Mazha. Paydhittu Aju nananjittilla Pinnalla Maram Paydhittu Aju Nanaunnadh.
@mummyandme19117 ай бұрын
ഹായ് അജുവേട്ടാ, സരിതേച്ചി ഇന്നലെ എന്റെ കമെന്റ് വായിച്ചപ്പോ ഒരു ലോട്ടറി അടിച്ച ഫീൽ 😍😍😍ഞാനാണ് റ്റിനു. നിങ്ങൾ ഞങ്ങളെ കൊതിപ്പിക്കാൻ മനഃപൂർവം വരുന്നതാണോ. നിങ്ങളുടെ ചിക്കൻ കറി കണ്ട് കൊതി വന്നു. പിന്നെ ഒന്നും നോക്കിയില്ല. ഓടി പോയി ചിക്കൻ വേടിച്ചു കറി വെച്ചു. അടിപൊളി. നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഞാൻ വിചാരിക്കാറുണ്ട് എന്റെ വീട് നിങ്ങളുടെ വീടിന്റെ അടുത്തായിരുന്നെങ്കിൽ എന്ന്. അപ്പൊ എനിക്കും ചക്കയും മാങ്ങയും, പിന്നെ എനിക്കിഷ്പ്പെട്ട പൂവമ്പഴവും കിട്ടിയേനെല്ലോ 😍😍😍നിങ്ങളെ ഒരുപാടിഷ്ടം 😍😍😍ജഗുവിനോട് ഒരു ഹായ് പറയണേ. റ്റിനു തോമസ്
@ajusworld-thereallifelab35977 ай бұрын
തീർച്ചയായും പറയാം 🥰🥰🥰🥰🥰🥰🥰🙏🙏
@ganesanpv36607 ай бұрын
Saritha aju ithu Kozhikode njangal undakkunna chicken kariyan.ithilekk alpam pothinayila koodi cherkkanam
@Shilpashibin....7 ай бұрын
ചേച്ചികു നോർമൽ ടോപ് umbarala cut ഒക്കെ നല്ലോണം ചേരുന്നുണ്ട്...ഈ ടൈപ്പ് night dress എന്ധോ പോലെ അത് സാധാരണ ബനിയൻ meterial ആണേൽ കൊള്ളാം. Plano അല്ലങ്കിൽ ചെറിയ ചെറിയ dots ലെറ്റേഴ്സ് patteren ഒക്കെ. അല്ലങ്കിൽ ചേച്ചി plane ട്രാക്ക്കും plane ബനിയനും ഇട്ടോ.. അലങ്കിൽ night dress തന്നെ പല പല ടൈപ്പ് ഉണ്ടല്ലോ. ഇനി എടുക്കുമ്പോൾ അങ്ങനെത്തെ ട്രൈചെയ്യൂ.. വൈറ്റ് nevy ബ്ലു black red പാന്റ്സ് ഉണ്ടല്ലോ പല types colors ബനിയനും സോഫ്റ്റ് types ഉണ്ട്. Low cost ഉണ്ട് 👍🏼
@ajusworld-thereallifelab35977 ай бұрын
🥰🥰🥰🥰🥰🥰👍👍👍👍
@kumaricr37137 ай бұрын
E curriyil sabolakk pakaram cheriyulli cherthal onnukoodi taste koodum sarithe
@ajusworld-thereallifelab35977 ай бұрын
അത് ശെരിയാ 🥰🥰🥰🥰
@kiran999yt27 ай бұрын
ഞങ്ങൾ നാടൻ കോഴി ഉരുളൻകിഴങ്ങ് ഇട്ട് ഇങ്ങനെ ആണ് വെക്കുന്നത് 👍👍👍
@Adigasrisaiskpcb7 ай бұрын
Testimonyസ്: സുമലത, വീട്ടമ്മ, ദുബായ്: ഈ കറി എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. ഇത് കഴിച്ച് എന്റെ അമ്മായിഅമ്മ പോരു നിര്‍ത്തി ഡിസന്റായി. ഇപ്പോള്‍ എന്റെ ഭര്‍ത്താവ് എന്നും ചോറുണ്ണാന്‍ വീട്ടില്‍ തന്നെ വരുന്നു. നന്ദി... റോമി, ചീഫ് കുക്ക്, ബുര്‍ജ് അല്‍ അറബ് ഹോട്ടേല്‍ , ഡ്യുബയ്: ഇത്രയും കാലത്തെ എന്റെ കുക്ക് ലൈഫില്‍ ഞാന്‍ ഇത്രയും രുചികരമായ 🐔 കഴിച്ചിട്ടില്ല. വെല്‍ഡണ്‍ ! പാരീസ് ഹില്‍ട്ടണ്‍, പോപ് കം മാദക റാണി, ഹോളിവുഡ്: ‘ഐ ലവ് ദിസ് കൂട്ടാന്‍ റ്റൂ മച്ച്!‘ ശ്ശോ!!
@ajusworld-thereallifelab35977 ай бұрын
🙄🙄🙄സന്തോഷം 🙏🙏🙏🙏🙏
@nishaprajeesh34427 ай бұрын
Hello നമസ്കാരം Videos എല്ലാം വളരെ നല്ലതാണ്. സ്ഥിരമായി വീഡിയോ കാണാറുമുണ്ട്, comment ചെയ്യാറില്ല എന്നു മാത്രം. Thrissur ഭാഷ കേൾക്കാനായി കണ്ട് തുടങ്ങിയതാണ്. ഞാനും ഒരു തൃശൂര്കാരി aa..ഇപ്പോൾ മുംബൈയിൽ ആണ് താമസം.ഇവിടെയൊന്നും തൃശൂര്കാർ ഇല്ല. നിങ്ങളുടെ സംസരമെല്ലാം അടിപൊളിയാട്ടാ ....ഒരു ജാതി vibe ഇഷ്ടാ നിങ്ങടെ വീഡിയോയ്ക്ക്. എന്നെങ്കിലും നേരിട്ട് കാണാൻ പറ്റുമോ ആവോ..
@teslamyhero85817 ай бұрын
ലജ്ജാവതി.. ചത്തു കിടന്നവനെ പോലും തുള്ളിച്ച ഗാനം.💪💪💪. ജാസി ഗിഫ്റ്റിന്റെ ഗിഫ്റ്റ്....👌👌👌 ആ... അതൊക്കെയൊരു കാലം 🔥🔥🔥
@divyapbr7 ай бұрын
athanne
@ajusworld-thereallifelab35977 ай бұрын
♥️♥️♥️♥️♥️
@AdarshPanikkar-g1u7 ай бұрын
💕👌 കൊള്ളാം കോഴിക്കറിയുടെ വ്യത്യസ്ത ഭാവവും മഴയുടെ നനു നനുത്ത മൂളലും മഴത്തുള്ളികളെ ആവേശത്തോടെ ഒപ്പിയെടുക്കുന്ന ചട്ടിയുടെ കരുകര ചട്ടിയിലെ എണ്ണയുടെ കരുുകരിപ്പും രുചിയുടെ ഒരു മഹാമേള തീർത്ത ഉരുളക്കിഴങ്ങ് കോഴിക്കറി മനോഹരമായ ❤️👌 അഭിപ്രായ സർവേയിൽ നിക്സൺ നിലപാടുകൾ ശക്തവും സുജിതയുടെ നിഷ്കളങ്ക അഭിപ്രായവും എല്ലാംകൊണ്ടും സമൃദ്ധി നിറഞ്ഞ ഒരു വീഡിയോ പ്രേക്ഷക മനസ്സുകളിൽ വീണ്ടും ഇടം നേടുന്നു എന്നതിൽ സന്തോഷം happy സ്നേഹം ഇഷ്ടം ❤️❤️❤️ അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നു സസ് സ്നേഹം പണിക്കർ... ജഗ്ഗുവിനെ പോലീസ് വേഷത്തിൽ കാണാൻ നല്ല ഭംഗിയുണ്ട്.... 💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️♥️♥️q
ഹായ് അജു ചേട്ടാ, സരിത ചേച്ചി. രണ്ടു പേരുടെയും ഡ്രസ്സ് കാണാൻ നല്ല ഭംഗിയുണ്ട്. ചിക്കൻ കറി ഇങ്ങനെ ഉരുള കിഴങ്ങു ചേർത്ത് ഉണ്ടാകുമ്പോൾ ഉഗ്രൻ രുചിയാണ്, കൂടെ കഴിക്കാൻ ചപ്പാത്തിയോ, ചോറോ കൂടി ഉണ്ടെങ്കിൽ പിന്നെ കുശാലായി, ഉറപ്പായും ഉണ്ടാക്കി നോക്കും, റെസിപ്പി പറഞ്ഞു തന്നതിൽ ഒരുപാട് സന്തോഷം. നല്ല ഒരു ദിവസം ആകട്ടെ 🥰❤️❤️❤️
@ajusworld-thereallifelab35977 ай бұрын
Thank you very much 🥰🥰🥰🥰🙏🙏🙏
@lathamohan77057 ай бұрын
കാലത്ത് തന്നെ ചക്ക ചിക്കൻ ❤ കൊതിപ്പിച്ചു കളഞ്ഞു ❤ സൂപ്പർ വീഡിയോ ❤ എന്തു രസമാണ് നേരം പോയതറിഞ്ഞില്ല ❤ orupad eshttam ayi ❤ sarithayude patt iniyum prathikshikkunnu❤❤❤❤❤❤ Letha mohan ernakulam
@ajusworld-thereallifelab35977 ай бұрын
❤️❤️❤️❤️❤️❤️
@Shajahan-n3u7 ай бұрын
Aju chattan nu ouro pachakathu orruru sobavam anu , mazyattu ninall Pani pidukum Aju chattan be careful care fully😂😂❤❤❤🥪🥪🍔🍔🍔🥩🥩🥩🥩🥓🥓🥓🥓🥪🌽🥕🍆🥥🥥🍏🍈🍈🍊🍋🍌🍌🍒🍑🍐🍐🥑🥝🍌🍉🍈🍎🍎🥥🥥🥑🥔🥝🥝🍍🥝🥝🍋🍊🍊🥕🌽🌽🌽🥕🌹🌹🌹🌹🥀🥀🥀🌹🌹🥀🌹🌹🌹🌹🌹🥀🥀🥀🥀🥀🥀🥀🥀
@viji49177 ай бұрын
സരിത യുടെ നൈറ്റ് ഡ്രസ്സ് കണ്ടപ്പോൾ പഴയ സിനിമയിലെ ജോസപ്രകാശിനെ ഓർമ്മ വന്നു 🤣🤣
@blaster10937 ай бұрын
സിൽക്ക് സ്മിതയുടെ സിംഹാസനം ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു. സരിതക്ക് ഒരു കൈ നോക്കാവുന്നതാണ്. 💃💃
@ajusworld-thereallifelab35977 ай бұрын
@@blaster1093 ഒന്നാമത്തെ കാര്യം സെക്കന്റ് കൾ മാത്രം ആണ് സരിതയെ ആ ഡ്രെസ്സിൽ കാണുന്നത്. രണ്ടാമത്തെ കാര്യം മുഖം കൈപ്പത്തി കാല്പത്തിയും അല്ലാതെ ഒരു ഭാഗം പോലും പുറത്തു കാണുന്നുമില്ല. എന്നിട്ടും silk സ്മിത യോടു ഉപമിക്കുന്നു. അപ്പൊ സത്യത്തിൽ ആർക്കാണ് പ്രശ്നം... 🤔🤔😂😂😂🙏🙏🙏
നിങ്ങളുടെ വീഡിയോസ് വളരെ ഇഷ്ടമാണ് രണ്ടുപേരും സൂപ്പർ
@ajusworld-thereallifelab35977 ай бұрын
Thank you ♥️♥️♥️
@shafeeqhuzzain5857 ай бұрын
Namaskaram🎊💐✌️🙏 Cad shdinte side il gap undalloo avde cook cheyarnillee..ithrem risk edukunath kandappo thoniyathanu🤔
@ajusworld-thereallifelab35977 ай бұрын
കാറിന്റെ അടുത്ത് പാചകം ചെയ്യണ്ട ന്ന് കരുതി 🥰🥰🥰🥰🙏
@haseenarashid45627 ай бұрын
എന്തൊരു റസാ 😊കണ്ടോണ്ട് ഇരിക്കാൻ വീഡിയോ തീർന്ന്പോകുമ്പോൾ ഓ തീർന്നല്ലോ എന്നൊരു വിഷമം😁 എന്ദു രസാ എല്ലാവരുംകൂടിയുള്ള വിഡിയോ കാണാൻ അടിപൊളി
@ajusworld-thereallifelab35977 ай бұрын
വളരെ വളരെ സന്തോഷം 🥰🥰🥰🥰🥰🙏
@vaijayanthy5817 ай бұрын
കാലത്തുതന്നെ ചക്ക, ചിക്കൻ സൂപ്പർ, പാവങ്ങളെ സഹായ്ക്കാൻ മറ്റുള്ളവരെ കാണിച്ചുതന്നെ വേണോ, ഇഷ്ടം ഇല്ലാത്ത അച്ചി തൊട്ടതൊക്കെ കുറ്റം, parau😅ന്നൊരൊക്കെ എത്ര സഹായം ചൈയുന്നോ ആവോ? സരിത ഇപ്പഇള്ള തടി വേണം, ഇനികൂടാതെ നോക്കിയാൽ മതി ❤❤❤👍👍👍👍
@ajusworld-thereallifelab35977 ай бұрын
♥️♥️♥️♥️♥️♥️
@mullashabeer45757 ай бұрын
ഒരു ചിരി, ഇരു ചിരി സുജിതയുടെ ബമ്പർ ചിരി 😄😄😄 അധികം ചിരിക്കുന്ന ആളുകൾക്കും, മറ്റുള്ളവരെ ചിരിപ്പിക്കുന്ന ആളുകൾക്കും... ആയുസ് കൂടും എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്...... ഞാനും അജേട്ടനെപോലെ തന്നെയാണ് അടുപ്പത്തു നിന്ന് ഇറക്കിയ ഉടൻ എടുത്തു കഴിക്കും. ചൂട് കുറയാനുള്ള അവസരതിനായി കാത്തു നിൽക്കില്ല.. അങ്ങിനെ ചെയ്തു.. എന്റെ പല്ലുകൾ എല്ലാം നാശ കോശമായി... ........................................... ചിക്കൻ കറി അടിപൊളി ആയിട്ടുണ്ട് എന്ന് ആ ചേട്ടന്മാർ കഴിച് അവരുടെ മുഖത്തെ ആ നിറ പുഞ്ചിരി കണ്ടപോൾ മനസിലായി...
@sreejak40177 ай бұрын
Hi Ajuetta,Saritha and Jaggu mone......Ningalude group dance performance oru videoil pradeekshikunnu 😂 I was brought in Bangalore since my childhood. Sreeja from Hong Kong.
@ajusworld-thereallifelab35977 ай бұрын
♥️♥️♥️♥️♥️♥️🙏🙏
@Annz-g2f7 ай бұрын
Aju n Saritha whilst watching all your videos make us laugh a lot Thrissur side we don't use mustard seeds for tempering fish n meat Thekku side aannu kaddugu thaallukunnathu B'lore style chicken curry kollaam urappayittu try cheyyaam bye
@ajusworld-thereallifelab35977 ай бұрын
Thank you ♥️♥️♥️♥️🙏🙏🙏🙏
@gayathrisivakumar78127 ай бұрын
ഹായ് മിക്സി ജാർ കഴുകി ഒഴിക്കുമ്പോൾ ജാറിൽ കുറച്ചു വെള്ളമൊഴിച്ച് ഇടപെട്ട് മൂടി ഒരു കുലുക്കി കുലുക്കി ഒഴിക്കുക Gayathri Pollachi
@ajusworld-thereallifelab35977 ай бұрын
♥️♥️♥️♥️♥️♥️♥️🙏🙏🙏
@premeelanairpremeela39427 ай бұрын
നിങ്ങളുടെ വീടിന്റ പരിസരം നല്ല ഭംഗിയായി ഇരിക്കുന്നു, എത്ര ഏക്കർ സ്ഥലം ആണ് ഉള്ളത്
@ajusworld-thereallifelab35977 ай бұрын
ഞങ്ങൾക്ക് മാത്രം 32സെന്റ് സ്ഥലം ♥️♥️♥️🙏
@rakhisaji47627 ай бұрын
ലജ്ജാവതിയെ പാട്ട് പാടേണ്ടിയിരുന്നില്ല അല്ലേ അജുചേട്ടാ 😅chicken curry കാണുമ്പോ തന്നെ അറിയാം അതിന്റെ taste 😋😋🥰🥰🥰
Aju chettanta mass dilogs veruthey oru resam Thenga 😂😂😂😂😂❤❤❤❤ Ithane video highlights Pinnoru karyam chechira patte venam❤❤❤❤❤
@ajusworld-thereallifelab35977 ай бұрын
❤️❤️❤️❤️❤️❤️❤️
@midhuntrtr47577 ай бұрын
ഏത് വീഡീയോയിലും ചക്കയാണ് ഒരുപിടി മുന്നിൽ ചക്കയാണ് താരം 🥰 ചക്ക നമുക്ക് ഒരു ദേശീയ ഭക്ഷണം ആക്കിയാലോ 😍❤️😃
@Greeshmasreehari7 ай бұрын
Jagu mone valuthakubhol ithupoly oru unifrom jobil kanan kaziyateee❤❤❤
@ajusworld-thereallifelab35977 ай бұрын
🥰🥰🥰🥰🥰🙏🙏
@SanojTArjunan7 ай бұрын
മാങ്ങ പഴുത്ത് വീഴും പോലെ വരിക്കച്ചക്ക പഴു കേടാവാതെ വീണു കിട്ടുക അപൂർവ്വം ,,,, വീണ ചക്ക വെട്ടി മുറിച്ച് കഴിക്കുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ കൊതിയായിപ്പോയി,,, അതുകഴിഞ്ഞ് നല്ല ചൂട് ചോറിൽ ചിക്കന്റെ ചാർ ഒഴിച്ച് അതിൽ ഉരുളക്കിഴങ്ങ് ഉടച്ച് ചേട്ടന്റെ ചോറു തീറ്റ കൊതിപ്പിക്കൽ നമ്പർ2,,,, ഒരു നിമിഷം ഞാൻ സുജിത ചേച്ചി ആയിരുന്നെങ്കിൽ എന്ന് വിചാരിച്ചു പോയി ചക്കയും തിന്നാമായിരുന്നു ഇറച്ചി കൂട്ടാൻ കൂട്ടി ചോറും തിന്നാമായിരുന്നു,,,സ്നേഹം മാത്രം,,,അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab35976 ай бұрын
❤️❤️❤️❤️
@ganesanpv36607 ай бұрын
Kozhikode kaduk varuthittan karivekkuka
@ajusworld-thereallifelab35977 ай бұрын
ആണല്ലേ ❤️❤️♥️
@priyav17207 ай бұрын
സ്റ്റീൽ ചട്ടുകം കൊണ്ട് ഇളക്കിയാൽ അടിയിൽ പിടിക്കില്ല 👍🏻
@ajusworld-thereallifelab35977 ай бұрын
അതെന്നെ ♥️♥️♥️
@sarathcbbabu63457 ай бұрын
ഇന്നത്തെ ലൈക് ചിക്കനും പിന്നെ ചിരികുടുക്ക സുജിത ചേച്ചിക്കും...
@nasarma2317 ай бұрын
Chena beef. chicken potato. Mutton kollykizhang ha super
@ajusworld-thereallifelab35976 ай бұрын
♥️♥️♥️
@ajusworld-thereallifelab35976 ай бұрын
♥️♥️♥️
@Yaami967 ай бұрын
അജു ചേട്ടന്റെ ഒരു ആഫ്രിക്കൻ മല്ലി 🤣🤣 11:53
@ajusworld-thereallifelab35977 ай бұрын
😂😂😂😂😂🥰🥰🥰
@Tetratree7 ай бұрын
Aju oru superb comedy aanu ,u can act in movies as a comedian ,,,super ayirikkum🤣🤣🤣🤣🤣
@ajusworld-thereallifelab35977 ай бұрын
🥰🥰🥰😂😂😂😂🙏
@joshyjose24927 ай бұрын
Ethrayum snaham olla husband wife na thadi vapikunnu nice
@ajusworld-thereallifelab35977 ай бұрын
♥️♥️♥️♥️♥️🙏🙏
@ranjithmenon86257 ай бұрын
Thambnail കേരള kozhikRi എന്നും വീഡിയോയിൽ കർണാടകം എന്നും എന്താ പ്രശ്നം അജു😊 kannadigar നാളികേരം അരച്ചു കറി വെക്കുന്ന ശീലമില്ല മംഗളൂരു സൈഡിൽ കാണാം അവര്ക് കേരളത്തിൽ നിന്ന് കിട്ടിയതായിരിക്കാം ഈ റെസിപ്പി കോഴിക്കോടൻ തന്നെ ആണ് കിഴങ്ങിട്ടു വെക്കുന്നത് ഞാനും കിഴങ്ങിട്ടു വേകാറുണ്ട് കോഴി കരിയിലെ കിഴങ്ങിന് നല്ല രുചിയാണ്, പിന്നെ കിഴങ്ങിനാണ് വേവ് jasthi അതുകൊണ്ട് ഒന്നിച്ച് ഇടാം , ഇന്നത്തെ വീഡിയോ രസകരമായി തോന്നി ,നമസ്കാരം❤❤❤
@ajusworld-thereallifelab35977 ай бұрын
♥️♥️♥️♥️♥️🙏🙏🙏🙏
@viniv17437 ай бұрын
For mosquito, neem leaves pogachu noku
@ajusworld-thereallifelab35977 ай бұрын
♥️♥️♥️♥️♥️👍👍👍
@viniv17437 ай бұрын
Masala patratilum pidichu, aju chettande rahasyam Saritechiyum pidichu. Aadyathe situation churandi solve cheiyyam, adutheth.....varan ullath vazhiyil thangilla😢 Aju chetta
@ajusworld-thereallifelab35977 ай бұрын
😂😂😂😂😂🥰🥰🥰🥰🙏
@vijayalakshmilakshmi35957 ай бұрын
എത്ര ഭംഗി ആയിട്ടാണ് ഓരോ കാര്യങ്ങളും നിങ്ങൾ ചെയുന്നത്
Hi makkale njan ella viedepyum kanarundu edakku coment edum viedeo kandu kazhiyumbol nalla possitive energy kittum pinne nannude panikkaru kuttoyude comentum vayikkum nalla bhasha sahithyavum super❤❤
@ajusworld-thereallifelab35977 ай бұрын
Thank you ♥️♥️♥️♥️🙏
@aavaniammu28237 ай бұрын
വർഷങ്ങൾക്കു ശേഷം ഒരു രഹസ്യം അറിയാതെ പാട്ട് മൂളിയപ്പോ പുറത്ത് ചാടി 😂.. സരിത ഒരു സെക്കന്റ് നാഗവല്ലിയായി മാറി 😁.. ഇന്നത്തേക്ക് ഉള്ളത് ആയെന്നു 😂😂😂... ഡാൻസിന് വേണ്ടി വെയ്റ്റിംഗ് 💃... Verity ചിക്കൻ കറി 👌.. പൊറോട്ടക്ക് spr ആയിരിക്കും ഈ കറി..
@ajusworld-thereallifelab35977 ай бұрын
😂😂😂😂♥️♥️♥️🙏
@ambikah67617 ай бұрын
Video SUPER aju comedy SUPER saritha
@ajusworld-thereallifelab35977 ай бұрын
Thank you ♥️♥️♥️
@Anithapraveen1950achu7 ай бұрын
Hai good morning ajuvettan sarithechi jaggu jaggu supper aayittunduto ningal thamilulla chemistry supper ❤❤
@ajusworld-thereallifelab35977 ай бұрын
♥️♥️♥️♥️♥️♥️♥️🙏🙏🙏
@shirlysam79217 ай бұрын
It is called gazebo. Not kooodaram 😊
@ajusworld-thereallifelab35977 ай бұрын
♥️🥰🥰🥰🥰
@babysurya41797 ай бұрын
Baby Suriya Palakkad Ajueta adipoli vlog 😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜
@ajusworld-thereallifelab35977 ай бұрын
🥰🥰🥰🥰
@SumaDevan7 ай бұрын
ചക്ക എപ്പോഴും അടത്തിട്ട് പഴുപ്പിക്കണം അതിനാ ടൈസ്റ്റ് കൂടുതൽ പരീക്ഷിച്ചു നോക്കു
@ajusworld-thereallifelab35977 ай бұрын
🥰🥰🥰🥰🥰🙏
@mercyjacobc69827 ай бұрын
ചക്ക പഴുത്തത് എനിക്ക് ഭയങ്കര ഇഷ്ടമാണ്, തീർച്ചയായും നിങ്ങൾക്ക് കൊതി പറ്റും.
@ajusworld-thereallifelab35977 ай бұрын
ഇയോ.... 😢😢😢😂😂😂😂😂🙏🙏🙏
@SindhuCs-bu6je7 ай бұрын
Clean cheyunna lady ke ethra rupees aanu kodukuga
@ajusworld-thereallifelab35977 ай бұрын
500 രൂപ
@rhythmofnature20767 ай бұрын
ചക്ക തിന്നാൻ കൊത്തിവരും ലുലുവിൽ പോയാൽ കിട്ടും വിലകാണുമ്പൊ ആഗ്രഹം ചെറുതായി ഒന്ന് കുറയും പിന്നെ കണ്ടസന്തോഷത്തിൽ തിരിച്ച പോരും 😍😍😍ഒരുദിവസം ചക്ക വാങ്ങാൻ ഞാനും വരുന്നുണ്ട് 😍😍😍
@ajusworld-thereallifelab35977 ай бұрын
തീർച്ചയായും വരൂ.... ചക്ക കഴിയുമ്പോഴേക്കും 🥰🥰🥰🥰🙏
@rhythmofnature20767 ай бұрын
@@ajusworld-thereallifelab3597 😍😍😍
@sreelatha6427 ай бұрын
അജു ചേട്ടാ ചിക്കൻ കറി സൂപ്പറാ ഇത്ര സ്വാദു കിട്ടുമെന്ന് കരുതിയില്ല സരിത പണ്ടത്തെ പോലെ മുറ്റം അടിക്കുന്നത് നല്ലതാ സരിതയുടെ സൗന്ദര്യ രഹസ്യം അതാ യി രു ന്നു
@ajusworld-thereallifelab35977 ай бұрын
🥰🥰🥰🥰🥰🙏🙏
@ajusworld-thereallifelab35977 ай бұрын
നിർത്തിയിട്ടില്ല. 🥰🥰🥰🙏
@ANUPAMAGIREESH-pg8cc7 ай бұрын
എനിക്ക് നിങ്ങളുടെ വീട് ഭയങ്കര ഇഷ്ടമാണ്. ഒന്ന് കാണണമെന്നുണ്ട്.
@ajusworld-thereallifelab35977 ай бұрын
സ്വാഗതം ♥️♥️♥️🙏
@vasum.c.30597 ай бұрын
Nice video😂.
@ajusworld-thereallifelab35977 ай бұрын
Thanks 😅❤️❤️❤️
@hariharaniyer18187 ай бұрын
ഇന്നത്തെ പാചകവും വാചകവും സൂപ്പർ നടുവിൽ ചക്കയാണ് വില്ലൻ
@ajusworld-thereallifelab35977 ай бұрын
♥️♥️♥️♥️♥️😂😂🙏
@Ashokworld95927 ай бұрын
ഇന്നത്തെ ദിവസം തുടക്കത്തിൽ തന്നെ ചേച്ചിയും. ചേട്ടനും ചിരിച്ചു സന്തോഷത്തിലാണല്ലോ... എന്താ പ്രശ്നം... 👍👍👍😅😅😅👍
ഈ ചക്ക കൊണ്ട് തോറ്റു അജു എനിക്ക് കൊതി സഹിക്കുന്നില്ല എനിക്ക് ക്ഷമിക്കാൻ പറ്റില്ല സരിതെ എനിക്ക് ചക്കയുടെ നിറം കാണുമ്പോഴേ ദേഷ്യം വരുന്നുണ്ട് ട്ടോ എന്തു ചെയ്യാം ഒരു കാര്യം ഒന്നും ഉപ്പ് ഉഴിഞ്ഞു ഇട്ടോ എന്റെ കൊതി പറ്റാത്തിരിക്കട്ടെ ❤😪
@ajusworld-thereallifelab35977 ай бұрын
അയ്യോ sorry ചേച്ചി ♥️♥️♥️♥️🙏🙏🙏
@sreeranjinib61767 ай бұрын
ചക്ക കാണിച്ചു കൊതിപ്പിക്കൽ തന്നെ😂 ചിക്കൻ സൂപ്പർ
@pushpalatharajan48527 ай бұрын
കണ്ണാട അല്ല. കണ്ണാടി ആണ്. കണ്ണട മുഖത്തു വെക്കുന്നതാണ്.
@ajusworld-thereallifelab35977 ай бұрын
♥️♥️♥️♥️🙏
@Jalaypiannmaria7 ай бұрын
സംഭവം കൊള്ളാം ..എന്നാലും വേണ്ട.. പാവമല്ലേ കോയി😢😢
@ajusworld-thereallifelab35977 ай бұрын
🥰🥰🥰🙏
@manugaming58267 ай бұрын
ശുഭദിനം അജുവേട്ട & സരുമണി 🥰🥰💖💖 കണ്ടോട്ടെ മനം നിറയെ 💝💝😍😍
@ajusworld-thereallifelab35977 ай бұрын
😍😍😍🥰🥰🥰🥰🙏🙏🙏🙏
@Hanima2657 ай бұрын
ചിക്കൻ കറി അടിപൊളി 😋🥰🥰🥰🥰🥰🥰
@ajusworld-thereallifelab35977 ай бұрын
🥰🥰🥰🥰
@anithac3117 ай бұрын
Ahakkaram kurakanam
@Vishnukolothodi7 ай бұрын
ആദ്യം തന്നെ കാണുന്നത് നാണം കൊണ്ട് വല്ലാതാകുന്ന ജഗ്ഗുവിനേയാണ്. അതേ കൂടാരത്തിൽ പാചകം ചെയ്യുന്നത് തന്നെയാണ് നല്ലത്, ഞാനത് പറയാൻ വരികയായിരുന്നു. അമ്മായിഅമ്മ പോര് കാണിക്കുന്ന മഴ 😂😂. അജുവേട്ടൻ പറഞ്ഞ പോലെ പഴുത്ത ചക്ക ഇഷ്ടല്ലാത്തോര് ആരാ? ബാംഗ്ലൂർ ചിക്കൻ കറി.. ഹാ.. കാണുമ്പോൾ തന്നെ അറിയാം അതിന്റെ ടേസ്റ്റ് ❤ എന്തായാലും കരുതാത്ത നേരത്ത് ഉച്ചയൂണിന് ചിക്കൻ കറി കിട്ടിയ നിക്സണും നിരഞ്ജനും ആണ് കോളടിച്ചത്... 🥰 എന്ന് പാലക്കാട് മണ്ണാർക്കാട് നിന്നും, വിഷ്ണുകോലോത്തൊടി.
@ajusworld-thereallifelab35977 ай бұрын
അടിപൊളി 🥰🥰🥰🥰❤️😂🙏
@Riyas...7 ай бұрын
മരം പെയ്യുന്നു എന്ന പാട്ട് അറിയാതെ ഒന്ന് പാടിയപ്പോൾ അറിയാതെ എന്തൊക്കെ രഹസ്യങ്ങളാ പുറത്തു വന്നത്. ഇത് കണ്ടപ്പോൾ റാംജിറാവു സ്പീക്കിങ്ങിലെ ആ പാട്ടാണ് മനസ്സിൽ ആദ്യം ഓർമ്മ വന്നത്. അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ ഗുലുമാൽ😂😂 ഇതിൽ നിന്ന് അജു ഒരുപാടം പഠിച്ചു. അറിയാണ്ട് ഒരു തേങ്ങയും മൂളില്ലാന്ന്😀😀
@ajusworld-thereallifelab35977 ай бұрын
😂😂😂😂😂😂
@BincyIttoop7 ай бұрын
നിങ്ങളുടെ വീട്ടിലേക്കുള്ള വഴി പറഞ്ഞുതാ
@ajusworld-thereallifelab35977 ай бұрын
AJU'S WORLD, ന്ന് ഗൂഗിൾ ചെയ്ത map കിട്ടും... 🥰🥰🥰🥰🥰🙏🙏
@BincyIttoop7 ай бұрын
🙏
@jollymurali46617 ай бұрын
Chakkaa kothi pattumttoo😊
@ajusworld-thereallifelab35977 ай бұрын
♥️♥️♥️♥️sorry 🙏🙏🙏
@teslamyhero85817 ай бұрын
എനിക്ക് ഇറച്ചികറിയിൽ വേറെ ഒരു കഷണവും ഇടുന്നത് ഇഷ്ടമല്ല 😄😄
@ajusworld-thereallifelab35977 ай бұрын
❤️❤️❤️❤️❤️
@Ashidha_7 ай бұрын
സുജിത എനിക്ക് അറിയാം പൂച്ചട്ടി സ്കൂളിൽ അല്ലെ പഠിച്ചത് ☺️
Ningalachanalkanathirunnalsankadama so nice andsuper
@ajusworld-thereallifelab35977 ай бұрын
❤️❤️❤️❤️❤️❤️
@Jhansy-xw3vi7 ай бұрын
Our resort feel anu kanumbol ❤❤❤
@ajusworld-thereallifelab35977 ай бұрын
Thanks ❤️❤️❤️
@SWADISH277 ай бұрын
അടിപൊളി 🥰🥰🥰
@ajusworld-thereallifelab35977 ай бұрын
❤️❤️❤️❤️🥰🥰
@teslamyhero85817 ай бұрын
നിങ്ങൾ അങ്ങനെ അജുക്കുട്ടനെ കളിയാക്കേണ്ട🤧🤧🤧.. നാളത്തെ മൈക്കിൾ ജാക്ക്സൺ ആവില്ലെന്നാരു കണ്ടു 🔥🔥🔥
@ajusworld-thereallifelab35977 ай бұрын
😂😂😂😂❤️❤️❤️❤️🙏
@mujeebrahman-ov7zj7 ай бұрын
ആ പാട്ട് അജുവേട്ടൻ ഉണ്ടാക്കിയെടുത്ത പാട്ടാണെന്നു ഏത് കുഞ്ഞികുട്ടിക്കും അറിയാം 😂
@sojamv30047 ай бұрын
ഈ പാട്ട് ഇഷ്ടം പോലെ കേട്ടിട്ടുള്ള പാട്ടാണ്
@ajusworld-thereallifelab35977 ай бұрын
ഏയ് അല്ല ട്ടാ..ആ പാട്ട് ശെരിക്കും ഉണ്ട് 🥰🥰🥰🙏🙏
@aswathy52457 ай бұрын
ഇവിടെ എന്നും പണി ആണോ 😂😂
@teslamyhero85817 ай бұрын
അജു പെട്ടു 🙆🙆🙆
@ajusworld-thereallifelab35977 ай бұрын
❤️❤️❤️
@Shilpashibin....7 ай бұрын
സുരേഷ് ഗോപി ചേട്ടനെ ഒന്നും കൂടെ വിളിച്ചു നല്ല സദ്യ കൊടുക്കു...... അദ്ദേഹം minister ആയി എന്നാലും തിരക്കൾക്കിടയിൽ ഒന്ന് വന്നാലോ... അടിപൊളി വീഡിയോ കു കാത്തു നില്കുന്നു 🥰
@ajusworld-thereallifelab35977 ай бұрын
ഇനി വരാൻ സാധ്യത കുറവാണ് 🤔🤔♥️♥️♥️♥️♥️
@sharmilareji817 ай бұрын
ഒരു കാര്യം ചോദിക്കട്ടെ... വിനീത് എവിടെ.....
@ajusworld-thereallifelab35977 ай бұрын
അവന്റെ വീട്ടിൽ കാണും 🤔🤔🤔🤔
@Ajeeshvc7 ай бұрын
നമസ്കാരം..... 😃👍 ഡാൻസ് പഠിച്ചിട്ടുവേണം അജു ഏട്ടനും സരിതേച്ചിക്കും കൂടി ലാജ്ജാവതി പാട്ട് വെച്ച് ഒരു കലക്കാ കലക്കാൻ.... 💃🕺🤩
@ajusworld-thereallifelab35977 ай бұрын
ഉവ്വ 😂😂😂😂
@kochurani70127 ай бұрын
ക്ഷമിക്കൂല്ല സരിത ക്ഷമിക്കൂല്ല, ചക്ക കിട്ടാത്ത ഞങ്ങൾ. സൂപ്പർ, എന്നാലും ക്ഷമിക്കില്ല.