നമസ്കാരം ഹരിജി.....ഇതിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും ഞങ്ങളുടെ ഹദീസിൽ പറഞ്ഞിട്ടുണ്ട്..ശരിക്കും പറഞ്ഞാൽ ദൈവങ്ങൾ പറയുന്നത് എല്ലാം ഒരുപോലെ....👍👍👍
@Ayiravallimedia6 ай бұрын
😊😊😊🙏🙏🙏
@manuvattappara82456 ай бұрын
@@beenamujeeb1843 . അപ്പോൾ തന്നെ മനസ്സിൽ ആയില്ലേഹാദിസ് കളിൽ ഉള്ളത് മുഴുവൻ മറ്റു മതങ്ങളിൽ നിന്നും കോപ്പി അടിച്ചതാണെന്ന് 😏 ഹാദിസിൽ ഇല്ലാത്തത് സനാതന ത്തിൽ ഉണ്ട് ഞങ്ങൾ സ്ത്രീ യെ ദേവി യായും പ്രകൃതി യായും ആരാധി ക്കുന്നു.. ഹാദിസിൽ ഇത് കാണില്ല 😏അവിടെ കൃഷി യിടം മാത്രമേ യുള്ളൂ... അത് കൊണ്ട് ഇത് രണ്ടും കൂട്ടി കുഴാ ക്കണ്ട
വളരെ നന്ദി സ്വാമി 👏👏👏👏കുറേ യൊക്കെ അറിയാം കുറേ അറിയില്ലായിരുന്നു ഇപ്പോൾ മനസിലായി താങ്ക്യൂ
@kunhambunair52575 ай бұрын
ഇതൊക്കെ ചെയ്യാൻ പറ്റും വീട്ടിൽ താമസിക്കാൻ പാടില്ല.എന്നാണ് എന്റെ അഭിപ്രായം
@suryatejas39176 ай бұрын
ഞാൻ വർഷങ്ങൾ ആയി ഇങ്ങനെ തന്നെ ആണ് എന്റെ ഗ്രിഹം നോക്കുന്നത്. അതിന്റെ ഐശ്വര്യം എന്റെ ഗൃഹത്തിൽ ഉണ്ട് 🙏
@Ayiravallimedia6 ай бұрын
തീർച്ചയായും വളരെ നല്ലത്
@maryjose60225 күн бұрын
Thank you 🙏🙏🙏🙏🙏
@kanthis3376 ай бұрын
Namasthe. 100 per. Sariyaanu. Nalla video.
@BLACKFLASH-ff5 ай бұрын
എൻ്റെ വീട്ടിൽ ഭർത്താവിൻ്റെ അമ്മൂമ്മയുടെ ഒരു പഴയ കാലിപ്പെട്ടിയുണ്ട് പണ്ട് അമ്മൂമ്മ ചില്ലറപ്പൈസകൾ ഇട്ടുവച്ചിരുന്നതെന്നാണ് പറഞ്ഞത് അമ്മൂമ്മ മരിച്ചു പോയി ഏകദേശം മുപ്പത് വർഷങ്ങൾ ആകുന്നു ഇപ്പോഴും അത് ഞങ്ങളുടെ ബെഡ് റൂമിൽ സൂക്ഷിച്ചു വെച്ചിരിക്കുന്നു വർഷങ്ങളായി ഞങ്ങൾക്ക് കടങ്ങൾ വർദ്ധിച്ചു വരുന്നതല്ലാതെ കുറയുന്നില്ല കാലിപ്പെട്ടി സൂക്ഷിച്ചു വെച്ചാൽ കടങ്ങൾ മാറില്ല എന്ന് ഒരു ജോത്സ്യൻ പറഞ്ഞു കേട്ടു ശരിയാണോ അതെടുത്ത് മാറ്റണമെന്ന് എനിക്കുണ്ട് ഇപ്പോൾ അതൊന്നിനും ഉപയോഗിക്കുന്നില്ല വെറുതെ പൊടി പിടിച്ചിരിക്കുകയാണ് ഒരു മറുപടി തരണം
@bincymukesh91055 ай бұрын
Athil ningal Paisa itt save cheyyu...anganullath varkkathanu,❤
@mukeshnair12345 ай бұрын
Sariyano😲😲
@mdasp76414 ай бұрын
@@BLACKFLASH-ff remove it asap No wonder you are having bad period
@leenaandrews86054 ай бұрын
കടുക്പ്രയോഗം എനിക്ക് പ്രയോജനപ്പെട്ടു.
@AivaJohny18 күн бұрын
എന്റെ വീടിന്റെ തൊട്ടടുത്തു ഒരു മുസ്ലിം വീടുണ്ട്. അതിന്റെ മുൻപിൽ രണ്ടു ഈർക്കിലി ചൂൽ ചാരു വച്ചിട്ടുണ്ട്. ദൈവ കൃപയാൽ അവർക്കു ഒരു കുഴപ്പവും ഇല്ല. ഇതെല്ലാം നോക്കുന്ന എനിക്ക് ഭയങ്കര ദുരിതം ആണ്. എന്റെ ഭർത്താവും മരണപ്പെട്ടു. ഒരു വർഷമായി.സമാദാനവും സന്തോഷവും ഉണ്ടായിരുന്നു. സ്വർഗം ആയിരുന്നു... എന്റെ വീട്. ഇപ്പോൾ ഞാനും മക്കളും മാത്രം...... ആയുസ്സും ആരോഗ്യവും തന്നാൽ മാത്രം ദൈവം തന്നാൽ മതി....... ഇതുണ്ടങ്കിലേ സംമ്പ ത്തിനു മൂല്യം ഉള്ളു......
@Sreebadhra68866 ай бұрын
ഒരുപാട് നന്ദി 😍🙏
@rajeevabhi58484 ай бұрын
So many thanks.
@Meerashibu-n1kАй бұрын
Thanks 🙏🙏🙏
@santhammav979125 күн бұрын
നമസ്കാരം തിരുമേനി തിരുമേനി പറഞ്ഞ 11കാര്യങ്ങളും എന്റെ ജീവിതത്തിൽ നടപ്പാക്കുന്നുണ്ട് എങ്ങനെ ഉള്ള കരിയ്ങ്ങൾ പറഞ്ഞു തരുന്നതിനു വളരെ നന്ദിയുണ്ട്
വീടിൻ്റെ കന്നിമൂലയിലൂടെയാണ് വഴി അതിലെ തന്നെയാണ് വെള്ളo ഒഴുകി പുറത്ത് പോകുന്നതും ഇതിന് എന്തെങ്കിലും പ്രശ്നമുണ്ടോ?
@Ayiravallimedia6 ай бұрын
വെള്ളം തൽക്കാലത്തേക്ക് ഒഴുകുന്നു എന്നതിൽ ഒന്നും ഒരു പ്രശ്നവുമില്ല. സ്ഥിരമായി വെള്ളം കെട്ടി നിന്ന് അഴുക്കും ചെളിയും ആകാതെ ആയാൽ മതി🙏🙏🙏
@thampitg4 ай бұрын
@@Fouzrazi വീട് വിൽക്കുക👍
@santhoshc48183 ай бұрын
ഗുരുജി വീട് തെക്കു ഭാഗത്തേക്കാൻ മുൻവശം അതിനു മുന്നിൽ ഒരു ചെറിയ മീൻ കുളം ഉണ്ട് അതിനു ചാരി കിഴക്ക് ഭാഗത്തേക്ക് ഒരു കിണറുമുണ്ട് എന്തങ്കിലും കുഴപ്പമുണ്ടാകുമോ ഗുരുജി
@ShantaVASUDEVAN5 ай бұрын
Namaskaram Hari ji
@Sreejadarshsravan6 ай бұрын
നല്ല അറിവ്. നന്ദി 😍
@Remya-m8o6 ай бұрын
പഴയ ചൂൽ എന്താണ് ചെയേണ്ടത് ഒന്ന് പറയാമോ 🙏🙏
@kannanvg79146 ай бұрын
@@Remya-m8o അടുത്ത പറമ്പിൽ എറിഞ്ഞ മതി
@geetas78646 ай бұрын
ഹരിജി നമസ്കാരം കോണ്ടാക്ട് ചെയ്യാൻ ഒരു വഴി പറയുമോ
@RadhikaSatheesh-km6gj5 ай бұрын
Thanks
@aiswaryaharish8716 ай бұрын
❤️🙏🏻thank you🥰
@Ayiravallimedia6 ай бұрын
You are so welcome
@Rema.T6 ай бұрын
Orupadorupadu Nandhi.
@Ayiravallimedia6 ай бұрын
രമാ ജി നമസ്കാരം
@rithanyamadhu9723Ай бұрын
Omnamasivaya😊
@saleenasalam5539Ай бұрын
Nalla arivu sir thank you❤
@ambilykrishnan24536 ай бұрын
നമസ്ക്കാരം ഹരിജി, നല്ല അറിവുകൾ നന്ദി, ഓം നമ ശിവായ
@Rajendran-v4w5 ай бұрын
Thank u thirumeni
@rajengirija2746 ай бұрын
നമസ്കാരം, ഹരിജി 🌹🙏🏼
@trendmodels58624 ай бұрын
നമസ്ക്കാരംഹരിജി ദൈവം അനുഗ്രഹിക്കട്ടെ 🌹🙏🌹ഇന്നു രാവിലെ ഒരുവെള്ള പട്ടി ഗൃഹത്തിൽ വന്നിട്ട് ഉടൻ തന്നെ പോയി ദോഷം ആണോ മറുപടി തരുമോ 😩😣😫
@mdasp76414 ай бұрын
@@trendmodels5862 no issues
@Honeymol-hd1oc6 ай бұрын
നമസ്കാരം
@RANGE_50M23 күн бұрын
തിരുമേനി ഞാൻ ഇത് എല്ലാം കൃത്യമായി ചെയ്യുന്ന ആളാണ് പക്ഷെ എന്റെ കഷ്ടങ്ങൾ മരുന്നില്ലല്ലോ
@@AswathyK-km8lcmobile numerology prakaaram 6751 or 5671 or 7651 ulla mobile number swantham veedu illthavar theerchayayum upayogikkanam. Janana theeyathi (date) paranjal total ethu numberil varunna number edukkanam ennu paranju tharam.
മഹാ ലക്ഷമിക്ക് അടുക്കളയിലും ചൂലിലും അല്ലാതെ വേറെ ഉറങ്ങാൻ ഒരു സ്ഥലവും ഇല്ലേ.
@anish.ur9hk4 ай бұрын
@@SamuelOnnoonny ബ്രോ ലക്ഷ്മി എന്നത് ഒരു സ്ത്രീ രൂപത്തിൽ കാണരുത്, ഐശ്വര്യവും, energy രൂപവുമാണ്... 🙏🏼
@shanmughan739616 күн бұрын
ഒഴിഞ്ഞ കവറിന് കാര്യം വിട്ടുപോയി
@prabha654Ай бұрын
കഴുകാൻ പറ്റാത്ത പാട്ടു സാരി ഉടുത്താൽ എന്തു ചെയ്യും
@ManiMani-fc8bz3 ай бұрын
😮
@prajulprajul42346 ай бұрын
🕉️🕉️🕉️🕉️🙏🙏🙏
@lathikaunni366826 күн бұрын
Yes
@visalakshivijayakumar91896 ай бұрын
വിരി പുതിയതാണ്. അത് ചെറിയതായി കരിഞ്ഞു. അതെങ്ങനെ കളയും.? ആ ഭാഗം വെട്ടിക്കളഞ്ഞു അവിടെ ഒരു പേച് വർക് ചെയ്താലോ
@Ayiravallimedia6 ай бұрын
അങ്ങനെ ചെയ്യുന്നതിൽ തെറ്റൊന്നുമില്ല
@kamalasmruthi13815 ай бұрын
വീട്ടിൽ പ്രായമായ അപ്പനേം അപ്പൂപ്പനേം പുറത്താക്കാൻ പറയല്ലേ
@Ayiravallimedia5 ай бұрын
ഓഹോ
@Ramani-ql5ro5 ай бұрын
Pp
@vijinamanoj646 ай бұрын
സ്ത്രീകൾ കരയേണ്ടി വരുമ്പോൾ എന്തു ചെയ്യണം, അതും കൂടി ഒന്ന് ഹരിജ് പറഞ്ഞു തരണം 🙏
@CheruthenFarm6 ай бұрын
Karayathe irunnal mathi😁
@roja.8486 ай бұрын
@@vijinamanoj64 അതിനും നല്ല സമയം നോക്കി കരഞ്ഞോളൂ
@vijinamanoj646 ай бұрын
നല്ല അറിവ് പറഞ്ഞു തന്നതിൽ വളരെ സന്തോഷം😂
@Ayiravallimedia6 ай бұрын
കുടുംബത്തിലുള്ളവർ ശ്രദ്ധിക്കണം എന്നാണ് പറഞ്ഞത് -
@vijinamanoj646 ай бұрын
@@Ayiravallimedia എന്റെ കുടുംബത്തിൽ ഞാനും എന്റെ മോനും ഭർത്താവാണ് ഉള്ളത് ഇപ്പോൾ ഭർത്താവ് സീരിയസ് ആയിട്ട് ഹോസ്പിറ്റലിൽ 57 ദിവസമായിട്ട് കിടക്കുകയാണ് ഓർമ്മ നഷ്ടപ്പെട്ടു അപ്പോൾ ഞാൻ കരയാൻ പാടില്ലേ
@bindusuresh87546 ай бұрын
വീടിന്റെ പ്രധാനവഴി കിഴക്ക് ഭാഗത്തൂടെയാണ്, ഭർത്താവിന്റെ ചേട്ടന്റെ വീട്ടിൽ നിന്നും ഇറങ്ങുന്നത് ഞങ്ങളുടെ വീടിന്റെ kanimoolayileck ആണ് അതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ
@gourisreepriya54255 ай бұрын
Padikkunnathinu concentration illathath pariharam
@krishnannair85106 ай бұрын
Cheruppinu nalla vilayundu
@anujak-tr5x6 ай бұрын
❤❤❤❤l
@vijayalakshmisankaradasan16356 ай бұрын
Namaskaram Hari ji Thangalude video kananan kurachu vaikunud annlam allam kananan sramikarund thangalude videos allam upyoga pradan🙏🙏🙏
@Ayiravallimedia6 ай бұрын
വിജയലക്ഷ്മി ശങ്കര ദാസൻ ജി നമസ്കാരം വളരെ നന്ദിയുണ്ട്
@thampitg4 ай бұрын
എല്ലാത്തിനും പരിഹാരം പെരുവഴിയിൽ താമസിക്കുക, ഉള്ള കാഷ് പോപ്പുലർ ഫിനാൻസിൽ നിക്ഷേപിക്കുക . എല്ലാ ദോഷവുംമാറും👍
@Revathi_806 ай бұрын
Good morning
@nissard2205 ай бұрын
Çthangalku ethuvare neram veluthilla chulum pazhamthuniyum ano gevitham niyanthrikunnath
@Nasisms146 ай бұрын
ഹരികുട്ടാ 😭😭😭😭😭😭കടത്തിൽ നിന്ന് ഒരു മോചനവും ഇല്ല 😭😭😭മടുത്തു ഹരികുട്ടാ. 🙏🏻🙏🏻🙏🏻🙏🏻എന്തോക്കെയോ പ്രശ്നം ഉണ്ട് അശ്വതി. നസീമ