലാലേട്ടൻ ബസ് കേറി പോകുന്നതു കാണുമ്പോൾ വല്ലാത്ത ഫീൽ ആണ് അതിനു continuation വേണമെന്ന് തോന്നി പോവും 🙂
@SIDDIQ-1989
@SIDDIQ-1989 2 жыл бұрын
Yetra kandalum madhivaratha movie Ippozhum kandukondirikkunnu❤ 25-10-2022
@ashiknishad3243
@ashiknishad3243 Жыл бұрын
അണ്ണാ love you എന്റെ ഏട്ടൻ love you ലാലേട്ട happybrithday ലാലേട്ട മലയാളസിനിമയുടെ തമ്പുരാൻ രാജാവ് love you laletta❤❤❤❤
@v2885
@v2885 Жыл бұрын
കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ,
@niyast7130
@niyast7130 Жыл бұрын
ഇപ്പോഴും ഈ മൂവി ഇഷ്ട്ടപെടുന്നു 🥰
@rajuvaidyanathan5838
@rajuvaidyanathan5838 9 ай бұрын
Even after 35 years, this film still reflects our 'broken' state and is still fresh. Very sad but a great film.
@RasikT-e2b
@RasikT-e2b Жыл бұрын
വരവേൽപ്പ് (1989) Years 34 വർഷം കഴിഞ്ഞു ലാലേട്ടൻ രേവതി ഇന്നസെന്റ് ജഗദീഷ് മുരളി തിലകൻ ഒടുവിൽ ഉണ്ണികൃഷ്ണൻ മാമുക്കോയ ശ്രീനിവാസൻ ❤️
T P Balagopalan M A Malayalam Full Movie | Sathyan Anthikkad | Mohanlal | Shobana
2:22:05
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Ishtam malayalam full movie | Dileep | Navya Nair | Nedumudi Venu | Sreenivasan | Jayasudha
2:30:22
Gandhinagar 2nd Street Malayalam Full Movie || Sreenivasan, Mohanlal
2:11:27
Vega Mysteries
Рет қаралды 1,2 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН