മനുഷ്യരുടെ സേനഹം കണ്ടിട്ട് കരച്ചിൽ വരുന്നു. ആർക്കും ഒരു പോറലു പോലുമേൽക്കാതെ ബാബുവിനെ രക്ഷപ്പെടുത്താൻ സാധിച്ചു.എല്ലാ മനുഷ്യർക്കും വളരെ നന്ദി .
@edkshukkoorvloge2 жыл бұрын
kzbin.info/www/bejne/Zoqqhp2Jbr9njKc
@busywithoutwork2 жыл бұрын
Onde full perentha arum parayathathu.. If any reason??? We proudly says always VAVA SURESH NOT VAVA..
@shafeequekizhuparamba2 жыл бұрын
ബാബുവിനെ കണ്ടാലറിയാം ... അവന്റെ മനസ്സ് സഹതാപത്തിന്റെ മനസ്സാണ്.... സ്നേഹത്തിന്റെ മനസ്സ് ... ബാബുവിന് എല്ലാ വിധ സഹായങ്ങളും കിട്ടട്ടെ ... അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)
@mohammedriyas1692 жыл бұрын
ഏതു മതമായാലും ഏത് രാഷ്ട്രീയമായാലും ശരി ബാബു നന്മയുള്ളമനുഷ്യനായി ജീവിക്കട്ടെ
@edkshukkoorvloge2 жыл бұрын
kzbin.info/www/bejne/rWnNaKGLetOVmbc
@crstiano_edittz46092 жыл бұрын
Aameen
@jithinkjohny68742 жыл бұрын
Athe puthiya oru video vannitundo ummaye theri vilikunnath ath koodi kandu nok saho
@World-f6k2 жыл бұрын
നിഷ്കളങ്ക മായ കുഞ്ഞിനെ പോലെ സംസാരിക്കുന്ന ബാബുനെ ഇഷ്ട്ടം 😘ഈ നിമിഷവും നന്നായി ഇരിക്കട്ടെ എന്ന് തന്നെ പ്രാർത്ഥന ഒരു ജോലി അവന് ആവശ്യം കിട്ടേട്ടെന്ന് പ്രാർത്ഥനയോട് 🥰ബാബു 😘😘
@ASARD20242 жыл бұрын
കുഞ്ഞുങ്ങളുമായേ കൂട്ടുള്ളൂ.
@edkshukkoorvloge2 жыл бұрын
kzbin.info/www/bejne/rWnNaKGLetOVmbc
@edkshukkoorvloge2 жыл бұрын
@@ASARD2024 kzbin.info/www/bejne/rWnNaKGLetOVmbc
@indusuresh31102 жыл бұрын
ഉള്ളിലെ നന്മ കണ്ടിട്ട് ദൈവം ചെയ്ത ഒരു സഹായമായി തോന്നുന്നു ... രക്ഷപ്പെടുത്താൻ മുൻപെ തന്നെ ദൈവം തീരുമാനിച്ചിട്ടുണ്ടാവും
@edkshukkoorvloge2 жыл бұрын
kzbin.info/www/bejne/Zoqqhp2Jbr9njKc
@Mohammedirfan.122 жыл бұрын
ജാതി മതം ഒന്നും ഇല്ല ഇതാണ് യഥാർത്ഥ സൗഹൃദം proud of you ✨✨
@jesijaaz27672 жыл бұрын
ബാബു.. നിന്നെ എന്റെ അനിയനോടെന്ന പോലെ വല്ലാത്തൊരു സ്നേഹം തോന്നുന്നു.....നിന്റെ സംസാരം പൊളിയാണെടാ... Keep it up😍😍
@ux__kkz2 жыл бұрын
🌹🌹🌹👍👍👍👌👌👌
@manjuradhakrishnan87212 жыл бұрын
എനിക്ക് എന്റെ സ്വന്തം മോനെ pole anu ആ മോൻ.
@sihadhasajeev92042 жыл бұрын
A small request small request small request small request to you diii much i love you i love you i love you i love you i love you i love you i love you i love you i love you i love you i love you i love you i love you i love you i love you i love you i love you i
@abhishekraj47962 жыл бұрын
Enik chettane poleyum.... 🥰
@sakeenasakee20912 жыл бұрын
@@ux__kkz oo
@balkees48532 жыл бұрын
ബാബു ഉദ്ദേശിച്ചത് പോലെ എല്ലാം അള്ളാഹു നൽകട്ടെ. ആമീൻ
@cj-sf5st2 жыл бұрын
Appa onne shishaa illinna trespassing is a serious crime mr
@Shanidize2 жыл бұрын
Ameen
@edkshukkoorvloge2 жыл бұрын
@@cj-sf5st kzbin.info/www/bejne/rWnNaKGLetOVmbc
@edkshukkoorvloge2 жыл бұрын
@@Shanidize kzbin.info/www/bejne/rWnNaKGLetOVmbc
@theliteralworld92172 жыл бұрын
Aaameeen
@salaudeenph96992 жыл бұрын
താങ്കളുടെ ഇടപെടൽ ഇഷ്ടപ്പെട്ടു. അവർക്ക്മനസ്സ് തുറക്കാൻ അവസരം ലഭിച്ചു. 😍😍😍
@srelsychemmayath8712 жыл бұрын
ഉമ്മയും മക്കളും നല്ലവരാണ് എന്ന് അവരുടെ സംസാരത്തിൽ നിന്നും മനസ്സിലായി. യേശുനാഥൻ ഇവരുടെ ആവശ്യങ്ങൾ നടത്തി കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@edkshukkoorvloge2 жыл бұрын
kzbin.info/www/bejne/Zoqqhp2Jbr9njKc
@അമ്മുസ്ഗാർഡൻ2 жыл бұрын
മോനേ നിന്റെ മനസിന്റെ. നന്നമ്മയാണ് നിന്നെ രക്ഷപ്പെടട്ടത്. ലോകം. നിനക്കു വേണ്ടിപ്രാര്ഥിച്ചു ഹൃദ്യമിടിപ്പ് നില്കാതെ live കണ്ടു ഞങ്ങളും ഒരുപാട് നന്ൻമ്മ ജീവിതത്തിൽ. ഉണ്ടാവട്ടെ 🙏🏼🥰👍
@hussainhussu42562 жыл бұрын
രാത്രി ആവുമ്പോൾ പാലക്കാട് കാണാൻ നല്ല രസമാണ് അത് പൊളിച്ചു
@edkshukkoorvloge2 жыл бұрын
kzbin.info/www/bejne/Zoqqhp2Jbr9njKc
@hussainhussu42562 жыл бұрын
കാലൻ തോറ്റുപോയി, ഇരുളും പകലും തോറ്റുപോയി മലയും മഞ്ഞും കാറ്റും എല്ലാം തോറ്റുപോയി അവന്റെ നിഷ്കളങ്കതയുടെ മുന്നിൽ നീ പൊളിയാട 😍
@soniyaniya99242 жыл бұрын
🥰🥰🥰🥰👍
@shukkooredk5992 жыл бұрын
kzbin.info/www/bejne/rWnNaKGLetOVmbc
@sobhanamohan88252 жыл бұрын
🙏🙏🙏
@islamictips56332 жыл бұрын
🥰👍🏼
@abdullatheef61662 жыл бұрын
👍🥰🥰
@redpepper5922 жыл бұрын
ഒരാളുടെ ജീവനോളം മൂല്യം ഈ ഭൂമിയിൽ ഒന്നും തെന്നെ ഇല്ല നമ്മുടെ സൈന്യത്തിനു അഭിനന്ദനങ്ങൾ 👍🏻👍🏻
@ashrafvalavil70852 жыл бұрын
👍👌💞
@bindusantosh12812 жыл бұрын
Yes... മുഴുവൻ ലോകത്തേക്കാളും വിലയുണ്ട്...
@redpepper5922 жыл бұрын
@@bindusantosh1281 തീർച്ചയായും ❤️
@muhsimujeeb29332 жыл бұрын
സഹോദരാ .... കണ്ണും മനസ്സും നിറച്ച് പ്രാർത്തിച്ചിരുന്നു നിനക്ക് വേണ്ടി നിന്റെ ജീവന് വേണ്ടി❤️❤️❤️❤️
@mithrasaji36082 жыл бұрын
എത്ര നിഷ്കളകമായി ആണ് ആ മോൻ സംസാരിക്കുന്നത്.. ❤❤ ഇനി ഒരിക്കലും മല കയറരുത് 🙏🙏🙏🙏
@ASARD20242 жыл бұрын
നിഷ്കളങ്കനല്ല ചെറിയ പുള്ളയുടെ ബുദ്ധിയേ ഉള്ളൂ. ചെറിയ പിള്ളേരുമായേ കൂട്ടുള്ളൂ.
@sintypraveen47902 жыл бұрын
അവൻ പുലിയല്ലേ, ഇനീം മല കേറും 😍😍
@salemkpd36152 жыл бұрын
Yes
@rahul-qg9dj2 жыл бұрын
@@sintypraveen4790 🥴👌🙏🏿
@binoybinoy23852 жыл бұрын
ആള് ,എ വർസ്റ്റ് കയറാൻ പോവാ
@ajithas91192 жыл бұрын
നിഷ്‌ക്കളങ്കത നിറഞ്ഞ ചിരിയും സംസാരവും പാവം മോൻ ☺️❣️
@ramlaramla29602 жыл бұрын
ബാബു നിന്നെ എല്ലാ ആപത്തിൽ നിന്നും അള്ളാഹു കാത്തു രക്ഷിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@shankar43303 ай бұрын
😅😅😅
@AbidKl10Kl532 жыл бұрын
ബാബുവിന്റെ ആഗ്രഹം പോലെ ജോലി, വീട് എല്ലാം സഫലമാവട്ടെ❣️👍
ജാതിയും, മതവും മനുഷ്യനെ തകർക്കും... സ്നേഹത്തോടെ, ഒരുമയോടെ ജീവിക്കാൻ മതവും, ജാതിയും തടസമല്ല..... നിങ്ങളുടെ സന്തോഷകരമായ ജീവിതം ഇനിയും മുന്നോട്ടുപോകും... അതാണ് സ്നേഹം... അമ്മയുടെ സ്നേഹതണലിൽ ബാബുവും, അനിയനും ഇനിയും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സർവേശ്വരൻ അനുഹ്രഹിക്കട്ടെ🙏
@sumim6152 жыл бұрын
ബാബു ഒരു നിഷ്കളങ്കനാണ്, അതുകൊണ്ടാണ് ദൈവം രക്ഷിച്ചത്
@mymoonathyousaf56982 жыл бұрын
മോനെ നിനക്ക് വേണ്ടി കണ്ണു നീരോടെ എത്ര പേരാണ് പ്രാത്ഥിച്ചു എല്ലാവരുടെയും പ്രാത്ഥന ദൈവം കേട്ടു മോനെ രക്ഷിച്ചു ഇനിയെങ്കിലും ഇതുപോലെ സാഹസം കാണിക്കല്ലേ മോനു 🙏🙏😍🥰
പാവം കുട്ടി ഓരോന്നൊക്കെ ആലോചിച്ചു ഞാൻ തെറ്റിദ്ധരിച്ചു ആ സംസാരം ഒക്കെ കേട്ടപ്പോൾ നിഷ്ക്കളങ്കനായ കുട്ടിയാണ് എന്ന് മനസ്സിലായി നല്ലൊരു മനുഷ്യായ് ജീവിക്കു മോനേ നീ ധീരനാണ് ദൈവ കൃപ ഉള്ളവനാണ്. എല്ലാ നന്മകളു? ഉണ്ടാവട്ടെ🙏❤️❤️❤️
🥰🥰സത്യത്തിൽ അവന്റെ വാക്കുകൾ കണ്ണുനയിച്ചു ജോലിയെ കാളും അവനു വീടാണ് എങ്ങനെയെങ്കിലും സാമ്പാദിച്ചു ജീവിച്ചോളാം എന്ന് പറഞ്ഞ ആ മോന്റെ മനസ്സ് പൊളിച്ചു 🥰🥰🥰❤️❤️❤️
@JI-di1ke2 жыл бұрын
സത്യം 😥
@edkshukkoorvloge2 жыл бұрын
kzbin.info/www/bejne/rWnNaKGLetOVmbc
@edkshukkoorvloge2 жыл бұрын
@@JI-di1ke kzbin.info/www/bejne/rWnNaKGLetOVmbc
@Raziyakhalid2 жыл бұрын
Satyam
@islamictips56332 жыл бұрын
സത്യം
@ashrafmk23892 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടായി ബാബുനെ 😍💥നിഷ്‌ക്കളഗ്ഗമായ സംസാരം ❤️💥❤️❤️ഇജ്ജ് പൊളിയാടാ....
@vinodkumarcp732 жыл бұрын
താങ്കൾ പറഞ്ഞത് പോലെ ആവണം ശെരിക്കും നമ്മുടെ നാട്, താങ്കൾക്കും ബാബുവിനും നന്മ വരട്ടെ
@pkmedia81702 жыл бұрын
ബാബുവേ നീ മുത്താട മുത്ത് ❤️ ഈശ്വരൻ നിന്നെ അനുഗ്രഹിക്കട്ടെ 🙏
@edkshukkoorvloge2 жыл бұрын
kzbin.info/www/bejne/Zoqqhp2Jbr9njKc
@sunithapssunu39232 жыл бұрын
ബാബുവിനോട് oru ചാനൽ തുടങ്ങൻ പറയുമോ ഞങ്ങളുടെ സപ്പോർട്ട് ഉണ്ട് അവന്റെ വർത്തമാനം കേൾക്കാൻ നല്ല രസമുണ്ട് അവന്റെ കുടുബത്തിന് oru വരുമാനവും ആകുമല്ലോ ഇനി മല കയറല്ലേ ബാബു
@edkshukkoorvloge2 жыл бұрын
kzbin.info/www/bejne/rWnNaKGLetOVmbc
@edkshukkoorvloge2 жыл бұрын
kzbin.info/www/bejne/Zoqqhp2Jbr9njKc
@jithingeorge49382 жыл бұрын
ബാലകൃഷ്ണൻ സർ ഹേമന്ദ് സർ ബിഗ് സല്യൂട്ട്. ബിഗ് സല്യൂട്ട് ടു ഇന്ത്യൻ ആർമി..
@yodhavu0072 жыл бұрын
ബാബുവിന് എന്തൊരു ധൈര്യമാണ്.ഇവൻ ഒരു പാട്ടാളക്കാരൻ തന്നെ ആകണം.
@അഭിമാനി2 жыл бұрын
ജാതിമതഭേധമന്യേ ജീവിക്കുക എല്ലാവരേയും സ്നേഹിക്കുക,അപ്പോഴേ ജീവതത്തില്‍ സന്തോഷം ഉണ്ടാകൂ
@aslamhaji14182 жыл бұрын
True👍
@name1name2782 жыл бұрын
സത്യം
@ameernazem84692 жыл бұрын
ബാബു എൻ്റെ ആഗ്രഹം അ സ്വാമി നബൂടിരി മുത്തപ്പനെ ഒന്ന് പോയി കാണണം നിനക്ക് ഡ്രെസ്സും 100രൂപയും സമ്മാനം തന്ന അ അച്ഛനെ ഒന്ന് പോയി കാണണം അത് പോലെ എത്ര എത്ര നല്ല മനുഷൻമാ ര് ഉള്ള കേരളം നമ്മുടെ സുന്ദര കേരളം
@shamnashamna31352 жыл бұрын
ആ അച്ഛൻ കാണാൻ vanulloo babune
@ameernazem84692 жыл бұрын
അതെ വളരെ സന്തോഷം
@ameernazem84692 жыл бұрын
@@ikhaleelneo7138 സുഹൃത്തേ ഞാൻ ഉദ്ദേശിച്ചത് സ്നേഹം ആണ് വേറേ തങ്ങൾ ഉദ്ദേശിച്ചത് എന്ത് എന്ന് അറിയില്ല
@rashadcp8062 жыл бұрын
അള്ളാഹുവേബാബുവിന്ന് നല്ല ഒരു വീട് കൊടുത്തനുഗ്രഹിക്കണേ അല്ലാഹ് 😭😭
@basheerk33452 жыл бұрын
ജാതിയും മതവും രാഷ്ട്രീയവും ഒന്നും നോക്കാതെ ജീവിക്കുന്ന ഇത്തരം യുവാക്കൾ ജീവിക്കുന്ന ആ നാട് എത്ര സുന്ദരം
@sruthisruthi72402 жыл бұрын
👏👏👏👍
@basheerk33452 жыл бұрын
@@sruthisruthi7240 thank you
@sruthisruthi72402 жыл бұрын
Im in malampuzha ..
@ayshastichingandcooking83042 жыл бұрын
ബാബുവിന്റെ മലകയറ്റവും രക്ഷപ്പെടലുമൊക്കെ ഇതുവരെ അനുഭവിച്ച സങ്കടങ്ങളിൽ നിന്നുംരക്ഷപ്പെടാൻ ദെെവം ഒരുക്കിയ താവാം ആരും അറിയപ്പെടാത്ത ബാബുവിന് ഇന്ന് എത്രയോ പേരുടെ പ്രാർത്ഥനയുണ്ട് നല്ല മനസ്സുള്ള ബാബുവിനും കുടുംബത്തിനും നല്ലൊരു ജീവിതമുണ്ടാകട്ടെ
@edkshukkoorvloge2 жыл бұрын
kzbin.info/www/bejne/Zoqqhp2Jbr9njKc
@anishktg2 жыл бұрын
ഇവിടെ ജാതി ഇല്ലാ അമ്മാ... സ്നേഹം അതാണ്... അമ്മാ പടച്ചോന് വേണ്ടി പ്രാർത്തിച്ചില്ലേ അതുമതി... 🧡🧡 ഇതാണ് ദൈവം... 🙏🏻🙏🏻🙏🏻
@edkshukkoorvloge2 жыл бұрын
kzbin.info/www/bejne/rWnNaKGLetOVmbc
@ashrafvalavil70852 жыл бұрын
👍👌❤️
@Hitman-0552 жыл бұрын
ബാപ്പ ഹിന്ദുവായതിനാൽ ചെറുപ്പത്തിൽ ശാഖയിൽ പോയി / അപ്പൻ ഉപേക്ഷിച്ചു പോയ് ശാഖയ് ഉപേക്ഷിച്ചു ഇതാണ് ഉണ്ടായത്
@edkshukkoorvloge2 жыл бұрын
kzbin.info/www/bejne/Zoqqhp2Jbr9njKc
@edkshukkoorvloge2 жыл бұрын
@@Hitman-055 kzbin.info/www/bejne/Zoqqhp2Jbr9njKc
@sujakarthika61842 жыл бұрын
വളരെ നല്ല വീഡിയോ.ബാബുവിനെ കുറിച്ച് വളരെ വിശദമായി മനസിലാക്കാൻ പറ്റി. അവൻ്റെ നില്പ് കണ്ട് പാവം തോന്നുന്നു. നിഷ്ക്കങ്ക മനസാണവന്. അവനും അവൻ്റെ കുടുംബത്തിനും എല്ലാവിധ ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു.
ബാബു family's വിമര്‍ശനം ഒന്നും തന്നെ mind ചെയ്യണ്ട എല്ലാം ശരിയാകും ഈശ്വരന്‍ അനുഗ്രഹിക്കട്ടെ 🙏🙏🙏
@edkshukkoorvloge2 жыл бұрын
kzbin.info/www/bejne/rWnNaKGLetOVmbc
@ashrafvalavil70852 жыл бұрын
👍👌❤️Indian Army💞♥️💪🌹🌹🌹
@afeesafees24652 жыл бұрын
ആമീൻ
@vmdreamworld62862 жыл бұрын
ദൈവം കൂടേ യുണ്ട്... എല്ലാവരുടെയ്യും പ്രാർത്ഥന ഉണ്ട്
@abdullahariska60662 жыл бұрын
Aameen
@rosnaroz2 жыл бұрын
അല്ലാഹുവിന്റെ കാവൽ ഉണ്ട്🥰🙌🏻 അൽഹംദുലില്ലാഹ്🤲🏻
@sekkuskitchen97072 жыл бұрын
നിഷ്ക്കളങ്കത നിറഞ്ഞ🥰 ചിരിയും 🌹സംസാരവും പാവം മോൻ എല്ലാം ശെരിയാവും പ്രാർഥനയോടെ🤲🏘️🏠
@sabeenadichu35252 жыл бұрын
ബാബുവിന്റെ സുഹൃത്തുക്കളും പൊളിയാണ്.
@fathooshworld2 жыл бұрын
മത സൗഹാർദ്ദം എന്നും നില നിർത്തട്ടെ 🤲🏻🤲🏻 ഇങ്ങനെ വർഗീയത പറയുന്നവർക്ക് നല്ല മനസ്സ് കൊടുക്കട്ടെ.. ബാബുവിന്റെ ആഗ്രഹങ്ങൾ സഫലമാക്കട്ടെ ആമീൻ.. 🤲🏻
@swadikswadhi83952 жыл бұрын
Ameen
@kadharkadhar4752 жыл бұрын
എല്ലാം അള്ളാഹു നല്ലനിലക്ക് എത്തിക്കെട്ടെ... Ameen.... പ്രതേകിച്ചും ഈ കാര്യം മുഴുവൻ ജനങ്ങളുടെ മുന്നിൽ അറിയിച്ച മൊയ്‌നുക്കക്ക് ബിഗ് സല്യൂട്ട്
@sindhuponnappan82132 жыл бұрын
ബാബുമോന് നല്ലത് മാത്രം വരട്ടെ
@afeesafees24652 жыл бұрын
24th eg ആയിട്ടും സൈക്കിൾ സഞ്ചാരി ബാബു ഒത്തിരി ഇഷ്ട്ടായി 👌👌👌👌മാൻ യാ
@aju4sha5732 жыл бұрын
ബാബുവിന് എന്തൊക്കെയോ ചെയ്ത് തീർക്കാനുണ്ട് ... എല്ലാർക്കും വേണ്ടി .... ഈ രണ്ടാം ജന്മo മറ്റുള്ളവർക്ക് വേണ്ടി നന്മ ചെയ്യാനുള്ളതാവട്ടെ ..... ആഗ്രഹങ്ങൾ എത്രയും പെട്ടെന്ന് സഫലമാകട്ടെ ....
@888------2 жыл бұрын
Und ചെറിയ കുട്ടികളെ കുണ്ടൻ അടിക്കുക ജിഹാദ് നടത്തുക
@bobbysmathew54642 жыл бұрын
ബാബു നിൻ്റെ ഈ സ്നേഹം നിഷ്കളങ്കമായി എന്നും ഉണ്ടാകട്ടെ ❤️❤️
@edkshukkoorvloge2 жыл бұрын
kzbin.info/www/bejne/Zoqqhp2Jbr9njKc
@AR-jp4qw2 жыл бұрын
പാവം കുട്ടികൾ എങ്ങനെ യെങ്കിലും ജീവിക്കട്ടെ 😍😍😍😍❤❤❤😭😭😭😭ഒരു രണ്ടാം ജന്മം
@shukkooredk5992 жыл бұрын
kzbin.info/www/bejne/rWnNaKGLetOVmbc
@RabiNoushu2 жыл бұрын
രക്ഷപ്പെടുത്താൻ സഹായിച്ച എല്ലാർക്കും അള്ളാഹു ദീർഗായുസ്സും ആരോഗ്യവും ആഫിയത്തും കൊടുക്കട്ടെ 🤲
@remeshvk77562 жыл бұрын
ബാബുവിന്റെ പല അഭിമുഖങ്ങളും കണ്ടെങ്കിലും ഇത് ഏറെ ഹൃദ്യമായി തോന്നി. അറിയാനാഗ്രഹിച്ച എല്ലാ കാര്യങ്ങളും വിശദമായും ഹൃദ്യമായും പ്രതിപാദിച്ചിരിക്കുന്നു. ബാബുവിനെയും അനുജനെയും കുറിച്ച് പ്രചരിപ്പിച്ച തെറ്റിദ്ധാരണയും ഒഴിവായി. Moinus ചാനലിന് അഭിനന്ദനങ്ങൾ. സബ്സ്ക്രൈബ് ചെയ്യുന്നു... ❤️
@noushadmk96352 жыл бұрын
ആരോഗ്യവും ആയുസും.,,, മനുഷ്യസ്നേഹവും ജീവിതാസാനം
@edkshukkoorvloge2 жыл бұрын
kzbin.info/www/bejne/rWnNaKGLetOVmbc
@rishu.muthutyvlog74292 жыл бұрын
വീട് എല്ലാവരുടേയും ഒരു സ്വപ്നമാണ്. അവർക്ക് ഒരു വീട് വയ്ക്കാൻ കഴിയണേ അള്ളാ🤲🤲
വർഗീയത വളർത്താതെ ജീവിക്കാൻ അനുവദിക്കുക...ദൈവം ഏതു മായിക്കോട്ടെ...രാഷ്ട്രീയം ഏതുമായിക്കോട്ടെ....എല്ലാം നൻമകളും നേരുന്നു
@edkshukkoorvloge2 жыл бұрын
kzbin.info/www/bejne/Zoqqhp2Jbr9njKc
@simonvarghese86732 жыл бұрын
👍
@safiyamoidunni46592 жыл бұрын
അല്ലാഹുവിന്റെ അനുഗ്രം മോൻ ഉണ്ട് ☺️☺️☺️
@edkshukkoorvloge2 жыл бұрын
kzbin.info/www/bejne/Zoqqhp2Jbr9njKc
@Saalasalu89212 жыл бұрын
മോന്റെ കാര്യം കേട്ടാലും കേട്ടാലും. മതിവരുന്നില്ല മോനെ
@shebinrimza5232 жыл бұрын
രാത്രി പാലക്കാടിന്റെ സൗന്ദര്യം 😍എടാ പഹയാ നിന്റെ ഇരുത്തം കണ്ടിട്ട് രാത്രി ഉറക്കം കിട്ടിയിരുന്നില്ല. ഞാൻ എനിക്ക് വേണ്ടി പോലും ഇത്ര പ്രാർത്ഥിച്ചിട്ടില്ല ☺️ho🤲
@rasheenanoufal51342 жыл бұрын
ബാബു നിന്നെ ഒരുപാട് ഇഷ്ട്ടമാണ് മോനേ 😍😍😍😍😍
@mufuzworld2 жыл бұрын
44 മണിക്കൂർ ആ മലയിൽ ഇരുന്ന ബാബുവും ആ റോപിൽ ബാബൂനെ വച്ചു മേലോട്ട് കയറുന്ന ആ സാറും വല്ലാത്ത ഒരു ധൈര്യം തന്നെ. ഭൂലോക ധൈര്യം തന്നെ 😍🙏
@balakrishnakamath52422 жыл бұрын
ബാബു അനിയനും ഒരു ടെൻഷനും വേണ്ട നിങ്ങൾ മനുഷ്യർ ആയി ജീവിക്കുക news വിവാദം ഒന്നും തന്നെ മൈൻഡ് ചെയ്യണ്ട ബിഗ് സല്യൂട്ട് ബാബു
@binduo91282 жыл бұрын
തമ്മിൽ തല്ലുന്ന, പരസ്പരം കൊന്നൊടുക്കുന്ന നീചന്മാരും കാണണം ഒരു ജീവന്റെ വില. നല്ലവരായ മനുഷ്യരുടെ പ്രാർത്ഥന. ആർമിയുടെ ശക്തമായ പ്രവർത്തനങ്ങൾ എല്ലാംകൂടി ആ മോനെ രക്ഷിച്ചു. 👏👏👏❤❤❤🥰🥰🥰
@donababu86502 жыл бұрын
ബാബു എന്റെ മോനെ പോലെ നിന്നെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഉറക്കത്തിൽ ഇടയ്ക്കിടെ എഴുന്നേറ്റു ഞാൻ ടീവി വെച്ചു നോക്കും. നിന്റെ അവസ്ഥ അറിയാൻ. എന്റെ മോൻ അവിടെ ഇരിക്കുന്ന പോലെ ആയിരുന്നു. നിനക്കുവേണ്ടി ഞാൻ ഒരുപാട് പ്രാർത്ഥിച്ചു. രക്ഷപെട്ടപ്പോൾ ദൈവത്തിന് ഒത്തിരി നന്ദി പറഞ്ഞു. എന്റെ മനസ് പറയുന്നു നിനക്ക് നല്ല ഭാവിയുണ്ടെന്ന് 👍👍👍🙏🙏🙏
@suseelarajan62152 жыл бұрын
കുഞ്ഞു മക്കളെയും ഉമ്മ യെ യും പാർട്ടി യിൽ വലിച്ചു ഇ ഴക്കരുത് മക്കളെ നിങ്ങളുടെ സങ്കടം എനിക്ക് സഹിക്കാൻ പറ്റുന്നില്ല ഉമ്മുടെ കൂടെ ഞാനും ഉറങ്ങി ഇല്ല മക്കളെ ♥️💞💞💞🛑💞♥️ഐ ലവ് യു 💞💞💞💞💞💞💞
@Saalasalu89212 жыл бұрын
അള്ളാഹു എത്രയും വേഗം മോന്റെ ആഗ്രഹം തീർക്കട്ടെ ആമീൻ
@abbasmala92332 жыл бұрын
ഈ വീഡിയോ സത്യം പുറത്തെത്തിച്ചു. ബാബുവിന് പടച്ചവന്റെ പ്രത്യേകമായ കാവൽ ഉണ്ടാവും. അവൻ നന്മനിറഞ്ഞവൻ.
@sajeenakb61652 жыл бұрын
ആ ഫോൺ എടുത്തവർ ആരായാലും തിരിച്ചു കൊടുക്കണം. അല്ലെങ്കിൽ അവർ ഒരുകാലത്തും ഗുണം പിടിക്കില്ല.
@binubindumon2 жыл бұрын
ബാബു മോനെ നന്മ ഉണ്ടാവട്ടെ.... നല്ല മനസ് ആണ് മോനു ഉള്ളത്
@salamsalamukc49392 жыл бұрын
ബാബുവിന്റെ ആഗ്രഹങ്ങൾ ഏല്ലാം അള്ളാഹു നടത്തി കൊടുക്കട്ടെ. ആമീൻ.... സൂപ്പറായിട്ടുണ്ട്
@edkshukkoorvloge2 жыл бұрын
kzbin.info/www/bejne/Zoqqhp2Jbr9njKc
@shajikasnostalgicsongs11892 жыл бұрын
എല്ലാവരും ചേർന്ന് ബാബുവിന് ഒരു പുനർജ്ജന്മം നൽകി. ഇനിയുള്ള ബാബുവിന്റെ ജീവിതം അത് എല്ലാവർക്കും വേണ്ടിയാവട്ടെ..... ഗോഡ് ബ്ലെസ് യു.... ബാബു
@mhdsiinaan2 жыл бұрын
ബാബു പൊളിയാണ് 😘❤️
@ittieramangaly7872 жыл бұрын
ബാബുവിന്റെ സംസാരം മനസ്സിൽ തട്ടി 😘
@vijipp66662 жыл бұрын
നിഷകളങ്കനായ ബാബുമോന് ആദ്യ തന്നെ നല്ലൊരു വീടുണ്ടാകെട്ടെ🙏🙏🙏🙏
@dreamcatcher57632 жыл бұрын
പോയി ചാവട.. 🤣🤣
@vinodhathmageetha7772 жыл бұрын
"നിങ്ങളുടെ സ്വന്തം ഹൃദയത്തിലേക്ക് ഒന്നു കണ്ണോടിക്കുക, അവിടെയുള്ള വിശുദ്ധ മാലാഖമാർ നിങ്ങളുടെ സംസാരത്തിനായി ക്ഷമയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്നു; അതിനുള്ളിൽ വിശുദ്ധ മാലാഖമാരുടെ നിരവധി സാഹസികതകൾ കണ്ടെത്താനാകും. സാഹസികതയ്ക്കുള്ള ഒരു വിളി, ഉള്ളിൽ നിന്നുള്ള മാലാഖമാരുടെ വിളി കൂടിയാണ്." ഞാൻ തിരുവനന്തപുരം സ്വദേശിയാണ്. കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിലും ഞാൻ ജോലി ചെയ്തിട്ടുണ്ട്. പാലക്കാട് ജോലി ചെയ്ത ഞാൻ 3 വർഷം മലമ്പുഴയ്ക്കടുത്ത് താമസിച്ചു. പാലക്കാട് ഗ്രാമീണരെപ്പോലെ ലളിതവും യഥാർത്ഥ മതേതരത്വവുമുള്ള മറ്റൊരു കേരളീയരെയും ഞാൻ കണ്ടിട്ടില്ലെന്ന് എന്റെ ഹൃദയത്തിൽ തൊട്ടുകൊണ്ട് ഞാൻ സത്യം ചെയ്യുന്നു. മതവിശ്വാസങ്ങൾക്കതീതമായി നാട്ടുകാർ രക്ഷാപ്രവർത്തനത്തിൽ ആത്മാർത്ഥമായി പങ്കെടുത്തതിൽ ഇത് വ്യക്തമാണ്. മറ്റൊരു ജില്ലയിലായിരുന്നെങ്കിൽ രക്ഷാപ്രവർത്തനം മതഭ്രാന്തൻമാർ വഴിതെറ്റിച്ചേനെ. കാരണം, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയകളെല്ലാം മറ്റ് ജില്ലകളിൽ നിന്നുള്ളവരാണ്. കേരളത്തിൽ നിന്ന് ലോകപ്രശസ്തനായ ഒരു ധീരനെ നമുക്ക് കിട്ടും. ദയവുചെയ്ത് അവന്റെ അഗ്നിയെ കെടുത്തരുത്. അദ്ദേഹത്തിന്റെ മാതൃകാപരമായ ധീരമായ ജീവിതത്തിനായി നമുക്ക് പ്രാർത്ഥിക്കാം. സർവശക്തനായ ദൈവത്തിനും അവനെ പിന്തുണയ്ക്കുന്ന എല്ലാവർക്കും നന്ദി. സത്യസന്ധനും ധീരനുമായ ഈ കുട്ടിയെ അന്ധമായി വിമർശിക്കുന്നവർ എത്ര വൃത്തികെട്ടവരാണ്. മിക്ക വിമർശനങ്ങളും മതപരമായ സ്കീസോഫ്രീനിയയെ അടിസ്ഥാനമാക്കിയുള്ളതാണ് (അശുദ്ധമായ സംശയാസ്പദമായ സ്വഭാവം). മതപരമായ സംശയം നിലനിൽക്കുന്നിടത്തോളം അത് ഒരു വൃത്തികെട്ട വിഷമാണ്. അന്ധമായ മതവിശ്വാസത്തിന്റെ പേരിൽ മറ്റുള്ളവരെ ഒഴിവാക്കുന്നതിൽ അഭിമാനിക്കുന്ന വൃത്തികെട്ട മത പ്രവർത്തകരാണ് ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് പിന്നിൽ. ബാബുവിനെയും കുടുംബത്തെയും കുറിച്ച് മോശം വാർത്തകൾ പ്രചരിപ്പിക്കുന്നതിന് പിന്നിൽ ഈ നാണംകെട്ട മാഫിയയാണ്. "ബാബുവിൽ ഞാൻ എന്റെ ഇളയ സഹോദരനെ കാണുന്നു. അത് ഓരോ യഥാർത്ഥ കേരളീയന്റെയും ധർമ്മപരമായ സാമൂഹിക ഉത്തരവാദിത്തമാകട്ടെ." ഉമ്മാ, ദയവായി നിങ്ങളുടെ പ്രാർത്ഥനകൾ ചെയ്യുക. നിങ്ങളുടെ പ്രാർത്ഥനയാണ് ഈ പ്രതികൂലമായ അപകടത്തെ നേരിടാനുള്ള നിശ്ചയദാർഢ്യവും ആത്മവിശ്വാസവും നിങ്ങൾക്ക് നൽകിയത്. നിങ്ങളുടെ വിശ്വാസവും പ്രാർത്ഥനയും ആത്മവിശ്വാസവും കൊണ്ട് ഇന്ത്യൻ രക്ഷാപ്രവർത്തനത്തിൽ, കേരളത്തിലും നിങ്ങൾ ഒരു ഇതിഹാസമാണ് കൊത്തിയെടുത്തത്. Monu's Vlog. നിങ്ങളുടെ പ്രചോദനാത്മകമായ വിവരങ്ങൾക്ക് നന്ദി, യഥാർത്ഥ വാത്സല്യമുള്ള ഹൃദയമുള്ളവർക്ക് അത് മഹത്തായ ചിന്തകളാൽ നിറഞ്ഞതാണ്. "அன்பே சிவம்." ദൈവം ശുദ്ധമായ സ്നേഹമാണ്. Anbe Sivam. GOD IS PURE LOVE.
@edkshukkoorvloge2 жыл бұрын
kzbin.info/www/bejne/Zoqqhp2Jbr9njKc
@boltz_gaming2 жыл бұрын
👍
@ammus5702 жыл бұрын
👍🙏🙏🙏
@instentstatusMalayalam2 жыл бұрын
ആ പൊറോട്ട ഒരു സംഭവം തന്നേ 45 മണിക്കൂർ മൈലേജ്😄😄
@food-lt8iy2 жыл бұрын
🤣
@shanilkp2832 жыл бұрын
😂
@nadankozhikal46552 жыл бұрын
😄😄
@rezakmannani64002 жыл бұрын
എ വ്ട്ന്നാ വാങ്ങി ന്നാ വോ
@lalisaroseanne67152 жыл бұрын
😃😃
@sivankuttyk90702 жыл бұрын
മതി സൗഹൃദം മതി. എന്നും നന്മകൾ നേരുന്നു.
@edkshukkoorvloge2 жыл бұрын
kzbin.info/www/bejne/Zoqqhp2Jbr9njKc
@hasirazi94552 жыл бұрын
പൊന്നു മോനെ കരഞ്ഞു കൊണ്ടാണ് ഓരോ കാര്യങ്ങളും കണ്ടത്..പടച്ചവൻ കാത്തു
@mohammedkoyamalappuram40612 жыл бұрын
പാവാ ബാബു അവന് സ്വന്തമായി ഒരു വിട് വേണം നമ്മൾ ശ്രമിച്ചാൽ നടക്കും
@muhammedimran1312 жыл бұрын
ഇന്ത്യയിലുള്ള എല്ലാ ജനങ്ങൾക്കും വേണ്ടിയാണ് പട്ടാളക്കാർ കഷ്ടപ്പെടുത്തുന്നത് ജീവനും ജീവിതവും ഓരോ ജനങ്ങൾക്കും വേണ്ടി ശ്രദ്ധിക്കുന്നത് നമ്മളറിയാതെ പോവുകയാണ് ഇതോടെ കൂടി പട്ടാളക്കാരുടെ മഹത്വം അറിയണം അല്ലാഹു അവരെയും അ പട്ടാളക്കാരെ നമ്മൾ ഇത് രക്ഷിക്കുമാറാകട്ടെ
ഞാനും മല കയറി വീണത് ആണ് കഷ്ടിച്ചു രക്ഷപെട്ടു ഇപ്പോൾ 15 വർഷം ആയി 🙄🙄🙄10 ക്ലാസ്സിൽ പഠിക്കുന്ന കാലം അന്ന് എന്റെ ഫ്രണ്ടും ഞാനും പെരിന്തൽമണ്ണ കൊടികുത്തിമല കയറിയത് കയറി മുകളിൽ എത്തി.തഴോട്ട് ഇറങ്ങുമ്പോഴാണ് അപകടമുണ്ടായത് കാൽ തന്നി പോയി 20അടി താഴെ വീണുപോയി ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്
@abhiramdev37512 жыл бұрын
Babu എല്ലാ ആഗ്രഹങ്ങളും nadakkette 😍❤🥰🥰🥰 God bless u 🙏🙏
@Manuchanganacherry2 жыл бұрын
❤️❤️❤️ എത്ര നിഷ്കളങ്ക സംസാരം ❤️❤️❤️❤️
@edkshukkoorvloge2 жыл бұрын
kzbin.info/www/bejne/rWnNaKGLetOVmbc
@vmevlogs2 жыл бұрын
എല്ലാം മനുഷ്യൻ എന്ന് കാണാൻ ഉള്ള മനസ്സ് തന്നെ ആണ് ബ്രോ 😍🥰❤.. ഏത് ന്യൂസ് ആയാലും തോന്നിവാസം പറഞ്ഞു പരത്തുന്നെങ്കിൽ ജനങ്ങൾ മനസ്സിൽ ആക്കി അവരെ ഒറ്റപ്പെടുത്തുക 🙏.. മനുഷ്യത്വം ഉള്ള അവിടെ ദയവായി കുത്തിത്തിരുപ്പു ഉണ്ടാക്കല്ലേ ❤❤🙏 അവിടെ ഉള്ള എല്ലാവർക്കും ഒരുപാട് അഭിനന്ദനങ്ങൾ ❤🥰🙏
@RabiNoushu2 жыл бұрын
ആ മനസ്സ് ആണ് കുഞ്ഞു കുട്ടികളെ മനസ്സ് 🥰👍
@badusha.84462 жыл бұрын
നല്ല ഒരു മനുഷ്യനെകാലും വലുതാണോ മതം.നല്ല ഒരു മനുഷ്യസ്നേഹിയായി ബാബു വളരട്ടെ...
@abdullrazak40702 жыл бұрын
സത്യം നേരിൽ അവതരിപ്പിച്ച ഇക്കാക്ക് ബിഗ് സല്യുട്ട്
@Kpj4-s6z2 жыл бұрын
മൊയ്‌നുക്ക പോയി അവരെ കണ്ട് സംസാരിച്ച് അവരുടെ വിശേഷങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചതിൽ വളരെ സന്തോഷം. സ്പെഷ്യലി വിവാദമായ പരാമർശം. ഞാൻ ആ ചാനൽ ഇന്റർവ്യൂ കണ്ടിരുന്നു. അവൻ നിങ്ങളോട് പറഞ്ഞത് തന്നെയാണ് അതിലും പറഞ്ഞത്. അവൻ പറഞ്ഞതിൽ നിന്നും അവരുടെ അനുഭാവിയാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയാണ് ചെയ്തത്. നിസ്പക്ഷമായി അത് കെട്ടാൽ ഏതൊരാൾക്കും അത് മനസ്സിലാകുകയും ചെയ്യും.
@ummerneeliyan56192 жыл бұрын
ആ കുടുംബത്തിന് ആ ദൈവ സഹായം ഇനിയും ഉണ്ടാവട്ടെ
@shabishabu90392 жыл бұрын
വിമർശിക്കുന്നവർ പറഞ്ഞോട്ടെ ബാബു ഞങ്ങൾ ഉണ്ട് കൂടെ 😍😍😍
@suchaslife44092 жыл бұрын
എനിക്കും വലിയ ആഗ്രഹം ഉണ്ടായിരുന്നു മല കാണുമ്പോൾ അതിന്റെ മുകളിൽ കയറാൻ. പക്ഷേ ഇതെല്ലാം കണ്ടപ്പോൾ
@geoo14842 жыл бұрын
ബാബുവിന് എന്റെ പ്രായമേ ഉള്ളു....എങ്കിലും ഞാൻ പറയുവ ഓൻ നല്ല മോന ഓന്റെ മനസിന്റെ നന്മയുടെ പ്രതിഫലമാ അവന്റെ തിരിച്ചു വരവിനു സഹായിച്ചത്...🥰😍
@omananilaparayil30102 жыл бұрын
Babu very inno cent ' അതാണു ബാബുവിനെ രക്ഷിച്ചത്.Babu വിന്റെ innocency.
@RabiNoushu2 жыл бұрын
ബാബുന്റെ സംസാരം കേൾക്കുമ്പോ സങ്കടവും സന്തോഷവും വരുന്നു 😊
@raindropsmedia43832 жыл бұрын
Thanks for your good update... ബാബുന്റെ സ്വപ്നം സഫലം ആക്കാൻ നല്ലവരായ ജനങ്ങൾ മുന്നോട്ട് വരട്ടെ...
@ashiquekannur6142 жыл бұрын
ബാബു മോനെ..നിനക്ക് ഇത്രയും വേഗം സ്വന്തമായി ഒരു വീട് ഉണ്ടാവട്ടെ പ്രാർത്ഥിക്കുന്നു..
@aachipachuspetscorner25372 жыл бұрын
പുതു തലമുറ ഒറ്റയ്ക്ക് നിന്ന് ജാതി കോമരങ്ങളെ thurathhhuka നമ്മൾ ഒന്നാണ് we are indians ❤❤
@jayakumargangadharan81712 жыл бұрын
rss നെ പറ്റി പറയുന്നവർ അവിടെ കിടന്നു പറഞ്ഞോട്ടെ.അത് അസൂയ കൊണ്ടാണ്. (കാരണം ഈ കുടുംബത്തെ ലോകം അറിഞ്ഞു .) ഞാനും Rss ഇൽ പോയിട്ടുണ്ട്, എന്റെ കുട്ടിക്കാലത്ത്. അത് അന്നത്തെ കാലം!!. ഈ പയ്യനും, ആ അമ്മയും, ആ സഹോദരനും.അവരുടെ അനുഭവങ്ങളും ഈ ലോകം മുഴുവന്‍ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം.(സന്തോഷം നിറഞ്ഞ ജീവിതം ആണെന്ന് അറിയാം) എങ്കിലും ഇനി അങ്ങോട്ട് ഇതിനെ കാൾ കൂടുതൽ സന്തോഷവും പുതിയ വഴി തിരുവുകളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. 🙏🙏🙏
@manaftirur2 жыл бұрын
നല്ല അവതരണം 👍ബാബു best of lek
@ABDULRASHEED-gx2xl2 жыл бұрын
ബാബു ഇന്ത്യൻ ആർമിയിൽ ചേരട്ടെ
@kca70942 жыл бұрын
എല്ലാവരും കൂടി ഒരു വീട് നിർമിക്കാൻ സഹായിക്കുക.... പടച്ചോൻ വഴികൾ എളുപ്പമാക്കട്ടേ