No video

ബാംഗ്ലൂരിലേക്കുള്ള ഒരു തിരക്കേറിയ ട്രെയിൻ - Kanniyakumari to KSR Bengaluru - Island Express 🚂

  Рет қаралды 47,233

Malayali Travellers

Malayali Travellers

Күн бұрын

• Contact • malayalitravellers@gmail.com
• Malayalam Travel Vlog by Malayali Travellers
* * * * * Follow us on * * * * *
Facebook Page : / malayalitravellers
Instagram : / malayali_travellers
Twitter : / malayali0001
#malayalitravellers #indianrailway #kanniyakumari #bengaluru #islandexpress #train #malayalam

Пікірлер: 427
@ajithmenon7240
@ajithmenon7240 Жыл бұрын
നിങ്ങളെ യാത്ര കാണുമ്പോൾ..... നിങ്ങളെ കൂടെ യാത്ര ചെയ്യാൻ തോന്നും..... എവിടെ വച്ചെങ്കിലും കാണാം.... ശുഭ യാത്ര നേരുന്നു....
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@Sujithsptadoor
@Sujithsptadoor Жыл бұрын
❤❤❤
@karthikkarthik9576
@karthikkarthik9576 Жыл бұрын
@nisarahammed5148
@nisarahammed5148 Жыл бұрын
അവർ കിടക്കുന്നത് കണ്ടാൽ അവരുടെ കൂടെ കിടക്കാൻ തൊന്നഞ്ചാൽ മതി😮😮😮
@anasvellila6203
@anasvellila6203 Ай бұрын
എന്നാ പൊന്നോ മുത്തേ
@bijoychandran2096
@bijoychandran2096 Жыл бұрын
നിങ്ങളുടെ യാത്രകൾ കണ്ടു കണ്ട് ഇപ്പോൾ ട്രെയിൻ യാത്ര ചെയ്യാൻ ഒടുക്കത്തെ ആഗ്രഹം... 🥰. ഇന്ത്യൻ റെയിൽവേ നിങ്ങൾക്ക് free journey അനുവദിക്കേണ്ടതാണ്. Such a great support you are giving to The Indian Railway service...amazing.!
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@arun6070
@arun6070 Жыл бұрын
Kanyakumari express ഒരു പാട് ഓർമ്മകൾ സമ്മാനിച്ച ഒരു ട്രെയിനാണ്.👍👍👍👍
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@nithyaalosh7664
@nithyaalosh7664 Жыл бұрын
കാത്തിരിപ്പിനു വിരാമമായി ........ അടുത്ത പുതിയ യാത്രക്ക് വേണ്ടി കാത്തിരിപ്പ് ❤️
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@anilm1960
@anilm1960 Жыл бұрын
Raatri muzhuvan railway station platform mil kidann urangi,raavile itra positive aayi ezhunnett yatra cheyyanum ade shoot cheyyanum kaanikkunna passion really big salute 🙏
@MalayaliTravellers
@MalayaliTravellers Жыл бұрын
Thank you
@gokulgokulshajikumar3877
@gokulgokulshajikumar3877 6 ай бұрын
നെയ്യാറ്റിൻകര എന്റെ നാട് ആണ് 🔥... നിങ്ങളുടെ ഈ വിഡിയോയിൽ കന്യാകുമാരി യിൽ നിന്ന് വണ്ടി വിട്ടത് മുതൽ ഞാൻ എക്സിറ്റിംഗ് ആയിരുന്നു... കാസർഗോഡ് കാർ നമ്മുടെ നാട് കാണാൻ വന്നു എന്ന feeling 💗💗
@Aj-pu8sg
@Aj-pu8sg Жыл бұрын
Superb vlog, brothers. This is one train i never got ticket... I use to travel from Kottayam to Ernakulam in 5:20 PM passenger and then from Ernakulam to Bengaluru in Kochuveli - Mysore Express!
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@vishnuvlogs8495
@vishnuvlogs8495 Жыл бұрын
കേരളത്തിലൂടെയുള്ള Vedios പൊളിയാണ് 😍❤️ 30:10 എനിക്ക് അതിഷ്ടമാണ് 😍
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@rizwank.starofcochin2734
@rizwank.starofcochin2734 9 ай бұрын
SUPER BROTHERS കന്യകുമാരി Room ൽ ഞാൻ താമസിച്ചിട്ടുണ്ട് സൂപ്പറാണ്
@MalayaliTravellers
@MalayaliTravellers 9 ай бұрын
👍👍
@midhun331
@midhun331 Жыл бұрын
യാത്ര സൂപ്പർ ആയിട്ടുണ്ട് 🤩✨
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@nikhilviswanathan7239
@nikhilviswanathan7239 Жыл бұрын
ഞാൻ ഇതിൽ വരുന്ന വെള്ളിയാഴ്ച്ച ട്രാവൽ ചെയ്യുണ്ട് വലിയ ഒരു ആഗ്രഹം ആയിരുന്നു first AC യിൽ travel cheyyanam yennu I like traveling 💯💯✨✨
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@anoopachuanoopachu2228
@anoopachuanoopachu2228 Жыл бұрын
അടുത്ത യാത്രക്കുവേണ്ടി വെയ്റ്റിംഗ് ആണ് 😍❤️❤️
@MalayaliTravellers
@MalayaliTravellers Жыл бұрын
Thank you
@NuraaruN88
@NuraaruN88 Жыл бұрын
നേമം ടെർമിനൽ വന്നാൽ തിരുവനന്തപുരം സെൻട്രേലിലെ കോച്ചിംഗ് ഡെപ്പോട് അവിടേക്കു മാറ്റും.... എന്നിട്ട് തിരുവനന്തപുരം സെൻട്രേലിൽ പുതുതായി 3-5 പ്ലാറ്റഫോം നിർമിക്കാൻ റെയിൽവേ ആലോചിക്കുന്നുണ്ട്...
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@ManiKandan-eu7kc
@ManiKandan-eu7kc Жыл бұрын
Aniyanmaarada island express vlog adipoli,river kaazchigal sooo beautiful...all the best malayali travaller...🌹🌹🌹🎉🎉
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@sakkeermanjeri4832
@sakkeermanjeri4832 10 ай бұрын
നിങ്ങളുടെ വീഡിയോ സൂപ്പർ ആണ് സൗദിയിൽ നിന്നാണ് കാണുന്നത്👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@gireeshkumarkp710
@gireeshkumarkp710 Жыл бұрын
ഹായ്, നവിൻചേട്ട, മനുചേട്ട, കന്യാകുമാരിയിൽനിന്നും, ബാംഗ്ളൂരിലേക്കുള്ള, ട്രെയിൻ, യാത്ര, സൂപ്പർ,❤
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@sujinsam7627
@sujinsam7627 Жыл бұрын
Nice video Brothers...Waiting for your Rajadhani vlog and best wishes..❤
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@charulathamenon
@charulathamenon 9 ай бұрын
ട്രെയിൻ നെ കുറിച്ച് ഒരുപാട് കാര്യങ്ങൾ പറഞ്ഞ് തരുന്നുണ്ട് സന്തോഷം ❤❤ നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഒരു പ്രതിതീയും
@MalayaliTravellers
@MalayaliTravellers 9 ай бұрын
❤️❤️
@MOHANKUMAR-cr6zj
@MOHANKUMAR-cr6zj Жыл бұрын
ബ്രോസ്, സൂപ്പർ, അടിപൊളി ആണ് വീഡിയോ. നിങ്ങളുടെ സംഭാഷണവും. കുപ്പം റെയിൽവേ സ്റ്റേഷൻ ആന്ധ്രയിൽ ആണെന്ന് പലർക്കും അറിയില്ല. നിങ്ങൾ കൃത്യമായി തന്നെ പറഞ്ഞു. കാര്യങ്ങൾ മനസ്സിലാക്കി ആണ് അവതരിപ്പിക്കുന്നത്. എല്ലാ വീഡിയോകളും കാണാറുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചം ആണ്.
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks ❤
@dhanyal3498
@dhanyal3498 Жыл бұрын
my one of the favorite train : Island express
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@sijanjames5983
@sijanjames5983 Жыл бұрын
Next kanyakumari to pune poyi nokke❤❤❤❤ Pune express il
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@abhinand.k.a6539
@abhinand.k.a6539 Жыл бұрын
നല്ല അവതരണം ❤ യാത്രകൾ തുടരട്ടെ.
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@amalamal7098
@amalamal7098 Жыл бұрын
21:01 TVC ഒന്നാം number platform under maintainance ആണ്...
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@aswadevks5371
@aswadevks5371 Жыл бұрын
You guys never disappoint me... Love you guys ❣️❣️
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@sreerajv4441
@sreerajv4441 2 ай бұрын
Island express timing was 9 40 am from Trivandrum Central when it started from TVC and Nagercoil.
@gokulgokulshajikumar3877
@gokulgokulshajikumar3877 6 ай бұрын
Bro കോവിഡ് നു ശേഷം ജയന്തിജനത എന്ന പേരിൽ ഉള്ള ആ express ഇപ്പോൾ ഇല്ല... അത് വെളുപ്പിന് കന്യാകുമാരി യിൽ നിന്നു തിരിച്ചു mumbai cst ലേക്ക് പോകുന്ന വണ്ടി ആയിരുന്നു... ആ വണ്ടിയിൽ പോകേണ്ട tourist കളായ passengers നു sunset കാണാൻ കഴിയുന്നില്ല എന്ന പരാതി ഉണ്ടായിരുന്നു... കോവിഡ് വന്നു കുറെ നാൾ ട്രെയിൻ ഒന്നും ഇല്ലായിരുന്നു.. ട്രെയിൻ ഓടി തുടങ്ങിയത് മുതൽ ആ നീല colour ട്രെയിൻ മാറ്റി ചുവപ്പ് colour ൽ ഉള്ള പുതിയ ട്രെയിൻ വന്നു അത് pune വരെ ഓടുന്ന pune express എന്ന പേരിൽ ഓടുന്നു 👍
@akhilappu2892
@akhilappu2892 Жыл бұрын
🥰🥰 ഞാൻ ഈ വീഡിയോ കാണുന്നത് ഐലൻഡ് എക്സ്പ്രസിൽ ഇരിന് കൊണ്ട് ആണ് 🥰🥰🥰 സൂപ്പർ വീഡിയോ 🥰🥰
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@Gaming_With_JL_YT_6048
@Gaming_With_JL_YT_6048 Жыл бұрын
ISLAND EXPRESS IS A GOOD TRAIN IN 12 MONTHS THIS TRAIN ARE RUSH A GOOD EXPERIENCE ON KANNIYAKUMARI ISLAND EXPRESS😍🇮🇳👍
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@bennytc7190
@bennytc7190 Жыл бұрын
Nostalgia. Regular traveller during 1988 - 89 During my computer studies. Ernakulam north to chalakudy after classes. 1990 to 1992 for job at ernakulam. Good luck.👏👏👏👏👍🙋‍♂️🙏 Any plan to try coimbatore Chennai Vande bharat first journey. 😃
@MalayaliTravellers
@MalayaliTravellers Жыл бұрын
Vande Bharat video varum
@Shyam-h6h
@Shyam-h6h Жыл бұрын
parassala karan indeyy 😊❤❤💥💥💥
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@ibrahimrazalap7387
@ibrahimrazalap7387 Жыл бұрын
Njan vijarichirunu... Ningal eni kannyakumari n eni pune ileko bengluro a povann.. Happy journey👍🏻
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@Active22923
@Active22923 Ай бұрын
28:20 തൃശൂർ വരെ ആക്കും ❤
@sreerajr4031
@sreerajr4031 Жыл бұрын
നിങ്ങളുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി കണ്ട് കാണാൻ വേണ്ടി തമ്പാനൂർ വന്നിരുന്നു. പക്ഷേ പിന്നെ നോക്കിയപ്പോഴാണ് ഐലൻഡിൽ ആണ് പോയത് എന്ന് കണ്ടത്🥲
@MalayaliTravellers
@MalayaliTravellers Жыл бұрын
Eni Trivandrum vannal kanam..
@joelwilliam4936
@joelwilliam4936 Жыл бұрын
ഇത് ഇപ്പോൾ കന്യാകുമാരി എക്സ്പ്രസ്സ് എന്നാണ് റെയിൽവേ വിശേഷിപ്പിക്കുന്നത് പണ്ട് എറണാകുളം വെല്ലിങ്ടൺ ഐലൻഡ് ഹാർബർ ടെർമിന്സ് വരെ ഈ വണ്ടി ഓടിയിരുന്ന സമയത്തു ആണ് ഇതിനു "Island Express" എന്ന് പേര് ഉണ്ടായിരുന്നത്
@MalayaliTravellers
@MalayaliTravellers Жыл бұрын
Athe
@mhexplainsupdates
@mhexplainsupdates Жыл бұрын
നിങ്ങളുടെ യാത്രകൾ പൊളിയാ ❤🔥
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@abhilashks2741
@abhilashks2741 Жыл бұрын
CID ഉണ്ണികൃഷ്ണൻ എന്ന സിനിമയിൽ ഇരണിയൽ വരുന്നുണ്ട് ഇരണിയൽ ചിന്നപ്പ അത് താൻ നാൻ അപ്പ എന്നൊരു വരി അതിലെ ഒരു പാട്ടിൽ വരുന്നുണ്ട് 😄
@MalayaliTravellers
@MalayaliTravellers Жыл бұрын
😀👍
@alansani3341
@alansani3341 Жыл бұрын
Bro ningal valiya oru travel vlogger akum ❤
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@faizulriyas6407
@faizulriyas6407 Жыл бұрын
Kanniyakumari to ksr Bengaluru lsland express Vera level brother's 🥰
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@karthikkarthik9576
@karthikkarthik9576 Жыл бұрын
ശാസ്താംകോട്ട എന്റെ സ്ഥലം ❤️❤️❤️👍
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@TRAVEL_VIBE_CLT
@TRAVEL_VIBE_CLT 17 күн бұрын
Bro Karnataka express ksr BENGALURU to new delhi aan
@yadhukrishnan7271
@yadhukrishnan7271 11 ай бұрын
Kanyakumari devi temple⚡
@MalayaliTravellers
@MalayaliTravellers 11 ай бұрын
👍👍
@TRAVEL_VIBE_CLT
@TRAVEL_VIBE_CLT 17 күн бұрын
Oru video cheyyamo Karnataka expressinte
@anilchandran9739
@anilchandran9739 Жыл бұрын
Island Express 🚂💖👌😍
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@sidharthnisha5858
@sidharthnisha5858 Жыл бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം വേറെ ലെവൽ ആണ് bros 🥰
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@rahulsujithran925
@rahulsujithran925 Жыл бұрын
tallest shiva lingam ambalathil pokan by bus neyyattinkara busstand avideninne vlathankara poozhikkunu bus keri chenkal junction junction iraguka just nadannal ambalam kanam
@travelwithmekannurstater
@travelwithmekannurstater Жыл бұрын
ഒരു പൈസ ഇല്ലാതെ നിങ്ങളുടെ കൂടെ ഞാനും വരുന്നു വീഡിയോയിലൂടെ
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@travelandeatwitharju
@travelandeatwitharju Жыл бұрын
Good video😍👍🏻
@MalayaliTravellers
@MalayaliTravellers Жыл бұрын
Thank you 🤗
@sabeelmuhammed3573
@sabeelmuhammed3573 Жыл бұрын
നിങ്ങളുടെ വിഡിയോ കൊണ്ട് കൂറെ അറിവ് ലഭിക്കുന്നുണ്ട് ❤️❤️❤️❤️❤️
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@-akcta8854
@-akcta8854 Жыл бұрын
Kannur - Yesvantpur expressum ithupole nalla demand aan
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@vigneshp8370
@vigneshp8370 Жыл бұрын
KTYM സ്റ്റേഷൻ 😍
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@rajmenon8566
@rajmenon8566 Жыл бұрын
It's amazing how you have accomplished this. Real natural. Take care. Cheers
@MalayaliTravellers
@MalayaliTravellers Жыл бұрын
Thank you
@thetrainlover9550
@thetrainlover9550 Жыл бұрын
ഐലൻഡ്, യഷ്വന്തപുര - കണ്ണൂർ, കൊച്ചുവേളി - മൈസൂരു. ഇവർ മൂന്നുപേരും ഹീറോസ് ആണ്
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@jibinjibin2307
@jibinjibin2307 Ай бұрын
ente ishta train
@MalayaliTravellers
@MalayaliTravellers Ай бұрын
👍👍
@charulathamenon
@charulathamenon 9 ай бұрын
ബർത്ത് കിട്ടിയതിൽ സന്തോഷം ഇനി മക്കൾക്ക് സുഖമായി ഉറങ്ങാൻ പറ്റുമല്ലോ
@MalayaliTravellers
@MalayaliTravellers 9 ай бұрын
👍❤️
@vishnusanthosh4056
@vishnusanthosh4056 Жыл бұрын
Do try trains in alappuzha route..for example kochuveli - amritsar,kochuveli - indore,kochuveli - gorakhpur rapti sagar,shalimar express,kerala sampark kranthi,rajdhani etc....
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@girisankargs6526
@girisankargs6526 Жыл бұрын
ഐലൻഡ് എക്സ്പ്രസ്സ്‌ 💕😍❤
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@niyasl2
@niyasl2 9 күн бұрын
ബ്രോ ചാർട്ടിങ് ലിസ്റ്റ് നോക്കുന്നത് എങ്ങനെ ആണെന്ന് സൈറ്റ് ഏതാണ്?
@sushilmathew7592
@sushilmathew7592 Жыл бұрын
Travel to different destinations in karnataka ,summer weather is very good in this state.
@MalayaliTravellers
@MalayaliTravellers Жыл бұрын
Channel il und..
@swaroopkrishnanskp4860
@swaroopkrishnanskp4860 Жыл бұрын
വീഡിയോ എല്ലാദിവസമുണ്ട് വളരെ സന്തോഷം ❤❤❤രാജധാനി 12431/32 കൂടി.. വേണം ട്ടോ ❤️❤️
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@LijeshLij
@LijeshLij Жыл бұрын
Try Kottayam - Nilambur road Express
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@jibinjibin2307
@jibinjibin2307 21 күн бұрын
Banglore tourism onnu chei
@Rg_LOlan
@Rg_LOlan Жыл бұрын
Nigalude content quality polliyann🌝💯 ende phoninde koyappam ano ennum ariilla ennallum audio quality ichiri nallath akka tooo😅
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@amalamal7098
@amalamal7098 Жыл бұрын
Varkala sivagiri kanichilla alle🥲🙂.. Any way nice video❤
@MalayaliTravellers
@MalayaliTravellers Жыл бұрын
Ithinu munp ulla videos il und
@ashiq509
@ashiq509 Жыл бұрын
camera shake aavunnund nalla reethiyil
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@jobyjohn775
@jobyjohn775 Жыл бұрын
As usual very good video brothers
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks 👍
@veeras7652
@veeras7652 Жыл бұрын
Bro try palaruvi express bro please
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@iamr_90editz
@iamr_90editz Жыл бұрын
Ningal varunnathin 3 days mumb kayamkulam jn to kanniyakumari to and fro ee traininte 2nd acil poyirunnu marakkan pattatha or anubhavaman ee train sammanichath 10/10 train and video
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@ahameda8118
@ahameda8118 Жыл бұрын
eneyum video cheyyuka oru pad uyarangalil ethatte
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@traveldude1320
@traveldude1320 Жыл бұрын
Nice bro
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@nirmalk3423
@nirmalk3423 Жыл бұрын
Awesome 👌
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks 🤗
@FLORENTINOPEREZFLORENTIN-bp7ei
@FLORENTINOPEREZFLORENTIN-bp7ei 11 ай бұрын
2 masam munp najn book cheyithath palakkad to kokrajhar GNWL 2 Chart prepped ayapol final status GNWL 2
@MalayaliTravellers
@MalayaliTravellers 11 ай бұрын
RAC aayirunnu
@karthikkarthik9576
@karthikkarthik9576 Жыл бұрын
നിങ്ങളുടെ കൂടെ ഒരു തവണ എങ്കിലും യാത്ര ചെയ്യണം എന്നുണ്ട്. അത് സാധ്യമാകുമോ brothers?
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@rajeshkoothrapalli1799
@rajeshkoothrapalli1799 Жыл бұрын
Video നന്നായി ബ്രോ 👍👍
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@midhun331
@midhun331 Жыл бұрын
Island express 🚆🔥⚡
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@jismonjames6742
@jismonjames6742 Жыл бұрын
Ennelum ottapalam railway station kanikkoooo🥲, eppolum ningal otp station skip cheyunnunduu kannikkathe
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@terencelawrence2058
@terencelawrence2058 Ай бұрын
Support your information
@CJ_grovestreet
@CJ_grovestreet Жыл бұрын
Aronai express
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@adilnizar3478
@adilnizar3478 Жыл бұрын
Island🔥
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@rivinrivin4828
@rivinrivin4828 Жыл бұрын
engine complaint ഉണ്ട് എന്ന് thonnunnu , തിരുവനന്തപുരം stationille ninnu porapedumbol coach eddichu edukkunnu
@MalayaliTravellers
@MalayaliTravellers Жыл бұрын
Ath Jerking aanu.. LHB yil undakunnath
@Mahe15
@Mahe15 Жыл бұрын
💖 from Tamil Nadu 🥰👍
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@petergreekpmargeart1369
@petergreekpmargeart1369 Жыл бұрын
Kollam Chennai Egmore (via shengottai) video pratheekshikkunuu
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@sivakumars4914
@sivakumars4914 Жыл бұрын
Kuzhithura .... Native.... Neyyattikara settled
@govardhants6813
@govardhants6813 Жыл бұрын
14:18 Thank you ♥️🥰
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@irfanvlogs1239
@irfanvlogs1239 Жыл бұрын
Njn തിങ്കളാഴ്ച Thiruvananthapuram ത്ത് വരുന്നുണ്ട് നിങ്ങൾ അവിടെ വരുവോ..... വെരുവായിരുന്നെങ്കിൽ എനിക്കു നിങ്ങളെ കാണാമായിരുന്നു 😅
@MalayaliTravellers
@MalayaliTravellers Жыл бұрын
Ippol Yathra yil aanu
@sarangss-og8tt
@sarangss-og8tt Жыл бұрын
Super presentation brothers❤
@MalayaliTravellers
@MalayaliTravellers Жыл бұрын
Thank you so much
@jibinjibin2307
@jibinjibin2307 Ай бұрын
I am kaliakavila. TN border
@MalayaliTravellers
@MalayaliTravellers Ай бұрын
👍👍
@hrishkkussportstalks3667
@hrishkkussportstalks3667 Жыл бұрын
Please do thirunalveli gandhidham humsafar bro,good train
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@ambareeshs8301
@ambareeshs8301 Жыл бұрын
Super videos aanuuu❤❤
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@sreedevp9642
@sreedevp9642 Жыл бұрын
Ers sceb intercity review cheyumoo
@MalayaliTravellers
@MalayaliTravellers Жыл бұрын
👍👍
@harikuttan1167
@harikuttan1167 Жыл бұрын
സൂപ്പർ അടിപൊളി ✨️
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@FLORENTINOPEREZFLORENTIN-bp7ei
@FLORENTINOPEREZFLORENTIN-bp7ei 10 ай бұрын
ഇത്രെയും നാൾ ട്രെയിനിൽ യാത്ര ചെയ്തിട്ടും ആ സൈഡ് ലോവർ സീറ്റ്‌ താഴെ ഇറക്കാനുള്ള സിസ്റ്റം മറന്നു പോകുന്ന ഞാൻ 😕
@MalayaliTravellers
@MalayaliTravellers 10 ай бұрын
😁👍
@adilameen314
@adilameen314 6 ай бұрын
ഇപ്പൊ പറഞ്ഞില്ലേ ചെങ്ങന്നൂർ വരെ ആരും ഇല്ലാ എന്ന്. അങ്ങാനാണെങ്കിൽ എനിക്ക് കന്യാകുമാരിയിൽ നിന്നും ചെങ്ങന്നൂർ വരെ ആണു പോവേണ്ടത്, ഞാൻ റിസേർവ്വേഷൻ ചെയ്തിട്ടില്ലേൽ ചാർട്ട് റെഡിആയതിന് ശേഷം സ്പോട് ബുക്കിങ് ചെയ്യാൻ പറ്റുമോ?
@sambhus939
@sambhus939 Жыл бұрын
25: 00 Kylm ❤
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@thetrainlover9550
@thetrainlover9550 Жыл бұрын
നിങ്ങൾക്ക് ഇനി ബാംഗ്ലൂർ ൽ നിന്ന് കണ്ണൂരിലേക്ക് ശ്രവണബാലഗോള, മംഗലാപുരം വഴി കണ്ണൂർ ക്ക് ഒരു വണ്ടിയില്ലേ?? അതിന്റെ എക്സ്പീരിയൻസ് expect ചെയ്യുന്നു 👍
@MalayaliTravellers
@MalayaliTravellers Жыл бұрын
Already cheythittund
@adarsh.k7678
@adarsh.k7678 Жыл бұрын
NIngal video cheyunna train I'll thannea video irunnu kanunna njan
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@nainumohan
@nainumohan Жыл бұрын
Good one👍
@MalayaliTravellers
@MalayaliTravellers Жыл бұрын
Thanks
@unnimusic007
@unnimusic007 Жыл бұрын
എറണാകുളം ഐലൻഡ് railway station ഒണ്ടു അതരിയാമോ ഒരു കാലത്ത് അവിടന്ന് ഒരുപാട് തീവണ്ടികൾ ഒടിയിരുന്നൂ
@MalayaliTravellers
@MalayaliTravellers Жыл бұрын
??
@alibavatk9960
@alibavatk9960 Жыл бұрын
അടിപൊളി 💚💚💚💚💚👍👍👍👍👍
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
@Mahe15
@Mahe15 Жыл бұрын
Tomorrow chennai to Coimbatore Vante bharat launching, pls try to vlog that train 👍
@MalayaliTravellers
@MalayaliTravellers Жыл бұрын
May be next week 👍
@aastalks6464
@aastalks6464 Жыл бұрын
❤️❤️❤️
@MalayaliTravellers
@MalayaliTravellers Жыл бұрын
❤❤
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 32 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 34 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН