ബാറ്ററി തീരുന്നതും ചാർജിംഗും ഇനി എളുപ്പം അറിയാം how to make a simple battery level indicator

  Рет қаралды 92,843

Hameed Orbit

Hameed Orbit

5 жыл бұрын

Simple battery level indicator making method
Low cost battery level meter
വീക്കായ ബാറ്ററികൾ വീണ്ടും ഉപയോഗിക്കാൻ ചെയ്യേണ്ടത്
• ഇനി പഴയ ബാറ്ററികൾ ഒന്ന...
100v DC 10A digital meter buy link amzn.to/2SE7yIE

Пікірлер: 321
@allinonechannel6901
@allinonechannel6901 4 жыл бұрын
എല്ലാവർക്കും ഉപകാരപ്രഥമായ video ആണ്.... ഇതുപോലെ ഒള്ള video upload ചെയ്യണം
@cbksaleemyoutube4613
@cbksaleemyoutube4613 5 жыл бұрын
Very useful, thanks. But what volt led to be used should be mentioned.
@fathimalava
@fathimalava 4 жыл бұрын
നല്ല ഉപകാരമുള്ള വീഡിയോ ആണിത്, thanks
@paisykizhur
@paisykizhur 5 жыл бұрын
digital volt meter engine connect cheyyam
@subinsubi8078
@subinsubi8078 4 жыл бұрын
Bro ethu polathe volium level nokkunna oru video cheyyo egane simple work
@salimyes8612
@salimyes8612 5 жыл бұрын
നല്ല ഐഡിയ - ഇനിയും നല്ല നല്ല ടിപ്പിനായി കാത്തിരിക്കുന്നു - നന്ദി ഹമീദ്
@hameedorbit
@hameedorbit 5 жыл бұрын
Ok bro, welcome
@sajiputhupparambil2432
@sajiputhupparambil2432 5 жыл бұрын
വളരെ നല്ല അവതരണം ഒട്ടും മടുപ്പ് തോന്നാത്ത രീതിയിൽ പോയൻറ്സ് മാത്രം മനസിലാവുന്ന രീതിയിൽ അവതരിപ്പിക്കുന്നുണ്ട്
@hameedorbit
@hameedorbit 5 жыл бұрын
താങ്ക്സ് ബ്രദർ.
@AJMALKKR
@AJMALKKR 5 жыл бұрын
*പൊന്നോട്ടെ.....ഇത്‌ പോലെ ഉള്ള വീഡിയോ ഇനിയും പൊന്നോട്ടെ*
@hameedorbit
@hameedorbit 5 жыл бұрын
ആയിക്കോട്ടെ ബ്രോ
@sangeethvaakayilss2186
@sangeethvaakayilss2186 5 жыл бұрын
Thanks bro. Njanoru electrician ane thangal ithupolulla ideas paranjutharunnakond Friendsinte munnilum mattum aalavan pattunnund.. ith njan polikkum
@hameedorbit
@hameedorbit 5 жыл бұрын
Welcome brother.
@lalsarathy7944
@lalsarathy7944 5 жыл бұрын
Resistor 2 leg undallo athu egana thirichariyum thirinju poyal enthelum kuzhappam undo
@haidaralich146
@haidaralich146 5 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ .അതരണം ലളിതം വളരെ നന്ദി
@hameedorbit
@hameedorbit 5 жыл бұрын
Welcome brother.
@ravipuduppady603
@ravipuduppady603 3 жыл бұрын
In which volt it can be check, if it's good or not
@dragunfiredragunfire8320
@dragunfiredragunfire8320 4 жыл бұрын
U r great bro udaayipp onnum illattha oru common man .. And nice video
@nirmalnath6791
@nirmalnath6791 4 жыл бұрын
Maximum kuranja volt (1.5, 2, 3 ) indicate cheyyan enth maattam varuthanam
@kadiruradhakrishnankadiru7534
@kadiruradhakrishnankadiru7534 4 жыл бұрын
Simple and very useful . thanks bro
@SreejaSreejaraman
@SreejaSreejaraman 5 жыл бұрын
വീഡിയോ കുറച്ചേയുള്ളെങ്കിലും എല്ലാവർക്കും മനസിലാകുന്ന അവതരണമാണ് നിങ്ങളുടേത്‌. thanks ബ്രോ. ഇതുപോലുള്ളവ ഇനിയും പൊന്നോട്ടെ..
@hameedorbit
@hameedorbit 5 жыл бұрын
Ok bro, Welcome.
@RifaiAL
@RifaiAL 5 жыл бұрын
Can you help me build an RGB LED strip strobe light for use with my levitating water effect project? The color combination of RGB strobe LED's must be selectable.
@hameedorbit
@hameedorbit 5 жыл бұрын
9447773782 whatsapp only
@RifaiAL
@RifaiAL 5 жыл бұрын
@@hameedorbit Please check message
@kirankumar529
@kirankumar529 4 жыл бұрын
Hi chetta 4v dc battery good anno enne multi meter use cheythe engane chack chayyam
@manilal2005
@manilal2005 5 жыл бұрын
ഹമീദ് ഭായ്, വളരെ ഉപകരെ പ്രദം, നന്ദി !!!
@hameedorbit
@hameedorbit 5 жыл бұрын
Welcome brother.
@manilal2005
@manilal2005 5 жыл бұрын
Tnq
@shyjuchottu3568
@shyjuchottu3568 4 жыл бұрын
How to make 220ac to12v dc supply
@dreams9672
@dreams9672 4 жыл бұрын
12v dc to convert 220 ac video cheyyamo? 24 v dc 220 ac video cheyyamo?
@mft916
@mft916 5 жыл бұрын
Oru adjustable voltage variable chargerne patti video cheyyamo
@hameedorbit
@hameedorbit 5 жыл бұрын
നോക്കാം
@muhammedsiraj1384
@muhammedsiraj1384 2 жыл бұрын
ithe 4v battery ക് വെക്കാൻ എന്തൊക്കെ ചെയ്യണം
@ravipuduppady603
@ravipuduppady603 3 жыл бұрын
dc volt how much needed for 1 Led bulb
@ishaque123456
@ishaque123456 5 жыл бұрын
Very useful !!! Thanks Hameed.
@hameedorbit
@hameedorbit 5 жыл бұрын
Welcome brother.
@sarangdev4224
@sarangdev4224 5 жыл бұрын
Ithupole Informative videosinayi kattirikunnu
@hameedorbit
@hameedorbit 5 жыл бұрын
thanks brother.
@adisonthomas3642
@adisonthomas3642 4 жыл бұрын
Chetta bluetooth aadhayalum kuzhappamundo. Pinne subwooferinde ennam kootiyal kuzhappamundo
@sarathkc2183
@sarathkc2183 3 жыл бұрын
Oru powerbank indicator pola work cheyyo? Please give me a reply
@mohamedhafizkm5907
@mohamedhafizkm5907 2 жыл бұрын
Bro ith veettil vekkunna inverter battery il vekkan patto
@deepakjayamohanan3529
@deepakjayamohanan3529 4 жыл бұрын
3.7v battery chyupolo
@santhoshmichael5085
@santhoshmichael5085 5 жыл бұрын
Very useful video.Thanks bro.800W.nte dimmer use cheyyan paranju tharumo please.
@hameedorbit
@hameedorbit 5 жыл бұрын
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@santhoshmichael5085
@santhoshmichael5085 5 жыл бұрын
Thanks bro.
@Deepak_chkd
@Deepak_chkd 5 жыл бұрын
Ithinte working principle onun describe cheyamo
@paisykizhur
@paisykizhur 5 жыл бұрын
Voltmeter വഴി സോളാർ ലൈനിലെ amp എങ്ങിനെ ചെക് ചെയ്യാം
@hameedorbit
@hameedorbit 5 жыл бұрын
kzbin.info/www/bejne/gpXQmmuufrN3nMk
@safeerudheenthangal2664
@safeerudheenthangal2664 4 жыл бұрын
3.7 v ബാറ്ററി 5 വോൾട് മൊബൈൽ ചാർജർ ഇൽ നിന്നും ചാർജ് ചെയ്യാൻ കഴിയുമോ
@abhinandcv8728
@abhinandcv8728 4 жыл бұрын
Computer UPSil connect cheyyan pattumo
@monsonjohn1709
@monsonjohn1709 2 жыл бұрын
Batteryil. Engane. Annu. Kodukkunnathe
@arunpattara6416
@arunpattara6416 5 жыл бұрын
3.6 v Battary full indicationu E circut engane chenge cheyyum
@hameedorbit
@hameedorbit 5 жыл бұрын
3.6 ന് ഇതുപറ്റില്ല ബ്രോ.
@sarathkc2183
@sarathkc2183 4 жыл бұрын
6 led vacha കൊഴപ്പം oondo
@sivanandan1237
@sivanandan1237 5 жыл бұрын
Non condacte tester nirmikkunnathu parajutharumo bro pls
@hameedorbit
@hameedorbit 5 жыл бұрын
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@unniunni6338
@unniunni6338 4 жыл бұрын
Adipoli ningalu oru tharamanu
@sudheeshks6566
@sudheeshks6566 5 жыл бұрын
Bro bass tubinte amb ഉണ്ടാക്കുന്ന വീഡിയോ ഇടുമോ
@hameedorbit
@hameedorbit 5 жыл бұрын
നോക്കാം
@abdullatheefkp6024
@abdullatheefkp6024 4 жыл бұрын
എല്ലാ led യും ഒരു colour ആയാൽ കുഴപ്പമുണ്ടോ 🤔
@shuhaibkunduthode5459
@shuhaibkunduthode5459 4 жыл бұрын
Hameed ഇക്കാ ..AV 2 VGA converter എവിടെ കിട്ടും
@Abhinav-ff2fw
@Abhinav-ff2fw 5 жыл бұрын
Ithrem simple undayirunno Ith ippoya kanunne Superb
@hameedorbit
@hameedorbit 5 жыл бұрын
thanks brother.
@sreesanth7177
@sreesanth7177 4 жыл бұрын
12 volt 100 amp ബാറ്ററിയിൽ കൊടുക്കാമോ
@joymon9789
@joymon9789 3 жыл бұрын
Bro, ഇത് 12 v എത്ര amps വരെ check ചെയ്യാൻ കഴിയും? പിന്നെ ഓരോ led യും എത്ര volt ആകുമ്പോഴക്കും ആണ് തെളിയുന്നത്... കാരണം 12v ബാറ്ററി normally 12.6 വരേയല്ലെ കാണുകയുള്ളൂ... വണ്ടിയിൽ charging ആകുമ്പോൾ അല്ലേ 14v ന്‌ മുകളിൽ പോകുന്നത്.. 12.6ൽ green ആണോ തെളിയുന്നത്... Please reply...
@jacobgeorge4742
@jacobgeorge4742 5 жыл бұрын
How to use for a 4v lead acid battery. For 9v you have explained to avoid the white LED and resistor.
@hameedorbit
@hameedorbit 5 жыл бұрын
4v not support
@jacobgeorge4742
@jacobgeorge4742 5 жыл бұрын
@@hameedorbit Thanks. Hope you will do it for your viewers.
@joymon9789
@joymon9789 3 жыл бұрын
Bro,,, 12v , 150 ah battery check ചെയ്യാൻ കഴിയുമോ? ഞാൻ ഒരു mechanic ആണ്.. ഇത് വളരയധികം ഉപകാരം ആണ് എന്നതുകൊണ്ടാണ് ചോദിക്കുന്ന്.. pls reply..
@abdulbasith_ABA
@abdulbasith_ABA 5 жыл бұрын
എത്ര കാലം ആയി ഈ വീഡിയോ ഇടാൻ പറഞ്ഞു messeg അയച്ചിട് tnx ബ്രോ
@hameedorbit
@hameedorbit 5 жыл бұрын
Welcome brother.
@abooami746
@abooami746 5 жыл бұрын
ഉപകാരപ്രദമാണ്...ഇഷ്ടം...!
@hameedorbit
@hameedorbit 5 жыл бұрын
താങ്ക്സ് ബ്രദർ.
@Ardhuzz
@Ardhuzz 5 жыл бұрын
Help sir..edh 12 volt 165ah inverter batteryil connect chaithal battery charge kurayumbol led bulb kathunnath oronn off aakumo ?plzzzz reply
@hameedorbit
@hameedorbit 5 жыл бұрын
വർക്കാവും ബ്രോ
@santhoshpjohn
@santhoshpjohn 5 жыл бұрын
@@hameedorbit ila karanm inverter battery 11.5v akumbole off akum
@kiranraj4960
@kiranraj4960 3 жыл бұрын
Ithinte oru brochure kittan chance undo??
@manuantony9955
@manuantony9955 4 жыл бұрын
12v 65 Ah battery kk pattuvo ith
@xavierjohnvalathu1367
@xavierjohnvalathu1367 11 ай бұрын
48 volt lithium battery can be use the same
@xavierjohnvalathu1367
@xavierjohnvalathu1367 11 ай бұрын
എൻറെ 48 ഓൾട്ട് ഇലക്ട്രിക് വണ്ടിയിൽ ലിഥിയം ബാറ്ററിയിൽ ഉപയോഗിക്കാൻ പറ്റുന്ന ബാറ്ററി ഇൻഡിക്കേറ്റർ നമുക്ക് ഉണ്ടാക്കിയെടുക്കുവാൻ പറ്റുമോ
@ismayilkc1680
@ismayilkc1680 4 жыл бұрын
ഇൻവെർട്ടർ ഫുൾ ചാർജ് ആയാൽ ചാർജിങ് കട്ട് ഓഫ് ആകുന്നുണ്ടോ എന്ന് യെങ്ങനെ തിരിച്ചു അറിയാൻ സാധിക്കും..?
@shaduaqsa
@shaduaqsa 3 жыл бұрын
Inverter batteryku ithu pattumo?
@jithin728
@jithin728 5 жыл бұрын
Ithu inverter terminal il chumma connect cheytha mathiyo,athoodi onnu paranju tharaamo
@hameedorbit
@hameedorbit 5 жыл бұрын
അങ്ങനെ മതി ബ്രോ.
@nisara7262
@nisara7262 5 жыл бұрын
നന്നായിട്ടുണ്ട് മാഷാ അല്ലാഹ്💐💐💐
@hameedorbit
@hameedorbit 5 жыл бұрын
thanks brother.
@maneeshkrishnanmaneeshkris804
@maneeshkrishnanmaneeshkris804 2 жыл бұрын
സൂപ്പർ.. റെഡി ആയി 😍
@dileepkrwayanad9470
@dileepkrwayanad9470 4 жыл бұрын
Hameed ചേട്ടൻ ഇഷ്ട്ടം 😍
@salimkumar9748
@salimkumar9748 4 жыл бұрын
Thanks
@sunithaks5250
@sunithaks5250 3 жыл бұрын
4 V ബാറ്ററി ആണ് ഉപയോഗിക്കുന്നെങ്കിൽ എത്ര എൽ ഈ ഡി വേണം? ഒന്ന് പറഞ്ഞുത്തരോ പ്ലീസ്‌
@hijazmuhammad8062
@hijazmuhammad8062 4 жыл бұрын
3v നു എത്ര led വേണം
@nizamnizam9408
@nizamnizam9408 2 жыл бұрын
ഇതിൽ 4 കാലുള്ള ബട്ടൻ സുച്ച് എങ്ങനെ കൊടുക്കുന്നത്
@hemshi769
@hemshi769 4 жыл бұрын
Challenge to make 3.7v to 4.2v lithium battery indicator with circuit daigram
@monsonjohn1709
@monsonjohn1709 2 жыл бұрын
Full. കാണിക്കുന്നു. കണെക്ഷൻ. എങ്ങനെയാ. കൊടുക്കുന്നത്
@sanamsajikp9063
@sanamsajikp9063 5 жыл бұрын
Thanks bro...4volt ethra led vendivarum
@hameedorbit
@hameedorbit 5 жыл бұрын
4v ന് നന്നായി വർക്കാവില്ല ബ്രോ.
@premanpp8868
@premanpp8868 5 жыл бұрын
Add circuit diagram in any electronic projects.
@hameedorbit
@hameedorbit 5 жыл бұрын
Sir, watch video till end.
@sunpasspowersolutionbismi6797
@sunpasspowersolutionbismi6797 3 жыл бұрын
ചാർജ് ചെയ്യുന്ന സമയം indicator എങ്ങെനെ അറിയും
@althafqatar1460
@althafqatar1460 5 жыл бұрын
Ith 12v battery. Auto rickshaw il fit cheyyamo.?
@hameedorbit
@hameedorbit 5 жыл бұрын
ചെയ്യാം
@abilashpg1731
@abilashpg1731 5 жыл бұрын
LEd.ഉപയോഗിച്ചുള്ള മാല ബൾബ് ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ
@hameedorbit
@hameedorbit 5 жыл бұрын
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@manixmathew9777
@manixmathew9777 4 жыл бұрын
കേടായ എമർജൻസി ലൈറ്റ് ബാറ്ററി ഉപയോഗിച്ച് പവർ ബാങ്ക് ഉണ്ടാക്കുന്ന ഒരു വീഡിയോ ചെയ്യാമോ
@hameedorbit
@hameedorbit 4 жыл бұрын
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@beta21ml
@beta21ml 4 жыл бұрын
10 led ആണെങ്കിൽ റെസിസ്റ്റർ വാല്യു എത്രയാണ്
@kiranraj4960
@kiranraj4960 3 жыл бұрын
Can u please help me???
@kuriannoorkuriannoor3787
@kuriannoorkuriannoor3787 3 жыл бұрын
24 വോൾട് ആണെങ്കിൽ എങ്ങനെ ചെയ്യുമെന്നു ഒന്നുപറയുമോ ഭായി
@nizamcreation470
@nizamcreation470 5 жыл бұрын
Youtubil live cheyyan padippikkamo very urgent pls reply
@hameedorbit
@hameedorbit 5 жыл бұрын
ഞാനിതുവരെ ഒരു ലൈവ് ചെയ്തു നോക്കിയിട്ടില്ല ബ്രോ.😁😁
@Technical_support781
@Technical_support781 5 жыл бұрын
thank you
@hameedorbit
@hameedorbit 5 жыл бұрын
Welcome brother.
@riyasriyaschalumbadan2686
@riyasriyaschalumbadan2686 Жыл бұрын
Masha Allah
@basheermckuniyil2311
@basheermckuniyil2311 2 жыл бұрын
ഇത് ബാറ്ററിയുടെ +ലെക്കും -ലെക്കുമല്ലെ കൊടുകേണ്ടത്
@ManojKumar-yv9nv
@ManojKumar-yv9nv 5 жыл бұрын
Veettile invertor battery 150 mah anu athil ithupayogikkamo
@hameedorbit
@hameedorbit 5 жыл бұрын
തീർച്ചയായും ബ്രോ.
@akhildas3421
@akhildas3421 5 жыл бұрын
3d അല്ലാത്ത led tv യിൽ 3d കാണാൻ പറ്റൊ
@alliswell1516
@alliswell1516 3 жыл бұрын
ഇക്ക 22വോൾട് ബാറ്ററിക്ക് ഇങ്ങനെ കൊടുക്കാൻ പറ്റുമോ ഇന്പുട് 22വോൾട് വരുന്നുണ്ട്
@sunilKumar-lz3et
@sunilKumar-lz3et 7 ай бұрын
Bro 36v,48v, 60v, battery level ന് ഇതിൽ എന്ത് മാറ്റമാണ്.വരുത്തേണ്ടത്, lithium ionബാറ്ററി ക്ക് ഈ indicator മതിയോ അതോ led acid battery ക്ക് മാത്രമാണോ ഇത് ഉപയോഗിക്കുന്നത്
@muhammedfayizck5450
@muhammedfayizck5450 5 жыл бұрын
Charge cheyth battery full ayal automatic cut off aakunna board undakumo
@hameedorbit
@hameedorbit 5 жыл бұрын
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@shybukv
@shybukv 5 жыл бұрын
Thanks bro
@hameedorbit
@hameedorbit 5 жыл бұрын
Welcome brother.
@renitjacob4298
@renitjacob4298 5 жыл бұрын
Oru led maala bulb ondakkunna vedeo cheyyamo
@hameedorbit
@hameedorbit 5 жыл бұрын
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@renitjacob4298
@renitjacob4298 5 жыл бұрын
@@hameedorbit, thanks എനിക്ക് Christmas ന് ഉണ്ടാക്കാൻ വേണ്ടിയാണ്
@ptsalam76
@ptsalam76 5 жыл бұрын
@ orbit: ഞാൻ ഇതുചെയ്തു നോക്കി മുകളിൽ നീല ബൾബ് പ്രകാശിക്കുന്നില്ല. എന്തായിരിക്കും കാരണം.??? Led കുഴപ്പമല്ല...
@hameedorbit
@hameedorbit 5 жыл бұрын
13v ന് മുകളിൽ വരുമ്പോൾ അതായത് ചാർജിങ്ങിൽ ഫുൾ ആകുമ്പോൾ ആണ് അത് തെളിയുക.
@harithamveedu68
@harithamveedu68 5 жыл бұрын
Battery charger undakkunna Oru video idamo
@hameedorbit
@hameedorbit 5 жыл бұрын
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@lifeisspecial7664
@lifeisspecial7664 5 жыл бұрын
Resistor how much watt?
@hameedorbit
@hameedorbit 5 жыл бұрын
0.25w
@jansevakarnataka7742
@jansevakarnataka7742 5 жыл бұрын
Its amazing and useful for all
@hameedorbit
@hameedorbit 5 жыл бұрын
thanks brother.
@antonvibey7939
@antonvibey7939 4 жыл бұрын
Bro oru doubt
@Adil-hx1mt
@Adil-hx1mt 5 жыл бұрын
ithu kandu pakshe rechargable battery use cheyth micro emergency akkan ann
@hameedorbit
@hameedorbit 5 жыл бұрын
Ok ചെയ്യാം.
@riyasc8997
@riyasc8997 5 жыл бұрын
ഇക്ക 12v യിൽ 3v led പ്രവർത്തിപിക്കാൻ എത് റെസിസ്റ്റർ ഉപയോഗിക്കണം reply Please
@hameedorbit
@hameedorbit 5 жыл бұрын
ഏത് LED ആണ്? 9447773782 whatsapp only
@ameen3163
@ameen3163 5 жыл бұрын
24 volt anengil enganeyanu ckt
@hameedorbit
@hameedorbit 5 жыл бұрын
LED എണ്ണം കൂട്ടണം ബ്രോ.
@voicemedia6328
@voicemedia6328 5 жыл бұрын
അടിപൊളിയായിട്ടുണ്ട് സൂപ്പർ
@hameedorbit
@hameedorbit 5 жыл бұрын
താങ്ക്സ് ബ്രദർ.
@nizamnizam9408
@nizamnizam9408 2 жыл бұрын
ഇതിൽ ഒരു ബട്ടൻ സുച്ച് കൊടുക്കാൻ പറഞ്ഞു തരു
@safudeenvp7631
@safudeenvp7631 4 жыл бұрын
1 ആമ്പയർ എത്ര മില്ലി ആമ്പയർ ആണ്
@satheesanksatheesank
@satheesanksatheesank 7 ай бұрын
അടിപൊളി
@niranjana12345
@niranjana12345 4 жыл бұрын
Good
@muhammedfayizck5450
@muhammedfayizck5450 5 жыл бұрын
Kidu
@hameedorbit
@hameedorbit 5 жыл бұрын
താങ്ക്സ് ബ്രദർ.
@vijayakrishnannair
@vijayakrishnannair 9 ай бұрын
Nice 👍
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 34 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 12 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 79 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 7 МЛН
What is VOLTAGE, CURRENT and POWER! Simple explanation ever!!
7:48
Engineering Facts
Рет қаралды 65 М.
Todos os modelos de smartphone
0:20
Spider Slack
Рет қаралды 60 МЛН
Как бесплатно замутить iphone 15 pro max
0:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 4,5 МЛН