അജീഷിനെ കാണുമ്പോൾ സോൾട്ട് ആന്റ് പെപ്പർ സിനിമയിലെ ബാബുരാജിൻ്റെ കഥാപാത്രം ബാബുവിനെയാണ് ഓർമ്മവരുന്നത് . കുക്കിംങ്ങും സംസാരവും നിൽപും എല്ലാം. ബാബുവിനെ പോലെ നിഷ്കളങ്കൻ
@justinbruce49757 ай бұрын
മുത്തിൻ്റെ പരസ്യം കൊള്ളാം'❤❤❤❤ അജീഷ് ബ്രോയുടെ വിവാഹം വേഗം നടക്കട്ടെ❤❤
@justinbruce49757 ай бұрын
ഇന്നത്തെ Intro കലക്കി സൂര്യ മാഡത്തിന് ഒരു സല്യൂട്ട്❤❤❤❤
@justinbruce49757 ай бұрын
എന്തായാലും നിങ്ങളുടെ യാത്രയിലെ തമാശും സംസാരവും വളരെ രസകരമാണ്. സൂര്യ മാഡവും , ആകാശും തമാശക്കാരാണ്
@balachandranpnair90147 ай бұрын
Sure, Akash - really he is a funny man.
@irshadkvk10807 ай бұрын
ആകാശ് ചളി 😄
@irshadkvk10807 ай бұрын
സൂര്യ madam ചിരിക്കട്ടെ കാണുന്ന ഞങ്ങളുംചിരിച്ചു കൊണ്ട് കാണുന്നു എല്ലാരും happy 😂
@chandrababu.n67167 ай бұрын
മുത്തേ... അജീഷ്ബ്രോ യ്ക്കു വേണ്ടിയുള്ള വിവാഹ പരസ്യം അടിപൊളി. 👍❤️❤️❤️❤️
@AmbroseNedunilath7 ай бұрын
ഇന്നത്തെ വീഡിയോയിൽ എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടത്. സൂര്യ മാഡത്തിന്റെ കൊച്ചിനെ എടുത്തു കൊണ്ട് ആ വീട് കാണാൻ പോയപ്പോൾ ഉള്ളഡയലോഗ്. ആ നിൽപ്പ് കണ്ടപ്പോൾ എനിക്കും തോന്നി മിക്കവാറും ഭിക്ഷ വല്ലതും തരും എന്ന് .
@reenaK-ut3in7 ай бұрын
കേരളത്തിലായിരുന്നെങ്കിൽ കുട്ടികളെ കടത്തിക്കൊണ്ടു പോകുന്ന കേസിൽ പ്രതിയാക്കി കേസെടുത്തു അകത്തു കിടത്തുമായിരുന്നു.😂
@LovelyChameleon-fs8em7 ай бұрын
മുത്ത്.... കുഞ്ഞു കുട്ടി അല്ല....ഒത്തിരി അനുഭവം പാടം ആക്കി വണ്ടി ഓടിക്കുന്നു... 🙏🙏🙏💞💞👍👍👍👍👍
@johnsonvm127 ай бұрын
നിഷ്കളങ്കരായവർക്കേ എപ്പോഴും ചിരിക്കാൻ സാധിക്കുകയുള്ളൂ, മുഖം മനസ്സിൻ്റെ കണ്ണാടിയാണെന്ന് വെറുതേ പറയുന്നതല്ല.🙏
@mohangeorge83817 ай бұрын
രാജേഷേബ്രോയുടെ നിഷ്കളങ്കമായ ചിരി ആണ്.
@rajeshps23757 ай бұрын
❤
@SudheerKumar-ky4zw7 ай бұрын
@@rajeshps2375 രാജേഷ് ബ്രോ
@SK-me2th7 ай бұрын
@@rajeshps2375 ചായി എവിടെ ചേട്ടാ
@jamnaskarunicalil55447 ай бұрын
rajesh muthalaali👍
@divakaranprasad53445 ай бұрын
സൂപ്പർ വണ്ടി പണിക്കാർ' അഭിനന്ദനങ്ങൾ. നിങ്ങൾ 'ഈ രാജ്യത്തെ വനിതാ സമാജത്തിൻ്റെ റോൾമോഡൽ ആകട്ടേ എന്നാഗ്രഹിക്കുന്നു👍
@sureshkumars25677 ай бұрын
അച്ഛന്റ്റെ മോളുടെയും സ്റ്റഡി ക്ലാസ്സ് കൂടെ ഒരു ചിരി കുടുക്കയും അടിപൊളി
@ashokancp22827 ай бұрын
മുത്തിന്റെ അജീഷി നു വേണ്ടിയുള്ള വിവാഹ പരസ്യം സൂപ്പർ ആയിട്ടുണ്ട് 😁
@krishnasatish78897 ай бұрын
Glad to see ratheesh supporting surya and Muthu to learn about truck driving and encouraging surya to drive.surya is blessed to have a loving and supportive elder brother and elder sister in ratheesh and jelaja
@AnwarAli-qz7wi7 ай бұрын
7:03 night ഡ്രൈവിംഗ് glass(yellow) ഉപയോഗിച്ച് രാത്രി ഡ്രൈവിംഗ് ചെയ്യണം. അപ്പോൾ headlight പ്രശനം ഒഴിവാക്കാം
@noufala15557 ай бұрын
സൂര്യ ചേച്ചി വണ്ടി ഓടിക്കുന്ന കാണാൻ നല്ല രസം ആണ് ഓടിക്കുന്നത് സൂപ്പർ ആണ്
@noufalm9027 ай бұрын
First കമെന്റ് ഇടാൻ മത്സരിക്കുന്ന ഒരേയൊരു യൂട്യൂബ് ചാനൽ 👌👌👌
@deepakcheerankode27977 ай бұрын
സത്യം ...❤
@francislobo92167 ай бұрын
ഈ ചാനലിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന വേറെ ചിലർ😂
@justinbruce49757 ай бұрын
സത്യം
@noufalm9027 ай бұрын
@@francislobo9216 അതെ But ഇതിൽ pblm ഇല്ല എല്ലാവരും നല്ല വ്യക്തിത്വം ഉള്ളവരാണ് ❤️❤️❤️
@rajeshrajeshm56237 ай бұрын
നീണ്ട 2 മാസത്തെ ശ്രമത്തിന്റെ റിസൾട്ടാണ് ഇന്ന് എനിക്ക് അടിക്കാൻ പറ്റിയ ഫസ്റ്റ്ലൈക്കും കമന്റും
@tulunadu55857 ай бұрын
പറഞ്ഞത് ശരിയാണ്, കോട്ടയത്തുകാർക്ക് ചിരിക്കാൻ അല്പം മടിയാണ്. ഞാനും ഒരു പാലാക്കാരൻ ആയതുകൊണ്ടു അറിയാം. പക്ഷെ ചിരിക്കാൻ കഴിയുന്നത് വലിയ അനുഗ്രഹമാണ്, ഒരു ട്യൂബ് ലൈറ്റ് കത്തുന്നത് പോലെ മറ്റുള്ളവരുടെ മനസുകൾ പ്രകാശമാനമാക്കും
ഒരുപാട് നാളത്തെ അനുഭവങ്ങളിൽ നിന്നുള്ള പാഠങ്ങൾ പഠിച്ചിട്ടാണ് ഒരു നല്ല ഡ്രൈവർ ഉണ്ടാകുന്നത്.. രതീഷ് ഭായ് 💝.. അതാണ് സത്യം 💝.. 💞❤️🥰💝🚒
@dinukuttapankuttapan83827 ай бұрын
മുത്തിൻ്റെ സംസാരം അടിപൊളി ഒത്തിരി വർഷം പഴക്കം ഉള്ള ഡ്രൈവർമാർ പറയുന്നത് പോലെ തോന്നി
@Lalu-t6z7 ай бұрын
മുത്ത് കൊച്ചു അടിപൊളി ആണ്, ലോകവി ഉണ്ട്.❤🙏
@thomasmathew19817 ай бұрын
രാവിലെ നിങ്ങളുടെ വീഡിയോ കാണുമ്പോൾ പ്രത്യേക എനർജിയാണ് കട്ട വെയിറ്റിംഗ് ഓരോ വീഡിയോക്കും ശുഭയാത്ര❤
@ManojKumarkaruvath7 ай бұрын
ആകാശ് ഉണ്ടെങ്കിൽ ചിരിക്കാൻ ഉള്ള വക ഉണ്ടാകും ഇപ്പൊ സൂര്യയും കട്ടക്ക് നിൽക്കുന്നുണ്ട്
@babyo.j9977 ай бұрын
ട്രക്ക് ജീവിതത്തിലെ മുത്തു മോളുടെ സങ്കടം കേട്ടപ്പോൾ വിഷമം തോന്നി. എന്തായാലും അതെല്ലാം തരണം ചെയ്തല്ലോ നിങ്ങൾ 👏👏👏👏👏.അജീഷിന്റെ കല്യാണത്തിന് ഞങ്ങളെ വിളിക്കണേ 😃😃😃😃😃
@baijujohn76137 ай бұрын
വെണ്ടയ്ക്കാ തോരനും തക്കാളിപൊളിച്ചതും ഉണക്കമീൻ വറുത്തതും ആണേലും ഒരുമിച്ചിരുന്നു കഴിക്കുമ്പം ഒരു പ്രത്യേക രുചിയാ😍😍😍😍😍🤝🤝🤝🤝🤝👌👌👌👌👌🎉🎉🎉🎉🎉
@santhoshkaippallil78047 ай бұрын
പോളണ്ട്ടിലിരുന്നു അതിരാവിലെ നിങ്ങളുടെ വീഡിയോ കാണുന്ന jnan. വെണ്ടയ്ക്ക തോരനും മീൻ വറുത്തതും. ഹാ കൊള്ളാം.
@nairaepl2847 ай бұрын
പുത്തെറ്റ് ടീമിന്റെ എല്ലാവർക്കും ശുഭയാത്ര ദൈവം അനുഗ്രഹിക്കട്ടെ ❤️❤️👍👍
@vimalemmanuel45147 ай бұрын
ഈ 'ലൈഫ് കണ്ടിട്ട് കൊതി തോന്നുന്നു.പോളി ലൈഫ്❤❤❤❤
@paulm.k.87407 ай бұрын
What Ratheesh says about what makes a good driver is correct. The accumulated experiences recorded in our brain will make us better drivers. You rookie drivers are lucky to have him on board for giving you proper guidance. You can draw a lot from his long experience on the road.
@kajoykallikadan23257 ай бұрын
ജോബി ബ്രോ യുടെ തഗ് കേട്ടിട്ട് കുറെ നാളായി😮
@shatheesansan44677 ай бұрын
സൂര്യ ഒരു പോസിറ്റീവ് എനർജി ആണ് 👍👍👍
@roshang74137 ай бұрын
സത്യം പറയാലോ രതീഷ് ഏട്ടൻ മുത്തു സൂര്യ ചേച്ചി perfect combination ആണ്....I like it🥰🥰🥰
@rameshkarumam7927 ай бұрын
ഒരു കുടുംബം പോൽ വഴിവക്കിലെ പാചകം.... ദാമുക്കുട്ടി സൂരൃയമ്മയ്ക്ക് ചോറുവാരി കൊടുക്കുന്ന മനോഹരം, ഹൃദൃം...❤
@sintuvarghese56497 ай бұрын
ഒത്തിരി ഏറെ ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ കാണാൻ ഞാൻ എന്ന് സ്ഥിരമായി വീഡിയോ കാണാറുണ്ട് ഒത്തിരിയേറെ കാഴ്ചകൾ കാണാനുണ്ട് അടുത്ത നല്ലൊരു വീഡിയോ കാത്തിരിക്കും നിങ്ങളെ എല്ലാ ഫാമിലി മെമ്പേഴ്സിനെയും എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤❤❤❤❤❤
Sister brother relationship between ratheesh and surya was superb
@MiniSuresh-ee4tf7 ай бұрын
❤️ഹായ് എല്ലാവർക്കും സുഖമല്ലേ ❤️എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു ❤️ഒപ്പം ശുഭയാത്ര നേരുന്നു ❤️കുഞ്ഞുങ്ങൾ സുഖമായിരിക്കുന്നല്ലോ ❤️❤️👍
@padmaprasadkm29007 ай бұрын
ചിരിക്കാത്ത കെട്ടിയവനെ ചിരിക്കാൻ പഠിപ്പിച്ച സൂര്യ മേഡം സൂപ്പർ ❤
@seemaprabha15017 ай бұрын
ഇന്നത്തെ star of the day ആർക്ക് കൊടുക്കും കൺഫ്യൂഷനായല്ലോ😊 ക്യാമറ മാൻ്റെ ക്ലാസ്,സൂര്യയുടെ ഭിക്ഷ 😅, മുത്തിൻ്റെ വിവാഹ പരസ്യം,ഇടക്ക് ജോബിബ്രോയുടെ എൻട്രി എല്ലാം കൂടെ എന്തൊരു പോസിറ്റീവ് വൈബ്...❤ Keep it up.
@harinarayanan81707 ай бұрын
രാജേഷ് ബ്രോയ്ക്കും മിസ്സിസിനും വിവാഹം കഴിഞ്ഞ് കുറേ കഴിഞ്ഞശേഷമാണ് കുടുംബജീവിതം വെറും കോമഡിയാണെന്ന് മനസ്സിലായത്.അതാണ് രണ്ടുപേരും എപ്പോഴും ചിരിക്കുന്നത്.
@rajeshps23757 ай бұрын
😂😂😂
@emilinjintoofficial7 ай бұрын
😅😅@@rajeshps2375
@bino2987 ай бұрын
അടുത്ത ട്രിപ് എന്തായാലും സൂര്യ ചേച്ചിയെ കൊണ്ട് പോകണം....😂😂😂..... ചേച്ചി ഫുൾ കോമഡി 😂😂😂....
@forever27897 ай бұрын
സൂര്യ യുടെ തമാശ കേട്ട് രാജേഷ് ബ്രോ പോലും ചിരിച്ചു 🤭🤣🤣 എജ്ജാതി ട്രോൾ 🤭🤭
@arunkrishna59377 ай бұрын
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤പ്രശ്നം ഉണ്ടായ പമ്പിൽ കേറി ഡീസൽ അടിക്കണം ഈ യാത്രയിൽ
@mathewcc93817 ай бұрын
കുടുംബവും കുട്ടികളുമായി ശ്രീരാമ ക്ഷേത്രം കണ്ടു തിരിച്ചു വരുന്നതിൽ വളരെ സന്തോഷം ശുഭയാത്ര നേരുന്നു
@vish72297 ай бұрын
പാവം സൂര്യ എന്തോ ഒരു കുഴപ്പം ഒന്നും ഇല്ല എപ്പോഴും ചിരിക്കുന്നത് ഒരു പോസിറ്റീവ് ആണ് ❤❤❤❤ ഇന്ന് വെളുപ്പിന് ആലുവ മുട്ടത്തിൽ ഒരു ലോഡും വണ്ടി മെട്രോ തൂണിൽ ഇടിച്ച് രണ്ടു പേരും പോയി ഉറങ്ങിയതാവും എന്തൊരു കഷ്ടം ആണ് വളരെ ശ്രദ്ധ വേണം ഡ്രൈവ് ചെയ്യാൻ 😢😢😢 പുത്തേറ്റ്❤❤❤❤❤
@nairanand7 ай бұрын
പുത്തെറ്റ് ടീമിന്റെ എല്ലാവർക്കും ശുഭ യാത്ര ❤️❤️👍👍
@thomasjoseph30557 ай бұрын
എല്ലാവർക്കും ഗുഡ് ഇവനിംഗ് അടിപൊളി ട്രിപ്പ് വെണ്ടയ്ക്ക് തോരൻ സൂപ്പർ❤❤❤❤❤❤❤❤❤
@shinuchackothomas34707 ай бұрын
As ratheesh chettan paranjapole driving orikalum padichu thirkan kazhiyatha oru pada pustakam annu.... Every trip will give a new lesson.... Driving is a life long learning process....
@SubramanyanMani-kd4nc7 ай бұрын
മനോഹരയാ യാത്രക്ക് മനോഹരമായാ ഒരു ദിവസം നേരുന്നു 🥰👍
@tuttysvlogsbyshafeekmadari6896Ай бұрын
surya chechi is very simple and humble, and very innocent character 🙏
@sureshkumarvk95387 ай бұрын
Drivinginidayilum main driverude nireekshanam & vivaranam kollam... ❤
@rajnishramchandran17297 ай бұрын
Good morning Puthettu team.. A member with a smiling face is always an asset to any family as they are natural stress busters.. Surya madam smiles from heart; nothing is more beautiful than a person who is happy to be himself or herself..
@ushakumarib46257 ай бұрын
ഗ്രാമീണ കാഴ്ചകൾ, സംഭാഷണം എല്ലാം സൂപ്പർ 👍👍👍❤️❤️❤️
@bhaskaranm.v.21617 ай бұрын
ഇത് ഉല്ലാസ യാത്ര പോലുണ്ട്. സകുടുംബം പങ്കെടുത്തുള്ള യാത്ര കണ്ടു സന്തോഷം. വീണ്ടും ഒരു ലോക റെക്കോർഡ് സൃഷ്ടിച്ചു. Keep it up.
@agnair105757 ай бұрын
വന്ന് വന്ന് രാജേഷ് ബ്രോയേ കാണണേൽ ഉണക്കമീൻ മേടിക്കേണ്ട സ്ഥിതിയായി...
@ratheeshp.ssreedharan64097 ай бұрын
😂
@rajeshps23757 ай бұрын
😂😳👏👏
@SanthoshJanardhanan-m9l7 ай бұрын
എന്റെ 4 വയസ്സ് ആയ മോൻ എന്നും രാത്രി എന്റെകൂടെ ഇരുന്നു കാണുന്ന പ്രോഗ്രാം ആണ് ❤
@sajudheensaju10977 ай бұрын
ലൈസൻസും ഒരു വണ്ടിയും കയ്യിൽ കിട്ടിയാൽ മാത്രം ഒരാൾ യഥാർത്ഥ ഡ്രൈവർ ആകില്ല. അതിനു രതീഷ് ബ്രോ പറഞ്ഞത്പോലെ അനുഭവങ്ങളിലൂടെ നേടിയെടുക്കണം. All the best 👍👍
@nasarudheenm99357 ай бұрын
സൂര്യ ചേച്ചിയുടെ കോമഡി അടിപൊളി കുഞ്ഞിനെയും കൊണ്ട് ഒരു വീട്ടിലോട്ട് കയറി പോയപ്പോൾ ഇവിടുന്നു വല്ലതും തരുമോ എന്ന് 😄😄
ചിക്കൻ ഇല്ലാതെ രാജേഷ് ബ്രോ വല്ലാതെ വിഷമിക്കുന്നുണ്ട് , സാരമില്ല നാളെ ചേട്ടൻ വാങ്ങിതരും ok സൂര്യ മാഡം സൂപ്പർ തമാശയാണല്ലോ 👌👏👏
@jyothishpallippuram33367 ай бұрын
എല്ലാവർക്കും നമസ്കാരം അജീഷ് ബ്രോന്റെ എത്രയും പെട്ടെന്ന് കല്യാണം കൂടുവാൻ സാധിക്കട്ടെ ശുഭയാത്ര💞💞💞💞💞💖💖💖💖💖💖❤️
@dipinmanu56977 ай бұрын
അജീഷ് ബ്രോ ഈ ട്രിപ്പ് കഴിഞ്ഞു നാട്ടിൽ ചെല്ലുമ്പോഴേക്കും കല്യാണം ശരിയാവട്ടെ. ശുഭയാത്ര ❤️❤️❤️
@anumathew70204 ай бұрын
കുഞ്ഞിക്കിളി ഭാവിയിലെ main driver ❤❤❤❤❤🎉
@alavialavi26317 ай бұрын
സൂര്യ ചിരി സൂപ്പർ
@VenuGopal-wm3hr7 ай бұрын
അയോദ്ധ്യയിൽ നിന്നും വരുന്ന രാമനും ലക്ഷ്മണനും അവരുടെ ഭാര്യമാർക്കും വണക്കം
@sureshtk36827 ай бұрын
ഹനുമാൻ വാനരസേനയും ഉണ്ട് 🙏🙏🙏🙏🙏👍👍👍👍👍👏👏👏👏😁😁😁😁
@bibinraj44927 ай бұрын
Nalla oruncomment
@SathiDevi-cw4di7 ай бұрын
Athe athe namaskaram
@neethapn28097 ай бұрын
മക്കൾക്കും
@binishbhaskaran96007 ай бұрын
🥱🥱🥱
@aromalambadi47827 ай бұрын
Muthine kananan achammaye pole.. ❤️
@paravoorraman717 ай бұрын
പ്രധാന ഡ്രൈവർ ജലജ ആ സൺ ഗ്ലാസിൽ സുന്ദരിയായിരിക്കുന്നു.. നിങ്ങൾക്കെല്ലാവർക്കും ആശംസകൾ
@leenasaraswati85537 ай бұрын
Hi Jalaja Rateesh and family congratulations 🎉👏🎉👏🎉❤🎉
@shaijunair27197 ай бұрын
Muthintey marriage advertisement supper 😂😂😂
@KesuRoy7 ай бұрын
വെറുതെ വണ്ടി അങ്ങോട്ട്. ഇങ്ങോട്ട് ഓടിയാലും കാശ് അല്ലേ. സൂപ്പർ concept
@muhamedkoduvalli64737 ай бұрын
എല്ലാ ലോഡും എടുത്ത് ഓടിച്ച് കയ്യും കാലും ഒന്ന് തെളിഞ്ഞ് ക്ലിയറായി വരണം. അപ്പോൾ മടുപ്പ് തീരും. വണ്ടി ഓടിച്ചിട്ട് ഒരു മടുപ്പ് തീരാനുണ്ട് എന്നാൽ നിങ്ങൾക്ക് പിന്നെ വണ്ടിയോടിക്കുമ്പോൾ മടിക്കുകയില്ല റോഡിനനുസരിച്ച് വണ്ടിയുടെ വരി കുറയും വലിയ കുറയുമ്പോൾ നമ്മൾക്ക് ഒരു ചടപ്പ് വരും വണ്ടി വലിപ്പിച്ചു പോകുമ്പോൾ അത് സ്ഥിരമായിട്ട് വണ്ടിയിൽ പോയാൽ ആ ചടപ്പ് തീരും
@Farmer70-t9w7 ай бұрын
പെട്ടന്നുണ്ടാക്കാനുള്ള ചാറുകറി ' രസം ' - യാത്രയില്‍ വയറിനും കുഴപ്പമില്ല...പിന്നെ മുട്ട ചിക്കിയെടുത്താല്‍ അതും ഓകെയല്ലേ ..പിന്നെ നിങ്ങളുടെ അച്ചാറും😋😋😋😋😋
സൂര്യയുടെ കൂടെ കൂടി രാജേഷ് ബ്രോയുടെ കിളി പോയി 🤣👍🥰❤️
@rajeshps23757 ай бұрын
😂😂
@reenaK-ut3in7 ай бұрын
രതീഷേ.... ഡ്രൈവിങ്ങിൾ താങ്കൾ ഒരു മാസ്റ്റർ തന്നെയാണ്.👍
@drsureshnarayanan16737 ай бұрын
കൂടുമ്പോൾ ഇമ്പം നല്ലുന്നത് കുടുംബം എന്ന തത്വം പുതുതലമുറയ്ക്കു മനസ്സിലാക്കിക്കൊടുക്കുന്ന വീഡിയോ ! പൊതു താല്പര്യം, എളിമ, സഹകരണം എന്നിവ വേറെയും. സ്നേഹമാകുന്ന ചരടിൽ കോർത്തിണക്കിയ ബന്ധം. നല്ല ജീവിതം എന്നുള്ളത് ഈ കാര്യപ്രാപ്തിയാണ്, അല്ലാതെ കുറെ അക്കാദമിക മികവു മാത്രമല്ല.
@binunair95427 ай бұрын
മൈഹർ ഒരുശാരധ ടെമ്പിൽ ഉണ്ട്, അവിടെ കൂടി പോയാൽ സൂപ്പർ. ആണ്.
@keraladriverbussid14935 ай бұрын
30:34 പെട്ടെന്നു ആട്ടൻ ഇത് ഊഞ്ഞാൽ അല്ല 😹അജേഷ് ബ്രോ
@anithakr59064 ай бұрын
Connecting various states of India, spreading message of national integration and a message of happy family, great👍🥰
@rahuler55427 ай бұрын
ഡ്രൈവിംഗ് ക്ലാസ്സ് സൂപ്പർ
@travelvideos1807 ай бұрын
എന്തോ ഒരു കുഴപ്പം ഞങ്ങൾക്കും തോന്ന്ന്നുണ്ട് സൂര്യയുടെ ചിരിയും സംസാരവും കോൾക്കുമ്പോൾ ,ശുദ്ധാനാണ് ആൾ