ഞാൻ ഒരു പാട് വിഷമിച്ചിട്ടായിരുന്നു... ഓരോ വീഡിയോയും എന്റെ ജീവിതം മാറ്റി എടുത്തു ജീവിക്കണം എന്ന തോന്നലുണ്ടായി.... ഞാൻ ഇതനുസരിച്ചാണ് ജീവിക്കുന്നത്. ബ്രാഹ്മ മുഹുർത്തത്തിൽ ഉണരുന്ന ഒരാളാണ്... സൂര്യനമസ്കാരംചെയ്യും.....🕉️🕉️🕉️
@radhasugumaran49926 ай бұрын
നല്ല നല്ല അറിവ് പകർന്നു തരുന്നതിനു ഒരായിരം നന്ദി തിരുമേനി
@somanpeekay45285 ай бұрын
തീർച്ചയായും ദേവീ സാന്നിദ്ധ്യം അനുഭവിക്കുന്നുണ്ട്. ചിലങ്കയുടെ ശബ്ദം അതോടു കൂടി ശരീരത്തിൽ ഉണ്ടായ പാട് ( നഖം കൊണ്ട് വരഞ്ഞത് മാതിരി ) ഉണ്ടാവുകയും ദേവി എൻ്റെ ഗുരുപാദുകത്തിൽ (ഗുരുപാദുകത്തിൻ്റെ Photo ചുവരിൽ പതിച്ചത്) ലയിക്കുകയും ചെയ്തു. ദേവീ കൃപ അനുഭവിച്ച അത്ഭുതനിമിഷങ്ങൾ! സ്തുതി❤❤❤
@komalavalli89624 күн бұрын
നമസ്കാരം ഹരി മോനെ 🙏🏻 ഞാനും കുടുംബവും അടുത്ത് ഉള്ള ഗോവിന്ദന്റെ അമ്പലത്തിൽ എപ്പോഴും പോയി തൊഴുക്കാറുണ്ട്.. 🙏🏻🙏🏻 ഈ ധനുമാസം വ്യാഴാഴ്ച അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു തൊഴുത്തുവരുന്ന സമയത്തു ഭഗവാന് ചാർത്തിയിരുന്ന പൂമാല പൂജാരി എനിക്ക് തന്നു.. 🙏🏻🙏🏻 എനിക്ക് വലിയ സന്തോഷമായി.. കാരണം എന്റെ മുൻപിലും പിൻപിലും കുറെ പേര് ഉണ്ടായിരുന്നു.. ഞൻ അത് ഒരു ഭാഗ്യമായി കരുതുന്നു.. 🙏🏻
@Prasanth3225 ай бұрын
ഞാൻ ഇന്ന് മഹാവിഷ്ണു അമ്പലത്തിൽ പോയിരുന്നു ,ഉഷ പൂജ സമയത്ത് ഇതേപോലെ ഒരു പൂവ് ഹാരത്തിൽ നിന്നും താഴെ വീഴുന്ന കണ്ടൂ ..ഹരി ബ്രോ പറഞ്ഞത് ഞാൻ ഓർത്തു അത് കണ്ടപ്പോൾ ..വല്ലാത്ത സന്തോഷം തോന്നി❤❤❤
@pushpavenugopal41456 ай бұрын
നീ നിന്റെ കർമ്മം ചെയ്യുക ഫലം തരുന്നത് ഈശ്വരനാണ്
@sindhusindhu-oc7cw6 ай бұрын
തിരുമേനി കടം തീരാൻ പ്രാർത്ഥിക്കണേ
@Malu-ui2nw6 ай бұрын
ഓം നമഃ ശിവായ 🙏🙏🙏 അമ്മേ ദേവി ശരണം 🙏🙏 സ്വാമിയേ ശരണം അയ്യപ്പ 🙏🙏 ജയ് ഹനുമാൻ 🙏🙏
@HafsaHafsa-zn6qs6 ай бұрын
നമസ്കാരം ഗുരുജി ഗുരുജി പറഞ്ഞതിൽ മൂന്ന് ലക്ഷണം എനിക്ക് അനുഭവപ്പെട്ടു എന്നും ഭ്രമ്മ മുഹൂർത്തത്തിൽ ഉണരാറുണ്ട് കണ്ട സ്വപ്നം ഫലിച്ചു പുച്ച കയറിവനിടും ഉണ്ട് ഗുരുജി പറഞ്ഞത് പോലെ ഫലികെട
@sreedeviram26676 ай бұрын
നമസ്കാരം ഹരി ജീ ഞാൻ എന്നും 3 മണി 5 മണിക്കുള്ളിൽ ഉണരും കുറച്ചുസമയം നാരായണ ജപിച്ചിട്ട് ഉറങ്ങും ഇതിൽ പറയുന്ന പല കാര്യങ്ങളും സംഭവിക്കാറുണ്ട് ഹരിജിയുടെ നാവ് പൊന്നായിരിക്കട്ടെ 🙏🙏🙏🙏🙏🙏
@sreejamg5 ай бұрын
Kulichitu namam chollenamennondo
@AnilKumar-wv3ut4 ай бұрын
ഞാനും ചെയ്യും നടക്കാൻ പോകും ചിട്ടയായിട്ടുള്ള ജീവിക്കുക
ഹരിജി നമസ്തേ 🙏🌹ഞാനും അങ്ങയുടെ ചാനെൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്, നോട്ടിഫിക്കേഷൻ വന്നാലുടൻ വിഡിയോസിൽ ചിലത് കാണാൻ സാധിച്ചില്ലേലും ലൈക് അടിച്ചു വച്ചേക്കും, സമയം പോലെ കാണുകയും ചെയ്യും 🙏ഈ വീഡിയോയിലും ഹരിജി പറയുന്ന മിക്കവാറും കാര്യങ്ങൾ ഒക്കെയും സംഭവിച്ചിട്ടുണ്ട്, ചിലതൊക്കെ അടുത്തയിടെ സംഭവിക്കുകയും ചെയ്യുന്നു 🙏🌷🌷🌷🌹🌹🌹🙏
@Ayiravallimedia6 ай бұрын
😊🙏🙏
@Vishnuacharya19945 ай бұрын
എൻ്റെ പ്രശ്നം തീരനെൽ ഇനി വല്ല അൽഭുതം നടക്കണം.. അഴിക്കുംതോറും മുറുകുന്ന പ്രശ്നതിലാണ് ഞൻ...
@RajiRaji-ln8jf6 ай бұрын
നമസ്തേ ഹരിജി നല്ല അറിവിന് നന്ദി 🙏🏻🙏🏻🙏🏻
@ashokansuryatv16576 ай бұрын
അഭിനന്ദനങ്ങൾ നേരുന്നു ഒരായിരം ആശംസകൾ 🙏🏽
@sumadharman83846 ай бұрын
നമസ്കാരം ഹരിജി നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി ഞാൻ ദിവസവും രാവിലെ 4:30ന് ഉണരും അലാറം വെക്കാറില്ല ഇനിയും അറിവുകൾ പറഞ്ഞുതരും നന്ദി
@sangeethasivan21356 ай бұрын
ഹരി... ഇതിൽ പൂച്ചകൾ വീട്ടിൽ വന്നു പ്രസവിക്കുന്നത് നല്ലതാണെന്നു കേട്ടിട്ടുണ്ട് 😍👍 ബാക്കി എല്ലാം പുതിയ അറിവുകൾ ആണ്.... താങ്ക്സ് 🙏🥰
@Ayiravallimedia6 ай бұрын
വളരെ നന്ദി
@puzhakkarabros27362 ай бұрын
ഒരു പാട് നന്ദി.
@RamaniRaveendranath-e1f6 ай бұрын
നമസ്കാരം ഹരി ജി 🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ 🙏🏻🙏🏻🙏🏻
@ajithak13146 ай бұрын
Thank you🙏🙏🙏🙏🙏🙏 ente Jeevithathilum nalla kaalam varunnu❤❤❤❤
@shyleshkumarm.v83985 ай бұрын
നന്ദി തിരുമേനി 🙏🙏🙏
@orulillyputtgaadha20326 ай бұрын
Thank you for this video
@SONUCRAFT-tp6yw6 ай бұрын
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ഞാൻ അനുഭവിച്ചതാണ് ഇപ്പോഴും 🙏🏼
@miniunitech81174 ай бұрын
ഓം ശക്തി❤
@sajijoseph60332 ай бұрын
എനിക്ക് എത്രയും പെട്ടെന്ന് ഒരു നല്ല ജോലി കിട്ടുവാൻ പ്രാർത്ഥിക്കണമേ 🙏
@SARAMMACHERIAN-m6m6 ай бұрын
എനിക്ക് കോടതി വിധി പ്രകാരം 10ലക്ഷം രൂപ കിട്ടാനുണ്ട് അത് 2 വർഷത്തോളമായി കിട്ടാതെ കോടതി കേറി ഇറങ്ങി നടക്കുന്നു വാടക വീട്ടിലാണ് താമസം ഈ രൂപ ലഭിച്ചാൽ കടങ്ങൾ ഒക്കെ തീർ ക്കാമായിരുന്നു തിരുമേനി എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ
@Anilkumar-xj4er5 ай бұрын
ബോട്ട് അന്തംകമ്മി പിണറായിക്ക് കൊടുത്ത താണെങ്കിൽ കിട്ടാൻ വഴിയില്ല
@laalu67395 ай бұрын
High cort.. ആശ്രയിക്കുക.. യു ട്യൂബിൽ കിട്ടില്ല
@SARAMMACHERIAN-m6m5 ай бұрын
@@laalu6739 കോടതിക്കും നിയമത്തിനും അപ്പുറം ഒരു വിധി ഉണ്ട് ബ്രോ
@SARAMMACHERIAN-m6m5 ай бұрын
കോടതിയിൽ ന്യായം അല്ലലോ ബോധിപ്പിക്കുന്നത് അന്യായം ബോധിപ്പിക്കുന്നു എന്നാണ് ബ്രോ അതിന്റെ ഹെഡിംഗ് തന്നെ
@reshmibiju81196 ай бұрын
ഞങ്ങളുടെ വീട് പണി പൂർത്തിയാവാൻ പ്രാർത്ഥിക്കണമേ
@AnilKumar-wv3ut3 ай бұрын
@@reshmibiju8119 കൂടുതൽ മേസ്തിരി കൂടുതൽ ഹെൽപ്പർമാരെ വൈക്ക് പെട്ടന്ന് നടക്കും കൂടെ പൈസയും ഉണ്ടായാൽ നടക്കും
@sujamp82846 ай бұрын
സ്വപ്നം കണ്ട കാലം മറന്നു.
@sobhagnair87096 ай бұрын
Namaskaram harikutta🙏
@Ayiravallimedia6 ай бұрын
നമസ്തേ ശോഭാജി
@ragavanrajeevragavanrajeev12706 ай бұрын
എല്ലാവർക്കും നല്ലത് വരട്ടെ ഓം നമശിവായ
@Ayiravallimedia6 ай бұрын
ഓം നമശിവായ
@sheela2126 ай бұрын
Sathyam anu Hari 👍om namo bhagavathe vasudevaya 🙏🙏🙏
@abidhasalam32182 ай бұрын
Sir njan sthiramayi 3 manikk unarunnu , appol meditation cheyyan ezhunelkumbol kanndiyil nokumbol saundaryam koodiyapole feel cheyyunnu, thank you sir 🙏
@APLEXO9996 ай бұрын
ഹരിജി പറയുന്ന പല നല്ല ലക്ഷണം എനിക്ക്ക്കുണ്ടായിട്ടുണ്ട് പക്ഷെ ഇതു വരെ ഒരു നല്ല കാലം ഉണ്ടായിട്ടില്ല 😢
@vasanthini26806 ай бұрын
ഹരിജി ഞാൻ ബ്രഹ്മ മുഹുർത്തിൽ എഴുന്നേൽക്കും ഞാൻ കിടക്കയിൽ രുന്നു കൊണ്ട് പ്രാർത്ഥ ചെയ്യു o എനിക്ക് ഒന്നര ലക്ഷം രൂപ കടം കൊടുത്തത് കിട്ടാനുണ്ട് ആ തു തിരിച്ചു കിട്ടുവാൻ പ്രാർത്ഥിക്കണേ ഹരീജി
@ushapradeep83816 ай бұрын
ഓം നമശിവായ ♥️🙏🏻🙏🏻ഓം നമശിവായ 🙏🏻♥️ഓം നമശിവായ 🙏🏻♥️
@meenabiju5366 ай бұрын
കുടുംബ ക്ഷേത്രത്തിൽ പോയപ്പോൾ ദേവിയുടെ പതത്തിൽ നിന്നുംപൂവ് അടർന്നു വീഴുന്നത് കണ്ടു പൂജമുറിയിൽ കാണാറുണ്ട്
Sujana, അനിഴം. കടബാധ്യത തീരുന്നതിനും, വീട് ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏🙏🙏
@deepasanthosh64026 ай бұрын
നമസ്കാരം ഹരീ ജി❤❤❤❤
@HARI-r9l4 ай бұрын
ഹരിജി നമസ്കാരം 🙏🏻
@SheelaPrasannan-tx3lx6 ай бұрын
Godblssyou🌹🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@Ayiravallimedia6 ай бұрын
വളരെ നന്ദി
@remimol78596 ай бұрын
Thank you so much ❤
@renukaharidas16476 ай бұрын
Good morning Hari ji 🙏🙏🙏🙏🙏💯💯
@Ayiravallimedia6 ай бұрын
നമസ്കാരം
@ushapradeep83816 ай бұрын
ഭഗവാനെ എനിക്ക് 1 ലക്ഷം രൂപ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️
@rashivm32326 ай бұрын
😀😀 ഒരു ലക്ഷം അങ്ങനെ ചോദിക്കരുത്... ഭഗവാനെ എനിക്ക് ഒരുപാട് സമ്പത്തും... ആയുസും... ആരോഗ്യവും... ഒപ്പം മനസമാധാനം തരണേ. എനിക്ക് ഇതുവരെ തന്ന എല്ലാ സൗഭാഗ്യത്തിനും നന്ദി പറയുക
@rinshadrinusmundur78346 ай бұрын
ബാക്കി എനിക്കും 😃
@Prasanth3226 ай бұрын
ഇങ്ങനെ ദൈവത്തോടെ പറഞ്ഞ ഒരിക്കലും കിട്ടിൽ ...
@shabinnoor4735 ай бұрын
Go and work hard or rob
@sakeer4063 ай бұрын
@@Prasanth322😊😊
@mayab73766 ай бұрын
ഞാൻ മഹാദേവനെയും വിഷ്ണു ഭഗവാൻ വെള്ളത്തിൽ കിടക്കുന്നതായും കുടുംബ അമ്പലത്തിൽ പൊങ്കാല ഇടുന്നതും മൂന്ന് ദിവസങ്ങളിൽ സ്വപ്നം കണ്ടു
@JayasreePb-x7e6 ай бұрын
നമസ്കാരം ഹരിജി. ഹരേ കൃഷ്ണ.
@Udayàn.sUdayànkavilamma6 ай бұрын
Ente Ella Financial problems conformed Thirumeni prathikkane Udayan Aswathy
@prajulprajul42346 ай бұрын
നമസ്കാരം ഹരിജി 🕉️🕉️
@ConfusedNaturalRock-fy6nq2 ай бұрын
വർഷങ്ങളായി വെളുപ്പിനെ 4 മണി എഴുന്നേൽക്കുന്ന ഒരാൾ ആണ് ഞാൻ ഇതുവരെ ആയിട്ട് ഒരു സൗഭാഗ്യവും ഉണ്ടായിട്ടില്ല
@geethasumathi41956 ай бұрын
Thanks 🙏🙏❤️
@Revamma-pb8mp6 ай бұрын
ഹരി വീടിൻ്റെ അടുക്കളാ തെക്കുകിഴക്കു വന്നാൽ ദോഷം ഉണ്ടാ❤❤
@nyvinravikumar56016 ай бұрын
@@Revamma-pb8mp അടുക്കള ആ ഭാഗത്തു കുഴപ്പം ഒന്നുമില്ല, പക്ഷെ നോൺ വെജ് പാചകം ചെയ്യരുത്, പീരീഡ് time ൽ സ്ത്രീകൾ പാചകം ചെയ്യരുത്. കാരണം ഇവിടെ അഗ്നികോൺ ആണ് അതുകൊണ്ടാണ് അമ്പലത്തിൽ തിടപ്പള്ളി ആ ഭാഗത്തായത് ok n thanks
@Revamma-pb8mp6 ай бұрын
@@nyvinravikumar5601 നാല്ല ഒരു മേസേജ, താന്നതിനു നാന്ദി🌹🌹🙏🙏
@remarajanrema17066 ай бұрын
നമസ്കാരം 🙏🙏🙏🙏
@Ayiravallimedia6 ай бұрын
നമസ്കാരം
@premamohan78276 ай бұрын
പൂച്ച വീട്ടിൽ വന്നു കിടന്നു ചത്താൽ എന്താണ് നല്ലതാണോ ദോഷം ആണോ
@movieworld37755 ай бұрын
കുഴിച്ചു ഇട്ടില്ലേൽ ദോഷം ആണ്. Smell കൊണ്ട് നില്കാൻ pattilla😀
@prabhakaran88996 ай бұрын
നമസ്കാരം🙏🙏🙏 ഓം നമഃ ശിവായ.
@BijikNair6 ай бұрын
പൂച്ച വന്നു കേറി പ്രസവിച്ചു അതിൽ 3 പൂച്ച ചത്തു ഇതു ദോഷം ആണോ. ഇപ്പോൾ പൂച്ച വരുന്നുണ്ട് അതിനു ആഹാരം കൊടുക്കാറുണ്ട്.
@lovelygeorge80376 ай бұрын
ഞാൻ എന്നും ബ്രഹ്മമുഹൂർത്ഥത്തിലാണ് എഴുന്നേൽകുന്നത്. എനിക് അങ്ങനെ പ്രേഷ്‌നങ്ങളൊന്നും ഇല്ല
@remadevirajendran70086 ай бұрын
ഞാൻ കുറെ നാണയങ്ങൾ സ്വപ്നം കണ്ടു. വെളുപ്പിനാണ്. കണ്ടത് ഇത് എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്ന് പറഞ്ഞു തരാമോ?
വീട്ടിൽ സന്ധ്യയ്ക്ക് വിളക്ക് കൊളുത്തി മനമുരുകി പ്രാർത്ഥിക്കുമ്പോൾ ഞാൻ ചാർത്തിയ പൂവ് ഫോട്ടോയിൽ നിന്നും വീഴാറുണ്ട്.. ഇതിന്റെ ലക്ഷണം പറയാമോ
@kamalurevi77796 ай бұрын
അഭിനന്ദനങ്ങൾ
@geethas69796 ай бұрын
🙏Nalla oru infrmeshne thannathine nanni 🙏
@Ayiravallimedia6 ай бұрын
വളരെ നന്ദി
@InduBabu-gf1sd6 ай бұрын
information😊
@narayananadhithyan36792 ай бұрын
യുവാക്കൾക്കു ജോലി വേണ്ട. School വേണ്ട കൃഷി വേണ്ട വ്യവസായം വേണ്ട, താൻ ശുദ്ധ മനുഷ്യന്റെ ബ്രെയിൻ വാഷ് ചെയ്യുന്ന ബ്രാഹ്മണ ഫിലോസഫി നിങ്ങൾ ഇൻജെക്ഷൻ ചെയ്യുന്നു . maha പാപം..
പൂവ് വീഴുന്നത് കണ്ടിരുന്നു.. പിൻവിളക്ക് കത്തിക്കുമ്പോൾ തിരുമേനി പ്രാർത്ഥിച്ചോളൂ എന്നു പറഞ്ഞപ്പോൾ ഒരു പൂവ് താഴെക്കു വീണു 🧿🙏🙏
@Ayiravallimedia6 ай бұрын
വളരെ നല്ലത്
@shajanvr9016 ай бұрын
@@aadrikdaksha karutha poocha kayarivannalo
@remya14486 ай бұрын
നല്ലത് ആണ് എനിക്ക് അനുഭവം ഉണ്ട് എനിക്ക് ഒരു ജോലി ഇല്ലായിരുന്നു എന്റെ വീട്ടിൽ ഒരു കറുത്ത പൂച്ച വന്നു കയറി അതിന് ശേഷം ആണ് എനിക്ക് ജോലി കിട്ടിയത് കറുത്ത പൂച്ച വീട്ടിൽ വന്നു കയറുന്നത് നല്ലത് ആണ് h@@shajanvr901
@arunmannarkkad11536 ай бұрын
അത് അങ്ങനെ ആരോടും പറയരുത്.. മനസ്സിൽ സൂക്ഷിക്കുക.. പ്രാർത്ഥിക്കുക 🥰
@abhilashpr74896 ай бұрын
😂😂😂😂😂
@mohananm71976 ай бұрын
മോഹനൻ. അശ്വതി. 13.4.1964.🙏🙏🙏🙏🙏
@shylasajeev55544 ай бұрын
Veettil Aama vannal nallathano?
@Iam-o7i6 ай бұрын
Fromm 2:05
@ponammanair56086 ай бұрын
ഹരേകൃഷ്ണ 🙏🌹
@achoosaswathy-xl7gy6 ай бұрын
Hi ഹരിയേട്ടാ 🙏
@SajeevashaSajeevasha6 ай бұрын
🙏🏽മഹാദേവ 🙏🏽....
@prithvitk65096 ай бұрын
തിരുമേനി എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണം പ്രണവ് മകം പൃഥ്വി മൂലം
@Ayiravallimedia6 ай бұрын
Okay
@minis.k94303 ай бұрын
Hare Krishna
@anishkwl31286 ай бұрын
ആദ്യം നിങ്ങൾ വലിച്ചു നിട്ടാതെ കാര്യം പറഞ്ഞു അവസാനിപ്പിക്കുവാ 🙏🏻
@sachinsomasundharan64295 ай бұрын
@@anishkwl3128 sathyam
@AnilKumar-wv3ut4 ай бұрын
അവരവരുടെ തൊഴിൽ അവർക്ക് comfortable ആയി ചെയ്യട്ടെ ഇഷ്ടം ഉണ്ടെങ്കിൽ കേൾക്കുക
@jamsheersanuJamsheer.p4 ай бұрын
😂😂. വീഡിയോ നീട്ടി കൊണ്ടുപോകേണ്ട സുഹൃത്തേ
@vishnurajvaikom86243 ай бұрын
Playback time 1.5*
@JoelJoseph-n7d3 ай бұрын
താൻ വായു ഗുളിക വാങ്ങാൻ പോകുന്ന ആൾ ആണെകിൽ വീഡിയോ കാണേണ്ട. ഇവിടെ നിങ്ങൾ കണ്ടില്ലെങ്കിൽ അമേരിക്കൻ പ്രസിഡന്റിന്റ കസേര ഒന്നും തെറിക്കത്തില്ല 😮
@glitzyscode6 ай бұрын
എൻ്റെ പൊന്നു ചേട്ട ഇതൊന്നും ഒരു ഉറപ്പുമില്ല എൻ്റെ അനുഭവത്തിൻ്റെ വീടിനടുത്ത് ഒരു ചേച്ചിയുണ്ട്ജനച്ചപ്പോൾ കഷ്ടപ്പാടിൽ ഇപ്പോൾ കാൻസർ ബാധിച്ച് മരിക്കാൻ കിടക്കുന്നു അവർ ചിരിച്ച് ഞാൻ കണ്ടിട്ടേ ഇല്ല
@shabinnoor4735 ай бұрын
God is dead. You have to work hard to make money. No need to go to any place of worship. Money will come only if you go for work