കൈരളിയുടെ എഡിറ്റർ ഏതോ യൂത്തൻ ആണെന്ന് മനസ്സിലായി ഫുൾ കളർ ആയിട്ടുണ്ട് 😂പഴയ മാമന്മാർ ഒക്കെ റിട്ടയർ ആയിക്കാണും 😂
@angeljohn47632 ай бұрын
അതെ പുതിയ പയ്യൻമ്മാർ വന്നെന്ന് തോന്നുന്നു
@RasheedMT-dl8zw2 ай бұрын
Please arum ee padathinta name badboys Ann vilikkalla Karanam Babu attanum rahmanum allavarum alimayullavara ee padathin Nchan itta name old friendeds Anna ada nallad
@Digital-Swami2 ай бұрын
bipin chettan bodyshamed Aarattannan the way he talks in that movie, please explain why bro., koora padam
@sanujk6762 ай бұрын
Padam entha ayalum gopi aayi...lo
@muhammedasraf49902 ай бұрын
ഞങ്ങൾ ഒരു ചോക്ലേറ്റ് നായകൻ ആയിട്ടാണ് റഹ്മാനെ എന്നും മനസ്സിൽ കാണുന്നത്... പക്ഷെ ഈ സിനിമയിൽ റഹ്മാന്റെ Make Up വളരെ അധികം മോശമായി പോയി... അഭിനയം നന്നായിരുന്നു.. ഈ സിനിമയിൽ റഹ്മാന്റെ കുറ്റി Hair Style പരമ ബോർ ആയി പോയി