I have started a new youtube channel perfect recipes.Ee channel support cheytha pole tanne aa channelinum support undavum enn pratheekshikunnu... Here is the link to the channel : kzbin.info/www/bejne/ppiod6WohZlrg6c
@sasidharanvk88074 жыл бұрын
Nice
@anraquatics87164 жыл бұрын
Nice logo
@anraquatics87164 жыл бұрын
Nice logo
@susymathew37084 жыл бұрын
See ct ki
@nishamalayam41584 жыл бұрын
Pody
@noushadpk29124 жыл бұрын
ഈ പന്ത്രണ്ട് മിനിറ്റ് കണ്ടുകൊണ്ടിരിക്കാർ ആർക്കാണ് നേരം. മൂന്നു മിനിറ്റിൽ കൂടരുത്. കാര്യംമാത്രം പറയുക. വിശദാംശങ്ങൾ ഒഴിവാക്കുക.
@fidhafidhus46213 жыл бұрын
Ath crct
@05aparnavr633 жыл бұрын
Mmm Athee....
@ezasworld58143 жыл бұрын
Crct
@gwbrodown94253 жыл бұрын
☺️☺️☺️
@arathysujal436711 ай бұрын
Crct👍🏻
@jaleelchand8233 Жыл бұрын
Good നന്നായിട്ടുണ്ട് ഞാൻ ഇതുപോലാണ് ചെയ്യുന്നത്.നെയ്യ് ഇല്ലേലും കുഴപ്പമില്ല.പരത്താൻ പൊടി കുറച്ച് കൂടുതൽ ഇട്ട് ബോളുകൾ ഒന്ന് കൈ കൊണ്ട് പരത്തി അടുക്കിവെച്ച് ഒന്ന് അമർത്തിയാൽ എല്ലാ ചപ്പാത്തിയും മുക്കാലും പറന്നുകിട്ടും.പിന്നെ ചെറുതായി ഒന്ന് പരത്തി ചുട്ടെടുക്കാം.പരത്തിയത് കൂടുതൽ നേരം ചുടാതെ വെക്കരുത്.കുറച്ച് കൂടുതൽ പൊടി ആവശ്യമായി വരും.ചുടാനേരം നന്നായൊന്നു് തട്ടികൊടുത്താൽ മതി.ആദ്യം കുഴക്കുബോൾ കുറച്ച് ലൂസാക്കി ഒരു മണിക്കൂർ കാറ്റുതട്ടാതെ മൂടിവെച്ച് പിന്നെ കുറച്ച് പൊടിചേർത്ത് കുഴച്ചാൽ സോഫ്റ്റ് ആയിക്കോളും.അവസാനത്തെ മറിച്ചിടൽ കനലിലൊ ഫ്ലെമിലൊ ഇട്ടാൽ നല്ല വണ്ണം പൊള്ളിവരും.
@aromalanu74154 жыл бұрын
പല ചപ്പാത്തി പരത്തലും കണ്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ ഹൃദ്യമായത് ഇതാണ്.. നന്നായിറ്റുണ്ട്. 🙏😍
@AyshazWorld4 жыл бұрын
Hehe
@manoharanmp40533 жыл бұрын
കൊയ്ക്കൽ അല്ല.... പെങ്ങളെ... കുഴക്കൽ...
@bijukumarbhaskarannair1572 жыл бұрын
വളരെ നല്ല വീഡിയോ. ഞാൻ എന്നും ചപ്പാത്തി ഉണ്ടാക്കുന്ന ആൾ ആണ്.. പക്ഷേ ഇപ്പോഴാണ് soft ചപ്പാത്തിയുടെ trick മനസിലായത്.. നന്ദി സഹോദരി.. നല്ല അവതരണം
@Udamamanaf4 жыл бұрын
വാചകം കുറച്ച് പാചകം ചെയ്യു പ്ലീസ്
@reshmaranjith46284 жыл бұрын
Hahahaha
@tinatnz82764 жыл бұрын
😅😅
@ajabmuhammed20014 жыл бұрын
🤣🤣🤣
@misriyahusain70004 жыл бұрын
ഞാനും ആലോചിച്ചു
@Udamamanaf4 жыл бұрын
@@misriyahusain7000 😆😆😆😆
@remap4715 жыл бұрын
Njan two year aayi prestiginte chappathi maker use cheyunnu. Nalla poori polethe chappathi kittum.nalla soft anu .
@suneerkunju88014 жыл бұрын
എന്റെ ummi nalla nice ചപ്പാത്തി ഉണ്ടാക്കും..... Ayshayudeyum നല്ല tip ആണ് 👍👍👍👍👍👍
@AyshazWorld Жыл бұрын
Thank you
@kunhahammed62825 жыл бұрын
മഷാ അല്ലാ.. നല്ല അവതരണം..ട്ടിക്ക് ട്ടോക്കിൽ രണ്ട് ലൈക്കിന് വേണ്ടി പല കോപ്രായങ്ങളും കാണിക്കുന്ന മുസ്ലിം പെൺകുട്ടികൾക്ക് ഇത്ത ഒരു മാത്രകയാണ്.. അൽഹംദുലില്ലാ..ഇനിയും ഇതുപോലെ മുന്നോട്ട് പോവാൻ റബ്ബ് തുണക്കട്ടെ...ആമീൻ..
@manjumanjuks65465 жыл бұрын
I like it
@sulusulu33855 жыл бұрын
kunha hammed and
@tvjoy20855 жыл бұрын
kunha hammed,... Ami
@thankammajoseph20365 жыл бұрын
K 0 bbl
@lekshmikannan55412 жыл бұрын
Avideyum matham arayunnu😔
@nilnil10665 жыл бұрын
......ആ സ്പൂണിന്റെ പ്രയോഗം...അതിനേക്കാൾ എളുപ്പമുള്ള ഒരു ഐഡിയ പറയാം....പഴയ നമ്മുടെ ചിരട്ട തവിയുടെ ( കയിലിന്റെ ) പിടി ഉപയോഗിച്ച് ഇളക്കുക - ഇപ്പോൾ പഴയ തവി തേടിപ്പോവുക പ്രായോഗികമല്ല എന്നറിയാം....എന്നാൽ ഇപ്പോൾ അതുപോലെയുള്ള തടി/മുള കൊണ്ടുള്ള സാധനം മാർക്കറ്റിൽ ലഭ്യമാണ് ഇളക്കേണ്ടത് വൃത്താക്യതിയിൽ - ക്ലോക്ക് വൈസ്/ആന്റി ക്ലോക്ക് വൈസ് അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ ... കുറച്ച് കൂടി കുഴിയുള്ള പാത്രമായാൽ നന്നായിരിക്കും ... )
@jasminashraf35815 жыл бұрын
Itha ഞാൻ ഉണ്ടക്കി itha ഉണ്ടകിയപോലെ ഇക്കാ ഇഷ്ടം ആയി നല്ല സോഫ്റ്റ് ആയി താങ്ക്സ് ithaa പിന്നെ കേക്ക് റെസിപി kanekutaaa
@AyshazWorld5 жыл бұрын
no mention dear...cheyyatto
@jasminashraf35815 жыл бұрын
@@AyshazWorld mmm
@vijayanmv23615 жыл бұрын
I
@nishacherian585 жыл бұрын
I don't know why people hit dislike for this...Some body is taking their effort to share information with others via media..I really support you dear
@bhargavithekkemavila48685 жыл бұрын
Nisha Cherian 8a
@SaahisRecipes5 жыл бұрын
Hi Nisha.. You are absolutely correct✌We are taking our effort to share our informations to all.. Wish all will take in a good manner and support us👍🔔
@latheefveeboor10655 жыл бұрын
@@SaahisRecipes .
@JocyThomasC5 жыл бұрын
video load aakathe varumbol youtube nod kalipp theerkkunnathayirukkm 😀😀😀
@faizanalifaizi73465 жыл бұрын
@@bhargavithekkemavila4868 b
@RajanRajan-ft1fs4 жыл бұрын
Wow super .aadyem untaki thudangiyappol vijarichu idonnum pongillenne,, pakshe marichittappol pappadam pole pradeekshikyade ponti,,super
@AyshazWorld4 жыл бұрын
Thank you
@krajan78045 жыл бұрын
മൂന്ന് നേരം ചപ്പാത്തി കഴിക്കാൻ പറ്റിയാൽ വളരെ നല്ലതാണ് ആരോഗ്യത്തിനും അതുപോലെ ശരീരത്തിനും, വയർ ചാടില്ല ,ഒതുങ്ങിയ ശരീരത്തിന് ഉടമകളും ആയിരിക്കും.
ഇത്താടെ ചപ്പാത്തി നല്ല shape ഉണ്ട് . ഞാൻ ഉണ്ടാക്കുമ്പോൾ പല പല രാജ്യങ്ങളുടെ shape ആകും ... so sad .....
@minztimepass13755 жыл бұрын
Enteyum😅
@SabuXL5 жыл бұрын
വിഷമം വേണ്ട. ശരിയാകും.അമ്മേടെ വയറ്റീന്ന് വരുമ്പഴേ ഇത് ഒക്കെ പഠിച്ച ആരും ഇല്ലാ എന്ന് ചിന്തിച്ചാലും. നിരന്തരം ശ്രമിക്കു. ശരിയാകും ഉത്തമ ദ്രഷ്ടാന്തം ഞാൻതന്നെ.
@balaganapathy12735 жыл бұрын
നിത്യഭ്യാസി ആനയെ എടുക്കും......😅
@ayshajaleel69075 жыл бұрын
*,
@sasidharankd13675 жыл бұрын
M
@nelsonmathew3524 Жыл бұрын
Homely presentation. Good.
@AyshazWorld Жыл бұрын
Thank you
@suhailmanjeri57645 жыл бұрын
1st viewer 1st comment 1st Like
@irfank.i68535 жыл бұрын
Uppummulakum
@farshajan18755 жыл бұрын
You
@cookwithdilsha28125 жыл бұрын
1st view cmnt like mosham aayilla 1.2 m views😍
@saifudeen95285 жыл бұрын
Aishu am a Katta fan of uuuuuuuu,E same ghee Thane mavu mix cheyupol cherthal same soft chappathi kittum, pine e plate kondu moodunathinekal nallathu, fully cover cheyathal mathi.....
@simikg36514 жыл бұрын
Super Njan hot water aanu uae cheythathu Homemade wheat aayirunnu
@beenaantony56332 жыл бұрын
Hello, ചുമ്മാ ചറപറാ പറയാതെ..... bore അടിക്കുന്നു, recipe super ആണ്,... but wide explanation വേണ്ടാ
റോൾസ് ആക്കി എടുക്കുന്ന സമയം ലാഭിക്കാൻ മാവ് കുഴച്ച ശേഷം ആ മാവ് കുഴല് രൂപത്തിൽ നന്നായി നീട്ടി ഉരുട്ടുക എന്നിട്ട് ഒരു കത്തി വെച്ച് ഒരിന്ജ് കനത്തിൽ വട്ടത്തിൽ cut ചെയ്‌താൽ കൂടുതൽ പേർക്കുണ്ടാക്കുന്ന ചപ്പാത്തി റോൾ ആകുന്ന സമയം ലാഭിക്കാം
മാവ് കുഴക്കുമ്പോൾ തന്നെ നെയ്യ്, അല്ലെങ്കിൽ oil കൂടി ചേർത്ത് kuzhachaal ഇതിലും എളുപ്പവുമാണ് കയ്യിലോ പാത്രത്തിലോ പറ്റി പിടിക്കില്ല കുഴച്ചാലുടൻ പരത്തിച്ചുടാം.ഞാൻ വർഷങ്ങൾ ആയി ചെയ്യുന്നതാണ്.
@seemaug71115 жыл бұрын
Ithil puthuma onnum illa
@sajeenasubair97775 жыл бұрын
@@seemaug7111 അങ്ങിനെ പറയരുത്.ഇത് അറിയാത്ത എത്രയോ പേര് ഉണ്ട് അവർക്ക് സഹായം ആവട്ടെ.
@sajeenasubair97775 жыл бұрын
@@AyshazWorld എനിക്കും ഒരു ചമ്മന്തി പോലും ഉണ്ടാക്കാൻ അറിയില്ലാരുന്ന്. അന്നൊക്കെ വീട്ടിലെ മുതിർന്നവരോടും അയൽവാസി കളോടും ഒക്കെ ചോദിച്ചാണ് ചെയ്തിരുന്നത്. ഇപ്പോഴാണ് you tube ഒക്കെ വന്നത്.ഇപ്പോഴും എനിക്ക് സംശയങ്ങൾ ആണ് എന്ത് ഉണ്ടാക്കിയാലും.ധൈര്യമായി മുന്നോട്ട് പോകൂ.പടച്ചവൻ അനുഗ്രഹിക്കട്ടെ.
@arunkumars9805 жыл бұрын
Sajeena Subair 3e
@sajeenasubair97775 жыл бұрын
@@AyshazWorld ഞാനും ഉടനെ തന്നെ നിങ്ങളുടെ പാതയിലേക്ക് വരുന്നുൺട്. ഇന്ഷാ അള്ളാ.കാണണം.
@shabnawaynad46405 жыл бұрын
Cookinginte idakk Kure tips koodi parayunnathu kond oru paad upakarappettu... thankas a lot Ayshuu