No video

Bank loan/ജപ്തി/ ജപ്തി നടപടികളും പുതിയ സർക്കാർ ഉത്തരവും /A plus Tube/ Adv.shereef Nedumangad

  Рет қаралды 86,482

A Plus Tube

A Plus Tube

Күн бұрын

A Plus Tube/Bank loan/ജപ്തി/ ജപ്തി നടപടികളും പുതിയ സർക്കാർ ഉത്തരവും /A plus Tube/ Adv.shereef Nedumangad
#bankloan #loan #japthi #revenuerecovery#revenue #recovery #information #latestinformation #latestnews
#governmentschemes #taxation #rules Long video
#Aplustube
Kerala Revenue Recovery Act 1968 empowers the District Collector, to recover the Government dues as noticed in the Act from the defaulter
#malayalam
#advsheteefnedumangad. MA,MBA,LLB, DJ ,PGDHRM, PGDFC
Advocate, High court of Kerala
Instagram
#shereefNedumangad

Пікірлер: 226
@mohammedthotty7156
@mohammedthotty7156 Ай бұрын
ലോൺ ബാങ്ക് ഇൻഷുർ ചെയിട്ടുണ്ടെങ്കിൽ എടുത്തയാൾ മരണപ്പെട്ടാൽ ബാക്കി അടക്കേണ്ടതില്ല കൂടാതെ മുതലിലേക്ക് അടച്ച തുക തിരിച്ചു കിട്ടുന്നതുമാണ്
@thomaspk2742
@thomaspk2742 Ай бұрын
സർക്കാർ വിജയിക്കട്ടെ!
@vinodsv553
@vinodsv553 Ай бұрын
ഇതൊന്നും കേട്ട് ആരും ലോൺ അടയ്ക്കാതിരിക്കരുത്... ജിപ്ത്തിക്ക് വരുമ്പോൾ നിയമവും കാണത്തില്ല സർക്കാരും കാണത്തില്ല... 👌
@unniranjith8159
@unniranjith8159 Ай бұрын
100
@sree42133
@sree42133 Ай бұрын
സാറിന്റെ,എല്ലാ വീഡിയോസ് ഉപകാരപ്രദം ആണ്
@aplustube2557
@aplustube2557 Ай бұрын
Thanks dear sree
@shermychristinshermy6264
@shermychristinshermy6264 Ай бұрын
Hello sir. Ella video'sum good information anu. God bless you
@aplustube2557
@aplustube2557 Ай бұрын
Thank you so much 🙂 dear shermy
@santhoshkumark7026
@santhoshkumark7026 Ай бұрын
Ippol manasilayille kendram aanu thadasam ennu kerala sarkkar jenagale sahayikkan nokkumbol kendram aanuthadasam
@Sainasinu777
@Sainasinu777 Ай бұрын
സർ ഞാൻ 10 വർഷം മുമ്പ് 7 സെന്റ് സ്ഥലവും വീടും ഈട് വെച്ച് 17 ലക്ഷം രൂപ കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും ലോൺ എടുത്തിരുന്നു, ആ സമയംതന്നെ കൂട്ടുകാരന്റെ ചതിയിൽ പെട്ട് ജീവിതം മാറിമറിഞ്ഞു ലോൺ അടക്കാൻ ആവതായി... ഇപ്പോൾ കേസ് ആയിട്ട് കുറച്ചു നാളായി... വീട് ജപ്തി ചെയ്യുമോ സർ...
@sijimolpn1120
@sijimolpn1120 Ай бұрын
സർ എന്റെ ഭർത്താവ് 2022 മാർച്ച്‌ ക്യാൻസർ വന്നു മരണപെട്ടതാണ് ഞാൻ റിസ്ക് ഫണ്ട് നു അപേക്ഷിച്ചിട്ടു 3 വർഷമായി ഇതുവരെകിട്ടിയില്ല ഇപ്പോൾ 300000 അടക്കാൻ പറഞ്ഞിരിക്കുകയാണ്
@aplustube2557
@aplustube2557 Ай бұрын
ഇക്കാര്യം കാണിച്ചുകൊണ്ട് ഒരു അപേക്ഷ കൂടി ബാങ്കിൽ നൽകുക
@sunilkrishnan680
@sunilkrishnan680 Ай бұрын
വായ്പ 6 മാസത്തിൽ അധികം കുടിശ്ശികയുണ്ടെങ്കിൽ റിസ്ക് ഫണ്ട് കിട്ടില്ല
@sunilkrishnan680
@sunilkrishnan680 Ай бұрын
സർഫാസി നിയമം പ്രാഥമിക സഹകരണ ബാങ്കുകൾക്ക് ബാധകമല്ല
@sajanad259
@sajanad259 Ай бұрын
എനിക്ക് 33000 രൂപ കുടിശ്ശിഘ ആയി ഇത് എങ്ങനെ അടക്കും എന്ന് അറിയില്ല ​@@sunilkrishnan680
@santhoshkumark7026
@santhoshkumark7026 Ай бұрын
10 lakshathinte kadabadhyathayil mungi Kidappadam jnagalku illandu varunna avasthayil nilkkunna jnagal enthu cheyyum adakkan yathoru nivarthiyum illa joliyum illa palareyum kandittum oru nivarthiyumilla
@anj8161
@anj8161 Ай бұрын
SARFAESI Act, central act aanu. State Govt amended Revenue Recovery Act. Please take note of. No restrictions on SARFAESI Act.
@aplustube2557
@aplustube2557 Ай бұрын
Already We included that aspect in our episodes
@radhavazhayil8646
@radhavazhayil8646 22 күн бұрын
Thankyou sir
@aplustube2557
@aplustube2557 22 күн бұрын
Welcome dear Radha
@bijugopalank6844
@bijugopalank6844 Ай бұрын
നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ
@aplustube2557
@aplustube2557 Ай бұрын
Thanks dearest Biju
@nissam.hhassanpilla9392
@nissam.hhassanpilla9392 Ай бұрын
വളരെ ഉപകാരം
@sunnythomas6151
@sunnythomas6151 Ай бұрын
Thanks sir
@aplustube2557
@aplustube2557 Ай бұрын
Welcome dear sunny
@shijuu5159
@shijuu5159 Ай бұрын
മണപ്പുറം ഫിനാൻസ് പോലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ഈ നിയമത്തിൽ ഉൾപ്പെടുമോ?
@binzgaming825
@binzgaming825 Ай бұрын
സാധിക്കും ഡോക്യുമെന്റ് അവരുടെ കയ്യിൽ വച്ചിട്ടു ആണ് ലോൺ എടുത്തത് എങ്കിൽ അല്ലെങ്കിൽ സാധിക്കില്ല
@user-ri4zg4ry9q
@user-ri4zg4ry9q Ай бұрын
ലോണിന് ഇൻഷൂർ ഉണ്ടാകിൽ എടുത്താളിന് മരണമോ ജോലിയൊന്നു ചെയ്യാൻ കഴിയാത്ത രോഗമൊ സംഭവിച്ചാൽ ഇൻഷൂർ മതിയാവില്ലെ
@Chithra-fx7cg
@Chithra-fx7cg Ай бұрын
Thank you sir🙏🏻
@varkeyjoseph3713
@varkeyjoseph3713 Ай бұрын
Good infermation
@aplustube2557
@aplustube2557 Ай бұрын
Thanks dear varkey
@gsasidharannair6565
@gsasidharannair6565 Ай бұрын
It shall put a standstill on all banks. Which bank will arrange loan that cannot be recovered.
@aplustube2557
@aplustube2557 Ай бұрын
Exactly
@saleenasainu8757
@saleenasainu8757 20 күн бұрын
പിന്നെ 300400 രുപ എടുത് അതിൽ എല്ലാം 16 - ‌ 5 - 2016ൽ എടുത് അതുകൊണ്ട് ഇപ്പോൾ 20000 Oരു പ അടക്കണം ഇതു വരെയും ഇപ്പോൾ 2 വർഷം മായി അടക്കാതെ പിന്നെ കിസ്ൻ ൻ്റെ 2000 രൂപ വീതം 6000 1 വർഷം വരെ വരുന്ന് ഉണ്ട്
@DANY2K-BGMI
@DANY2K-BGMI Ай бұрын
സാർ ഞാൻ lic hfl നിന്ന് ഹൌസിങ് ലോൺ എടുത്തിരുന്നു ഒരു തവണ മുടങ്ങിയാൽ പോലും ഭീക്ഷണി കോളും വീട്ടിൽ വന്ന് മാതാപിതാക്കളെ പേടിപ്പെടുത്തലും ഇതിനെതിരെ എന്താണ് ചെയ്യാൻ കഴിയുക എവിടെ പരാതിപെടാം.
@aplustube2557
@aplustube2557 29 күн бұрын
ഇത് സംബന്ധിച്ച് എന്ത് ചെയ്യണം എന്ന് കാണിച്ചുകൊണ്ട് പല വീഡിയോകളും ചെയ്തിട്ടുണ്ട് കാണുക Play list Bank loan
@hansakumari8400
@hansakumari8400 18 күн бұрын
സർ ksfe ൽ നിന്ന് 5000000 രൂപ യുടെ ചിട്ടി പിടിച്ചു. വസ്തു വും വീടും ജാമ്യം നൽകി.കൊറോണ നമ്മളെയെല്ലാം കടക്കെണിയിലാക്കി. ഇപ്പോൾ R R ൽ പോയക്കൂന്നു എന്തു ചെയ്യണം സർ Pls reply sir
@Lakshyammadhetharatham
@Lakshyammadhetharatham Ай бұрын
സാർ, ഞാൻ സഹകരണ ബാങ്കിൽ നിന്ന് ലോൺ എടുത്തു.. ഇപ്പോൾ 4 അടവ് തെറ്റി പോയി... ഇതിന്റെ പേരിൽ അവർ കുടിശിക അടക്കണം എന്ന് പറഞ്ഞു. ഇതിന്റെ പേരിൽ അടക്കാനുള്ള കാലാവധി നീട്ടി കിട്ടുമോ...ബാങ്കിന്റെ ജപ്തി ഉണ്ടാവുമോ സാർ
@aplustube2557
@aplustube2557 Ай бұрын
കാലാവധി നീട്ടി കിട്ടുന്നതിന് അപേക്ഷ കൊടുക്കുക
@shyjuks1070
@shyjuks1070 Ай бұрын
ഞാൻ സഹകരണ ബാങ്കിൽ നിന്നും 2 ലക്ഷം ലോൺ എടുത്തു അതിന് ഇൻഷൂറൻസ് ചാർജ് അടയ്ക്കണമെന്ന് അങ്ങനെ ഒന്ന് ഉണ്ടോ
@prajithaAP-wk2lu
@prajithaAP-wk2lu Ай бұрын
ഈ ബില്ല് ജനങ്ങൾക്ക് ഒരു ഉപകാരം മില്ല,
@aplustube2557
@aplustube2557 Ай бұрын
റവന്യൂ റിക്കവറി നേരിടുന്നവർക്ക് മാത്രം ആശ്വാസമുണ്ട്
@SharanVasan-ds3js
@SharanVasan-ds3js Ай бұрын
തറ വിസ്തീർണ്ണം കണക്കാക്കീ നികുതി നിശ്ചയിച്ച് അതിന്റെ ഇരട്ടി യാണോ ഒന്നാം. നിലക്ക് കണക്കാക്കുന്നത് അല്ല, ഒന്നാംനിലയുടെതുംവിസ്തീർണ്ണം. കൂടി കൂട്ടിയാണോ, അങിനെയെങ്കിൽ പ്ളിൻതേരിയ കൂടുതലായിവരികയും അടുത്ത സ്ളാബിലേക്ക് നികുതി വർദ്ധിക്കുകയൂം ചെയ്യം ഏതാണ് ശരി?
@aplustube2557
@aplustube2557 Ай бұрын
ഇന്നത്തെ എപ്പിസോഡ് കാണുക തുടർന്നും ഈ വിഷയത്തിൽ വരുന്ന എപ്പിസോഡുകൾ ശ്രദ്ധിക്കുക
@GeorgeT.G.
@GeorgeT.G. Ай бұрын
good information
@aplustube2557
@aplustube2557 Ай бұрын
Thanks dear George
@GeorgeT.G.
@GeorgeT.G. Ай бұрын
@@aplustube2557 most welcome sir
@mayab7376
@mayab7376 Ай бұрын
സാർ ഞങ്ങളുടെ വീടും പുരയിടവും ജപ്തി ചെയ്തു .ഈ മാസം മുപ്പതിനകം പൈസ അടക്കണം. ഇനി ഞങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും ദയവായി മറുപടി തരണം
@vavakutan6506
@vavakutan6506 Ай бұрын
സാറിന്റെ മറുപടി കിട്ടിയോ നിങ്ങള്ക്ക്
@mayab7376
@mayab7376 Ай бұрын
@@vavakutan6506 ella
@fastindia1
@fastindia1 Ай бұрын
Call
@mayab7376
@mayab7376 Ай бұрын
@@fastindia1 are call cheyyan
@FirosC-ft6ck
@FirosC-ft6ck 19 күн бұрын
എന്റെ അവസ്ഥ
@Targaryen-m5l
@Targaryen-m5l 11 күн бұрын
Sir എന്റെ അച്ഛൻ പഞ്ചായത്ത്‌ comfortable station ലേലത്തിൽ വിളിച്ചു നടത്തിയിരുന്നു ലേല തുക മുഴുവനും അടക്കാൻ കഴിഞ്ഞിട്ടില്ല revanue recovery നോട്ടീസ് വന്നിട്ട് ഉണ്ട്. കുറച്ചു മാസങ്ങൾക് മുൻപ് അച്ഛൻ മരണപെട്ടു ഈ നിയമ പ്രശ്നം ഉള്ള സ്ഥലം വേറെ ആരെങ്കിലും പേരിലേക് മാറ്റാൻ പറ്റുമോ plz replay?
@aplustube2557
@aplustube2557 11 күн бұрын
ആദ്യം റവന്യൂ റിക്കവറി താൽക്കാലികമായി നിർത്തിവയ്ക്കുന്നതിന് വേണ്ടിയുള്ള അപേക്ഷ നൽക്കുക മറ്റൊരാളുടെ പേരിലേക്ക് മാറ്റുന്ന കാര്യത്തിൽ ഒരു അപേക്ഷ പഞ്ചായത്തിൽ നൽകൂ റവന്യൂ റിക്കവറി ആയ സ്ഥിതിക്ക് അനുകൂലമായ തീരുമാനം ഉണ്ടാകാനുള്ള സാധ്യത വിരളമാണ്
@aiswaryanairp8902
@aiswaryanairp8902 Ай бұрын
Sir oru home loan KGB yill ninn eduthirunnu achananu eduthe achan marichu poi loanil enthelum ilavu labhikkumo
@aiswaryanairp8902
@aiswaryanairp8902 Ай бұрын
@@binzgaming825 thanks
@aplustube2557
@aplustube2557 Ай бұрын
ബാങ്കിൽ അപേക്ഷ നൽകുക ഇളവുകൾ ലഭിക്കും
@മധുരഗീതങ്ങൾ
@മധുരഗീതങ്ങൾ Ай бұрын
Useful vedio
@aplustube2557
@aplustube2557 Ай бұрын
Thanks dear Prasad
@FathimaRaja-wb9xp
@FathimaRaja-wb9xp Ай бұрын
ഞങ്ങളുടെ വീടിന്റെ ആധാരം ബേങ്കിൽ ആണ്
@mohannair7084
@mohannair7084 23 күн бұрын
സർ ഭർത്താവിന്റെ പേരിൽ റിവേന്യൂ റിക്കവറി വന്നാൽ, ഭാര്യ യുടെ പേരിലുള്ള പ്രോപ്പർട്ടി യോ മറ്റെന്തെങ്കിലും റിക്കവറി നടത്താൻ വില്ലജ് ഓഫീസിനു അധികാരം ഉണ്ടോ
@RKvision-sq5ft
@RKvision-sq5ft Ай бұрын
വികലങ്ങക്ഷേമ കോർപ്പറേഷനിൽ നിന്ന് എനിക്ക് 1,20,000/- ശരിയായി. ആദ്യം ഗഡു 71,250/- കിട്ടി ബാക്കി ചില പ്രശ്നങ്ങൾ പറഞ്ഞു തന്നില്ല. ഞാൻ രണ്ടു മൂന്നു തവണ അടച്ചു പിന്നെ കുറച്ചു നാൾ കഴിഞ്ഞു ആക്‌സിഡന്റ് ആയി അടക്കാൻ പറ്റിയില്ല. അങ്ങനെ ജപ്തിക്ക് അയക്കും എന്നും പറഞ്ഞു ലെറ്റർ വന്നു ഞാൻ പോയി കാര്യങ്ങൾ പറഞ്ഞു.ഇനി വേറെ അറിയിപ്പ് തരാതെ ജപ്തി സാധ്യത ഉണ്ടോ
@aplustube2557
@aplustube2557 Ай бұрын
താങ്കൾ അടിയന്തരമായി രേഖാമൂലം താങ്കളുടെ അവസ്ഥ കാണിച്ചുകൊണ്ട് ഒരു അപേക്ഷ നൽകുക നിങ്ങൾക്ക് ലഭിച്ച നോട്ടീസ് ഏതു വിധത്തിലുള്ള നോട്ടീസ് ആണെന്ന് മനസ്സിലാകുന്നില്ല .എന്തായാലും ഞാൻ മുകളിൽ പറഞ്ഞതുപോലെ ചെയ്യുക
@jamsheerkpz370
@jamsheerkpz370 Ай бұрын
@aplustube2557
@aplustube2557 Ай бұрын
Welcome dear jam
@swirl___
@swirl___ 9 күн бұрын
Sir 2 lakh loan eduth epo 3lakh something ayi kidakunn epo japthi ahnenn paranju but njagalk swadham ayit veed vasthu ella apo sadhanagal edukumenn avar parayunn nthann cheyendath, pysa adaykan ulla epo ulla avasthayil pattilla😢
@prinshakp9692
@prinshakp9692 Ай бұрын
Waiting ayirunnu. Good information sir
@aplustube2557
@aplustube2557 Ай бұрын
Thanks dear prinsha
@renjishek5990
@renjishek5990 Ай бұрын
Sir ente muthachante nameil aanu loan eduthittullath grand father dead aayi 2 years aayi ith vare notice vannilla njagal eni enth cheyyanam please help me
@MuhamedRayan-p2i
@MuhamedRayan-p2i Ай бұрын
💯💯💯
@aplustube2557
@aplustube2557 Ай бұрын
Thanks dear rayan
@dhanyaprince6476
@dhanyaprince6476 Ай бұрын
Sir, Mother in law 5,50000 rupa cooperative bankil ninnum loan 2016 il eduthirunnu. Kazhinja april masathil amma maranappettu. Ippol bankil ninnum july 23 adalathinu vilichirunnu. Ippol 12,00000 rupa aayittundennu paranju, ennal ammayude hemodialysis medical certificate and death certificate koduthappol palisha ilavu cheythu 9,80602 rupa July 31 nu munpayi adakkanamennu paranju. Illenkil japthi nadapadikal cheyyumennanu bankil ninnum paranjath. ( SC aanu. Amma 60% handicapped aayirunnu, hemodialysis chethu varikayaayirunnu, vidavayumaanu. Sugar vannu Kaalu murichathaanu) loan adakkan ee karanangal kond kazhinjilla. Pramanam ippozhum ammayude perilaanu, randu aanmakkalaanu. Randu perum koolippanikkaaranu. Ithra divasangalkkullil ee valiya thuka kandethan oru nivruthiyumilla. Ithinu engane oru pariharam kandethanakum. Onnu paranju tharamo
@sheenanb5908
@sheenanb5908 Ай бұрын
കോടതി കേസുകളിലെ വസ്തു അറ്റാച്ച്മെന്റ് ഇതിന്റെ അടിസ്ഥാനത്തിൽ ഒഴിവാക്കാനാകുമോ ?
@aplustube2557
@aplustube2557 Ай бұрын
എന്തു കാരണത്താലാണ് അറ്റാച്ച്മെന്റ് ആയിട്ടുള്ളത്
@sunilkrishnan680
@sunilkrishnan680 Ай бұрын
സർഫാസി നിയമം പ്രാഥമിക സഹകരണ ബാങ്കുകൾക്ക് ബാധകമല്ല
@lilaka6611
@lilaka6611 Ай бұрын
പ്രൈവറ്റ് ബാങ്ക് പെടുമോ, (ചോലാമണ്ഡലം പ്രൈവറ്റ് ഫിനാൻസ് NBFC. പെടുമോ
@rafivengad5901
@rafivengad5901 Ай бұрын
ചേദിക്കാൻ കാരണം
@sherlys-jq3xx
@sherlys-jq3xx 22 күн бұрын
സർ, ഞാൻ ചില കാര്യങ്ങൾ ചോദിക്കുന്നതിനു ആഗ്രഹിക്കുന്നു ദയവായി ഒരു അവസരം തരുമോ,
@aplustube2557
@aplustube2557 22 күн бұрын
ചോദിച്ചോളൂ പ്രിയ ഷെർളി
@abdulnasarnasar1925
@abdulnasarnasar1925 Ай бұрын
Mm. Nnamudeyyy veettell. Jabthivannu. Yatha. Cheyukka
@aplustube2557
@aplustube2557 Ай бұрын
ഈ ചാനലിലെ മുൻ എപ്പിസോഡുകൾ കാണുക വ്യക്തമായ നിർദ്ദേശം അതിൽ പറഞ്ഞിട്ടുണ്ട്( play list - Bank loan)
@Pool-j4v
@Pool-j4v Ай бұрын
Respected sir... study abroad ലോൺകൾക്കും ഇത് ബാധകമാണോ
@aplustube2557
@aplustube2557 Ай бұрын
Ys
@joybabu3435
@joybabu3435 26 күн бұрын
Sr .Education loan.അതിനെ കുറിച്ച് എന്തു പറയുന്നു. SBT,( Sbi
@aplustube2557
@aplustube2557 25 күн бұрын
മുൻ എപ്പിസോഡുകളിൽ പറഞ്ഞിട്ടുണ്ട് Play list loan
@AbdulJabbar-os7cs
@AbdulJabbar-os7cs Ай бұрын
ലേലം ചെയ്തെടുക്കാൻ ആളില്ലങ്കിൽ ഗവണ്മെൻറ്ഏറ്റെടുക്കുമെന്നാണ് പറയുന്നത്.ബാങ്കുകാർ ഗുണ്ടകളെ വെച്ചെങ്കിലും ലേലം ചെയ്തെടുപ്പിക്കും. അതു കൊണ്ട് ഈ നിയമം ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കാൻ പറ്റുമോ?
@Chembarathy7
@Chembarathy7 9 күн бұрын
അതിനവർക്ക് ബിനാമികളുണ്ട്... ബോർഡ് മെമ്പറന്മാരുണ്ട്...
@SAJANYchithara
@SAJANYchithara Ай бұрын
അർബൻ ബാങ്കിൽ ആരും തലവക്കതിരിക്കുക
@raveendranp8250
@raveendranp8250 Ай бұрын
This law cannot overrule the sarfasi law passed by Indian parliament.
@_anamika_pk3188
@_anamika_pk3188 Ай бұрын
സാർ ഞാൻ സഹകരണ ബാങ്കിൽ നിന്ന് 1450000 രൂപ ലോൺ എടുത്തിരുന്നു ഇപ്പോൾ 220000രൂപ ആയിരിക്കിരുന്നു .ഇപ്പോൾ ജപ്തി ആയി നിൽക്കുന്നു ജപ്തി നിർത്തി കുറച്ചു സമയം കിട്ടാൻ എന്തു ചെയ്യണം 🙏
@aplustube2557
@aplustube2557 Ай бұрын
ബാങ്കിൽ രേഖാ മൂലം ഒരു അപേക്ഷ നൽകുക
@fastindia1
@fastindia1 Ай бұрын
Number please
@Nandini6286
@Nandini6286 Ай бұрын
​@@fastindia1hi.. KSFE loan ഉണ്ട് ജപ്തി ആണ്...എപ്പോൾ ഇനി ജപ്തി ചെയ്യില്ലേ
@nnn-pn5pk
@nnn-pn5pk Ай бұрын
👍👍👍👍👍👍
@aplustube2557
@aplustube2557 Ай бұрын
Thanks dear nnn
@mohammedalikunhu9929
@mohammedalikunhu9929 Ай бұрын
vpകുഞ്ഞുഉള്ളണം❤❤❤❤
@ramachandranvk3417
@ramachandranvk3417 Ай бұрын
🙏🙏🙏😔
@aplustube2557
@aplustube2557 Ай бұрын
Thanks dear Ramachandran
@seemasatheesh5824
@seemasatheesh5824 Ай бұрын
ഞാൻ ഒരു വർഷം മുമ്പ് 5 സെന്റും വീടും വാങ്ങി. എന്നാൽ പോക്കുവരവ് ചെയ്യാൻ വില്ലേജ് ഓഫീസിൽ ചെന്നപ്പോൾ ചെയ്യില്ല എന്നു പറഞ്ഞു.എനിക്ക് വസ്തു തന്നയാൾ അയാളുടെ മകന് എഡ്യൂക്കേഷൻ ലോൺ എടുത്തിട്ടുണ്ട്. കരമടച്ച റെസിപ്റ്റ് മാത്രമേ ബാങ്ക് വാങ്ങിയുള്ളു. ഞാൻ ഇനി എന്താണ് ചെയ്യേണ്ട്ടുന്നത്. സർ ദയവായി മറുപടി നൽകണം. 🙏
@aplustube2557
@aplustube2557 Ай бұрын
Attachment ആയിട്ടുണ്ടോ എന്ന് അന്വേഷിച്ചു ഉറപ്പുവരുത്തണം Encumbrance certificate വാങ്ങാതെയാണോ സീമ വസ്തു വാങ്ങിയത്?
@prabhavijayan3815
@prabhavijayan3815 Ай бұрын
Housing sahakara sankam il badakamanonsir
@smithamanoj4081
@smithamanoj4081 Ай бұрын
ലോൺ തിരിച്ചു അടക്കണം. ജപ്തി നടപടികൾക്കു മൊറൊട്ടോറിയം വരും ലോൺ അടക്കാൻ സാവകാശo ലഭിക്കും. അല്ലാതെ കടം വാങ്ങീട് സർക്കാർ അടക്കുമോ?
@SureshKumar-nh7dy
@SureshKumar-nh7dy Ай бұрын
സാർ,സർഫാസി നിയമത്തിൽ വസ്തു ബാങ്കിൽ പണയം വെക്കണമെന്നുണ്ടോ
@akhilkumar.9079
@akhilkumar.9079 Ай бұрын
🙏🏻🙏🏻🙏🏻🙏🏻
@aplustube2557
@aplustube2557 Ай бұрын
Thanks dear akhil
@user-js5xt8ms1y
@user-js5xt8ms1y Ай бұрын
അനന്തപുരം loan eduthu.eppol mutalum interestym koode 18 ayennu.udn ജപ്തി chyumennu എന്തു chynm sir
@priyaammu4886
@priyaammu4886 Ай бұрын
സഹകരണസംഘത്തിൽ നിന്ന് ലോൺ എടുത്തു ഞാൻ. 5 വർഷം മുന്നേ ഇപ്പൊ ജപ്തി ആയ് ഇരിക്കുന്നു. അതിന് എന്തെങ്കിലും നടപടി ഉണ്ടോ
@aplustube2557
@aplustube2557 Ай бұрын
ഈ ചാനലിൽ ഇത് സംബന്ധിച്ച് നിരവധി എപ്പിസോഡുകൾ ചെയ്തിട്ടുണ്ട് ദയവായി താഴേക്ക് സ്ക്രോൾ ചെയ്ത് കാണുക Play list Bank loan
@sherlys-jq3xx
@sherlys-jq3xx 22 күн бұрын
Helo
@aplustube2557
@aplustube2557 22 күн бұрын
Hello
@JoysrTVM
@JoysrTVM Ай бұрын
❤❤❤❤❤tvm
@hamzacm729
@hamzacm729 29 күн бұрын
പ്രായം ചെന്ന ആൾക്കാരെ വീട്ടിൽ നിന്ന് ഇറക്കി vidumo
@latheefakahmed8092
@latheefakahmed8092 Ай бұрын
കേരള ബാങ്കാണെങ്കിൽ ആനുകൂല്യം കിട്ടാൻ സാധ്യതയുണ്ടോ
@aplustube2557
@aplustube2557 Ай бұрын
സർഫാസി നിയമപ്രകാരമുള്ള നടപടികൾ തുടരാം
@latheefakahmed8092
@latheefakahmed8092 Ай бұрын
സർക്കാർ അല്ലേ ജപ്തിക്കെതിരെ നിയമം കൊണ്ടുവന്നത് പിന്നെ സർക്കാർ എങ്ങനെയാണ് സർഫാസി നിയമം വഴി ഉപദ്രവിക്കുക
@rigavinod6347
@rigavinod6347 Ай бұрын
Eedu illathe pass aakiya loan aal maranapettu kazhinkal recovery undakumo sir
@aplustube2557
@aplustube2557 Ай бұрын
ഉണ്ടാകാം
@rigavinod6347
@rigavinod6347 Ай бұрын
Nadapadi kramangal undavuka enkil notice ethra years nu ullil varam. Ithu vare onnum bank paranjittilla.
@user-gq3mm2tg1l
@user-gq3mm2tg1l Ай бұрын
Sir ഞാൻ അർബൻ ബാങ്ക് ആലുവ.. 10 ലക്ഷം എടുത്തു കൊറോണയിൽ എല്ലാ ബിസ്സിനസ്സ് തകർന്നു അടക്കാൻ ഒരു വഴിയും ഇല്ല. ആകെ 3 സെന്റ് സ്ഥലം കഷ്ടപ്പെട്ട് ഉണ്ടാക്കി ഞാൻ എന്താണ് ചെയ്യേണ്ടത് 🙏
@fastindia1
@fastindia1 Ай бұрын
Number please
@rahulkrrahulkr4048
@rahulkrrahulkr4048 Ай бұрын
Ksfe സര്‍ഫാസി നിയമത്തിന്റെ കീഴില്‍ വരുമോ
@user-gv8ty2xc8k
@user-gv8ty2xc8k Ай бұрын
ലോൺഎട്ത്ത്കള്ളുംകഞ്ചാവുംഅടിച്ച്നടന്നവർക്ക്ള്ള.ഭാഗൃം
@kabeerkunju3439
@kabeerkunju3439 Ай бұрын
സർ എൻ്റെ അനിയൻ മരണപ്പെട്ടു അവൻ്റെ സ്ഥലം കസ്തൂർഭയിൽ ചിട്ടി ഉണ്ടായിരുന്നു അവൻ പോയപ്പോ ഇപ്പൊ മുടങ്ങി അത് ജപ്തി ചെയ്യുമോ
@SulfikarS-ux9nc
@SulfikarS-ux9nc Ай бұрын
ഇപ്പോൾ വന്ന നിയമത്തിൽ NPA ഒഴിവാക്കുമോ?
@aplustube2557
@aplustube2557 Ай бұрын
അക്കാര്യത്തെക്കുറിച്ച് പ്രത്യേക പരാമർശം കാണുന്നില്ല സുൽഫിക്കർ
@SulfikarS-ux9nc
@SulfikarS-ux9nc Ай бұрын
@@aplustube2557 NPA ആക്കിയാൽ 3% അധികം പലിശ അടച്ചുകൊണ്ട് full സെറ്റിൽമെന്റ് ആണ്. ഇല്ലെങ്കിൽ വില്ലേജിൽ 5% പലിശ ചേർത്ത് (അവകാശ പത്രം-കളക്ടർക്ക് /താഹസീൽ ദാർ )ഗഡുക്കളായി അടക്കണം ശേഷമാണ് RR
@ArunArun-yp6xd
@ArunArun-yp6xd Ай бұрын
സർ അച്ഛൻ മരിച്ചു. 3 വർഷമായി.അച്ഛൻ 9 ലക്ഷം ലോൺ എടുത്തിട്ടുണ്ടായിരുന്നു.ഇപ്പോൾ ജപ്തി വന്നിരിക്കുന്നു. 17 ലക്ഷം അടക്കണം എന്നാണ് അവർ പറയുന്നത്. ഇതിൽ ഇളവുണ്ടാകില്ലേ. ഈ മാസം ലാസ്റ്റ് ഡേറ്റ് പറയുന്നു. ഇളവുണ്ടെങ്കിൽ എത്രയുണ്ടാകും. പ്ലീസ് റിപ്ലേ സർ
@aplustube2557
@aplustube2557 Ай бұрын
ഏത് ബാക്കിൽ നിന്നാണ് ലോൺ എടുത്തത് വ്യക്തമല്ല എന്തായാലും ബാങ്കിൽ കിളവിനും കൂടുതൽ സമയം അനുവദിക്കാനും ആയി അപേക്ഷ നൽകുക
@vavakutan6506
@vavakutan6506 Ай бұрын
സാറിനെ നേരിട്ട് വിളിച്ചു സംസാരിക്കാൻ ഒരു മാർഗം പറയാമോ.....
@maneeshp2662
@maneeshp2662 Ай бұрын
മരിച്ച ആളുടെ പേരിൽ ഉള്ള ലോൺ ഒന്നും അങ്ങനെ ജപ്തി ചെയ്യാൻ പറ്റില്ല.. മരിച്ചു കഴിഞ്ഞാൽ പലിശ ഉണ്ടാവില്ല
@Aiswarya-pt4iw
@Aiswarya-pt4iw Ай бұрын
@Sainasinu777
@Sainasinu777 Ай бұрын
സർ ഞാൻ 10 വർഷം മുമ്പ് 7 സെന്റ് സ്ഥലവും വീടും ഈട് വെച്ച് 17 ലക്ഷം രൂപ കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും ലോൺ എടുത്തിരുന്നു, ആ സമയംതന്നെ കൂട്ടുകാരന്റെ ചതിയിൽ പെട്ട് ജീവിതം മാറിമറിഞ്ഞു ലോൺ അടക്കാൻ ആവതായി... ഇപ്പോൾ കേസ് ആയിട്ട് കുറച്ചു നാളായി... വീട് ജപ്തി ചെയ്യുമോ സർ...
@user-ee6tv2vw4o
@user-ee6tv2vw4o Ай бұрын
സർ, ഒരു ജപ്തി നടന്നാൽ ബാങ്കിന് കിട്ടേണ്ടതുക ബാങ്ക് വസൂലാക്കിയ ശേഷം ബാക്കി വരുന്നതുക വസ്തുവിന്റെ ഉടമസ്ഥന് ബാങ്ക് നൽകുമോ?
@aplustube2557
@aplustube2557 Ай бұрын
Ys
@bijuthomas9253
@bijuthomas9253 28 күн бұрын
ഈ നിയമം പ്രാബല്യത്തിൽവന്നോ
@sreedevisurendran5146
@sreedevisurendran5146 Ай бұрын
Sir enta veedu bank lock cheithu 2year ai enthelum cheiyuvan kaziyumo
@aplustube2557
@aplustube2557 Ай бұрын
സർക്കാർ ഉത്തരവ് വരുന്ന മുറയ്ക്ക് ജില്ലാ കളക്ടർക്ക് ഒരു അപേക്ഷ കൊടുക്കുക
@manakkal1
@manakkal1 Ай бұрын
EMI കുറച്ചു കിട്ടുമോ
@sreejithms1028
@sreejithms1028 Ай бұрын
ഇത് revenu recovery act ലെ amendment ആണ്. ബാങ്കുകൾക് ഇത്‌ ബാധമല്ല. ബാങ്കുകൾ സർഫാസി, സഹകരണ നിയമം എന്നിവ കൊണ്ടാണ് recovery നടത്തുന്നത്
@aplustube2557
@aplustube2557 Ай бұрын
അതുതന്നെയാണ് ഈ ചാനലിലും വിവരിച്ചിട്ടുള്ളത്
@user-wi9qv5cr6w
@user-wi9qv5cr6w Ай бұрын
Persanal lon presnamano
@sobz1000
@sobz1000 Ай бұрын
Sir njan finance home loan eduthathu sundaram finance avar eee niyamathil keezhil varumo
@aplustube2557
@aplustube2557 Ай бұрын
No
@FirosC-ft6ck
@FirosC-ft6ck 19 күн бұрын
അർബൻ ബാങ്ക്കുകൾക്ക് ഇത് ബാധകം ആണോ
@aminanizar5140
@aminanizar5140 Ай бұрын
s b i അക്വണ്ട് ond എന്റെ ക്യാഷ് നഷ്ട്ടപെട്ട്
@venuan959
@venuan959 Ай бұрын
Rogigaludapanamazuthethalluga
@remadevicg8262
@remadevicg8262 Ай бұрын
Njan S B I yil ninnum education loan eduthathanu 3 masathe avadi thannittundu adakkan oru margavum kanunnilla
@wheelsonfiremotogram3599
@wheelsonfiremotogram3599 Ай бұрын
Education loan eduthal jubti undakumo
@CHOODANVLOGS2255
@CHOODANVLOGS2255 Ай бұрын
Urban bank jupthi ithl pedumo
@AkhilaSugesh
@AkhilaSugesh 26 күн бұрын
കേരള ബാങ്കിൽ നിന്ന് ജപ്തി വന്നിട്ടുണ്ട് എന്താ ചെയ്യേണ്ടത്
@aplustube2557
@aplustube2557 25 күн бұрын
മുൻ എപ്പിസോഡുകളിൽ ഇതിനെക്കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ട് കാണുക Play list Bank loan
@mazhamazh4367
@mazhamazh4367 Ай бұрын
സൊസൈറ്റി ബാങ്കിന് ബാധകം ആണോ
@aplustube2557
@aplustube2557 Ай бұрын
Ys
@jijusJiju
@jijusJiju Ай бұрын
അനന്തപുരം ബാങ്കിൽ നിന്ന് ലോൺ എടുത്താൽ ഇ നിയമം ബാധകമാണോ
@user-js5xt8ms1y
@user-js5xt8ms1y Ай бұрын
എനിക്കും അതാ
@SulfikarS-ux9nc
@SulfikarS-ux9nc Ай бұрын
NPA ആക്കിയതിൽ ഇളവ് ലഭിക്കുമോ?
@jinsonkjoseph
@jinsonkjoseph Ай бұрын
ഈട് വച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഇപ്പോഴത്തെ വിലയെക്കാൾ കൂടുതൽ ആയിരിക്കണം സെറ്റിൽമെന്റ് ഓഫർ
@rajmohantv9564
@rajmohantv9564 26 күн бұрын
സാറേ ഈ ബിൽ ബാങ്കിൽ ഒന്നും ലോൺ പടുത്ത വർക്ക് ബാധകമാ ണോ? പണയ പസ്തു ജപ്തി ചെയത് ലോൺ പണം ഈടാക്കാൻ കഴിയ ത്തില്ലെങ്കിൽ ബാങ്കുകൾ ലോൺ കൊടുക്കുമോ ?
@Ladyfashion8086
@Ladyfashion8086 Ай бұрын
എനിക്കും ജപ്തി ആണു... നന്മണ്ട bank.. ഈ നിയമം വന്നതുകൊണ്ട് എന്താ ന് ഞങ്ങക്കുള്ള ലാഭം 🙏🙏ഒന്നു പറയുമോ സാറെ
@aplustube2557
@aplustube2557 Ай бұрын
എപ്പിസോഡ് ഒരിക്കൽ കൂടി കേൾക്കുക
@fastindia1
@fastindia1 Ай бұрын
Number please
@FirosC-ft6ck
@FirosC-ft6ck 19 күн бұрын
Sar no തരുമോ ഒരു സംശയം ചോദിക്കാനാണ് 🙏
@udayakumarudayakumarks1849
@udayakumarudayakumarks1849 Ай бұрын
കുറെ ആൾക്കാർ കട്ടപ്പുകയായി... വേണ്ട സമയത്ത് തോന്നാത്ത നിയമം..........മയ്..
@kamalav.s6566
@kamalav.s6566 Ай бұрын
നീട്ടിപരത്തി valich നീട്ടി പറയാതെ കുറെ കൂടെ ഒതുക്കി പറയൂ പ്ലീസ് പലിശയിൽ ഇളവ് കൊടുത്തൂടെ ,, ഇതൊക്കെ കേട്ട് അടക്കാതിരുന്നാൽ ഇടിവെട്ടായി എടുത്തവന്റെ ഹെഡിൽ വന്ന് പതിക്കും ,
@rkuttappan2622
@rkuttappan2622 Ай бұрын
ഈ പറയുന്ന സഹോദരൻ ബില്ലിനു വേണ്ടി പയറ്റിയ വെക്തിയാണ്
@Aswathy_prabhakaran
@Aswathy_prabhakaran 19 күн бұрын
സാറിന്റെ നമ്പർ തരുമോ
@SasiSasi-ti9tk
@SasiSasi-ti9tk Ай бұрын
സർ, താങ്കൾ ആരുടെഭാഗത്തുനിന്നുകൊണ്ടാണ് സംസാരിക്കുന്നത്. ബാങ്കിന്റെ ഭാഗത്തുനിന്നോ, അതോ സർക്കാരിന്റെ ഭാഗത്തുനിന്നോ അല്ലെങ്കിൽ ജനങ്ങളുടെ ഭാഗത്തുനിന്നോ. ലോൺ എടുത്തു ജപ്തിനടപടികളിൽ പോകുന്നവരുടെ ഭാഗത്തുനിന്നോ...? സർക്കാർ നിയമസഭയിൽ പാസാക്കിയൊരു ബില്ല് പ്രായോഗികമായി അത്‌ നിലവിൽ വന്നുകഴിഞ്ഞു. ഇനി ജപ്തി നടപടികൾ ഒരിക്കലും കേരള സംസ്ഥാനത്ത് നടക്കില്ല അതുതന്നെ.
@aplustube2557
@aplustube2557 Ай бұрын
ഈ ചാനൽ നിയമത്തിന്റെ ഭാഗത്തുനിന്ന് സംസാരിക്കുന്നു.സർഫാസി നിയമവും കേരള സർക്കാരിൻറെ പുതിയ നിയമവും തമ്മിലുണ്ടാകാവുന്ന വിഷയം കാത്തിരുന്നു കാണുക കാത്തിരുന്ന് കാണുക
@Nandini6286
@Nandini6286 Ай бұрын
Hi.... അറിയാത്തത് കൊണ്ട് ചോദിക്കുവാണ്.. ക്ഷമിക്കണം... KSFE ലോൺ എടുത്തവർക്കും ജപ്തി ഉണ്ടാകില്ലേ..reply തരണം please
@bijuthomas9253
@bijuthomas9253 28 күн бұрын
ഈ നിയമം പ്രാബല്യത്തിൽ വന്നോ
@riyasrehankt1578
@riyasrehankt1578 24 күн бұрын
എന്റെ വീട്ടിൽ ഇന്ന് ബാങ്കുകാർ വന്നു ജപ്തി ഭീഷണി മുഴക്കി നോട്ടീസ് കൊടുത്ത് പോയിട്ടുണ്ട്
@haseenarasheedhaseenarashe6309
@haseenarasheedhaseenarashe6309 Ай бұрын
പണകാർക്ക് കുണ മാകും.
@shinepapers137
@shinepapers137 Ай бұрын
എന്നെ കടക്കണിയിൽ ആക്കിയത് നോട്ട് നിരോധനമാണ് ആ വിവരം കെട്ടവന്റെ നടപടി
@aravindakshanpk2833
@aravindakshanpk2833 Ай бұрын
നിന്റെ അടുത്ത് പാക്കിസ്ഥാൻ നോട്ട് ഉണ്ടായിരുന്നോ
@RoopeshNair-bg3kj
@RoopeshNair-bg3kj Ай бұрын
ജനങ്ങളുടെ ചാനൽ
@rajan3338
@rajan3338 Ай бұрын
VIDYAABHYA L OAN EZHUTHI THALLUMO SIR? PLEASE REPLY!🙏🙏🙏🙏🙏🙏🙏🙏
@aplustube2557
@aplustube2557 Ай бұрын
പ്രിയ രാജൻ കേന്ദ്ര സർക്കാരിൻറെ ഒരു തീരുമാനം ഉണ്ടായാൽ മതി
@jinsonkjoseph
@jinsonkjoseph Ай бұрын
നിലവിൽ ഒന്നും ഇല്ല.... ബാങ്കിനെ സമീപിക്കൂ
@user-nh7pp1sc1j
@user-nh7pp1sc1j Ай бұрын
Sbi housing ലോൺ ഒന്ന് സാവകാശം കിട്ടുമോ സാർ..... ബാങ്ക് ഇറക്കി വിടുമോ വീട് അവർ പൂട്ടി എടുക്കുമോ.... സർഫാസി act... ഉള്ളത് കൊണ്ട് വീട് പൂട്ടി എടുക്കുമോ ഇപ്പോൾ വന്ന ബില്ലിൽ sbi... ഒന്ന് മറുപടി പ്രതീക്ഷിക്കുന്നു...
@aplustube2557
@aplustube2557 Ай бұрын
സാവകാശം ലഭിക്കുന്നതിന് വേണ്ടി രേഖാമൂലം ഒരു അപേക്ഷ നൽകുക
@AbdulSalam-ii9gt
@AbdulSalam-ii9gt Ай бұрын
അർബൻ ബാങ്കിൽ ഫർത്താവിന്റെ പേരിൽ പ്രമാണം ഉള്ള വസ്തുവിൽ വീട് ഉൾപ്പെടെ ഭാര്ര്യ യുടെയും ഭർത്താവിന്റെ പേരിൽ ഹൗസിങ് ലോൺ എടുത്ത് ഭാര്യ മരിച്ചു പോയി എന്നാൽ ആ ലോൺ ബാധ്യത ബാങ്കിൽ നിൽക്കുകയും ചെയ്യുമ്പോൾ ലോണിൽ ആ എന്തങ്കിലും ഇളവോ മറ്റു അനുകൂല്യമോ കിട്ടാൻ അർഹത ഉണ്ടോ? ലോണിന് ഇൻഷുറൻസ് പരിരഷ ഇല്ല ന്നാണ് അർബൻ ബാങ്കിൽ നിന്നും അറിയുവാൻ സാധിച്ചത് വിവരം അറിയുവാൻ താൽപ്പര്ര്യ പെടുന്നു
@binzgaming825
@binzgaming825 Ай бұрын
സർഫാസി act പാർലിമെന്റ് ആണ് പാസ്സ് ആക്കിയത് അതുകൊണ്ട് ഒന്നുകിൽ ഈ നിയമത്തിൽ മാറ്റം വരാൻ പാർലിമെന്റ് ബില്ല് പാസ്സ് ആക്കണം അല്ലെങ്കിൽ സുപ്രീം കോടതി നിയമനിർമ്മാണ വിഭാഗം ഇടപെടണം അല്ലാതെ ഒരു സംസ്ഥാനത്തിനു ഒറ്റയ്ക്ക് അതു തടയാൻ സാധിക്കില്ല റവന്യൂ റിക്കവറിയിൽ ചിലപ്പോൾ ഇടപെടൽ നടത്താം ബട്ട്‌ surfasi യിൽ ഒന്നും ചെയ്യാൻ സാധിക്കില്ല ബാങ്കിൽ പോയി സംസാരിച്ചു സമയം മേടിക്കാൻ മാത്രം ആണ് സാധിക്കൂ അല്ലെങ്കിൽ റിലേറ്റീവ് ആരോടെങ്കിലും താൽക്കാലത്തേക്കു ലോൺ അടക്കാൻ സാധിക്കുമോ എന്ന് നോക്കൂ
@fastindia1
@fastindia1 Ай бұрын
Number please...
@RageshUr
@RageshUr Ай бұрын
Scst office നിന്നും എടുത്ത സ്വയം തൊഴിൽ കിട്ടുന്ന ലോൺ ഇതിൽ പെടുമോ...
@shanavastk8901
@shanavastk8901 Ай бұрын
ആദ്യം വീഡിയോ എങ്കിലും മുഴുവനും കേൾക്കൂ
@aplustube2557
@aplustube2557 Ай бұрын
Good instructions thanks dear shanavas
@aplustube2557
@aplustube2557 Ай бұрын
Thanks dear for good comment
@riyasrehankt1578
@riyasrehankt1578 24 күн бұрын
നിങ്ങളെ വിളിച്ചാൽ കിട്ടുന്ന നമ്പർ തരുമോ??
@raez3553
@raez3553 Ай бұрын
Sir condact number kitumo
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 18 МЛН
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 11 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 18 МЛН