ഫാസിൽ ഇക്ക പൊളിച്ചു 💪💪💪💪.ഇംഗ്ലീഷ് subtitles കൊടുത്തിരുന്നെങ്കിൽ മലയാളം അറിയാത്തവർക്കും മനസ്സിലാക്കാൻ പറ്റുമായിരുന്നു.
@AnwarAli-dd2ky2 жыл бұрын
Correct, it's high time to put subtitles on fazil's videos.
@kiran.pkiran.p36722 жыл бұрын
@@AnwarAli-dd2ky q
@Jhnjffrjnrdhn2 жыл бұрын
Yes
@jijujiju87442 жыл бұрын
@@AnwarAli-dd2ky o
@daddybrogaming7772 жыл бұрын
അത് നല്ലൊരു അഭിപ്രായം ആണ്
@mehroosofficial67202 жыл бұрын
ഹിന്ദി വേണമെങ്കിൽ ഞാൻ തർജ്ജിമ ചെയ്തു തരാം. കാരണം ഇതൊക്കെ ഹിന്ദിയിലോ ഇംഗ്ലീഷിലോ സബ് ടൈറ്റിൽ കൊടുത്താൽ സംഭവം ലെവൽ വേറെ ആകും. മോനേ നീ പൊളി ആണ് ട്ടോ
@Amald4422 жыл бұрын
English subtitles കൊടുത്താൽ മറ്റു ഭാഷ അറിയുന്നവർക്കും സാറിൻ്റെ ആശയങ്ങൾ എത്തി ചേരും❤️
@amalsunny80552 жыл бұрын
നാളെ തുളസി കമ്പ് ഉപയോഗിച്ച് കൊണ്ടുള്ള ഒരു പുതിയ സിം കൊണ്ടുവരാനുള്ള ജിയുടെ സൈക്കോളജിക്കൽ മൂവ്...
@sulaimankkr32852 жыл бұрын
എല്ലാ കാര്യങ്ങളുടെയും സത്യാവസ്ഥ പറഞ്ഞിരുന്ന നിങ്ങൾക്ക് നന്ദി ഫാസിൽ ഇക്കാ
@mahe81822 жыл бұрын
സ്വന്തമായി പ്രധാനമന്ത്രിയുള്ള ഫ്രോഡ് സ്വാമി
@ajashameed98272 жыл бұрын
🤣🤣
@5minlifehack7082 жыл бұрын
സുഡാപ്പികൾ ഇങ്ങനെ കരഞ്ഞു ചാവും 🤣🤣🤣
@kkd83942 жыл бұрын
@@5minlifehack708 ne sudapi ano😂
@natureindian882 жыл бұрын
Bro evante kure products undu marketil athu koodi onnu parishodikam....kalabava
@bibilkp4338 Жыл бұрын
😃😃
@sajeevtb84152 жыл бұрын
ലോക നമ്പർ വൺ ഫ്രോടാണ് ഈ സാമി.
@vysakhankannan84242 жыл бұрын
തന്റെ നിറം കറുപ്പായത് കൊണ്ടാണ് നൊബേൽ സമ്മാനം ലഭിക്കാത്തത്ത് എന്ന് പറഞ്ഞ ഈ രാം ദേവ് ചേട്ടന്റെ പല മണ്ടത്തരങ്ങളിൽ ഒരെണ്ണം മാത്രമാണിത്
@ZoyaKhan-pd4zi2 жыл бұрын
🤣
@miniatureworld21742 жыл бұрын
സഞ്ചാരം, ട്രിക്സ് ഇങ്ങനെ ഉള്ള എല്ലാ പരിപാടികളും യഥാർത്ഥ നവോദാനം ആണ് ഉണ്ടാക്കി എടുക്കുന്നത് അത് കൊണ്ട് ഇത് ഇന്ത്യ ഒട്ടാകെ പ്രചരിക്കേണ്ടതുണ്ട് സമൂഹം അന്ധകാരം കൊണ്ട് ബോധം നഷ്ട്ടപെട്ടിരിക്കുന്നു
@nasarsaigal00722 жыл бұрын
True
@athulprabhakaran2 жыл бұрын
ഇതു നമ്മ്മടെ പതഞ്ജലി സ്വാമി അല്ലെ 🤣🤣🤣... .ഫാസിൽ ഇക്ക വീണ്ടും പൊളിച്ചു 💖
@voyage4822 жыл бұрын
ath pathanjai alla ath baba ramdev aan pantanjali product promotion cheyyunne ullu
@mspc842 жыл бұрын
പഴയ കഞ്ചാവ് സാമി...
@hyde92882 жыл бұрын
@@voyage482 അങ്ങേർ അതിൻ്റെ founder aado
@voyage4822 жыл бұрын
@@hyde9288 aa enik arila😅😅😁
@TheEnforcersVlog2 жыл бұрын
@@voyage482 പതഞ്ഞില്ല
@nimeshjoy31812 жыл бұрын
ഇങ്ങേർക്ക് വല്ല യോഗയും കാണിച്ചു ആളെ പറ്റിച്ചാൽ പോരെ...ഫാസിൽ ഭായ്... പണ്ടെ ഇത് പോളിച്ചതാണ്... ❤️👍
@PradeepKumar-od9fe2 жыл бұрын
ഇങ്ങനെയുള്ള കള്ളന്മാരെ എല്ലാം പൊക്കണം. ഫാസിലിനു ബിഗ് സല്യൂട്ട്
@RAGEE.T.K2 жыл бұрын
KZbin il ഏറ്റവും ഇഷ്ടം ഉള്ള ഒരു ചാനൽ.
@syamsivanandhan77012 жыл бұрын
ആ ആനപ്പുറത്തുനിന്നും പെട്ടെന്ന് താഴെയിറങ്ങുന്ന വീഡിയോ യാണ് എനിക്ക് കൂടുതൽ ഇഷ്ടം. ബാബ രാംദേവ് ഇഷ്ടം 👍
@Hitman-0552 жыл бұрын
10 അടി ഉയരമുള്ള Stage l നിന്നും ചാടി ഓടിയ ഈ സ്വാമിക്ക് ഇതൊക്കെ എന്ത് :: !
@syamsivanandhan77012 жыл бұрын
@@Hitman-055 🤣🤣
@muhamednoushad67782 жыл бұрын
😘
@ibrugabrutrivandrum38192 жыл бұрын
ആ പ്രോഗ്രാം കാണാൻ ഇരിക്കുന്ന മനുഷ്യര്, ആ സോമിയെക്കാളും മണ്ടന്മാരാണല്ലേ..... ☺️
@ksudhakarakurup41482 жыл бұрын
അതെ. അതേപോലെ മത പ്രഭാഷകരുടെ മുൻപിൽ ഇരിക്കുന്നവരും അതെ പോലെ മണ്ടന്മാർ ആണ് 🤣
@ibrugabrutrivandrum38192 жыл бұрын
@@ksudhakarakurup4148 പ്രേതേകിച് ഇങ്ങനെ തുളസിയില വച്ചു പറ്റിക്കുന്ന മത പണ്ഡിതമാരുടെ മുൻപിൽ ഇരിക്കുന്നതാണ് ☺️
@dravidian56162 жыл бұрын
പശുവിൻ്റെ കുണ്ടിയിൽ നിന്നും വരുന്നത് തിന്നുന്ന ഭരണാധികാരികൾ ഉള്ള ഈ നാട്ടിൽ ഇതല്ല ഇതിനപ്പുറവും നടക്കും🤭
@freefirebroii512 жыл бұрын
Ellam mandanmara🤣
@freefirebroii512 жыл бұрын
@@ibrugabrutrivandrum3819 ellam fraudukal aan.
@abhishekdr59172 жыл бұрын
അമ്മമാരും സ്വാമിമാരും ഇപ്പൊ കുറേ ഉണ്ടല്ലോ 😃
@syedalavikaithakath69182 жыл бұрын
രാമ് ദേവ് സൈക്കിളിൽ നിന്നും വീഴുന്ന രംഗം ബല്ലാത്ത ജാതി
@shyamsundarkp3132 жыл бұрын
ആനപ്പുറത്ത് നിന്നു० വീണിരുന്നു ആശാൻ😂
@artoflove123Natural2 жыл бұрын
😄
@basheersyed27612 жыл бұрын
Oh, ൻ്റെ ബാബാ..... അൻ്റെ ഒരു കണ്ടുപിടുത്തം ഭയങ്കരം തന്നെ ട്ടാ.
@sherlockjazi94912 жыл бұрын
ഇംഗ്ലീഷ് subtitle കൊടുക്കുവാണെങ്കിൽ തീർച്ചയായും കുറെയധികം നോൺമല്ലുസ് ന്റെ തെറ്റിദ്ധാരണ മാറാൻ സാധ്യതയുണ്ട്.... !!!! Bhai അതൊന്നു consider ചെയ്താൽ നന്നായിരിക്കും.... !!!✌️✌️✌️
@sarathsarathks51922 жыл бұрын
English ariyathavar enthu cheyyum
@Nico_cule2 жыл бұрын
@@sarathsarathks5192 🙄 parayunath ketta pore
@najmalbabu40622 жыл бұрын
ഈ channel നിലനിൽക്കേണ്ടതും, കൂടുതൽ സത്യങ്ങൾ പുറത്തു വരണ്ടതും ഞങ്ങളുടെ കൂടെ ആവശ്യമാണ്.
@dileepmadhavan59542 жыл бұрын
നമ്മളെക്കാൾ ശക്തി കുറച്ച് കൂടുതൽ ഉള്ള ആളാണെങ്കിലും കയ്യുടെ പത്തിയിൽ ബലം പ്രയോഗിക്കുമ്പോൾ torque കൂടുതൽ ആയിരിക്കും. കൂടാതെ താഴോട്ട് ബലം പ്രയോഗിക്കാൻ കുറച്ചുകൂടെ എളുപ്പമാണ്.
@bijurahana26162 жыл бұрын
അന്നും ഞാൻ കണ്ടിരുന്നു തുടക്കം മുതൽ ഞാൻ ഉണ്ട് ട്രിക്‌സിന്റെ കൂടെ 100 subscriber ഉള്ളപ്പോൾ ഞാൻ അതിൽ ഉണ്ടായിരുന്നു
@fishingfanatics40502 жыл бұрын
അന് വെറും 25 സബ് ഉണ്ടായിരുന്നപ്പോൾ അന് സബ് ചെയ്യ്തതാ
@basilmeldho66182 жыл бұрын
Nan 1k ayi vannapoyeykm
@sujithcutzzz91132 жыл бұрын
ഈ വീഡിയോ തുടക്കകാലത്ത് തന്നെ കണ്ട ഞാൻ..😇😇😇😍😍✌✌
@mytips24592 жыл бұрын
"തുളസി തൈലം കുടിക്കൂ ......മൊബൈൽ റേഡിയേഷനിൽ നിന്നും രക്ഷനേടൂ....."😜😂😂😄🔥
@Reterogirl2 жыл бұрын
Pathanjali thulasi 🤣radiation aushadi
@Lifelong-student32 жыл бұрын
ആ സദസിൽ ഇരിക്കുന്ന മിക്കവാറും പേരും അത് വീട്ടിൽ പോയി ട്രൈ ചെയ്യാൻ മെനക്കെട്ടിട്ടുണ്ടാവില്ല.. അതാണ് അന്ധത
@satheeshsoman91682 жыл бұрын
Njan ningalude pazhe subscribre annu... (May be when u r below 1k).. Ee vdo yude aadyam kandappo aadhyam thanne ningal ithu polichadukayathalle... Veendum idunnathu enthina ennu vicharichu 😌.. Anyway great going keep it up 👍
@mohammedmuflih41372 жыл бұрын
കേരളത്തിലെ അറിയപ്പെടുന്ന എല്ലാ Haunted place -ലും പോയി അവിടെ താമസിച്ച് കൊണ്ടുള്ള ഒരു വീഡിയോ വന്നാൽ നന്നായിരിക്കും.വര്ഷങ്ങളോളമായി പലരും തെറ്റിദ്ധരിച്ചു വച്ചിരിക്കുന്ന എല്ലാ അന്ധവിശ്വാസങ്ങളും അതിലൂടെ ഫാസിലിക്കാക്ക് ഇല്ലാതാക്കാൻ കഴിയും.
@assainarnizar48822 жыл бұрын
സ്വന്തമായി പ്രധാനമന്ത്രി മാത്രമല്ല, വേറെയും ഒത്തിരിയൊക്കെ സ്വന്തമായിട്ടുണ്ട് ഇത്തരം പ്രോഡുകൾക്ക്. അവർക്ക് പൂർണ്ണ പിന്തുണയും, സംരക്ഷണവും. കലികാലവൈഭവം.
സ്റ്റേജിൽ എത്തി കോപ്രായങ്ങൾ കാട്ടി കൈയ്യടി വാങ്ങാൻ കുറേ വിരുതൻ മാരും, അവരെ കണടച്ച് വിശ്വസിക്കുന്ന കുറേ മന്ദബുദ്ധികളും,, ഈ വക കലാപരിപാടികൾ എല്ലാ മത വിഭാഗത്തിലും കാണാം,, എല്ലാ നാട്ടിലും കാണാം തലച്ചോർ പണയം വെക്കാത്തവർ അത് കണ്ടു ചിരിക്കും മൂക്കത്തു വിരൽ വെക്കും അത്രതന്നെ 🙏😄🙏
@krishnadaskayarat54892 жыл бұрын
Very good Fazil. We should be ashamed of such characters!
@kjcreation14342 жыл бұрын
Njan ikkayude valiyoru fan aanu... KZbin open aakumbo first nokkunnath ikka video ittit undo annanu...😄
@sheziworld1022 жыл бұрын
ഇനി തുളസിക്ക് വില കൂടും 🤣😁😁🤦🏻♂️🤦🏻♂️
@deepurajdivakaran58392 жыл бұрын
Who is more secular in India than Fazil bro?? I don't know...!!!
@fawazvm11742 жыл бұрын
Modicare radiation chipena kuriche oru video chayyaavooo
ഫാസിൽ ഇക്കക്ക് മിസ്സ് ആയ ഇതിലെ ഒരു main കാര്യം സൂചിപ്പിക്കുന്നു.... The science behind it ... When you are holding a weighted object at the end of your hand,you will be creating a moment of force sufficient enough to lift the hand which is given by mg.2d, where m is mass of the object,g is acceleration due th gravity, 2d is length of the hand. This Force 2d times greater than the actual force needed to lift the object directly. Therefore, farther you put weight on the hand, greater must be the effort you must apply to lift it. So if the weight is increased, there may chances that of injuring your rotator cuff.. അതായത് കൈയുടെ അഗ്ര ഭാഗത്ത് ആയത്കൊണ്ട് ചെറിയ ഒരു മർദ്ദം(വിരൽ കൊണ്ട് പോലും) ചെലുത്തിയാൽ പോലും കൈ താഴ്ത്താൻ കഴിയുമെന്നത് ആണ് വാസ്തവം.... ഇനിയും ഇതുപോലെയുള്ള കള്ളികൾ വെളിച്ചത്ത് കൊണ്ടു വരണം... Thank You For Your Videos.. ❤️❤️
@Babu-ng3ll Жыл бұрын
പാവം തുളസി... എനിക്ക് ഇതിൽ പങ്കില്ല 😄
@vip13322 жыл бұрын
ഇങ്ങനെയൊരു കണ്ടുപിടിത്തം നടത്തിയ 2022 ൽ നോബൽ സമ്മാനം ബാബക്ക് തന്നെ.. ഇജ്ജാതി ദുരന്തം. കണ്ട് കയ്യടിക്കാൻ കുറെ ദുരന്തങ്ങളും. 🤨
@anithakurian36802 жыл бұрын
Keep up the good work
@r.rr.r78452 жыл бұрын
അതും. പൊളിച്ചു. സൂപ്പർ. ഇക്ക. 😅
@lightit14642 жыл бұрын
യഥാർഥ ഹൈന്ദവ സംസ്കാരം ഇതൊന്നും പറയുന്നുമില്ല, പ്രോൽസാഹിപ്പിക്കുന്നുമില്ല, ഇത്തരം തുറന്ന് കാണിക്കലുകൾ വളരെ നല്ലതാണ്. 1600 ലക്ഷ്ം കോടി രൂപ ആണ് ഇന്ത്യൻ മാർക്കറ്റിൽ നിന്ന് യൂണീലീവർ അടക്ക്ം ഉള്ള ആഗൊളകുത്തകകൾ ഓരോ വർഷവും വാരി കൂട്ടുന്നത്. ഇതിന് ഒരു വെല്ലുവിളി ആയിട്ട് പതഞ്ജലി പോലെ ഒരു ബ്രാൻഡ് ഉയർത്തികൊണ്ടുവരുവാൻ ഇങ്ങേർക്ക് സാധിച്ചു എന്ന കാര്യത്തിൽ ഇങ്ങേരെ സമ്മതിച്ചേ പറ്റൂ
@ajititanium2 жыл бұрын
അടുത്ത റേഡിയേഷനു പരിഹാരം:: തുളസി വടകം ഉണ്ടാക്കാനുള്ള പരിപാടിയാ ......
@dhanyaraman642 жыл бұрын
😄😄
@sbslm12 жыл бұрын
തുളസിന്ജലി
@muzikx72822 жыл бұрын
ശാസ്ത്ര ബോധം ഉള്ള ആള്ക്കളുടെ എണ്ണം... കൂടുകയാണ് എന്ന് മനസിലാവാൻ ഈ ചാനലിന്റെ സബ്സ്ക്രൈബ്സിന്റെ എണ്ണം നോക്കിയാൽ മതി....അധികം വൈകാതെ 1 മില്യൺ അടിക്കും... ആശംസകൾ ഫാസിൽക്കാ.... 🥰🥰
@Sajas1432 жыл бұрын
Really appreciate very much and we will be understood
Science il njnum ith padichittilla. Mobile radiation is just a radiowave... high wavelenth and low frequency. It never depends this type of mad videos. Triks episode is good
@rajendranparakkal73352 жыл бұрын
അടിപൊളി.നമ്മൾ കൈ നീട്ടിയ ആ ഭാഗത്ത് മൂന്ന് പ്രഷർ പോയിൻ്റ് ഉണ്ട്.ഒന്ന് ഫാസിലിക്ക പറഞ്ഞു. ആ ഭാഗത്ത് മെല്ലെ അമർത്തിയാൽ തന്നെ എത്ര ശക്തിയുള്ള ആളുടെയും കൈ താഴ്ത്താം. [ഞാൻ കരാട്ടെ പഠിക്കുമ്പോൾ അറിഞ്ഞതാണ്ട് ,അതിലും അധികം അറിയുന്നവർ ഉണ്ടാകാം ] എനി ഇദ്ദേഹത്തിൻ്റെ ഉൽപ്പന്നങ്ങളിലും ഈ തുളസിയും മറ്റും അരച്ച് കലക്കിയതു മാത്രം ആയിരിക്കുമോ?
@tomsmathew58952 жыл бұрын
Fazil bro weight eduthu kanichu cheythirunnel kurachude evidence undarunnenem athayathu fazil broykku thazhottu kodukkan pattunna weight oru digital scale vechu measure cheythittu same weight dumbbell eduppikkuka. Karanam ente freind kandappo ennodu paranju maybe aa help cheytha aal act cheythathanenkilo ennu. Any hw good initiative 🥰
@gangadharanmuthalali82622 жыл бұрын
Ini ayyalude products demand poy pavam chani😄😄😄😄
@Eranakulam74462 жыл бұрын
Thank you Fazil 💅💅💅👍👍👍
@jasirmkmk2 жыл бұрын
Good job
@shibiliyaskp51262 жыл бұрын
Patanjali chanakam baba
@Heavensoultruepath2 жыл бұрын
Polichu bhai 👏👏👏
@ലാസർഎളേപ്പൻ-ധ7ഴ2 жыл бұрын
രാം ദേവിന്റെ കാര്യത്തിൽ തീരുമാനമായി ----
@saalamriyaas61652 жыл бұрын
Aa sami aa sami 😆😆
@sanumongeorge26552 жыл бұрын
ഇത് കണ്ട വിഡിയോ ആയിരുന്നു 💞😒😒😒🤔😀😀
@fishingfanatics40502 жыл бұрын
ആ പഴയ വീഡിയോ ഞ്ഞൻ കണ്ടിട്ടുള്ളത അതിനെകളും മുന്നേ നിങ്ങളുടെ സബ്‌സ്ക്രീമ്പട
@shifasarin36422 жыл бұрын
നമ്മുടെ ഉസ്താദ് മാരെ നോക്കുമ്പോൾ ഇതൊക്കെ എന്ത്... 😀
@robot63412 жыл бұрын
👀
@puliyambillynambooriyachan61502 жыл бұрын
അതും മറ്റു പ്രാർത്ഥന ഗ്രൂപ്പുകളിൽ നടക്കുന്നത് ഒന്നും ആർക്കും പറയുവാൻ നാവ് പൊന്തില്ല
@creeper96502 жыл бұрын
@@puliyambillynambooriyachan6150 പുള്ളി എല്ലാവർക്കും ഇട്ട് കൊട്ടിയിട്ടുണ്ട്... കണ്ടാ മനസ്സിലാവും
@VISHNUVISWANG2 жыл бұрын
Ikka but enik episode 10 ullapole anubhvamund... Kalavalla... Mattoral blam pidikumbo kai thazhthan budhimuttanu but mobilr kayyl vechapo vegm thazhthan avark sadhichu ithu njn test cheytha karyamnu... Athu inipoo mobikinu pakaram mattendhengikum kayyil vachalum ithepole avonu nokanam.