ഇതു പോലെത്തെ ഉടായിപ്പ് അതിജീവിതമാർ കാരണം ആണ് genuine കേസ് പോലും ആരും വിശ്വസിക്കാത്തത് 😬
@basheerkadayan77162 ай бұрын
സത്യം
@thansi-x1r2 ай бұрын
ഈ പറയുന്ന സ്ത്രീ.. പൂർണ സമ്മത പ്രകാരം ഒരുപാട് തവണ കിടന്ന് കൊടുത്തിട്ട് ഇപ്പോ ഇങ്ങനെ ഒരു സാഹചര്യത്തിൽ തിരിഞ്ഞ് കൊത്തുന്നു എന്ന് മാത്രം🤣🤣 അതാണ് സത്യം.
@RamkumarTraders2 ай бұрын
വാണി മോൾ ഇനി എന്ത് ചെയ്യും??? വാണി ചേച്ചിക്ക് ചതി പറ്റി എന്ന് പറഞ്ഞ മതിയല്ലോ
@PraveenKumar-fy8dj2 ай бұрын
😂😂 വാണവും അങ്ങിനെ തന്നെ ആയിരിക്കും തലയിൽ ആയതു.
@RamkumarTraders2 ай бұрын
@@unnis333 but അവർ സ്നേഹിച്ച് അല്ലേ കല്യാണം കഴിച്ചത് പിന്നെയും പോയി കള്ള പണിക്ക് പോകുക എന്ന് പറഞ്ഞ അതിൽ പരം ദാരിദ്ര്യം വേറെ ഉണ്ടോ ബ്രോ..any way വാണി മോൾ ഈ സാഹചര്യം ആയി പൊരുത്തപ്പെട്ട് പോകട്ടെ എന്ന് കരുതാം...അവരുടെ വിഷമം കൂടി നമ്മൾ കാണണം...ഇങ്ങനെ വന്നത് കൊണ്ട് മലയാള സിനിമ രക്ഷപെടും മുന്നോട്ട് എല്ലാം ക്ളിയർ ആകും
@vibes73982 ай бұрын
@@unnis333 A- line? Entha
@sam.t.kolethkoleth992 ай бұрын
Poi mukhanghal pakal maanyanmaar khoram khoram stheerikalku vendi samsaarichavar.ella kondhan maarum veenu.
@Lekshmi-nv2ec2 ай бұрын
@@vibes7398aaline ennavum
@prabhakarant.k58352 ай бұрын
ഇതിലെ comments ആണ് കോമഡി...ചിരിച്ചു ചിരിച്ച് ഒരു paruvamayi
അതിജീവിത പറയുന്നത് ഒന്നും അങ്ങോട്ട് വക്തമാകുന്നില്ലല്ലോ
@gauthamprem88332 ай бұрын
Fishy
@SudhirajSuseel2 ай бұрын
മാനവും, അഭിമാനവും ഉള്ള ആരെങ്കിലും ഒരു തവണ ദുരനുഭവം ഉണ്ടായാൽ പിന്നെയും അവിടെ തന്നെ പോകുമോ, കഷ്ടം,
@ss-rq3nr2 ай бұрын
അതി ജീവത അത് എല്ലാവർക്കും ചാർത്തി കൊടുക്കരുത്, അതി ജീവതമാർ കുറെ undu നമ്മുടെ മുമ്പിൽ, ജീവിച്ചും, മൺമറഞ്ഞും ,പീഡിപ്പിച്ച് അവിടുന്ന് resign പിന്നെയും അവിടെ പോയി വീണ്ടും പിന്നെയും resign ഇതാണോ അതി ജീവത, Anno
@manjukrishna21232 ай бұрын
Vvips nte Koode hotels um resorts um(Esp gulf n other foreign countries ) kidannu orupad cash undakki ..palatharam revenge pinneed cheyunna Athijeeviithamarum und ..kaalam theliyimatte
@RajeeshRavi-jb5pk2 ай бұрын
എന്തോ വശപ്പിശക് പോലെ രണ്ടു മുന്ന് പ്രാവശ്യം കഴിഞ്ഞപ്പോളാണ് പീഡനമാണെന്ന് മാലാസിലായി
ഇതിപ്പോ ഒഴുകുന്ന തോണിക്ക് ഒരു തള്ള് എന്ന പോലെ സിനമക്കാർക്ക് എതിരെ ആരോപണം വന്നു കൊണ്ടിരിക്കെ കൂട്ടത്തിൽ ആരെങ്കിലും വന്നു ഒരാളുടെ പേര് വെറുതെ പറഞ്ഞാൽ പോലും അത് വലിയ impact ഉണ്ടാക്കും. സത്യം തെളിയട്ടെ
@fatimajerome84242 ай бұрын
Exactly 💯 now each one is blaming filmmakers it's going like manuya chain we need a solid evidence to prove this ...My opinion might be others different her way of presentation and words are not matching somewhere something wrong is anyone notice she said aher first resignation some issues happened related to Baburaj s son then immediately she said it's staff...
@positivejafar1896Ай бұрын
ബാബുരാജിന്റെ കേസും കള്ളം പേരും കള്ളം ജയസൂര്യ കേസും കള്ളം നാലാളറിയാൻ വേണ്ടി Famous ആകുവാനും വേണ്ടി
@sajudelta81792 ай бұрын
Parayoo Chechi just wait for the Arun ‘s Judgement
@vpv36542 ай бұрын
എവിടെയോ എന്തോ ഒരു തകരാറു പോലെ..😅
@RasheednanthothRasheedali2 ай бұрын
സത്യമായിട്ടും വേറെ എന്തൊക്കെയോ മണക്കുന്നുണ്ട്.... മാപ്രകൾ അത്ര വിശുദ്ധ പശുക്കൾ ഒന്നുമല്ല.... റേറ്റിംഗ് കൂട്ടാനും ഒന്നാം സ്ഥാനത് എത്താനും ഇവറ്റകൾ ഏതറ്റം വരെയും പോയേക്കാം..... പലരെയും കുത്തിപ്പൊക്കി കൊണ്ടുവന്നേക്കാം.... അവർക്ക് വല്ലതും ഓഫർ ചെയ്ത്...... ഇതൊക്കെ സാധ്യതകൾ ആണ്...ഇന്നത്തെ കാലത്ത് ഇങ്ങനെയും ചിന്തിച്ചേ മതിയാകു.... ഇതിനർത്ഥം സിനിമ ഫീൽഡിൽ ഉള്ളവർ ഒക്കെ വിശുദ്ധന്മാർ ആണെന്നല്ല.....
@sarithaj65602 ай бұрын
ജയസൂര്യ 2013 ൽ പീഡിപ്പിച്ചു. 2020 ൽ ജയസൂര്യ യുമായുള്ള foto ആ സ്ത്രീ പ്രൊഫൈൽ പിക് ഇട്ട foto ഇപ്പോ വൈറൽ ആകുന്നുണ്ട് 😂😂😂..
@gauthamprem88332 ай бұрын
Njanjm kandu😅😅
@jaseerp47002 ай бұрын
😂
@y.k48712 ай бұрын
നിരവധി തവണ പീഡനം കഴിഞ്ഞാണ് പീഡനം ആണിത് എന്ന് ഓൾക്ക് മനസിലായത്.😂😂😂
@subairptbptb69192 ай бұрын
പീഡനം എന്ന് പറയാമോ ഇതിന്
@y.k48712 ай бұрын
@@subairptbptb6919 തുറിച്ചു നോക്കിയാലും കണ്ണുകൊണ്ട് (അക്ഷരം തെറ്റരുത് ) ഉള്ള പീഡനം ---😂😂😂
@azizma705Ай бұрын
ഞാൻ ഒരു പാവം ആയിരുന്നു.. പിന്നെ വീണ്ടും.. പോവേണ്ടി.. വന്നതും... പാവം ആയത് കൊണ്ടാണ് 🤭🤭🤭
@raazineerolpalam17112 ай бұрын
ഇവരുടെ വാക്കുകൾ കേൾക്കുമ്പോ യഥാർത്ഥ അതിജീവിതകളെ പോലും സംശയിച്ച് പോകും 😢
@bijukr20372 ай бұрын
കാലത്തിന് മുന്നേ സഞ്ചരിച്ച ഡയലോഗ് ....നീയടക്കമുള്ള പെൺവർഗ്ഗം മറ്റാരും കാണാത്തത് കാണും നിങ്ങൾ ശപിച്ചു കൊണ്ട് കൊഞ്ചും ചിരിച്ചു കൊണ്ട് കരയും മോഹിച്ചു കൊണ്ട് വെറുക്കും
@SudheeshKumar-vn8gr2 ай бұрын
ആ സാഹചര്യം മനസിലാക്കു 😂😂😂😂😂😂😂
@scariyapappachan42802 ай бұрын
She doesn't know what she is talking about..contradictory statement
@ayshaShibini-fz4fw2 ай бұрын
എന്തിനാണ് ഇവരെയൊക്കെ അദ്ദേഹം എന്ന് വിളിക്കുന്നത്?
@venikannan-r2u2 ай бұрын
രണ്ടും കെട്ട പെണ്ണുങ്ങൾ, സംസാരം കേട്ടാൽ തന്നെ ഇവരുടെ മഹിമ നമുക്ക് മനസ്സിലാക്കാം കഷ്ടം
@anilgopi93662 ай бұрын
അരുൺകുമാർ ഇത് നിർത്താറായില്ലേ, നിങ്ങളെ കുറിച്ചും ഇതുപോലെ ആരും പറയാതെ ഇരിക്കട്ടെ. സോഷ്യൽ മീഡിയയുടെ കാലമാണ്.
@user-ib9do9fe1r2 ай бұрын
രണ്ടാമത് പോകാൻ കാരണം പീഡനത്തിന്റെ സുഖം മറക്കാൻ പറ്റാത്തത് കൊണ്ടാണ്
@thomasmattam1796Ай бұрын
ഈ സ്ത്രീ പറയുന്നത് സത്യം ആയി തോന്നുന്നു
@sajadsaju34812 ай бұрын
ആഹാ കൊള്ളാം ഒരോ ഒരോ കോമഡി അതിജീവിത 😂
@jsmattathil98492 ай бұрын
പേര് പറയരുത്.. പറഞ്ഞാലും തിരിച്ചറിയാൻ പറ്റാൻ സാധ്യത ഇല്ല
സുഖം കിട്ടിയപ്പോൾ ആഹാ എന്ന് പറഞ്ഞു😊 ഇപ്പൊ പറഞ്ഞിട്ട് വല്ല കാര്യവും ഒരു കുടുംബം നശിപ്പിക്കാൻ അല്ലാതെ വല്ല കാര്യമുണ്ടോ ബാബുരാജ് എന്ന് പറഞ്ഞാൽ ഭയങ്കര ശക്തിയാണ് നിങ്ങളുടെ സന്തോഷിക്കുക
@ജെറമിയ2 ай бұрын
എല്ലാവരുടെ ഒരു കണ്ണ് വയനാട് ദുരിതശാസ fund വേണം അല്ലെങ്കിൽ ഈ ഗ്യാപ്പിൽ ബിജയണ്ണൻ കൊണ്ട് പോകും
@mac-vq1nz2 ай бұрын
So true
@josephjohn59382 ай бұрын
💯 correct 😁😁😁😁
@arshadpkarshadpalli5215Ай бұрын
ആദ്യം പീഡിപ്പിക്കുന്ന പിന്നെയും പോകുന്നു പിന്നെയും പീഡിപ്പിക്കുന്ന 😂😂😂😂
@robintt19902 ай бұрын
ട്രിവാൻഡ്രം ലോഡ്ജിലെ കന്യകയെ ഓർമ്മ വരുന്നു😂😂
@bibinmavanal77572 ай бұрын
കാപട്യം നിറഞ്ഞ അസ്ഥിരതെ നിന്റെ പേര് സ്ത്രീ എന്നാകുന്നു Dr. Arun🌹
@Leylandlorry_craze2 ай бұрын
ഇങ്ങനെ പറഞ്ഞു പറഞ്ഞു ലാസ്റ്റ് വിജയ് ബാബു കേസ് പോലെ ആകും ലാസ്റ്റ് 😄. പെണ്ണുങ്ങൾ എല്ലാം കുടുങ്ങും
@yuvaan29792 ай бұрын
Dr. അരുണിന്റെ കിളി പോയി 😄
@jinilkumar33932 ай бұрын
ആ സ്ത്രീയെ പറയാൻ അനുവദിക്കു മൊട്ടെ
@shihabnjanduentertainment58042 ай бұрын
അടി ഇടി വെടി അതാണ് സിനിമ😅
@144pi2 ай бұрын
Somthing fishy
@Guruji-x7cАй бұрын
റിസോട്ട്, എന്നു മലയാളത്തിൽ പറഞ്ഞാൽ വ്യഭിചാരശാല...😄😄😄
@Rajesh-zf6gv2 ай бұрын
വയനാട് മറന്നൊ ?
@chirikandant83562 ай бұрын
അയിന് ഇനി കച്ചോട മാർക്കറ്റ് ഇല്ല 2:11 💩✍️
@subinpauljoy2 ай бұрын
ഹേയ് വയനാട്ടിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ച് ഇഷ്ടം പോലെ പീഡിപിച്ചിട്ടുണ്ട്
@jaijan0072 ай бұрын
Mullaperiyar.. adutha julyil kanam 😂
@sahadsaleem91832 ай бұрын
മോഹൻലാൽ.. മുകേഷ്.. ഗണേഷ്.. സീദിഖ്... ബാബു രാജ്.... മണിയൻ പിള്ള രാജു...
@Ok_03042 ай бұрын
ഇവൾ മുഖം വെളിപ്പെടുത്താത്തത് മറ്റൊന്നും കൊണ്ടല്ല, ആ റിസോർട്ടിൽ വെച്ച് ഇവൾ "ആത്മാർത്ഥമായി ജോലി ചെയ്തത് " അറിയുന്ന ഒരുപാട് ആളുകൾ ഈ ന്യൂസ് ഒക്കെ കാണുമെന്ന് വ്യക്തമായി അറിയാകുന്നത് കൊണ്ടാകും. ഇവൾ പരാതി കൊടുത്താൽ കേരള പോലീസിന് ഒരു സിനിമ തന്നെ തുടങ്ങാനുള്ള കഥയും തിരക്കഥയും ഒക്കെ ഇവളിൽ നിന്നുതന്നെ ലഭിക്കും 👌🏻😂
@kadalottilvlogs22552 ай бұрын
നല്ല ബെസ്റ്റ് കോമഡി....😂😂😂 ഇവള് പറയുന്നത് മൊത്തം കള്ളം ആണ്...
@madhuk41742 ай бұрын
വാലും തലയും ഇല്ലല്ലോ കഷ്ടം
@Vinu19752 ай бұрын
എന്റെ പൊന്നു മോട്ടേ ഈ അവരാതം ഒന്ന് നിർത്താമോ?
@prabhakarant.k58352 ай бұрын
പീഢനം കാരണം അല്ല ഞാൻ റിസൈൻ ചെയ്തത്😅😅
@sanilkumarpc2 ай бұрын
പ്രായപൂർത്തിയായിട്ടുണ്ട്. രണ്ട് പ്രാവശ്യം.😂😂😂😂😂😂
@user-padmesh2 ай бұрын
എനിക്ക് 😂😂😂അയ്യോ......കേൾക്കാൻ വയ്യ😂😂😂
@MansoorMalammal2 ай бұрын
കാണാതായ അരുൺ ന്റെ കാര്യം ന്തായി. കാഫിർ സ്ക്രൻഷർട് ന്തായി
@RajeshgPillai2 ай бұрын
ഈ ആരോപണങ്ങൾ ശരിയാണെങ്കിൽ അവർ ശിക്ഷിക്കപ്പെടണം പക്ഷേ ആരോപണം മാത്രമായി പുരുഷൻമാരെ തേജോ പദം ചെയ്യാൻ പുരുഷന്മാരുടെ സംഘടനാ അനുവദിക്കരുത് പുരുഷന്മാരുടെ സംഘടനാ ഉണർന്നു പ്രവർത്തിക്കേണ്ടത് ഈ സമയത്ത് അത്യാവശ്യമാണ്
@sajikumarpv72342 ай бұрын
ഈ സ്ത്രീ പറയുന്നത് അർദ്ധസത്യം ആയിരിക്കും. പക്ഷേ അവരുടെ ലക്ഷ്യത്തിൽ എത്താൻ കഴിയാത്തതിന്റെ പ്രയാസം ഉണ്ടിപ്പോൾ 👍
@sunilkumarn96522 ай бұрын
ഇതിൽ സൂക്ഷിച്ചു മെസ്സേജ് ഇട്ടില്ലേൽ പണിയാകും 😢
@SudheeshKumar-vn8gr2 ай бұрын
അവർ ഞെട്ടിയില്ല മാമ
@razerableАй бұрын
Resign cheithittte pinnem poyi join cheithu…. Best best 😀
@AjithapMothayil2 ай бұрын
🤣🤣🤣അത് ചൂഷണം അല്ല സഹകരണം ആണ് 🤣🤣🤣ക്യാഷ് കിട്ടാതായപ്പോൾ വിളിച്ചുപറയുന്നു 🤣🤣
@noon-rn7yh2 ай бұрын
ഹെമ്മേ.... ഞാൻ വെടികളുടെ ഒപ്പം 😊
@pitsiburgo2 ай бұрын
"കള്ള നാണയങ്ങൾ" ഇത്തരം വിഷയങ്ങളുടെ തീവ്രത കുറക്കുക തന്നെ ചെയ്യും .. എന്തൊരു കഷ്ടമാണ്
@SajuPm-m1qАй бұрын
തനിവേശൃ
@jsmattathil98492 ай бұрын
അരുണേ അനാവശ്യ ചോദ്യങ്ങൾ പാടില്ല...😂😂😂😂
@sujayk53712 ай бұрын
ബെസ്റ്റ് കോൺഗ്രസ് അനിൽ അക്കര ടോപ് ഓപ്ഷൻ
@sureshkumart41462 ай бұрын
ഇത് നല്ല രീതി അല്ല. ഇത് വാർത്താ ചാനലിടുടെ പുറത്തു വരുന്നത് ശരിയല്ല.Dr അരുൺ kumar ശ്രദ്ധിക്കുക.
@kripakaruna37532 ай бұрын
റിസോർട്ടിൽ ഒരു രസമൊക്കെ ഉണ്ടാർന്നു..
@harikrishnan42412 ай бұрын
This doesn't seem genuine
@prasanthprasu85872 ай бұрын
പാവം ബാബു അണ്ണൻ....
@hariparameswaran40632 ай бұрын
പിന്നേം അവിടെ തന്നെ ജോലിക്ക് പോയി.... ഏതോ അഡ്വക്കേറ്റ് പറഞ്ഞു കൊടുത്തിട്ടുണ്ട് നല്ല പണം കിട്ടും എന്ന്....
@Smart1994edu2 ай бұрын
Arun annan Eni CBI keranam
@Jojobu-x4n2 ай бұрын
ആലുവയിൽ വീട്ടിൽ വെച്ചാണോ ആദ്യം പീഡിപ്പിക്കപ്പെട്ടത്? അതിനു ശേഷം വീണ്ടും അതെ ആളിന്റെ റിസോർട്ടിൽ ജോലി ചെയ്യാൻ പോയി 😝😝😝😝..വിശ്വസിച്ചു കേട്ടോ. ..ഇതു പോലെ ഉള്ള ഫ്രാടുകൾ കാരണം സത്യം പറയുന്നവരും കള്ളം പറയുവാണ് എന്ന് നമ്മൾക്ക് തോന്നും.
@shijadarackal11532 ай бұрын
ഇതു പൊളിഞ്ഞു ഇനി ആലുവ ബസ്റ്റാൻഡിൽ ഒന്ന് തപ്പിനോക്കിയാൽ പുതിയ അളെ കിട്ടും മോട്ടേ നീ ഒക്കെ ഇത്രയും തറയാണോ
@bodyworld81402 ай бұрын
ഭർത്താവ് ആണ് താരം 😂😂😂😂
@aarsharamakrishnan30762 ай бұрын
Aww ഇവൾ പോയപ്പോ റിസോർട്ട് ഡൌൺ ആയി എന്ന് 😂 പീഡനം നടന്നിട്ടു രാജിവെച്ചു again ഇവൾ പോയപ്പോ റിസോർട് ഡൌൺ ആയി പറഞ്ഞു വിളിച്ചപ്പോ തിരിച്ചു വിളിച്ചു 😂എഴുതി വായിക്കൂ അഹ്‌ണോ 🤔
@SajilSajil-i2g2 ай бұрын
രേവതി കേസ് എന്താ മോട്ടേ പറയില്ലേ
@abdulgafoorputhenkalathil62582 ай бұрын
ഹോ 2 വട്ടം റിസൈൻ ചെയ്തു.... നാണമില്ലേ അരുൺ കുമാർ
@H_uman_being2 ай бұрын
ഉടായിപ്പാണ് എന്ന് തോന്നുന്നു
@ska-kn6ed2 ай бұрын
പടക്കങ്ങളെ മുന്നിൽ നിർത്തി ആരോ പിന്നിൽ ഉണ്ട്
@unofficialshab22702 ай бұрын
Ooham💥
@shajiramachandran10292 ай бұрын
ആരാ ഇപ്പോൾ ഞെട്ടിയത്...... ആകെ കൺഫ്യൂഷൻ...
@Farhan2007-t9m2 ай бұрын
പീഡനം നടന്നു റിസൈൻ ചെയ്തു വീണ്ടും വിളിച്ചപ്പോ വീണ്ടും പോയി ആ ബെസ്റ്റ് വാ പോകാം 🤣🤣🤣
@AshrafAshrafpp-p8t2 ай бұрын
ഞങ്ങൾക്ക് ബോറടിക്കുന്നു.
@mvmanjunath89582 ай бұрын
JA 😂😂
@rafisalalah14252 ай бұрын
പീഡിപ്പിച്ച ആളുമായി പിന്നെയും പീഡിപ്പിക്കാൻ പോയി Best കേസ് ഇനി പോയി ഒരു കട്ടനടിച്ച് വരാം😂😂
പേരിൽ മാത്രം amma.... അടുത്തുകഴിഞ്ഞാ umma.... രാത്രി ആയാൽ mama ... എല്ലാം കഴിഞ്ഞാൽ chumma...
@Parternakulam2 ай бұрын
ഇത് റാങ് ആണ് ചീറ്റിങ്ങ് 🙏
@sameershameer9842 ай бұрын
രണ്ട് തവണ പ്രായപൂർത്തി ആയി 😀😀😀
@lisnamancottil8142 ай бұрын
Ethenthokkeyanu parayunnathu
@mallupagan2 ай бұрын
ഇതെന്ത് കോപ്പ്... പേരും ഇല്ല മുഖവും ഇല്ല ആരാ എന്താ എന്ന് അറിയില്ല പരാതി വന്നിട്ടില്ല... 2 തവണ resignation.... എന്നിട്ട് വന്നു പറയുന്നു പീഢിപ്പിച്ചു എന്ന് എന്നിട്ട് ആണോ അതില്‍ കേറി പിടിക്കുന്നത്... എന്താണ് ഈ നടക്കുന്നത് ഇത് സംഭവം വേറെ ആണ്... പൈസ settle ആകാതെ എന്തോ issue ആണ്... not feeling genuine
@buttonsbowsindia17362 ай бұрын
Nevertheless Baburaj will get the kick from Vani Vishwanath, for sure 😂