No video

ബോച്ചേ മറുനാടനിലേക്ക്.. ആഗസ്റ്റ് അഞ്ചിന് തീപാറും I Boby chemmanur and Marunadan malayalee

  Рет қаралды 325,257

Marunadan Malayali

Marunadan Malayali

Күн бұрын

മറുനാടനെ പൂട്ടാൻ ബോച്ചേ കുടുംബസമേതം എത്തുന്നു...ആഗസ്റ്റ് അഞ്ചിന് തീപാറും..;
ബോച്ചേ മറുനാടനിലേക്ക്.. ആഗസ്റ്റ് അഞ്ചിന് തീപാറും..
#bobychemmanur #marunadanmalayali #shajanskariah #interview
#mm001 #me001

Пікірлер: 2 500
@പൊന്നുസ്വത്തു
@പൊന്നുസ്വത്തു Ай бұрын
മറ്റു മാധ്യമങ്ങളിൽ നിന്നും വ്യത്യസ്തമായി പറയാനുള്ളത് പറയാൻ സമയം നൽകുന്ന ഏക ചാനൽ, മറുനാടന് അഭിനന്ദനങ്ങൾ.
@sunithamenon5789
@sunithamenon5789 Ай бұрын
തൈപ്പറമ്പിൽ അശോകനും അരശു മൂട്ടിൽ അപ്പുക്കുട്ടനും തമ്മിലുള്ള മല്ല യുദ്ധത്തിന് ഞങ്ങൾ തയ്യാർ😂💪
@gobi.mathar9666
@gobi.mathar9666 Ай бұрын
😂🤣🤩
@bharatmatha1877
@bharatmatha1877 Ай бұрын
Polichu ketto ❤
@swamybro
@swamybro Ай бұрын
Who is akkosotto and who is Ambattan?
@Julievarggese-ke2vk
@Julievarggese-ke2vk Ай бұрын
😂😂
@SathaaSathaa
@SathaaSathaa Ай бұрын
മാന്യ മായി ജീവിക്കുന്ന വരെ അവഹേളിക്കുക അതല്ലേ തന്റെ ജോലി... സ്വയം നന്നായിട്ട് മറ്റുള്ളവരെ നന്നാക്കുക...
@sav157
@sav157 Ай бұрын
ഷാജൻ സാർ പറഞ്ഞ കാര്യങ്ങളെല്ലാം സത്യസന്ധമാണെങ്കിൽ അങ്ങ് തന്നെ മാധ്യമ രംഗത്തെ കുലപതി 🙏🙏🙏
@jijulalsiva
@jijulalsiva Ай бұрын
❤❤
@user-sr8gc3gb9p
@user-sr8gc3gb9p Ай бұрын
ബോച്ചേ വരില്ല..... കൊക്ക് കുളം എത്രയോ കണ്ടരിക്കുന്നു... യെങ്കിലും ഈ സംവാദം കാണാൻ കട്ട വെയ്റ്റിംഗ് 👍👍 2 പേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@abhiramajith6620
@abhiramajith6620 Ай бұрын
ചങ്കൂറ്റമുള്ള ഒരു മാധ്യമപ്രവർത്തകനെ കണ്ടിട്ടുണ്ടെങ്കിൽ അത് മറുനാടൻ ഷാജൻ സാറാണ് ബിഗ് സല്യൂട്ട് സാർ
@MuhamadHishamak
@MuhamadHishamak Ай бұрын
ബുദ്ധി ഇല്ലായിമ്മയും തന്തക്കു പിറക്കായിമയും ഒരു തെറ്റല്ല ലോ
@mpvlogs1841
@mpvlogs1841 Ай бұрын
ഇവൻറെ ചങ്കൂറ്റം കേരളത്തിലെ ജനങ്ങൾ കുറെ കണ്ടതാണ് പോലീസ് പിടിക്കാൻ വരുന്നുണ്ട് എന്നറിഞ്ഞപ്പോൾ കാട്ടിൽ കയറി ഒളിച്ച ആളാണ് ഇവൻ
@sunithamohan6009
@sunithamohan6009 Ай бұрын
മറുനാടൻ ലൈവ് പ്രോഗ്രാം ആക്കിയാൽ പ്രേക്ഷകർ കൂടും.. 5 👍👍
@jijomichael306
@jijomichael306 Ай бұрын
ഇത് പൊളിക്കും,, ഇത്‌ ആണ് ഈ നാടിന്റെ ആവശ്യം,, മറയില്ലാതെ,എഡിറ്റ്‌ ചെയ്യാത്ത സംവാദം,, നമ്മുടെ വായിൽ പയം തിരുകി നടക്കുന്ന ക്യാപ്റ്റൻ ഉള്ള നാട്ടിൽ ഇത് പോലുള്ള ആണുങ്ങൾ ഉണ്ടന്ന് ഇവർ തെളിയിക്കുന്നു,, 2 പേർക്കും സ്വാഗതം 👍🏼👍🏼👍🏼
@okskuttanomana4203
@okskuttanomana4203 Ай бұрын
ഈ സംവാദത്തിൽ കുടുംബത്തെ ഉൾപ്പെടുത്തേണ്ട ഒരു കാര്യവുമില്ല.
@srj1040
@srj1040 Ай бұрын
അതെ.
@redberryhome
@redberryhome Ай бұрын
​​@@srj1040അത് ബോച്ചെയുടെ മറുനാടനോടുള്ള ഒരു ചെക്ക് ആണെന്ന് തോന്നുന്നു. മറുനാടൻ്റെ കുടുംബത്തിലുള്ള രണ്ടു ഫ്രോഡുകളെ പുറത്ത് കൊണ്ടുവരുവാനുള്ള മൂവ്.
@elcil.1484
@elcil.1484 Ай бұрын
ആര്???​@@redberryhome
@joelalex8165
@joelalex8165 Ай бұрын
എനിക്കും അത് തോന്നി
@sunilazhakan5553
@sunilazhakan5553 Ай бұрын
പെട്ടു മോനെ.
@JUVENTURE
@JUVENTURE Ай бұрын
ഇത് പൊളിച്ചു. അങ്ങയുടെ വെല്ലുവിളി ഉഷാറായി... അങ്ങ് പറഞ്ഞത് ആണ് ശരി, ഇത് boche യും മറുനാടനും തമ്മിൽ ഉള്ള പ്രശ്നം ആണ് അതിൽ കുടുംബങ്ങൾ വേണ്ട...
@07feb2008
@07feb2008 Ай бұрын
സമയമാകുമ്പോൾ ബോച്ചെ മുങ്ങും. 100%. എഴുതി വെച്ച് തരാം.
@user-ym5zb7fi2c
@user-ym5zb7fi2c Ай бұрын
സാധ്യത കാണുന്നു.
@manoj6915
@manoj6915 Ай бұрын
സാധ്യതയില്ല . തൻ്റെ ഭാഗം ന്യായീകരിച്ച് ജയിക്കാൻ boche ക് അറിയാം.
@user-ki6kg6pm2q
@user-ki6kg6pm2q Ай бұрын
💯
@MoonKnight354
@MoonKnight354 Ай бұрын
Reason will be family for sure😂😂😂
@shafeequekadengal197
@shafeequekadengal197 Ай бұрын
തീർച്ചയായും എന്തെങ്കിലും കാരണം പറഞ്ഞ് ബോച്ചെ ഒഴിവകും
@ReejithThembari
@ReejithThembari Ай бұрын
പൊന്നോ..! സമ്മതിച്ചു ഇത്രേം ചങ്കൂറ്റമുള്ള ഒരു മാധ്യമപ്രവർത്തകൻ കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയും ഇല്ല.
@rajeshvs9667
@rajeshvs9667 Ай бұрын
അതേ അതേ ഇയാൾ മാസം 40 ലക്ഷം രൂപ youtube വരുമാനം ഉണ്ടാകുന്നു അതിനു കൈയ് അടിക്കാൻ കുറേ പൊട്ടന്മാർ😅 ഇപോഴും അയാൾ ലൈവ് ഇടുന്നു അതിലും ലക്ഷ്യം youtube വരുമാനം ലക്ഷങ്ങൾ
@aniyank3012
@aniyank3012 Ай бұрын
ഒന്നു പോടേ... ഇലക്ടറൽ ബോണ്ട് അഴിമതി,NEET പരീക്ഷ അഴിമതി,NET പരീക്ഷ അഴിമതി..... ഈ വിഷയങ്ങളിൽ ഒന്നിലും മിണ്ടാൻ ഇയാൾക്ക് ധൈര്യം ഉണ്ടോ?.മിണ്ടിയാൽ ബിജെപി പിണങ്ങും😂
@shibusanthosh9557
@shibusanthosh9557 Ай бұрын
ഇത് സത്യം മറ്റവൻ പറ്റിക്കലാണ്
@chandrabos3405
@chandrabos3405 Ай бұрын
സമ്മതിക്കാൻ ലൈവ് കഴിഞ്ഞിട്ട് പോരേ? ലൈവ് നടക്കുമെന്ന് തോന്നുന്നില്ല. 😂
@shebaabraham687
@shebaabraham687 Ай бұрын
അങ്ങനെയാണെങ്കിൽ ഇതുപോലെയുള്ള ആൾക്കാർക്കെതിരെ എന്തുകൊണ്ടാണ് മറുനാടൻ കേസ് കൊടുക്കാത്തത് എന്നാലേ കർമ്മം പൂർത്തിയാവുകയുള്ളൂ വെറുതെ ഇരുന്നു പറയുന്നത് മാത്രമല്ലേ ഉള്ളൂ
@laijujohn9298
@laijujohn9298 Ай бұрын
പൊളിച്ച് 🔥 മറുനാടാ, മലയാള മാധ്യമ ലോകത്തെ ഇരട്ട ചങ്കൻ എന്ന് താങ്കൾ അറിയപെടുന്നു എങ്കിൽ അത് തീർത്തും ശരിതന്നെയാണ്.
@sav157
@sav157 Ай бұрын
സത്യസന്ധമായി വാർത്തകൾ നൽകുന്ന ഷാജൻ സാറിന് എല്ലാവിധ വിജയാശംസകൾ ❤❤❤❤
@bijus54
@bijus54 Ай бұрын
😝😝
@syamalamohandas9441
@syamalamohandas9441 Ай бұрын
മറുനാടൻ ഷാജൻ sirസത്യസന്തമായി കാര്യം പറയുന്ന very good പേഴ്സണാലിറ്റി god bles you
@positivethoughtsacademy1087
@positivethoughtsacademy1087 Ай бұрын
ഞാൻ ഇഷ്ടപെടുന്ന രണ്ടുപേർ 👏👏അർജന്റീനയും ബ്രസീലും പോലെ.. ആശംസകൾ 🌹
@shajanshajan1337
@shajanshajan1337 Ай бұрын
ഇതു തന്നേയാണ് അയാൾക്കുള്ള കൃത്യമായ മറുപടി.
@abymathew4340
@abymathew4340 Ай бұрын
ഡ്രഗ് അടിച്ചു ഭ്രാന്തായ ഇവനെ എവിടെ കൊണ്ട് പോയി ചികിൽസിച്ചാലും അസുഖം മാറില്ല 😂
@valsalaakarliparamb530
@valsalaakarliparamb530 Ай бұрын
സാറിൻ്റെയും, ബോച്ചെയും തമ്മിലുള്ള സംവാദം കേൾക്കാൻ കാത്തിരിക്കുന്നു
@MayadeviSasi
@MayadeviSasi Ай бұрын
Bo (po)che vannalalle🥰
@sav157
@sav157 Ай бұрын
ബോച്ചേയ്യുടെ കള്ളത്തരങ്ങൾ മറുനാടൻ ഷാജൻ സാറിനിലുടെ പുറത്തുവരുന്നത് കാണാൻ ആഗ്രഹമുള്ളവർ മാത്രം 🙏🙏🙏🙏
@suss8964
@suss8964 Ай бұрын
ippozhe theerumanicho kallananennu
@manafsidhik756
@manafsidhik756 Ай бұрын
ഞാനും 👍🏻
@capitalsurvey9769
@capitalsurvey9769 Ай бұрын
Rd
@rajeshvs9667
@rajeshvs9667 Ай бұрын
സാജൻ ഭാര്യയെ കൊണ്ട് വരില്ല അവരുടെ പേരിൽ ഗവണ്മെന്റ് ന്റെ പൈസ കുറേ അടിച്ചു മാറ്റിയിട്ടുണ്ട് അത് ബോച്ചേ ചോദിക്കും 😅 പിന്നെ live ഇടാം എന്ന് അപ്പോ അതിൽ നിന്നും ഒരു 50 ലക്ഷം വരുമാനം ഉണ്ടാക്കാം, ആരെയും കുറ്റം പറഞ്ഞാലും കുഴപ്പമില്ല youtube വരുമാനം മാസം 40 ലക്ഷം ബിഗിലെ 😅 😂
@rajagopalank1661
@rajagopalank1661 Ай бұрын
മറുനാടനെ എനിക്കും ഇഷ്ട്ടമാണ് പക്ഷെ 100%വും സത്യസന്ധൻ എന്ന് പറഞ്ഞാൽ വിശ്വാസിക്കാൻ ഞാൻ അത്രക്ക് വിഡിയല്ല, അതിനൊരു ഉദാഹരണമാണ് ഉമ്മൻ‌ചാണ്ടിയുടെ സരിതയും മായുള്ള പീഡന വീഡിയോ
@sundaresankunhan7322
@sundaresankunhan7322 Ай бұрын
ബോച്ചേയല്ല,ഏത് തെമ്മാടിയായാലും ജനങ്ങൾക്കെതിരെ വന്നാൽ ചോദിക്കണം.അതാണ് ജനങ്ങൾക്കിഷ്ടം.
@Keralamarket114
@Keralamarket114 Ай бұрын
തേങ്ങ വില കൂടി
@user-tb8yl4fe5z
@user-tb8yl4fe5z Ай бұрын
ഞങ്ങൾ കട്ട waiting🙏🏼നല്ലത് വരട്ടെ 💓🙏🏼
@user-ym5zb7fi2c
@user-ym5zb7fi2c Ай бұрын
ഷാജൻ v/s ബോബി. വാശിയേറിയ സംവാദം കാണാൻ ഈ ഞങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുന്നു 👍👍👍.
@nassirkandampadi5704
@nassirkandampadi5704 Ай бұрын
ഷാജൻസാർ നിങ്ങൾ രണ്ട് പേരും സ്നേഹസംവാദം നടത്തിക്കോ അതിന് കുഴപ്പമില്ല അടി കൂടരുത് ! രണ്ട് കൂട്ടരുടെയും ഫാമിലിയെ ഇതിൽ ഉൾപെടുത്തരുത് ! സ്ഥാഭനങ്ങൾ അടച്ചു പൂട്ടരുത് ! നിങ്ങളുടെ രണ്ട് പേരുടേയും സ്ഥാഭനത്തിൽ ഒരുപാട് തൊഴിലാളികൾ പണിയെടുക്കുന്നില്ലെ ? ആ ഭാഗത്തേക്ക് രണ്ട് പേരും ചിന്തിക്കരുത് ! തെറ്റ് ആരുടെ ഭാഗത്താണോ അവർ മാപ്പ് പറയുക വീണ്ടും സുഹൃത്തായി പിരിയുക ! നിങ്ങൾ രണ്ട് പേരിൽ നിന്നും മാന്യത പ്രതീക്ഷിക്കുന്നു ! ബോച്ചക്കും ഷാജൻസാറിനും അഭിനന്ദനങ്ങൾ ! നല്ല ഒരു സംവാദത്തിനായി കാത്തിരിക്കുന്നു❤❤❤❤❤❤❤❤
@keralaclicks6464
@keralaclicks6464 Ай бұрын
മറുനാടൻ പുട്ടുമൊന്നും ഇല്ല. കോൺഗ്രസ്‌ നേതാക്കളുടെ ആൾ അല്ലെ ഇയാൾ
@sindhus904
@sindhus904 Ай бұрын
വളരെ നല്ല നിരീക്ഷണം ഉപദേശം ❤
@peterk9926
@peterk9926 Ай бұрын
Good attitude Nassir bro.💯👏
@sajukunnam1822
@sajukunnam1822 Ай бұрын
👍
@chekkeram97chillayil44
@chekkeram97chillayil44 Ай бұрын
❤❤❤❤
@rajannair09
@rajannair09 Ай бұрын
ആരോഗ്യകരമായ ഇത്തരം സംവാദങ്ങൾ സമൂഹത്തിനു നല്ലതാണ് , മറുനാടൻ എന്ന മാധ്യമത്തിന്റെയും .. ചെമ്മണ്ണൂർ എന്ന പ്രസ്ഥാനത്തിന്റെയും സത്യസന്ധതയും സാമൂഹ്യ ഉത്തരവാദിത്വവും ജനങ്ങൾ തിരിച്ചറിയട്ടെ ... ഈ ചർച്ച പരസ്പര വെല്ലുവിളികൾ മാറ്റി വച്ച് തുറന്ന ഹൃദയത്തോടെയുള്ള ഒരു സ്നേഹ സംഗമ വേദിയാകാൻ ആശംസിക്കുന്നു.
@krishnanp8915
@krishnanp8915 Ай бұрын
അഭിനന്ദനങ്ങൾ താങ്കൾ തീർച്ചയായും വിജയിക്കും വിജയീഭവ.
@chandrank3463
@chandrank3463 Ай бұрын
അടിപൊളി സജൻ ചേട്ടന് ആയിരം അഭിനന്ദനങ്ങൾ❤🎉🎉🎉🙏🏻
@reenachakkalakkal5243
@reenachakkalakkal5243 Ай бұрын
🙏🏿🙏🏿🙏🏿shajen sir,, ബോച്ചയുമായി ഏറ്റുമുട്ടുവാൻ തീരുമാനിച്ച ഈ സമയമ്മുതൽ പ്രാർത്ഥന ശക്തമാക്കുക. എന്റെ എളിയ പ്രാർത്ഥന താങ്കൾക്കും, താങ്കൾക്കും താങ്കളുടെ കുടുംബത്തിനും, കുടുംബ അംഗങ്ങൾക്കും സ്ഥാപന മേഖലയ്ക്കും ടീം അംഗങ്ങൾക്കും പ്രാർത്ഥന സംരക്ഷണം ഉണ്ടായിരിക്കും🙏🏿
@drbabumenon8233
@drbabumenon8233 Ай бұрын
പ്രത്യേക ജീവിത ലക്ഷ്യങ്ങളില്ലാത്ത ഞാൻ, ആഗസ്റ്റ് 5 ന് ഈ ഇൻ്റർവ്യൂ കാണാൻ വേണ്ടി ജീവിക്കുന്നു. ഇതൊരു യുദ്ധമല്ലേ , രണ്ടു മഹാരഥൻമാർ തമ്മിലുള്ള യുദ്ധം!
@ramachandrannair242
@ramachandrannair242 Ай бұрын
No, boche is not a "maharadhan".
@judejoythomas9657
@judejoythomas9657 Ай бұрын
​@@ramachandrannair242അതേ മഹാരഥ കള്ളൻ...😂😂😂
@sav157
@sav157 Ай бұрын
മഹാരഥന്മാർ ഇല്ല ഒരു മഹാരഥൻ ഷാജൻ മാത്രമേയുള്ളൂ ❤❤❤❤
@sudhesanparamoo3552
@sudhesanparamoo3552 Ай бұрын
​@@sav157പക്ഷം പിടിക്കാതെ സ്വന്തം വിശകലന ബുദ്ധി ഉപയോഗിക്കൂ.
@syamalacv7305
@syamalacv7305 Ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@user-jj3qf5jn7g
@user-jj3qf5jn7g Ай бұрын
സത്യം ഉള്ള ചാനലാണ് മറുനാടൻ അതുകൊണ്ട് ഭയത്തിന്റെ ആവശ്യം ഇല്ല
@Tag4studyabroadTag4
@Tag4studyabroadTag4 Ай бұрын
😂 unda
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
Yes💯
@user-lr8rx3in5y
@user-lr8rx3in5y Ай бұрын
സത്യം എന്ന വാക്ക് പോലും അറിയാതെ മറുനാടൻ 😮
@premarajankk3196
@premarajankk3196 Ай бұрын
ഇതിൽ കുടുംബത്തെ ഉൾപ്പെടുത്തേണ്ട കാര്യമില്ല. 5ാം തിയ്യതി കാത്തിരുന്നു കാണാം. സത്യം ജയിക്കും.❤❤
@citizenkane9222
@citizenkane9222 Ай бұрын
തീ🔥അല്ല....അഗ്നിപർവ്വത സ്ഫോടനം 🌋 ആയിരിക്കും 😇
@user-pn5hz2ew5i
@user-pn5hz2ew5i Ай бұрын
Vallathum nadakko bro😂
@judejoythomas9657
@judejoythomas9657 Ай бұрын
@@user-pn5hz2ew5i സംശയമാ... അത് പൂച്ചേ കൂടി അത് വിചാരിക്കണം...എന്നാലേ നടക്കൂ.... പൂച്ചേ പൂച്ചയെ പോലെ മുങ്ങും.... 😂😂😂
@user-pn5hz2ew5i
@user-pn5hz2ew5i Ай бұрын
@@judejoythomas9657 😁😁😁
@pradeeparai4002
@pradeeparai4002 Ай бұрын
Boby chemmannuru thankalum enthenkil edapadundo? Nyayikaranan kollam;
@meenakumaril7314
@meenakumaril7314 Ай бұрын
Broche varilla... 100 percent urapp. 😅😂
@diljo77
@diljo77 Ай бұрын
ഇത് ഇപ്പോൾ ഇലക്ഷന് റിപ്പോർട്ട്‌ കാണാൻ ഇരുന്നതിലും മുൾമുനയിൽ ഇരിക്കേണ്ടി വരുമല്ലോ 😜😅
@MaatthewWayne
@MaatthewWayne Ай бұрын
Crct
@jayaprakash1310
@jayaprakash1310 Ай бұрын
ഇതിലും വലിയ ഓഫർ സ്വപ്നങ്ങളിൽ മാത്രം 💪💪💪
@thulasi-gt5jy
@thulasi-gt5jy Ай бұрын
എത്രയും പെട്ടന്ന്, ഓഗസ്റ്റ് 5 രാവിലെ 11മണി ആയെങ്കിൽ,,,, കാത്തിരിക്കുന്നു,,, സാജൻ സക്രറിയ യുടെ ചങ്കൂറ്റം സമ്മതിച്ചു,,,സത്യം വിജയിക്കും 🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️
@BijoyEk-f4q
@BijoyEk-f4q Ай бұрын
ഇന്നത്തെ കാലത്തു ഇതുപോലെയും ആൾ ഉണ്ടല്ലോ എന്ന് അഭിമാനിക്കുന്നു.. കിട്ടുന്ന എല്ലിൻ കഷണത്തിന്റെ പിറകെ പോകുന്ന ആളുകൾ ഇൽ നിന്നും തികച്ചും വ്യത്യസ്‌തനാണ് ഷാജൻ സർ.. ദീര്ഗായുസ്സായിരിക്കൂ ഈ ദുഷ്ട ജീവികൾക്കിടയിൽ നിന്നും 🙏
@24x7sonu
@24x7sonu Ай бұрын
പ്വോളിച്ചു......ഇനി പിണറായിയെ ഇത് പോലെ വിളിക്കണം❤❤❤❤❤❤❤
@diljo77
@diljo77 Ай бұрын
😂😅
@user-nm5lz4mm8k
@user-nm5lz4mm8k Ай бұрын
ആ ബെസ്റ്റ്😂😂😂
@thambyjacob8797
@thambyjacob8797 Ай бұрын
പൊളി 😜
@somanathank9251
@somanathank9251 Ай бұрын
ആദ്യം വിളിച്ചത് മറുനാടൻ അല്ല
@muhammadrafeeksafeelarafee8614
@muhammadrafeeksafeelarafee8614 Ай бұрын
❤❤
@remeshkarthikeyam2394
@remeshkarthikeyam2394 Ай бұрын
ഇത് തീർച്ചയായിട്ടും തീപാറും ലൈക്ക് ബട്ടണുകൾ എല്ലാം പൊട്ടി തിമിർക്കും...we r കട്ട വെയിറ്റിംഗ് for the historic event.. 👏
@sudhasundaram2543
@sudhasundaram2543 Ай бұрын
അഭിനന്ദനങ്ങൾസാർ ന്യായമായ ആവശ്യങ്ങളാണ് സാർ ഉന്നയിച്ചിരിക്കുന്നത്👍👍👍👍👍👍👍♥️
@yasir__yachus.
@yasir__yachus. Ай бұрын
സാജൻ സാർ എന്തിനാണ് ഇങ്ങനെ ഭയപ്പെടുന്നത്.. സാറിന്റെ സംസാരത്തിലുണ്ട് ഭയം ബോച്ചേ യെയും തങ്ങൾ ഭയപ്പെടുത്താൻ നോക്കുന്നു ചോദ്യവും ഉത്തരവും സത്യ സന്ധമായി ലൈവ് ആയി നടക്കട്ടെ ഇതും ഒരു അഭിനയമാകാത്തരുനാൽമതി
@sussyp.a.5506
@sussyp.a.5506 Ай бұрын
രണ്ടു പേരേയും ദൈവം അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കുന്നു.🙏🙏❤️❤️❤️
@roybalan698
@roybalan698 Ай бұрын
ഓഗസ്റ്റ് 5 ആ കാത്തിരിപ്പ് വല്ലാത്ത കാത്തിരിപ്പാണ്. പാര്‍ലമെന്‍റ് ഇലക്ഷന്‍റെ റിസള്‍ട്ടിന് വേണ്ടി കാത്തിരുന്നത് ഇത്രയും ടെന്‍ഷന്‍ ഇല്ലായിരുന്നു..
@geethajoseph2470
@geethajoseph2470 Ай бұрын
ഇതു കലക്കി shajan --- വളരെ ന്യായ ആയ ഒരു suggession 👌🏻-- അതെ bobby യുടെ വൃത്തികെട്ട സഭ്യം അല്ലാത്ത സംസാരം ഒഴിവാക്കുക കൂടി വേണം ---👌🏻👍🏻
@SureshSuresh-bl3hr
@SureshSuresh-bl3hr Ай бұрын
അദ്ദേഹം വരില്ല 100% ഉറപ്പ്
@SureshJoseph-he2qr
@SureshJoseph-he2qr Ай бұрын
സർ തീർച്ചയായും ലൈവ് തന്നെ നടത്തണം ഈ ബോച്ച ഇരുന്ന് ചമ്മുന്നത് കാണണം..🙏
@mercyantony3322
@mercyantony3322 Ай бұрын
You're on the right path Marunadan.. .👍👍👍
@thankamravi8517
@thankamravi8517 Ай бұрын
Sir. നിങ്ങൾ പറയുന്നത് എല്ലാം ശെരി ആണ് 👍
@dadeepak1
@dadeepak1 Ай бұрын
മറുനാടന്റെ ചങ്കൂറ്റം... സമ്മതിച്ചു.... ഷാജൻ സമ്മതിച്ചു
@madhavant9516
@madhavant9516 Ай бұрын
നല്ല തീരുമാനം. ഫാമിലിയെ ഇതിൽ ഇൻവോൾവ് ചെയേണ്ട കാര്യമില്ല.
@christiantalkskerala
@christiantalkskerala Ай бұрын
മറുനാടൻ ഷാജൻ സർ, നിങ്ങളും ബോചെയും തമ്മിൽ ഒത്തിരി വ്യത്യാസം ഉണ്ട്. Boche അദ്ദേഹം കോടികണക്കിന് രൂപക്ക് പാവങ്ങളെ സഹായിക്കുന്ന, ഒരു ബിസ്സിനെസ്സ് മൻ, നിങ്ങൾ ആരുടേണ്ടയൊക്കെയൊ, പര്യയമ്പുറം നോക്കി നടന്ന്, അത്‌ വിളിച്ചു കൂവി ജീവിക്കുന്ന ഒരു വ്യക്തി. അസൂയ ധാരാളം.നിങ്ങളുടെ റേറ്റിംഗ് കുറയും എന്നല്ലാതെ ഒരു ഗുണവും, ഈ യുദ്ധത്തിൽ നിങ്ങൾക്ക് ഉണ്ടാകില്ല
@thomasmattam1796
@thomasmattam1796 Ай бұрын
മറുനാടൻ സാജൻ.. നിങ്ങൾ വളരെ നന്നായി തന്നെ ആണ് ഇപ്പോൾ മറുപടി പറഞ്ഞത്..💐
@travelraj7365
@travelraj7365 Ай бұрын
മലനാടൻ മലയാളി ഷാജൻ സാറിന് അഭിനന്ദനങ്ങൾ മുന്നോട്ട് 💪🔥💙😘👍.
@blackbeauty8866
@blackbeauty8866 Ай бұрын
ഇതാണ് കളി എങ്കിൽ 24 നെയും ഏഷ്യാനെറ്റ്‌ നെയും... മറുനാടൻ വെട്ടും.. 😂😂😂😂😂 ഷാജൻ sir താങ്കളുടെ ഇച്ചാ ശക്തി..... 🙏🏽❤️🔥🔥🔥🔥
@alinajai7142
@alinajai7142 Ай бұрын
വേശ്യാനെറ്റ്, തെണ്ടി ഫോർ, മഞ്ഞരമ, മാതറ ഭൂമി, മൈരളി, മീഡിയാ പൺ തുടങ്ങിയ വേശ്യാ മാദ്ധ്യമങ്ങളെ തച്ചുടച്ച് ഒരു പുതിയ മാദ്ധ്യമ സംസ്കാരം ഇവിടെ വേണം. അതിന് കഴിയുന്ന ഒരേ ഒരാൾ ഷാജൻ സാർ തന്നെ ആണ്.
@Pallilkara
@Pallilkara Ай бұрын
Live ചെയ്യാം എന്ന് പറഞ്ഞ sir നു വളരെ 🙏 അത് ആണത്തം 🤷‍♂️
@ajithaanil6031
@ajithaanil6031 Ай бұрын
പൊളിച്ചു..... മറുനാടൻ കീ ജയ്...... 🥰🥰💪🏻💪🏻💪🏻💪🏻💪🏻🔥🔥🔥🔥🔥🔥
@anandamv2955
@anandamv2955 Ай бұрын
പ്രാർത്ഥനShajan bro🙏❤️
@doubleheartan
@doubleheartan Ай бұрын
ഇത് വരെ boche ചാനലുകൾക്ക് കൊടുത്ത കാശ് മുഴുവൻ മറുനാടൻ ഈ ഇൻ്റർവ്യൂ കൊണ്ട് ഉണ്ടാക്കും. ❤
@manukuttan94
@manukuttan94 Ай бұрын
കേരളത്തിന്റെ നമ്പർ വൺ പത്രപ്രവർതകനായ സാജനെ പൂട്ടാൻ ഇനി ബോച്ചേ രണ്ടാമത് ജനീക്കണം 🙏🏼
@ManeshT-h9h
@ManeshT-h9h Ай бұрын
😂 no 1 manja pathram
@hafeelhafeel1237
@hafeelhafeel1237 Ай бұрын
ഭാര്യ നടത്തിയ കള്ളത്തരം പൊളിയും എന്ന് കണ്ടപ്പോൾ നൈസ് ആയി അവരെ മുക്കി
@Truthandjustice2030
@Truthandjustice2030 Ай бұрын
Ithinde aavasyam undo. Shajan ottum moshanalla
@pradeeshk8932
@pradeeshk8932 Ай бұрын
ഇത് ബോബി vs മറുനാടൻ 20-20 ഫൈനൽ. ഞങ്ങൾ കാത്തിരിക്കുന്നു ആരാണ് വിജയി 👏👏👏👏
@amil2164
@amil2164 Ай бұрын
Full support for shajan sir ❤❤❤❤🔥🔥🔥🔥🔥🔥
@binub4872
@binub4872 Ай бұрын
പൊളിക്കും മറുനാടൻ 👍🏻👍🏻👍🏻🌹
@mohans2613
@mohans2613 Ай бұрын
മറുനാടൻ പറയുന്നത് 100% സത്യമാണ്
@rajagopalank1661
@rajagopalank1661 Ай бұрын
ഒലക്ക
@fatimdonaldfatimdonald3682
@fatimdonaldfatimdonald3682 Ай бұрын
സാജൻ നിങ്ങളാണ് നട്ടെല്ല് ഉള്ളവൻ. നമ്മുടെ നാടിന് നിങ്ങളെപോലുള്ളവരെയാണ് ആവശ്യം. ദൈവം നിങ്ങളോടൊപ്പം ഉണ്ട്.
@Pragna941
@Pragna941 Ай бұрын
മിസ്റ്റർ ഷാജൻ പല വിഷയങ്ങളിലും താങ്കളുടെ അഭിപ്രായത്തോട് എനിക്ക് വിയോജിപ്പുണ്ട്. എന്നാൽ ഈ വിഷയത്തിൽ നിങ്ങൾക്ക് എല്ലാ പിന്തുണയും നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വിഷയത്തിൽ നിങ്ങൾ വളരെ ധൈര്യവും വ്യക്തവുമാണ്. നിലനിർത്തുക. പണം കൊണ്ടും ബാലിശമായ പ്രവൃത്തികൾ കൊണ്ടും ആളുകളെ സ്വാധീനിച്ച നാടകം മാത്രമാണ് അദ്ദേഹം. ഈ സംവാദം ലൈവ് ആക്കുക എന്നത് നല്ല ആശയമായിരുന്നു. വളരെ നേരായതും വ്യക്തവുമാണ്. സന്തോഷം!
@user-zb6rp2hf7j
@user-zb6rp2hf7j Ай бұрын
താങ്കൾക്ക് ഏതു കാര്യത്തിലാണ് സാജനോട് വിയോജിപ്പ്, താങ്കൾക്ക് അദ്ദേഹത്തെക്കുറിച്ച് ഒരു ചുക്കും അറിയില്ല എന്നാതാണ് സത്യം,, അദ്ദേഹം പറഞ്ഞിട്ടുള്ള യാഥാർത്ഥ്യത്തിൽ ഏതെങ്കിലും ഒരു വിയോജിപ്പ് താങ്കൾക്ക് പറയാൻ പറ്റുമോ.
@Uyir4384
@Uyir4384 Ай бұрын
ഷാജൻ സർ, ഇതാണ് ഞങ്ങൾ പൊതുജനം ആഗ്രഹിക്കുന്നത്.. സാറിൻ്റെ സ്റ്റാൻഡ് വളരെ കർക്ട് ആണ്. ഞങ്ങള് കാത്തിരിക്കുന്നു
@koyadtpc4955
@koyadtpc4955 Ай бұрын
ബോചെയെ കാണുമ്പോൾ സാജൻ ഓടും,
@binumonkk8542
@binumonkk8542 Ай бұрын
അടുത്ത ഉത്സവത്തിന് കാണാം 🏆🏆🏆
@bhadranks5719
@bhadranks5719 Ай бұрын
താങ്കളുടെ വാർത്ത മാത്രം കേൾക്കുന്ന ഞാൻ ആഗസ്റ്റ് 5-ാം തീയതിക്ക് വേണ്ടി കാത്തിരിക്കുന്നു.
@aswin717.
@aswin717. Ай бұрын
Mandan
@user-pg9ve8iz3o
@user-pg9ve8iz3o Ай бұрын
ഞാനും
@dipinap6684
@dipinap6684 Ай бұрын
Kattaaa waiting 🎉
@vineethkumark.p7095
@vineethkumark.p7095 Ай бұрын
ഞാനും
@user-nn2qi6bk9z
@user-nn2qi6bk9z Ай бұрын
ബോബി വരില്ല 💯ഉറപ്പ് 🐯
@thasibthadathil7138
@thasibthadathil7138 Ай бұрын
@@user-nn2qi6bk9z അതിൻബോബിചാണകംമല്ലാ
@midhunchandran9980
@midhunchandran9980 Ай бұрын
വെല്ലുവിളി സ്വീകരിക്കുമ്പോൾ ഇങ്ങനെ വേണം. LIVE 🔥🔥
@mercyantony3322
@mercyantony3322 Ай бұрын
Super .. Super ..come on Bobby, if you're right , this debate will really influence your image positively .. good opportunity.. don't miss it
@jobyjose6896
@jobyjose6896 Ай бұрын
Real ruler and opposition meet ❤❤❤❤both have truth to expose
@babum9647
@babum9647 Ай бұрын
സത്യത്തിന് മാത്രം വില നൽകുന്ന മറുനാടന് അഭിവാദ്യങ്ങൾ. വിജയിക്കട്ടെ സത്യം. സത്യം മാത്രമേ വിജയിക്കൂ. ഇതിൽ മോഡറേറ്ററായി ശ്രീജിത്ത് പണിക്കർ വന്നാൽ നന്നായിരിക്കും എന്ന് തന്നെ തോന്നുന്നു.
@keralaclicks6464
@keralaclicks6464 Ай бұрын
😂
@sureshnair6575
@sureshnair6575 Ай бұрын
വരട്ടെ ബോച്ചേ എന്നിട്ടു ബോച്ചേ ശരിയാണെങ്കിൽ സാജൻ മാപ്പു പറയണം ഇല്ലെങ്കിൽ ബോച്ചേ മാപ്പ് പറയണം
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
Yes pochayano😂😂
@kdiyan_mammu
@kdiyan_mammu Ай бұрын
Poche ki jey
@myphone-td3qr
@myphone-td3qr Ай бұрын
മറുനാടൻ കുടുംബക്കാരെ കൊണ്ടുവരിലാനു ബോച് ക്കു അറിയാം.. അതാണ് ഈ വെല്ലുവിളി.... 😅
@raveendranathop6195
@raveendranathop6195 Ай бұрын
We are waiting
@nandammku
@nandammku Ай бұрын
അടിപൊളി 👏👏👍🙏❤
@user-wv4tn1ih3n
@user-wv4tn1ih3n Ай бұрын
Sunday ആണ് ലൈവ് നു പറ്റിയത്... ജനങ്ങൾക്ക് അതാണ് താല്പര്യം. അവർ അവധി ദിവസം മറുനാടൻ ലൈവ് കണ്ട് ആസ്വദിക്കട്ടെ 👍
@citizenkane9222
@citizenkane9222 Ай бұрын
ഷാജാ, കൊല്ലണ്ട ഒന്ന് പേടിപ്പിച്ചു വിട്ടാൽ മതി 🤣🤣🤣
@kingdomofheaven9729
@kingdomofheaven9729 Ай бұрын
Ooombikkodu
@Bennymon-nd9jb
@Bennymon-nd9jb Ай бұрын
Pinne Ivan puluthum
@citizenkane9222
@citizenkane9222 Ай бұрын
@@kingdomofheaven9729 മോൻ വീട്ടിൽ പിതാശ്രീക്ക് ചെയ്ത് കൊടുക്കുന്ന ഈ സേവനം എല്ലാവരും ചെയ്യണം എന്നിങ്ങനെ വന്ന് പറയാതെടാ 🤪😈🤪
@santosunny2945
@santosunny2945 Ай бұрын
😂😂
@Anilkumar-xj4er
@Anilkumar-xj4er Ай бұрын
കേരളത്തിൻറെ പുലി ഷാജഹാൻ സാർക്ക് ബിഗ് സല്യൂട്ട്❤❤❤❤❤
@fzl-
@fzl- Ай бұрын
😂😂🐁🐁
@ibrahimch9839
@ibrahimch9839 Ай бұрын
ഷാജഹാൻ.. Muslim സാജൻ.... Cristian വിത്യാസമുണ്ട്.. Anil Kumar 😂😂😂
@sivangurukkal4334
@sivangurukkal4334 Ай бұрын
ബോ...ഷാ....... @ ഷാ... ബോ.....കുടുംബം....... അടിപൊളി 👌🙏
@vinodmtrkp5184
@vinodmtrkp5184 Ай бұрын
രണ്ടു പേരുടെയും സ്ഥാപനങ്ങളും അടച്ചു പൂട്ടി പിരിയേണ്ട കാര്യമില്ല അത് സഹിക്കാൻ പറ്റില്ല നല്ല സുഹൃത്തുക്കളായി സംവദിക്കുക അതുപോലെ കൈ കൊടുത്തു പിരിയുക ഇതിൽ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തേണ്ട കാര്യവുമില്ല സാറിന് അഭിവാദ്യങ്ങൾ
@sabuisaacsothly6310
@sabuisaacsothly6310 Ай бұрын
ഷാജനും ബോബിയ്ക്കുമിടയിൽ നിങ്ങളുടെ കുടുംബത്തിന് റോളില്ല പ്രേക്ഷകർക്ക് താല്പര്യമില്ല👍
@MyKodinhi712
@MyKodinhi712 Ай бұрын
ശാജന്റെ ഭാര്യ വരൂല, അവൾ ഉടായിപ്പ് ആണ് 😂😂
@ajithayyil4887
@ajithayyil4887 Ай бұрын
live കാണാൻ പറ്റാത്തവർക്ക് പിന്നീട് അതു റെക്കോർഡിൽ പ്രേക്ഷേപണം വേണം 🙏
@b2bspy503
@b2bspy503 Ай бұрын
ബോബി ചെമ്മണ്ണൂർ വരുമെന്ന് കരുതുന്നില്ല. കാരണം ഒരു ബിസ്സിനസ്സും 100%സത്യസന്ധമായി നടത്താൻ കഴിയില്ല.യൂസഫ് അലി വരുമോ ജോയ് അലുക്കാസ് വരുമോ മലബാർ ഗോൾഡ് md വരുമോ കിംസ് ഹോസ്പിറ്റൽ md വരുമോ ഒരിക്കലും വരില്ല... ഒരു വ്യവസായിക്കും അങ്ങനെ കഴിയില്ല. ഒരു മാധ്യമപ്രവർത്തകന് എന്തും പറയാം തെറ്റിയാൽ ക്ഷമ പറഞ്ഞാൽ മതി.. വ്യവസായിക്ക് അങ്ങനെ അല്ലല്ലോ
@ellikkalsmile
@ellikkalsmile Ай бұрын
ഇത്തരം മഞ്ഞ ചാനലിൽ ബുദ്ധിയുള്ള ആരും വരില്ല
@SocialMediaALT
@SocialMediaALT Ай бұрын
മറുന്നടൻ മലയാളി ഒരു MNC ആണ്.. ഇവർക്ക് യുകെ യിലും ശാഖകൾ ഉണ്ടു
@nandakumarmenon4417
@nandakumarmenon4417 Ай бұрын
Better than Media One, 24x7, Kairali, Mathrubhumi, Manorama, who float manipulated news
@robinsonrocky675
@robinsonrocky675 Ай бұрын
Marunaadan Sooooooooooper HERO ❤❤❤❤❤🎉🎉🎉🎉🎉 Keep it UP 💪💪💪💪😂😂😂
@prasadgood8519
@prasadgood8519 Ай бұрын
ഇതൊരു ലൈവ്പ്രാഗ്രാമാക്കി മാറ്റാനുള്ള ധൈര്യമൊന്നും മറുനാടനില്ലെന്ന് 100% ധൈര്യത്തോടെ എനിക്ക് പറയാൻ സാധിക്കും
@prasadgood8519
@prasadgood8519 Ай бұрын
100 % സത്യം പേടി കൊണ്ടാണ് മറുനാടൻ ബേ ചേക്കെതിരെ തുടരെ തുടരെ വീഡിയോകൾ ചെയ്യുന്നത്
@REMESH-cf7lr
@REMESH-cf7lr Ай бұрын
കട്ട വെയിറ്റിംഗ് 🙏🙏🙏 മറുനാടൻ ടീം 🔥🔥🔥🔥💪💪💪
@manojt.r88
@manojt.r88 Ай бұрын
ബോച്ചേ തൻ്റേടമുണ്ടെങ്കിൽ മറുനാടനിൽ വാ ' മുങ്ങിയേക്കരുത്
@sebastiansaiju-es9hs
@sebastiansaiju-es9hs Ай бұрын
മറുനാടൻ മുങ്ങാതെ നോക്കിക്കോ !
@sreeharisivalayam
@sreeharisivalayam Ай бұрын
അപാരധൈര്യം. ആരും അവർക്ക് എതിരെ വരുന്ന വാർത്തകൾ ആരും റിപ്പോർട്ട് ചെയ്യില്ല. അത് താങ്കൾ ചെയ്തു. നമിച്ചു.🙏👌
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 Ай бұрын
Yes true side support boche yousuf bai great support ok
@c....08.....v80
@c....08.....v80 Ай бұрын
എന്നും എപ്പോഴും ബോ ചെ യോടൊപ്പം 😍
@vjanardhanan1749
@vjanardhanan1749 Ай бұрын
കേരളം കണ്ട ഏറ്റവും വലിയ കുശാഗ്ര ബുദ്ധിയുള്ള, വികലമായ മനസ്സിന്റെ ഉടമയാണ് ബോച്ചെ.നിരവധിയാളെ പറ്റിച്ചു കൊണ്ട് മുന്നോട്ടു കൊണ്ടുപോകുന്ന ഒരു ബിസിനസ് ആണ് ഫിജി കാർട്ട്
@jaisammajimmy2731
@jaisammajimmy2731 Ай бұрын
ഫിജി കാർട്ട് 20000 രൂപ കൊണ്ടുപോയി. 😭
@SanthoshK-vj7it
@SanthoshK-vj7it Ай бұрын
U r correct
@sudhesanparamoo3552
@sudhesanparamoo3552 Ай бұрын
ബോച്ചെ പെട്ടു പോയി എന്നാണ് തോന്നുന്നത്. ഏതായാലും എല്ലാം ശുഭമായി പര്യവസാനിക്കട്ടെ.
@deepthihrishikesh3575
@deepthihrishikesh3575 Ай бұрын
Ys sajan അങ്ങയുടെ പ്രേക്ഷ്‌കർവീട്ടമ്മമ്മാർ തന്നെ ആണ്❤❤
@user-re1kl4if8p
@user-re1kl4if8p Ай бұрын
ഷാജൻ സാറേ...പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.🙏🏻🙏🏻🙏🏻
@humanbeingo
@humanbeingo Ай бұрын
ലൈവ് സംവാദം.. ഓഗസ്റ്റ് 5.. ബോച്ചേ + മറുനാടൻ = 🔥🔥🔥. കട്ട വെയ്റ്റിംഗ്
@konarkvideos7847
@konarkvideos7847 Ай бұрын
മോഡറേറ്ററായി ശ്രീജിത്ത് പണിക്കർ വരട്ടെ
@sujithpillai666
@sujithpillai666 Ай бұрын
Great. പണിക്കർ ടെ പേര് എങ്ങിനെ തലയിൽ വന്നു ബ്രോ? പണിക്കർ വന്നാൽ സൂപ്പർ 😂😂😂
@shaliajith6423
@shaliajith6423 Ай бұрын
Yes
@sindhus904
@sindhus904 Ай бұрын
അതെ
@mohancp7
@mohancp7 Ай бұрын
👍❤️
@albinxavier7865
@albinxavier7865 Ай бұрын
PC George varatte😂😂
@eldhose.varghese6638
@eldhose.varghese6638 Ай бұрын
നന്മ യുടെ കയ്യൊപ്പ് ആണ് മറുനാടൻ ദൈവം അനുഗ്രഹിക്കട്ടെ
@bpaul9913
@bpaul9913 Ай бұрын
മറുനാടൻ അന്ന് ബോചെയെ പുകഴ്ത്തും, ബോചെ തിരിച്ചും എന്നിട്ട് ചായ കുടിച്ച് പിരിയും, അല്ലേ?😂
@Keralamarket114
@Keralamarket114 Ай бұрын
തേങ്ങ വില കൂടി
@thomasmattam1796
@thomasmattam1796 Ай бұрын
അടിപൊളി... സന്തോഷം ആയി. ഒരു വേൾഡ് കപ്പ്‌ ഫൈനൽ കാണുന്നതിലും ഉപരിയായി ഞങ്ങൾ ഇത് കണ്ടിരിക്കും 💐
@user-rl5cn6ol6e
@user-rl5cn6ol6e Ай бұрын
സത്യം അറിയുക സത്യം നമ്മളെ സ്വതന്ത്രരാക്കും പ്രവർത്തിക്കുക പ്രതികരിക്കുക നിർഭയരായി
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 33 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,1 МЛН