🚗ബോണറ്റിന്റെ ഉള്ളിൽ ഈ 6 കാര്യങ്ങൾ ചെക്ക് ചെയ്യാതെ സ്റ്റാർട്ട് ചെയ്യരുത്|6 Basic Things inside Bonnet

  Рет қаралды 52,930

Goodson kattappana

Goodson kattappana

18 күн бұрын

🚗ബോണറ്റിന്റെ ഉള്ളിൽ ഈ 6 കാര്യങ്ങൾ ചെക്ക് ചെയ്യാതെ സ്റ്റാർട്ട് ചെയ്യരുത്| 6 Basic Things inside Bonnet
Goodson kattappana
My Whatsapp 6238277741
My Another channel
/ @mastertechniques904
My Facebook Page
/ goodson-kattappana-105...
My Instagram page
goodsonkatt...

Пікірлер: 136
@jodishks
@jodishks 17 күн бұрын
നൽകുന്ന വിവരണം സാധാരണക്കാർക്കുപോലും മനസിലാകുന്നതാണ്. സന്തോഷം.
@haseenappullanjeri1286
@haseenappullanjeri1286 16 күн бұрын
വളരെ ഉപകാരപ്പെട്ട വീഡിയോ. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ 🤲🏼❤
@meharin2767
@meharin2767 16 күн бұрын
സാർ ഒരു പുലിയാണ്... വളരെ ഉപകാരമുള്ള വിഡിയോ ❤
@rafeeqgramam3127
@rafeeqgramam3127 6 күн бұрын
വളരെ നന്നായി പറഞ്ഞിരിക്കുന്നു. മുൻപ് പറഞ്ഞ കാര്യം തിരുത്തി സത്യസന്ധതയും വിശ്വാസ്യതയും നിലനിറുത്തി, നന്മ നിറഞ്ഞ താങ്കൾക്ക് നന്ദി ❤
@sreedevi3736
@sreedevi3736 17 күн бұрын
Enikku innu test aarunnu... pass aayi...
@abinabi4673
@abinabi4673 17 күн бұрын
Ind​@@mobileearner3577
@sreedevi3736
@sreedevi3736 17 күн бұрын
@@mobileearner3577 nannayi oadikkan ariyavunnavarkk kittunnundu.. ellam follow chieythal mathi..kayattathil ninnum eduthu..u turn eduth kayattathil sidil othukkichu.. chilare kooduthal oadippikkunnundayi.. Seat Mirror Seat belt Blindspot Indicator First gear Half clutch Hand break release Ee orderil aanu eduthe....oadi thudangumbol indicator off ayillel off akkanam.. Then 4 gear up and down Nirthiyappol 4 th or 3rd gearil anu running engil speed kurachu indicator ittu.. left and center mirror nokki.. 2nd gearil vannu sidil land cheiyth... Indicator off aaki Vandi neutral aakki Hand break ittathinu shesham clutch and break release cheyyuka... Pinne situation anusarich handle cheyyuka.. chilappol cheriya distancil 4 gear maattannparayum...appo angane situation nokki cheiythal mathi..
@sreedevi3736
@sreedevi3736 17 күн бұрын
@@mobileearner3577 ekm
@sreedevi3736
@sreedevi3736 17 күн бұрын
@@mobileearner3577 ekm
@achuvenom2518
@achuvenom2518 17 күн бұрын
Bro athile car il kai kond signal kanikanoo🥲👀
@madananambadi2892
@madananambadi2892 12 күн бұрын
താങ്കൾ പറഞ്ഞു തന്ന കാര്യങ്ങൾ ശ്രദ്ധിച്ചപ്പോൾ ഒരു കാര്യം മനസ്സിൽ തോന്നിയത് ഡ്രൈവിംഗ് ലൈസൻസ് എടുക്കുമ്പോൾ തന്നെ ഈ കാര്യങ്ങൾ കൂടി പഠിപ്പിച്ചു കൊട്ടു ത്താൽ അവൻ്റെ സ്വന്തം വണ്ടിയായാലും അന്യൻ്റെ വണ്ടിയായാലും ശരദ്ധിച്ച് കൈകാര്യം ചെയ്യും തന്നെയുമല്ല വണ്ടിയ്ക് ലൈഫും ഉണ്ടാക്കും ഇതുപോലെയുള്ള നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നവരെ ഗുരുവിനു തുല്യം ബഹുമാനിക്കുയും സ്നേഹിക്കുകയും വേണം എന്ന് മദനൻ മോന് ഒരു ബിഗ് സല്യൂട്ട്
@vision9997
@vision9997 11 күн бұрын
Each video by this gentleman is a useful lesson for those using four wheelers. Kudos to his sincere attitude. God bless you.
@ammuputhanveedu
@ammuputhanveedu 17 күн бұрын
Upakaarapradamaaya video. Thank you ❤
@sasikumark9167
@sasikumark9167 15 күн бұрын
നല്ല വിവരണം.ആർക്കും എളുപ്പം മനസ്സിലാക്കാൻ സാധിക്കും. നന്ദി അറിയിക്കുന്നു.❤
@ushacr2642
@ushacr2642 16 күн бұрын
Goodson. Thanks ഒരുപാട് ഉപകാരമുള്ള വീഡിയോകൾ ആണ് എല്ലാം
@kunheeduttypv1053
@kunheeduttypv1053 16 күн бұрын
നല്ല ഉപകാരപ്രദമായ അറിവ് . നൽകിയതിൽ സന്തോഷം
@sukumarankk2321
@sukumarankk2321 13 күн бұрын
ഉപകാരപ്രദമായ കാര്യങ്ങൾ 🌹
@csradhakrishnankrishnan1395
@csradhakrishnankrishnan1395 8 күн бұрын
വിഡിയൊ വളരെ നന്നായിട്ടുണ്ട്.വളരെ ഉപകാരപ്രദമായ ഒന്നുതന്നെയാണ്.ഒരു ദീർഘ ദൂരം പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നന്നായി വിവരിച്ചിട്ടുണ്ട്.
@noushadmusliyar2287
@noushadmusliyar2287 16 күн бұрын
നല്ല ഉപകാരമുള്ള അവതരണം Thanks
@raghavanraju1306
@raghavanraju1306 16 күн бұрын
വളരെ അല്ല അറിവ് തന്നതിന് അഭിനന്ദനങ്ങൾ 🌹
@rajumoneachary3062
@rajumoneachary3062 16 күн бұрын
Bro, വളരെ ഉപകാരപ്രദം
@user-tp2fu1nc4f
@user-tp2fu1nc4f 15 күн бұрын
നല്ല ക്ലാസ്സ്‌ ആയിരുന്നു താങ്ക്സ് മാസ്റ്റർ
@abdulsherif6002
@abdulsherif6002 8 күн бұрын
കൊള്ളാം. ഉപകാരപ്രദമായ വീഡിയോ. നന്ദി സർ.
@vision9997
@vision9997 11 күн бұрын
It is general,but useful information. Thank you.
@monialex9739
@monialex9739 17 күн бұрын
Thanks brother GOD Bless
@sajeevvenjaramood3244
@sajeevvenjaramood3244 17 күн бұрын
നല്ല വീഡിയോ ,👍
@gopakumar2148
@gopakumar2148 16 күн бұрын
Super explanations. Thank u..
@muraleedharannair6691
@muraleedharannair6691 17 күн бұрын
Fine class
@vincentchacko9757
@vincentchacko9757 17 күн бұрын
Useful video ❤❤❤
@ramachandrannair6932
@ramachandrannair6932 16 күн бұрын
Very useful. Thanks Sir.
@Sudhee1992
@Sudhee1992 17 күн бұрын
ആദ്യമായി കാർ വാങ്ങി കഴിഞ്ഞ മാസം ബെൽറ്റ് പൊട്ടി വഴിയിൽ കിടന്ന ഞാൻ. ഈ വീഡിയോ നേരത്തെ ബ്രോ ഇട്ടിരുന്നെങ്കിൽ.
@ashrafmuhammed7365
@ashrafmuhammed7365 8 күн бұрын
ജനങ്ങൾക്ക് നല്ല ഉപകാരപ്രദമായ വീഡിയൊ
@ThomasKV-gc5op
@ThomasKV-gc5op 14 күн бұрын
Very good presentation and very useful inputs for all vehicle users.
@bosealexander8594
@bosealexander8594 16 күн бұрын
Thanks for your good information.. ❤
@geminichandra2186
@geminichandra2186 17 күн бұрын
Thank you cheatta.. very informative video ❤
@nandhumohan6610
@nandhumohan6610 17 күн бұрын
Ithanu sire njan agrahicha video ❤
@sreejithc.a4147
@sreejithc.a4147 17 күн бұрын
swift vdi type 2 oil quality engane check chyyam sir reply പ്രെദീക്ഷിക്കുന്നു
@greenhillsacademy2608
@greenhillsacademy2608 16 күн бұрын
Thank you very much , you done a great job
@shibucr4182
@shibucr4182 17 күн бұрын
സൂപ്പർ
@lekshmiprabha4866
@lekshmiprabha4866 13 күн бұрын
Useful information. Good class.
@balachandrakv6661
@balachandrakv6661 16 күн бұрын
AC. യുടെ കാര്യം പറഞ്ഞില്ലാലോ. അതു impt അല്ലെ.?
@lathapk6995
@lathapk6995 16 күн бұрын
Thank you
@SarathChandran-jx8mr
@SarathChandran-jx8mr 16 күн бұрын
താങ്ക്യൂ സർ ❤
@aparnaradhakrishnan5152
@aparnaradhakrishnan5152 17 күн бұрын
Good video
@Paru_Holla
@Paru_Holla 16 күн бұрын
പറ്റിപ്പോയതെറ്റ് സമ്മതിച്ചതിന് വളരെ m ന്ദി.❤
@RafeeqKoranath
@RafeeqKoranath 17 күн бұрын
സൂപ്പർ പൊളിച്ചു
@p.muralidharannair8938
@p.muralidharannair8938 13 күн бұрын
Very good information, thanks
@reshmimonish3760
@reshmimonish3760 17 күн бұрын
Sir vandiyil rat salyam enthegilum solution ondo
@iloveindia1076
@iloveindia1076 16 күн бұрын
പട്ടിയെ വളർത്തുക, അല്ലെങ്കിൽ എലി വിഷം സ്ഥിരമായി വെക്കുക
@Rajan-cg7ht
@Rajan-cg7ht 16 күн бұрын
ബിഗ്സല്യൂട്ട്
@TheSankochu
@TheSankochu 16 күн бұрын
Excellent explanation
@geethur1238
@geethur1238 17 күн бұрын
You are genius, keep it up👍🏻
@mr_f_lite
@mr_f_lite 17 күн бұрын
ചേട്ടാ സെക്കന്റ്‌ ഹാൻഡ് വാഹനം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒക്കെ പറയുന്ന വീഡിയോ ചെയ്യു plz 🙏🏻
@chandrant6751
@chandrant6751 13 күн бұрын
We remind firstly search in the bonnet any dry grass or like peice of dry coconut kept the Rate in nest. Other wise engine will start the cause of caught fire.
@abdulkhadars5921
@abdulkhadars5921 12 күн бұрын
എലികളുടെ ആക്രമണം നടന്നിട്ടുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കാൻ ശ്രമിക്കുക
@colmanaugustus5808
@colmanaugustus5808 12 күн бұрын
Very good godson kattapana. After a long time i took up your class. Thk u. God bless u. Now I am able to drive well which mean i am ok after I took your driving class. Looking for better classes.
@shajuvarghese6077
@shajuvarghese6077 16 күн бұрын
Very good information ,from mumbai
@appukuttanck7782
@appukuttanck7782 15 күн бұрын
Very good presentation
@prasanthks5819
@prasanthks5819 17 күн бұрын
Good video godson sir വാഹനം (കാർ )സാധാരണ ഓടിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ ചെറിയ കംപ്ലയിന്റ് കൾ എങ്ങിനെ പരിഹരിക്കാം എന്ന വീഡിയോ ചെയ്യുമോ
@goodsonkattappana1079
@goodsonkattappana1079 16 күн бұрын
Ok
@a.s.prakasan2580
@a.s.prakasan2580 12 күн бұрын
Thanks. This is a very good knowledge for us.❤🎉
@mohandaspallanoor
@mohandaspallanoor 12 күн бұрын
So informative
@samuelyohannan5431
@samuelyohannan5431 17 күн бұрын
Good dear sir
@johnvietnam205
@johnvietnam205 10 күн бұрын
good information for all those who drive
@lukethomas149
@lukethomas149 16 күн бұрын
വളരെ നാന്നായിരിക്ന്നു
@goodsonkattappana1079
@goodsonkattappana1079 16 күн бұрын
❤️
@user-wb3dv6hg5y
@user-wb3dv6hg5y 16 күн бұрын
കൊള്ളാം അനിയാ
@MuhammadAli-tr9zs
@MuhammadAli-tr9zs 15 күн бұрын
Very useful topic 👍
@pvsureshsuresh7614
@pvsureshsuresh7614 16 күн бұрын
Good information for driving, anyway congrats,pls send good msge in future
@nithinmohan9167
@nithinmohan9167 17 күн бұрын
Good . Oil leakage kurichu ouru video idammo?
@nibinjohn1431
@nibinjohn1431 14 күн бұрын
very useful video 👍
@shalinimp1019
@shalinimp1019 17 күн бұрын
DEAR GOODSON U DESERVE 1 MILLION SUBSCRIBERS
@ranisonbenjamin7466
@ranisonbenjamin7466 16 күн бұрын
Good congratulations dear
@azimjalal1247
@azimjalal1247 17 күн бұрын
❤Thank you chettaa
@goodsonkattappana1079
@goodsonkattappana1079 17 күн бұрын
❤️
@nandhumohan6610
@nandhumohan6610 17 күн бұрын
Sir itu workshop il kond check cheyamo?
@alexiouschacko3106
@alexiouschacko3106 16 күн бұрын
Very useful
@goodsonkattappana1079
@goodsonkattappana1079 16 күн бұрын
Glad you think so!❤️
@satheeshkumar.p2535
@satheeshkumar.p2535 13 күн бұрын
Very good information
@goodsonkattappana1079
@goodsonkattappana1079 13 күн бұрын
Thanks
@biniphilip6454
@biniphilip6454 14 күн бұрын
Swift desire is my car. 7 years. Now for the last 3 months the ABS light is indicating Orange colour. Showed an authorised service station, they saying maybe light is having complaint.
@shajivarghese6408
@shajivarghese6408 13 күн бұрын
Very good
@goodsonkattappana1079
@goodsonkattappana1079 13 күн бұрын
Thanks
@arbabujahan4677
@arbabujahan4677 9 күн бұрын
Good 👍
@rubinpressirinjalakuda226
@rubinpressirinjalakuda226 16 күн бұрын
Good
@TibuCherian
@TibuCherian 9 күн бұрын
👌👌👌class
@anilkumarn4741
@anilkumarn4741 9 күн бұрын
Very Nice 👍👍
@rijojoseph6606
@rijojoseph6606 16 күн бұрын
Super ❤❤
@anilbhaskar3589
@anilbhaskar3589 15 күн бұрын
ഗുഡ് ❤❤❤
@ansarmuhammed6619
@ansarmuhammed6619 12 күн бұрын
good❤
@harikumar-kf2nh
@harikumar-kf2nh 11 күн бұрын
Nice
@user-zg2yn4sk9q
@user-zg2yn4sk9q 16 күн бұрын
Sir. Kayaattattil ninn half cluth aaki vandi jerk aavumbo aacilater kodkunna time nhn ariyade cluth chavitty taytunn...ariyade. Appo carile wheelil oru sound varunn
@goodsonkattappana1079
@goodsonkattappana1079 16 күн бұрын
വീഡിയോ ഇടാം
@joshyk.n6890
@joshyk.n6890 17 күн бұрын
👍👍
@muhazinali2235
@muhazinali2235 13 күн бұрын
👍
@daisythomas7631
@daisythomas7631 17 күн бұрын
🎉
@sebastianraj8632
@sebastianraj8632 16 күн бұрын
Gooodveedeo
@goodsonkattappana1079
@goodsonkattappana1079 16 күн бұрын
❤️
@4kelectronics222
@4kelectronics222 16 күн бұрын
Bro വണ്ടിയിൽ ഇതിനൊക്കെ പ്രശ്നം വന്നാൽ മീറ്ററിൽ അതിൻ്റെ symbol കാണിക്കുമോ ? Pls reply
@jimshadjimjim3484
@jimshadjimjim3484 16 күн бұрын
Kaanikum
@4kelectronics222
@4kelectronics222 15 күн бұрын
@@jimshadjimjim3484 ok thanks bro
@jamsheerkp916
@jamsheerkp916 17 күн бұрын
👍👍👍👍👍
@user-lc6pq9hy8k
@user-lc6pq9hy8k 16 күн бұрын
❤️
@abhinavnathnath9805
@abhinavnathnath9805 17 күн бұрын
🙏🌹🌹
@baburajsreedharan997
@baburajsreedharan997 16 күн бұрын
🌹
@mohammedbasheer3658
@mohammedbasheer3658 13 күн бұрын
👍🌷👌
@goodsonkattappana1079
@goodsonkattappana1079 13 күн бұрын
❤️
@jijojose2217
@jijojose2217 16 күн бұрын
Engine ullil dust ullathu pole. Oil correct mararille😮
@user-mi2vg1ft7n
@user-mi2vg1ft7n 12 күн бұрын
ഗിയർ ഓയിൽ ചെക്ക് ചെയ്യണോ? ആണെങ്കിൽ അതിൻ്റെ കാര്യം പറഞ്ഞില്ല.അത് പോലെ എലി ശല്ല്യം ഉണ്ടാകാതെ net ഇടാൻ വല്ല സംവിധാനവുമുണ്ടോ
@jijinraj8290
@jijinraj8290 14 күн бұрын
Good information bro Jayaraj Kannur from k s a
@rajamani9928
@rajamani9928 9 күн бұрын
6:20 oil cap / oil Stick???
@jojivarghese3494
@jojivarghese3494 17 күн бұрын
Thanks for the informations
@rajendranpillai1553
@rajendranpillai1553 16 күн бұрын
🙏👍🌹
@glgleldhose4447
@glgleldhose4447 15 күн бұрын
21.6.24. Test pass❤
@muhammadalijamshad5878
@muhammadalijamshad5878 11 күн бұрын
Proper വളരെ കൂടുതലാണ്😂
@viswanathanpillais2944
@viswanathanpillais2944 17 күн бұрын
ആക്സിലറേറ്റർ ചവിട്ടുമ്പോൾ air ആണോ petrol ആണോ എൻജിനിലേക്ക് പ്രവഹിക്കുക? Petrol ആണെന്നാണ് ഇത് വരെ ധരിച്ചിരുന്നത്,ഒന്നു കൂടി clear ചെയ്യുക.ബാക്കി ഒക്കെ അറിയാം.
@stardust1533
@stardust1533 15 күн бұрын
രണ്ടും പ്രവഹിക്കും...Accelerator ചവിട്ടുമ്പോൾ valve open ആയി air കയറും. Air ിൻ്റെ അളവ്, air temperature, density, pressure എന്നിവ sensors കണക്കിലെടുത്ത് അതിന് ഉചിതമായ petrol inject ചെയ്യുന്നു.. Diesel വണ്ടികളിൽ throttle valve ഇല്ല. Accelerator ചവിട്ടുമ്പോൾ diesel inject ചെയ്യുന്ന അളവ് കൂടും. Petrol ആൻഡ് Diesel engine different ആണ്.
@tinkugeorge2425
@tinkugeorge2425 13 күн бұрын
😊 thank you ​@@stardust1533
@user-wq5kn4cz2v
@user-wq5kn4cz2v 16 күн бұрын
🎉🎉🎉🎉🎉🎉🎉🎉
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 118 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
Low budget solar inverter#youtube #videos
10:44
rentable times
Рет қаралды 9 М.
😱 Велосипед-лимузин?!
0:20
Тот самый Денчик
Рет қаралды 961 М.
😱 Велосипед-лимузин?!
0:20
Тот самый Денчик
Рет қаралды 961 М.
DIY Bike Wheel Fixing
0:12
For Crafts Sake Shorts
Рет қаралды 1,6 МЛН
Попрошайка на BMW😅 #shorts
0:42
PANKOV
Рет қаралды 4 МЛН