വായിച്ച ന്യൂസ്‌ ഒക്കെ വെള്ളത്തിലായി ! Troll Video | 24 News | Augmented Reality | Ubaid Ibrahim

  Рет қаралды 398,574

Ubaid Ibrahim 2.O

Ubaid Ibrahim 2.O

3 жыл бұрын

വായിച്ച ന്യൂസ്‌ ഒക്കെ വെള്ളത്തിലായി ! Troll Video | 24 News | Augmented Reality | Ubaid Ibrahim

Пікірлер: 1 000
@Malayalam_news_Express
@Malayalam_news_Express 3 жыл бұрын
ന്യൂസ് കാണുബോൾ കൊച്ചു ടീവി കാണണം എന്ന് പറഞ്ഞു കരയുന്ന മക്കളെ കൂടെയിരുത്തി ഇപ്പോൾ 24 ന്യൂസ് കാണുന്നവരാണ് മിക്ക അച്ഛന്മാരും . കിടിലം കാർട്ടൂൺ പോലെ മക്കൾക്ക് ആസ്വദിക്കാം കൂടെ വാർത്തയും കേൾക്കാം
@funaayo5678
@funaayo5678 3 жыл бұрын
ശെരിയാ ഇത് ഇപ്പൊ കൊച്ചു പിള്ളേർക്ക്
@jaisal4276
@jaisal4276 3 жыл бұрын
ദിവസങ്ങൾക്ക് മുൻപ് സമരക്കാരെ പിരിച്ചു വിടാനെത്തി വെയിൽ കൊണ്ട് ക്ഷീണിച്ച പോലിസിനെ തണുപ്പിച്ച ജല പീരങ്കിയെയാണ് എന്റെ ഹീറോ.🥰
@zubair.makasaragod
@zubair.makasaragod 3 жыл бұрын
ബാഹുബലി 3 ഷൂട്ട്‌ ചെയ്യാൻ 24 ന്റെ സ്റ്റുഡിയോ നൽകാമെന്ന്, ശ്രീകണ്ഠൻ നായർ രാജമൗലിക്ക് ഉറപ്പ് നൽകിയിട്ടുണ്ട് 😂
@mdsafwanmp1999
@mdsafwanmp1999 3 жыл бұрын
എന്തൊക്ക പറഞ്ഞാലും വെറൈറ്റി കൊണ്ട് വരാൻ 24 ചാനൽ തന്നെ വേണം. കണ്ടു മടുത്ത സ്ഥിരം വാർത്ത അവതരണത്തിൽ നിന്ന് മാറി ഒരു രസമൊക്കെ ആയത് 24 വന്നത് മുതലാണ്.
@malakha7744
@malakha7744 3 жыл бұрын
അതിർത്തിയിലെ ബോംബ് സ്ഫോടനം ചിത്രീകരിക്കുന്നത് ആലോചിച്ച ലെ ഞാൻ 🤯🤯🤯🤯🤯🤯🤯
@ardrah
@ardrah 3 жыл бұрын
ഇനി എന്തൊക്കെ ഉണ്ട് ഇവരുടെ കയ്യില്‍😂
@snp-zya
@snp-zya 3 жыл бұрын
Gov കുട്ടികൾക്ക് പഠിക്കാൻ ഇങ്ങനെയുള്ള ഏർപ്പാട് ഒക്കെ ചെയ്തിരുന്നെങ്കിൽ പിള്ളേർ വേറെ ലെവൽ ആയി മാറിയേനെ !
@muhammedshahaln7519
@muhammedshahaln7519 3 жыл бұрын
വീഡിയോ🎬 open ആക്കി നേരെ കമന്റ്‌ ബോക്സിൽ📜📦 വന്നവർ ഉണ്ടോ 😊
@reshmi003
@reshmi003 3 жыл бұрын
News Reader Waterproof analle😂
@niqabzzz5581
@niqabzzz5581 3 жыл бұрын
ഒരു വെടിക്ക് രണ്ട് പക്ഷി 😂കാർട്ടൂനും ന്യൂസും 🤩🚴‍♀️✌
@iam7554
@iam7554 3 жыл бұрын
സഹൃദയരെ 24 ന്റെയും അരുണിന്റേയും പേരിൽ ഉബൈദ് ഇക്ക ചെയ്ത ഈ ട്രോളിന് ഞാൻ നന്ദി അറിയിക്കുകയാണ്......
@ragnar6234
@ragnar6234 3 жыл бұрын
Online class ഇങ്ങനെ ആയാൽ പൊളിക്കും. 🤗😌
@muhammadshafeeq9450
@muhammadshafeeq9450 3 жыл бұрын
24 വേറെ ലെവലാണ്
@craftypetals7588
@craftypetals7588 3 жыл бұрын
Pubg review എങ്ങാനും ഇതേ പോലെ ചെയ്താലുള്ള അവസ്ഥ ആലോചിച്ച നോക്ക് 😅😅
@SK-rs2zt
@SK-rs2zt 3 жыл бұрын
ജോലിയിൽ ആത്മാർത്ഥത കൂടി പോയതിന്റെ കുഴപ്പം ആണ് അല്ലാതെ വേറെ ഒന്നും കൊണ്ടല്ല 😂😂😂😂
@GR8SOUL786
@GR8SOUL786 3 жыл бұрын
സമരക്കാർക്കുള്ള online tuition 😁😂
@agentmedia8199
@agentmedia8199 3 жыл бұрын
എന്നാലും 24 News ഒരു മൊതല് ചാനലാ....
@mrinalgupta1567
@mrinalgupta1567 3 жыл бұрын
അഞ്ചു മിനിറ്റ് ശക്തിയായി ചീറ്റിയ ശേഷം വെള്ളം തീർന്ന് മൂഞ്ചി നിക്കുന്ന വരുണയുടെ മുഖം ഒന്നോർത്തു നോക്കിയേ😂
@abhinava.t8881
@abhinava.t8881 3 жыл бұрын
ശ്രീ കണ്ടൻ നായർ ശ്രേധികണം
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 49 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 36 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 49 МЛН