പലപ്പോഴും ജീവിതത്തിൽ നമ്മൾ തളർന്നു പോകുമ്പോൾ, ഇനി ഒന്നും ചെയ്യാനില്ല, എല്ലാം തീർന്നു.,എന്ന തോന്നൽ വരുമ്പോൾ ഈ പാട്ട് തരുന്ന ഒരു ശക്തിയുണ്ട്. 👏👏അച്ഛന്റെ ആലാപനം മനോഹരം ❤️❤️
@johnsonpoulose40324 ай бұрын
Heart touching Christian Devotional song Thanks to Lord Amen
@minishaji7385 Жыл бұрын
ഹൃദയസ്പർശിയായ song ആണ്..... അത് ഭംഗിയായി ആലപിച്ചു അച്ഛൻ... ദൈവം അനുഗ്രഹിക്കട്ടെ 🙏🏻❤
@ajcreation72712 жыл бұрын
ഹൃദയത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ പാട്ട്. അച്ചന്റെ സ്വരമാധുര്യവും ചേർന്നപ്പോൾ അതിമനോഹരം. ❤️❤️❤️❤️
@abrahamthomas4002 жыл бұрын
പാട്ട് അടിപൊളി നല്ല background ഉം
@sumavarghese24152 жыл бұрын
Heart touching beautiful song
@ponnammaj85842 жыл бұрын
Amen അനുഗ്രഹിക്കപ്പെട്ട പാട്ട് ഹൃദയത്തെ സ്പർശിക്കുന്ന വരികൾ ഫാദർ അതിമനോഹരമായി പാടിയിരിക്കുന്നു സ്വീറ്റ് വോയിസ് പാടുവാനുള്ള ഈ കഴിവ് ദൈവം ധാരാളമായി അനുഗ്രഹിച്ച് തന്നിട്ടുണ്ട് ഇനിയും ധാരാളം പാട്ടുകൾ പാടുവാൻ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എപ്പോഴും പ്രാർത്ഥന കൂടെഉണ്ടാകും ആമേൻ 🙏🙏🙏🙏🙏🙏
@savithabinu29282 жыл бұрын
ആലാപനം സൂപ്പർ ചിത്രീകരണം ഭംഗിയായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ അച്ചനെ