വീടിൻറെ തറയിൽ നിന്നും രക്തം വന്നതിന് പിന്നിൽ / Tricks Episode :172 / Tricks by Fazil Basheer

  Рет қаралды 853,403

Tricks by Fazil Basheer

Tricks by Fazil Basheer

Күн бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
#tricksbyfazilbasheer #untoldstory #revealingfacts #Realfacts #AmazingStories #realfacts #coolfacts #top10 #scientificthings #10facts #interestingfacts #Tricks #Ideas #scientificthought#worldfacts #Factsnewvideo #Factedition #mysticstoryteller #FazilBasheer #ScientificExperiments #Truefacts #pathanamthittabloodhouse #pathanamthittablood #pathanamthittabloodfromfloor

Пікірлер: 1 200
@jalajanair3917
@jalajanair3917 2 жыл бұрын
ആ സ്ത്രീകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതെ സംഭവം പെരുപ്പിച്ചു പറയാതെ മാന്യമായി അവതരിപ്പിച്ചു അവർക്കും ഫാസിലിനും ലൈക്‌ 👍👍👍👍👍👍👍👍👍👍👍👍
@anjalisworld1113
@anjalisworld1113 2 жыл бұрын
Sure
@craftismyheart3590
@craftismyheart3590 2 жыл бұрын
Correct
@lalimathu1236
@lalimathu1236 2 жыл бұрын
😁😁👍
@Movieclub-uk6mi
@Movieclub-uk6mi 2 жыл бұрын
പുതിയ വാർത്ത അവരുടെ അറിവോടെ ആണ്
@Movieclub-uk6mi
@Movieclub-uk6mi 2 жыл бұрын
ഈ സംഭവം എന്റെ. അയൽ വീട്ടിലാണ്. ഇത്. ഫാസിൽ ഇക്കായെ അറിയിക്കാൻ. ഞാനാണ്. അവരോട് ആദ്യം പറഞ്ഞത്. കാരണം. സത്യത്തിന്റെ പാതയാണ് താങ്കൾ. 🙏🙏
@prasanthprabhakaran6099
@prasanthprabhakaran6099 2 жыл бұрын
👍👍👍
@anildevarunada3343
@anildevarunada3343 2 жыл бұрын
👌👌
@dileeparyavartham3011
@dileeparyavartham3011 2 жыл бұрын
Good
@aseeskca9419
@aseeskca9419 2 жыл бұрын
❤❤
@vishnuraj7880
@vishnuraj7880 2 жыл бұрын
പത്തനംതിട്ടയിൽ എവടെയാണ് ഈ സ്ഥലം
@sajukaleb2039
@sajukaleb2039 2 жыл бұрын
ഫാസിൽ ബ്രോ താങ്കൾ ഷൂസ്അഴിച്ചു വച്ച് ആ വീട്ടിലേക്കു കയറിയത് കണ്ടു.... ബിഗ് സല്യൂട്ട് സാധാരണ സെലിബ്രെറ്റിസിന് ഇല്ലാത്ത ഗുണമാണ് താങ്കൾ കാണിച്ചത് 😍😍😍😍
@neenurajesh6730
@neenurajesh6730 2 жыл бұрын
താനൊരു സിലിബ്രിറ്റി ആണെന്ന് സ്വയം ചിന്തിക്കുമ്പോൾ ഉള്ള പ്രശ്നം ആണത്.. Fazilkka അങ്ങനെ ചിന്തിക്കില്ല 👍🏻
@majeedkottakkal876
@majeedkottakkal876 2 жыл бұрын
പലരും ശ്രദ്ദിക്കാത്ത കാര്യമാണ്
@dileeparyavartham3011
@dileeparyavartham3011 2 жыл бұрын
ഞാനും അത് ശ്രദ്ധിച്ചു. വളരെ നല്ല കാര്യമാണ് അങ്ങനെ ചെയ്തത്.
@abdulrasak143
@abdulrasak143 2 жыл бұрын
സെലിബ്രിറ്റി അല്ല ല്ലോ
@neenurajesh6730
@neenurajesh6730 2 жыл бұрын
@@abdulrasak143 fazilkka ഒരു youtube vloger മാത്രമല്ല.. അദ്ദേഹം ആരാണെന്ന് കൂടുതൽ അറിയണം 🙏🏼
@vinu2072
@vinu2072 2 жыл бұрын
സ്വന്തം നാട്ടിൽ നടക്കുന്ന കാര്യങ്ങൽ പോലും ഇത്രയും ഭീതി പരത്തുന്ന രീതിയിൽ കൈകാര്യം ചെയ്യുന്ന മീഡിയ , കേരളത്തിന് വെളിയിൽ നടക്കുന്ന കാര്യങ്ങൽ എത്ര പൊടിപ്പും തൊങ്ങലും വെച്ചായിരിക്കും നമ്മുക്ക് നൽകുന്നത്...!!! സത്യം കണ്ടെത്താൻ, താങ്കൾ കാണിക്കുന്ന ആ നല്ല മനസ്സിന് ഒത്തിരി ഒത്തിരി നന്ദി... 🙏🙏
@adhil.s8945
@adhil.s8945 2 жыл бұрын
Yes 100% correct
@meerateena3317
@meerateena3317 2 жыл бұрын
100%
@itzmesurya1818
@itzmesurya1818 2 жыл бұрын
100%
@shemmashan
@shemmashan 2 жыл бұрын
പൊരിച്ച പട്ടി (Hot dog) വാർത്ത ഓർമ വരുന്നു 🤣
@uthamanvk7416
@uthamanvk7416 2 жыл бұрын
99 ശതമാനം ചാനലുകളും അന്ധവിശ്വാസം പ്രചരിപ്പിക്കാൻ ഇക്കാലത്തും പെടാപ്പാട് പെടുന്നു. Tricks ചാനൽ യഥാസമയം ഇത്തരം നുണകളെ പൊളിച്ചടുക്കുന്നു. ഒരായിരം അഭിനന്ദനങ്ങൾ...
@salihsal3268
@salihsal3268 2 жыл бұрын
💯
@nilavumnjanum441
@nilavumnjanum441 2 жыл бұрын
നല്ല സ്ത്രീ വളരെ നല്ല രീതിയിൽ. സംസാരിച്ചു 😍
@nilavumnjanum441
@nilavumnjanum441 2 жыл бұрын
@@nizhal41 thanks brw പെട്ടെന്ന് ടൈപ് ചെയ്തത് ആയിരുന്നു 🙏
@cheriyanvarghese4123
@cheriyanvarghese4123 2 жыл бұрын
അവിടെ അഭിപ്രായം പറഞ്ഞ ചേച്ചി അടിപൊളിയാണ്. തീർത്തും വിവേകത്തോടെയുള്ള പ്രതികരണം.
@jim409
@jim409 2 жыл бұрын
അവർക്ക് ഉള്ള ബോധം കേരളത്തിൽ പലർക്കും ഇല്ല
@mammuzworld4791
@mammuzworld4791 2 жыл бұрын
Ente amma anu❤️
@kva9972
@kva9972 2 жыл бұрын
She is educated. She has commonsense. Good that
@benetpk6716
@benetpk6716 2 жыл бұрын
@@mammuzworld4791 💖😊
@weirdnwackysid9997
@weirdnwackysid9997 Жыл бұрын
5:10
@dreamhunter1540
@dreamhunter1540 2 жыл бұрын
സ്ഥിരമായി കാണാറുള്ള കുറച്ച് ചാനലുകളിൽ ഏറ്റവും ഇഷ്ട്ടമുള്ള ഒരു ചാനലും... ഒത്തിരിയേറെ ബഹുമാനം തോന്നുന്ന ഒരു വ്യക്തിയും...വളരെ ഉപകാരപ്രദമായ ഒരു ചാനൽ 🔥🔥🔥🔥🔥🔥🥰
@KADUKUMANIONE
@KADUKUMANIONE 2 жыл бұрын
🤝👍👍
@zainshazkl1496
@zainshazkl1496 2 жыл бұрын
എനിക്കും ഒരുപാട് ഇഷ്ടമാ ഈ chanel
@marykuttyabraham4833
@marykuttyabraham4833 2 жыл бұрын
ചീഞ്ഞ ചാനലുകാർ.. വിവരം കെട്ട മാധ്യമങ്ങൾ... അവരുടെ സത്യ സന്തത എന്തെന്ന് മനനസിലായല്ലോ 🤭🤭🤭🤭 Fasil big salute 👍👍👍
@ayeshas_kitchen
@ayeshas_kitchen 2 жыл бұрын
Oru thriller movie kaanunna poleya ningade oro videos um.. 🥰🥰🥰
@idivettu
@idivettu 2 жыл бұрын
Ayisha കിച്ചൻ പൊളിയാണുട്ടോ. ഫുടൊക്കെ സൂപ്പർ
@abhiadhi5915
@abhiadhi5915 Жыл бұрын
Yenteveetil.orukariyamund.athuaduthaveettilumund.veedupanichayyanpattilla.anghanachaithuthannal.ningalparayunnamadhathil.cheraam
@arunpj6121
@arunpj6121 2 жыл бұрын
വ്യാജ വാർത്ത കൊടുക്കുന്ന ചാനലുകൾക്ക് നല്ല പിഴ ഇടാൻ ഉള്ള നിയമം വേണം. ആളുകളെ വെറുതെ തെറ്റ്ധരിപ്പിക്കുന്നു
@georgejohn2959
@georgejohn2959 2 жыл бұрын
Shariyanu. Educate cheyyendathinu pakaram channelkar naan illathe enthu oolatharangalanu kaanikkunnathu?
@sadhacharapolice1343
@sadhacharapolice1343 2 жыл бұрын
Innu dubaiyil vann puthiya niyamam
@sanilkumar7326
@sanilkumar7326 2 жыл бұрын
തീര്‍ച്ചയായും അത് േവണം
@user-fv2oz2qj3y
@user-fv2oz2qj3y 2 жыл бұрын
അവർക്ക് പല ഹിഡൻ അജണ്ട കളും ഉണ്ടാവും.
@jasminijad9946
@jasminijad9946 2 жыл бұрын
Sathym... Kure azhukka chnnls und illathad oke paranju thumbnailum itt cash aakum ingane ulla chnnlsinu nalla shiksha koduknm
@maneeshkrishnanmaneeshkris804
@maneeshkrishnanmaneeshkris804 2 жыл бұрын
കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞ ആ ചേച്ചിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ.. തന്റെ പ്രേഷകർക്കായ് ഇത്രയും റിസ്ക് എടുത്തു യാത്ര ചെയ്യുകയും പോലീസ് സ്റ്റേഷനിൽ വരെ പോവുകയും.. അത് കറക്റ്റായി പറഞ്ഞു തരികയും ചെയ്ത ഇക്കായാണ് ഹീറോ 😍👍 മോശമായ രീതിയിൽ ആ വാർത്ത ഇട്ടവർ, വെറും സീറോ 😂. എന്നേലും ഇക്കായെ കാണാൻ മോഹം
@arathi4977
@arathi4977 2 жыл бұрын
Kodukane. കുതിര പവൻ
@maneeshkrishnanmaneeshkris804
@maneeshkrishnanmaneeshkris804 2 жыл бұрын
@@arathi4977 ഉവ്വ്.... എന്താ വേണോ 😏😏
@AjishSudhakar
@AjishSudhakar 2 жыл бұрын
വരുന്നവിവരം ഒന്നു മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ ഒന്നു കാണാമായിരുന്നു.... ഈ വീടിന്റെയ് അടുത്ത് തന്നെയാണ് ഞാനും താമസിക്കുന്നത്
@dawnmathew5171
@dawnmathew5171 2 жыл бұрын
ഓരോ വീഡിയോയും ഞങ്ങളിൽ എത്തിക്കാൻ ബ്രോ എടുക്കുന്ന എഫോർട്ട്... നമിച്ചു ബ്രോ 🙏🙏🙏
@kl10vlogs65
@kl10vlogs65 2 жыл бұрын
Athinullath kittunnum undavolloo 😂😅
@lalimathu1236
@lalimathu1236 2 жыл бұрын
😡😡
@user-yp8pj5xg7g
@user-yp8pj5xg7g 2 жыл бұрын
Ithellam punyathinu vendi aanallo ennu aalochikkumbo oru aashwasam
@cso1818
@cso1818 Жыл бұрын
@@Niz311 kazhiv ullavark dhutt kitm
@prakashputhenveettil9233
@prakashputhenveettil9233 Жыл бұрын
@@user-yp8pj5xg7g p
@sudhia4643
@sudhia4643 2 жыл бұрын
കുറച്ചു. മാറി. ഒരു. ഭദ്രകാളി. ക്ഷേത്രമുണ്ട്. 😜😜😜😜. ആ. യക്ഷി.കുടിച്ച. രക്തത്തിന്റെ. ബാക്കിയാണത്. 😄😆😂🤣. ഉളുപ്പില്ലാതെ. വിളിച്ച്. കൂവാൻ. നാണമില്ലേ.ചാനലുകാരെ.???. സത്യത്തിന്റെ. വഴിയിൽ. Fazil ബ്രോയും കൂടെ. ഞങ്ങളുമുണ്ട്.. 🙏🙏🙏🙏🙏സുധി. എറണാകുളം.
@nityanigil7579
@nityanigil7579 2 жыл бұрын
badrakaliye endhina.apanikunnat adoru.nalla deviyan .prdamo.pisajo alla
@sudhia4643
@sudhia4643 2 жыл бұрын
@@nityanigil7579 ഒരു. ദൈവങ്ങളെയും. നിന്ദിക്കുന്നില്ല... ആ. വീഡിയോ. തുടങ്ങിയപ്പോൾ. ഒരുത്തൻ. പറഞ്ഞത്. കേട്ടില്ലേ.?.. അപ്പോൾ. അവനെപ്പോലുള്ള. അന്ധവിശാസികൾ ഇത്. കാണട്ടെ. 🙏🙏🙏🙏🙏🙏
@sethulakshmi9967
@sethulakshmi9967 2 жыл бұрын
ഭഗവതിയെ എന്തിനാ നിന്ദിക്കുന്നത്. വന്ദിചില്ലേലും നിന്ദി ക്കരുത്. കഷ്ടം
@sudhia4643
@sudhia4643 2 жыл бұрын
@@sethulakshmi9967 ഇതൊക്കെ. കാണുമ്പോൾ. പ്രതികരിച്ചുപോകും. വിശ്വാസം. നമുക്കെല്ലാവർക്കുമുണ്ട്.. ആ. ക്ഷേത്രം. അവിടെ. ഇല്ലായിരുന്നെങ്കിൽ. അയാൾ. എന്തുപറയുമായിരുന്നു.???.
@shyamlalkp9060
@shyamlalkp9060 2 жыл бұрын
എല്ലാ വാർഡിലും ഓരോ ഫാസിലിക്ക വേണം. കുറെ വാണകഥകൾ പൊളിയാനുണ്ട് 😀😀😀ഫാസിൽ bro 🥰🥰🥰
@keralagreengarden8059
@keralagreengarden8059 2 жыл бұрын
വളരെ ഇഷ്ട്ടപ്പെട്ടു, നാണമില്ലാത്ത ചില മീഡീയകൾ
@aseeskca9419
@aseeskca9419 2 жыл бұрын
സത്യ സന്തമായി കാര്യങ്ങൾ പറഞ്ഞ വീട്ടുകാർക്ക് ബിഗ് സലൂട്ട്. ഇത്രയും കഷ്ടപ്പാടുകൾ സഹിച്ചു ഓരോ വിഡിയോയുടെയും സത്യാവസ്ഥ ഞങ്ങളിൽ എത്തിക്കുന്ന ഫാസിൽ ബായിക്ക് അഭിനന്ദനങ്ങൾ ❤❤
@ammankv7164
@ammankv7164 2 жыл бұрын
ഇത്പോലുള്ള ഒരു സംഭവം ഉദ്ദേശം 10 വർഷം മുൻപ് കോഴിക്കോട് ഹോമിയോ കോളേജ് നടുത്ത് ഉണ്ടായിരുന്നു. ചുമരിൽ രക്തം സ്പ്രേ ചെയ്ത പോലെ.അന്നും പറഞ്ഞത് അടുത്ത് ഒരു ഭദ്ര കാളി ക്ഷേത്രം ഉണ്ടെന്നാണ്. പിന്നീട് അന്വേഷിച്ചപ്പോൾ കണ്ടത് ആ വീട്ടിലെ ഒരു സ്ത്രീ യുടെ കാലിലെ ഞരമ്പ് പൊട്ടി അതിൽ നിന്ന് വരുന്നതാണെന്നാണ്. നാട്ടുകാർ ഓടിക്കൂടി പല കഥകൾ പ്രചരിച്ചു. പോലീസ് വന്നു. പിന്നെ എല്ലാരും അത് മറന്നു.
@shamashama7555
@shamashama7555 2 жыл бұрын
സത്യം സത്യമായി പറയുന്നത് കേൾക്കാൻ തന്നെ ഒരു സുഖം . അപ്പോഴാണലോ.മനുഷൃൻമനുഷൃനാവുന്നത്🤝👍
@akhilnathviswanathan
@akhilnathviswanathan 2 жыл бұрын
കള്ളങ്ങൾ കൊണ്ട് മൂടിക്കിടക്കുന്ന സത്യത്തെ പുറത്തുകൊണ്ടുവരുന്ന ഫാസിൽ ബ്രോ ക്ക് എന്റെ salute❤ respect and love.. 200 suscribers തന്നതിന് എല്ലാവർക്കും നന്ദി....
@manoj2madhav
@manoj2madhav 2 жыл бұрын
ആ റിപ്പോർട്ടറെ പിടിച്ച് ചെവിക്കല്ല്കൊ നോക്കി രണ്ടെണ്ണം കൊടുത്താ അവൻ മിണ്ടാതെ ഉരിയാടാതെ പൊക്കോളും. ഇവനൊക്കെ എന്തൊരു റിപ്പോർട്ടർ ആണ്.... ഇവനൊക്കെ ശമ്പളം കൊടുക്കുന്നവൻ അതിലും വലിയ ജന്മം.. 😁🙏
@sreesree3240
@sreesree3240 2 жыл бұрын
ഞങ്ങൾ പത്തനംതിട്ടക്കാര് ആ ഊള ചാനൽ കാണില്ല
@user-ly5fl5uk5n
@user-ly5fl5uk5n 2 жыл бұрын
ആ മൈരനു അത്‌ തന്നാണു പണി
@mansoornp9388
@mansoornp9388 2 жыл бұрын
@@sreesree3240 ഏതാ ചാനൽ
@aiwa680
@aiwa680 2 жыл бұрын
ശരിയാണ്
@georgejohn2959
@georgejohn2959 2 жыл бұрын
Sathyam. Oro oolakal.
@shanmnply9643
@shanmnply9643 2 жыл бұрын
എന്തായാലും മെനകെട്ട് അവിടെ ചെന്ന് ഇതിനെ തുറന്ന് കാണിച്ച മച്ചാന്നിരിക്കട്ടെ like👍👍👍
@v4uentertainments685
@v4uentertainments685 2 жыл бұрын
This is the job
@rameshanm9899
@rameshanm9899 2 жыл бұрын
അന്ധമായ കാഴ്ച ല്ലേ.. എന്തു പറയാൻ ഇപ്പോഴും ഇങ്ങനെയും കുറെ മനുഷ്യർ ല്ലേ... ഫാസിൽ ബ്രോ...
@popcorn9781
@popcorn9781 2 жыл бұрын
എന്തെര് തെപ്പെടെ.. കഷ്ടപ്പെട്ട് എന്തേലും അന്തം വിശ്വാസം പരത്താൻ സമ്മതിക്കില്ലേ 😂😂😂all the best bro... 🌹
@magazineentertainment1309
@magazineentertainment1309 2 жыл бұрын
😂😂😂 🔥
@NandhuUzhamalakkal
@NandhuUzhamalakkal 2 жыл бұрын
ഓരോ വീഡിയോസും വിലമതിക്കാൻ അവതതാണ് ഇക്ക നല്ല ഒരു തലമുറയ്ക്ക് പകർന്നു നൽകിയ വലിയ അറിവ് 🙏🙏🙏🙏🙏🙏
@elizabethtijo2479
@elizabethtijo2479 2 жыл бұрын
സത്യം പറഞ്ഞാൽ ഇതു കണ്ടിട്ട് ചിരി വന്നു.. എന്തൊരു ചാനലുകാർ ആണ് വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞു നടക്കുന്നു... ഇക്ക അത് പൊളിച്ചടുക്കി
@user-ot3gx7bh6z
@user-ot3gx7bh6z 2 жыл бұрын
എന്റീശ്വരാ ഈ ഫൈസൽ കാരണം അന്ധവിശ്വാസങ്ങൾക്ക് ഒരു വിലയും ഇല്ലാതെ പോകുവാണല്ലോ ! 😭😭😭
@videowatcher3062
@videowatcher3062 2 жыл бұрын
ചോര വരുന്നതിന്റെ വീഡിയോ കണ്ടപ്പോൾ വെറുതെ ഒന്ന് കരുതി tricks ൽ നിന്ന് ആള് വരുമോന്ന്... ധാണ്ടേ നിൽക്കുന്നു 🔥🔥🔥🔥
@Shinas-rb9wo
@Shinas-rb9wo 2 жыл бұрын
നിങ്ങളുടെ വീഡിയോ വേറെ ലെവൽ തന്നെയാണ് ഫാസിൽക്കാ
@chickugallery9511
@chickugallery9511 2 жыл бұрын
പത്തനംതിട്ടകാരൻ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. 😇💞 ആദ്യമായി ഫാസിൽ ഇക്കാക്ക് ജോലിയുടെ ആവിശ്യം വന്നില്ല.😊
@neethurajeev2718
@neethurajeev2718 2 жыл бұрын
Pathanamthitta il evideya ithu
@a.b.h.is.he.k
@a.b.h.is.he.k 2 жыл бұрын
@@neethurajeev2718 etho oru colony in Kozhencherry
@kingabhi5495
@kingabhi5495 2 жыл бұрын
Pathanam thittam
@neethurajeev2718
@neethurajeev2718 2 жыл бұрын
@@kingabhi5495 schoolil poyittilleda nee? Aksharangal athra vazhangunilla alle
@ftsirk
@ftsirk 2 жыл бұрын
@@kingabhi5495 machane ninde jilla ethaan, 🥰
@shahnashahul8159
@shahnashahul8159 2 жыл бұрын
ദയവു ചെയ്തു മാധ്യമങ്ങൾ ഇതേ പോലെ യുള്ള നിസാര കാര്യങ്ങൾ വലുതാക്കി പ്രചരിപ്പിക്കരുത് അല്ലെങ്കിലേ മനുഷ്യർ കൂടെ കൂടെ വിഡ്ഢി കൾ ആയി കൊണ്ടിരിക്കുന്ന കാലം ആണ് ഇത് 🙏
@vu3gki
@vu3gki 2 жыл бұрын
സത്യം എത്ര ഒളിച്ചു വെച്ചാലും മറനീക്കി പുറത്തുവരും ഫാസിൽ ഇക്കാ ഉയർ 🌹🌹🌹🌹🌹👍👍👍👍👍
@hhyy4807
@hhyy4807 2 жыл бұрын
ഫാസിൽ അടിപൊളി' വിവരണങ്ങൾക്കിടയിൽ 'ആ' ഈ ' എന്നൊന്നും ഇല്ലാതെ വളരെ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ഫാസിലിനെ 'ഇഷ്ഠമാണ് അഭിനന്ദനങ്ങൾ
@gopu2519
@gopu2519 2 жыл бұрын
Ee video കണ്ടപ്പോഴേ ഇക്ക ഡെ വീഡിയോ ക്ക് വേണ്ടി വെയ്റ്റിംഗ് ആരുന്ന്👍🏻
@viewfinder6956
@viewfinder6956 2 жыл бұрын
ഞങ്ങൾ കാത്തിരിക്കുകയായിരുന്നു സത്യാവസ്ഥ അറിയാൻ ട്രിക്സ് ചാനൽ കേരളം മുഴുവൻ പരക്കട്ടെ വിജയിക്കട്ടെ
@vishnuraj7088
@vishnuraj7088 2 жыл бұрын
ഇന്ന് ആ വീഡിയോ കണ്ടപ്പോൾ തന്നെ എന്റെ മനസ്സിൽ ഓടിയെത്തിതു ട്രിക്സ് ചാനലിന്റെ പേരാണ്.. നിങ്ങൾ പോളിയാണ് സുഹൃത്തേ ❤❤
@kingabhi5495
@kingabhi5495 2 жыл бұрын
Pooli alla kundi
@hoodiepile955
@hoodiepile955 2 жыл бұрын
ആ വീഡിയോ ഇറങ്ങിയ ചാനൽ നെയിം ഒന്നു പറയാമോ
@Rahulputhanpurayil
@Rahulputhanpurayil 2 жыл бұрын
പ്രതീക്ഷിച്ച പോലെ ഇങ്ങേര് ഇവിടെയും എത്തി♥️
@ratheeshr3223
@ratheeshr3223 2 жыл бұрын
വീട്ടിൽ 2-3 തവണ ഇത്തരത്തിൽ ബ്ലഡ്‌ കണ്ടു, പിന്നീട് ഒരിക്കൽ ബ്ലഡ്‌ ന്റെ കൂടെ അടുത്ത തവണ ഒരു എലിയുടെ തല കൂടി കിട്ടിയപ്പോൾ ഉത്തരം കിട്ടി.
@nasarnasur4603
@nasarnasur4603 2 жыл бұрын
gvi
@kbretnakaran9693
@kbretnakaran9693 2 жыл бұрын
വളരെ നന്ദി 👍KYS സംസ്ഥാന സമ്മേളനം അവാർഡ് ദാനത്തിൽ എത്തുമെന്നും നേരിൽ കണമെന്നും കരുതിയിരുന്നു, കാണാൻ കഴിയാതിരുന്നതിൽ ഖേദിക്കുന്നു.
@ajiponnuponnu9752
@ajiponnuponnu9752 2 жыл бұрын
ഈ ന്യൂസ്‌ കണ്ടപ്പോഴേ ഞാൻ ഉറപ്പിച്ചിരുന്നു ഇത് ട്രിക്സ്ൽ വരുമെന്ന് 👍👍👍
@UserA_3244
@UserA_3244 2 жыл бұрын
Aa news nte video link undo?
@sumeshck7346
@sumeshck7346 2 жыл бұрын
ചേച്ചി വളരെ യുക്തിയോട് കൂടിയാണ് സംസാരിച്ചത്, ഫാസിൽ അഭിനന്ദനം
@sabujose7015
@sabujose7015 2 жыл бұрын
യഥാർത്ഥ മലയാളത്തിൽ അവതരിപ്പിക്കുന്ന ഫാസിൽ ....👌
@azhakintedevathakumary9439
@azhakintedevathakumary9439 Жыл бұрын
സംസാരമാണ് എനിക്ക് ഏറെ ഇഷ്ടം. ശുദ്ധ മലയാളം❤
@Linsonmathews
@Linsonmathews 2 жыл бұрын
മീഡിയക്കാർ വാർത്തക്ക് വ്യൂസ് കിട്ടാൻ ഓരോന്ന് പറയുന്നു 😄 ആൾക്കാർ ഫോൺ വിളിച്ചു അവരെ ശല്യപ്പെടുത്തുന്നത് ഒന്ന് നിർത്തിയാൽ കൊള്ളാം... ഫാസിൽ ഇക്ക 👍❣️❣️❣️
@THOMAS-jd2be
@THOMAS-jd2be 2 жыл бұрын
Bot ano?
@hakkimkhan3257
@hakkimkhan3257 2 жыл бұрын
Fanilninn vanatharikum
@videoworld936
@videoworld936 2 жыл бұрын
ഇത് ന്യൂസിൽ വന്നപ്പോൾ TRICKS ചാനലിൽ വരാൻ കാത്തിരിക്കുകയായിരുന്നു 😍😍😍
@Apostate94
@Apostate94 2 жыл бұрын
എല്ലാത്തിലും അന്ത വിശ്വാസം കണ്ട് പിടിക്കുന്ന ഒരു ജനതയെ ഇതിന് ഒക്കെ കാരണം ഇതെല്ലാമാണ് എന്ന് പറഞ്ഞു മനസിലാക്കി കൊടുക്കുന്ന നിങൾ സൂപ്പർ.
@Klsanu
@Klsanu 2 жыл бұрын
സോഷ്യൽ മിഡിയയുടെ സത്യാവസ്ഥ പൊളിച്ചടുക്കി 😂😂😂
@Pradeep.E
@Pradeep.E 2 жыл бұрын
പൊളിച്ചടുക്കിയതും സോഷ്യൽ മീഡിയയിലൂടെ തന്നെ!!!
@rajiradhakrishnan112
@rajiradhakrishnan112 2 жыл бұрын
സത്യം തിരക്കി എല്ലാരിലും എത്തിച്ച ഫാസിൽ ഇക്ക ഇരിക്കട്ടെ ഇന്നത്തെ like ❤
@shahi96
@shahi96 2 жыл бұрын
കുന്നിന്റെ മുകളിൽ ആയത് കൊണ്ട് വേറെ ആരും വരില്ല എന്ന് കരുതി ഇത് ഇട്ടവൻ ..അങ്ങ് പരലോകത്തായാലും വന്നിരിക്കും ഫാസിൽ ഭായ് 🤗👍
@rajiradhakrishnan112
@rajiradhakrishnan112 2 жыл бұрын
ഞാൻ അപ്പൊ തന്നെ ഇക്ക ഓർത്തു... ഉടനെ ഒരു വീഡിയോ ഉണ്ടാകും എന്നു അറിയാരുന്നു. Wait ചെയെത് ഇരിക്കുവാരുന്നു
@rahulrajan9496
@rahulrajan9496 2 жыл бұрын
Yes me to 🤗
@AbhijithMKD
@AbhijithMKD 2 жыл бұрын
എല്ലാ കാര്യങ്ങളുടേയും സത്യാവസ്ഥ മനസ്സിലാകി തരുന്ന നിങ്ങള് സൂപ്പറാണ് ഇക്ക❤👍
@softondooronlinesupport2691
@softondooronlinesupport2691 2 жыл бұрын
DNA isolation possibilities can be used to find out the animal species.
@syamkumar8859
@syamkumar8859 2 жыл бұрын
ചാനലുകാർ വാർത്തയ്ക്ക് കൂടുതൽ വിസ കിട്ടാൻ വേണ്ടി എന്തൊക്കെയാണ് പറഞ്ഞു കൂട്ടുന്നത് . എന്തായാലും ആ വീട്ടുകാർ കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞു ഈ വാർത്തയുടെ സത്യാവസ്ഥ ഞങ്ങൾ മുന്നിലെത്തിച്ച ഇക്കക്ക് ഒരായിരം നന്ദി👍👍
@ubaidullakokkarni1004
@ubaidullakokkarni1004 2 жыл бұрын
ഇത്തരം ആളുകളാണ് അന്തവിശാസം പ്രചരിപ്പിക്കുന്നത് താങ്കളുടെ ഇടപെടല്‍ മൂലം ഒരുപരിധിവരെ അത് സമൂഹത്തില്‍ ഇല്ലാതാകുന്നുണ്ട്👍👍👍👍👍
@thenun6021
@thenun6021 2 жыл бұрын
ഈ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിൽ ആദ്യം വന്നത് ഈ ചാനൽ ആണ്. Thanks ബ്രോ..
@Golden-wings337
@Golden-wings337 2 жыл бұрын
ഫാസിലിന്റെ ഈ പോസ്റ്റിനായുള്ള കാത്തിരിപ്പിന് വിരാമം.👍
@Adhishmedia84
@Adhishmedia84 2 жыл бұрын
കുപ്രചാരണങ്ങൾ അടിച്ചിറക്കാൻ കുറെ ആളുകൾ. സത്യാവസ്ഥ എന്തെന്ന് പോലും തിരക്കാൻ നോക്കില്ല അവർ. അടിപൊളി വീഡിയോ ആയിരുന്നു ❤🤝🤝
@Adhishmedia84
@Adhishmedia84 2 жыл бұрын
സൗഹൃദം തോന്നുന്നു എങ്കിൽ തിരിച്ചും വരണേ 🙏🙏🙏
@simyjoshy9653
@simyjoshy9653 2 жыл бұрын
ഇക്കാ.... ഇക്കയുടെ എല്ലാ വീഡിയോസും ഞാനെൻ്റെ മക്കളേയും കാണിക്കുന്നുണ്ട്. അവരെങ്കിലും അന്ധവിശ്വാസങ്ങളെ കുത്തിനിറക്കാത്ത തലച്ചോറുമായി വളരട്ടെ. ഈ ചാനലിലെ 90% subscribers ഉം ഇക്കയെ സപ്പോർട്ട് ചെയ്യുന്നതു കാണുമ്പോൾ ഞങ്ങളെപ്പോലെ ചിന്തിക്കുന്ന അന്ധവിശ്വാസികളല്ലാത്ത കുറേ പേര് കൂടി ഉണ്ടെന്നറിയുമ്പോൾ ഭയങ്കര സന്തോഷം.ഇക്കയെ ഒന്നു നേരിൽ കാണണം എന്ന് ഇതിലെ ഭൂരിഭാഗം Subscribers ഉം ആഗ്രഹിക്കുന്നുണ്ടാകും.
@naseemnaseem7453
@naseemnaseem7453 2 жыл бұрын
ശെ,, ഇവിടെ,, ഒരു,, ഉടായിപ്പും,, നടക്കില്ല,, ഈ,, ഫാസിലിൻ്റെ,, ഒരു,, കാര്യം,, സത്യം,, മനസ്സിലാക്കാൻ,, ഈ,, ചങ്കിൻ്റെ,, ഓട്ടം,, ഒരു പാട്,,, ഇഷ്ടം,,,
@radhakrishnansouparnika9950
@radhakrishnansouparnika9950 2 жыл бұрын
ഈ ചാനൽ കാണുന്നതുകൊണ്ട് മിക്കവാറും ആൾകാർക്ക് കാര്യം മനസിലാകും.
@MrNirshad
@MrNirshad 2 жыл бұрын
ആ വാർത്തയിൽ ഫാസിൽ ഇക്കയെ ഞാൻ mention ചെയ്തിരുന്നു.... എന്തായാലും ഇപ്പോ ഹാപ്പി 😊😊😊😍
@georgejohn2959
@georgejohn2959 2 жыл бұрын
Fazil is educating "Saakshara Keralam." 👍🙏 Great job. Thank you Fazil.
@John_honai1
@John_honai1 2 жыл бұрын
ഫാസിൽ സാർ Eessentia 2021 ൽ ഉണ്ടെന്ന് കേട്ടു. സന്തോഷം ❤️❤️❤️
@josephmt6872
@josephmt6872 2 жыл бұрын
ആ വാർത്ത കേട്ടപ്പോൾ ഫാസിൽ ഇക്കെയേ ഓർമ വന്നാരുന്നു 😍🥰👍
@kaladhran4547
@kaladhran4547 2 жыл бұрын
Yes
@Hitman-055
@Hitman-055 2 жыл бұрын
ഞാനും നോക്കിയിരിക്കുന്നതാണ്
@nanduraj7007
@nanduraj7007 2 жыл бұрын
Sathyam..
@littlequeen9086
@littlequeen9086 2 жыл бұрын
ഞാനും ഇക്ക ഒന്ന് വീഡിയോ ഇട്ടിരുന്നു എങ്കിൽ വിചാരിച്ചു 😄😄
@hoodiepile955
@hoodiepile955 2 жыл бұрын
Aaa newsnte link undo
@V4views243
@V4views243 2 жыл бұрын
One million പെട്ടെന്ന് ആകാൻ ആശംസിക്കുന്നു.അവതരണം supper bro
@arun9970
@arun9970 2 жыл бұрын
സംഭവം നടന്ന സമയത്തു തന്നെ ഞാൻ അവിടെ പോയിരുന്നു, ഇത് അറിഞ്ഞപ്പഴേ ട്രിക്‌സ് ചാനൽ ആണ് മനസ്സിൽ വന്നത്, ബന്ധപ്പെടാൻ നമ്പർ ഒന്നും ഇല്ലാത്തതിനാൽ കഴിഞ്ഞില്ല
@gangadharanmuthalali8262
@gangadharanmuthalali8262 2 жыл бұрын
Enikum😔
@adithyasvijayan435
@adithyasvijayan435 2 жыл бұрын
Notification vannu egott ponnu🤗
@pindropsilenc
@pindropsilenc 2 жыл бұрын
യാഥാർത്ഥ്യം സത്യസന്ധമായി മറ്റുള്ളവരെ അറിയിക്കുവാനുള്ള ഫാസിലിൻറെ വേകൃതയെ പ്രശംസിക്കാതെ വയ്യ ആയിരമായിരം അഭിനന്ദനങ്ങൾ 💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐Jn
@harikrishnanrajan3432
@harikrishnanrajan3432 2 жыл бұрын
ഒരു ശൂലവും ഒരു ഹാരവും ഒരു നല്ല കാണിക്ക പെട്ടിം അ കുടുംബത്തിന് ഒരു സ്ഥിര വരുമാനം കിട്ടുമായിരുന്നു 😆
@satheesh379
@satheesh379 2 жыл бұрын
ഇതാണ് റിയാലിറ്റി ഒരാൾ ആളുടെ ഹൈക ഉണ്ടാക്കാൻ ഉള്ള. ആ വിദ്യ പൊളിച്ചു. പൊളി ബ്രോ ഇതാണ് നല്ല awarness.. 👍👍
@sumeshg3110
@sumeshg3110 2 жыл бұрын
എന്റെ ലൈകും എന്റെ ഫ്രണ്ട്സിന്റെ ലൈകും എന്റെ ഇക്കൈക്ക്. ഒരു മറുനാടൻ മലയാളി 👍
@safa3702
@safa3702 2 жыл бұрын
കാക്കോ ഇങ്ങള് ഉള്ള കാരണം സത്യാവസ്ഥ അറിയാൻ പറ്റുന്നു. ഇല്ലെങ്കിൽ ഇതിനെ വലിച്ചു നീട്ടി വേറെ എന്തൊക്കെ ആക്കും മറ്റുള്ളവർ.. ♥️♥️
@riderboy9111
@riderboy9111 2 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 😊👏🏻❤️
@mkvloggerplamkala7769
@mkvloggerplamkala7769 2 жыл бұрын
എല്ലാ ടിവി ചാനൽ കാർക്കും ഒരു അസുഖം ഉള്ളതാണ് ഒരു ചാനലുകാരും ആരും യഥാർത്ഥ്യം പറയാറില്ല യഥാർത്ഥ്യം പറഞ്ഞാൽ ആരും ആ ചാനൽ കാണില്ല ഇല്ല അതുകൊണ്ട് തന്നെ അവർ കഴിഞ്ഞിട്ട് കുറേ പറയും എല്ലാ ചാനലുകാരും ട്രിക്സ് ചാനൽ ചാനൽ പൊളിച്ചടുക്കി
@sindhukalabhavan4738
@sindhukalabhavan4738 2 жыл бұрын
Soooo proud dear...... ഇത്തരം കള്ളത്തരം പൊളിച്ചടുക്കാൻ താങ്കളെ പോലുള്ളവർക്കേ കഴിയു....... 🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍❤❤❤❤❤
@aniljoseph8901
@aniljoseph8901 2 жыл бұрын
ഇക്കയുടെ വീഡിയോ കാണാൻ വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. കൊള്ളാം . അടിപൊളി
@sharanyak2677
@sharanyak2677 2 жыл бұрын
My husband likes most of your videos. I came to see this video unexpectedly... He likes your sincerity and courage in unwinding these fake news... He is also genuine.. Unfortunately he is no more. He passed away 5 months ago...
@opchattygamer2876
@opchattygamer2876 2 жыл бұрын
🥺
@yusjjh190
@yusjjh190 2 жыл бұрын
❤😔
@ahammedshakir6534
@ahammedshakir6534 Жыл бұрын
CONDOLENCES😢
@shemeervaliyakath4738
@shemeervaliyakath4738 2 жыл бұрын
ഫാസിൽ ബ്രോ നിങ്ങൾ ഒരു സഭവം തന്നെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചാനൽ തന്നെ വളരെ നന്ദി
@Jackie44639
@Jackie44639 2 жыл бұрын
❤️♥️🔥⚡Machan uyir bro poli full support ondu⚡
@chackochi598
@chackochi598 2 жыл бұрын
ശേ ഇക്ക എത്തും എന്ന് ഞാൻ ഇന്നലെ വീട്ടിൽ പറഞ്ഞതെ ഉള്ളു... ഇത്ര അടുത്ത് വന്നിട്ടും ഒന്ന് കാണാൻ പറ്റിയില്ലല്ലോ 😢
@SR1Tech
@SR1Tech 2 жыл бұрын
എതായാലും ഇക്കാ ഞങ്ങളുടെ നാട്ടിൽ എത്തി ഇത് എന്താണ് സത്യവസ്ത എന്ന് ബോധ്യപെടുത്തിയതിന് ഒരു പാട് താങ്ക്സ് കൂടെ ഞാൻ ഇട്ട കമൻറ് ഇക്കയുടെ ശ്രദ്ധയിൽ പെട്ടതിനും
@anusuresh8270
@anusuresh8270 2 жыл бұрын
ഞാൻ പ്രെദീഷിച്ചു നിൽക്കേന്നു ഇക്കയുടെ വീഡിയോ കായി 👌👍
@shahanashihab5619
@shahanashihab5619 2 жыл бұрын
അങ്ങനെ അതിനും കർട്ടൺ വീണു 😄😄ഫാസിൽക്ക പൊളി 👍
@rjshreyas1886
@rjshreyas1886 2 жыл бұрын
ഇത് കൊള്ളാം എങ്കിൽ ഞാൻ ഒരു മഞ്ഞ വെള്ളം ഒഴിച് ഇടാം എന്നിട്ട് news ഇനെ വിളിക്കം 'Head line' വീടിന്റെ ടൈൽ ഇന് മഞ്ഞ പിതം ഭീതി ഓടെ വീട്ടുകാർ and നാട്ടു കാർ 😌
@RaidenPUBG.
@RaidenPUBG. 2 жыл бұрын
🥲🥲🥲🥲🥲
@SpyGod_MR
@SpyGod_MR 2 жыл бұрын
🙏
@achuthankannampurath2862
@achuthankannampurath2862 2 жыл бұрын
😅😅😅
@sheejababu437
@sheejababu437 2 жыл бұрын
Njan ippo aduthe ee chanal kanan thudingiyitha super fazil chettan poli
@vipinlal9469
@vipinlal9469 2 жыл бұрын
ഞങ്ങളുടെ നാട്ടിലും ചാനലുകാർ ആഘോഷമാക്കിയ എല്ലാവരെയും മുൾമുനയിൽ നിർത്തിയ ഇത്തരമൊരു സംഭവമുണ്ടായിരുന്നു മണിക്കൂറുകൾക്കുള്ളിൽ പ്രാധമിക അന്വേഷണത്തിൽ തന്നെ അതിന്റെ ചുരുളഴിയുകയും ചെയ്തു പ്രസ്തുത വീട്ടിലെ സ്ത്രീയുടെ കാലിൽ നിന്നും വന്ന രക്തമായിരുന്നു അത് ഞരമ്പിനുണ്ടാകുന്ന അസുഖമായ വെരിക്കോസ് വെയിൻ അതിനുകാരണം പ്രാരംഭ ഘട്ടമായതിനാൽ ആ സ്ത്രീയും അതറിഞ്ഞില്ല
@thamsicp8133
@thamsicp8133 2 жыл бұрын
നിങ്ങളുടെ വീഡിയോ ഓരോന്നും ഒരുപാട് ഉപകാരപ്പെടുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍
@keralavlogz8536
@keralavlogz8536 2 жыл бұрын
സത്യം പറഞ്ഞ ആ അയൽവാസി ചേച്ചിക്ക് ഒരു Like🔥👍
@mammuzworld4791
@mammuzworld4791 2 жыл бұрын
that's my mother ❤️
@ramakrishnanna6885
@ramakrishnanna6885 2 жыл бұрын
ഫാസിൽ "ഇക്കാ" ദി ഗ്രേറ്റ്🌹🌹🌹🌹 ❤️❤️❤️❤️❤️❤️❤️
@sujithpathiramkunnath5418
@sujithpathiramkunnath5418 2 жыл бұрын
വാർത്ത കണ്ടത് ജനം ടീവിയിൽ ആയിരുന്നു, അപ്പോളേ കരുതി അവിടെ പോവുമെന്ന് ❤
@adithyasvijayan435
@adithyasvijayan435 2 жыл бұрын
Janam tv il eganne oru vartha vannathayi nja orkkunilla 🤔.ennann E vartha vannath🤔
@sujithpathiramkunnath5418
@sujithpathiramkunnath5418 2 жыл бұрын
@@adithyasvijayan435 വീഡിയോ അല്ല, വാർത്ത ആയി കൊടുത്തിരുന്നു, ട്രിക്ക്സിന്റെ മുൻപത്തെ വീഡിയോയുടെ കമന്റിൽ ഞാൻ ലിങ്ക് പേസ്റ്റ് ചെയ്തിട്ടുണ്ട് ✌🏻
@Hitman-055
@Hitman-055 2 жыл бұрын
ജനം TV അല്ല തള്ള് Tv ആണ്
@narayanana5548
@narayanana5548 2 жыл бұрын
ഞാനും ഈ വാർത്ത കണ്ടത് ജനം ടീവിയിൽ ആയിരുന്നു.
@moideenkutty9330
@moideenkutty9330 2 жыл бұрын
Sooch;amayi parsoodichal. Ella anda viswasangalum ithupooley. Asthiyamayirikkum t t m vettichira
@ajmalmuhamed2490
@ajmalmuhamed2490 2 жыл бұрын
സത്യം പറഞ്ഞ ചേച്ചി ആണ് താരം
@muhsinaninu5457
@muhsinaninu5457 2 жыл бұрын
ഈ വീട്ടുകാർ ഇതിന്റെ പേരിൽ കളവ് പറഞ്ഞില്ല. മുൻപ് ഒരു വീട്ടുകാർ തറയിൽനിന്ന് കള്ള് ഉരുണ്ട് വന്നു വീടിന്റെ ഉള്ളിലേക്ക് വീഴുന്നു എന്നത് വളരെ പൊട്ടത്തരം ആയി കളവു പറഞ്ഞു അത് ഫാസിൽ ക്ക പൊളിച്ചടുക്കിയത് ഓർക്കുമ്പോൾ ഇവർക്ക് സത്യസന്ധത ഉണ്ട്
@Toms.George
@Toms.George 2 жыл бұрын
കള്ള് അല്ല. കല്ല് എന്ന് എഴുതൂ ബ്രൊ.
@muhsinaninu5457
@muhsinaninu5457 2 жыл бұрын
@@Toms.George 😂😂 അത് ടൈപ് ചെയ്തപ്പോൾ മാറിയത് ആണ്. സംഗതി മനസിലായില്ലേ
@Toms.George
@Toms.George 2 жыл бұрын
@@muhsinaninu5457 തമാശ പറഞ്ഞതാണ് ബ്രൊ. 😄😄😄
@muhsinaninu5457
@muhsinaninu5457 2 жыл бұрын
@@Toms.George 😍😍
@Toms.George
@Toms.George 2 жыл бұрын
@@muhsinaninu5457 👍
@parudeesa5247
@parudeesa5247 2 жыл бұрын
ഫാസിൽ ബഷീർ താങ്കളൊരു വലിയ മനുഷ്യനാണ് all the best ❤️
@raihumallu
@raihumallu 2 жыл бұрын
Monishaaa nee adipollii yaaaa enthayalum powllichu adakkiii
@haseenasubair1258
@haseenasubair1258 2 жыл бұрын
ഇനിയും ഇങ്ങനെ യുള്ള ഒരു പാട് വീഡിയോ പ്രതീക്ഷിക്കുന്നു 👍
@nithinrajvettoor6551
@nithinrajvettoor6551 2 жыл бұрын
നിങ്ങ നമ്മുടെ പത്തനംതിട്ടയിലും എത്തിയോ.. ♥️♥️.. fan
@minijoseph678
@minijoseph678 2 жыл бұрын
അതു ലാബിൽ test ചെയ്യണമായിരുന്നു. എന്തായാലും ആ വീട്ടുകാർക്കും പേടി ഉണ്ട്.അതു മൃഗത്തിന്റെ ആണോ മനുഷ്യന്റെ ആണോ എന്ന് തിരിച്ചറിയേണ്ടത്.?
@azmintwinsworld217
@azmintwinsworld217 2 жыл бұрын
Cheithallooo,
@manur1304
@manur1304 2 жыл бұрын
@@azmintwinsworld217 എന്നിട്ട് എന്താ ആയി
@justahuman3759
@justahuman3759 Жыл бұрын
എന്നിട്ട്
@anandk.c1061
@anandk.c1061 2 жыл бұрын
ചില മീഡിയ ഒരു വൻ പരാജയം ആണ് എന്ന് തെളിയിച്ച ഒരു വീഡിയോ 👏👏👍🙏
@prajeeshtv9723
@prajeeshtv9723 2 жыл бұрын
ഫാസിൽ ബായ് morning ഒന്ന് ഓടുന്നതോ evening എന്തെകിലും കളിക്കുന്നതോ നല്ലതാണ് ഹെൽത് ഇല്ലങ്കിൽ welth ഇല്ലാകേട്ടോ best of luck 👍👍
@first_viral13
@first_viral13 Жыл бұрын
6,7 പേരൂള്ള ഒരു ചെറിയ കുടുംബം 😂
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 22 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 17 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 102 МЛН
വൈദ്യൻ വ്യാജനോ ? | Tricks Episode : 276
12:40
Tricks by Fazil Basheer
Рет қаралды 220 М.
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 22 МЛН