എത്ര ആത്മതാർത്ഥതയോടെയുള്ള പ്രതികരണം. ഭക്തിയും ജോലിയും ഒരേപോലെ സമർപ്പിക്കുന്നു...🙏
@santheepnair54705 сағат бұрын
My favorite song kashinathene❤
@sujathasasikumar28188 сағат бұрын
ശ്രീ നിങ്ങൾ പുലി ആണ് നന്ദി അയ്യപ്പൻ കൂടെ ഉണ്ട് സ്വാമിശരണം
@652298 сағат бұрын
ശ്രീജിത്ത് ഒരു ദൈവവിശ്വാസി 🙏🌹🙏🌹🙏🌹
@AnilKumar-ud2yf8 сағат бұрын
താങ്കൾക്കു അയ്യപ്പൻ നല്ലതു വരുത്തട്ടെ
@mmathew45198 сағат бұрын
ജനങ്ങള്‍ക്കും വേണം ഒരു വിശ്വസ്ത ദ്വാരപാലകന്‍.
@gopalabykrishnan7448 сағат бұрын
അതാണ് കളി പഠിക്കണം എന്ന് പറയുന്നത്,.. ഭഗവാനെ മുന്നിൽ നിർത്തി വേണം കാര്യങ്ങൾ ചെയ്യാൻ,...... 🙏🙏🙏🙏🙏🙏
@pushkinvarikkappillygopi50167 сағат бұрын
Hearty congrats dear sir Respect you After 40 years gap This time ... super... pilgrimage... without any hurdles to any swami bhakthan Entire credit goes to you Lord Ayyappa bless you.
@J434458 сағат бұрын
Sreejith sir❤🔥🔥
@vijayakumarkr48838 сағат бұрын
സ്വാമി ശരണം
@SethuEdappal7 сағат бұрын
Big salute sir
@sprakashkumar19738 сағат бұрын
OM Swami Saranam Ayappa 🙏🙏🌹
@ramnelliyott1578 сағат бұрын
🙏🙏🙏
@കൃഷിഭൂമി-ഭ4ഠ8 сағат бұрын
❤❤❤
@PRIMEPG16 минут бұрын
Sreejith sir❤
@VinodKumar-pb6gn37 минут бұрын
The comments below clearly shows how short our memory is! How quickly we forgot the nonsense we witnessed a few years ago, and this officer was a major player in it!
@bineeshtachan715258 минут бұрын
ശ്രീജിത്ത് സാറിന് ഹൃദയത്തിൽ ഒരു ബിഗ് സല്യൂട്ട്
@bineeshtachan7152Сағат бұрын
പച്ചയായ ഒരു അയ്യപ്പ ഭക്തൻ സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏
@kannancjb42292 сағат бұрын
SIR ,,MY FAV SONG..... THIS MANDALAM WAS VERY NICE FOR ME...THEY ARRANGED VERY NEATLY.. GREAT ARRANGEMENT.....THIS YEAR SWAMY SARANAM.SWAMY SARANAM,,,SWAMYE SARANAM AYYAPPA,,
@anilkumar16-p1u2 сағат бұрын
Sir..big..salute
@kumarmps49502 сағат бұрын
അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤
😂😂 എന്നിട്ടാണ് ഇവനൊക്കെ ചേർന്നു മോശം സ്ത്രീകളെ പോലീസിന്റെ യൂണിഫോം ഇട്ടു മല കയറ്റിയത്. ഇപ്പൊ ചിലക്കുന്നു.
@suryatejas39172 сағат бұрын
എന്റെ അയ്യപ്പന്റെ ഈ മനോഹര ഗാനം എന്റെ ദാസേട്ടൻ പാടിയത് പോലെ ശ്രീ ജിത് സാർ പാടി. സ്വാമി ശരണം 🙏
@ratheeshratheesh16903 сағат бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@PrameeshPrameesh-wj5lr3 сағат бұрын
മൈരാ റെഹ്‌ന ഫാത്തിമ ഞാൻ മറക്കൂല കുണ്ണയെ
@adershkattachira41203 сағат бұрын
സ്വാമി ശരണം 🙏🏻
@vijayannambiar81233 сағат бұрын
ദൈവത്തിൽ മാത്രമല്ല,ഒന്നിലും വിശ്വാസമില്ലാത്ത പിണറായി, കുറച്ച് വർഷങ്ങൾക്ക് മുൻപ് , നല്ലവനായ ഈ പോലീസ് ഓഫീസറെകൊണ്ട് അരുതാത്ത പലതും ചെയ്യിച്ചതിന് ശേഷം, അദ്ദേഹം തിരുനടയിൽ കണ്ണീർ പൊഴിച്ചു തൊഴുതു നിൽക്കുന്ന രംഗം ഇപ്പോഴും മനസ്സിൽ നിന്ന് മായുന്നില്ല. അതേ പിണറായിയെ കൊണ്ട് തന്നെ അതേ ഓഫീസർ വഴി അയ്യപ്പൻ അത് തിരുത്തി എല്ലാവർക്കും സുഗമമായ ദർശനം ലഭിക്കാൻ സാധ്യതയുണ്ടാക്കി! താങ്കളുടെ കണ്ണിർ അയ്യപ്പൻ കണ്ടു, ശ്രീജിത്ത് സാർ!
@nitheeshnarayanan68953 сағат бұрын
ADGP Sreejith Sir...a Big Salute Sir....🥰🙏 ശബരിമലയിൽ സേവനം ചെയ്ത... സേവനം ചെയ്തുകൊണ്ടിരിയ്ക്കുന്ന ...എല്ലാ പോലീസ് അയ്യപ്പന്മാർക്കും നന്ദി... Salute to all ....🥰🙏
@sunishkumar28973 сағат бұрын
Big salute sir ❤❤❤
@SanthoshKumar-ub1dg3 сағат бұрын
എന്നിട്ടാണ് സാറ് മൂന്നുകൊല്ലം മുമ്പ് ഇവിടെ സ്ത്രീകളെ കയറ്റിവിട്ടത് അത് മറന്നുപോയോ സാറേ സാർ ഇവിടത്തെ ചൈതന്യം കളയാൻ കുറെ നോക്കിയല്ലോ സാറേ ഇവിടുത്തെ അയ്യപ്പ ഭക്തന്മാർ ഒന്നും മറന്നിട്ടില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@cppradish87423 сағат бұрын
ഇതു കേൾക്കുമ്പോൾ ചിലർക്കും ചൊറിച്ചേൽ വരാം😅😅😅
@binuchutm47273 сағат бұрын
Well managed Sreejit Sir, Kerala Police ❤❤❤
@sanjayaravindakshan6323 сағат бұрын
ഇയാൾ ദ്വാരപാലകനാണ് പക്ഷെ ഫെമിനിസ്റ്റുകളുടേതാണ്
@mp.paulkerala75363 сағат бұрын
എല്ലാ വർഷവും, സുഖമായി എല്ലാവർക്കും ദർശനം കിട്ടാനുള്ള ഒരു മാസ്റ്റൻ പ്ലാൻ ഉണ്ടാക്കി ' ഓരോ വർഷവും കൂടുതൽ , കൂടുതൽ... ആളുകൾ വന്ന് തൊഴട്ടെ എന്ന് ആശംസിക്കുന്നു'
@sreejesh32043 сағат бұрын
ഭയങ്കര ഭക്തനാണ് സാർ. ഞാൻ പല തവണ മൂകാംബികയിൽ കണ്ടിട്ടുണ്ട്
@dhanesh23683 сағат бұрын
സാർ നെ പോലുള്ള ആളുകൾ ആണ് നമുക്ക് അഭിമാനം 🙏🙏🙏
@ruppu_rufais20243 сағат бұрын
പണി പോകുമോ പട്ടാണല്ലോ സാറെ
@rajeshjanardhananpillai34224 сағат бұрын
Sreejith sir ❤❤❤
@ArumughanVK-j3e4 сағат бұрын
അയ്യപ്പസ്വാമിയുടെ അനുഗ്രഹത്താൽ നല്ലൊരു മണ്ഡല കാലം കൂടി കടന്നുപോയി സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
@pmp77714 сағат бұрын
സന്നിദാനം, സോപാനം വരെ ഒരിക്കൽ 144 പ്രഖ്യാപിച്ചു, ഒപ്പം ഭൂട്ട് ഇട്ട പോലീസുകാർ അവിടെ നടക്കുന്നതും കണ്ടു
@bijuv51544 сағат бұрын
❤❤❤❤❤❤
@sankar32755 сағат бұрын
മറന്നു പോയാ
@RameshKumar-hn2vz5 сағат бұрын
A very good officer🎉🎉
@sreejithnair57995 сағат бұрын
❤❤❤
@manojsignal5 сағат бұрын
സ്വാമി ശരണം 🙏ശ്രീജിത്ത് സർ ❤❤
@DileepNelliakkattu6 сағат бұрын
I went this mandala kalam, I think he was able to manage the crowd very well this time. Great job 👏👏
@narayanajith8096 сағат бұрын
Swami ❤ Saranam
@vishnuvichu18496 сағат бұрын
🙏🙏🙏
@MannathCreations7 сағат бұрын
താങ്കളെപ്പോലൊരു ഉദ്യോഗസ്ഥൻ ഈ നാടിനുള്ളത് ഞങ്ങൾക്ക് അഭിമാനമാണ്
@gopikrishnan98457 сағат бұрын
കഴിഞ്ഞ സീസണിൽ അജിത് കുമാർ കാണിച്ച അലമ്പ് പണിക്ക് പകരം ഇത്തവണ ശ്രീജിത്ത് കൃത്യമായി കാര്യങ്ങൾ നടപ്പിലാക്കി...പുള്ളി പറഞ്ഞത് പോലെ അയ്യപ്പ സ്വാമിക്ക് കൊടുത്ത വാക്കാണ്.
@nkkl0-s5t7 сағат бұрын
❤
@krishnamoorthy38157 сағат бұрын
വളരെ നല്ല ഭക്തിസാന്ദ്രമായ ഗാനം. നന്ദി സാർ. സ്വാമി ശരണം🙏🙏🙏
@SiniVr-g1l3 сағат бұрын
Thankssir🕉️🕉️🕉️🕉️🕉️🌙🌙🌙🌙🔱🔱🔱🔱🌟🌟🌟⭐⭐⭐🦚🦚🌄🌄
@BoseVV7 сағат бұрын
Big salute 👏
@vinuvinu-i8l8 сағат бұрын
Supper.sir.adutha.vareshavum.uttakanam😢😅😅❤😂❤❤😂
@സ്രാങ്ക്7 сағат бұрын
നിങ്ങളെല്ലാരും കൂടി ഇങ്ങനെ അമിത ഭക്തിയും കൊണ്ട് നടന്നാൽ കേരളത്തിന്റെ ക്രമസമാധാനം ആര് നോക്കും....
@anilnair87713 сағат бұрын
ക്രമസമാധാനം നോക്കണമെങ്കിൽ ഭക്തി വേണ്ട ക്രിമിനൽ മനസ്സ് മതി എന്നാണോ നിങ്ങൾ പറയുന്നത്??
@സ്രാങ്ക്3 сағат бұрын
@anilnair8771 എല്ലാം ആവശ്യത്തിന്
@anilnair87713 сағат бұрын
@@സ്രാങ്ക് ആവശ്യത്തിന് മാത്രമേ ശ്രീജിത്ത് സാർ എല്ലാം എടുക്കുന്നുള്ളൂ.
@സ്രാങ്ക്3 сағат бұрын
@anilnair8771 ഓക്കേ
@absmail0073 сағат бұрын
ഭക്തി ഇല്ലാത്തവർ നന്നായി പെരുമാറാൻ തുടങ്ങിയാൽ മതി .. ക്രമസമാധാനപ്രശ്നം ഉണ്ടാവില്ല ...
@georgekc21528 сағат бұрын
Bhoomi Kachavadem matu side Businessokei Thazheyulla Palakerkku Kaymariyo ???