ഈ വീഡിയോയിൽപറഞ്ഞാ കാര്യം വളരെ സത്യം ആണ് ഞാൻ ഇന്ന് രാവിലെ ഇത് ചെയ്തു ഞാൻ ആരെ വിചാരിച്ചാണോ ഇത് ചെയ്തത് ആ ആൾ എന്നെ വൈകീട്ട് വീഡിയോ കോൾ ചെയ്തു ഞാൻ ഇതിൽ ഒരുപാട് വിശ്വസിക്കുന്നു 🙏🙏🙏👌👌👌👍👍👍
@Ayiravallimedia7 ай бұрын
അനുഭവം പങ്കിട്ടതിന് വളരെ നന്ദി
@gayathribhaskaran94607 ай бұрын
Ente priya suhruth enne pirinju poyi. Avan ennilekku madangi varan prarthikkanam
@SheelaSheela-m5c7 ай бұрын
Ente bharthave poyittu nalu masmayi thirumeni e oru karmathilude avar varuvan thirumeni parthekkene
@innirab11007 ай бұрын
@@Ayiravallimedia 5 minutes ജപിക്കണം എന്ന് പറഞ്ഞാല് എത്ര ഉരു ജപിക്കണം ജി
@ShiveshnuPrajila7 ай бұрын
രണ്ടാം ദിവസം 🥰എനിക്ക് മെസ്സേജ് അയച്ചു
@nishanisha6646 ай бұрын
നമസ്കാരം തിരുമേനി. ഇത്രയധികം Effect ഉണ്ടാകുമെന്ന് വിചാരിച്ചില്ല. രാത്രി ഫോട്ടോ നോക്കി മന്ത്രം ചൊല്ലി. രാവിലെ അൽഭുതം message അയച്ചു. Thank you........
ഞാൻ ആരെയാണോ വിചാരിച്ചത് അദ്ദേഹത്തിന്റെ മെസ്സേജ് വന്നു. വളരെ സന്തോഷം ❤❤ഈ കർമത്തിൽ ഞാൻ വിശ്വസികുന്നു. താങ്ക് യൂ ഹരി ജി നന്ദി, നന്ദി, നന്ദി 🙏🏽🙏🏽🙏🏽🙏🏽
@Ayiravallimedia6 ай бұрын
🙏🙏
@manojanila38207 ай бұрын
ഓ... ഹരിജി താങ്കൾക്ക് അറിയാത്തതായി എന്തേലും ണ്ടോ... ഞാൻ സേവ് ചെയ്തു വെച്ചു.. നന്ദി.. 🙏🙏❤🙏🙏
@Ayiravallimedia7 ай бұрын
😊🙏
@rameesrizu4742Ай бұрын
ഞാൻ ഒരു മുസ്ലിം യുവാവ് ആണ് ഞാൻ ഒരാളെ ഒരുപാട് സ്നേഹിച്ചു ഇപ്പോൾ കുറച്ചു ദിവസമായി വല്ലാത്ത ദേഷ്യത്തിൽ ആയിരുന്നു കാരണം ഞാൻ തന്നെയാണ് വിളിച്ചിട്ട് എടുക്കുന്നില്ല Msg നോക്കിയാലും ഒന്നും മിണ്ടാറില്ല ഇന്നലെ ഈ വീഡിയോ കണ്ട് ഞാൻ അതുപോലെ ചെയ്തു ഇന്ന് അവളെ വിളിച്ചപ്പോൾ എടുത്ത് സംസാരിച്ചു കുറച്ചു നേരം സംസാരിച്ചു ജോലിക് കയറെണ്ടത് കൊണ്ടു ഇറങ്ങിയാൽ വിളിക്കാം എന്ന് പറഞ്ഞു ഒരുപാട് സന്തോഷമായി സാമി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SibilaVk12 күн бұрын
😮
@Endorbmarvaeller588Күн бұрын
❤❤
@megha_ardhra_rahul3 ай бұрын
ദൈവമേ.. വിശ്വസിക്കാൻ കഴയുന്നില്ല.. ചെയ്തു 2 മണിക്കൂറിന് ഉള്ളിൽ റിസൾട്ട് കിട്ടി.... വളരെ അധികം നന്ദി.....😊
@MiniTour_Vlogs3 ай бұрын
@Anjalianj-g6m Sathyam aaano.. don't play with feelings 😢😢😢..onnu para
@@megha_ardhra_rahul ethra days cheythu...njanum cheyth nokam...
@megha_ardhra_rahul2 ай бұрын
@@MiniTour_Vlogs only 1 day ath kazhnj 2 hour kazhnjappolekkum response kittii
@MiniTour_Vlogs2 ай бұрын
@@megha_ardhra_rahul kazhinja one week cheythit anik onum aaytila
@shanthiniparappa16987 ай бұрын
ഇത് കറക്റ്റ് ആണ് എനിക് രണ്ടാമത്തെ ദിവസം ഫലം കിട്ടി നന്ദി ഹരിജി
@lpkp33987 ай бұрын
Congratulations dear. Ellarkum kittatea ❤
@aiswaryaaishu32387 ай бұрын
Eppozhanu cheythath
@SreeSreejith-mr7py7 ай бұрын
ore samayam ano cheyandath
@shanthiniparappa16987 ай бұрын
രാത്രി ഉറങ്ങുന്നതിന് തെട്ടുമുമ്പ്
@sheejadamodaran34667 ай бұрын
Enikum
@bavitha.kbavitha.k5947 ай бұрын
Third പാർട്ടിയെ ഒഴിവാക്കാൻ ഒരു വീഡിയോ ചെയ്യുമോ pls🙏🏽🙏🏽🙏🏽
@shiljovarghese67002 ай бұрын
ഹായ് ഒന്ന് വരുമോ ഒരു കാര്യം ചോദിക്കാൻ ആണ്
@SarikaShenoyАй бұрын
😂😂
@lifeart516 ай бұрын
ഒരുപാട് നന്ദി ഉണ്ട്,ഞാൻ ഇത് വിശ്വസിച്ചിരുന്നില്ല,വേറെ മാർഗം ഇല്ലാത്തതുകൊണ്ട് ചെയ്തു നോക്കി,അൽബുദ്ധം 2 ദിവസം കൊണ്ട് എൻ്റെ ഫ്രണ്ടിൻ്റെ പിണക്കം മാറി,ഒരുപാട് നന്ദി,
@Ayiravallimedia6 ай бұрын
Thanks
@anujoby64544 ай бұрын
തിരുമേനിടെ ഫോൺ നമ്പർ കിട്ടുമോ
@anujoby64544 ай бұрын
തിരുമേനിടെ ഫോൺ നമ്പർ കിട്ടുമോ
@PriyaPriyasaju2 ай бұрын
Number kittiyo@@anujoby6454
@ShobaJayadevan29 күн бұрын
വളരെ സത്യമാണ് ....... ഇനി ഒരിക്കലും വിളിക്കില്ല എന്നു പറഞ്ഞു 3 മാസമായി പിണങ്ങിയിരുന്ന എൻ്റെ യേട്ടൻ ഇന്ന് എനിക്ക് മെസേജ് വിട്ടു....... 🙂🙏...... നന്ദി എല്ലാ ദൈവങ്ങൾക്കും
@santhoshjose5827 ай бұрын
ശരിക്കും ഈ വീഡിയോ കണ്ടത് കൊണ്ടാണോ എന്ന് പോലും എനിക്ക് അറിയില്ല. അത്രയ്ക്ക് അടുപ്പം ആയിരുന്ന ഞങ്ങൾ നല്ല pinakkathil ആയിരുന്നു. പിണങ്ങി എന്നെ ബ്ലോക്ക് ചെയ്ത ആള് ബ്ലോക്ക് മാറ്റിയിട്ട് ഞാൻ msg ഇട്ട് ഇല്ല. ഒരാഴ്‌ച ക്ക് ശേഷം ഇങ്ങോട്ട് msg ഇട്ട്. അതും കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം ഞാൻ msg ഇട്ട് സംസാരിച്ച്. മൂന്നോ നാലോ മിനിറ്റ്. എന്നിട്ട് കോള് ബ്ലോക്ക്. ഞാൻ വിളിക്കാറ് പോലും ഇല്ല എന്നും ബ്ലോക്ക്. ഇപ്പൊൾ ഞാൻ വീഡിയോ കണ്ടു കൊണ്ടിരിക്കെ ലാസ്റ്റ് ഭാഗം വന്നപ്പോ വീഡിയോ paus ആയി. അപ്പൊ തന്നെ ആളുടെ കോള് വന്നു. വിശ്വസിക്കാൻ ഭയങ്കര പ്രയാസം ❤🎉
വളരെ സത്യമായ കാര്യമാണ് അനുഭവം ഉണ്ട് ♥️🙏 Thank you sir🙏
@SulochanaAv-g8n2 ай бұрын
ഞാൻ ഇതിൽ പറഞ്ഞതുപോലെ പ്രാർത്ഥിച്ചു എനിക്ക് ആനുതന്നെ ഫലം കിട്ടി ഒരു പാട് സ്നേഹിച്ച ആൾ കുറച്ച് ദിവസമായി മിണ്ടുന്നുണ്ടായില്ല,, ഇപ്പോ എല്ലാം ശെരിയായി,, ഒരുപാട് നന്ദിയുണ്ട്,, 🙏🙏🙏🙏
@Ayiravallimedia2 ай бұрын
Thanks 🙏
@aswins17377 ай бұрын
എനിക്കും ചെയ്യണം... എന്റെ അനിയൻ ഞങ്ങളിൽ നിന്ന് അകന്ന് പോയി മദ്യപാനം നിർത്തി അവൻ ജീവിതത്തിലേക്ക് തിരിച്ചു വരാൻ പ്രാർത്ഥിക്കണം 🙏🙏🙏
@BeenaVishnu-z5s7 ай бұрын
ഞാൻ ഈ വീഡീയോ ഉച്ചക്ക് കണ്ടു അപ്പൊ ൾ തന്നെ പറഞ്ഞത് പോലെ ചെയ്തു കുറച്ചു കഴിഞ്ഞു ഉദേശിച്ചവ്യക്തി വീട്ടിൽ വന്നു ഇത് സത്യം ആണ്
@rajiraghu84727 ай бұрын
ഞാൻ ജീവനെ പോലെ സ്നേഹിക്കുന്ന എന്റെ ഭർത്താവ് എന്നെ പലരീതിയിലും വേദനിപ്പിക്കുന്നു 😢😢😢😢
@shareefshareef84317 ай бұрын
Oho Adeyo Marannekku Ellam Shareyakum
@geethamohan33407 ай бұрын
Namaskaram 🙏🙏🙏🙏🙏
@nimisharajesh23467 ай бұрын
എനിക്കും ഇത് തന്നെയാണ് അവസ്ഥ
@dhanus22347 ай бұрын
Enitee ningal അവരുടേ വീട്ടുകാരോട് samsarichoo
@Alexander909487 ай бұрын
നല്ല അടി കൊടുക്കുക..,😋
@suchithrajio12335 ай бұрын
വളരെ നന്ദിയുണ്ട് ഇങ്ങനെ ഒരു കാര്യം പറഞ്ഞു തന്നതിന് ചെയ്തു നോക്കിയിട്ടില്ല നോക്കട്ടെ നോക്കിയിട്ട് റിസൾട്ട് ഉറപ്പായിട്ടും പറയാം😊
100% വിശ്വാസിക്കാവുന്ന കർമ്മമാണ് ഇത്. 7 ദിവസം ചെയ്തു. 8-ആമത്തെ ദിവസം രാത്രിയിൽ കോൾ വന്നു. ഇനി ഒരിക്കലും സ൦സാരിക്കാൻ കഴിയില്ല എന്നാണ് കരുതിയിരുന്നത്. ക്ഷമയു൦ വിശ്വാസവും വേണ൦.
തിരുമേനി.. വളരെ നന്ദിയുണ്ട് ഈ ഒരു കാര്യം പറഞ്ഞു തന്നതിന്..... എന്റെ lover ഒരു കാരണം ഇല്ലാതെ എന്നിൽ നിന്ന് അകന്നു പോയി... അദ്ദേഹത്തെ എന്റെ ലൈഫ് പാർട്ണർ ആകാൻ വളരെ ആഗ്രഹം ഉണ്ട്.... അദ്ദേഹത്തിന്റെ മനസ്സ് എത്രയും പെട്ടെന്നു മാറി എന്റെ അടുത്ത് എത്തി ചേരണം.. ഞങ്ങടെ വിവാഹം വരെ എത്തിയതായിരുന്നു... പെട്ടെന്ന് അദ്ദേഹത്തിന് എന്ത് പറ്റിയതാണെന്ന് അറിയില്ല... അതൊക്കെ ആലോചിച്ചിട്ട് ഒരു മനസമാധാനവും ഇല്ലാ... ഇത് ചൊല്ലി അദ്ദേഹം എന്റെ അടുത്ത് തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു... ആത്മാർഥമായി പ്രാർത്ഥിക്കുന്നു.. 🙏🏻🙏🏻🙏🏻
@jencyjhon86387 ай бұрын
സത്യം എന്റെയും അവസ്ഥ ഇതുപോലെ തന്നെയാണ് 😢
@swapnapravi50352 ай бұрын
Thank you തിരുമേനി.. സത്യം ആണ്.💯..😍🥰🥰🥰🥰
@AmbikaAmbika-x8t7 ай бұрын
നമസ്കാരം തിരുമേനി. തീർച്ചയായും ഇത് ചെയ്തു നോക്കും 🙏🙏🙏🙏
@sheebakj30155 ай бұрын
ഞാൻ മുന്ന് വർഷം ജീവന് തുല്യം സ്നേഹിച്ച വൃക്തി വിവാഹം വരെയും നടത്താൻ തീരുമാനിച്ചത് ആണ് ഇപ്പോൾ ഞങൾ തമ്മിൽ അകന്നു നിൽക്കുക ആണ് ഞാൻ പൂർണ്ണ മനസ്സോടെ വിശ്വാസ അർപ്പിച്ച ഈ മന്ത്രം ഇന്ന് ചെയ്യും ഭഗവാൻ കേൾക്കും എന്ന് പൂർണ്ണമായും വിശ്വാസിക്കും ന്നു
@jaikrishnanshacks65624 ай бұрын
@@sheebakj3015 Ellam ok aakum 💯
@vineethakv4523Ай бұрын
Same സിറ്റുവേഷൻ
@girijamohanan5414Ай бұрын
എനിക്ക് വേണ്ടി പ്രാത്ഥിക്കണേ സാമി ആൾ എന്നെ ബ്ലോക്ക് മാറ്റി വിളിക്കാനും മെസ്സേജ് അയക്കാനും തോന്നിക്കാൻ എനിക്ക് വേണ്ടി പ്രാത്ഥിക്കണേ 🙏🙏🙏
@vimalaps80226 ай бұрын
ഇത് ചെയ്തു എന്റെ മകന്റെ ഭാര്യക്ക് വേണ്ടി മൂന്നു ദിവസം ആയപ്പോൾ അവൾ വിളിച്ചു വളരെ നന്ദിയുണ്ട്
@Ayiravallimedia6 ай бұрын
Thanks 🙏
@remya144818 күн бұрын
Third പാർട്ടിയെ ഒഴിവാക്കാൻ ഒരു വീഡിയോ ചെയ്യാമോ ഹരി ജി 🙏🙏🙏🥰🥰🥰
@arjuntech2907 ай бұрын
നമസ്കാരം തിരുമേനി 🙏🙏ഞാൻ ഇത് ചെയ്തു നോക്കും ഫലം ലഭിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏 നന്ദി നന്ദി നന്ദി 🙏🙏
@MiniTour_Vlogs3 ай бұрын
Result kityo
@girijamohanan541429 күн бұрын
തേർഡ് പാർട്ടിയെ ഒഴിവാക്കി തരാമോ ഗുരുജി 🙏🙏
@richusachu10056 ай бұрын
സത്യമുള്ള കാര്യമാണ് ഇത് ഞാനിത് ചെയ്തു ഒരു ദിവസത്തിന് ഉള്ളിൽ എന്നെ ഇങ്ങോട്ട് വിളിച്ചു ഒരിക്കലും വിളിക്കില്ല എന്ന് വിചാരിച്ചിരുന്നതാണ് 🙏🏻🙏🏻 ഒരുപാട് നന്ദിയുണ്ട്🙏🏻
എന്റെ ഭർത്താവ് എന്നോട് പിണക്കത്തിലാണ്.രണ്ടു മാസമായി ഒരു ഫോൺ വിളി പോലുമില്ല. എത്രയും പെട്ടെന്ന് അദ്ദേഹം എന്റെ അടുത്തേക്ക് മടങ്ങി വരാൻ പ്രാർത്ഥിക്ക ണേ തിരുമേനി . എനിക്ക് ഈ അവസ്ഥ താങ്ങാൻ കഴിയുന്നില്ല ഞാൻ തീർത്തും ഒറ്റപ്പെട്ടു പോയി . മനസ്സ് ആകെ തകർന്നവസ്ഥയാണിപ്പോൾ.
@sudakshinasunil24317 ай бұрын
Njanum ithe avsthyanau😔😔😔😔😔
@anurajeev18367 ай бұрын
എൻ്റെം അവസ്ഥ
@angle0757 ай бұрын
Same absyha
@Aswathy-w8s7 ай бұрын
Same avastha
@FeljaMary-ph9qo7 ай бұрын
enteyum same avastha
@SANJANASPILLAI-u2k5 күн бұрын
Pettannayirunnu result. Sathyam ulla result. Thank you sir
@ajitjjithu90437 ай бұрын
Thankyou Thirumeni onnu chythu nokatte🙏🙏🙏
@minimini35969 күн бұрын
ഞാനും ഇത് ചെയ്തു തുടങ്ങി തിരുമേനി ബ്ലോക്ക് മാറ്റി എന്നെ വിളിക്കാൻ തിരുമേനി പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻 ഫലം കിട്ടിയാൽ തീർച്ചയായും ഞാൻ അറിയിക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sujisuji55677 ай бұрын
സർ ഞാൻ 3 ദിവസം ചെയ്തു ഒരിക്കലും കാണാൻ പറ്റില മിണ്ടാൻ പറ്റില്ല എന്നു വിചാരിച്ചു പക്ഷേ ഇന്ന് കാലത്ത് അയാളെ സ്വപ്നം കണ്ടു 12.45അയാൾ എന്റെ അടുത്ത് വന്നു സംസാരിച്ചു ഒരുപാട് നന്ദി ഉണ്ട് സർ 🙏😭🙂
@shanik86197 ай бұрын
True
@sujisuji55677 ай бұрын
Yes🙂
@shiva01s7 ай бұрын
avarude nmbr il nokki ano e manthram parayendath ..photoyum noki parayano? manasil nammal ayit ulla nalla moments ortht ano ithu parayendath? ntha chindikendth..plz rply😢
@NithuNithu-ge2lf4 ай бұрын
Avarude Peru contact list nokki poojari paranjekupolle paranjollu eyalku Sheri akum 👍 om name akarshaye akarshaye soha
തിരുമേനീ ഞാൻ ഉള്ളത് പറഞ്ഞാല് ആദ്യം ഒന്ന് ഇത് വിശ്വാസിച്ചിരുന്നില്ല ഒരു പരീക്ഷണം ആയിരുന്നു എന്നാൽ എനിക്ക് ഫലം ലഭിച്ചൂ ഇത് സത്യം ആണ് ഫലം കിട്ടി കഴിഞ്ഞു comment ഇട്ടു കുറിച്ച് കാത്തിരിക്കണം ഫലം ഉറപ്പ് 🙏👍 വളരെ നന്ദി തിരുമേനി 🙏.....!
@reelscornerreelscorner2 ай бұрын
Etra vettam chythu
@poojakuttapayi71832 ай бұрын
Etharae vattam venelum cheyam parayunnathil concentrate ayi chyanam thanich shredhayode chythal mathi..🙏🙏👍🙏 (.ഫലം ലഭിക്കുന്നവരേ എല്ലാ ദിവസവും ഒരു പ്രാവശ്യം മുടങ്ങാതെ ഞാൻ പറഞ്ഞു.)
@reelscornerreelscorner2 ай бұрын
@@poojakuttapayi7183 simple karyam aanoo udeshiche athoo difficult ano
@manur130416 күн бұрын
ഒരു തവണ ആണോ പറഞ്ഞത്
@shimashidin-hc6bu7 ай бұрын
അന്റെ ഹുസ്ബൻഡ് എന്നെ വ്വഞ്ചിച്ചു വേറെ സ്ത്രീ യുടെ അടുക്കൽ പോകുന്നു വീട്ടിൽ പണം നൽകാറില്ല ഒരുപാട് എന്നെയും കുഞ്ഞുങ്ങളെയും വേദനിപ്പിച്ചു ജീവിക്കുന്നു നെയിം ഷിജു. തിരുവോണം
@നേഹനിധി7 ай бұрын
എൻ്റെയും അവസ്ഥ ഇത് തന്നെ
@bibinabibinajohn40907 ай бұрын
Case kodukkuka
@angelbinesh27547 ай бұрын
I will pray for you
@rajeshkizhakkethil74247 ай бұрын
ഡിവോഴ്സ് അയ്യോ
@abilashk83127 ай бұрын
Ende avasths 😢
@girijavikramam12562 ай бұрын
Paranjathu pole cheythu, athintethaya bhalom kittukayum cheythu.thanks❤
@reshmab14782 ай бұрын
ഇത് വളരെ അധികം സത്യം ആണ്. മനസ് നന്നായിട്ട് വിഷമിച്ചിരുന്നപ്പോളാണ് ഞാൻ ഈ വീഡിയോ കണ്ടത് പ്രാർത്ഥിച്ചിട്ട് കിടന്നു ഒരു 2 മണിക്കൂർ പോലും ആകുന്നതിനു മുൻപ് തന്നെ എനിക്ക് call വന്നു. ഒരുപാട് സന്തോഷം. വിശ്വസിക്കാൻ പറ്റുന്നില്ല അത്രയ്ക്കും സത്യമാണ് ഇത്
ഞാൻ ചെയ്തു വിളിച്ചില്ല, വാട്സാപ്പ് ബ്ലോക്ക് മാറ്റി thank u🙏🙏🙏
@ameenn6737 ай бұрын
💯% sathyam mahalbudam thanne oru divasam ayappol njan udheshicha aal enne vilichu❤❤
@MagicalWorld-zu7bl7 ай бұрын
Break up aayathaarno?
@devilakshmi24437 ай бұрын
നല്ലൊരു വീഡിയോ 😍
@lajnao-c8p7 ай бұрын
Tnk u Hari,video kandnu kazhiju 5minut ayappo Eniku call vannu
@chanju1000Ай бұрын
അങ്ങ് പറഞ്ഞപ്പോൾ ഇത്രയും കരുതിയില്ല. ഇന്നലെ രാത്രി 10 മണിക്ക് ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് ഇത് ചെയ്തു. ഇന്ന് രാവിലെ ഉണർന്നു നോക്കിയപ്പോൾ രാത്രിയിൽ 10.50 ന് ഒരു goodnight msg വന്നു. എന്റെ സുഹൃത്തിന്റെ. ഇന്ന് ഗുഡ്മോര്ണിങ് msg ഉം. ഇത്രക്ക് power full ആണെന്ന് കരുതിയില്ല. ഇത് ഇനി എത്ര ദിവസം തുടരണം.
@sobhasobha759610 күн бұрын
ഞാൻ ഒരിക്കലും വിചാരിച്ചില്ല എന്നെ വേണ്ടാ എന്ന് പറഞ്ഞ് പോയ ഏട്ടൻ എന്നെ വിളിക്കും എന്ന് എന്നെ വിളിച്ചു സ്നേഹത്തോടെ സംസാരിച്ചു 🙏🙏🙏 അഞ്ചു ദിവസം ഞാൻ ഈ ക്രീയ ചെയ്തു ഒരുപാട് നന്ദി 🙏
@KunjisVlog10 күн бұрын
ആണോ
@KunjisVlog10 күн бұрын
ഞാൻ 5ദിവസം ചെയ്തു ഫലം ഒണ്ടായില്ല 😢
@Sheeja45797 ай бұрын
🙏🏻🙏🏻🙏🏻പ്രാർത്ഥിക്കണേ എല്ലാം നഷ്ടം ആയി സ്വമി എന്റെ ഭർത്താവ് എന്നെ വിട്ടു പോയി ഒരു സ്ത്രീ കൊണ്ട് പോയി ഞങ്ങൾ നല്ല രീതിയിൽ സ്‌നേഹിച് ജീവിച്ചു ഇപ്പോൾ എന്നെ ബെർത്ത് വീട് ഇല്ല ഞാൻ തെരുവിൽ ആയി എന്റെ ഭർത്താവ് തിരിച്ചു വരണം ഞാൻ തകർന്ന് പോയി 😌😌
@lathapr40177 ай бұрын
ആരോഗ്യം ഉണ്ടെങ്കിൽ സ്വന്തം ആയി ജോലി ചെയ്തു ജീവിക്കണം, വേറെ ഒരു പെണ്ണിനേയും കൊണ്ട് പോയവനെ എന്തിനാണ് സഹോദരി നിങ്ങൾക്ക്, തോൽക്കാൻ ഉള്ളത് അല്ല ജീവിതം ജയിച്ചു കാണിച്ചു കൊടുക്കണം, എന്റെ അനുഭവം ആണ് ഞാൻ പറഞ്ഞത്
@PrashanthNair-f1e7 ай бұрын
സത്യമായ ഉപദേശം. എനിക്കും ഉണ്ടായി ഇതുപോലെ 'സ്വന്തം ഭാര്യ' !
@beenaraju37297 ай бұрын
അതെ നിങ്ങളെ മറന്നു വേറൊരുത്തിയുടെ കൂടെ പോയ ആളെ തിരിച്ചു കിട്ടിയിട്ട് എന്തിനാണ് അയാളുടെ മുന്നിൽ അന്തസ്സായി ജീവിച്ചു കാണിച്ചു കൊടുക്കണം സ്നേഹം ഒരിക്കലും പിടിച്ചു വാങ്ങാൻ സാധിക്കില്ല ഇനി തിരിച്ചു വന്നാലും ആത്മാർത്ഥത ഉണ്ടാവില്ല
@anusai29627 ай бұрын
Eni ayale veanno chechi
@Jay-lz2eo7 ай бұрын
ആ പെണ്ണിനും ഭർത്താവിനും എതിരെ പറ്റാവുന്ന പണികൾ ഒക്കെ കൊടുക്കുക എന്നൊരു സന്തോഷിച്ചു ജീവിക്കുക
@KrishnaKumari-l7d2 ай бұрын
Valare sathyam2manikoor aayappol msg vannu thank you ❤
@Achu.krishna77 ай бұрын
ഞാൻ ഉറപ്പായിട്ടും ഇത് ചെയിതു നോക്കും... എനിക്ക് ഈ കർമം work ആകും അഖിൽ എന്നിലേക്കു തിരിച്ചു വരും 🥰
@FathimaShery-ff8dn7 ай бұрын
Work Aayya
@Achu.krishna77 ай бұрын
@@FathimaShery-ff8dn ഇതുവരെ ഇല്ല
@riswanathahir79417 ай бұрын
@@Achu.krishna7 വന്നാൽ msg
@aswathymohanan11447 ай бұрын
enthaayii😢😢
@Achu.krishna77 ай бұрын
@@aswathymohanan1144 work aayillada
@ushar67007 ай бұрын
തിരുമേനി ഞ> ൻ ഇത് പേലെ ചെയ തു നേക്കാം🙏🙏🙏🙏🙏
@suryajr32227 ай бұрын
നമസ്കാരം ഹരിജി thanku🙏🙏🙏🙏🙏
@Ayiravallimedia7 ай бұрын
🙏🙏
@sudhag1058Ай бұрын
Thanks Sir ഞാൻ try ചെയ്യട്ടെ 🙏🙏🙏🙏🙏🙏🙏🙏 എന്റെ ഏട്ടനെ thaaranne
@Subhagamanni3 ай бұрын
എന്റെ സഹോദരനെ ഒത്തിരി വിളിച്ചുലും ഫോൺ എടുക്കത്തില്ല ഇന്നലെ ഈ വീഡിയോ കണ്ടു ഞാൻ അതുപോലെ ചെയിതു എന്ന് എന്റെ സഹോദരൻ ഇങ്ങോടു വിളിച്ചു നന്ദി നന്ദി നന്ദി 🌹🌹
@sudhap83507 ай бұрын
എന്റെ ഭർത്താവ് എപ്പോഴും ദേഷ്യം കുടു തല മദ്യ അടിക്കുന്ന ആൾ ആണ് ഇങ്ങോട്ട് പറയുന്നത് മാത്രം കേൾക്കണം അങ്ങോട്ടു ഒന്നും പറയാൻ പാടില്ല എല്ലാം ഉപദ്രവം ഉണ്ട് സഹിക്കാൻ പറ്റുന്നില്ല രാജൻ മകിര്യം സുധ ചിത്തിര നക്ഷത്രം പ്രാർത്ഥിക്കണെ തിരുമേനി 🙏
@amarnathjay67777 ай бұрын
വേധ നക്ഷത്രങ്ങൾ തമ്മിൽ ചേരില്ല എന്നാണ്
@Jay-lz2eo7 ай бұрын
@@amarnathjay6777മാധ്യമ raju Ano
@sonusatheeshan62462 ай бұрын
ഇത് സത്യം ആണ്. 🙏🙏🙏എനിക്ക് ഫലം കിട്ടി 🙏🙏
@SheebaRajeev-jl5hz7 ай бұрын
നമസ്കാരം ഹരി ജി 🙏🙏🙏🙏
@bibinbibi90187 ай бұрын
Thanks thirumeni njan innu cheyth nokkam👍
@sangeethaj39817 ай бұрын
നന്ദി 🙏🏻100%സത്യമാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sumasumapa3958Ай бұрын
🙏👏🌹🌹100%👌 താങ്ക്സ്
@AyiravallimediaАй бұрын
Thanks
@amarnathmohan3147Ай бұрын
Pettane result kittiyo
@reshmav29767 ай бұрын
നസ്കാരം ഹരിയേട്ടാ 🙏🏻 വളരെ വേദനയോടു കൂടെ ആണ് ഞാൻ എന്റെ കാര്യം പറയുന്നത്. എന്റെ ഭർത്താവ് രണ്ടു മാസായി എന്നെയും കുട്ടികളെയും മറന്നു വേറെ റിലേഷൻഷിപ്പിൽ പോയി. പെട്ടു. ഇപ്പോൾ യാതൊരു കോണ്ടക്ടറ്റുംഇല്ല ഹരിയേട്ടാ. മാനസികമായി ഞാൻ തകർന്നിരിക്കുന്നു ഹരിയേട്ടാ ഇപ്പോൾ. അങ്ങ് എന്റെ ഭർത്താവിന്റെ മനസ് മാറാനായിട്ടും വേണ്ടി പ്രാർത്ഥിക്കണം. രണ്ടു കുട്ടികൾ ഉണ്ട് ഞങ്ങൾക്ക്. മക്കൾ അച്ഛനെ അനീഷിക്കുമ്പോൾ അവരോടു എന്താ പറയണ്ടാന്നു അറിയുന്നില്ല. കണ്ണൻ പൂയ്യം. രേഷ്മ തിരുവോണം. ആരോണിക ഉത്രം. ആരോൺ കൃഷ്ണ പുണർതം. ഞങ്ങൾക്ക് വേണ്ടി പ്രാര്ഥിക്കണം. ഹരിയേട്ടാ.
@Ayiravallimedia7 ай бұрын
തീർച്ചയായും പ്രാർത്ഥിക്കാം അദ്ദേഹത്തിൻറെ മനസ്സ് മാറി വരുന്നതിന് അടുത്തുള്ള ക്ഷേത്രത്തിൽ എന്തെങ്കിലും വഴിപാട് നേരാവുന്നതാണ്
@reshmav29767 ай бұрын
@@Ayiravallimedia എന്ത് വഴിപാടാണ് ഹരിയേട്ടാ നേരേണ്ടത്?..
@sherlythomas67877 ай бұрын
എന്റെ അവസ്ഥയും ഇത് തന്നെ. ഒരു വയസുള്ള ഒരു മോനുണ്ട്. മറ്റു പെണ്ണുങ്ങളുടെ പുറകെയാണ്. എന്തു ചെയ്യണം എന്നറിയില്ല. ഈ കുഞ്ഞിനെ പോലും വേണ്ട.
@reshmav29767 ай бұрын
@@sherlythomas6787 പോവുമ്പോൾ നമുക്ക് തടുത്തു നിർത്താൻ കഴിയില്ല. നമ്മൾ സ്വന്തം കാലിൽ നിൽക്കണം. നമുക്ക് ഒരു തൊഴിൽ നിങ്ങൾക്കു ഒരു തൊഴിൽ ഉണ്ടെങ്കിൽ നിങ്ങളെ മോനെ പൊന്നു പോലെ നോക്കി സൂക്കായി സന്തോഷായി ജീവിക്കാം
@kumar47227 ай бұрын
എന്തിനാ ഇങ്ങനെ ഓരോരുത്തർ അവരുടെ കുടുംബം നശിപ്പിക്കുന്നത്, വിവാഹം, കുടുംബ ജീവിതം കൊതിക്കുന്ന എന്നാൽ കിട്ടാത്ത എത്രെയോ ആൾക്കാറുണ്ട്. വളരെ ഈസി ആയാണ് ഓരോരോ കുടുംബങ്ങൾ നശിപ്പിക്കപെടുന്നത്,എന്തുകൊണ്ടായിരിക്കാം എന്നുള്ളത് ആരും അന്നെഷിക്കുന്നില്ല.
@Rejimol-pn6kx2 ай бұрын
Njan orupad vishwasathode cheyyam🙏🙏🙏🙏
@prajulprajul42347 ай бұрын
100%സത്യം ആണ് ട്ടോ 🥰ഹരിജി വളരെ നന്ദി 🕉️എന്റെ സുഹൃത് എന്നോട് കുറച്ചു ദിവസം ആയി മിണ്ടാതെ ആയിട്ട് എനിക്ക് വല്ലാത്ത സങ്കടം ണ്ടായി എന്റടുത്തു ന്ന് ഉണ്ടായ തെറ്റ് ആണ് പ്രശ്നം 😔ഇന്നലെ രാത്രി ഹരിജി പറഞ്ഞ പ്രകാരം ചെയ്തു. ഇന്ന് രാവിലെ കഴിഞ്ഞു ട്ട് 12മണിക്ക് ശേഷം എന്നെ വിളിച്ചു എനിക്ക് എന്തെന്നില്ലാത്ത സന്തോഷം ണ്ട് ട്ടോ നന്ദി 🥰🥰🕉️ഓരോ കാര്യം ചെയ്യുമ്പോഴും അത് ഫലിക്കുന്നുണ്ട് പക്ഷെ 😔സാമ്പത്തികം മാത്രം പിന്നോട്ട് ആണ് 😔അത് മാറുന്നില്ല അതും കൂടി ഒന്ന് മാറി കിട്ടിയാൽ മതി 🥰🕉️🕉️
@citizenkane92227 ай бұрын
ഞാൻ പിണങ്ങിയിരുന്ന മൂന്ന് ആന്റിമാരെ ഓർത്താണ് ഇത് ചെയ്തത്. ഇപ്പോൾ അതിൽ രണ്ടുപേർ വിളിയോട് വിളി.... സത്യം 🙏🏼
@SreelathaAmbady-lc7dg7 ай бұрын
Iniyum ithupoleyulla videos idanam,Thank you god Thank you universe Thank you sir
@Ayiravallimedia7 ай бұрын
നന്ദി
@Aadhi5555514 күн бұрын
@@Ayiravallimedia Thirumenii ith periods time il cheithaal preshnm indddo???
@Aadhi5555514 күн бұрын
Onnu reply tharane plsss njn angane oru avasthayil aan Thirumenii iniyum neettikondpogan pattilla njn athrakkum mosham aaya condition il aan...atha choiche enikkippo thanne cheyyan pattuonnn periods aayathkonddan
@girijamohanan5414Ай бұрын
ഞാൻ ഇത് ചെയ്യും ഹരിജി 🙏🙏
@girijamohanan5414Ай бұрын
ഹരിജി ഒന്നും റിപ്ലൈ 🙏🙏tharamo
@somilaa7597 ай бұрын
ഹരി ജീ നമസ്കാരം ഈ മന്ത്രം 4 ദിവസം പറഞ്ഞതുപോലെ ചെയ്തു ഒരു ദിവസം 10 മിനിറ്റ് എൻ്റെ കാര്യം നടന്നു ട്ടോ...... ഒരുപാട് നന്ദി
@Ayiravallimedia7 ай бұрын
വളരെ സന്തോഷമുണ്ട്😊🙏
@aswathymohanan11447 ай бұрын
sathaym aano... ith epozha cheithath🥹🥹🥹🥹
@somilaa7595 ай бұрын
@@aswathymohanan1144 ennodano
@sumasumapa3958Ай бұрын
താങ്ക്സ് 🌹🙏🙏🙏👏👏👏❤️
@thazvaShibu7 ай бұрын
Namaskaram ji❤
@BinduPm-s8eКүн бұрын
Thank you, will try 6 years distance
@nishaambu48267 ай бұрын
അയ്യോ കറക്റ്റ് ആണ് തിരുമേനി. ഞാൻ പേപ്പറിൽ എഴുതി ഇല്ല...കോൺടാക്ട് നോക്കി ആണ് ജപിച്ചത്.. ഇന്നാണ് തുടങ്ങിയത്.. ജപിച്ചപ്പോഴേ എനിക്ക് മെസ്സേജ് വന്നു.. നന്ദി തിരുമേനി 🙏🏻🙏🏻🙏🏻
@shiningstar69927 ай бұрын
🤣🤣
@sushamasushama55047 ай бұрын
എനിക്കും വന്നു
@PratheejaKV5 ай бұрын
Thank you universe ❤ Waiting for my result 🙏
@sulochana33467 ай бұрын
Thank you 🌹
@joselyjose43917 ай бұрын
ഇന്നലെയാണ് ഞാൻ ഇത് ആദ്യം കേൾക്കുന്നത് ഞാൻ അത് പൂർണ്ണ വിശ്വാസത്തോടെ ചെയ്തു ഇന്ന് ഈവനിംഗ് ആയപ്പോൾ എനിക്ക് മെസ്സേജ് വന്നു. താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏❤️❤️❤️❤️❤️❤️
@Ayiravallimedia7 ай бұрын
🙏🙏😊
@KarthikaAsha-z4sКүн бұрын
Karyam sadichu kazhinjan japam nirthamo
@vijiv.l39007 ай бұрын
സത്യം വിളിച്ചു 🥰🥰🥰
@sumasumapa3958Ай бұрын
താങ്ക്സ് 🙏🙏🙏❤️
@SajiSahadevan-i2e7 ай бұрын
ചേട്ടാ. ചേട്ടന്റെ ഒരു വീഡിയോയിൽ പറഞ്ഞത് പോലെ ഞാൻ ചെയ്ത്. കടം കൊടുത്ത കുറച്ചു ക്യാഷ്. തിരിച്ചു കിട്ടി. അത്രയ്ക്ക് ആവശ്യം ഒള്ള സമയത്ത് ❤️
@Ayiravallimedia7 ай бұрын
സന്തോഷം
@Jay-lz2eo7 ай бұрын
ഏതാണ് ആ വീഡിയോ
@Rekha-s3j5 ай бұрын
thankyou thirumeni
@SunilKumar-lp8wn3 ай бұрын
ഈ കർമ്മം ചെയ്തു ഞാനും ഭർത്താവും തമ്മിലുള്ള പിണക്കം മാറി
@ancymol83162 ай бұрын
Hari ji anne snehicha aal ipo akannu irikka. Mattoru relationshipil ninnu atheham pinmari thirichu varan oru vazhi paraju tharane thirumeni🙏🥺
@Meeranair-gm8uf6 ай бұрын
വളരെ നല്ല അറിവുകൾ
@lijipradeep461910 сағат бұрын
എന്റെ ഹുസ്ബൻഡ് പിണഗിയിട്ട് രണ്ട് മാസം ആയി എന്നെ വിളിക്കില്ല എന്റെ മോളെ വല്ലപ്പോഴും വിളിക്കും ചേട്ടൻ വീട്ടിൽ വരാൻ മനസു തോന്നിക്കണമേ
@Olympian-cw2eb7 ай бұрын
ഞാനും ഭാര്യയും 5 വർഷം സ്നേഹിച്ചു ജീവിച്ചതാണ്.... അവളുടെ വീട്ടിൽ വെച്ചുണ്ടായ ഒരു issue ന്റെ പേരിൽ പിണങ്ങി.... അതു ഡിവോഴ്സ് നോട്ടീസ് അയക്കുന്നതിൽ അവളെ കൊണ്ടെത്തിച്ചു.. Njan പിണങ്ങി മാറി നിന്നതായിരുന്നു... But അവളുടെ വീട്ടുകാർ ബ്രെയിൻ വാഷ് ചെയ്തു അവളെ nadu കടത്തി... ഇപ്പോൾ 3 വർഷം ആയി... തമ്മിൽ contactum ഇല്ല..എന്നോട് വെറുപ്പ് മാത്രം ഉള്ളു അവൾക്കു.. But im still loving her... അവൾക്കു ഡിവോഴ്സ് മാത്രം മതി.... കേസ് കോടതിയിലാണ്.... Nthu സംഭവിക്കുമെന്ന് ഒരു പ്രതീക്ഷയും ഇല്ല ...
@Olympian-cw2eb7 ай бұрын
@Saniyaa-sg5mi name arinjittu prathyekichu karyamilla my friend...
@Olympian-cw2eb7 ай бұрын
@Saniyaa-sg5mi no mention
@sajibaiju19317 күн бұрын
Thanks 🙏
@faseelasulaiman52037 ай бұрын
ഹരിയേട്ടാ അടിപൊളി ഇതൊന്നു ചെയ്തു നോക്കിയിട്ട് റിസൾട്ട് പറയാം ഞാനിതുവരെ ഒന്നും ചെയ്തു നോക്കിയിട്ടില്ല എല്ലാ വീഡിയോസും മുടങ്ങാതെ കാണാറുണ്ട് 🥰
@Ayiravallimedia7 ай бұрын
😊👍
@gijilkk60634 ай бұрын
Result kittiyo
@preejacp96537 ай бұрын
Thank you brother
@PushpaPushpabaskarenАй бұрын
ഒരു പാട് നന്ദി ഹരിജി ഇന്ന് എന്നെ വിളിച്ചു സംസാരിച്ചു
@minin51087 ай бұрын
ഞാൻ പിണങ്ങി ഇരുന്നാ സമയത്ത് സുഹൃത്ത് അയാൾ എന്തോ ചെയിതു ഞാൻ തിരികേ ചെല്ലാൻ പക്ഷേ ഞാൻ തിരികേ വിളിച്ചു അയാൾ വന്നില്ല പകരം അയാളേ കാണാൻ ഉള്ള എൻ്റൊ ആവേശം കൂടി ഞാൻ കരഞ്ഞു വിളിച്ചു അയാൾ എന്നോട് പറഞ്ഞു കൂറേ ബുദ്ധിമുട്ടി നിന്നേ തിരികേ എന്നിൽ ലേക്ക് വരുത്താൻ അത് സാദിച്ചു പക്ഷേ എനിക്ക് നിന്നേ വേണ്ടാ എന്ന് മുഖത്തു നോക്കി പറഞ്ഞു അയാൾ പോയി ഒരു വർഷം ആയി എൻ്റൊമാനസികനില തെറ്റി മരുന്നു കഴികേണ്ടി വന്നു ഉറക്കം പോയി ഭക്ഷണം വേണ്ടാതായി മരിക്കണം എന്നാ ചിന്താ മാത്രം മനസ്സിൽ ഞരമ്പ് മുറിച്ചു തുങ്ങി മരിക്കാൻ നോക്കി വിഷം കഴിച്ചു ഇപ്പോഴും എനിക്ക് ആയാൾകൂടതേ ജീവിക്കാൻ കഴിയിന്നില്ലാ ആയാൾ വേറേ പോയി ആയാൾക്ക് ഒന്നും സംഭവിച്ചില്ലാ എല്ലാം ഞാൻ മാത്രം അനുഭവിക്ക് നു
@NisarNisaa7 ай бұрын
🙏🙏🙏 yellam Syria kom
@Jay-lz2eo7 ай бұрын
കൈവിഷബാധ ഏറ്റിട്ടുണ്ട് എന്ന് തോന്നുന്നു തിരുവിഴ മഹാദേവ ക്ഷേത്രത്തിൽ പോയി നോക്കൂ ചിലപ്പോൾ ഈ മാനസികാവസ്ഥ മാറികിട്ടും
Hari g valare sangadathode anu e commt idunath 2 perum orupole adi undakki enne vittu ente lover veetilek poyi epo athra contact illa avan thirichu varan njan ith cheyyum viswasathode ❤❤ thankyou so much onnu prarthikkanae
@MayaSatheesh-y3k7 ай бұрын
Ente bharthavu thirichu varane🙏🙏🙏🙏😔
@neeraneeru44352 ай бұрын
എത്രയും വേഗം സംഭവിക്കണേ 🙏🙏🙏🙏
@PinkySuresh-p8v4 ай бұрын
100% സത്യമാണ്. ഈ വീഡിയോയിൽ പറയുന്നത്. ഞാനും ചെയ്ത് നോക്കി. രണ്ടേ രണ്ട് ദിവസം കൊണ്ട് എനിക്ക് result കിട്ടി. ഒത്തിരി Thanks. 🥰
@ASWANISBABU-d1e2 ай бұрын
Sathyamanooo???
@sunitha.o.d66172 ай бұрын
Thank you universe. Thank you sir. 🙏🙏🙏🙏🙏🕉🕉🕉🕉🕉✝️✝️✝️✝️✝️