ബാഹുബലിയെ വെല്ലുന്ന ഗ്രാഫിക്സ് ! Troll Video | 24 News | Augmented Reality

  Рет қаралды 811,014

Ubaid Ibrahim 2.O

Ubaid Ibrahim 2.O

4 жыл бұрын

ഗ്രാഫിക്സ് ആണ് സാറേ ഇവന്മാരുടെ മെയിൻ ! Troll Video | 24 News | Augmented Reality

Пікірлер: 1 700
@vishnu_kumbidi
@vishnu_kumbidi 4 жыл бұрын
*24-ന്റെ ഈ VFX കാണുമ്പോൾ ആണ് പുല്ല്‌ ആ അവതാർ പോലുള്ള സിനിമകൾ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നേ എന്നായിരിക്കും ശ്രീകണ്ഠൻ നായർ സ്വയം അനുഭൂതി കൊള്ളുന്നത് എന്താ കഥ ഇതൊന്നും ആ രാജമൗലി കാണണ്ട അപ്പോ എടുത്തോണ്ട് പോകും* 😂
@safvan_alukkal
@safvan_alukkal 4 жыл бұрын
ആശാനേ pooy😁😁
@ashishtjose3010
@ashishtjose3010 4 жыл бұрын
Kumbidi is back 😎😎😎
@aswinvijay5788
@aswinvijay5788 4 жыл бұрын
😂😂😂
@uppoopanteradio922
@uppoopanteradio922 4 жыл бұрын
😁 ആസാനെ
@ALLINONETeam
@ALLINONETeam 4 жыл бұрын
SSLC EXAM DATE TROLL VIDEO Watch my channel :kzbin.info/www/bejne/n6HdgJWZiayikLs
@uppoopanteradio922
@uppoopanteradio922 4 жыл бұрын
*ഇതിപ്പൊ ലാഭായല്ലൊ..വാപ്പാക്ക് ന്യൂസും കാണാം..കുട്ട്യോൾക്ക് കാർട്ടൂണും ആയി....ആർക്കും പരാതിയില്ല* 😄
@ALLINONETeam
@ALLINONETeam 4 жыл бұрын
SSLC EXAM DATE TROLL VIDEO Watch my channel :kzbin.info/www/bejne/n6HdgJWZiayikLs
@safvan_alukkal
@safvan_alukkal 4 жыл бұрын
Uff ath polich da
@uppoopanteradio922
@uppoopanteradio922 4 жыл бұрын
@@safvan_alukkal സർ സീരിയസായ് പറഞ്ഞതാണോ..അതോ?
@akhilpvm
@akhilpvm 4 жыл бұрын
😌😁
@fathima___6913
@fathima___6913 4 жыл бұрын
🙄njan dislike adikkaa notification bernindoo nokikke😐
@bibints
@bibints 4 жыл бұрын
കുട്ടികൾക്ക് കൊച്ചു ടിവി ആയി, മുതിർന്നവർക്ക് ന്യൂസ് ചാനലും ആയി. 😁✌✌ *2* *in* *1*
@64kerala
@64kerala 4 жыл бұрын
😁😁
@abdullashahil4820
@abdullashahil4820 4 жыл бұрын
🤣🤣
@fathima___6913
@fathima___6913 4 жыл бұрын
😂athum seryaan... Direction brilliance le😂
@Subi-jf5do
@Subi-jf5do 4 жыл бұрын
🤣🤣
@anjuaprabhu4998
@anjuaprabhu4998 4 жыл бұрын
😂😂
@mdsafwanmp1999
@mdsafwanmp1999 4 жыл бұрын
ഇപ്പൊ ഉള്ള സ്ഥിരം ക്ളീഷേയിൽ നിന്ന് മാറി ചിന്തിക്കുന്നത് നല്ലതാണ്. ഇത് ഒരു തുടകമായിരിക്കാം
@saadchadu
@saadchadu 4 жыл бұрын
അതെ
@shaji5621
@shaji5621 4 жыл бұрын
Carrect
@shahloob234
@shahloob234 3 жыл бұрын
kzbin.info/www/bejne/pKjTk6h3grlpatU vertual riality troll.. ഇതും കൂടെ കണ്ടിട്ട് ഇഷ്ടമായാൽ subscribe ചെയ്യണേ
@KindaFeelsNice
@KindaFeelsNice 4 жыл бұрын
ഇതാണ് നമ്മളുടെ കുഴപ്പം. സംഗതി അത്ര മോശം അല്ല. ഒരു CHANGE ഇരിക്കട്ടെ. 🤧
@dreamscometrue8390
@dreamscometrue8390 4 жыл бұрын
Athe
@Swathyeditz133
@Swathyeditz133 4 жыл бұрын
😍👍
@abiadi8016
@abiadi8016 4 жыл бұрын
ഒരു change ആർക്കാ ഇഷ്ടല്ലത്തത്
@saadchadu
@saadchadu 4 жыл бұрын
അതെ
@JMian
@JMian 4 жыл бұрын
ayye cheyyumbol vruthi aayittu cheytante. allel ee koprayam entina
@_.dixieland
@_.dixieland 4 жыл бұрын
*മലയാളത്തിൽ ഒരുപാട് ന്യൂസ്‌ ചാനൽ ഉണ്ട്.. അവര്ക് ഇടയിൽ ഇത് പോലെ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രെമിക്കുന്ന 24ന്യൂസ്‌ അല്ലെ പൊളി?*
@nandhus5765
@nandhus5765 4 жыл бұрын
Pari aa
@skip9131
@skip9131 4 жыл бұрын
Crt ❣️
@sajupt4247
@sajupt4247 4 жыл бұрын
ട്രൂ
@arjundas2766
@arjundas2766 4 жыл бұрын
ഈ ഊളത്തരം ആണോ മാറ്റം?ഇതുപോലുള്ള വഷളത്തരങ്ങൾ കാണിക്കാൻ ശ്രീകണ്ഠൻ നായർക്കു മാത്രമേ പറ്റൂ💩💩
@muhammedraaid9489
@muhammedraaid9489 4 жыл бұрын
Media one first kond vannirunnu....avduthe editorne ivarangau Paisa kodth pokki
@uturnspot2473
@uturnspot2473 4 жыл бұрын
ഇതൊരു ബ്രില്ലിയൻറ് ഐഡിയ ആണ്. a kind of Marketing. 24news nu മറ്റു ന്യൂസ്‌ ചാനൽസ് നേക്കാൾ ഇനിയും viewers കൂടും എന്ന് 100% ഉറപ്പാണ്
@serinsebastian4389
@serinsebastian4389 4 жыл бұрын
കറക്റ്റ്
@libasa8817
@libasa8817 4 жыл бұрын
Correct
@kavyasreerajsree8282
@kavyasreerajsree8282 4 жыл бұрын
correct
@akshaychandrasekharan1177
@akshaychandrasekharan1177 4 жыл бұрын
Onnum ilaaa... Agane veenam engil aawashikyaam aatre ullu.. 😊
@dreamsha4413
@dreamsha4413 4 жыл бұрын
KZbin rewieu ippol second 24 an
@mohandasdamodharan5134
@mohandasdamodharan5134 4 жыл бұрын
Editor : how much effect do you want..?? ശ്രീകണ്ഠൻ സാർ : കാണുന്നവന്റെ കണ്ണ് തള്ളണം... 😂😂
@Swathyeditz133
@Swathyeditz133 4 жыл бұрын
*നമ്മൾ മലയാളികൾ ആഗ്രഹിക്കുന്നത് എന്നും ഇതുപോലെ പുതുമകൾ നിറഞ്ഞ അവതരണ ശൈലികൾ തന്നെയാണ്.. അതുകൊണ്ടുതന്നെ ഇത്തരമൊരു രീതി മലയാളികൾ എന്നും ഇഷ്ടപ്പെടുന്നതും ആണ്.. എല്ലാം ചാനലിൽ നിന്നും വാർത്തകൾ കാണാൻ ഇതിൽ ഒരു പുതുമയായി തന്നെ കാണുന്നത്*
@shahloob234
@shahloob234 3 жыл бұрын
kzbin.info/www/bejne/pKjTk6h3grlpatU vertual riality troll.. ഇതും കൂടെ കണ്ടിട്ട് ഇഷ്ടമായാൽ subscribe ചെയ്യണേ
@sacchin1271
@sacchin1271 4 жыл бұрын
ആ KSRTC varumbo Arunkumar മാറുന്നത് കണ്ടാ ...എജ്ജാതി അഭിനയം !
@shinjushaji
@shinjushaji 4 жыл бұрын
കാര്യം കോമഡി ആണെങ്കിലും, മലയാള news channelനെ വേറെ ലെവൽ ആക്കിയ മലയാള channel അല്ലെ 24News.
@nikhiljayakumar01
@nikhiljayakumar01 4 жыл бұрын
Yes
@sam-hy8yj5hz9q
@sam-hy8yj5hz9q 4 жыл бұрын
Correct
@alfiyanoushad8466
@alfiyanoushad8466 4 жыл бұрын
true
@praveen-ip7uv
@praveen-ip7uv 4 жыл бұрын
true..
@abhiramcd
@abhiramcd 4 жыл бұрын
Yes...
@sanujosephmuzhayamkattil6681
@sanujosephmuzhayamkattil6681 4 жыл бұрын
വ്യത്യസ്ഥമായ അവതരണ ശൈലിയും... തെറ്റ് പറ്റിയാല്‍ ഏറ്റ് പറയാനുള്ള മനസും... നൂതന സങ്കേതികവിദ്യകളുടെ പരീക്ഷണവും... 24 വേറെ ലെവല്‍....🔥🔥🔥
@Robbinson
@Robbinson 4 жыл бұрын
എന്തൊക്കെ പറഞ്ഞാലും പക്ഷം പിടിക്കാതെ സത്യസന്ധമായി വാർത്ത തരുന്ന മലയാളത്തിലെ ഒരേയൊരു ചാനെൽ 24 news ആണ്
@kenzrahmanpk4148
@kenzrahmanpk4148 4 жыл бұрын
24 mathramalla media one koodum ind enn enik thonunnu...kootathil ivar rand channel mathramaan mecham
@bijobjohnson4699
@bijobjohnson4699 4 жыл бұрын
Sathyam
@shamilrasheed5071
@shamilrasheed5071 4 жыл бұрын
Manorma for me, sreekandan Nair ആള് ശരിയല്ല.
@novametallica
@novametallica 4 жыл бұрын
mathrubhumi 🔥 and 24 🔥 media one and manorama 👎
@shymonvk5505
@shymonvk5505 4 жыл бұрын
Its true
@sajupt4247
@sajupt4247 4 жыл бұрын
ന്യൂസ്‌ കാണുമ്പോ കുറച്ചൂടെ എന്റർടൈൻമെന്റ് ആയി തോന്നുന്നു ഞാൻ ഒരു vfx artist ആണ് ഒരു പക്ഷേ സിനിമയുടെ അത്ര ക്വാളിറ്റി ഒന്നും ഇല്ല പക്ഷേ കണ്ടിരിക്കാൻ ഒരു രസമാണ് ഗ്രേറ്റ്‌ 24 ടീം
@EuroTraveller
@EuroTraveller 4 жыл бұрын
ആ ചാനലിൽ ആണോ work ചെയ്യുന്നത്🤔
@user-fw1gz6id6v
@user-fw1gz6id6v 4 жыл бұрын
@@anshadedavana avatharippikkunondonnum kozhappamilla pakshe nilavaram aanu oru prblm ithorumathiri pogoyile cartoonte levelil polum etheyilla
@user-fw1gz6id6v
@user-fw1gz6id6v 4 жыл бұрын
@@anshadedavana 😁😁😂
@shija5001
@shija5001 4 жыл бұрын
Muscle pidich ulla news reading bore ayi. Skn anel reporters nodum news Readers nodum oke casual talk oke cheyth new program munnotu pokunathu kanumpo feel that they r close to us.
@rahulj8012
@rahulj8012 4 жыл бұрын
Oru doubt ee kanikkunathkke live alle appo ath engane avaide kond vannu orginal pole anallo ath nammakk matre Kanan pattolo atho avarude screen varumnathano entha karyam parach taro
@safvan_alukkal
@safvan_alukkal 4 жыл бұрын
*എന്നാലും ന്യൂസിൽ വെറൈറ്റി കൊണ്ടുവരാൻ കാണിച്ച ചാനൽ മുതലാളിയുടെ മനസ്സ് ആരും കാണാതെ പോവരുത്* 😂😂
@uppoopanteradio922
@uppoopanteradio922 4 жыл бұрын
ഞാൻ കാണൂല 😁
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
😂😂😂😂😂
@akhilpvm
@akhilpvm 4 жыл бұрын
കാണാതെ പോകും..😁
@snp-zya
@snp-zya 4 жыл бұрын
കാണാതെ പോകണം മിഷ്‌ടർ
@ProGamer-or9ey
@ProGamer-or9ey 4 жыл бұрын
kzbin.info/www/bejne/aJvRZICBi5tjqsU Dashamoolam damu love story 🤩
@jyojyo939
@jyojyo939 4 жыл бұрын
Sreekandan Nair be like 'why should rajmouli have all the fun '
@mekhasamuel
@mekhasamuel 4 жыл бұрын
Ha ha Ha😂
@kichuz4.0trolls8
@kichuz4.0trolls8 4 жыл бұрын
😂
@sathishshaj3194
@sathishshaj3194 4 жыл бұрын
ഞാൻ 24 ന്യൂസ്‌ ചാനലിന് ഒപ്പം 🔥👍ഗ്രാഫിക്സ് മാത്രം അല്ല അവരുടെ ന്യൂസ്‌ അവതരണവും, എഴുതി കാണിക്കുന്നതും കണ്ടാൽ മാത്രം മതി പിന്നെ ചാനൽ മാറ്റാൻ തോന്നില്ല 👍🔥👍
@nehaannvarghese7934
@nehaannvarghese7934 3 жыл бұрын
Arnab goswamide republic inte oru copy ille??
@manjujayasree7040
@manjujayasree7040 3 жыл бұрын
Yes Athe Athe Sathyam
@cipherthecreator
@cipherthecreator 4 жыл бұрын
ഇവർ ചെയ്‌യുന്നതിൽ എന്താണ് തെറ്റ് കാര്യങ്ങൾ കൂടുതൽ വിശദമാക്കാൻ ഇത് സഹായിക്കും 24 പൊളിയാണ്
@CryptoAashaan
@CryptoAashaan 4 жыл бұрын
😂
@aslamps3709
@aslamps3709 4 жыл бұрын
Juzt fun brooi
@adreamvloger8803
@adreamvloger8803 4 жыл бұрын
Adhyamayi pathanam thitayil covid badhithante rout map ivaranu avatharipichathu
@manjujayasree7040
@manjujayasree7040 3 жыл бұрын
Athe janagalku manasilaavan vendittannu allatha Kora fans koodan Alla avarude Joli avar krithiyamayi chayunnu
@sethukrishnadas1559
@sethukrishnadas1559 4 жыл бұрын
Bro ഇത് augmented reality ആണ്.. സാധാരണ vfx അല്ല. പിന്നെ ഇവിടുത്തെ llimitations വെച്ച് ചെയ്യുന്ന കൊണ്ടാണ് അത്രക്ക് perfection തോന്നാത്തത്.. എന്നാലും വാർത്തകൾ അതികം വളച്ചൊടിക്കാതെ ഇതൊക്കെ വെച്ച് 24 മാത്രമേ ഇന്ന് മലയാളത്തിൽ ഒള്ളു. കളിയാക്കാതെ പ്രോത്സാഹനം കൊടുത്താൽ അവർ perfect ആക്കും.. 👍
@axxoaxx288
@axxoaxx288 4 жыл бұрын
Media one und
@nittujoseph5891
@nittujoseph5891 4 жыл бұрын
Vaartha valachodikkillayirikyum pakshe 100 news thikaykyan avar venel 2 divasam munnathe vartha vare parayum
@Swathyeditz133
@Swathyeditz133 4 жыл бұрын
സത്യം ആണ് ബ്രോ 😍👍👍
@bepositive7235
@bepositive7235 4 жыл бұрын
Correct
@home1661
@home1661 4 жыл бұрын
@@axxoaxx288 വെറുതെ ഒന്നും പറയിക്കരുത് media one it is just another kairali janam reporter propaganda channel
@bencyben7352
@bencyben7352 4 жыл бұрын
സംഭവം ഉഷാറല്ലേ........ പഴയ മടുപ്പിക്കുന്ന വാർത്താരീതിയേക്കാൾ എന്തുക്കൊണ്ടും നല്ലതല്ലേ......... 👏👏👏😁😂
@shahloob234
@shahloob234 3 жыл бұрын
kzbin.info/www/bejne/pKjTk6h3grlpatU vertual riality troll.. ഇതും കൂടെ കണ്ടിട്ട് ഇഷ്ടമായാൽ subscribe ചെയ്യണേ
@rahmaneesfarhan8169
@rahmaneesfarhan8169 4 жыл бұрын
എന്ത് പറഞ്ഞാലും 24: സൂപ്പർ ന്യൂസ്‌ ആണ്..... ഒരു കഴുകന്റെ ചിറകിന്റെ കീഴിലും തല വെക്കാത്ത ചാനൽ
@denveras9954
@denveras9954 4 жыл бұрын
കോപ്പാണ് പിണറായി വിരട്ടുമോന്ന് പേടിച്ച് സൈഡ് പിടിക്കുന്ന കണ്ടനും മൊട്ടയും 🤣🤣🤣
@midhunnair9079
@midhunnair9079 4 жыл бұрын
@@denveras9954 😂😂😂😂🤣🤣🤣😂🤣😂😂🤣😂😂🤣🤣😂🤣🤣
@vigorouscomments8462
@vigorouscomments8462 4 жыл бұрын
കോപ്പ..ഇവര് തുടക്കം ഇട്ടത് മണൽ മാഫിയ യുമായി ബന്ധമുള്ള ന്യൂസ് ആയിട്ടാണ്..അത് അന്തസ്സായി മുക്കി😂
@joygeorge469
@joygeorge469 4 жыл бұрын
കൈരളി പോലും ഇത്ര ആത്മാർഥ കാട്ടത്തില്ല പിണറായിയോട്
@sam-hy8yj5hz9q
@sam-hy8yj5hz9q 4 жыл бұрын
Correct
@vineethgodsowncountry9753
@vineethgodsowncountry9753 4 жыл бұрын
സത്യത്തിൽ 'Typical' ന്യൂസ് ചാനലുകളിൽ നിന്ന് വ്യത്യസ്തമായി,ഇതുപോലെ ടെക്നോളജിയെ രസകരമായി പ്രയോജനപ്പെടുത്തി അവതരിപ്പിക്കുന്ന 24-ൻ്റെ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്?✌️😊 വിരസമായ അവതരണങ്ങൾക്കിടയിലെ പുതുമ...അതല്ലേ2️⃣4️⃣👈👈😀
@ALLINONETeam
@ALLINONETeam 4 жыл бұрын
SSLC EXAM DATE TROLL VIDEO Watch my channel :kzbin.info/www/bejne/n6HdgJWZiayikLs
@vishnuravidas5393
@vishnuravidas5393 4 жыл бұрын
Adhe vartha kanuem cheyyam... Chirikuem cheyaaaam😁
@fathima___6913
@fathima___6913 4 жыл бұрын
🙄valiya essay.. Ithinde 2nd part indo ?
@cijotom
@cijotom 4 жыл бұрын
ഇതിപ്പോ ശരിക്കും പ്ലെയിന് സ്റ്റുഡിയോയിലേക്ക് ഇടിച്ചുകയറി ആയാലും മൊട്ട ഗ്രാഫിക്സ് ആണെന്ന് വിചാരിക്കുമല്ലോ......😍😍😍🤣
@Subi-jf5do
@Subi-jf5do 4 жыл бұрын
😁😁
@muhammadanaz3412
@muhammadanaz3412 4 жыл бұрын
😂😂😂
@ProGamer-or9ey
@ProGamer-or9ey 4 жыл бұрын
kzbin.info/www/bejne/aJvRZICBi5tjqsU Dashamoolam damu love story 🤩
@lallbp1814
@lallbp1814 4 жыл бұрын
😂😂😂
@sanjaysabu3
@sanjaysabu3 4 жыл бұрын
*സുബാഷ് !!!* 😂😂😂
@pokomon3335
@pokomon3335 4 жыл бұрын
ശരിക്കും ഇത് നല്ലൊരു മാറ്റമല്ലേ... പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്
@rmuziqz440
@rmuziqz440 4 жыл бұрын
ഇതാണിപ്പൊ leading channel .അടിപൊളിയാട്ടോ🤩...ശ്രീകണ്ഠൻ നായരെ എനിക്ക് ഭയങ്കര ഇഷ്ട്ടാ💕💕💕
@manjujayasree7040
@manjujayasree7040 3 жыл бұрын
Yaa Yaa yes athu crct
@AsifrasheedRazorBoyz
@AsifrasheedRazorBoyz 4 жыл бұрын
എന്തൊക്കെ വന്നാലും രാവിലെ തുടങ്ങുന്ന ശ്രീകണ്ഠൻ ന്യൂസ്‌ പ്രോഗ്രാം അതു ഇപ്പൊ ജീവിതത്തിന്റെ ഭാഗമായി, കൂടാതെ 100 ന്യൂസും. എന്തുകൊണ്ടും എനിക്ക് പ്രിയപ്പെട്ട ന്യൂസ്‌ ചാനൽ 24 ആണ്
@manjujayasree7040
@manjujayasree7040 3 жыл бұрын
Athe 24 rinte katta fan katta fan
@vishnuc6117
@vishnuc6117 4 жыл бұрын
മറ്റുള്ള ചാനലിൽ നിന്നും ഇങ്ങനെ ആണ് 24 news വ്യത്യസ്തമാക്കുന്നത്...
@aiswarya._.2706
@aiswarya._.2706 4 жыл бұрын
1:47 That AvasthA of Vartha 😂😂🔥🔥👌Troll Pwoli❤ But 24 News channel Chumma Pwoli aahtto 💟😄
@praveenatp927
@praveenatp927 4 жыл бұрын
ലെ ശ്രീകണ്ഠൻ നായർ :- കുറച്ചു VFX work ചെയ്താൽ എന്താ ഇവന്മാരൊക്ക ട്രോളി ട്രോളി രണ്ടാമത് ഉള്ള 24നെ trp റേറ്റിംഗിൽ ഒന്നാമത് എത്തിക്കും 😎 ബുദ്ധിരാക്ഷസൻ 😂
@praveenatp927
@praveenatp927 4 жыл бұрын
@Manish Suresh അതെ... ഇങ്ങനെ ആയാൽ വേഗം ഒന്നാമത് ആവും
@m4blaster727
@m4blaster727 4 жыл бұрын
@@praveenatp927 first asianet thane👍👍
@anoopcbose9700
@anoopcbose9700 4 жыл бұрын
മലയാള വാർത്താചാനലിൽ ഇന്നേവരെ ആരും പരീക്ഷിക്കാത്ത ഇരു പുതിയ innovation കൊണ്ടുവരുമ്പോൾ അതിനെ അഭിനന്ദിക്കാനുള്ളത്തിനു.. കളിയാക്കുകയും ട്രോളുകയും ചെയ്യുന്നു.... മലയാളികൾ അല്ലെങ്കിലും ഇങ്ങനെയാ.. ഒരിക്കലും നന്നാവില്ല...
@manascherkala
@manascherkala 4 жыл бұрын
Troll is a kind of അഭിനന്ദനം man. ❤️🔥
@anoopcbose9700
@anoopcbose9700 4 жыл бұрын
@@manascherkala mm..bhayankaramaa
@mufeedasalman5941
@mufeedasalman5941 4 жыл бұрын
Troll അവരെ കൂടുതൽ ഫെയ്മസ് ആകുകയാണ് ചെയ്യുന്നത്... ഇത് അസ്വാദനമാണ്..അവഹേളനം അല്ല..
@Ammu__530
@Ammu__530 4 жыл бұрын
Sathyam bro.. trollanmaarkkum viewers num ith aaswaadanam aayirikkum but ithrem kashtappett aarum try cheyyatha nalla oru kaaryam kond vanna aa teamine ith vedanippikkum sure !!!!
@adapinakambrothers
@adapinakambrothers 4 жыл бұрын
സ്ഥിരമായി 100 നുസ്‌ kanunnavar like
@shahloob234
@shahloob234 3 жыл бұрын
kzbin.info/www/bejne/pKjTk6h3grlpatU vertual riality troll.. ഇതും കൂടെ കണ്ടിട്ട് ഇഷ്ടമായാൽ subscribe ചെയ്യണേ
@manjujayasree7040
@manjujayasree7040 3 жыл бұрын
Pinnalah
@binoythomas1283
@binoythomas1283 4 жыл бұрын
ഇത് അവരുടെ റൈറ്റിംഗ് കൂട്ടി. ചാനൽ മാറ്റാതെ പ്രഷകരെ പിടിച്ചിരുത്താൻ ഇത് പോലെ മാറ്റം ആവശ്യമാണ്. ..ഇപ്പോൾ ഏഷ്യാനെറ്റ്. മനോരമ ചാനലുകളെകാളും വീവേഴ്സ് 24 news നാണ്.
@shahloob234
@shahloob234 3 жыл бұрын
kzbin.info/www/bejne/pKjTk6h3grlpatU vertual riality troll.. ഇതും കൂടെ കണ്ടിട്ട് ഇഷ്ടമായാൽ subscribe ചെയ്യണേ
@IMettymetty
@IMettymetty 4 жыл бұрын
ഒരു തരത്തിൽ സംഗതി നല്ലതാ. ഇനി വീട്ടിൽ തല്ല് ഉണ്ടാകില്ല.. കാർട്ടൂണിന്റെയും ന്യൂസ്‌ന്റെയും കോംബോ പാക്ക്.. ഒരു വെടിക്ക് രണ്ട് പക്ഷി.👍👍
@IMettymetty
@IMettymetty 4 жыл бұрын
@Manuel Albert പൊന്നാങ്ങള എന്താ ഇവിടെ 👊👊👊👊👊
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
😂😂😂😂😂
@akhilpvm
@akhilpvm 4 жыл бұрын
ദത് പൊയിന്റ് 😜
@fathima___6913
@fathima___6913 4 жыл бұрын
Evide valiyamacheede serial evide😒 Sthreegale adichamarthee... Evide ividathe sthreesamathvam😤
@r.a.w_web3817
@r.a.w_web3817 4 жыл бұрын
@@fathima___6913 അവരൊക്കെ യൂട്യൂബ് അയൽക്കൂട്ടത്തിന് പോയിക്കാണും 💁👭
@akhilpvm
@akhilpvm 4 жыл бұрын
*നിന്നും ഓടിയും ചാടിയുമൊക്കെ വാർത്ത അവതരിപ്പിക്കുന്ന 24 ന്യൂസ് ആ ഏഷ്യാനെറ്റിനെ കണ്ട് പഠിക്കണം,, പത്ത് ഇരുപത് വർഷം ആയി ഒരേ ഇരിപ്പാ,, എന്താ അച്ചടക്കം,, പെറ്റ തള്ള സഹിക്കൂല്ല* 😌
@jacksonchristopher3028
@jacksonchristopher3028 4 жыл бұрын
😁😁😁🤣
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
😂😂😂😂😂
@uppoopanteradio922
@uppoopanteradio922 4 жыл бұрын
😂
@sajupt4247
@sajupt4247 4 жыл бұрын
😂😂😂
@safvan_alukkal
@safvan_alukkal 4 жыл бұрын
😂
@akshaykumar6973
@akshaykumar6973 4 жыл бұрын
ഇപ്പോഴുള്ള വാർത്താ ചാനലുകളുടെ കൂട്ടത്തിൽ വെച്ച് ഏറ്റവും മികച്ചത് എന്ന് തന്നെ പറയാം 24... ഇത്തരം പരീക്ഷണങ്ങൾ മാത്രമല്ല....കോട്ടിൽ കയറി ശ്വാസം അടക്കി പിടിച്ചുള്ള വാർത്താ വയനയെക്കാൾ എത്രയോ മികച്ചു നിൽക്കുന്നു ശ്രീകണ്ഠൻ നായരുടെയും അരുൺ കുമാറിന്റെയും ഒക്കെ അവതരണം ...24 ഇസ്തം❣️
@UN-gk8yr
@UN-gk8yr 4 жыл бұрын
*എന്നാലും 24 പോളിയാണ്....* 👍🔥🔥😍
@jixonkocheril6666
@jixonkocheril6666 4 жыл бұрын
എന്നാ പറഞ്ഞാലും 24 ന്യൂസ് കഴിഞ്ഞിട്ടേ ഉള്ളു ബാക്കി എല്ലാം
@manjujayasree7040
@manjujayasree7040 3 жыл бұрын
Athraullu
@aashiqotp5407
@aashiqotp5407 4 жыл бұрын
എന്തൊക്കെ ആയാലും 24 സൂപ്പറാ 😉
@dr.renjithkumarm397
@dr.renjithkumarm397 4 жыл бұрын
ഇത് നമ്മൾ അഭിനന്ദിക്കുക അല്ലേ ചെയ്യേണ്ടത്... ഏതോ ഒരു ഫോറിൻ ചാനലിന്റെ വാർത്ത ഇങ്ങനെ കണ്ടിട്ടുണ്ട്..ഇന്ത്യയിലും വരട്ടെ ഇത്... 24 നു് അഭിനന്ദനങ്ങൾ
@user-te9nm1xe2k
@user-te9nm1xe2k 4 жыл бұрын
മാറ്റങ്ങൾ അനിവാര്യമാണ്‌. വിർറ്റ്വൽ റിയാലിറ്റി ഒക്കെ ആദ്യമായല്ലെ ഒരു മലയാളം ചാനലിൽ ?? അതോർത്ത്‌ അഭിമാനുക്കുക അല്ലെ വേണ്ടത്‌ ?? തുടക്കത്തിന്റെ പോരായ്മകൾ ഉണ്ടാവും, സഹജം. ആരും ജനിച്ച്‌ വീണ അന്ന് തന്നെ കണ്ടം വഴി രണ്ട്‌ റൗണ്ട്‌ ഓടിയിട്ടില്ല. വിമർഷിക്കാനും അനുകൂലിക്കാനും നമുക്ക്‌ അവകാശം ഉണ്ട്‌, പക്ഷെ ഇതിത്തിരി മോഷമായി പോയി.
@nimielias3397
@nimielias3397 4 жыл бұрын
Ningalk thetti madona odiyitund 😁😁
@user-te9nm1xe2k
@user-te9nm1xe2k 4 жыл бұрын
@NIMI ELIAS 😂
@shahloob234
@shahloob234 3 жыл бұрын
kzbin.info/www/bejne/pKjTk6h3grlpatU vertual riality troll.. ഇതും കൂടെ കണ്ടിട്ട് ഇഷ്ടമായാൽ subscribe ചെയ്യണേ
@wizardsiva6457
@wizardsiva6457 3 жыл бұрын
@@shahloob234 ok
@althafmuhammed2002
@althafmuhammed2002 4 жыл бұрын
24news ഇഷ്ടപ്പെടുന്നവർ 🥰ലൈക് 👍ബട്ടൺ അടിച്ചു പൊട്ടിക്ക്💪
@manjujayasree7040
@manjujayasree7040 3 жыл бұрын
😁😁😁 polichu
@amalbvas5793
@amalbvas5793 4 жыл бұрын
Appreciate 24 news effort.
@Shamil_Kv
@Shamil_Kv 4 жыл бұрын
കാർട്ടൂൺ കാണണമെന്ന് വാശി പിടിക്കുമ്പോൾ. 24news കാണിച്ചു തന്നിരുന്നു എന്റെ പൊന്നമ്മച്ചി 🤭
@jishna6533
@jishna6533 4 жыл бұрын
നല്ലൊരു കാര്യമല്ലേ ഇത്. അറിവും ആസ്വാദനവും ഒരുമിച്ച് . കളിയാക്കുന്നതിന് പകരം പ്രോത്സാഹനം നൽകി കൊണ്ടല്ലേ ടോളുകൾ നിർമ്മിക്കേണ്ടേ. അഭിനന്ദനങ്ങൾ 24 ന്യൂസിന് .
@vidhufrancis3504
@vidhufrancis3504 4 жыл бұрын
കമൻറ് ഇടുന്നത് ആണ് നമ്മുടെ മെയിൻ 😅😜🤯🤯🥴🔥💪💪
@manjujayasree7040
@manjujayasree7040 3 жыл бұрын
Athu correct
@prasantht7860
@prasantht7860 4 жыл бұрын
എന്റമ്മോ ചിരിച്ചു ഒരു വഴിയായ്യ് കിടുക്കൻ ഐറ്റം.... അണ്ണാ നമിച്ചു... 🙏
@remizarkid
@remizarkid 4 жыл бұрын
Bus വന്നപ്പോഴുള്ള ആ ഓട്ടം 😝😝😝😁 perfection....
@wow_facter_4701
@wow_facter_4701 4 жыл бұрын
എന്തൊക്കെ പറഞ്ഞാലും 24 വേറെ ലെവൽ ആണ് 💥💯❤️
@harikrish5089
@harikrish5089 4 жыл бұрын
ഇപ്പോ പിള്ളേർക്കൊക്കെ കൊച്ചുടിവിയും പോഗോയും വേണ്ടടെയ്. ഇതൊക്കെ മതീന്ന്. എന്തായാലും സംഭവം കൊള്ളാം
@abhinavpsofficial3895
@abhinavpsofficial3895 4 жыл бұрын
*മൊട്ടത്തലയൻ പൊളിയാണ്* 👌😍
@ecoownmedia
@ecoownmedia 4 жыл бұрын
🤗😍
@pcshaji4269
@pcshaji4269 3 жыл бұрын
I am you subscribe keep it up
@TrendzTube
@TrendzTube 4 жыл бұрын
കാര്യം ഒക്കെ ശേരിയാണെങ്കിലും കലാകാരന്മാരെ ഇത്ര അധികം സപ്പോർട്ട് ചെയ്യുന്ന ഒരു ചാനൽ വേറെ ഇല്ല..ഫ്ളവർസ് ഉബൈദ് ഇക്ക ഉയിർ🔥🔥🔥🔥🔥
@snp-zya
@snp-zya 4 жыл бұрын
ലേ ആദ്യമായി വാർത്ത കേൾക്കുന്ന ചങ്ക്; ഇതെന്താ ആദ്യത്തെ ഫ്ലൈറ്റ് ലാൻഡിങ് ആയിരുന്നോ!!
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
SNP-ZYA 👌🏼👌🏼👌🏼👌🏼👌🏼
@shadowman16
@shadowman16 4 жыл бұрын
ചെങ്ങായ്‌യ്‌ കുമ്പിടി വന്നൂ ട്ടോ.... നമ്മളൊട്ടും തളരരുത്...... 😊
@snp-zya
@snp-zya 4 жыл бұрын
@@Malayalam_news_Express Chtoiii
@nandanapm7979
@nandanapm7979 4 жыл бұрын
@@shadowman16 ഞാൻ പറയാൻ വരുവായിരുന്ന്...ഇനി വേറെ പറയാം.. കുമ്പിടി വേറെ ഇൗ ചേട്ടൻ വെറ..🤗
@ProGamer-or9ey
@ProGamer-or9ey 4 жыл бұрын
kzbin.info/www/bejne/aJvRZICBi5tjqsU Dashamoolam damu love story 🤩
@snowbeats9350
@snowbeats9350 4 жыл бұрын
ഇനി ഇപ്പോ പിള്ളേർ വാർത്ത ചാനൽ മാറ്റി പോകരുത് എന്ന് പറയുമോ.. ആവോ.. 😊
@MalayalamTechOfficial
@MalayalamTechOfficial 4 жыл бұрын
24 Uyir 🔥 Bakki ellam meir 👎
@flywheel4829
@flywheel4829 4 жыл бұрын
Fact
@manjujayasree7040
@manjujayasree7040 3 жыл бұрын
Athe
@shahloob234
@shahloob234 3 жыл бұрын
kzbin.info/www/bejne/pKjTk6h3grlpatU vertual riality troll.. ഇതും കൂടെ കണ്ടിട്ട് ഇഷ്ടമായാൽ subscribe ചെയ്യണേ
@noufalnoufal5467
@noufalnoufal5467 4 жыл бұрын
Last climax kalaki,thimirthu,polichu machaane😁😁😁😁😁😁😁
@SABIKKANNUR
@SABIKKANNUR 4 жыл бұрын
വെറും ഗ്രാഫിക്സ് എന്ന് പറഞ്ഞു തള്ളിക്കളയല്ല 😍😍 അൽ ഗ്രാഫിക്സ്🤷🤷🤷👻
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
SABIK KANNUR 👌🏼👌🏼👌🏼👌🏼👌🏼
@akhilonline5381
@akhilonline5381 4 жыл бұрын
ഈ ഇടയ്ക്ക് കണ്ടതില്‍ വച്ച് ഞാന്‍ ഏറ്റവും കൂടുതല്‍ ചിരിച്ച troll video 🤣🤣
@muhammedsalihp3344
@muhammedsalihp3344 4 жыл бұрын
സംഗതി തുടക്കം ഒന്ന് പാളിയെങ്കിലും വിപ്ലവകരമായ ഒരു ഐഡിയ ആണെന്നതിൽ സംശയമില്ല
@adilroshan4
@adilroshan4 4 жыл бұрын
Enthokke paranjalum 24 trend setter thanneya.. adipoli✌️👍
@oldmonks876
@oldmonks876 4 жыл бұрын
പുള്ളികാരൻ പീഡനവാർത്തകൾ വായിക്കുന്നേരം ഉള്ള അവസ്ഥ.. 😂 നബി : നല്ലത് മാത്രം ചിന്തിക്കൂ മക്കളെ 😌
@vijithv7337
@vijithv7337 4 жыл бұрын
😂😂😂😂😂
@muhammedfazil3298
@muhammedfazil3298 4 жыл бұрын
🤭🤭🤣🤣
@tvvyshnav
@tvvyshnav 4 жыл бұрын
അതുക്കും മേലെ
@sujithjohn4956
@sujithjohn4956 4 жыл бұрын
പിറ്റേന്ന് മറ്റു ചാനലുകളിൽ വാർത്ത :പ്രശസ്ത ചാനലുടമ ശ്രീകണ്ഠൻ നായർ അറസ്റ്റിൽ ന്യൂസിൽ അശ്ലീലം കാണിച്ചതിനാണ് അദ്ദേഹത്തിന് എതിരെ കേസ് 🤣🤣🤣😆😆😆
@oldmonks876
@oldmonks876 4 жыл бұрын
@@sujithjohn4956 😂😂
@KL14tvISLAMIC
@KL14tvISLAMIC 4 жыл бұрын
good concept .. this will be the future way of news reporting
@manh385
@manh385 4 жыл бұрын
News 24 is a Great in Modernisation
@PixelFoxstudios
@PixelFoxstudios 4 жыл бұрын
ഓഹോ ഇവമ്മര് എല്ലാം വെറൈറ്റി ആണല്ലോ. Flowers ഗ്രൂപ് ന്റെ അല്ലെ അങ്ങനെ വരു അങ്ങനെ സംഭവിക്കു🙄🤓
@thameem8524
@thameem8524 4 жыл бұрын
3d editing 🤣🤣🤣😂
@abinbaby9030
@abinbaby9030 4 жыл бұрын
എല്ലാം വിമർശന ബുദ്ധിയോടെ മാത്രം കാണുന്നത് ശേരിയല്ല...24 വലിയൊരു മാറ്റം ആണ് കൊണ്ടുവന്നത്....ഇനി കണ്ടോ ബാക്കി ഉള്ള ചാനെൽ എല്ലാം ഇതിൽ അപ്പുറം കാണിക്കും....
@ajithms3032
@ajithms3032 4 жыл бұрын
True
@vaisakhr.l8008
@vaisakhr.l8008 4 жыл бұрын
Yup broo...its a new change...let them do something dffrent like this...
@travelexperience4719
@travelexperience4719 4 жыл бұрын
Bro ith aadyam kond vannath media one news channel aan
@SworuRoyJohn
@SworuRoyJohn 4 жыл бұрын
Ubaidikka.. Namichu🙏🏻kidukkachi trolls👌👌👌
@StormInc1498
@StormInc1498 3 жыл бұрын
So far this is the best one I liked!! 😂😂
@archananair200
@archananair200 4 жыл бұрын
02:25 this is my entertainment😎 😅😅😅
@anilsudhi6585
@anilsudhi6585 4 жыл бұрын
ആരൊക്ക എന്തൊക്ക മാറ്റം കൊണ്ടുവന്നാലും നമ്മടെ ദൂരദർശന്റെ തട്ട് താന്നുതന്നെ ഇരിക്കും.
@udhayarmenia
@udhayarmenia 4 жыл бұрын
എന്നിട്ട് ദൂരദർശൻ കാണാറുണ്ടോ?
@muraleekrizz
@muraleekrizz 4 жыл бұрын
@Manish Suresh doordarsan malayalam ippo BJP yude pr work ne vendiyulla channel aayi mari..
@muraleekrizz
@muraleekrizz 4 жыл бұрын
@Manish Suresh kzbin.info/www/bejne/Z2Sue3WNgplgjKs
@VishnuKumar-gm2gx
@VishnuKumar-gm2gx 4 жыл бұрын
ബാക്കി ഉള്ളവർ ഒക്കെ ആറ്റം ഗ്രാഫിക്സ് കാണിച്ചിട്ടാണ് 24 ഇങ്ങനെ കാണിക്കുന്നതു എങ്കിൽ ട്രോൾ ചെയാം.. ബട്ട്‌ ഇതു ഇപ്പോ അവരു ഒരു തുടക്കം ഇട്ടതല്ലേ.. അഭിനന്ദനങ്ങൾ കൊടുക്കണം. ഉള്ളതിൽ കുറച്ചു നല്ല ചാനൽ ആണ് 24.. 😊🥰
@rahulraj7128
@rahulraj7128 4 жыл бұрын
എന്ത് പറഞ്ഞാലും 24 ന്യൂസ്‌ പൊളിയാണ് ♥️♥️ ഇന്ന് മലയാളത്തിൽ ഉള്ളതിൽ വെച്ചു ഏറ്റവും മികച്ച മലയാളം വാർത്ത ചാനൽ.. കുറച്ചു നാളുകൾ കൊണ്ട് അങ്ങനെ ഒരു നേട്ടം അവര്ക് സ്വന്തം ആക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ... ഇതല്ല ഇതിനപ്പുറം ഇനി കാണാൻ കിടക്കുന്നു... മലയാളത്തിലെ മാന്യതയുള്ള വാർത്ത ചാനൽ.. 😊 24ന്യൂസ്‌ ഇഷ്ടം... 😘😘😘😘
@jithuvdinesan92
@jithuvdinesan92 4 жыл бұрын
I think we should appreciate them..it's kind a cool thing ,I guess..
@abhijith1188
@abhijith1188 4 жыл бұрын
ഇന്ന് എന്റെ ജന്മദിനം ആണ് . Like തരുമോ ഫ്രണ്ട്സ്.
@NSq12
@NSq12 4 жыл бұрын
Heppy Birthdey
@manjujayasree7040
@manjujayasree7040 3 жыл бұрын
Happy birthday
@shahloob234
@shahloob234 3 жыл бұрын
kzbin.info/www/bejne/pKjTk6h3grlpatU vertual riality troll.. ഇതും കൂടെ കണ്ടിട്ട് ഇഷ്ടമായാൽ subscribe ചെയ്യണേ
@liminup4131
@liminup4131 4 жыл бұрын
I congratulate 24 tv for their superb innovation 👏👏👌👌...carry on 24tv ......👍👍
@pssanesh09
@pssanesh09 4 жыл бұрын
Ubaid bhaii.. 👌ഇങ്ങള് ചിരിപ്പിക്കല്ലേ...
@postboxkerala4499
@postboxkerala4499 4 жыл бұрын
*പലപ്പോഴും കൊച്ചു tv ഫീൽ ആണ്*
@mamba1746
@mamba1746 4 жыл бұрын
രാജമൗലി എന്ന വൻമരം വീണു പകരം ആര് ആരാ...... 24 news അല്ലാതാര്
@afzzx9323
@afzzx9323 4 жыл бұрын
Great effort 24 team.. ദൃശ്യ മാധ്യമ രംഗത്ത് ഒരു പുതിയ കാൽവയ്പ് 😍👍👍
@anu1982sumitha
@anu1982sumitha 4 жыл бұрын
പറയാതിരിക്കാൻ വയ്യ ഉബൈദെ.... കിടുക്കാച്ചി troll 😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣.. ഇപ്പോളും ചിരി അടക്കാൻ പറ്റണില്ലാ
@EuroTraveller
@EuroTraveller 4 жыл бұрын
Super ❤️❤️❤️ പുതിയ ഐസ് ലാൻഡ് വ്‌ലോഗ് ഇട്ടിട്ടുണ്ട്. ഇത് കഴിഞ്ഞ് എല്ലാരും കാണണം കേട്ടോ. ജീവിതത്തിൽ ഒരിക്കലും കണ്ടിരിക്കാൻ സാധ്യതയില്ലാത്ത മാന്ത്രിക ലോകം😇
@abhinandas5951
@abhinandas5951 4 жыл бұрын
Good attempt....ayirunnu.. But cinimayumayi compare chayunnathu thattannu...... Because number of artists , budget , machine, Time Allam different Annu........... So we must appreciate them 😊
@malootymalooty5072
@malootymalooty5072 4 жыл бұрын
News 24 adi like..
@sandhyamk1294
@sandhyamk1294 3 жыл бұрын
എന്തോ ഇഷ്ട്ടമാണ് ആളുകൾക്ക്..... 24നെ 🔥🔥🔥
@manjujayasree7040
@manjujayasree7040 3 жыл бұрын
Athe uyir
@AMALSKUMAR24
@AMALSKUMAR24 4 жыл бұрын
ഇപ്പോൾ ഇതു കാണുമ്പോ തമാശയും പുച്ഛവും ഒക്കെ തോന്നും പക്ഷേ I think within few years augmented reality will kind of become a standard norm in news broadcasting. The level of detailing and perfection is mediocre When compared to movies. Vfx ഒക്കെ യൂസ് ചെയ്തു ഇറക്കുന്ന സിനിമ ഒക്കെ ശതകോടികൾ മുടക്കി മാസങ്ങൾ ഇരുന്നു ഘെയ്യാറാക്കുന്നവ ആണ്. ഇപ്പൊ അവതാർ ചെയ്ത ആലുക്കളെ വിളിച്ചു മാണിക്കൂറുകൾക്കു മുൻപു നടന്ന വാർത്തയുടെ ഒരു vfx വീഡിയോ ഉണ്ടാക്കാൻ പറഞ്ഞാൽ അവർക്കും ഇതേപോലെ തന്നെ ചെയ്യാൻ സാഥിക്കുകയോള്ളൂ. ഔട്ട് ഓഫ് ദ ബോക്സ് ചിന്തിച്ചു വാർത്തകൾ അതികം വളച്ചൊടിക്കാതെ കുറച്ചു കൂടി ആസ്വാദ്യകരമായി സംപ്രേക്ഷണം ചെയ്യാൻ അവർ ശ്രമിക്കുന്നുണ്ടല്ലോ. ആലാതെ മനോരമ ചെയ്ത പോലെ ഇരുട്ടത്ത് ഫ്ലൈറ്റ് ലൈറ്റ് ഇട്ടു വരുന്ന വീഡിയോ എടുത്ത് കൊണ്ടു അതിന്മേൽ ഇരുന്ന് കമന്ററി പറഞ്ഞു ചളമ്മാക്കില്ലല്ലോ. രാജമൗലി കോടികൾ മുടക്കി ചെയ്ത ബാഹുബലി ഒക്കെ എത്രത്തോളം നിലവാരം ഉണ്ടായിരുന്നു എന്ന് എല്ലാവർക്കും അറിയാം.
@madackal250
@madackal250 4 жыл бұрын
There should be a limit for everything.. Even troll
@vmj_weds_and_ads
@vmj_weds_and_ads 4 жыл бұрын
Athu kalaki bro
@geenaarmstrong2240
@geenaarmstrong2240 4 жыл бұрын
24 ൻ്റെ എല്ലാ troll videos ഉം അടിപൊളിയായിരുന്നു. എങ്കിലും ഇത് ഒരു പടി മുന്നിൽ❤
@serinsebastian4389
@serinsebastian4389 4 жыл бұрын
ഒരു ഗംഭീര അറ്റംപ്റ് ആണ് ഇത്. സാധാരണ രീതിയിൽ ന്യൂസ്‌ കാണുന്നതിൽ നിന്ന് വെത്യാസതമായ അവതരണം. അത് കൂടുതൽ പ്രേക്ഷകരെ കൊണ്ടുവരികയ്യും ചെയ്യും.
@aboobackerrameez1306
@aboobackerrameez1306 4 жыл бұрын
പുല്ല് .. കോരോണയെ കാണാൻ പറ്റാത്ത ത് കൊണ്ടാ.. അല്ലെങ്കിൽ അതിലും ഒരു കലക്ക് കലക്കിയെനെ
@kirankumar6171
@kirankumar6171 4 жыл бұрын
ശ്രീകണ്ഠൻ നായർ..... അദേഹഹത്തിന്റെ ചിന്ത എല്ലായ്പോഴും ഒരു പടി മുന്നിൽ നിൽക്കുന്നു......
@ebin002
@ebin002 4 жыл бұрын
Polichu mutheee...
@Muneer7babu
@Muneer7babu 4 жыл бұрын
ബാസിത്ത് കൊളത്തുരും ഉബൈദും ജേഷ്ഠനും അനിയനും ആണൊ
@lone_berserker
@lone_berserker 4 жыл бұрын
Swayam pongikallannu 24 news um flowers. A channel needs quality contents . They are creating more junk ads.
@libinydas4647
@libinydas4647 4 жыл бұрын
വ്യത്യസ്തത സന്തോഷത്തോടെ അംഗീകരിക്കുന്നു..
@chathikathachandu9029
@chathikathachandu9029 4 жыл бұрын
Kalaki ubaid bro..vere level editing..
@aparna1077
@aparna1077 4 жыл бұрын
24 ന്റെ ആൾക്കാർ ആയിരിക്കും ഡിസ്‌ലൈക്ക് ചെയ്തേ 😂😂
@karthikaragi9551
@karthikaragi9551 4 жыл бұрын
Njan 24 news viewer anallo enit njn like adichitundallo😊
@aparna1077
@aparna1077 4 жыл бұрын
@@karthikaragi9551 ,njn viewer ne kurich allallo paranje 😊
@geethumohan5394
@geethumohan5394 4 жыл бұрын
Unniyettan First
@jarirk7850
@jarirk7850 4 жыл бұрын
നല്ല ഒരു വാർത്താ ചാനലാണ് 24 ഞാൻ ഇഷ്ടപ്പെടുന്നു
@shajahankkshajahankk4360
@shajahankkshajahankk4360 4 жыл бұрын
സൂപ്പർ ആയിരിക്കുന്നു...കുട്ടികൾ ഇനിയും 24 ൻ്റെ ആരാധകർ.....
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 134 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
Why are all guys such show-offs?
0:20
F&T Team
Рет қаралды 19 МЛН
ТГК: ЛОГОВО FRIENDS #россия #чатрулетка
0:21
АлексДан
Рет қаралды 7 МЛН
鱿鱼游戏!小蚂蚁也太坏啦!火影忍者 #佐助 #家庭
0:46
火影忍者一家
Рет қаралды 4 МЛН
Русалка
1:00
История одного вокалиста
Рет қаралды 4,9 МЛН
Найди Влада на стадионе
0:26
ЛогикЛаб
Рет қаралды 4,2 МЛН