ബോഗി മാറി കയറി എന്നാരോപിച്ച് വയോധികന് ടിടിഇയുടെ മർദ്ദനം | Sabari Express | TTE Attack

  Рет қаралды 121,360

24 News

24 News

Күн бұрын

ശബരിഎക്സ്പ്രസിൽ ബോഗി മാറി കേറി എന്ന് ആരോപിച്ച് വയോധികന് ടിടിഇയുടെ മർദ്ദനം | Sabari Express | TTE Attack | Indian Railways
#sabariexpress #indianrailways #24news
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News #MalayalamNews #latestnews
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
WhatsApp : whatsapp.com/c...

Пікірлер: 474
@FootKickameen
@FootKickameen 6 күн бұрын
ബോഗി മാറി കയറി യെന്ന് കരുതി അയാളെ ദേഹോപദ്രവം ചെയാൻ T T അധികാരം ഉണ്ടോ . അടുത്ത സ്റ്റേഷൻ യെത്തുമ്പോൾ ബോഗി മാറി കയറാൻ പറഞ്ഞാൽ പോരെ T T ക്ക് എതിരെ ശക്തമായ ശിക്ഷ നടപടികൾ ഉണ്ടാവണം
@firdousfiru1828
@firdousfiru1828 6 күн бұрын
പാവം
@HonestReporter
@HonestReporter 5 күн бұрын
TTE may have family issues. He was looking for a victim to unload his anger 😢
@Rajkumar-sf6oo
@Rajkumar-sf6oo 5 күн бұрын
Ninaku sambavichalum ithu thanne parayanam, @HonestReporter
@rahulr2094
@rahulr2094 5 күн бұрын
twitteril കയറി ഈ വീഡിയോ പോസ്റ്റ് ചെയ്തു റയില്വേ ആന്റ് അശ്വിനി വൈഷ്ണവ് എന്നിവരെ ടാഗ് ചെയ്യാമോ നടപടി ഉണ്ടാകും ഞാന് സർകാർ ജീവനക്കാരന് ആയത് കൊണ്ട് എനിക്ക് പറ്റില്ല
@HonestReporter
@HonestReporter 5 күн бұрын
@ 👏👏👏
@Chirz541
@Chirz541 6 күн бұрын
എന്ത് ഉദ്യോഗസ്ഥനായാലും മര്യാദ വേണ്ടേ ഇതുപോലത്തെ അഹങ്കാരികളായ ഉദ്യോഗസ്ഥരെ യാത്രക്കാർ ചവിട്ടി കൂട്ടണം... 😡😡😡
@DanielM-w4z
@DanielM-w4z 2 күн бұрын
ഒരു ടി ടി യെ തള്ളിയിട്ടു ഒരുത്തൻ അതുപോലെ ഇവനെ തള്ളി ഇടേണ്ടതല്ലേ..
@anishkk5129
@anishkk5129 6 күн бұрын
പ്രായമായവർക്കും,സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യാത്തവർക്കും ഇപ്പോഴും ഏത് ബോഗിയിൽ കയറണം, മുന്നിൽ ആണോ, പിറകിൽ ആണോ എന്നൊന്നും അറിയില്ല. ഈ ചെയ്തത് വളരെ മോശം ആയിപ്പോയി.അവന്റെ അച്ഛന്റെ പ്രായം ഉണ്ടല്ലോ ആ പാവത്തിന്. അയാൾക്കെതിരെ നടപടി ഉണ്ടാകണം.
@sajeer-pe5xq
@sajeer-pe5xq 5 күн бұрын
എനിക്ക്അറിയില്ല എവിടെ കയറേണ്ടത് എന്ന് ഞാൻ ഏതിലെങ്കിലും കയറലാണ്
@bnay55
@bnay55 5 күн бұрын
ആ TTE ye North ilekku pratyekichu Bihar division iilekku transfer cheythal mathi, vere shiksha onnum kodukkenda aavashyam illa appol...😠
@rahulr2094
@rahulr2094 5 күн бұрын
എക്സ് . കോം l കയറി ഈ വീഡിയോ പോസ്റ്റ് ചെയ്തു റയില്വേ ആന്റ് അശ്വിനി വൈഷ്ണവ് എന്നിവരെ ടാഗ് ചെയ്യാമോ നടപടി ഉണ്ടാകും ഞാന് സർകാർ ജീവനക്കാരന് ആയത് കൊണ്ട് എനിക്ക് പറ്റില്ല
@thaththwamasi1224
@thaththwamasi1224 5 күн бұрын
ബോഗി ഏത് , കോച്ച് ഏത് തുടങ്ങിയ കൺഫ്യൂഷൻ കാരണം ഞാൻ ട്രെയിൻ ഒഴിവാക്കാറുണ്ട്😅😢
@sreejithkadampuzha
@sreejithkadampuzha 5 күн бұрын
ഇയാൾ മറ്റ് യാത്രക്കാരെ ഉപദ്രവിക്കാനിടയായ സാഹചര്യം ഉണ്ടായാൽ ഈ വാർത്ത നേരെ തിരിച്ചാവും. - അക്രമി ബോഗി മാറിക്കയറിയത് പരിശോധനയിൽ കണ്ടെത്തിയിട്ടും അയാളെ യാത്ര തുടരാൻ TTE അനുവദിച്ചു
@jaisonjose5757
@jaisonjose5757 6 күн бұрын
😢 തിരിച്ച് കിട്ടില്ല എന്ന് ഉറപ്പ്. അത് അപ്പോൾ തന്നെ മാറ്റി കൊടുക്കാൻ
@tofu597
@tofu597 6 күн бұрын
TTE യെ ബീഹാറിലോ ഉത്തർപ്രദേശിലോ സ്ഥലം മാറ്റുക. പലിശ സഹിതം തിരിച്ചു കിട്ടും. നല്ല നടപ്പും പഠിക്കും.
@KichuKichu-k9k
@KichuKichu-k9k 5 күн бұрын
ആ മനുഷ്യനെ കാണുമ്പോൾ സങ്കടം തോന്നുന്നു
@NasarThattarayyath
@NasarThattarayyath 6 күн бұрын
ബോഗി മാറിയാൽ അടിക്കാൻ ആരാണ് അധികാരം കൊടുത്തത്.
@beinghumnme6589
@beinghumnme6589 6 күн бұрын
Northil ആണേൽ TTE പുറത്തേക്ക് എറിഞ്ഞേനെ.
@jamaludheenmuhammed4896
@jamaludheenmuhammed4896 6 күн бұрын
നോർത്തിൽ TTE ക്കു ബോഗിയിൽ കയറാൻ സ്ഥലം വേണ്ടേ അതിന് 🤦🏻‍♂️🤦🏻‍♂️ അവിടെ സ്ലീപറും ഏസിയും എല്ലാം ജനറൽ ആണ് 🤣🤣
@atruthseeker4554
@atruthseeker4554 5 күн бұрын
അവിടെ ഉള്ളവര്‍ ticket edukkwrundo അതിന്‌
@ush.jouhari2816
@ush.jouhari2816 5 күн бұрын
😂​@@jamaludheenmuhammed4896
@rightpath-mg7vs
@rightpath-mg7vs 5 күн бұрын
അതാണ്‌ നിയമം
@rightpath-mg7vs
@rightpath-mg7vs 5 күн бұрын
ഇന്ത്യയിൽ നിയമം കൊള്ളില്ല
@prabhakarant.k5835
@prabhakarant.k5835 5 күн бұрын
എനിക്കൊന്നും ഇപ്പോളും അറിയില്ല ഏതു ബോഗിയിൽ കയറമെന്നു... പരിച്ചയകുറവ്വാണ്
@jismithomas-e3j
@jismithomas-e3j 5 күн бұрын
Anikku age kuravaa pakshe nallathupole ariyaam karanm njan Kozhikode padichasamayathu poyittundu from Alappuzha 😅😊😊
@lalvijil2064
@lalvijil2064 5 күн бұрын
എനിക്കും
@roomiupmulla2613
@roomiupmulla2613 6 күн бұрын
ചില Ttമാരുടെ സ്വഭാവം നരിയെപ്പോലെയാണ് മിക്ക ടിട്ടിമാരും കൈക്കൂലി വാങ്ങാറുണ്ട്...
@SameerSameer-xp3ux
@SameerSameer-xp3ux 5 күн бұрын
Satyam orupad anubhavam und
@lookayt6614
@lookayt6614 5 күн бұрын
Ath kurachokea nallathanu njn angane kodthtund waiting list aayond
@Job_Helpers
@Job_Helpers 6 күн бұрын
ഇനി ഇവനെ കുടുംബത്തിൽ കയറ്റരുത് .....
@krishnakumarkrishnan9027
@krishnakumarkrishnan9027 6 күн бұрын
അതിനവൻ നിന്റെ കുടുംബത്ത് കയറിയോ
@lookayt6614
@lookayt6614 5 күн бұрын
Dei athrekonumila
@sirajudheendheen7437
@sirajudheendheen7437 6 күн бұрын
ആ ബോഗിയിൽ നട്ടെല്ല് ഉള്ള ആണുങ്ങൾ ഉണ്ടായിരുന്നില്ലേ 😡😡😡
@myvlog-c1z
@myvlog-c1z 5 күн бұрын
@@sirajudheendheen7437 athukondalle mattu yathrakkar idapettath, avre thirichu thalliyal jamyam illa vakuppum cherth akathakum
@alluduke5085
@alluduke5085 6 күн бұрын
ഈ ടിടിആറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുമ്പോൾ സബ്മിറ്റ്മെന്റ്സ് അലവൻസ് പോലും കൊടുക്കരുത്
@anilkumarn.m3252
@anilkumarn.m3252 5 күн бұрын
റയിൽവേ ചേ൪മാന് പരാതി നൽകുക........ ടി ടി ഇ യുടെ ജോലി പോകു൦
@CrypticChronicles-ln8uy
@CrypticChronicles-ln8uy 2 күн бұрын
Yes
@user-os9cj9dx6y
@user-os9cj9dx6y 6 күн бұрын
മൊബൈൽ ഫോൺ ഉള്ളതു കൊണ്ട് ഇത്തരം ചെറ്റത്തരം ലോകമറിഞ്ഞു
@salinivenugopal1103
@salinivenugopal1103 21 сағат бұрын
Sathyam.
@jalalyouns3094
@jalalyouns3094 6 күн бұрын
ഇവന്റെ വീടും അഡ്രസുംകൂടി ഒന്ന് കൊടുക്കാൻ പറ്റുമോ 🙏
@JoyJoseph-v5z
@JoyJoseph-v5z 6 күн бұрын
TTE നെ, ജോലിയിൽ നിന്നും പിരിച്ചുവിടണം
@അമൃതവാഹിനി
@അമൃതവാഹിനി 5 күн бұрын
ആ കഴുവേറിക്ക് ഇനി ഗവൺമെൻ്റ് ശംബളം കൊടുക്കരുത്. പിരിച്ച് വിടണം ആ മനുഷ്യ മൃഗത്തെ
@suseelak3660
@suseelak3660 5 күн бұрын
ഔവ അവനു ഗുഡ് സർവീസ് എൻട്രി കിട്ടും
@vimalasaji1710
@vimalasaji1710 5 күн бұрын
സത്യം പറഞ്ഞാൽ ഈ ട്രെയിനിൽ കയറുക എന്ന് പറഞ്ഞാൽ ഇച്ചിരി ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഒന്നാമത് ഇതിൻറെ കോച്ച് കണ്ടുപിടിക്കുക എന്നൊക്കെ പറയുന്നത് വല്ലപ്പോഴും പോകുന്നവർക്ക് വളരെ ബുദ്ധിമുട്ടുള്ള ഒരു സംഗതി തന്നെയാണ്. എപ്പോഴും ട്രെയിൻ യാത്ര ചെയ്യുന്നവർക്ക് സാറിനെ ബസ്സിൽ കയറുന്ന പോലെ ഈസി ആയിരിക്കാം. എനിക്ക് ശരിക്കും ഒരു ടെൻഷൻ തന്നെയാണ്. ആ പാവം എന്നെപ്പോലെ തന്നെ ആയിരുന്നിരിക്കണം. ഇപ്പോഴത്തെ യുവാക്കൾ കൊന്നു യാതൊരു മര്യാദയും ഇല്ല. അവരും പ്രായമാകും അല്ലോ
@lalvijil2064
@lalvijil2064 5 күн бұрын
സത്യം
@shajuep3335
@shajuep3335 6 күн бұрын
വെറുതെയല്ല ഇടക്കു നാട്ടുകാർ ട്ടിറ്റി കിട്ടു കൊടുക്കുന്നത്
@VinodKumar-bc5pb
@VinodKumar-bc5pb 5 күн бұрын
സത്യം
@JacobaniIsraeli
@JacobaniIsraeli 6 күн бұрын
ഇതു ഇന്ത്യ ആണ്. ഇവിടെ ഇതൊക്കെ സർവസാധരണം. ഒരു കേസ് ഉം എടുക്കില്ല
@Mac-dw4xr
@Mac-dw4xr 6 күн бұрын
കൈയേറ്റം ചെയ്യാനുള്ള അധികാരം ആർക്കും കൊടുത്തിട്ടില്ല…Case register ചെയ്യണം
@rosammaeappachan3705
@rosammaeappachan3705 5 күн бұрын
My susgation Railway has to suspend 10years or dissmis then only he will understand how to behave Eleder people
@vijeesh_alam
@vijeesh_alam 5 күн бұрын
ചെയ്തത് തെറ്റ് ആണ്, പക്ഷെ ട്രെയിനിൽ സെക്യൂരിറ്റി ഇഷ്യൂ ഒരുപാട് ഉണ്ട് നോർത്തിലേക്ക് ടിക്കറ്റ് എടുത്ത് പോയാൽ മനസ്സിലാകും കേരളം വിട്ടാൽ AC യിൽ വരെ ആൾക്കാർ ഒരു ടിക്കറ്റും ഇല്ലാതെ കയറും നമുക്ക് ഒന്നും പറയാൻ പോലും പറ്റില്ല .
@Dav5son
@Dav5son 5 күн бұрын
ഇത് സ്ലീപ്പർ tkt ഉണ്ട്, കയറിയ സ്ലീപ്പർ compartment മാറിപ്പോയി.. Tkt ഇല്ലാത്തതല്ല, ജനറൽ tkt പോലുമല്ല
@coffeetableaudios6010
@coffeetableaudios6010 6 күн бұрын
തിരിച്ച് കിട്ടും എന്ന് ഉറപ്പ് ഉണ്ടെങ്കിൽ ആരും ആരേയും അടിക്കാൻ പോകില്ല.
@arunkumararun9346
@arunkumararun9346 6 күн бұрын
ടിക്കറ്റ് എടുക്കാതെ ഒരു ദിവസം ആയിരങ്ങൾ പോകുന്നുണ്ട് ഒരുത്തനെ എങ്കിലും പിടിച്ച് ഫൈൻ ഇടാൻ ഇവനെ കൊണ്ട് ഒക്കെ പറ്റുന്നുണ്ടോ. ഇത് അറിയാതെ ബോഗി മാറിയത് അല്ലേ.
@GovindM-xp9hx
@GovindM-xp9hx 6 күн бұрын
എനിക്കും ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മാവേലിക്കര സ്റ്റേഷനിൽ നിന്ന് ജനറൽ ടിക്കറ്റ് തന്നതിനുശേഷം ട്രെയിൻ കയറി കഴിഞ്ഞ് അതിൽ ജനറൽ കമ്പാർട്ട്മെൻറ് ഇല്ല എന്ന് പറഞ്ഞ് ഞങ്ങളെ വഴിയിൽ ഇറക്കിവിട്ടു. ജനറൽ കമ്പാർട്ട്മെൻറ് ഇല്ലാത്ത ട്രെയിന് ജനറൽ ടിക്കറ്റ് കൊടുത്തവർക്ക് കുഴപ്പമില്ല
@user-ib9do9fe1r
@user-ib9do9fe1r 5 күн бұрын
കേസ് കൊടുക്കണം പിള്ളേച്ചാ
@virtualuser9289
@virtualuser9289 5 күн бұрын
ജനറൽ ടിക്കറ്റ് കൗണ്ടറിൽ തരുന്നത് അടുത്തത് വരുന്ന ജനറൽ കോച്ചുള്ള ഏതു ട്രെയിനും കേറാം...പക്ഷേ ജനറൽ ഇല്ലാത്ത സൂപ്പർ ഫാസ്റ്റിൽ കയറാൻ പാടില്ല.. നിങ്ങൾ യാത്ര ചെയ്യുന്നതിലെ പരിചയ കുറവാകാം കാരണം... സ്ഥിരം യാത്ര ചെയ്യുന്നവർക്കും പലപ്പോഴും സൂക്ഷിച്ചില്ലെങ്കിൽ തെറ്റി പോകും...😢
@GovindM-xp9hx
@GovindM-xp9hx 5 күн бұрын
@@virtualuser9289 എനിക്ക് മാത്രമല്ല ഈ അനുഭവം ഉണ്ടായത് അന്ന് ആ ട്രെയിനിൽ 10,12 ആളുകളെ ഇറക്കി വിട്ടു .TT ദേഷ്യപ്പെട്ട് പറഞ്ഞത് അത് സ്പെഷ്യൽ ട്രെയിൻ ആണെന്നാണ്. സ്പെഷ്യൽ ട്രെയിനിലെ ടിക്കറ്റ് അടിച്ചു തന്ന കൗണ്ടർ സ്റ്റാഫ് അല്ലേ തെറ്റുകാരി...
@vsbvsb5872
@vsbvsb5872 5 күн бұрын
ഒരു ബോഗിയിൽ കയറിയാൽ അത് ജനറൽ ആണോ റിസർവേഷൻ ആണോ എന്ന് ചോദിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.. അതൊന്നും ചെയ്യാതെ റിസർവേഷൻ കമ്പാർട്മെന്റിൽ ജനറൽ ടിക്കറ്റ് കൊണ്ട് കയറി പ്രശ്നം ഉണ്ടാക്കുന്ന ഒരു പ്രവണതയാണ് ഇപ്പൊ എല്ലാ ട്രെയിനിലും കാണുന്നത്..
@vsbvsb5872
@vsbvsb5872 5 күн бұрын
എന്നിട്ട് കുറേ ന്യായീകരണങ്ങളും.. TTE യാതൊരു വിട്ടു വീഴ്ചയുമില്ലാതെ ഡ്യൂട്ടി ചെയ്താൽ അതും കുറ്റം..
@cagappan
@cagappan 6 күн бұрын
ട്വിസ്റ്റ്!! ട്വിസ്റ്റ്!! ചെറുപ്പത്തിൽ തന്നെ ഉപേക്ഷിച്ചു പോയ ആ അച്ഛനെ ടി ടി തിരിച്ചറിഞ്ഞു..😢
@arunraj2958
@arunraj2958 6 күн бұрын
FULL SUPPORT TO OLD MAN
@jalajashylesh891
@jalajashylesh891 3 күн бұрын
24 ന്യൂസ്‌ ടീം ഇതിന്റെ പിറകേ തന്നെ വേണം ആ മനുഷ്യന് നീതി കിട്ടണം
@B.A_Sree
@B.A_Sree 6 күн бұрын
പാവം.അച്ഛൻ്റെ പ്രായം ഉള്ള ഒരാളോട് എങ്ങനെ തോന്നി 😢
@Malayalivillegeman
@Malayalivillegeman 6 күн бұрын
അവനെ എടുത്ത് ട്രെയിന്റെ പുറത്ത് ആരെങ്കിലും ഇട്ടത് ആണോന്ന് നോക്കണേ 😂
@sevenstars8196
@sevenstars8196 6 күн бұрын
പാവങ്ങളുടെ മുകളിൽ കയറാൻ എളുപ്പമാണ്.. ഇവനെക്കാളും ആരോഗ്യമുള്ളവരടുത്ത് ഇങ്ങനെ പ്രവർത്തിച്ചാൽ സ്വൽപ്പക്കാര്യം മനസിലായേനെ.
@SAIFUDHEENPAINATTIL
@SAIFUDHEENPAINATTIL 6 күн бұрын
ജനാധിപത്യ രാജ്യത്തിന്റെ അവസ്ഥ വളരെ പരിതാപകരം....
@funnycat1551
@funnycat1551 6 күн бұрын
ശബരിയിൽ ഒന്ന് രണ്ടു മാസം മുൻപ് ഒരു TTE റിസർവേഷൻ സിറ്റിംഗ്എടുത്ത യാത്രക്കാരോട് അടുത്ത സ്റ്റേഷനിൽ ഇറങ്ങിപോകാൻ പറഞ്ഞിട്ടുണ്ട്..കുറെ പേര് ഇറങ്ങി... ശബരിമല സമയത്ത് ചെങ്ങന്നൂർ കഴിഞ്ഞാൽ ആളുകൾ അധികമില്ലാത്ത ട്രെയിൻ ആണ്.. ചെങ്ങന്നൂർ വരെ നിന്നോളാം എന്ന് പറഞ്ഞിട്ടും അയാൾ സമ്മതിച്ചില്ല
@antonykl7351
@antonykl7351 3 сағат бұрын
ഇതുപോലുള്ള വൃത്തി കെട്ട ട്ടെ TTE, TTR മാർ ധാരാളമുണ്ട്
@jayaprakashps3535
@jayaprakashps3535 5 күн бұрын
കേരളം വിട്ടാണ് ഇത്‌ നടന്നതെങ്കിൽ ടി ടി ട്രാക്കിൽ കിടന്നേനെ ഇവവനെ റെയിൽവേയിൽ നിന്നും പിരിച്ചുവിടണം 😔😔
@prasadjp9921
@prasadjp9921 3 сағат бұрын
ഈ വാർത്തകണ്ട നിമിഷം എനിക്കുണ്ടായ പ്രതികരണം വയസായി എന്ന വിചാരം മനസ് ൽ നിന്നു എടുകളഞ്ഞു പൗരഷത്തോടു കഴിഞ്ഞേ പറ്റു കൊടുക്കേണ്ടി Sത്തു കൊടുത്തേപ്പറ്റു നല്ലൊരു കായികക്ഷമത നമ്മൾക്കു അത്യാവശ്യമാണു ഇതു പ വെറുമൊരു വാചമടിയല്ല പതറാത്ത മനസ്സു തളരാത്ത ദേഹം ഇതു ഈ ലോകത്തു ജീവിച്ചിരിക്കുന്നതു വരെ കൂടിയേ തീരു
@khalidthazethethil2424
@khalidthazethethil2424 Күн бұрын
ഇത് ടി.ടി ആർ ന്റെ അഹങ്കാരമാണ്
@MohammedRAMEEZK-p3r
@MohammedRAMEEZK-p3r 6 күн бұрын
പാവം 😢
@narayanankutty5973
@narayanankutty5973 Сағат бұрын
ആ ടി ടി യെ ശരിക്കു പറഞ്ഞാൽ ഇത്തരം നടപടിക്ക് ആ ടി ടി യെ മറ്റു യാത്രക്കാർ ശരിക്കും കൈകാര്യം ചെയ്യണ്ടതായിരുന്നു ആ ടി ടി യെ എത്രയും വേഗം സെർവീസിൽ നിന്നും നീക്കം ചെയ്യണം
@Farhan-pk5ep
@Farhan-pk5ep 6 күн бұрын
ഇത് 2025 ജനുവരി കുറേ കൊണ്ട് പോയി ഇനി ഫെബ്രുവരിയിലും.... ന്യൂസ്‌ കുറച്ചു ദിവസം നിർത്തണം എന്നുണ്ട്.. ഇത് വാർത്ത കേട്ട് മനസ് തളർന്നു.. കൊലയും ആത്മഹത്യയും..
@JijoJoseph-kd1qj
@JijoJoseph-kd1qj 4 күн бұрын
അടിച്ചു ചെവിക്കല്ല് പൊളിക്കണം TT പുല്ലന്റെ .... പ്രായം ആയ മനുഷ്യനോട് ഇങ്ങനെയാണോ പെരുമാറേണ്ടത് ഒന്നും ഇല്ലേലും അവന്റ അച്ഛന്റെ പ്രായം കാണും അങ്ങേർക്ക് TT മാർക്ക്‌ ടിക്കറ്റ് ചെക്ക് ചെയ്യാം മാക്സിമം നടപടി എടുക്കാം അല്ലാതെ തല്ലാനും വലിച്ചഴക്കാനും ഉള്ള അധികാരം ഒന്നും ഇല്ല
@abdulatheef3677
@abdulatheef3677 5 күн бұрын
നിയമം നോക്കരുത് തിരിച്ചു കൊടുക്കണ്ടേ
@Njan1942-t6v
@Njan1942-t6v 3 күн бұрын
പ്രയധിക്യം കൺസ്‌ഷന്റെ അളവുകോലല്ല അവർ മറ്റുള്ളവർക്ക് മാതൃകയാകണം TTE നിയമം പഠിപ്പിക്കാൻ ചെന്ന് കാണും
@AbrahamBaby-n2q
@AbrahamBaby-n2q 5 күн бұрын
70 വയസുള്ള ആളെ തല്ലിയവനെ വിടരുത് - അവൻ മലയാളിയാണോ?? അവനെതിരെ നടപടി എടുക്കണം
@SafnaJemsheeque
@SafnaJemsheeque 6 күн бұрын
കൂടെ ഉണ്ടായവരുടെ പോരായിമ ആണ്
@ashrafashraf8198
@ashrafashraf8198 6 күн бұрын
ഇവനെ വിടരുത്
@thomasp.c.george2588
@thomasp.c.george2588 6 күн бұрын
Yes
@muneers6516
@muneers6516 5 күн бұрын
കരുണ ഇല്ലാതെ ആയി ആർക്കും 😢
@AlbaAbrilAbril
@AlbaAbrilAbril 6 күн бұрын
ഞാൻ അവിടെ ഉണ്ടായിരുന്നേൽ ആ tte ജീവനോടെ ഇരിക്കില്ല 😡
@Tom-yc8kp
@Tom-yc8kp 6 күн бұрын
നീ ആദ്യം ഓടും 😂😂
@coffeetableaudios6010
@coffeetableaudios6010 6 күн бұрын
ഓ.... പിന്നെ😂😂
@Sreeram-v6m
@Sreeram-v6m 6 күн бұрын
Dai dai..😂😂
@AdharvKrishna-Psy
@AdharvKrishna-Psy 6 күн бұрын
Thoori mezhuka aanallo machambi
@TUNETROVEBGMS02
@TUNETROVEBGMS02 6 күн бұрын
ഒന്നു പോടെയ് 😂😂
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 5 күн бұрын
വയസ്സ് എല്ലാവർക്കും മനസ്സിലായി പക്ഷെ അയാൾ ttr നോട്‌ എങ്ങനെയാണ് സംസാരിച്ചിട്ടുണ്ടാകുക എന്ന് ആർക്കും അറിയില്ലല്ലോ......... മാറി കയറുന്നത് സ്വാഭാവികം പക്ഷെ അത് പറയേണ്ട പോലെ പറഞ്ഞു ബോഗി മാറി കയറണം അല്ലാതെ ദാർഷ്ട്യം കാണിച്ചാൽ പ്രായം ഒന്നും അപ്പോൾ നോക്കില്ല...( തല്ലിയതിനെ ന്യായീകരിയ്ക്കുന്നില്ല പക്ഷെ സ്ഥിരം train യാത്രക്കാർക്ക് മനസ്സിലാകും അത് ) Ttr നെ പേടിയുള്ളത് കൊണ്ടാണ് sleep class, ac passengers എല്ലാം സ്വസ്ഥമായി യാത്ര ചെയ്യുന്നത് 😊. പിന്നെ കള്ള് കുടിച്ചു തെറി വിളിച്ചത് ആണെകിൽ? അതൊന്നും ആർക്കും അറിയില്ല 🤦 പ്രായം നോക്കി മാത്രം അയാളെ സപ്പോർട്ട് ചെയ്യരുത്... Ttr നെ കുറ്റപ്പെടുത്തുകയും അരുത് 🙏🙏🙏
@Rajesh.Ranjan
@Rajesh.Ranjan 6 күн бұрын
Railway should be suspended from service immediately.He has no right to make phisical harm on him.
@sariarangumthanam3516
@sariarangumthanam3516 5 күн бұрын
Pavam Appachan😢
@binumathai9442
@binumathai9442 6 күн бұрын
ഈ റ്റി റ്റി ഈ യെ മറ്റു യാത്രക്കാർ ചേർന്നു കൈകാര്യം ചെയ്യാണമായിരുന്നു
@MohammedJamalKp
@MohammedJamalKp 4 күн бұрын
T TR കേരളത്തിൽ മാത്രoകാണുന്ന ഒരു എട്ടുകാലി
@SREEKUMARSINGER
@SREEKUMARSINGER 6 күн бұрын
👍👍👍👍👍👍
@jinisharajanpm9951
@jinisharajanpm9951 4 күн бұрын
അയ്യോ അയ്യാൾക്കെതിരെ ആക്ഷൻ എടുക്കാൻ ഇവിടെ ഒരു പാർട്ടിക്കാരും ഇല്ലേ
@Wilson-Rosh
@Wilson-Rosh 5 күн бұрын
ആരേയും തല്ലേണ്ട ആവശ്യമില്ലാ പക്ഷേ T.T യോട് എനിക്ക് സൗകര്യമില്ലാ എന്ന് ചിലപ്പോൾ പറഞ്ഞ് കാണും ........
@sumodarthur7478
@sumodarthur7478 5 күн бұрын
Then why TT did not informed Railway police
@sumodarthur7478
@sumodarthur7478 5 күн бұрын
file petition to Human right commission
@unnikrishnan5007
@unnikrishnan5007 5 күн бұрын
ഇടയ്ക് അതുകൊണ്ടാണ് ടി ടി ക്കും യാത്രക്കാരുടെ കയ്യിൽ നിന്നും കിട്ടുന്നത്
@VISIONDARUSSALAM
@VISIONDARUSSALAM 3 күн бұрын
വിടരുത് അവനെ..
@anithakoshy3511
@anithakoshy3511 6 күн бұрын
Case edukkanam
@kunjumol7195
@kunjumol7195 3 күн бұрын
Ayyo😭😭😭
@KRTEJUS
@KRTEJUS 16 сағат бұрын
രാത്രിയിൽ ഇതേ പോലുള്ള വയോധികർ ഭയങ്കര ശല്യമാണ് , സ്ത്രീകളും പെൺകുട്ടികളും കിടക്കുന്നതിൻ്റെ അടുത്ത് വന്നിരിക്കും.ഭയങ്കര ശല്യമാണ്
@mshajahan6228
@mshajahan6228 6 күн бұрын
T T യെ വിടരുത്
@rimbochestech2051
@rimbochestech2051 6 күн бұрын
അയ്യോ അദ്ദേഹം മാനസിക രോഗിയാണ് 😂
@chandralalc199
@chandralalc199 5 күн бұрын
നോർത്ത് ഇന്ത്യയിൽ എസി കമ്പാർട്ട്മെൻറ് പോലും ജനറൽ ടിക്കറ്റുമായി ആളുകൾ കയറുമ്പോൾ ടീ ടി ഈ മാർക്കു മിണ്ടണ്ട
@Talk_To_The_Hand
@Talk_To_The_Hand 6 күн бұрын
അധികാരം എന്ന സംഗതി നൽകുന്ന ധാർഷ്ട്യം... ആരുടെയും മേലെ കൈ വക്കാൻ ആർക്കും അവകാശം ഇല്ല... This is still a democratic country.. അതു അങ്ങനെ അല്ലാതാകുമ്പോൾ നോക്കാം... ജനങ്ങളുടെ പൈസ വാങ്ങി ജനങ്ങളെ സേവിക്കേണ്ടവർ ഇങ്ങനെ ചെയ്യുന്നത് പ്രതിഷേധാർഹമാണ്. ഉടൻ പിരിച്ചുവിടുക... എന്നാല് ബാക്കി ഉള്ളവർ കൂടി നന്നാവും..
@shinepbalan
@shinepbalan 5 күн бұрын
നമ്മളെന്തിനാണ് ഇതിലെല്ലാം ഇടപെതുന്നതെന്ന് കരുതി മുകലില്‍ ഇരുന്ന് കളി കാണുന്ന ന്യൂജെന്‍ 18+
@neethinyam1242
@neethinyam1242 5 күн бұрын
ഇത്തരം ഉദ്യോഗസ്ഥന്മാരെ നിർബന്ധമായും സർവ്വീസിൽ നിന്നും പിരിച്ചുവിടണം.
@cyriacthomas5854
@cyriacthomas5854 Күн бұрын
Absolutely unacceptable behaviour.
@lazylucy1583
@lazylucy1583 5 күн бұрын
So sad ! TTE should be very polite to seniors .😡 Glad people took charge and protected the elder 🙏🏻
@trailsofgreenS30
@trailsofgreenS30 5 күн бұрын
ടിക്കറ്റ് എടുക്കാതെ എത്ര എണ്ണം കേറുന്നു പ്രേത്യേകിച് ബംഗാളികൾ അവരെ ഒന്നും ഇങ്ങനെ ചെയ്യുന്നില്ലല്ലോ ഈ പാവത്തിന്റെ മെക്കിട്ട് കേറാൻ നിക്കണോ പ്രായമുള്ള ആളല്ലേ അവർക്ക് ചിലപ്പോ അറിയുന്നുണ്ടാവില്ല എവടെ കേറണംന്ന് അടുത്ത സ്റ്റേഷനിൽ എത്തീട്ട് മാറി കേറാൻ പറഞ്ഞാ പൊരേ അതിന് തല്ലണോ 😡
@babythomas942
@babythomas942 Күн бұрын
TT യെ ചവിട്ടി അയാളുടെ എല്ലോടിക്കണമായിരുന്നു, കഷ്ടം 🙏
@FirosTk-pe6cv
@FirosTk-pe6cv 4 күн бұрын
അതുകൊണ്ട് തന്നെയാണ് ഈ ടി ടി മാർക്ക്‌ തിരിച്ചുഇതുപോലെ കിട്ടുന്നത് ട്രെയിന് ടി ടി യുടെ തറവാട് സ്വത്തല്ല നിയമപ്രകാരം ടിക്കറ്റ്എടുത്തു യാത്രചെയ്യുന്ന ആൾക് ട്രെയിനിൽ ഇരുന്നുകൊണ്ട് യാത്രചെയ്യുവാനുള്ള സൗകര്യം റയിൽവേ ഉണ്ടാക്കി കൊടുക്കണം റയിൽവേ ഉഡിയോഗസ്തേന്മാർ യാത്രകരോട് മാന്യമായി പെരുമാറണം. കണ്ണൂകാരൻ
@VinodKumar-wm8cc
@VinodKumar-wm8cc Күн бұрын
ACHE DIN Aayega, Shining India Bhaion Bahno mithron mere pyare Desh wasion mithron VANDE BHARAT NAMO BHARAT Amrit BHARAT,AMIT BHARAT✊✊✊✊✊✊
@Ashok-d5d7w
@Ashok-d5d7w 5 күн бұрын
Hashmi..☝️☝️☝️👍👍👍
@karthikeyannair9602
@karthikeyannair9602 5 күн бұрын
ഇവന്റെ ഒക്കെ കുടുംബ സ്വത്ത് ആണന്ന് തോന്നുന്നു
@mohanparat9830
@mohanparat9830 5 күн бұрын
Take action against that TTE
@likeshpp9103
@likeshpp9103 4 күн бұрын
Sir.ന്റെ ഫാമിലി അവനെ വെറുതെ വിടരുത്.... അവന്റെ..... വകയാണോ ട്രെയിൻ...ഇവൻ മാർ കോട്ട് അങ്ങ് ഇടുമ്പോ എന്തോ ധാരണ ആണ്...ഒരു ksrtc ചെക്കർ ന്റെ ജോലി തന്നെ നിന്റേതും.. അതിൽ കവിഞ്ഞു ഒരു തേങ്ങയും ഇല്ല....
@ShajiI-so7vr
@ShajiI-so7vr 5 күн бұрын
എനിക്കും ഇതുപോലെ ചെറിയ ട്രെയിനിന്റെ ബോഗി മാറി കയറി നല്ല ടിടി ആയിരുന്നു ട്രെയിൻ നിർത്തിയാൽ അടുത്ത ബോഗി ചാടി കേറുന്നത് പറഞ്ഞിരുന്നു ഞാൻ നേരെ പുറത്തെ ബോഗി ചെന്ന് കയറി
@rijochacko2506
@rijochacko2506 5 күн бұрын
എന്തുതന്നെ ആയാലും ഒരാളെ കയ്യേറ്റം ചെയ്യാൻ ഒരു tte ക്കും അധികാരം ഇല്ല.
@johncdanieldaniel8791
@johncdanieldaniel8791 Күн бұрын
കേരളത്തിൽ മാത്രമേയുള്ളൂ ഇവന്മാരുടെ അഹങ്കാരം
@firoskhanub1737
@firoskhanub1737 6 күн бұрын
Calicut railway stationil und oru sthree chila vibhakakkare mathram fine idunna enikk neritt anubhavamund
@sureshshenoy6393
@sureshshenoy6393 5 күн бұрын
Action has to be taken against the TT. Senior Citizens need to react.
@BastinKanjirappallyUK
@BastinKanjirappallyUK 5 күн бұрын
ട്രെയിനുകൾ TTE യുടെ കുടുംബ വകയല്ല
@sarathsaran4380
@sarathsaran4380 4 күн бұрын
TT കൾ യാത്രകരോട് വളരെ മോശമായി പെരുമാറുന്നുണ്ട്. പ്രതികരിക്കാൻ നിന്നാൽ rpf നെ വിളിച്ചു ജോലി തടസംപെടുത്തി എന്ന് കംപ്ലൈന്റ് കൊടുത്ത് നമ്മളെ പിടിപ്പിക്കും. ഇത് പല ട്രെയിനിലും നടക്കുന്നുണ്ട്. റെയിൽവേ ഇതിൽ ഇടപെടുന്നില്ല. ദയവായി മീഡിയ എങ്കിലും ഈ കാര്യം പരിഗണിക്കണം. സമാന അനുഭവം പലർക്കും ഉണ്ടായിട്ടുണ്ട്. മീഡിയ ഇടപെട്ടാൽ പരാതികാർ മുന്നോട്ടു വരും
@adv.shebinkanjirappallil1733
@adv.shebinkanjirappallil1733 5 күн бұрын
Shocking!!!! TT could inform railway police.
@sumodarthur7478
@sumodarthur7478 5 күн бұрын
File petition in Human right commission against TT
@KannanS-ik2hp
@KannanS-ik2hp 5 күн бұрын
Njan oru TTE nde അനിയൻ ആണ്..cash illell payment written എഴുതി high court lottu delegate koduthal മതി ആയിരുന്നു.... ഇത് ജോലിയുടെ power വെച്ച് ആരെയും കൈ വെക്കാൻ ഉള്ള അധികാരം ഇല്ല...
@Skktm83
@Skktm83 5 күн бұрын
All should follow laws🎉
@Lathift
@Lathift 5 күн бұрын
അവൻ്റെ സുഖേട് മാറ്റി കൊടുക്കാൻ അവിടെ ആരും ഉണ്ടായില്ലെ
@kallukudiyan4202
@kallukudiyan4202 5 күн бұрын
മുഖ്യമന്ത്രി രാജി വെക്കണം
@PSSShah
@PSSShah 5 күн бұрын
മലയാളി TTE മാർ ചിലർ യാത്രക്കാരോട് മോശം പെരുമാറ്റം ആണ് കാണിക്കുന്നത്. കഴിഞ്ഞ ദിവസം 3rd A/c യിൽ യാത്ര ചെയ്യവേ എന്റെ അനുഭവം ആണ് പറയുന്നത്. ഞാൻ ഒരു സീനിയർ സിറ്റിസൺ ആണ്. കോട്ടയത്തു നിന്നും ഹൈദരാബാദ് ഫാമിലിയോടൊപ്പം യാത്ര ചെയ്യവേ ആണ് മോശം അനുഭവം ഉണ്ടായത്.
@nalinimanohari2345
@nalinimanohari2345 3 күн бұрын
സർക്കാർ ജോലി കിട്ടി കഴിഞ്ഞു... പിന്നെ വലിയ മാറ്റവന്മാർ എന്നൊരു ധാരണ... ഇവനെയൊക്കെ on the spot യാത്രകാർ നോക്കി നിൽക്കാതെ അടിച്ച് shape മാറ്റണം
@Godloveseventheleast
@Godloveseventheleast 5 күн бұрын
TTE has a beasts heart! People must have treated well that TTE.
@sujeevsukumaran3523
@sujeevsukumaran3523 5 күн бұрын
വീട്ടിൽ ഇരിക്കുന്നവരേ പറഞ്ഞാൽ ആരായാലും ചെവികുറ്റി അടിച്ചു കറക്കും
@akbarvc
@akbarvc 5 күн бұрын
😢😢😢
@adarsh3126
@adarsh3126 5 күн бұрын
Should follow this news and update further details
@ShameemSamee-tv4mv
@ShameemSamee-tv4mv 5 күн бұрын
ഒരുനാൾ തനിക്കും വയസ്സ് ആവും അന്ന് തന്നോടും ഇതേ പോലെ ആരെങ്കിലും പെരുമാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@shanojp2709
@shanojp2709 6 күн бұрын
Pavam
@amandaivy938
@amandaivy938 5 күн бұрын
ചില govt ഉദ്യോഗസ്ഥരുണ്ട് വല്ലാണ്ട് അങ്ങ് ചൊറിയും തെറ്റുപറ്റിയെങ്കിൽ fine അടപ്പിക്കണം അതിന് ഇത്ര ദൂരം എന്നുണ്ടല്ലോ അതിനുള്ളിൽ ആണെങ്കിൽ അടുത്ത station ഇറക്കി മാറി കേറാൻ അനുവദിക്കണം
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН