വണ്ടിയെ പറ്റി ഒന്നുമറിയതവർക്കൂപോലും ഈ വീഡിയോ കണ്ടാൽ മനസ്സിലാക്കാൻ പറ്റിയ അവതരണം thanks
@anshuanshuKollam4 жыл бұрын
❤️❤️❤️❤️
@sreejithvv85644 жыл бұрын
സബിൻ താങ്കളുടെ technical knowledge, അത് മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കാനുള്ള കഴിവ് നന്നായിട്ടുണ്ട്.
@KERALAMECHANIC4 жыл бұрын
Thank u
@anshuanshuKollam4 жыл бұрын
👍👍👍👍
@josepious57664 жыл бұрын
മറ്റുള്ളവർ ചെയ്യാത്ത രീതിയിലാണ് താങ്കൾ വീഡീയോ ചെയ്യുന്നത് വളരെ കാര്യങ്ങൾ അറിയുവാനും സാധിയ്ക്കുന്നു , വളരെ നന്നായി ചെയ്തു നന്ദി
@anshuanshuKollam4 жыл бұрын
Thank you thank you so much❤️❤️❤️❤️❤️
@comradevijayan29304 жыл бұрын
മെക്കാനിക് ചേട്ടൻ ബിഗ് സല്യൂട്ട് 🙏🙏🙏
@anshuanshuKollam4 жыл бұрын
👍👍👍👍❤️❤️❤️❤️❤️
@premjithkunnummal59574 жыл бұрын
ഇത്ര കാലം ചെയ്തതിൽ വച്ചേറ്റവും ഒരു നല്ല ഒരു വീഡിയോ.മെക്കാനിക് ചേട്ടൻ സൂപ്പർ... ചുരുക്കം ചില ആളുകളെ ഇതുപോലെ സംസാരിക്കു.അങ്ങനത്തെ ആളുകൾക്ക് എന്നും എപ്പോഴും busy ആയിക്കും എന്റെ ഈ ലൈക് സിബിൻ ചേട്ടനാണ്. ഒപ്പം ഈ ചാനലിനും
@anshuanshuKollam4 жыл бұрын
❤️❤️❤️❤️❤️👍👍👍👍👍👍
@KERALAMECHANIC4 жыл бұрын
🌹🌹🌹
@KERALAMECHANIC4 жыл бұрын
See my chanel
@latheefvp29134 жыл бұрын
ബിസിനസ്സ് നടത്തുന്ന ഒരു മെക്കാനിക്കും ഇത്ര വിശദമായി പറഞ്ഞുകൊടുക്കില്ല …… tnks ബ്രോ
@libinkgeorge974 жыл бұрын
എന്ന് ആര് പറഞ്ഞു
@KERALAMECHANIC4 жыл бұрын
@@libinkgeorge97 u r right
@KERALAMECHANIC4 жыл бұрын
Latheef thanks bro
@libinkgeorge974 жыл бұрын
@@KERALAMECHANIC njan oru mechanic anu 4 year ayi 😊😊😊
@vimalkumar25394 жыл бұрын
ആദ്യമേ സുബിനും ഇക്കയ്ക് ഒരു ബിഗ് സല്യൂട്ട് ഇതുപോലുള്ള ഒരുപാട് വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇത്ര നന്നായി പ്രസിഡൻറ് ചെയ്തു കാണുന്നത് ആദ്യമായിട്ടാണ്
@anshuanshuKollam4 жыл бұрын
,❤️❤️❤️❤️❤️❤️
@ffcreations58484 жыл бұрын
Adipoi
@hubburasoolmavoor67054 жыл бұрын
ماشاءالله
@Aliandays74 жыл бұрын
ഏതു പ്രസിഡന്റ്
@usmana62984 жыл бұрын
@@Aliandays7 donald trump😄
@thankachanyohannan51594 жыл бұрын
ഇതുപോലെ ശരിക്കും ഉപയോഗപ്രദമായ അറിവുകൾ ഈ വീഡിയോയിൽ കൂടി അറിയാൻ കഴിഞ്ഞതീൽ വളരെ സന്തോഷം.
@voiceofsangeet44114 жыл бұрын
ചെയ്യുന്ന ജോലിയോട് വളരെ ആത്മാർത്ഥത ഉള്ള ഒരു ചെറുപ്പക്കാരൻ 😍
@KERALAMECHANIC4 жыл бұрын
Thank u See my chanel
@tobykrshna90054 жыл бұрын
ഭായി നിങ്ങള് പൊളിച്ചു...ഒരു വണ്ടി എടുക്കാൻ ഇനി ധൈര്യമായി പോകാം..വണ്ടിയെ കുറിച്ചുള്ള ടിപ്സ് ആത്മാർഥമായി പറഞ്ഞു തന്നതിന് നന്ദി...
@neelakandanmangalaheri19984 жыл бұрын
മെക്കാനിക്കൽ സിംഹമേ 🙏👏
@anshuanshuKollam4 жыл бұрын
❤️❤️❤️❤️❤️
@KERALAMECHANIC4 жыл бұрын
Yendooooo
@dreamfilter84524 жыл бұрын
Throttlersnoob channel kollam mechanic bros
@poppykutty4744 жыл бұрын
Video 💯ഉപകാരപ്പെട്ടു. ഇങ്ങനെ ഒരു വീഡിയോ യൂട്യൂബിൽ ആദ്യമായിട്ടാണ് ഞാൻ കാണുന്നത് ഞാൻ സെക്കൻഡ് ഹാൻഡ് വണ്ടി എങ്ങനെ നോക്കി വാങ്ങാം എന്ന് യൂട്യൂബിൽ സ്ഥിരം പലരുടെയും video കാണുന്ന ആളാണ് അതിൽ ഒന്നും പറയാത്ത കാര്യങ്ങളാണ് ഇതിൽ പറഞ്ഞിരിക്കുന്നത് അതും നല്ല വ്യക്തമായ രീതിയിൽ. വണ്ടിയെ എങ്ങനെ നോക്കി എടുക്കാം എന്ന് അറിയാത്തവർക്ക് പോലും മനസ്സിലാകുന്ന രീതിയിൽ വെറുതെ കുറെ പേർ ചില വീഡിയോസ് ചെയ്യുന്നുണ്ട് അതു മറ്റുള്ളവർ പറഞ്ഞ ടൈപ്പ് കോപ്പിയടിച്ചു കൊണ്ട് അത് സ്ഥിര ഞാൻ ഇങ്ങനത്തെ വീഡിയോ കാണുന്നത് കൊണ്ട് എനിക്ക് മനസ്സിലായി ഒരു കാര്യമാണ് യഥാർത്ഥത്തിൽ താങ്കൾ ഒരു നല്ല മനസ്സിന് ഉടമയാണ് എന്ന് മനസ്സിലായി Thanks for Ekka
@mohdhaddad69404 жыл бұрын
സബിൻ ചേട്ടനും നിങ്ങൾക്കും ഒരുപാട് നന്ദി വളരെ നല്ല അറിവാണ് ചേട്ടൻ തന്നത്
@anshuanshuKollam4 жыл бұрын
❤️❤️❤️❤️
@abdulsalamshangaabdulsalam56894 жыл бұрын
വളരെ നന്നായി രണ്ടു പേരും കര്യങ്ങൾ പറയുന്നു വളരെ അധികം ഉപകാരം ആയി ഒരു request ഉണ്ട് ഇത് പോലെ ബുള്ളറ്റ് മനിച്ചെട്ടനെ കൊണ്ട് ഒരു വീഡിയോ ചെയ്താൽ ലോകം മുഴുവൻ ഉള്ള മലയാളികൾ ആയ ബുള്ളറ്റ് പ്രേമികൾക്ക് വലിയ ഉപകാരം ചെയ്യും
@anshuanshuKollam4 жыл бұрын
തീർച്ചയായും ചെയ്യുന്നുണ്ട് bro❤️❤️❤️❤️❤️
@KERALAMECHANIC4 жыл бұрын
Thank u
@sad472444 жыл бұрын
സബിൻ ഇക്ക എല്ലാം വളരെ വൃത്തിയായി വിശദീകരിച്ചു തന്നു, 3 എപ്പിസോഡും കണ്ടു, ഇന്ന് സബിൻ ഇക്കയോട് whatsaap ൽ ഒരു ഡൌട്ട് ചോദിച്ചിരുന്നു, അതും വളരെ വിശദമായി വിശദീകരിച്ചു തന്നു, tnx ഇക്ക
@anshuanshuKollam4 жыл бұрын
❤️❤️❤️❤️❤️❤️
@charlesvscharlesvs22474 жыл бұрын
Bro enik ahaa mechanikinte num onn tharoo
@sad472444 жыл бұрын
@@charlesvscharlesvs2247 ആ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ ഉണ്ട്
@bijuvarghese23373 жыл бұрын
വളരെ നന്നായിട്ട് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നു . അഭിനന്ദനങ്ങൾ, നന്ദി.
@mrmech15294 жыл бұрын
ഒറ്റ ഇരുപിന് ഇരുന്ന് 3. partum കണ്ട് തീർത്ത്..ഒരു ലാഗും ഫീൽ ചെയ്തില്ല... സബിൻ ഇക്ക...thanx 🥰
@anshuanshuKollam4 жыл бұрын
❤️❤️❤️❤️
@KERALAMECHANIC4 жыл бұрын
Ok man thanku😍
@mashhooda48784 жыл бұрын
2007lancer ഡീസൽ കൊടുക്കാനുണ്ട്. 7736698478
@mangalasheri88474 жыл бұрын
സബിൻ borസൂപ്പർ കാര്യങ്ങൾ പറഞ്ഞു തരുമ്പോൾ ഒരു ആത്മാർത്ഥ തോന്നുന്നുണ്ട് 🥰
@mrctrading14974 жыл бұрын
ഇദ്ദേഹം സമൂഹത്തിൽ നന്മ മാത്രം ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ആശംസകൾ ഇത് സ്ഥലം എവിടെയാണ്....
@anshuanshuKollam4 жыл бұрын
Bro കൊല്ലം
@mavelimedia77424 жыл бұрын
ഇത്രയും വിശദീകരണങ്ങള്‍ യാതൊരു സങ്കോചവും കൂടാതെ പറഞ്ഞുതന്ന സബിന്‍ മച്ചാന് നന്ദി....!!, ഈ വീഡിയോകള്‍ കണ്ട് അദ്ദേഹത്തെ മനസ്സിലാക്കിയ വാഹന ഉടമകള്‍ കഴിവതും ഇദ്ദേഹത്തിനെ റിപ്പയറിങ്ങിനായി സമീപിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു... സബിന്‍ മച്ചാന്‍ മാന്യമായ റേറ്റില്‍ ചെയ്യണമെന്നും അഭ്യര്‍ഥിക്കുന്നു
@rajasekharapillaiv16444 жыл бұрын
നല്ല അറിവുകൾ പകർന്നു കൊടുക്കാൻ എല്ലാവരും തയ്യാറാകില്ല ബിഗ് സല്യൂട്ട്
@anshuanshuKollam4 жыл бұрын
❤️❤️❤️❤️❤️
@jahfarhanan79024 жыл бұрын
സബിൻ bro നല്ലമനസ്സ്ഉള്ള ഒരു വെക്തിയാണ്എല്ലാർക്കും മനസ്സിലാവും വിധം പറഞ്ഞത് നല്ല ഉപകാരം ഉള്ള ഒരു video ആയിരുന്നു ഒരു പാട് കാരൃം മനസ്സിലായി very good 👍
@anshuanshuKollam4 жыл бұрын
❤️❤️❤️❤️❤️
@prasanthmp32994 жыл бұрын
നല്ല infomative video. Tks
@shamsushidhushidhu34994 жыл бұрын
സിബിൻ ബായിക്കും അൻസാർ ബായിക്കും ഒരു Big haai ' ഇത്രയും നല്ല രു vidio വിശദമായി ആരും പറഞ്ഞു തരില്ല' ഒരുപാട് നന്ദി. വളരെ നല്ല ഉപകാരപ്രദമായി '
@anshuanshuKollam4 жыл бұрын
❤️❤️❤️❤️👍👍👍👍
@indiandriller71894 жыл бұрын
Anshad ikka , Sabin broo thank you. Kaaattirunna oru video..
@anshuanshuKollam4 жыл бұрын
❤️❤️❤️❤️❤️❤️👍👍👍
@noushadveera73044 жыл бұрын
വിലയേറിയ അറിവുകൾ പകർന്നു നൽകിയ സെബിനും ഇക്കാക്കും അഭിനന്ദനങ്ങൾ 👍👍👍
@anshuanshuKollam4 жыл бұрын
❤️❤️❤️❤️❤️👍👍👍👍
@KERALAMECHANIC4 жыл бұрын
Thanks
@christojames54444 жыл бұрын
He explained almost everything, so good. As an advise ,please use seat belt.
@KERALAMECHANIC4 жыл бұрын
Thank u
@Manjunath-mg2kt4 жыл бұрын
സെക്കന്റ് ഹാൻഡ് വണ്ടി മാർക്കറ്റിൽ സാധാരണ കാരനെ സംഭന്ധിച്ചടുത്തോളം ഒരു പാട് ചതി അനുഭവപ്പെടാറുണ്ട്... പക്ഷെ, bro നിങ്ങളുടെ video very informative.. മെക്കാനിക് ചേട്ടന്റെ ആത്മാർത്ഥ super !!!🙏🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ
@KERALAMECHANIC4 жыл бұрын
kzbin.info/www/bejne/pGLLpXVsosinqrs
@KERALAMECHANIC4 жыл бұрын
😍😍😍😍
@INinnerpeace1474 жыл бұрын
എന്റെ അച്ഛൻ വണ്ടി കച്ചവടക്കാരൻ ആയിരുന്നു 23y experience ഉണ്ട് ഒരു കാര്യം പറഞ്ഞു തരില്ല എല്ലാം അറിയാം.. വേറെ വല്ല പണിക്കു പോകാൻ പറയും.. !!
@anshuanshuKollam4 жыл бұрын
❤️❤️❤️❤️❤️❤️
@KERALAMECHANIC4 жыл бұрын
👍👍
@പക്ഷികളെഇഷ്ടപ്പെടുന്നവൻ8 ай бұрын
Ne പറയണം റോക്കി എന്നും ഒറ്റക്ക നിന്നിട്ടുള്ളത്
@mohammedmansoor89514 жыл бұрын
അറിവ് പകർന്ന് കൊടുക്കാനുള്ള താ ണെന്ന് ചേട്ടൻ കാണിച്ചു തന്നു മച്ചാൻ പൊളിയാണ്
@sonalmaliyackal95404 жыл бұрын
Sabin had explained everything in detail 👏👏
@anshuanshuKollam4 жыл бұрын
❤️❤️❤️❤️
@babuthottekkatt57344 жыл бұрын
ഉഷാറായി. ......... എല്ലാവർക്കും നല്ല അറിവുകൾ പറഞ്ഞു കൊടുത്തു 👏👏👏👏👏👏👏
Sabin പൊളി ആണ്.. നല്ലത് പോലെ കാര്യങ്ങൾ അവതരിപ്പിച്ചു.. താങ്ക്സ് dear
@saifumuhsi58094 жыл бұрын
Sabin nalla sobavam 👍👍👍👍 😘😘
@KERALAMECHANIC4 жыл бұрын
Cheack my chanel bro
@KERALAMECHANIC4 жыл бұрын
kzbin.info/www/bejne/hJrRfYmFqdh3m8U
@jineshpaulthambi4 жыл бұрын
വളരെ ഫലപ്രദമായ information പറഞ്ഞുതന്ന സാബുച്ചേട്ടനു വളരെ നന്ദി
@anshuanshuKollam4 жыл бұрын
❤️❤️❤️❤️Sabin ചേട്ടൻ, be safe ,break the chrona chain
@tampabay28884 жыл бұрын
ഇദ്ദേഹം പറയാത്തതും എനിക്ക് അബദ്ധം പറ്റിയതുമായ ചില കാര്യങ്ങൾ പറയട്ടെ ,ഒന്ന് പെട്രോൾ ടാങ്കിന്റെ ഡോർ ചില സമയത്തു തുറകത്തിരിക്കൽ , സീറ്റുകളുടെ അടിയിൽ കൂടെയാണ് ഇതിന്റെ കേബിൾ പോകുന്നത് ആയതിനാൽ സീറ്റുകൾ നീക്കി റിപ്പർ ചെയ്യേണ്ടി വന്നു പിന്നെ ഷോക് അബ്സോർബർ ,കുഴിയിൽ ചാടുമ്പോൾ മാത്രമേ ഇത് മനസിലാകാൻ പറ്റൂ ,പിന്നെ ചില ഡോർ ഗ്ലാസുകൾ് മുഴുവൻ തായതിരിക്കൽ പിന്നെ ഗ്ലാസ്സുകൾക് ചുറ്റുമുള്ള റബ്ബർ ലൈനിങ്ങന്റെ അടിയിൽ തുരുമ്പ് കയറിയത് പുറത്തു നിന്ന് കാണാൻ പട്ടില്ലെങ്കിലും് മാസങ്ങൾ കഴിയുംതോറുംകൂടി വന്നു പണിയാവും same വീൽക്കപ് ഇട്ടിട്ടുണ്ടെങ്കിൽ അഴിച്ചു വീലിൽ തുരുമ്പ് ഉണ്ടെന്നും നോകിയാൽ നന്നായിരിക്കും ,അനുഭവങ്ങൾ പാളിച്ചകൾ എന്നാണല്ലോ😀
@anshuanshuKollam4 жыл бұрын
❤️❤️❤️❤️
@KERALAMECHANIC4 жыл бұрын
Good . but edeyllaam pazhakkam kondu sambavikkunnadaanu.engine,body,accident,kilometer edokkey nokki edukkaan palarkkum ariyella adukondaaanu nesaara kariyangal ozhuvaakiyadu. Secont hand car yedukkumpo yendaayaaalum chila poraakuravukal undaayerikkum
@nolan42524 жыл бұрын
Bro ശെരിയാണ് scorpio അതുപോലെ ചില വണ്ടികൾ petrol tank open ചെയ്യാൻ botten ആണ്.....അത് complaint ഉണ്ടാകാൻ നല്ല chance ഉണ്ട്...
@rahimkvayath4 жыл бұрын
വണ്ടി ചെക്ക് ചെയ്യുക എന്നുള്ളത് ഒരു ദിവസം കൊണ്ട് പഠിക്കുന്ന കാര്യമൊന്നുമല്ല പലവിധ വണ്ടികൾ എടുക്കുകയും വിൽക്കുകയും വർക്ക്ഷോപ്പിൽ പോവുകയും പണി ചെയ്യുന്ന സമയത്ത് അത് കാണുകയും വഴി പഠിക്കുന്ന ഒരു കാര്യമാണ് ഇതുപോലെ ഒരു വീഡിയോ കണ്ടു കൊണ്ട് പിറ്റേന്ന് രാവിലെ പോയി വണ്ടി ചെക്ക് ചെയ്ത വാങ്ങാൻ പറ്റില്ല
@notoriousgaming98294 жыл бұрын
Valare upayogapradhamaya vdo.. Sabin bro nalloru mechanic ane.. Thak u both
@anshuanshuKollam4 жыл бұрын
❤️❤️❤️❤️❤️❤️
@rageshr71644 жыл бұрын
കാറിന്റെ മോഡൽ വില അറിയാൻ ഉള്ള വഴി കൾ എന്തൊക്കെ സാദാരണ കാർക്ക് അറിയാൻ വേണ്ടി പ്ലീസ്, വീഡിയോ 3ഉം സൂപ്പർ, സുബിനും, ഇക്കാക്കും നന്ദി.
@Mahi-ot2lk4 жыл бұрын
Olx nokiyal mathi
@sarathsivan82374 жыл бұрын
Price calculator of used cqr ennu google chk cheithu nok
@SarathKumar-cf6kd4 жыл бұрын
Idv nokiyal mathi
@muhsinalbross12824 жыл бұрын
റെഫർ deleep pg
@rahimkvayath4 жыл бұрын
വിദേശങ്ങളിൽ B പില്ലറിൽ താഴെ ഡ്രൈവർ സീറ്റിൻ്റെ അടുത്ത്, ആ വണ്ടിയുടെ എല്ലാ ഡീറ്റയിലും അലുമിനിയം TABൽ പഞ്ച് ചെയ്തതായി കാണാം, നാട്ടിലെ വണ്ടികളിൽ കണ്ടിട്ടില്ല
@sachincrichu61384 жыл бұрын
എന്റെ അനുഭവത്തീന്ന് പറഞ്ഞോട്ടെ, സബിൻ ഇക്ക diagnose ചെയ്യണത്തിൽ expert ആണ്. അവരുടെ വർക്ഷോപ്പിൽ പോകുമ്പോ അറിയാം. ഒട്ടും കത്തി അല്ല, നല്ല വൃത്തിയുള്ള വർക്ക് ഉം ആണ്. ഇക്ക പൊളി ആണ് .
@anshuanshuKollam4 жыл бұрын
👍👍👍👍👍
@aadhilinayaaadhilinaya1954 жыл бұрын
ചേട്ടാ AC. Working ഉം engin complaint എങ്ങനെയാ തിരിച്ചറിയുന്നത് അതിനെ പറ്റി ഒരു vedio ചെയ്‌യാമോ plz
@aneeshfsr50504 жыл бұрын
ac complant undengil cooling kaanilla..engile complant aanengil vehicle start aakilla
@nishinm19864 жыл бұрын
വിജയ് സേതുപതിയുടെ ശബ്ദസാമ്യം. വളരെ ഉപകാരപ്രദമായ അറിവുകൾ.
@anshuanshuKollam4 жыл бұрын
❤️❤️❤️❤️❤️
@jerinsan90784 жыл бұрын
Bro 2008 model ford endeavour body rebuild workshop te details undo..... Ford service center venda. best near trivandrum... Please inform me
@anvaranu32624 жыл бұрын
സൂപ്പർ ....ഇക്കാ..സിബിൻ...ആശംസകൾ.. അഭിനന്ദനങ്ങൾ
@anshuanshuKollam4 жыл бұрын
Lots of love dear❤️❤️❤️❤️❤️
@KERALAMECHANIC4 жыл бұрын
Thank u See my chanel
@irshadm19964 жыл бұрын
Ayaalde sound Vijay sedhupadide pole nd 🥰🥰🥰
@anshuanshuKollam4 жыл бұрын
❤️❤️❤️❤️👍👍👍
@abdulrafath83014 жыл бұрын
ഓരോ കാര്യങ്ങളും പറയുമ്പോഴും അതിൻറെ ദോഷങ്ങളും ഗുണങ്ങളും നല്ല അവതരണ ശൈലിയിൽ പറഞ്ഞുതന്നു സബിൻ ഇക്ക. വീഡിയോ കാണുന്ന ഞങ്ങൾക്ക് ആയാലും കാര്യങ്ങൾ പറയുന്നത് നല്ല മനസ്സിലാകുന്നുണ്ട്👍👍👍👍
@anshuanshuKollam4 жыл бұрын
👍👍👍👍👍❤️❤️❤️❤️❤️
@ആണൊരുത്തൻ4 жыл бұрын
മെക്കാനിക് പൊളിയാണ് 🔥🔥🔥
@anshuanshuKollam4 жыл бұрын
👍👍👍👍👍❤️❤️❤️❤️❤️❤️
@alloosalloos65644 жыл бұрын
2 chettanmarkum hridayathil ninnum big salute
@anshuanshuKollam4 жыл бұрын
Thank you dear❤️❤️❤️❤️
@sayedhmd85534 жыл бұрын
Big salute to sabin for valuable information
@anshuanshuKollam4 жыл бұрын
👍👍👍👍👍
@girishraj19764 жыл бұрын
ഒരു Automobile workshoppil കുറെ വര്‍ഷം work ചെയ്ത experience ആണ് അയാൾ share ചെയതത്.... Best information.... Thanks bro.
@jittojames74224 жыл бұрын
അദ്ദേഹവും ഒക്കെയായിട്ട് നമ്മുടെ ഒരു സെക്കൻഡ് കാർ നോക്കാൻ പോകുമ്പോൾ നമുക്കുള്ള ആത്മവിശ്വാസം വേറെ ലെവൽ ആയിരിക്കും
@anshuanshuKollam4 жыл бұрын
Yes dear❤️❤️👍👍👍👍
@shankargr264 жыл бұрын
കൊട്ടിയംകാരൻ...🔥വളരെ ഉപയോഗ പ്രദമായ വീഡിയോ 2 പേർക്കും നന്ദി ❤🙏
Oro avanmaarude channel thudangunnathu Hollywood movie trailer poleyaa
@prajithlakshmiram4 жыл бұрын
Great information. Ithu polull videos iniyum pratheekshikkunnu. Kooduthal tips ulpeduthi oru video koodi cheyaamo ? Orupad points iniyum undennu thonnunnu
@anshuanshuKollam4 жыл бұрын
Yes bro theerchayyaum Oru episode cheyyam
@anoopbjoseph31494 жыл бұрын
16:00 mint paranja kariyam pakka correct.... aanu... enik oru pani kittayathu aanu.. m. Oru 3lakhs poyi....
@orld22094 жыл бұрын
വളരെ നല്ല messageb
@anshuanshuKollam4 жыл бұрын
❤️❤️❤️❤️
@midhunmm17734 жыл бұрын
Video enthayalum pwolichu..... Gear maariyatha athilum pwoli
@anshuanshuKollam4 жыл бұрын
❤️❤️❤️❤️❤️❤️❤️ thanks dear
@anishsundaram844 жыл бұрын
എല്ലാവരും ഒത്തുപിടിച്ചു നമ്മുടെ അണ്ണന് ഒരു സിൽവർ പ്ലേ ബട്ടൺ മേടിച്ചു കൊടുക്കണം
@anshuanshuKollam4 жыл бұрын
നല്ല മനസിന് ഒരുപാട് സ്നേഹം❤️❤️❤️❤️
@vishnusundharans71564 жыл бұрын
Silver ആർക്ക് വേണം ഗോൾഡൻ ബട്ടൺ
@anshadhashim92364 жыл бұрын
Ys v cn do that
@anshuanshuKollam4 жыл бұрын
@@anshadhashim9236 love you dear❤️❤️❤️❤️😍
@anshuanshuKollam4 жыл бұрын
@@vishnusundharans7156 lots of love ❤️❤️❤️❤️❤️
@farook19754 жыл бұрын
അടിപൊളി ഒരുപാട്സംഷയംമാറിഇക്കാ സൂപ്പർ
@armansmedia80624 жыл бұрын
അൻഷാദ്ക്ക ഒരുപാട് നന്ദി
@anshuanshuKollam4 жыл бұрын
Thanks my dear❤️❤️❤️❤️
@sd87194 жыл бұрын
Kollam analo sthalam kottiyathano veed...ellavrkum upakara pedum ee video
@abdulrahmanabdulrahman28824 жыл бұрын
Sibin bro നല്ലൊരു വ്യക്തി കൂടിയാണ്
@bineeshs.s.26984 жыл бұрын
Annoo ningalum Poli.. mechanic um Poli...arum ingana onnum parayillaa
@anshuanshuKollam4 жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@KERALAMECHANIC4 жыл бұрын
See my chanel
@jayasurian1234 жыл бұрын
എല്ലാം കൊള്ളാം!!! പക്ഷെ സീറ്റ് ബെൽറ്റ് ഇടാതെ ഓടിക്കൽ മാത്രം ശരിയല്ല. 😅😅😅
@anshuanshuKollam4 жыл бұрын
Yes bro,sorry for that ❤️❤️❤️❤️
@Vava.s1706-g1t4 жыл бұрын
Malayali krithyamayi varathilla ennu paranhapol,shaheer Bai chammal sradicho?
@anshuanshuKollam4 жыл бұрын
😄😄😄😄😄❤️❤️❤️❤️❤️
@KERALAMECHANIC4 жыл бұрын
See my Chanel🤣🤣
@zainzain95804 жыл бұрын
ഒർജിനൽ ഡോർ കൊട്ടക്കാരുടെ അടുത്ത് കിട്ടും അങ്ങനെയാണെങ്കിൽ എങ്ങെനെ മനസിലാകും
@KERALAMECHANIC4 жыл бұрын
Call me
@muhammedfarhankp77194 жыл бұрын
@@KERALAMECHANIC great
@anuragputhalath12314 жыл бұрын
Very good informations,thank u very much,my dear brother .........
@shanukaruvath55184 жыл бұрын
വാവ സുരേഷ് 🤔
@KERALAMECHANIC4 жыл бұрын
Yenikkum tonni
@sajidtv43284 жыл бұрын
വാവയുടെ അനിയനാ
@anshuanshuKollam4 жыл бұрын
വാവ സുരേഷ് പോലെ ഒരു നല്ല മനസിന് ഉടമ കൂടി ആണ്
@krishnaprasadkuttalahouses79124 жыл бұрын
Hai bro, flood vandi engane thirichu ariyam, oru vandi speed odicha shesham break itto pettannu slow avumbol vandi edakku vechu off avukayanekkil entayirikkum complaint marupadi paranju taramo, your presentation is good thanks
@Mutumon14 жыл бұрын
ഇഞ്ചൻ എങിനെ കണ്ടീഷൻ ആണ് എങ്ങനെ മനസിൽ ആവും അതിന് ഓരു വിഡിയോ ചെയ്യു ചേട്ടാ
@anshuanshuKollam4 жыл бұрын
👍👍👍👍
@aneeshfsr50504 жыл бұрын
athokke pettannonnum ariyavunna kaaryangalalla oru experts ennekond nookkikkuka
@bineeshs.s.26984 жыл бұрын
Annooooiiiii e workshop evidanuuu... Kottayam aanoo...workshop nta name nthanuu
@anshuanshuKollam4 жыл бұрын
Bro ഇത് കൊട്ടിയം
@KERALAMECHANIC4 жыл бұрын
See my chanel
@dhyansvlog4 жыл бұрын
വെള്ളപ്പൊക്കം വണ്ടി എങ്ങനെ കണ്ടു പിടിക്കാം..??? ഒരു VDO ഇടൂ
@anshuanshuKollam4 жыл бұрын
Bro ഇതിന് മുൻപത്തെ episodes കാണൂ ❤️❤️❤️
@noushadk49974 жыл бұрын
Oru paadu karyanghal paranju thannu soubinkkaaaaa Thanks both of u
@anshuanshuKollam4 жыл бұрын
❤️❤️❤️❤️❤️❤️ brother be safe break the chain
@arunthomas67654 жыл бұрын
കാർ നമ്പർ veche വണ്ടിയുടെ history നോക്കിയാൽ മതി. Full details അറിയാം പറ്റും
@KERALAMECHANIC4 жыл бұрын
Pattillaaa bro.there is a technic man. If u want to know that plz call me 9947370360 k I Wait 4 your call bro
@nolan42524 жыл бұрын
ഇല്ല bro.... വണ്ടി showroom ൽ details വരാതിരിക്കാൻ പുറത്ത് workshop ൽ നിന്നും ഒരുപാട് ആളുകൾ work എടുക്കുന്നുണ്ട്..... അങ്ങനെ ചെയ്ത work നെ പറ്റി അറിയണമെങ്കിൽ ഇതുപോലെ ചെക്ക് ചെയ്യണം...
@കഥപറയുമ്പോൾ-ഝ5ഠ4 жыл бұрын
ഇത് പോലെ കഴുവുള്ള ഒരു ആളെയും കൊണ്ട് ഒരു വണ്ടി വാങ്ങി ഇദ്ദേഹം പറഞ്ഞത് പോലെ തന്നെ പക്ഷേ മഴ വന്നപ്പോൾ വെള്ളം അകത്ത് ബോണറ്റിനും ഗ്ലാസിനും ഇടയിൽ കൂടി ഡാഷ് ബോർഡ് വഴി വെള്ളം അകത്ത് വാങ്ങുമ്പോൾ അതും ശ്രദ്ധിക്കേണേ
@KERALAMECHANIC4 жыл бұрын
Yes bro
@rahulcr83914 жыл бұрын
Video oke suepranu kto chettaa..keep going..😘
@anshuanshuKollam4 жыл бұрын
Thanks my dear❤️❤️❤️❤️❤️
@arifmunnakarumban5184 жыл бұрын
@@anshuanshuKollam y
@abhilashabhi29332 жыл бұрын
സബിൻ ആശാനേ നിങ്ങൾ സൂപ്പർ ആണ് 👌👌👌
@joyjoseph34224 жыл бұрын
ഉപകാരപ്പെടും
@yousufyousuf50004 жыл бұрын
Kurach thattiyalum aa vandikk valiya kedupadonnum undakillaa.
@KERALAMECHANIC4 жыл бұрын
Yes broo
@unniramachandran29834 жыл бұрын
Sabin പറഞ്ഞത് വെച്ചു നോക്കുമ്പോൾ എന്റെ സ്വിഫ്റ്റിന്റെ ലെഫ്റ്റ് ആക്സിൽ കംപ്ലൈന്റ് ആണ് 🤒
@anshuanshuKollam4 жыл бұрын
❤️❤️❤️❤️❤️
@alipanginikattil86104 жыл бұрын
Mattikalla
@vinojjohan91404 жыл бұрын
വളരെ നല്ല വീഡിയോ ആണ് ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@anshuanshuKollam4 жыл бұрын
Yes bro
@noufalnoufal23534 жыл бұрын
സബിൻ നിങൾ മുത്താണ് നല്ല മനസിന്റ ഉടമ
@anshuanshuKollam4 жыл бұрын
❤️❤️❤️❤️
@KERALAMECHANIC4 жыл бұрын
Thank u
@vighneshn21134 жыл бұрын
Thank you sabin bhai and andhad bhai poli sanamtta
@anshuanshuKollam4 жыл бұрын
❤️❤️❤️❤️❤️❤️👍👍👍👍
@KERALAMECHANIC4 жыл бұрын
Thanks man
@vivekajayn30114 жыл бұрын
വെള്ളം കയറി പണി കഴിഞ്ഞത് എങ്ങനെ കണ്ടുപിടിക്കാം?
@hidarksdkasaragod19054 жыл бұрын
ഇതുവരെ ആരും വിടാത്ത വീഡിയോ ഇഷ്ടപ്പെട്ടു ടു ടു ടു ടു ടു