No video

കലാഭവൻ മണിയുടെ പ്രതിമയിൽ നിന്നും രക്തം വരുന്നു /യാഥാർത്ഥ്യം എന്ത് / Tricks Episode :138

  Рет қаралды 697,085

Tricks by Fazil Basheer

Tricks by Fazil Basheer

Күн бұрын

Пікірлер: 983
@nevergiveup-hl1en
@nevergiveup-hl1en 2 жыл бұрын
മണിച്ചേട്ടൻ മരിച്ചാലും എപ്പോഴും ജീവിച്ചിരിക്കുണ്ട് അത് ഞങ്ങളുടെ മനസിലൂടെ
@sarafunneesa4761
@sarafunneesa4761 2 жыл бұрын
Orikkalum marakkilla ee manushyane
@sosuke434
@sosuke434 2 жыл бұрын
🤣🤣🤣
@Spidervers78
@Spidervers78 3 жыл бұрын
പണ്ട് ഏഷ്യാനെറ്റിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും പരിപാടി ഉണ്ടായിരുന്നു ഓർമയുണ്ടോ 😂 എനിക്കിതു കാണുമ്പോൾ അതാണ്‌ ഓർമ വരുന്നത് ❤❤
@abidcm5816
@abidcm5816 3 жыл бұрын
ആ പരിപാടി ഇപ്പൊ ഉണ്ടെകിൽ ഫാസിൽ ikka നല്ല പണിയാവുമായിരുന്നു 😂😂
@haril9543
@haril9543 3 жыл бұрын
Hmmm hmmm ഓർമയുണ്ട് സുമതി വളവ് 😆😆
@Spidervers78
@Spidervers78 3 жыл бұрын
@@abidcm5816 ആ പരിപാടിയുടെ rating കുറയും bro കാരണം ഒപ്പം മുട്ടുന്നത് ഫാസിൽ ഇക്കയാ 🔥
@jobinkarett1438
@jobinkarett1438 3 жыл бұрын
എങ്കിൽ ചാനലെ പൂട്ടേണ്ടി വന്നേനെ 🤣🤣
@ratheeshlal2911
@ratheeshlal2911 3 жыл бұрын
മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട രണ്ട് youtubers ആണ് ഒന്ന് താങ്കളും പിന്നെ അനുരാഗ്.
@Maayaaksharangal
@Maayaaksharangal 3 жыл бұрын
അത്ഭുതങ്ങൾ നിലനില്ക്കുന്നുവെന്ന് സ്ഥാപിക്കുവാനുള്ള വ്യഗ്രതയാണിതിനു കാരണം. അന്ധവിശ്വാസങ്ങൾ പ്രചരിക്കുന്നതു് ഇപ്രകാരമാണ്.
@logicthinker6999
@logicthinker6999 3 жыл бұрын
😂true
@octamagus1095
@octamagus1095 3 жыл бұрын
Many people wants the religions to exist some more time....also albudham 😂😂okke nilanirthaan palarum parishremikunnu..
@sreedharan4461
@sreedharan4461 3 жыл бұрын
😇😄😄😄
@nandhum623
@nandhum623 3 жыл бұрын
👌
@lekshmimukundan962
@lekshmimukundan962 3 жыл бұрын
CR
@manikuttan3898
@manikuttan3898 3 жыл бұрын
മണിച്ചേട്ടൻ ജീവന്റെ ജീവനാണ്, എന്നിരുന്നാലും അന്തവിശ്വാസങ്ങൾ നിലനിൽക്കാൻ പാടില്ല!!അതു ഫൈസലികയും, സുരേഷ് സാറും വെള്ളിപ്പെടുത്തി തന്നു.. താങ്ക്സ് 🙏🙏
@Toms.George
@Toms.George 3 жыл бұрын
ഒരേ പേര് ആണല്ലോ.
@kunjumonka4867
@kunjumonka4867 3 жыл бұрын
താങ്കൾക്കും ഒപ്പം ആ മഹനീയ കലാകാരനും ഒരു പോലെ അഭിനന്ദനങ്ങൾ 🌹🌹🌹
@jobinkarett1438
@jobinkarett1438 3 жыл бұрын
100% വിശ്വാസമാണ് ഈ രണ്ടു പേരെ.... ഇവരാണ് നമ്മുടെ വഴികാട്ടികൾ... സന്തോഷ്‌ ജോർജ് കുളങ്ങര & ഫാസിൽ ഭായ് 💕💕💕
@anilk6796
@anilk6796 3 жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങര ഉയിർ....
@ashwins6077
@ashwins6077 2 жыл бұрын
ഇങ്ങള് പൊളി ആണ് എനിക് ഒത്തിരി ഇഷ്ടപ്പെട്ടു അന്ധവിശ്വാസത്തിന്റെ അന്ധകൻ ആണ് ഫാസിൽ ഇക്ക🔥🔥🔥🔥
@haseenarasihaseenarasi1746
@haseenarasihaseenarasi1746 2 жыл бұрын
Ikkaya പരിചയപെടാൻ ഒരുപാട് വൈകി പോയി വീട്ടിലെ അജ്ഞാത ശബ്‌ദം ആ video kand vannatha 🥰👍ikka poliya Keep going 👌👍👍👍👍👍
@jobinarajeev8865
@jobinarajeev8865 2 жыл бұрын
Same
@Thejomation
@Thejomation 3 жыл бұрын
*0:07** ഡാവിഞ്ചി സുരേഷ് 🤩🤩❤❤, എന്റെ നാട്ടുകാരൻ ആണ്, വലിയോരു കലാകാരൻ ആണ് അദ്ദേഹം 🤩🤩*
@malludr8761
@malludr8761 3 жыл бұрын
സ്വർണം കൊണ്ട് APJ കലാം സാറിനെ വരച്ച ആൾ അല്ലെ...
@abxiknr7974
@abxiknr7974 3 жыл бұрын
keralathintey abimanam thaney annu adehham💯
@HaneedAnugrahas
@HaneedAnugrahas 3 жыл бұрын
കൊടുങ്ങല്ലൂർ
@ismaielchippu3712
@ismaielchippu3712 3 жыл бұрын
njaanum kodungallur kaaran aanu
@vijeshcr
@vijeshcr 3 жыл бұрын
ഞാനും കൊടുങ്ങല്ലൂർ ആണ്. പുല്ലുറ്റ്.
@sainudheensainu9070
@sainudheensainu9070 3 жыл бұрын
ഞാൻ മുൻപ് കണ്ടിട്ട് ഉണ്ട് ആ വീഡിയോയുടെ സത്യാവസ്ഥ കാണാത്തവർ ഇത് കണ്ട് സത്യം മനസ്സിൽ ആകട്ടെ നന്ദി ഫാസിൽ ഇക്ക ( മറക്കാൻ പറ്റുമോ മണിച്ചേട്ടനെ i like മണിച്ചേട്ടൻ )
@Linsonmathews
@Linsonmathews 3 жыл бұрын
മണി ചേട്ടനെ ഒരുപാട് ഇഷ്ടം... എങ്കിലും ഇതുപോലെ ഓരോ വിശ്വാസങ്ങൾ, കേൾക്കുമ്പോൾ sed തന്നെ 😒...
@ashav1211
@ashav1211 3 жыл бұрын
Evide nokkiyalum chettananallo
@saradadevikp2564
@saradadevikp2564 3 жыл бұрын
SUPERNATURAL THANGAKOLUSU ,E BULL JET , KADAL MACHAN ellathilum kanarundalloo...
@aameesdiary-6488
@aameesdiary-6488 3 жыл бұрын
👍
@brave4466
@brave4466 3 жыл бұрын
നിങ്ങൾ എല്ലാ വിഡിയോയിലും ഉണ്ടല്ലോ
@hitchhackvlogs
@hitchhackvlogs 2 жыл бұрын
ചുരുളി സിനിമയിലേക്ക് ഞാൻ മുകേഷ് ഏട്ടനെ വിളിച്ചു seen😢😢😢😢😢😢
@RANEESH_T_R
@RANEESH_T_R 3 жыл бұрын
ചാലക്കുടി എന്ന് പറയുമ്പോ ആദ്യം ഓർമ വരുന്നത് മണി ചേട്ടനെയാണ്.🥺
@loveshore1580
@loveshore1580 3 жыл бұрын
By we
@teekeybabutk2679
@teekeybabutk2679 3 жыл бұрын
Mm
@jomet1056
@jomet1056 3 жыл бұрын
Randaamatho?
@hitchhackvlogs
@hitchhackvlogs 2 жыл бұрын
ചുരുളി സിനിമയിലേക്ക് ഞാൻ മുകേഷ് ഏട്ടനെ വിളിച്ചു seen😢😢😢😢😢😢
@fhrsvlog5040
@fhrsvlog5040 3 жыл бұрын
ഏത് വീഡിയോ കണ്ടാലും... അവസാനം ഇയാളുടെ ചാനൽ തപ്പി പോക്കും ആതാണ് ട്രിക്സ് 🌹🌹❤
@behemoth.3701
@behemoth.3701 3 жыл бұрын
100👍
@madhubbies4363
@madhubbies4363 3 жыл бұрын
ആയിരം ശത്രുക്കൾക്ക് സമം ആയിട്ട് നിന്നെപ്പോലൊരു മിത്രം മതിയല്ലോ എനിക്ക്...💯💝 ഭഗവാനേ......🔱📌 നല്ലത് ചെയ്താൽ നല്ലത് വരണേ...💃
@bobscottagevattavada2840
@bobscottagevattavada2840 3 жыл бұрын
ആ ബെസ്റ്റ്
@TheEnforcersVlog
@TheEnforcersVlog 3 жыл бұрын
Kanjikudi mutticho?
@go2wildlife908
@go2wildlife908 3 жыл бұрын
Copy to പേസ്റ് വല്ലാതെ ഉണ്ടേലോ.... ടൈപ്പ് ചെയ്യാൻ മടി ആണോ????? എല്ലാ ചാനലിലും same കമന്റ്‌ 😜😜😜😜😜🌹🌹🌹🌹👍🏼
@melvinmichael2987
@melvinmichael2987 3 жыл бұрын
Aa ippenghan ഇരിക്കണ്
@MUHAMMADBILAL-gv3yx
@MUHAMMADBILAL-gv3yx 3 жыл бұрын
Sheri ann copy paste ann full 😂😂😂
@jaasscaleshameer1685
@jaasscaleshameer1685 3 жыл бұрын
കൊടുങ്ങല്ലൂർ ഡാവിഞ്ചി സുരേഷേട്ടൻ മനം കുളിരണിയുന്ന ഒട്ടേറെ കലാ മൂല്യങ്ങളിൽ സ്വത സിദ്ധമായി കയ്യും മെയ്യും ചലിപ്പിച്ച സത്യത്തിന്റെ കലാകാരന് ഒരായിരം ആശംസകൾ ഒപ്പം ഇത് ഉൾപെടുത്തിയ ഫാസിൽ ബഷീർക്കക്ക് നന്ദി
@kumaranv6368
@kumaranv6368 3 жыл бұрын
അന്തവിശ്വാസം ഉണ്ടാക്കാനും പ്രചരിപ്പിക്കാനും അതുവെച്ചു മുതലെടുക്കാനും അനവധി ആളുകൾ പണ്ടുമുതൽക്കെ ഉണ്ടിവിടെ.നല്ല മനുഷ്യരെ അധികനാൾ അവർ ഭൂമിയിൽ വെച്ചേക്കില്ല.
@shihabkanakkasseri256
@shihabkanakkasseri256 3 жыл бұрын
വന്നുവന്ന് ഇപ്പോൾ അമാനുഷികതയും അത്ഭുതശക്തിയും ഇല്ലാത്തവർ ആരുമില്ലെന്നായി.ശാസ്ത്രവും സാങ്കേതിക വിദ്യയും ഒരുമടങ്ങ് വർധിക്കുമ്പോൾ അന്ധവിശ്വാസവും അറിവില്ലായ്മയും പതിന്മടങ് വർധിക്കുന്നു..
@manjusajesh7372
@manjusajesh7372 3 жыл бұрын
ഇങ്ങനെയുള്ള വീഡിയോകൾ പ്രചരിപ്പിക്കുമ്പോൾ ചിരിയാണ് വരുന്നത് ഇതൊക്കെ വിശ്വസിക്കാൻ കുറേ മണ്ടന്മാർ ചേട്ടായി ഉള്ളത് രക്ഷയായി
@shamnasshammu6222
@shamnasshammu6222 3 жыл бұрын
ചേട്ടായി ഇല്ലെങ്കിൽ താങ്കളും ഇതു വിശ്വസിക്കുമായിരുന്നോ?
@manjusajesh7372
@manjusajesh7372 3 жыл бұрын
@@shamnasshammu6222 ഒരിക്കലുമില്ല
@manjusajesh7372
@manjusajesh7372 3 жыл бұрын
@@shamnasshammu6222 ഒരിക്കലുമില്ല കാരണം ചേട്ടായിക്ക് ഓരോ കാര്യങ്ങൾ അറിയാം അതുകൊണ്ട്
@wonderfulworldwelive
@wonderfulworldwelive 3 жыл бұрын
വിശ്വസിക്കാൻ മാത്രം alla, ചില പുസ്ഥകളങ്ങൾക്ക് വേണ്ടി, അതിൽ വിശ്വസിക്കുന്ന പല മതക്കാരും, കൊല്ലാൻ വരെ തയ്യാർ ആണ്
@bingojangobingojango6354
@bingojangobingojango6354 3 жыл бұрын
മണ്ടന്മാർ ഉള്ളത് കൊണ്ടല്ലേ ഭരണകൂടം ഉൾപ്പെടെ പലവിധ പ്രസ്ഥാനങ്ങളും കാലങ്ങളായി അതിജീവനം നടത്തുന്നത്. (അറിവ് കൂടിയെങ്കിലും തിരിച്ചറിവ് കൂടിയിട്ടില്ല.... കൂട്ടുന്നുമില്ല)
@VineethNarayanan
@VineethNarayanan 3 жыл бұрын
ചിലർക്ക് സത്യം പ്രചരിപ്പിക്കുന്നതിലും ഇഷ്ടം അസത്യം/അന്ധവിശ്വാസം പ്രചരിപ്പിക്കാനാണ് കാരണം അവക്കാണ് കാഴ്ച്ചക്കാർ കൂടുതൽ
@jstar6384
@jstar6384 3 жыл бұрын
ഫൈസി ഉള്ളടത്തോളം കാലം ഒരു കളിയും നടക്കില്ല. മോനെ ഫൈസി നീയാണ് ഞങ്ങളുടെ മുത്ത്🥰
@Melvin523
@Melvin523 3 жыл бұрын
Muthu onne ullu
@ranjithas1119
@ranjithas1119 3 жыл бұрын
ഡാവിഞ്ചി സുരേഷേട്ടൻ നല്ലൊരു വ്യക്തിത്വത്തിനുടമയും നല്ലൊരു കലാകാരൻ കൂടിയാണ് 🙏
@ayishhanna5320
@ayishhanna5320 3 жыл бұрын
Ingal poliyaan, ketto 🔥✨️👏 എന്തോരം അറിവാണ് എല്ലാവരിലേക്കും എത്തിക്കുന്നത്.... 👍 Keep going🙌
@salamy4577
@salamy4577 3 жыл бұрын
ഞാൻ താങ്കടെ ഒരു പ്രദാവാണ്. വളരെ നന്നായിരിക്കുന്നു. അന്തവിശ്വാസങ്ങളെ നുണപ്രചരണങ്ങളെ നിങ്ങൾ തിരിച്ച് പോവുക. യാഥാത്ഥ്യങ്ങളെ കൂടെ വരിക......
@sooraize
@sooraize 3 жыл бұрын
Bro ഇങ്ങനെ പോയാൽ താങ്കൾ എല്ലാം പൊളിച്ചടക്കും. ഞാൻ താങ്കളുടെ videos കാണാൻ തുടങ്ങിയിട്ടേ ഉള്ളു!!
@muhsinaninu5457
@muhsinaninu5457 3 жыл бұрын
ഈ വീഡിയോ പ്രതീക്ഷിച്ചിരുന്നു. വളരെ നന്ദി. ഒരുപാട് സോഷ്യൽ മീഡിയ ഇദ്ദേഹ ത്തിന്റെ മരണവുമായി ഇതിനെ ബന്ധപ്പെടുത്തി ചിത്രീകരിച്ചിരുന്നു. ഫാസിൽകാ ഗ്രെറ്റ്
@pindropsilenc
@pindropsilenc 3 жыл бұрын
ഹും ഇത്ര ബുദ്ധിയില്ലാത്ത ആളുകളോ ഫാസിൽ ഉള്ളത് കൊണ്ട് കയിച്ചിലയി 🙆
@Toms.George
@Toms.George 3 жыл бұрын
കയിച്ചിലായി എന്ന് പറഞ്ഞാൽ എന്താണ് ബ്രൊ??
@ramshinasar4132
@ramshinasar4132 3 жыл бұрын
@@Toms.George രക്ഷപെട്ടു എന്നാണ്
@pindropsilenc
@pindropsilenc 3 жыл бұрын
@@Toms.George അ അതന്നെ ☝️
@pindropsilenc
@pindropsilenc 3 жыл бұрын
@@ramshinasar4132 🤣
@Toms.George
@Toms.George 3 жыл бұрын
@@ramshinasar4132 താങ്ക്യൂ. ഒരു വാക്ക് കൂടി പഠിച്ചു. 😄 പുതിയ കാര്യങ്ങൾ പഠിക്കുന്ന ദിവസം എനിക്ക് ഉത്സവം പോലെ യാണ്.
@muhammedmuhsin612
@muhammedmuhsin612 3 жыл бұрын
അന്ധവിശ്വാസത്തിനെ അടിച്ചു തകർക്കുന്ന നിങ്ങളുടെ ഓരോ വീഡിയോയും വളരെ ഇഷ്ടമായി നിങ്ങള് ഇടുന്ന ഓരോ വീഡിയോയും മറ്റു ഭാഷകളിലും പ്രചരിക്കന്നം
@sreelakshmi2664
@sreelakshmi2664 3 жыл бұрын
Annu ee video kandappol aaregillum ithine kurichu parayuvaarnel ennu vicharichirunnu ...poli video bro😃
@jeevanmathew5267
@jeevanmathew5267 3 жыл бұрын
ഇതിന്റെ സത്യം അറിയാൻ waiting ആരുന്നു കാരണം ആ vedio പലതലക്കെട്ടിൽ viral ആയിരുന്നു💓🙏
@sightedeyes1222
@sightedeyes1222 3 жыл бұрын
ഞാനും ഒരു ചാലക്കുടിക്കാരൻ ആണ്.. 💪🏽💪🏽
@SP-hh9pz
@SP-hh9pz 3 жыл бұрын
ഇക്കാ,, ചാലക്കുടിക്ക് എപ്പോ വന്നു.. അറിഞ്ഞിരുന്നെങ്കിൽ ഇക്കയെ കാണാൻ ഞാൻ വന്നേനെ,,,, എന്റെ വീട് അവിടെ അടുത്തായിരുന്നു... ശ്ശെ miss u.. 👍👍
@anjuvarghese7033
@anjuvarghese7033 3 жыл бұрын
Started watching your videos yesterday. Now eagerly waiting for all the stuff.... 💖.... Tq for the video bro💖💜
@YaTrIgAnKL05
@YaTrIgAnKL05 3 жыл бұрын
💕👏
@Nithyajojy
@Nithyajojy 3 жыл бұрын
നമ്മുടെ ഡാവിഞ്ചി ചേട്ടൻ ❣️ ഒരു കൊടുങ്ങല്ലൂർ കാരി 😍
@royalstage33
@royalstage33 3 жыл бұрын
കാരി അല്ല കാരൻ 😑😑
@Nithyajojy
@Nithyajojy 3 жыл бұрын
@@royalstage33 ഞാൻ കൊടുങ്ങല്ലൂർ കാരി ആണ് അതാ പറഞ്ഞേ 😂
@royalstage33
@royalstage33 3 жыл бұрын
@@Nithyajojy ആണോ 😊.. എങ്കിൽ കാരി ഒരു കാര്യം ചെയ്യാമോ.. Ente chaaന്ന ൽ ഒന്ന് സ.പ്പോർട് aakkamo 😁
@Nithyajojy
@Nithyajojy 3 жыл бұрын
@@royalstage33 👍
@hitchhackvlogs
@hitchhackvlogs 2 жыл бұрын
ചുരുളി സിനിമയിലേക്ക് ഞാൻ മുകേഷ് ഏട്ടനെ വിളിച്ചു seen😢😢😢😢😢😢
@sightedeyes1222
@sightedeyes1222 3 жыл бұрын
ചേട്ടന്റെ വീഡിയോസ് ഒരുപാട് അന്ധവിശ്വാസങ്ങൾ മാറാൻ ഇട വരുന്നുണ്ട്. Keep going 💪🏽💪🏽💪🏽
@hussainthayyil2327
@hussainthayyil2327 3 жыл бұрын
സുമതി വളവിനെ കുറിച്ചൊന്നു വിവരിക്കാമോ
@vinodvarghese2399
@vinodvarghese2399 3 жыл бұрын
അതെന്താണ് സംഭവം
@shilpamohan7706
@shilpamohan7706 3 жыл бұрын
Yes we need the explanation of it. Sumathiye konna valavu is an area where people claim to have seen a woman especially travellers. Ghost of sumathi
@user-qp5fx1ds8k
@user-qp5fx1ds8k 3 жыл бұрын
ഓ... ഇനി സുമതിയെ വളക്കാഞ്ഞിട്ടാണ്..
@alvinthomas9319
@alvinthomas9319 3 жыл бұрын
ഉടായിപ്പാണ്‌ എങ്കിലും അതിന്റെ പിന്നിലെ കള്ളക്കഥ എന്താണെന്ന് അറിയണം.
@haidhimehwish2391
@haidhimehwish2391 3 жыл бұрын
@@user-qp5fx1ds8k 😁😁😁😁😁😁😁😁😁
@catntmeows
@catntmeows 3 жыл бұрын
ചേട്ടൻ ഇപ്പൊ all Kerala tour ഇലാണെല്ലോ 😅
@Sugma_balls
@Sugma_balls 3 жыл бұрын
😆
@sarathkptkr5694
@sarathkptkr5694 3 жыл бұрын
ഡാവിഞ്ചി സുരേഷേട്ടൻറെ കരവിരുത് പ്രകടമായിട്ടുള്ള വീടും കൂടെ കാണിക്കാമായിരുന്നു.
@anilchandran9739
@anilchandran9739 3 жыл бұрын
എൻ്റെ ജീവിതത്തിലെ പല കാഴ്ചപ്പാടുകളും മാറ്റിമറിച്ച രണ്ടു പേരുകളാണ് SGK യും Fazil Bro യും. 💐💖🙏
@jobinkarett1438
@jobinkarett1438 3 жыл бұрын
നമ്മുടെ എന്ന് പറ 💕💕💕
@Sunilsss123
@Sunilsss123 3 жыл бұрын
Sgk ara
@malabarpenn1988
@malabarpenn1988 3 жыл бұрын
@@Sunilsss123 sandhosh george kulaghara
@hitchhackvlogs
@hitchhackvlogs 2 жыл бұрын
ചുരുളി സിനിമയിലേക്ക് ഞാൻ മുകേഷ് ഏട്ടനെ വിളിച്ചു seen😢😢😢😢😢😢
@sunrise7990
@sunrise7990 3 жыл бұрын
ഫാസിൽ കാനേ പെരുത്ത ഇഷ്ടം.... ♥️♥️♥️♥️...... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....
@mohamed...7154
@mohamed...7154 3 жыл бұрын
*എല്ലാതരികിടയും* പൊളിച്ചടുക്കാനായിജനിച്ചവൻ *ഫാസിൽബഷീർ* 👍 💪👍
@syedali-ky3ml
@syedali-ky3ml 3 жыл бұрын
4 രക്ത ദാഹികൾ ഡിസ് ലൈക്ക് അടിച്ചിട്ടുണ്ട് 🤣🤣🤣🤣🤣
@user-fv2oz2qj3y
@user-fv2oz2qj3y 3 жыл бұрын
89
@mastergaming-hk6qv
@mastergaming-hk6qv 2 жыл бұрын
463
@achuzzz...6458
@achuzzz...6458 2 жыл бұрын
521😂
@sanah5811
@sanah5811 2 жыл бұрын
530😂
@Muhammedshafahat7
@Muhammedshafahat7 3 жыл бұрын
മരിച്ചിട്ടില്ല എന്നും മലയാളികളുടെ മനസ്സിൽ ജീവിച്ചിരിക്കുന്നുണ്ട് 🥺❤🥰
@midlajdilu3797
@midlajdilu3797 3 жыл бұрын
Mon orgnal aano
@theincredible7775
@theincredible7775 3 жыл бұрын
Ikka ella videosum valare lengthy ann valich nittuna pwole feel cheyyunund but ningalude work ellam pwoli ann
@shajeernajushajeer4667
@shajeernajushajeer4667 2 жыл бұрын
മറക്കില്ല മണിനാദം 😭
@manumonkc4661
@manumonkc4661 3 жыл бұрын
മണിച്ചേട്ടൻ ഒരുപാട് ഇഷ്ടം...💕❤️💕 പക്ഷെ അന്ധവിശ്വാസം ഒരിക്കലും അംഗീകരിക്കാനാവില്ല.
@joelalex8165
@joelalex8165 3 жыл бұрын
പഴയ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന വീഡിയോ ഇപ്പോൾ കണ്ടാൽ ചിരി വരും 😂😂 എല്ലാം ഫാസിലിസം
@Ponnu1
@Ponnu1 3 жыл бұрын
ഉഡായിപ്പൻ മാരുടെ അന്ധകൻ ഫാസിൽ ഇക്ക, big salute 👍
@pepgardiola7240
@pepgardiola7240 3 жыл бұрын
ദേ വന്നു അന്ത വിശ്യാസങ്ങളുടെ കാലൻ 🤘🤘🤘🤘
@doiteasy..byansy3965
@doiteasy..byansy3965 3 жыл бұрын
അതെ 🤗
@peseljo2234
@peseljo2234 3 жыл бұрын
ninte squad kandit kothi aakunnu
@user-tc2oe6xe2k
@user-tc2oe6xe2k 3 жыл бұрын
Kalan alla anthakan
@pushparevathy2036
@pushparevathy2036 3 жыл бұрын
😁😁😁😁
@hitchhackvlogs
@hitchhackvlogs 2 жыл бұрын
ചുരുളി സിനിമയിലേക്ക് ഞാൻ മുകേഷ് ഏട്ടനെ വിളിച്ചു seen😢😢😢😢😢😢
@user-mg5oo5qz4f
@user-mg5oo5qz4f 3 жыл бұрын
മണി ചേട്ടൻ 😘😘😘😭😭😭😭🙏🙏🙏
@anamika3618
@anamika3618 2 жыл бұрын
Mathavinte prathimayil ninnu tears/blood/oil varunnu ennu paranjulla pala so-called miracles und. For eg:in Balal (kasargod) , there is a statue of Mary from which oil and honey miraculously comes out. Ithinu purakilum similar reasons aano?
@salimmathomas3430
@salimmathomas3430 2 жыл бұрын
No ate agane alla ate sherikum miracle anee
@shanoosladieskidswear1618
@shanoosladieskidswear1618 2 жыл бұрын
Hats off, നല്ലതും ഉപകാരം ഉണ്ടാകുന്നതും, tricks മനസ്സിലാക്കി തരുന്നതും ആണ്, great 🙂
@maliyytube
@maliyytube 3 жыл бұрын
എന്റമ്മോ.. ഇനി എന്തൊക്കെ കാണണം
@kiranvazhappilly1704
@kiranvazhappilly1704 3 жыл бұрын
അങ്ങനെ മണിച്ചേട്ടൻ St. Mani ആയി..
@ajooyizzentertainment6509
@ajooyizzentertainment6509 3 жыл бұрын
പുതിയ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിങ്....😍
@josoottan
@josoottan 3 жыл бұрын
ശ്രദ്ധിക്കുക, തുടർന്നും കാണാൻ ആഗ്രഹമുണ്ടെങ്കിൽ മാത്രം!😀😀😀
@user-xh4nh5um6y
@user-xh4nh5um6y 2 жыл бұрын
ഇന്നും ഏതേലും നാടൻപാട്ട് കേൾക്കുമ്പോൾ മണിച്ചേട്ടനെ ഓർത്തു വിഷമിച്ചുപോകും 🥺🥺
@sureshbabu7432
@sureshbabu7432 3 жыл бұрын
പുതിയ ശബ്സാണ്. സുരേഷ് ബാബു നിലമ്പൂർ 🙏🏻
@neelaambarineelu3827
@neelaambarineelu3827 3 жыл бұрын
Welcome സുരേഷ്. ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തതുകൊണ്ട് താങ്കൾ ഒരിയ്ക്കലും നിരാശപ്പെടേണ്ടിവരില്ല
@neenurajesh6730
@neenurajesh6730 3 жыл бұрын
@@neelaambarineelu3827 ശരിയാണ് 🙏
@nikolatesla1353
@nikolatesla1353 3 жыл бұрын
Bigg thanks for your efforts 🙏❤👍🏻
@rabeeshtp4137
@rabeeshtp4137 2 жыл бұрын
Good program...congrats... Thankyou.
@COSMOSCOSTUMEDESIGNER
@COSMOSCOSTUMEDESIGNER 3 жыл бұрын
യാഥാർത്ഥ്യം മനസ്സിലാക്കി തന്നതിന് വളരെ നന്ദി ട്ടോ
@nilavumnjanum441
@nilavumnjanum441 3 жыл бұрын
ഇപ്പോ എവിടേലും ഒരു ഉടായിപ്പ് വീഡിയോ കണ്ടാൽ അപ്പൊ ഫാസിൽക്കാന്റെ മുഖമാണ് ഓർമ വരിക 😍😍😂
@SebeerAutocraft2024
@SebeerAutocraft2024 3 жыл бұрын
😆😆 സത്യം
@busharahakeem378
@busharahakeem378 3 жыл бұрын
Sathyam
@faisalvilla3668
@faisalvilla3668 3 жыл бұрын
Correct
@inshus
@inshus 3 жыл бұрын
സത്യം
@hitchhackvlogs
@hitchhackvlogs 2 жыл бұрын
ചുരുളി സിനിമയിലേക്ക് ഞാൻ മുകേഷ് ഏട്ടനെ വിളിച്ചു seen😢😢😢😢😢😢
@trivianwhimsicaljourney4515
@trivianwhimsicaljourney4515 3 жыл бұрын
Fazil ikka pwlii😍🙌🏻
@FOULGAMERYT
@FOULGAMERYT 3 жыл бұрын
mani chettan 😥
@muhamedrifath6964
@muhamedrifath6964 3 жыл бұрын
Nice special news 👍
@captainsmagic2857
@captainsmagic2857 3 жыл бұрын
ഇവിടെ അടുത്ത് വരെ വന്നിട്ട് ഒന്നു പറയാമായിരുന്നു' magician Capt Abindas
@kasarkodantube3048
@kasarkodantube3048 2 жыл бұрын
ആലപ്പുഴയിലെ ആറാട്ടുവഴിയിലുള്ള രത്നമ്മയുടെ വീട്ടിൽ 10 വർഷത്തോളമായി use ചെയ്യുന്നകുഴൽക്കിണറിൽ നിന്നുള്ള പാചക വാതകത്തിന്റെ ൻറെ സത്യാവസ്ഥ എന്താണെന്ന് തെളിയിക്കാമോ ..?
@mithundmathew9457
@mithundmathew9457 2 жыл бұрын
Mm.. Ithinte vdo kandarnnu.. Pand
@satheesankrishnan4831
@satheesankrishnan4831 2 жыл бұрын
അവിടെ സത്യാവസ്ഥ ഒന്നുമില്ല എന്തോ തരത്തിലുള്ള ഗ്യാസ് വരുന്നു അവർ അത് ഉപയോഗിക്കുന്നു പാചകം ചെയ്യുന്നു അത് എപ്പോൾ വേണമെങ്കിലും നിൽക്കാം നിൽക്കാതെ ഇരിക്കാം
@ashiqdzn
@ashiqdzn 2 жыл бұрын
അതെന്താ ഭൂമിയിൽ നിന്നും ഗ്യാസ് വരുന്നു. അല്ലാതെ അത്ഭുതപെടാനൊന്നുമില്ല 😂...
@kasarkodantube3048
@kasarkodantube3048 2 жыл бұрын
@@ashiqdzn ath thanna choiche avdethe bhoomilyil ninnum mathram paachaka vaathakam varaan karanam ? Vere evdeyum illaalo? Vellam illatha kuzhal kinar vereyum undallo natil?
@ashiqdzn
@ashiqdzn 2 жыл бұрын
@@kasarkodantube3048 ഉണ്ട് ബ്രോ ഇഷ്ട്ടം പോലെ. ഇപ്പോൾ ഇവിടെ ഷാർജയിൽ കണ്ടുപിടിച്ചു. എത്രയോ വര്ഷങ്ങളോളം ഉപയോഗിച്ചാലും തീരാത്ത ഗ്യാസ് കിട്ടുന്ന സ്ഥലം. അത് gov നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ട്. പിന്നെ ഇന്ത്യയിൽ പാലാഭാഗത്തും ചെറിയ രീതിയിൽ കിട്ടുന്ന പല സ്ഥലങ്ങളും ഉണ്ട്....
@darvinpiravom2942
@darvinpiravom2942 3 жыл бұрын
ഇതൊക്കെ ശരിയാണ് ഫൈസൽ ഞാനും ഒരു യുക്തിവാദി ആയതിനാൽ ഇതെല്ലാം ആ രീതിയിൽ മാത്രമേ കാണാറുള്ളു. ശാസ്ത്രം സത്യമാണ്, ട്രിക്സ് ശാസ്ത്രവുമാണ് ,കണക്കുമാണ്. എന്നാൽ എല്ലോറ കേവ്സിലെ കൈലാസ നാഥ ക്ഷേത്രം, ഈജിപ്ഷ്യൻ പിരമിഡ് തുടങ്ങിയ ചില യാഥാർത്ഥ്യങ്ങളുടെ പിന്നിലെ ശാസ്ത്രമെന്താണ്? ആര് പണിതു, എങ്ങനെ പണിതു. മനുഷ്യരാൽ ആ കാലങ്ങളിൽ സാധ്യമാകുമെന്ന പ്രതീക്ഷയില്ലാത്ത ഈ സൃഷ്ടികളിലെ അത്ഭുതം, പ്രതിഭാസം എന്താണെന്ന് വിവരിക്കുവാൻ സാധിക്കുമോ. ഇവയെ ശാസ്ത്രം, ട്രിക്സ് വിവരിച്ചാലല്ലെ അമാനുഷികതകൾ ഇല്ലെന്നും, അത്ഭുതങ്ങൾ ഇല്ലെന്നും നമുക്ക് ജനത്തെ വ്യക്തമാക്കാൻ സാധിക്കു. ലോക ജനതയെ ചെറിയ ചെറിയ തട്ടിപ്പ് വിദ്യകൾ കാട്ടി പലരും മതത്തിൻ്റെ പേരിൽ ചൂഷണം ചെയ്യുന്നുണ്ട് എന്നത് സത്യമെന്നിരിക്കുമ്പോൾ തന്നെ കൺമുന്നിലെ ഇതുപോലുള്ള നഗ്നനേത്രങ്ങളാൽ കാണാവുന്ന യാഥാർത്ഥ്യങ്ങളെക്കുറിച്ച് ഫൈസൽ ഒരു അറിവ് പകരണം. എന്നാലെ മനുഷ്യൻ അമാനുഷികതകളിലെ യഥാർത്ഥ്യം മനസിലാക്കു.
@radhakaruparambil2264
@radhakaruparambil2264 3 жыл бұрын
ഇങ്ങനെ ഒരു പ്രചരണം ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണ് അറിഞ്ഞത്.
@palakkadan5386
@palakkadan5386 3 жыл бұрын
Superb
@sreejas3472
@sreejas3472 3 жыл бұрын
ഇനിയിപ്പോ ബ്ലഡ്‌ ബാങ്ക് ഒന്നും വേണ്ടല്ലോ കുറച്ചു പ്രതിമ ഉണ്ടാക്കി വയ്ച്ചാല്മതി
@user-mg5oo5qz4f
@user-mg5oo5qz4f 3 жыл бұрын
🤣🤣🤣🤣🤣
@ROCK-........
@ROCK-........ 3 жыл бұрын
ഓരോ BLOOD ഗ്രൂപ്പിലും ഓരോ പ്രതിമ.......... 😅😅😅😜
@sunuvincent1907
@sunuvincent1907 3 жыл бұрын
6masam koodumbol blood kodukkam😃
@hitchhackvlogs
@hitchhackvlogs 2 жыл бұрын
ചുരുളി സിനിമയിലേക്ക് ഞാൻ മുകേഷ് ഏട്ടനെ വിളിച്ചു seen😢😢😢😢😢😢n
@muhammedshefin6874
@muhammedshefin6874 3 жыл бұрын
ആ വീഡിയോയുടെ കമന്റ്‌ ബോക്സിൽ കേറി ചിരിച്ചിവരവുണ്ടോ 😂..... മണിച്ചേട്ടൻ ❤
@miracleopedia3578
@miracleopedia3578 3 жыл бұрын
താങ്കൾ സൂപ്പർ ആണ്... തുടർന്നും മുന്നേറുക.... 👍👍👍
@muniskitchen1513
@muniskitchen1513 3 жыл бұрын
എന്തല്ലാം കാണണം
@vivekvictor1368
@vivekvictor1368 3 жыл бұрын
ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് വിവരിചിട്ടുള്ള vdo ഞാൻ already കണ്ടിട്ടുണ്ട്.... Anyway....fazil bhai.....👍👍
@seemanazir5316
@seemanazir5316 3 жыл бұрын
ആദ്യമായാണ് ഈ channel കാണുന്നത്... ഒരു episode കണ്ടപ്പോഴേ subscribe ചെയ്തു 👍🏻very interesting...
@MINDETV
@MINDETV 2 жыл бұрын
Davinchi soresh kodungallur karude sokarya ahankaram ❤️❤️❤️❤️❤️
@chickugallery9511
@chickugallery9511 3 жыл бұрын
ദൈവങ്ങളെ കപട മനുഷ്യരിൽ നിന്നും രക്ഷിക്കുന്ന കൂട്ടത്തിൽ ഒരു നല്ല മനുഷ്യനെ കൂടി ഇക്ക അപവാദങ്ങളിൽ നിന്നും രക്ഷിച്ചിരിക്കുന്നു. ഇല്ലേങ്കിൽ എല്ലാരും കൂടി മണിച്ചേട്ടന്റെ ആത്മാവിനു സ്വര്യം കൊടുക്കില്ലാരുന്നു.
@Toms.George
@Toms.George 3 жыл бұрын
അപ്പോൾ ദൈവങ്ങൾക്കു കഴിവില്ലല്ലേ. 😄😄😄
@ahadpazpot2288
@ahadpazpot2288 3 жыл бұрын
Great artist sureshetan😘
@mohammedhaneefa1832
@mohammedhaneefa1832 3 жыл бұрын
നിങ്ങൾ പറയുന്ന കാര്യങ്ങൾ 100%മനസ്സിലാകുന്നുണ്ട് 👌👍
@lahir3284
@lahir3284 3 жыл бұрын
Ealiyan kurich video cheyyu
@kurumbipaaruvlog819
@kurumbipaaruvlog819 3 жыл бұрын
🥰 ikka uyir👍👍
@shanilkumar2973
@shanilkumar2973 3 жыл бұрын
ഫാസിലിക്ക ഇന്ന് കാണാൻ പറ്റില്ല ഞാൻ ലൈക് ചയ്തു... 🌹
@just_vishal8774
@just_vishal8774 3 жыл бұрын
Very informative ,,,,,,best channel in malayalam
@amisworld3210
@amisworld3210 3 жыл бұрын
thanku fazilka
@sulaimankkr3285
@sulaimankkr3285 3 жыл бұрын
എന്ത് കണ്ടാലും വിശ്വസിക്കുന്ന ആളുകൾ ഈ ഭൂമിയിൽ ഉണ്ടായിരിക്കും പോൾ ഇങ്ങനെ തട്ടിപ്പുമായി വരുന്നവർക്ക് കോൾ തന്നെയാണ്
@Gokulkizhisseriofficial
@Gokulkizhisseriofficial 3 жыл бұрын
👍
@vktech202
@vktech202 3 жыл бұрын
💯✔️
@jismond1253
@jismond1253 3 жыл бұрын
ആരാധനാലയങ്ങളിലെ പ്രതിമകളിൽ നിന്ന് മെഴുകും സുഗന്ധം ഉള്ള ദ്രവകങ്ങളും ഒഴുകുന്നതിന്റെ സത്യാവസ്ഥ പറയാമോ...?
@elbeeskabraham211
@elbeeskabraham211 3 жыл бұрын
വീഡിയോ ചെയ്തിട്ടുണ്ട് ഈ ചാനലിലെ എല്ലാ വീഡിയോയും കണ്ടു നോക്ക്
@vc.vijayanvc.vijayan8839
@vc.vijayanvc.vijayan8839 3 жыл бұрын
Thank you Fazil
@lisanezhuvathra7990
@lisanezhuvathra7990 3 жыл бұрын
നമ്മടെ നാട്ടുകാർക്ക് ഈ അത്ഭുതങ്ങൾ ഒക്കെയാണ് ഇഷ്ടം എന്ന് തോന്നുന്നു
@SBTALKSMALAYALAM
@SBTALKSMALAYALAM 3 жыл бұрын
*ഡാവിഞ്ചി സുരേഷ് ചേട്ടൻ* 🔥🔥
@rakeshkv6007
@rakeshkv6007 3 жыл бұрын
നന്നായിട്ടുണ്ട് 👍👍👍👍👍
@jasminesidhu7274
@jasminesidhu7274 2 жыл бұрын
Nan KZbin la parthathula best chanal. Thank u bro
@gncreations1285
@gncreations1285 3 жыл бұрын
Blood color varan karanam floor color reflect chiyunnath ann karannam..flooring nn use chithekkunnath redoxide aan
@jasdev8954
@jasdev8954 3 жыл бұрын
Really super video 😍💓💓 mani chettante Prathima undakiya Alu paranjathu kettallo? 😅 ini adutha uadayipu polikumbo varam😂🤣🤣 🏃🏃
@AbdulHameed-xn8qi
@AbdulHameed-xn8qi 3 жыл бұрын
വ്യാജം അതാണ് ലോകത്തിനു വേണ്ടത്
@dragunfiredragunfire8320
@dragunfiredragunfire8320 3 жыл бұрын
Full support bro.....
@vichuzvichu626
@vichuzvichu626 3 жыл бұрын
ഇത് വരെ ചാനലിൽ ഒരുപാട് നാള് മുൻപ് കണ്ടതാണ് പുത്തൻ അറിവുകൾ പ്രതീക്ഷിക്കുന്നു
@jyothik9868
@jyothik9868 3 жыл бұрын
Fazil ikka uyir ❤️❤️
@Siva-on1tc
@Siva-on1tc 3 жыл бұрын
ചാലക്കുടിയിൽ കിടന്ന ഞാൻ ഇത് അറിജില്ലല്ലോ🙄🙄
@playlikepirlo21
@playlikepirlo21 3 жыл бұрын
Njanum
@reshmasanthosh9507
@reshmasanthosh9507 3 жыл бұрын
First prelayam nadanna timil ithe pole oru news vannirunnu
@jasnapt9303
@jasnapt9303 3 жыл бұрын
👍👍sir
@arunkumararunkumar8830
@arunkumararunkumar8830 3 жыл бұрын
Thank you good information ikka
Алексей Щербаков разнес ВДВшников
00:47
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 20 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
Hands in Boiling Oil l Tricks by Fazil Basheer | Tricks Episode : 17
11:15
Tricks by Fazil Basheer
Рет қаралды 282 М.
Алексей Щербаков разнес ВДВшников
00:47