ജപ്തി സംബ ന്ധമായ വളരെ വലിയ അറിവാണ് സാർ തന്നത്. വളരെ നന്ദി. അങ്ങ യുടെ കോണ്ടാക്ട് നമ്പർ കിട്ടിയിരുന്നെങ്കിൽ ഉപകാരമായിരുന്നു.
@sha2shareef Жыл бұрын
ഒരിക്കലും താങ്കൾ ഒരു യൂ ട്യൂബർ അല്ല ...... ദുരിതം പേറി മനസ്സിൽ അഗ്നിയുമായി നടക്കുന്നവർക്ക് ഒരു ദാഹ ജലം നൽകുന്നതാണ് താങ്കൾ ഇവിടെ ചെയ്യുന്നത്. താങ്കൾക്കും കുടുംബത്തിനും എന്നും നന്മകൾ മാത്രം ഭവിക്കട്ടെ ...... 🌹🌹🌹🌹🌹
@aplustube2557 Жыл бұрын
പ്രിയപ്പെട്ട ഷാ താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിന് വളരെയേറെ നന്ദി പറയുന്നു. ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം കൊടുത്തിട്ട് പോലും പലരും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനോ ലൈക്ക് ചെയ്യാനോ നൽകിയ ഉത്തരത്തിന് നന്ദി പറയാനോ തയ്യാറാകുന്നില്ല എന്നുള്ള സങ്കടം പങ്കു വയ്ക്കുന്നു. താങ്കളെപ്പോലുള്ള വളരെ ചുരുക്കം ആളുകളുടെ പിന്തുണ പ്രചോദനം വളരെയധികം സന്തോഷിപ്പിക്കുന്നു.താങ്കൾക്കും കുടുംബത്തിനും എന്നും നല്ലതു വരട്ടെ
@sha2shareef Жыл бұрын
@@aplustube2557 @aplustube2557 സർ, മറുപടി നൽകിയതിനു നന്ദി . ചാനലിലെ വിഷയം എന്നും പ്രസക്തി ഉള്ളതായതിനാൽ ക്രമേണ അത് കൂടുതൽ ജനങ്ങളിലേക്ക് എത്തുക തന്നെ ചെയ്യും , തീർച്ച. സാറിന്റെ മൊബൈൽ നമ്പർ വേണമായിരുന്നു , അത്യാവശ്യമുണ്ട്. I think youtube is not allowed to display the contacting details here. So I may contact you by mail. Thank you.
@Tryagain-h6g10 ай бұрын
Sir ksfe revenue recovery വന്നു 2 year നീട്ടി കിട്ടാൻ വഴി ഉണ്ടോ?
@Oalappura10 ай бұрын
ഞാനും നന്ദി പറയുന്നു. ഞാൻ കോഴിക്കോട് കുറച്ചു ഉൾ നാട്ടിലേക്കാണ് താമസം. ഗതികെട്ട ഒരു സമയത്ത് പെങ്ങളുടെ കല്യാണ ആവശ്യത്തിന് ലോൺ എടുത്തു 2 ലക്ഷം. കുറച്ചു ഞാൻ അടച്ചു പിന്നെ അടക്കാൻ കഴിഞ്ഞില്ല. പിന്നീട് 5 വർഷം സ്ഥലം വിൽക്കാൻ വെച്ച് ബ്രോക്കർ മാരും രാഷ്ട്രീയക്കാരും മുടക്കി കൊണ്ടിരിരിക്കുന്നു. Iopo ജപ്തി വരെ എത്തി ആരെയും സ്ഥലം വാങ്ങാൻ പാർട്ടി ക്കാരും സമ്മതിക്കുന്നില്ല. Eni എന്ത് ചെയ്യും എന്നറിയില്ല.
@riyasrehankt15784 ай бұрын
നിങ്ങളുടെ നമ്പർ ഒന്ന് കിട്ടുമോ
@shaheenanv49764 ай бұрын
പാവപ്പെട്ടവരുടെകടങ്ങൾ പൂർണ്ണമായും എഴുതിതള്ളുക.
@ishanth.k.haribrotherofrub1966 Жыл бұрын
ഏതൊരാൾക്കും കൃത്യമായി മനസിലാകുന്നത് പോലെ വളരെ നന്നായി പറഞ്ഞു തന്നു.നന്ദി 🙏
@aplustube2557 Жыл бұрын
Thanks dear Isha
@bindub79918 ай бұрын
Very informative👍thanx sir
@aplustube25578 ай бұрын
Most welcome dear Bindu
@ajithasuresh3893 Жыл бұрын
Thankyou sir🙏🏻. Good infermetion
@aplustube2557 Жыл бұрын
Welcome dear Ajitha
@RajeshKumar-u6e2o8 ай бұрын
ഹൃദ്യമായ വിവരണം
@georgejoseph9316 Жыл бұрын
സാർ ഈ പരസ്യത്തിൽ കൊടുത്തിക്കുന്നതു് വസ്തു ജപ്തി ചെയ്തു. കഴിഞ്ഞതും അതിന്റെ നടപടികൾക്കും ശേഷം വിഷമിക്കുന്ന ആയിരക്കണക്കിന് ജനങ്ങൾക്കു ഇതു വളരെ ഉപകാരപ്രദമായിരിക്കും. ❤❤ Wish you all the best ❤❤❤
@aplustube2557 Жыл бұрын
Thanks dear George
@jolsinirajappan25849 ай бұрын
വളരെ ഉപകാരപ്രദം
@SumaBiju-zw1oi5 ай бұрын
താങ്ക്സ് സാർ 🙏🙏🙏
@aplustube25575 ай бұрын
Welcome dear Suma
@radhavazhayil864610 ай бұрын
Thankyou sir very important
@pramodct85063 күн бұрын
സർഫാസി പ്രകാരം ബാങ്ക് E auction വച്ച സ്ഥലം ലേലത്തിലെടുക്കാൻ ബാങ്ക് ലോൺ സംഖ്യ മാത്രം മതിയോ?
@GeorgeT.G. Жыл бұрын
Revenue recovery auction സംബന്ധിച്ച വിവരങ്ങൾക്ക് നന്ദി
@aplustube2557 Жыл бұрын
Thanks dear George
@ayzalameen30619 ай бұрын
Sir njan agriculture Co operative bankil ninnu karshika vaypa eduthu. Ippo RR aakan pokuvanu.njan oru vidhavayanu, nadakkan kazhiyatha oru monund. Sambhathikamaayi orupadu kashttapadilanu.loan thirich adakkan nivarthiyilla. Enik court vazhiyallathe ee vaypa theerkkan aareyenkilum kandal pattumo sir. collector,mla angane aareyenkilum🙏🙏🙏
@aplustube25579 ай бұрын
തുക തിരിച്ചടയ്ക്കുന്നതിന് കുറച്ച് സാവകാശം കിട്ടും ജില്ലാ കളക്ടർക്കും റവന്യൂ വകുപ്പ് മന്ത്രിക്കും ഒരു അപേക്ഷ അയക്കുക
@bijugopalank6844 Жыл бұрын
നമസ്ക്കാരം സർ.. - ഇവിടെ ഒരു പ്രശ്നമുള്ളത് - ജപ്തി വസ്തു ലേലം കൊള്ളാൻ ആളുണ്ട് എന്നതാണ്. - സഹകരണ ബാങ്കിലെ ബോർഡു മെമ്പർമാർ എല്ലാവരും റിയൽ എസ്റ്റേറ്റ് കാരും . ബ്രോക്കർമാരുമാണ് - അവർ ബിനാമികളെ വച്ച് ലേലം പിടിക്കും . നമ്മുടെ ചാനലിന് ആശംസകൾ.
@aplustube2557 Жыл бұрын
വളരെ വളരെ ശരിയാണ് ബിജു
@akhinachuzz379410 ай бұрын
പലിശ ഇല്ലാതെ മുതൽ മാത്രം അടച്ചാൽ ജപ്തി ഒഴിവാകുമോ
@kavithakc8445 Жыл бұрын
if a person's bank loan became revenue recovery in it affect any other bank account of him
@shainaaneez86322 күн бұрын
Sir എന്റെ നാത്തൂൻ canara ബാങ്കിൽ നിന്ന് ലോൺ എടുത്തിരുന്നു.15 വർഷം ആയിരുന്നു കാലാവധി. ഇപ്പോ 8 ഇയർ ആയി. പക്ഷെ 3 കൊല്ലമായി ലോൺ അടച്ചിട്ടു.bankil നിന്നും നോട്ടീസ് വന്നിരുന്നു. ഇപ്പോ വില്ലജ് ഓഫീസ് പോയിരുന്നു സർ നോട് സംസാരിക്കാൻ. ജപ്തി നടപടികൾ 15 year കഴിഞ്ഞല്ലേ ഉണ്ടാവുള്ളു
@bijuthomas92535 ай бұрын
സാർ അഗ്രികൾച്ചർ ലോൺ കാർഷിക ലോൺ എടുത്തത് 25 ലക്ഷം പശു വളർത്താൻ ജിപ്തി ഉണ്ടാകുമോ ലോൺ എല്ലാം മുടങ്ങി 2 കെ സി സി ഉണ്ട്
@gireeshts97255 ай бұрын
🙏🙏
@aplustube25575 ай бұрын
Thanks dear gireesh
@sooryadevkrishnadev9177 Жыл бұрын
🙏🙏
@aplustube2557 Жыл бұрын
Thanks dear soorya
@akhilanambiar2190Ай бұрын
Education loan inte oru video chuooo
@nimmimothilal9034 Жыл бұрын
🙏👍
@aplustube2557 Жыл бұрын
Thanks dear Nimmi
@FitnessFitness-f9t Жыл бұрын
Thank you sir
@aplustube2557 Жыл бұрын
Welcome
@Roshni-p1k10 ай бұрын
Sir, ഞങ്ങൾക്ക് നോട്ടീസ് വന്നാർന്നു.അന്നേരം ബാങ്കിൽ പോവാൻ പറ്റിയില്ല. ഇപ്പോ അത് കേസ് ആക്കി എന്ന് പറയുന്നു. സഹകരണ ബാങ്ക് ആണ്.2.600 ഉള്ളൂ സ്ഥലം. ജപ്തി നടപടികൾ ഉണ്ടാകുമോ
@aplustube255710 ай бұрын
തുക അടച്ചില്ലെങ്കിൽ ഉണ്ടാകും
@manikandanmakkamveedu92329 ай бұрын
Sir, District housing society യിൽ നിന്നും 50000രൂപ ലോൺ എടുത്ത് അടക്കാൻ പറ്റിയില്ല ഇപ്പോൾ അവർ കേസ് file ചെയ്തു, എന്ത് നടപടിയാണ് അവർക്കു സ്വീകരിക്കാൻ കഴിയുക
@anupamau.b64852 ай бұрын
Ithil paranja amendment ipo nilavil vannittundo
@sruthisa823411 ай бұрын
Sir njan tata capitl il ninnum home purchaising loan eduthittundu date dely ayalm ella monthum adaykkunnund bt avr ippo njngl adaykkn late ayi 25 aam theyathi akumpol thanny veettil notice ottiykkum veedu jupthi cheyym ennu parayunnu oru masavum pending illa dely paymnth ahnu bhayankara mental touchring ahnu angny oru masam adakkathy irunnittum illa appol avar ee paryunna poly date dely ayal notice ottiykkno jupthi cheyyano rule undo pls rply sir
@aplustube255711 ай бұрын
ഇങ്ങനെ സംഭവിച്ചാൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് മുമ്പ് എപ്പിസോഡ് ചെയ്തിട്ടുണ്ട് കാണുക Play list: Bank loan
@cloudy.91811 ай бұрын
sir jepthi cheyyan septemberil vannu samsarich 3 month koodi kitti vasthu vilkkan nokki nadannilla kalavadhi kazhinju nale anu last date ini enthu cheyyan pattum
@aplustube255711 ай бұрын
ഒരു അപേക്ഷ കൂടി രേഖാമൂലം കൊടുക്കുക/വകുപ്പ് മന്ത്രിക്കും കൂടി ഒരു അപേക്ഷ ഓൺലൈനായി അയക്കുക
സർ എന്റെ വീട് ജപ്തി ആയി ഇന്നലെ വന്നു അളന്നു.80 വയസായ അമ്മയും ഭിന്ന ശേഷികാരനായ ഒരു സഹോദരൻ ഉണ്ട്. മുഖ്യ മന്ത്രിക്കു നിവേദനം കൊടുത്തു ഇത്തിരി സമയം കൂടി തരാൻ പക്ഷെ നീതി കിട്ടിയില്ല. ഇനി എന്ത് ചെയ്യും. ഇറക്കി എങ്ങാനും വിടുമോ. ഇറക്കി വിട്ടാൽ പോകാൻ ഇടമില്ല
@racingedgemumbai7557 Жыл бұрын
എന്തായി അവധി കിട്ടിയോ
@sunilp231710 ай бұрын
Super information sir
@aplustube255710 ай бұрын
Keep watching dear Sunil
@prasadlala58204 ай бұрын
Nre വഴി ഫുൾ cash bank നൽകി വാങ്ങിയ പ്രോപ്പർട്ടി ഇപ്പോൾ 7 വർഷം 27000 വച്ച് അടച്ചു ഇപ്പോൾ 3 മുടക്കം rr വരാൻപോകുന്നു എന്താണ് വഴി sr നമ്പർ ഒന്ന് തരാമോ 🙏
@aplustube25573 ай бұрын
എന്താണ് നടപടിക്രമം എന്ന് ഇതിൽ വിവരിച്ചിട്ടുണ്ടല്ലോ
@ragendhu31608 ай бұрын
Eaniki 2 lakh kadam und... ഒരു കുഴപ്പമില്ലാത്ത ജോലി ഉണ്ട്. മാസം പലിശ ഉൾപ്പെടെ ഒരു തുക കൊടുക്കാം. ആരെങ്കിലും ഉണ്ടോ ? ????
@cindrella81565 ай бұрын
Sir society ലേല പരസ്യം കൊടുത്ത് പേപ്പറിൽ ഈ മാസം ലേലം എന്ന് പറയുന്നു അവർ ലേലം വിളിച്ച് എടുക്കുമോ അതോ കുറച്ച് സമയം കൂടി തരോ
@aplustube25575 ай бұрын
ഹൈക്കോടതിയിൽ നിന്നും ഗഡുക്കളായി അടക്കുന്നതിനുള്ള സാവകാശത്തിന് ഉത്തരവ് ലഭിച്ചേക്കാം
@Nairpe19 Жыл бұрын
പുരയിടം എന്ന. വസ്തുവിന് സർഫസി ആക്ട് ബാധകമാണോ?
@aplustube2557 Жыл бұрын
സർഫാസി ആക്ട് ബാധകം നമ്മൾ എടുത്ത ലോൺ തുകയ്ക്കാണ് ആ ലോൺ തുക തിരിച്ചു കിട്ടുന്നതിനുവേണ്ടി പണയം വെച്ചിട്ടുള്ള വസ്തുവിനെ ജപ്തി ചെയ്യുന്നു എന്ന് മാത്രം
@santhwanamgospelmusic84665 ай бұрын
👍❤️🙏🤝
@aplustube25575 ай бұрын
Thanks dear sarathji
@swarasthys60419 ай бұрын
Sir ഞങ്ങൾ എടുത്ത ലോൺ2ലക്ഷ്‌മനെ പലിശയും കൂടി 4 30 ആയി ഇപ്പോം നോട്ടീസ് വന്നതേ അലക്കാൻ വരുന്നുണ്ട് ഞങ്ങൾ എന്ത് ചെയ്യും
@aplustube25579 ай бұрын
ഇത്തരം സന്ദർഭങ്ങളിൽ എന്ത് നടപടി സ്വീകരിക്കണമെന്നുള്ള എപ്പിസോഡ് ഈ ചാനലിൽ മുമ്പ് ചെയ്തിട്ടുണ്ട് Play list ൽ നിന്നും ( Bank loan) ആ വീഡിയോ കാണുക
@swarasthys60419 ай бұрын
ഹുസ്ബൻഡ് 2അറ്റാക്ക് കഴിഞ്ഞേ ജോലി ചെയ്യാൻakathaalane
@soumyaragavan61095 ай бұрын
Sir 12സെന്റ് സ്ഥലത്തിന് രണ്ടു ലക്ഷം micro finance യിൽ നിന്ന് ലോൺ എടുത്ത് മാസം തെറ്റി പൈസ അടച്ചു. പലിശ യും ഒരുപാട് ആയി. ഇപ്പൊ ലോൺ കാലാവധി യും കഴിഞ്ഞു ബാങ്കിൽ നിന്നും നടപടികൾ ആരംഭിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. എന്ത് നടപടി ആയിരിക്കും അവർ സ്വീകരിക്കുക
@aplustube25575 ай бұрын
ബാങ്ക് ലോഡുമായി ബന്ധപ്പെട്ട നിരവധി എപ്പിസോഡുകൾ ഈ ചാനലിൽ ചെയ്തിട്ടുണ്ട് ഈ വിഷയങ്ങളെല്ലാം അതിൽ വ്യക്തമായും പറഞ്ഞിട്ടുണ്ട് watch play list Bank loan
@jacobgeorge6037 Жыл бұрын
സർ,സഹകരണ മേഖലയിലെ റെക്കവറി സംബന്ധിച്ച ഒരു വിശദീകരണം നൽകുമോ
@aplustube2557 Жыл бұрын
Follow this channel dear Jacob
@AbdulSalam-p3o6e Жыл бұрын
Mudra loan dilema refunding is impossible business is very loss
@aswathyasok16725 күн бұрын
സർ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നും ലോൺ എടുത്തിരുന്നു.. അടവുകൾ എല്ലാം തെറ്റി.. ഇപ്പൊ ജപ്തി ആവാറായി.. RR ആക്കും എന്ന് പറഞ്ഞു ഈ week വന്നിരുന്നു ബോർഡ് members.. Dec 15 നകം 350000 രൂപ അടച്ചാൽ നടപടി ഉണ്ടാകില്ല എന്ന് പറഞ്ഞു.. എന്തെകിലും ഒരു വഴി ഉണ്ടോ സർ ഇത്രേം ps ഒന്നും ഒരിക്കലും ഉണ്ടാക്കാൻ കഴിയില്ല ഞങ്ങൾക്ക്.... Pls rply സർ
@nanostore364015 күн бұрын
ലോൺ പുതുക്കി കൂടെ. ചോദിച്ചിരുന്നോ?
@SAJUS-w3fАй бұрын
Contact cheyyan enthannu margam
@_Modified_cars_only4 ай бұрын
Sir sahakarana benkill Lon 100000 Lakham Lonadakkanund
@aplustube25574 ай бұрын
സാവകാശം തേടിക്കൊണ്ട് ഒരു അപേക്ഷ ഉടനടി കൊടുക്കുക
@srudeeshk94613 ай бұрын
സാം എനിക്ക് ആർ ആർ നോട്ടീസ് എന്റെ വില്ലേജ് ഓഫീസിൽ വന്നിട്ടുണ്ട്.... എന്റെ കയ്യിൽ റിക്കവറിക്കായി ഒന്നും തന്നെ ഇല്ല... ഒരു സെന്റ് ഭൂമി പോലും ഇല്ല... അങ്ങനെയാണെങ്കിൽ എന്ത് ചെയ്യും
@aplustube25573 ай бұрын
തുകയ്ക്ക് തുല്യമായ സാധനങ്ങൾ ഉണ്ടെങ്കിൽ അത് എടുക്കും താങ്കൾ ജില്ലാ കളക്ടർ കോഡിനെ ഒരു അപേക്ഷ നൽകുക
@ExcitedBeachCoast-ql4ts4 ай бұрын
Sir ente husband inte perilulla vasthu 13(4) prekaramulla notice anu vannath enike purath kodukkanam enkkil enthellam nadapadikal cheyyanam please help
@aplustube25574 ай бұрын
ചോദ്യം വ്യക്തമല്ല
@DevaPriya-l6y10 күн бұрын
വഴി സൗകര്യം ഇല്ലാതെ ജപ്‌തി ചെയ്യുമോ ഞങ്ങൾക്ക് വഴി ഇല്ലാതെയാ ലോൺ കിട്ടിയത്
@kumarmanthuruthy229 Жыл бұрын
സർ ,2 ലക്ഷം സൊസൈറ്റിയിൽ നിന്നും ലോൺ എടുത്തു 6 ലക്ഷം അടച്ചു. 26000 രൂപ ഇനിയും ബാക്കി. വസ്തു അളക്കുമെന്ന് പറഞ്ഞ് date തന്നിരിന്നു. എന്തു ചെയ്യണം
@aplustube2557 Жыл бұрын
ഈ ചെറിയ തുക ഒഴിവാക്കി തരാൻ അവർക്ക് കഴിയും. ഒരു അപേക്ഷ കൊടുക്കുക. നോട്ടീസ് എന്തെങ്കിലും ലഭിച്ചിട്ടുണ്ടെങ്കിൽ ആയതിന് വിശദമായ മറുപടിയും നൽകുക
@nisarph278710 ай бұрын
ഭാഗധാരം വെച്ച് ലോൺ എടുക്കുമ്പോൾ ഏത് ആധാരം ആണ് കൊടുക്കേണ്ടത്
@aplustube255710 ай бұрын
ഇപ്പോൾ താങ്കൾക്ക് ഉടമസ്ഥാവകാശം കിട്ടിയ ആധാരമാണ് പ്രധാനമായും നൽകേണ്ടത് മുന്നാധാരം ബാങ്കുകൾ ആവശ്യപ്പെടാൻ ഇടയുണ്ട് ആയതിന്റെ പകർപ്പ് നൽകുക
@niranjininehal53128 ай бұрын
സർ..2023 നവംബറിൽ ജപ്തി നോട്ടീസ് വന്നു... പത്രത്തിൽ പരസ്യം വന്നു ലേലത്തിന്റെ... പിന്നീട് ബാങ്കിന്റെ നോട്ടീസ് വന്നു ലേലം മറ്റാരും എടുക്കാത്തത് കൊണ്ട് ബാങ്ക് തന്നെ ലേലം കൊണ്ടു 30 ദിവസത്തിനകം അഞ്ചര ലക്ഷം രൂപ അടച്ചാൽ പ്രമാണം തിരിച്ചെടുക്കാമെന്ന് പറഞ്ഞു... ആ 30 ദിവസം കഴിഞ്ഞു., പിന്നീട് ബാങ്കിൽ നിന്ന് അറിയിപ്പൊന്നും കിട്ടിയില്ല.. മാർച്ച് 31 നു closing ആണല്ലോ.. അതു കഴിഞ്ഞു ഇറക്കി വിടുമോന്നു പേടിച്ചിരിക്കാ... എന്തു ചെയ്യണമെന്ന് അറിയില്ല.... ഈ നിയമം പ്രാബല്യത്തിൽ വന്നോ സർ.. ബാങ്കിൽ നിന്ന് വന്ന നോട്ടിസിൽ പറഞ്ഞിരിക്കുന്നത് പരസ്യലേലത്തിൽ മറ്റാരും ലേലം കൊള്ളാത്തതിനാൽ ബാങ്കിനു വേണ്ടി ബാങ്ക് സെക്രട്ടറി ലേലം കൊണ്ടിരിക്കുന്നു എന്നാണ്... കാർഷിക ഗ്രാമവികസന ബാങ്ക് ആണ്... എന്താ സർ ഇനി നിയമസാധുത.. രണ്ടു ചെറിയ കുട്ടികളാണുള്ളത്...5സെന്റ് സ്ഥലവും 800 sq വീടും...എവിടേക്ക് ഇറങ്ങും.... സർ ഒരു മറുപടി തരണേ... സാറിന്റെ നമ്പർ കൈവശം ഉണ്ടെങ്കിലും തിരക്കിൽ ശല്യം ആവണ്ട എന്നു വിചാരിച്ചാണ് വിളിച്ചു ചോദിക്കാത്തത്
@aswathyasok16725 күн бұрын
എന്തായി എന്നിട്ട്... ഇവിടേം same അവസ്ഥയാണ്.. ആത്മഹത്യ ഒന്നിനും പരിഹാരം ആവാത്തത് കൊണ്ടും രണ്ടു കുഞ്ഞു മക്കൾ ഉള്ളത് കൊണ്ടും ഇങ്ങനെ ജീവിക്കുന്നു എന്നെ ഉള്ളൂ...
@BasheerMelakath7 ай бұрын
Sir.eyrig.hie.pariharemundo
@ramachandranvk341710 ай бұрын
🙏🙏🙏😔
@shargyvishnu-vy6bz Жыл бұрын
Sir enikk education loan nte RR vannirikkunnu ipo kodathi notice m vannirikkuvanu enthelum cheyyan pattuvo ini
@aplustube2557 Жыл бұрын
Total amount?
@veerendranathunni4526 Жыл бұрын
സഹകരണ ബാങ്ക് ലോൺ കുടിശ്ശിക വന്നാൽ കോർട്ട് ഇൽ പോവാ. പറ്റോ ടൈം കിട്ടാൻ, അങ്ങനെ എങ്കിൽ എങ്ങനെ ആണ് ചെയ്യേണ്ടത്
@MohanakumarBs7 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉
@aplustube25577 ай бұрын
Thanks dear mohan
@lijoap5 ай бұрын
ജപ്തി ചെയ്യുമ്പോൾ അയാൾക്ക് 1 ഏക്കർ സ്ഥലം ഉണ്ടെങ്കിൽ അത് മൊത്തം ചെയ്യുമോ
@aplustube25575 ай бұрын
മുമ്പ് ഈ ചോദ്യത്തിന് മറുപടി നൽകിയിട്ടുണ്ട്
@abrahamdaniel2111Ай бұрын
അഡ്വക്കേറ്റ്, സാറിന്റെ നമ്പർ നൽകുമോ
@shihabudeenpathanapuram89799 ай бұрын
Ksfe യിൽ ചിട്ടി പിടിച്ചിട്ടുണ്ട് ഇപ്പോൾ pending ആണ്, എന്നാൽ കാലാവധി കഴിഞ്ഞിട്ടില്ല. ഈ സമയം ജപ്തി നടപടി ഉണ്ടാവുമോ?
@KL10hoke9 ай бұрын
എനിക്കും ഉണ്ട് ksfe ഇൽ same അവസ്ഥ കൊറോണ വന്നതിന് ശേഷം പെന്റിങ് ആയതാ
@haneefapo95544 ай бұрын
Ksfe.4.year.samayamkettum
@Pradeepn967Pradeepkumar10 ай бұрын
സർ ഒന്ന് കോണ്ടാക്ട് ചെയ്യാൻ പറ്റുമോ
@navaspanayam15106 ай бұрын
Njan nedumangad anu sirnte nuber tharumo
@archanasarath17055 ай бұрын
Loan എടുത്തയാൾ മരിച്ചപോയതാണെങ്കിലോ
@aplustube25575 ай бұрын
നടപടികൾ തുടരാം പരമാവധി ഇളവുകൾ നൽകാൻ ബാങ്കിന് അധികാരവും ഉണ്ട്
@harshu4948 ай бұрын
നോട്ടീസ് വന്നു ഇനി എന്തുചെയ്യും?
@aplustube25578 ай бұрын
മുൻ എപ്പിസോഡുകൾ കാണുക
@lijoap5 ай бұрын
2 lakh രൂപയ്ക്കു ലോൺ എടുത്ത ആളുടെ ഭൂമി ജപ്തി ചെയ്യുമോ
@aplustube25575 ай бұрын
നിങ്ങളുടെ പണയം വെച്ചിട്ടുള്ള ആധാരത്തിൽ പറയുന്ന ഭൂമി ജപ്തി ചെയ്ത ശേഷം ലേലം ചെയ്യും ബാങ്കിന് ലഭിക്കാനുള്ള തുക കഴിച്ചു ബാക്കി ഉള്ളത് നിങ്ങൾക്ക്
@cherukunhikoyathangalkoyat2846 Жыл бұрын
സാർ വാട്ടർ അതൊരിടിയുടെ കുടിശിക 9990 രൂപ ബില്ല് വന്ന് അത് അടക്കാത്തതിന്റെ പേരിൽ വാട്ടർ അതൊരിട്റ്റി ജെപ്തി നടപടിയുമായി അവർ നീങ്ങിയിരിക്കുന്നു അതിന്നു എന്താ ഒരു വഴി
@aplustube2557 Жыл бұрын
നോട്ടീസ് വന്നിട്ടുണ്ടെങ്കിൽ അതിന് വിശദമായ മറുപടി ഉടനടി നൽകാൻ മറക്കാതിരിക്കുക. RR നോട്ടീസ് ആയിരിക്കും വന്നിരിക്കാൻ സാധ്യത.തുക എപ്പോൾ താങ്കൾക്ക് അടയ്ക്കാൻ കഴിയും എന്നുള്ള വിവരവും കാണിക്കണം. തവണകളായി അടയ്ക്കാൻ കഴിയുമെങ്കിൽ അതും പറയണം സാങ്കേതികമായി എന്തെങ്കിലും തടസവാദങ്ങൾ പറയാൻ ഉണ്ടെങ്കിൽ അതും പരാമർശിക്കാൻ മറക്കാതിരിക്കുക
@cherukunhikoyathangalkoyat2846 Жыл бұрын
@@aplustube2557 tanks
@Nisheed Жыл бұрын
Sir dimant notice ennal ethaa 13/52
@aplustube2557 Жыл бұрын
നിങ്ങൾ ബാങ്കിലേക്ക് അടയ്ക്കേണ്ട തുക എത്രയാണെന്ന് കാണിച്ചു കൊണ്ടും അത് അടയ്ക്കുന്നതിനുവേണ്ടിയും നൽകുന്ന നോട്ടീസ് ആണ് (demand notice)
@vargheselilly38154 ай бұрын
ലേലം കൊള്ളാൻ ആളില്ലെങ്കിൽ അഞ്ച് കൊല്ലം വരെ വീട്ടിൽ താമസിക്കാമോ ,,,,
@rohithmr292511 ай бұрын
Sir ഞാൻ വിദ്യാഭ്യാസ ലോൺ എടതിരുന്ന് 6 yr munp .ആദ്യതവണ rr vannapol aa pediyil oru 30 k adach due theerthu athinu sesham pinne adakkan saadhichilla epol 60000 due ayi. Marchinullil due cheyyanam ennanu parayunnath. Adachillenkil entharikm adutha nadapadi.