Ayodhya To Mysore | Lucknow Trip | EP - 20 | Jelaja Ratheesh | Puthettu Travel Vlog |

  Рет қаралды 176,347

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

Пікірлер: 647
@bijuantony7512
@bijuantony7512 7 ай бұрын
ഈ ട്രിപ്പിലെ താരം സൂര്യ മാടമാണ്, അടിപൊളി തമാശയും ,നല്ല അടിപൊളി ട്രിപ്പ്‌ 👌👌
@breezytitan
@breezytitan 7 ай бұрын
അങ്ങനെ പറയല്ലേ മെയിന്‍ ഡ്രൈവർക്ക് ഇഷ്ടപ്പെടില്ല. ഒട്ടും ജാട ഇല്ല എന്നതാണ് സൂര്യയുടെ പ്രത്യേകത
@aswanikumarkumar7837
@aswanikumarkumar7837 7 ай бұрын
സൂര്യ മേഡത്തിന്റെ നിഷ്കളങ്കമായ തമാശകൾ കേട്ടിരിക്കാൻ നല്ല രസമുണ്ട് 🥰🥰
@adarshkm8686
@adarshkm8686 7 ай бұрын
സത്യം ❣️
@sudhasbabu8681
@sudhasbabu8681 7 ай бұрын
Ithanu യഥാർത്ഥ ചേട്ടൻ. Aa കരുതല്‍ സൂപ്പർ. Ratheesh bro super. 🎉🎉🎉
@justinbruce4975
@justinbruce4975 7 ай бұрын
ഇന്ത്യ മുഴുവൻ തിളങ്ങട്ടെ പുത്തേട്ട് ...... കോട്ടയത്തിൻ്റെ അഭിമാനമാകട്ടെ പുത്തേട്ട് ...... വനിതകൾക്കൊരു അഭിമാനമാകട്ടെ ജലജ മാം കേരള ജനത കണ്ടുപഠിക്കട്ടെ പുത്തേട്ട് ഫാമിലി....... മലയാളികളായ നമുക്കും ആദിമാനിക്കാം നമ്മുടെ സ്വന്തം പുത്തേട്ടിനെ ഓർത്ത് വിജയിക്കട്ടെ ജനഹൃദയങ്ങളിൽ എന്നും പുത്തേട്ട് .. പുത്തേട്ട്❤❤❤❤❤
@ASHLINSEBASTIAN
@ASHLINSEBASTIAN 7 ай бұрын
❤❤❤
@sureshkumarvk9538
@sureshkumarvk9538 7 ай бұрын
❤❤❤
@sonyjoseph5716
@sonyjoseph5716 7 ай бұрын
എല്ലാരും ഒരുമിച്ചു പാചകം, കഴിപ്പ് എല്ലാരും തമാശ ഒക്കെ പറഞ്ഞ് എല്ലാം ഒരു സന്തോഷം ആണ്, തൊഴിലാളി, മൊതലാളി യൂണിയനു മെയ്‌ ദിന ആശംസകൾ 🎉🎉❤❤❤
@josekanjirakadan3458
@josekanjirakadan3458 7 ай бұрын
രതീഷേട്ടാ..... നിങ്ങൾ ഒരു ഗൂഗിൾ മാപ്പ് തന്നെ 👌🏻🥰👍🏻
@Lifeofsajith
@Lifeofsajith 7 ай бұрын
ലെ, അജീഷേട്ടൻ ആത്മാർത്ഥയാ സാറെ എന്റെ മെയിൻ
@justinbruce4975
@justinbruce4975 7 ай бұрын
ദാമിക്കുട്ടിയുടെ സന്തോഷം കാണാൻ നല്ല രസം😂❤❤❤❤
@texlinesoxx
@texlinesoxx 7 ай бұрын
പൊന്ന് സഹോദരങ്ങളെ എല്ലാർക്കും നല്ലത് മാത്രം വരട്ടെ... സഹോദര ബന്ധങ്ങൾ കാണുമ്പോൾ വല്ലാത്തൊരു അനുഭൂതി തോന്നുന്നു... സ്വാമി പൊന്ന് സ്വാമി കാത്തുകൊള്ളണമേ പദ്മനാഭ ❤❤❤❤😍🥰
@prasannanchandran
@prasannanchandran 7 ай бұрын
ഇന്നത്തെ വിഡിയോ അടിപൊളി സൂര്യ കൊള്ളാം കോമഡി തന്നെ
@athulprakash0605
@athulprakash0605 7 ай бұрын
ആകാശ് ഫാൻസ്‌ ലൈക്‌ അടി
@beyondtheehorizon
@beyondtheehorizon 6 ай бұрын
Nishkalankan aan pavam
@varghesetk6356
@varghesetk6356 7 ай бұрын
ഒരു കുടുംബത്തിനും പറ്റാത്ത കാര്യം തന്നെ ആണ് ഇതു. എന്തു സന്തോഷകരമായ യാത്ര. ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ഇതിന്റെ സുഖം ഒന്ന് വേറെ യാണ് ❤❤❤
@babyo.j997
@babyo.j997 7 ай бұрын
സൂര്യയുടെ ഡ്രൈവിംഗ് സൂപ്പർ ഞാൻ angeekarichirikkunnu👍👍👏 സൂര്യയെ ഡ്രൈവിംഗ് പഠിപ്പിച്ച ആശാന്റെ നമ്പർ തരണേ ക്ലച്ചും ബ്രേക്കും ചവിട്ടിയപ്പോൾ കാൽ ഇരുന്നത് കണ്ടു ചിരിച്ചു പോയി. ആ ആശാനേ സമ്മതിക്കണം.ആകാശ് ജഗതി ശ്രീകുമാറിന്റെ റോൾ ആണ് കേട്ടോ 😃. അജീഷിനെ നിൽപ്പുകണ്ടാൽ പണ്ട് സിനിമയിൽ ഉമ്മർ നില്കുന്നത് പോലെയാ തോന്നുന്നത് 😃😃😃. മുത്തുമോൾ mamattukutiyamma പോലെ. ജലജ മാഡത്തിന്റെ ടീമംനു 👍👍👍👍👍👍👍👍.
@bino298
@bino298 7 ай бұрын
സൂര്യ ഫുൾ കോമഡി ആണ് 😂😂😂😂😂....... അടുത്ത ട്രിപ്പ്‌ ഇത് പോലെ എല്ലാവരെയും പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏
@manojmenon1366
@manojmenon1366 7 ай бұрын
Surya madam is driving quite well....as she gains confidence it will only get better
@aliahamed-uf3rr
@aliahamed-uf3rr 4 ай бұрын
Nice family vlog . Keep it up. May God Bless You All
@varghesetk6356
@varghesetk6356 7 ай бұрын
ജീവിതത്തിൽ കാണാൻ പറ്റാത്ത സ്ഥലങ്ങൾ കാണിച്ചു തരുന്ന പുത്തേതു ട്രാവൽസിനു ഒരു വലിയ ഹായ്. എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏
@premjithk.k3312
@premjithk.k3312 7 ай бұрын
യാത്രയും നന്നായിരുന്നു എല്ലാവരും കൂടി ചേർന്ന് സന്തോഷകരമായ നിമിഷങ്ങൾ പങ്കിട്ടതും വളരെനന്നായിരുന്നൂ
@sanjibdhar854
@sanjibdhar854 7 ай бұрын
Happy return & safe journey., Good luck to all.,..
@jksfamily5788
@jksfamily5788 7 ай бұрын
Kunjikkili fans watching from Kolkata ❤❤
@SharyShary-fo4oh
@SharyShary-fo4oh 7 ай бұрын
ഇന്നത്തെ വീഡിയോ ഫുൾ കോമഡിയാണല്ലോ . ഇന്നത്തെ താരം സൂര്യമാഡം
@joselygeorge8851
@joselygeorge8851 7 ай бұрын
Surya has a great sense of humor..kunjukili and acha same innocent smile. Ratheesh awesome motivation and encouragement🎉
@yogyan79
@yogyan79 7 ай бұрын
കൂടുമ്പോൾ ഇബമുള്ളത് കുടുബം ...... സന്തോഷം😊
@breezytitan
@breezytitan 7 ай бұрын
Hi Ratheesh, you are such a wonderful person. We can watch this type of visuals in any travel video, but your leadership as a captain of the trip and the entire family is an amazing experience. How can someone be this simple, really man, a good husband, a loving brother, a caring father, a nice friend to other drivers, God bless you 🤗❤️
@philipmathew8244
@philipmathew8244 7 ай бұрын
Ep.20. Wonderful sight, four tracks, all starting at the same time in military precision. Cooking breakfast and lunch, owners and staff, all in a joy mood. Wish Good luck and safe trip.
@jinuk6325
@jinuk6325 7 ай бұрын
സൂര്യയുടെ സംസാരം നല്ല രസമുണ്ട്
@deepaksarode3764
@deepaksarode3764 7 ай бұрын
Royal entry of the 3 women truck driver.. background music 🎶🎶🎶🎵🎵🎵 superb 😅😅😅😅😅
@georgekuttyjoseph9567
@georgekuttyjoseph9567 7 ай бұрын
അയോധ്യ യിൽ പോയതിന്റെ ആന്നോ എന്നറിയില്ല ....എല്ലാവരും ഇന്ന് നല്ല സന്തോഷത്തിൽ ആണല്ലോ ....
@FOOTBALL-lh8jj
@FOOTBALL-lh8jj 7 ай бұрын
Palliparambil poyath kondda
@sidhartht-hy8ib
@sidhartht-hy8ib 7 ай бұрын
​@@FOOTBALL-lh8jjസുടുമോൻ 🙏😊
@dipinmanu5697
@dipinmanu5697 7 ай бұрын
ആകാശ് മോൻ ഒരു രക്ഷേംഇല്ല. ശുഭയാത്ര ❤️❤️❤️
@rajnishramchandran1729
@rajnishramchandran1729 7 ай бұрын
Good morning Puthettu team... Cameraman is doing outstanding work...grand salute. In yesterday vlog Muthu created more fans by her impressive and confident night driving in the guidance of her papa..life lessons by Ratheesh bro was inspiring... Comedy section is allocated to Akaash mon and Surya madam...great going..
@anilkumarmb4963
@anilkumarmb4963 7 ай бұрын
Dhamu kutty is really enjoying....Aakash d Konkani fellow is very interesting.... God bless ❤️🙏
@thiagarayaselvam2861
@thiagarayaselvam2861 7 ай бұрын
Madam.How you are managing your personality out of house in moving from state to other state. You should bee awarded a golden shield for your devotional character.
@minithomas4533
@minithomas4533 7 ай бұрын
പുത്തെറ്റു ഫാമിലിക്കും കൂടെയുള്ള സഹപ്രവർത്തകർക്കും മെയ്ദിന ആശംസകൾ ❤❤
@sajikumar1513
@sajikumar1513 7 ай бұрын
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼 സൂര്യസൂപ്പർ അടിപൊളി ഡ്രൈവിംഗ് ഫുൾ കോമഡി
@ammathewmathew6631
@ammathewmathew6631 7 ай бұрын
Good Morning toPuthettu Family, have a nice and safe journey
@muhammedsinan7834
@muhammedsinan7834 6 ай бұрын
ഈ ആകാശ് ഒരു രക്ഷയും ഇല്ല 😀
@manojgeorgre115
@manojgeorgre115 7 ай бұрын
🎉🎉🎉സ്റ്റാർട്ടിങ് മ്യൂസിക് അടിപൊളിയായിട്ടുണ്ട് 🎉🎉🎉. എല്ലാവർക്കും ശുഭദിനം 🥰
@muhamedkoduvalli6473
@muhamedkoduvalli6473 7 ай бұрын
എനിക്ക് ചെറിയൊരു തമാശ തോന്നിയത് ഇങ്ങളെ വീഡിയോ കണ്ടപ്പോൾ ചട്ടി പാത്രം കുടുക്ക അടുപ്പിൽ കുട്ടികളെല്ലാവരും പണ്ട് എന്നോ നമ്മുടെ ആന്ധ്രപ്രദേശിൽ വെള്ളപ്പൊക്കം വന്നേ ഇതുപോലെ ഒരുപാട് ഫാമിലി നമ്മുടെ നാട്ടിലേക്ക് വന്നിരുന്നു ഓർമ്മവരുന്ന നിങ്ങളുടെ ഭക്ഷണം പാകം ചെയ്യുന്നു കഴിക്കുന്നു ചെറിയ മോൾക്ക് മടുത്തു കാണും വണ്ടിയിൽ യാത്ര ചെയ്തു ഉറക്കവും സുഖമായിട്ട് യാത്ര പോര കേരളത്തിലേക്ക് ലോഡ് ഇല്ലല്ലേ മൈസൂര് പോയി കേരളത്തിലേക്ക് ലോഡ് വേറെ നോക്കേണ്ടിവരും നിങ്ങളുടെ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു രസ സമയം പോകും
@Linesh83
@Linesh83 7 ай бұрын
ഇന്നത്തെ episode സൂപ്പർ ആയിരുന്നു നല്ല തമാശകളും എല്ലാരും active ആയിരുന്നു ( active എന്നത് തമാശയും കളിയും എല്ലാം ) പിന്നെ ദാമു കുട്ടിയുടെ നല്ല ചിരിയും കണ്ട്😍 ..!! 👍🏽
@josephjohn8632
@josephjohn8632 7 ай бұрын
ഈ ട്രിപ്പ്‌ കഴിഞ്ഞിട്ടില്ല. എന്നാലും ഗ്രുപ്പിലെ സൂപ്പർ താരം ഡാമികുട്ടി ആണ്. ഈ ചുടു കാലാവസ്ഥയിലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാതെ അഡ്ജസ്റ്റ് ചെയ്തു പോകുന്നു. അടുത്ത താരം സൂര്യ. സൂര്യ ഡ്രൈവ് ചെയുമ്പോൾ രാജേഷ് ബ്രോയുടെ തൊട്ടു പിന്നിൽ നിന്നുള്ള ചിരി ഒന്ന് വേറെ തന്നെ. പക്ഷെ സൂര്യ മാഡം അധികം സെൽഫ് conscious ആവാതെ ട്രക്ക് സ്പീഡിൽ ഡ്രൈവ് ചെയ്യുന്നു. ദേവികയും നല്ല കോൺഫിഡന്റ് ആയി ട്രക്ക് handle ചെയ്യുന്നു. ആകാശിന്റെ തമാശകൾ സൂപ്പർ. ജോ ബീ ആകാശ് എങ്ങാനും പണി കൊടുക്കുമോ എന്നു പേടിച്ചു പകൽ ഉറക്കമാണോ? രതീഷ് ബ്രോ സന്തോഷ് കുളങ്ങര പോലെ ഇപ്പോൾ തന്നെ പേര് എടുത്തു. ജലജ മാഡം, സൂര്യ വന്നതിൽ പിന്നെ ഹിന്ദി കൈ കാര്യം ചെയ്തു തുടങ്ങി. ഇങ്ങനെ ഒക്കെ പോയി അടുത്ത പുരസ്‌കാരം യു ട്യൂബിൽ നിന്നും കിട്ടാൻ ആശംസിക്കുന്നു. തന്നാൽ ആവുന്ന വിധം പിന്തുണ കൊടുക്കുന്ന അജീഷ് ബ്രോക്ക് ഒരു സല്യൂട്ട്. കുഞ്ഞിക്കിളി ടയറിലെ കല്ലെടുപ്പ് നിർത്തിയോ? അതിനു വേറെ ബാറ്റ കൊടുക്കുന്നില്ലേ?
@royjoseph998
@royjoseph998 7 ай бұрын
Surya നല്ല രസികത്തി ആണല്ലോ...👌👌👌
@shibuak3643
@shibuak3643 7 ай бұрын
ചേച്ചി ആകാശ് സൂപ്പറാ ❤❤❤
@satishgopi3135
@satishgopi3135 7 ай бұрын
@15:00 to 18:00.... a real family funny times.... keep going...
@natarajanktn3659
@natarajanktn3659 7 ай бұрын
WOW SUPER அருமையான பதிவு சகோதரி சூப்பர் ❤️❤️❤️❤️🥰🥰🥰👌👍🙏🙏🙏🙏வாழ்த்துக்கள்
@JayasreeES-r7m
@JayasreeES-r7m 7 ай бұрын
പുതെറ്റ് ട്രാവൽ സിലെഎല്ലാ തൊഴിലാളി മുതലാളിമാർക്ക് അഭി വാദ്യ ങ്ങൽ 🎉❤💪
@kavithaani7461
@kavithaani7461 7 ай бұрын
Surya. Vannankondu. Nalla. Comedy. Chirikan nalla adipoli family. Love you❤❤❤❤❤. ....kavitha kasaragod
@nairanand
@nairanand 7 ай бұрын
Happy and safe return journey to all goodluck❤️❤️👍👍🙏🙏
@SurendranAK-p8f
@SurendranAK-p8f 7 ай бұрын
ആകാശ് ബ്രോ നിങ്ങൾ പൊളിയാണ്
@sudhajoy7427
@sudhajoy7427 7 ай бұрын
തമസാ നദി ഗംഗ നദിയുടെഒരു കൈവഴി ആണ് . വാത്മീകിയുടെ ആശ്രമം സ്ഥിതിചെയ്തിരുന്നത് അവിടെയാണ് .' രാമായണത്തിലെ സീത എന്ന് തുടങ്ങുന്ന ഒരു മലയാള സിനിമാ ഗാനത്തിൽ ' സീത ദേവി തമസാ തീരത്തു രണ്ടു തങ്കക്കുടങ്ങളെ പ്രസവിച്ചതായി പറയുന്നുണ്ട് ( ലവനും കുശനും )
@AnzarIsmail143
@AnzarIsmail143 3 ай бұрын
ഈ വീഡിയോ എല്ലാവരും പൊളിച്ചു 😘😘😘😘👍🏻👍🏻👍🏻
@sinijaby8235
@sinijaby8235 7 ай бұрын
Surya oru thamashakkari analle😀😀🥰🥰
@shaliniomana6295
@shaliniomana6295 5 ай бұрын
😄😄😄😄😄😄😄😄😄😄ആകാശ് 👍ബാക്കിഎല്ലാവരും 😍👌
@SajadhYusufYusuf
@SajadhYusufYusuf 7 ай бұрын
മുത്ത്‌ പറപ്പിച്ചു വുടുവാണല്ലോ ...main ഡ്രൈവർ പാറേം കല്ലും നോക്കി ഇരുന്നോ....കൊച്ച് ദേ കയറി പോണു..❤❤❤❤
@Tengapurakal
@Tengapurakal 7 ай бұрын
Today i met vehicle no 2525@ Pandirikara @Kozhikode... I was really excited to Puttettu Transport vehicle in our place(local) itself. 🥰🥰🥰
@sajir2255
@sajir2255 7 ай бұрын
😂😅
@paravoorraman71
@paravoorraman71 7 ай бұрын
കുഞ്ഞി കിളിയുടെയും ദാമുക്കുട്ടിയുടെയും ഒരു നോക്ക് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. മികച്ച കമൻ്ററിയുള്ള മികച്ച വീഡിയോ. ആശംസകൾ
@sweetwisdom7708
@sweetwisdom7708 7 ай бұрын
Need more woman drivers like you sisters in india... 😊
@harirohitnair4016
@harirohitnair4016 7 ай бұрын
So beautiful video🎥. So jovial video🎥. Thanks my sisters and brothers
@SajadhYusufYusuf
@SajadhYusufYusuf 7 ай бұрын
പുത്തേറ്റിന്റെ Bgm അടിപൊളി..❤❤❤❤
@ajayaji6922
@ajayaji6922 7 ай бұрын
കണ്ടതിൽ ഏറ്റവും അടിപൊളിയായി തോന്നി ഈ വീഡിയോ
@sarthojoseph4334
@sarthojoseph4334 Ай бұрын
Super comedy ❤❤❤ keep it up and enjoy ❤❤❤
@girijakb-fk7jz
@girijakb-fk7jz 19 күн бұрын
Akasemon silend valeray shinum
@jeenapy2152
@jeenapy2152 7 ай бұрын
Suprr family ratheesh sinama stylil vedio edukkunnud
@amminichinnappan105
@amminichinnappan105 7 ай бұрын
ഇത് കാണാൻ എന്തൊരു സന്തോഷം
@abdulsafeer8541
@abdulsafeer8541 7 ай бұрын
സൂപ്പർ trip putthettu ഫാമിലി trip❤❤ അടിപൊളി 🎉🎉
@ushakumarib4625
@ushakumarib4625 7 ай бұрын
Surya is driving perfectly congratulations, 🌹🌹🌹🌹 നല്ല രസമുള്ള യാത്ര എപ്പോളും ഇങ്ങനെ തന്നെ ആകട്ടെ God bless puthettu team🙏🙏🙏🌹🌹🌹🌹❤️❤️❤️❤️
@ajeeshkannan5447
@ajeeshkannan5447 7 ай бұрын
സൂപ്പർ വീഡിയോ കുറേ ചിരിച്ചു. ഇപ്രാവശ്യത്തെ ട്രിപ്പ് സൂപ്പർ ആണ് ചേട്ടാ...👌👌👌👌😢
@kaalan__yt6455
@kaalan__yt6455 7 ай бұрын
ഈ വീഡിയോയിലെ നമ്മുടെ എല്ലാ ലോറികളുടെയും പഞ്ച സീനറിയും മ്യൂസിക്കുകളും അടിപൊളി പറയാതിരിക്കാൻ വയ്യ മ്യൂസിക് സംവിധായകന് അഭിനന്ദനങ്ങൾ 👏❤️‍🔥💯💐🌹 ബേബി മംഗലം ഡാം
@tulunadu5585
@tulunadu5585 7 ай бұрын
കേരളത്തിൽ പാക്കറ്റ് സാധനങ്ങൾക്കാണ് ഡിമാൻഡ്, മൈസൂരിൽ നിന്നു ഗോതമ്പ് പൊടിച്ചു പാക്കറ്റിൽ ആക്കി കേരളത്തിൽ എത്തിക്കും, നമ്മുടെ നാട് no.1ആണല്ലോ
@satishp03
@satishp03 7 ай бұрын
Good to see Surya driving finally.
@SunilKumar-zk6iz
@SunilKumar-zk6iz 7 ай бұрын
സൂര്യ ആണ്.... താരം... 💪💪💪💪💪💪💪💪👌👌👌👌👌🙏🌹🌹🌹🌹🌹👍👍👍👍👍👍
@babu_2022
@babu_2022 7 ай бұрын
തൊഴിലിടം കുടുബമാക്കിയ പുത്തേട്ട്❤❤❤
@satishp03
@satishp03 7 ай бұрын
The 3 ladies are rocking. Well done, Puthetu trio. Women power on display👏👏👏
@thomasjoseph3055
@thomasjoseph3055 7 ай бұрын
❤❤❤❤❤❤❤❤❤❤❤ സൂപ്പർ കോമഡിയും മായി യും പൂത്തേട്ട് ഫാമിലി.😂 അതുപോലെ ആകാശ് മോൻ അടിപൊളി സൂപ്പർ
@SatpalSingh-sf6ou
@SatpalSingh-sf6ou 7 ай бұрын
Muthu is very cute... I like her 😍 😍 😍 from jamshedpur....
@bijeeshnk1957
@bijeeshnk1957 4 ай бұрын
സൂര്യ മാഡം ഫുൾ കോമഡി അടിപൊളി 😂😂😂😂
@jpeesonline5757
@jpeesonline5757 7 ай бұрын
വളരെ നല്ല ടൈം പാസ് വീഡിയോ ആയിരുന്നു. തമാശകൾ പൊട്ടിച്ച് ഏകാഗ്രതയോടെ യുള്ള ഡ്രൈവിംഗ് ...പെൺ ഡ്റൈവേഴ്സ് വണ്ടിയോടിച്ചു പോവുകയും ആണുങ്ങൾ അവർക്ക് കട്ട സപ്പോർട്ടും. വീഡിയോ ഒത്തിരി ഇഷ്ടമായി. മിക്കവാറും എല്ലാ വീഡിയോയും കാണാറുണ്ട്. Home Tv യിൽ കാണുന്നത് കൊണ്ട് കമൻ്റ് ചെയ്യാൻ പറ്റാറില്ല.ൾ ❤🎉
@rajaramank3290
@rajaramank3290 4 ай бұрын
Excellent....Excellent...I enjoyed tku
@ananthuashokan1796
@ananthuashokan1796 7 ай бұрын
എന്നും എന്നും നിലനിൽക്കട്ടെ നിങ്ങളുടെ ഈ ബന്ധം
@Madhukm777
@Madhukm777 7 ай бұрын
ഇന്നത്തെepisode❤ സൂപ്പർ ആയിരുന്നു സുപ്പർ തമാശകൾ ആയിരുന്നു❤ സുര്യ മേഡം അടിപൊളി🎉🎉
@nanichowdarymyneni2160
@nanichowdarymyneni2160 7 ай бұрын
I support your family,nice puthettu convey.iam from Guntur
@RajeshKumar-dx4ue
@RajeshKumar-dx4ue 7 ай бұрын
ഇത് കൊള്ളാം എല്ലാരും കൂടി അടിച്ചുപൊളിക്കു
@chandranpn155
@chandranpn155 7 ай бұрын
❤SALUTES TO PUTTETH FAMILY & RATHEESH❤YOUR BEHAVIOR IS WINNING THIS BUSINESS❤WE ADMIRE RATHEESH❤WHEN OPENING MUTTS COLLEG❤OK KEEP SAFE JOURNEY ❤
@baijujohn7613
@baijujohn7613 7 ай бұрын
എൻ്റെ പൊന്നോ കാമറാമാൻ ഒരു രക്ഷേമില്ല. ഗാട്ട് കയറിയതിൻ്റെ വിഡിയോ കിടുക്കാച്ചിയായി😍😍😍 film directors കാണണ്ട.വല്ല സിനിമേം shoot ചെയ്യാൻ വിളിച്ചോണ്ടു പോവുംട്ടാ.....🤩🤩🤩🤩🤩 videos എല്ലാം superb ആകുന്നുണ്ട്ട്ടോ. ഒരുമിച്ചുള്ള യാത്രകൾ കൂടുതൽ ഭംഗിയാകുന്നുണ്ട്. ഒരു ആഘോഷത്തിൻ്റെ പ്രതീതിയാ എല്ലാവരും അവരവരുടെ റോൾ ഭംഗിയായി ചെയ്യുന്നുണ്ട്. comady ചെയ്യാൻ ആകാശും സൂര്യയും, serious roll വിനോദും അജീഷും, caracter roll ബാക്കി എല്ലാവരും....🤝🤝🤝👌👌👌😍😍😍🎉🎉🎉🎉🎉നിങ്ങൾ എല്ലാവരും പൊളിയാണേ.....🤩🤩🤩🤩🤩👌👌👌👌👌🤝🤝🤝🤝🤝😍😍😍😍😍🥰🥰🥰🥰🥰🎉🎉🎉🎉🎉
@mayarajesh6941
@mayarajesh6941 7 ай бұрын
സൂര്യയാ ഈ ട്രിപിലെ താരം.. Happy journey to all.love you dears❤❤
@Shafeeq-o7d
@Shafeeq-o7d 5 ай бұрын
Nalla group an ningalude ❤❤
@padmaprasadkm2900
@padmaprasadkm2900 7 ай бұрын
പുത്തേട്ട് ഫാമിലിയുടെ ഞാൻ ഇത്ര ആസ്വതിച്ച് ചിരിച്ച ഒരു വീഡിയൊ സൂര്യ മേഡം സൂപ്പർ❤
@rafimelathil9930
@rafimelathil9930 7 ай бұрын
മെയ് ദിനം ആയി തൊഴിലാളികളു മുതലാളിമാരു ഒരുമിച്ചുള്ള യാത്ര സൂപ്പർ
@sojanjohny5584
@sojanjohny5584 7 ай бұрын
Superatto ningalude koode yathara kananum chirikkanum nallathatto ellavarum super
@kodur1
@kodur1 7 ай бұрын
നൈസ് സൂപ്പർ വീഡിയോ ❤️👌👌
@arunkrishna5937
@arunkrishna5937 7 ай бұрын
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤️❤️ആകാശ് പൊളി 😊ഇനി എല്ലാ ട്രിപ്പ്‌ ലും ആകാശ് ഉണ്ടെങ്കിൽ ലക്ഷ്യ സ്ഥാനം എത്തുന്നത് അറിയില്ല 😃
@noufalm902
@noufalm902 7 ай бұрын
Main ഡ്രൈവർ നെ പോലെ തന്നെ ഇനി സൂര്യനും ഉദിച്ചു വരും ❤️❤️❤️
@AbdulRasheed-oq9eg
@AbdulRasheed-oq9eg 7 ай бұрын
Camera work super 👍
@suchitrasrinivasan5210
@suchitrasrinivasan5210 7 ай бұрын
The camerawork..music and edit is outstanding.... professionally done
@alyasahameer786
@alyasahameer786 7 ай бұрын
എല്ലാവർക്കും തൊഴിലാളി ദിനം ആശംസകൾ എന്തായാലും ഇന്നത്തെ bgm അടിപൊളി ആണ്
@mackwilljohns2582
@mackwilljohns2582 7 ай бұрын
Intro 😁 Kidukki...thimirthu.... Ratheesh ഓരോ എഡിറ്റിംഗ് ിലും മികവ് കൂടി വരുന്നു.... രതീഷ് സിനിമാറ്റോ ഗ്രാഫർ ലെവൽ ക്രോസ് ചെയ്തു.... യാത്ര യിലെ net 🚅 പരിമിതികളെ വക വെക്കാതെ uploading.... Appreciate All Guys Behind Ratheesh Jalaja...
@jimmy5612
@jimmy5612 7 ай бұрын
Welcome to Karnataka Good Morning All 🌞🌞🌞🌞🌞
@parameshpodhuvathi4736
@parameshpodhuvathi4736 7 ай бұрын
അടിപൊളി തമാശ, മൈസൂർ യാത്ര
@johny.ulahannan
@johny.ulahannan 7 ай бұрын
എല്ലാ ലോറിത്തൊഴിലാളികൾക്കും മെയ്ദിനാശംസകൾ'
@radhakrishnanms5406
@radhakrishnanms5406 7 ай бұрын
നിങ്ങളുടെ സ്നേഹം ലോകത്തിന് മാതൃകയാകണം എന്നാണ് എൻ്റെ ആഗ്രഹം. സ്നേഹം മാത്രം മതി.❤❤❤
@jalajapnair2864
@jalajapnair2864 7 ай бұрын
Happy journey God bless you❤❤❤❤❤❤❤❤❤❤❤❤❤❤
@sathivijayan51
@sathivijayan51 7 ай бұрын
മുത്തേ മുത്തേ കിങ്ങിണി മുത്തേ.......❤❤❤❤❤❤❤❤❤so proud of u my girl....... .
Support each other🤝
00:31
ISSEI / いっせい
Рет қаралды 71 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Birthday celebration in Truck Life | Lucknow Trip | EP- 23 |  Jelaja Ratheesh |
28:28
scania multiaxle tourist bus malayalam review |  scania India
4:46
Avenger vlogger
Рет қаралды 6 М.
Surya's driving on Ring Road | Lucknow Trip | EP- 25 |  Jelaja Ratheesh |
32:35
Puthettu Travel Vlog
Рет қаралды 176 М.
Back to home after Shillong Trip | Jelaja Ratheesh | Puthettu Family Vlog |
30:03
Support each other🤝
00:31
ISSEI / いっせい
Рет қаралды 71 МЛН