Sreejith IPS സമാനതകളില്ലാത്ത നല്ല പോലിസുദ്ധ്യോഗസ്ഥൻ❤❤❤❤❤❤-❤ ❤❤❤❤❤❤
@priyadarsants897410 сағат бұрын
ദ്വാരപ്പാലകനായെ ശ്രീജിത്ത് Sir അഭിനന്ദനങ്ങൾ. സ്വാമിയേ ശരണം അയ്യപ്പ.
@santhoshkg397810 сағат бұрын
പതിനെട്ടാം പടിയിൽ നിൽക്കുന്ന പോലീസുകാർ ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് അവരെ അയ്യപ്പൻ അനുഗ്രഹിക്കട്ടെ ബിഗ് സല്യൂട്ട്
@shobanamohanan791710 сағат бұрын
ഭഗവാന്റെ ദാസന്മാരായി കഴിഞ്ഞാൽ ബാക്കി എല്ലാം അയ്യപ്പൻ നോക്കിക്കോളും സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏
@Chandrababu-ef3gn9 сағат бұрын
Swami saranam
@shasheedransashi73229 сағат бұрын
ശ്രീജിത്ത് സാറിന് എല്ലാവിധ അഭിനന്ദനങ്ങളും🙏🙏🙏🙏🙏🙏🙏
@sulochanaamma721210 сағат бұрын
ഈ സാറിനെ വലിയ ഇഷ്ടം, സ്നേഹം, ബഹുമാനം, ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും, ❤️ ഉത്തമ ഭക്തൻ 🙏🙏🙏🙏
@agnair18598 сағат бұрын
പൊന്നമ്പലാവാസന്റെ നടയിൽ നിന്നും ചെയ്ത തെറ്റിന്റെ പാപഭാരം കണ്ണുനീർവാർത്തു കഴുകികളഞ്ഞ ഏക പോലീസ് ഉദ്യോഗസ്ഥൻ ആണ് ഈ വ്യക്തി ... അവസാനം നമ്മുടെ മുഖ്യനും ശ്രീ ശബരിഗിരീശന്റെ ഇങ്കിതത്തിന് വണങ്ങി .... നന്ദി 🙏🙏🙏🙏 മുഖ്യൻ സഖാവേ
@kannanamrutham88379 сағат бұрын
സ്വാമി ശരണം ശ്രീജിത്ത് സാർ നന്മയുള്ള പോലീസ് ഓഫീസർ ❤
@gopalakrishnankm56018 сағат бұрын
ശ്രീജിത്ത് സാറിന്റെ നിസ്വാർത്ഥ സേവനം വിലമതിക്കാത്ത അമൂല്യ സമ്പത്താണ്. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@kainadys6 сағат бұрын
Salary, Hill Allowance & Perquisites elle.......🤔
@tsgopalakrishnan57 минут бұрын
A perfect role model .. more than the policing its his HUMANLY behaviour that makes him great. Having him as the head at Sabarimala is the blessing of The LORD HIMSELF, a true guardian sent by Ayyappa to proptect the Ayyappas.
@remeshkumarb33759 сағат бұрын
ശ്രീജിത്ത് സ്വാമിക്ക് ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 🙏സ്വാമി ശരണം 🙏
@sivajits926710 сағат бұрын
അയ്യപ്പ നിയാഗം മാത്രം ആണ്... പതിനെട്ടാം.. പടി. ഡ്യൂട്ടി കിട്ടുന്നത്... യോഗം ഉള്ളവർക്ക് കിട്ടും.. 💕💕💕🙏🙏🙏
@vijayam-k3x9 сағат бұрын
ഈ പൊലീസ് ഓഫീസർക്ക് ഒരു ബിഗ് സല്യൂട്ട് .....
@vipinvijayan90889 сағат бұрын
അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏 സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏
@mohanank18816 сағат бұрын
ശ്രീജിത്ത് സാറിന്റെ അന്ന് വീണ കണ്ണീരിന്റെ സമർപ്പണം 🙏🏻🙏🏻
@sivantdb8 сағат бұрын
അതാണ് ഒരു അയ്യപ്പഭക്തൻ സാറെ സ്വാമിയേ ശരണം
@renjithprabhakaranunnithan107010 сағат бұрын
പകരം വെയ്ക്കാൻ ഇല്ലാത്ത പോലീസ് 🙏🙏🙏🙏
@mukundanpooparambil162278 сағат бұрын
ശ്രീജിത്ത് sir അങ്ങ് അസാമാന്യവ്യെക്തിത്വമുള്ള മനുഷ്യനാണ്......അമാനുഷ്യൻ.
@sundaresana74758 сағат бұрын
അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ശരിയ്ക്കും കിട്ടിയ പോലിസ് ഓഫീസർ🙏🙏🙏
@AneeshVk-t3b7 сағат бұрын
സ്വാമി ശരണം 🙏 ഞാൻ ശ്രീജിത്ത് സാർന്റെ ഫാൻ ആണ് അഭിനന്ദനങ്ങൾ സാർ ❤❤
@velayudhanvelayudhan6388 сағат бұрын
ഞാനു എന്റെ മക്ക ള് കുടി മലയ്ക്ക് വന്നിരുന്നു എനിക്ക് വയസ്സ് 65 നല്ല ഒരു ദർശനം കിട്ടി എന്റെ പോലിസ്സ് സാറിന് എല്ലാം എല്ലാം
@chandran33179 сағат бұрын
യഥാർത്ത അയ്യപ്പഭക്തൻ സ്വാമി ശരണം
@rajumonraj6553 сағат бұрын
ഇത്തവണ പോലീസുകാരുടെ സേവനം പ്രശംസനീയമാണ്..🙏🙏🙏 അയ്യപ്പന്റെഅനുഗ്രഹതിന്റെ മഹിമ സർക്കാർപ്രതിനിതികളിൽചിലർക്കെങ്കിലും അനുഭവപ്പെട്ടു എന്ന് വേണം നാം മനസ്സിലാക്കാൻ.. കൂടാതെ അയ്യപ്പ സന്ന്നിധാനത്തിൽ സമ്പത്ത് അടിച്ചുമാറ്റാനും... ഭക്തർക്കു സൗകര്യങ്ങൾ ചെയ്‌ത് കൊടുത്താലേ സാധ്യമാകൂ എന്നും സർക്കാർ മനസ്സിക്കി...😊
@athulkuttooos79077 сағат бұрын
ഒരു നാലു വർഷം എടുത്താൽ..ഈ പ്രാ വശ്യം...അയ്യപ്പ ദർശനം സൂപ്പർ ആയിരുന്നു. ഇതിനായി പ്രവർത്തിച്ച എല്ലാവര്ക്കും.. കൂടുതൽ..ശ്രീജിത്ത് സാറിനു അയ്യപ്പൻ അനുഗ്രഹിക്കട്ടെ
@rajumonraj6553 сағат бұрын
അയ്യപ്പന്റെഅനുഗ്രഹതിന്റെ മഹിമ സർക്കാർപ്രതിനിതികളിൽചിലർക്കെങ്കിലും അനുഭവപ്പെട്ടു എന്ന് വേണം നാം മനസ്സിലാക്കാൻ.. കൂടാതെ അയ്യപ്പ സന്ന്നിധാനത്തിൽ സമ്പത്ത് അടിച്ചുമാറ്റാനും... ഭക്തർക്കു സൗകര്യങ്ങൾ ചെയ്‌ത് കൊടുത്താലേ സാധ്യമാകൂ എന്നും സർക്കാർ മനസ്സിക്കി...😊
@vijayakumarkpvijaya68609 сағат бұрын
ആയസും ആരോഗ്യവും സാറിന് സ്വാമി അയ്യപ്പൻ തരും, സ്വാമിശരണം
@prabhashankuttan1044 сағат бұрын
ADGP S Sreejith police karkku oru example aanu. Ingane aayirikkanam oru police udyogasthan. Thank you sir
@gopalakrishnankm56018 сағат бұрын
എല്ലാ ഭക്തരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@sajeevpadinjarekundanchali99766 сағат бұрын
സൂപ്പർ ശ്രീജി 🙏🙏🙏
@omanagangadharan10629 сағат бұрын
Blessed are them Ayyappa Swami, watched it from London. Eyes were full🙏🙏🙏❤️❤️❤️🙏🙏🙏bless them all🌼🌷💐🌹🌺
@barsana801810 сағат бұрын
Swamy Saranam 🙏🙏🙏🙏 bhagyam thanneyaanu sir, naadinte abhimaanam thanneyaanu proud of you 🙏
@udayabanucp7833Сағат бұрын
What a gentle talk 🥰🥰!!. മനസ്സിൽ നന്മയുള്ള ips ഓഫീസർ 🙏🏼🙏🏼
@ThummalaSriRamReddy6 сағат бұрын
Srijith Sir you are SUPERB...
@midhunnair252511 сағат бұрын
Swami sharanam
@peacocktrends10 сағат бұрын
അടുത്ത ദേവസം പ്രിസിഡന്റ് ഇദ്ദേഹം ആവണം.
@aswinsnair56118 сағат бұрын
ഇപ്പോൾ ഉള്ള സൂപ്പർ ആണ്
@kcnairnair72995 сағат бұрын
Thank you, Kerala Police, for the wonderful work. And Thank You, Sreejith Sir, for leading this great force during the 2 months pilgrimage season. Tatvamasi.