Bro ente sim vi aaanu njan qatar l aanu wrk cheyunnathu njan phone onnu change cheythu ipo gp and phone pe otp varunnila njan already 199 and 295 roming cheythu but bank otp varunnila
@MuthuShiha2 ай бұрын
Topup balance cheyyu 100 rs
@arshadak49782 ай бұрын
Njan qataril aan .vi sim. enik vi nte mobile data use cheyyan eth racharge aan cheyyendath
@EXPLORE_UAE_7 ай бұрын
SIM cut ayi jio anu.. WhatsApp ipolum use akundu..UAE anu ullathu nattil 1yr kazhinje chellu..SIM edukan valla idea undo
@MuthuShiha7 ай бұрын
Channal new video kanaam please watch
@amishobbies8 ай бұрын
Good info ✌️clear presantation dear 👍
@MuthuShiha8 ай бұрын
Thanku ✌🏽🤩
@anandhakrishnan162925 күн бұрын
ചേട്ടാ ഞാൻ ഇപ്പോ അബുദാബി ആണ് ഉള്ളത്. എനിക്ക് jio നെറ്റ്‌വർക്ക് കാണിക്കുന്നില്ല. Roaming plan chytha മതിയോ
@MuthuShiha25 күн бұрын
Jio Video channal international roaming playlistil kaanam athupole cheythu nokku..
@gssangeetha7438Ай бұрын
Njan Vi sim aanu. Muscat aanu ippol. 155 recharge cheythu. Pinne 100, 195, 20 ennivayum cheythu. Ennittum sms pokunnilla
@MuthuShihaАй бұрын
199 plus 100 cheyyu
@JJ-oe7vg5 ай бұрын
Google pay start cheyan annu.. Apo sms varuna ethavum kuranj pack etha.. Bsnl anu
@christinsebastian8497Ай бұрын
Phonil ninn oru sms angott send avanam ennale otp varu
Bro ente bsnl sim uae il range kanikkunund. But international recharge cheyyendath engene aannen paryamo. Bsnl aanj Sim
@MuthuShihaАй бұрын
Plan aano ariyendath channal playlistil nokku
@tuktuktuk8189Ай бұрын
Entel BSNL Sim aan ippo ullath. Ath normal unlimited recharge+ 100 top-up cheythaal Qatar & saudi otp okke work aakumo.. Atho ini sim port cheyyano.. Port cheyyukayaanenkil Vi/Airtel ithil ethaa nallath?
@MuthuShihaАй бұрын
International roaming ഉപയോഗിക്കാൻ Vi ആണ് നല്ലത് അല്ലെങ്കിൽ airtel
@tuktuktuk8189Ай бұрын
Unlimited pack+100 top-up cheythaal nammude bank related otp okke recieve cheyyille.. Athinulla signal okke Vi sim ellaayidatthum kittumo..
@MuthuShihaАй бұрын
@tuktuktuk8189 എല്ലാത്തിനും അതുപോലെ റീചാർജ് ചെയ്യണം
@tuktuktuk8189Ай бұрын
2 similum network enthaayaalum kaanikkille.. inn port option kodukkaan vendiyaan.. appo final ethaa edukkande enn confusion varunnu..
@MuthuShiha യുഎഇയിൽ നിന്നും എനിക്ക് എടുക്കാൻ പറ്റുമോ ബ്രോ?
@salgovind21 күн бұрын
ഞാൻ നാട്ടിൽ നിന്നും വന്നപ്പോൾ റേഞ്ച് ഉണ്ടായിരുന്നു ബ്രോ@@MuthuShiha
@MuthuShiha21 күн бұрын
Recharge cheythitt ethrayayi?
@salgovind21 күн бұрын
@@MuthuShiha ഇന്നാണ് റീചാർജ് ചെയ്തത്
@directajith4 ай бұрын
Bro, jio sim aanu. Purathu pokumbol sim active aayi nirthan international roaming on aakiyal mathiyo. Jio network venda, just sim active aakiyal mathi, otp kittan . ithu 1200 rs somethimg aanu. Ella monthum ee 1200 pay cheyyendi varumo? Enthanu technique athinu ?
@MuthuShiha4 ай бұрын
Randu മാസം കൂടുമ്പോൾ 199റീചാർജ് ചെയ്താൽ മതിയാവും
@sumeshchakku63012 ай бұрын
Bro ente canara bank app on aakunnilla,sms pokunnilla main balance und 111 roopa unlimited offer und but sms pokunnilla bro enthayirikkum
@MuthuShiha2 ай бұрын
Oru sim mathram phonil ittu nokku
@noufalbismi66996 ай бұрын
Bro ividunn indian simil ninnum msg ayakkan nthu cheyyanm gpay cut aayi active aakkan aanu
@MuthuShiha6 ай бұрын
Recharge plan undo
@thahapc93365 ай бұрын
@@MuthuShihaund
@MuthuShiha5 ай бұрын
@@thahapc9336 topup balance undo 150 roopa
@thahapc93365 ай бұрын
@@MuthuShihaethe aayi
@jijo1725Ай бұрын
Bro uae ile aan gpay bank account activate cheyan ntha cheya signal kaanikin ella
@MuthuShihaАй бұрын
ഏതാണ് സിം നെറ്റ്‌വർക്ക് ഇല്ലാതെ ഒന്നുംചെയ്യാൻ കഴിയില്ല
@sunainaashif48024 ай бұрын
Bro 1yr aayi UAE l aan ithuvare gpay work cheyunundayirunu. Bt ippo pattunila mobile verification otp phone l kittunilaa. VI sim aan. Recharge cheytha ok aavumo?
@MuthuShiha4 ай бұрын
റീചാർജ് ചെയ്യൂ 199 plus 100 topup
@sunainaashif48023 ай бұрын
Recharge cheythu.. Bt otp kittunila.. 😢
@hari07387 ай бұрын
Hai bro bsnl 1 year validity ulla Cash kuranna plan eathanu
@MuthuShiha7 ай бұрын
സിം?
@hari07387 ай бұрын
@@MuthuShiha bsnl
@MuthuShiha7 ай бұрын
₹1198 300 mint call 3GB data 30 sms Manth 365 days validity.
@hari07387 ай бұрын
@@MuthuShiha okk broh
@user-ennus7gu4uz5o3 ай бұрын
എന്റെ bsnl സിം ആണ് ഞാൻ 147 ൻ ആണ് റീചാർജ് ചെയ്യൽ എന്നിട്ടും sms വരുന്നില്ല
@MuthuShiha3 ай бұрын
Topup balance undo
@sanalkoodali5804Ай бұрын
Vi sim google pay work aakunnila.. വേതേശത്താണ്...വീണ്ടും ബാങ്ക് aad ചെയ്യാൻ പറയുന്നു.. എത്ര ശ്രമിച്ചിട്ടും ബാങ്ക് ആഡ് ആവുന്നില്ല.. ഇപ്പോൾ 24 മണിക്കൂറിനു ശേഷം ട്രൈ ചെയാൻ പറയുന്നു...റോമിങ്, 495/- രൂപ പാക്കേജ് ഉണ്ട്.. ഇതിൽ 15 incoming sms free ഉണ്ട്.. എന്നിട്ടും ആകുന്നില്ല.. Sim കാർഡ് vi select ചെയ്ത് ട്രൈ ചെയ്യുമ്പോൾ sms പോകുന്നില്ല.. എന്താ ചെയ്ക?
@MuthuShihaАй бұрын
Balance എത്രയുണ്ട്
@sanalkoodali5804Ай бұрын
@MuthuShiha 495/- റോമിങ് പാക്കേജ് ഉണ്ട്.. അതിൽ 15 incoming sms ഉണ്ട്.. Ongoing sms ഇല്ല.. ഇതിൽ Sms ന് വേണ്ടി എങ്ങിനെ ടോപ് ചെയ്യും? Vi sim ആണ്
@sanalkoodali5804Ай бұрын
Can you help me?
@MuthuShihaАй бұрын
Topup 100 roopa cheyyu ennitt try cheyyu
@sanalkoodali5804Ай бұрын
@@MuthuShiha ok
@SaidKc2 ай бұрын
എന്റെ sim Airtl ആണ് ഫോണിൽ 225രൂപ ഉണ്ട് പക്ഷെ sms ഒന്നും വരുന്നില്ല
@MuthuShiha2 ай бұрын
പ്ലാൻ ഏതാ ഉള്ളത്
@shaikismail9628 ай бұрын
Bro ഏറ്റവും നല്ല ഒരു വർഷത്തെ പാക്കേജ് തരുന്ന ഏത് സീം ആണോ നല്ലത് ഒന്നു പറയാമോ
@MuthuShiha8 ай бұрын
Network ഉണ്ടെങ്കിൽ BSNL ആണ് നല്ലത് ✌🏽
@kunhibavatanai67658 ай бұрын
എൻ്റെ vi സിമ്മിൽ സെപ്തംബർ 5 വരെ വാലിടിറ്റി കാണിക്കുന്നുണ്ട് ഞാൻ ഇപ്പൊൾ പുറത്താണ് ഉള്ളത് ഞാൻ ഇനി സെപ്തംബർ 5 ന് ശേഷം റീചാർജ് ചെയ്താൽ മതിയോ
@zara-azim81428 ай бұрын
Useful.... ❤️
@thetraveladdict99386 ай бұрын
bro vi sim otp varunilla Kuwait annu enth recharge annu cheyyendath
@MuthuShiha6 ай бұрын
155
@thetraveladdict99386 ай бұрын
@@MuthuShiha validity anno
@NishilCRАй бұрын
Ente 199 plan nd pinne 100 balance nd but google pay otp varunnilla
@MuthuShihaАй бұрын
എത്ര സിം ഉണ്ട് ഫോണിൽ
@NishilCRАй бұрын
@MuthuShiha 2
@NishilCRАй бұрын
@MuthuShiha 2 sim nd onn Airtel pinne Ooredoo
@lakshmiPriya-j1x10 күн бұрын
Plz മറുപടി തരണേ ഞാൻ ടോപ് up ചെയ്തു ബാലൻസ് und validity ഉണ്ട് 5pravsyam rechrg ചെയ്തു ന്യൂ ഫോണിൽ ഗൂഗിൾ pay മാറ്റാൻ nokiytya otp വരുന്നില്ല ബിഎസ്എൻഎൽ ആണ് plz അറിയാവുന്നവർ reply തരുക സിം ഇൻ്റർനാഷണൽ ചെയ്തെ ആണ്
@MuthuShiha10 күн бұрын
ഏതൊക്കെ പ്ലാനുകൾ ചെയ്തു?
@lakshmiPriya-j1x3 күн бұрын
@@MuthuShiha ഇനി ചെയ്യാൻ ഒന്നും ഇല്ല
@MuthuShiha3 күн бұрын
പ്ലാനുകൾ പറയാൻ വയ്യ?
@kenzakenza9092 күн бұрын
എനിക്ക് ജിയോയിൽ ബാങ്കിന്റെ otp വരുന്നില്ല 199രൂപയുടെ 18ദിവസത്തെ പ്ലാൻ ഉണ്ട് പക്ഷെ otp വരുന്നില്ല എന്ത് ചെയ്യണമെന്ന് ദയവായി ഒന്ന് പറഞ്ഞ് തരുമോ ബ്രോ.. സൗദിയിൽ ആണ് ഉള്ളത്
@lakshmiPriya-j1xКүн бұрын
@@MuthuShiha 220 nte 167nte 30nte 200nte 57nte
@storiesbyrilu6 ай бұрын
Hlo Ente psc exam confirmation kodukkan mobile sms otp varunnilla njan ipol saudi arabiayilanullath enthengilum oru option undo Normal unlimitted datapack ellam cheyth nokki Pls help 12 thanu last date Athinumunb readyakkanm
@MuthuShiha6 ай бұрын
ഏതാണ് sim എത്രരൂപയുടെ റീചാർജ് ആണ് ചെയ്തേ?
@storiesbyrilu6 ай бұрын
@@MuthuShiha vi sim anu 121 rs main balance und 349 unlimitted recharge cheythittund
@saleelp3955 ай бұрын
@@storiesbyrilu Your contact number in KSA?
@frkad-xs1vf4 ай бұрын
എന്റെ ഗൂഗിൾ പേ ആപ്പ് ക്ലിയർ ചെയ്തതിനുശേഷം എനിക്ക് ഇപ്പോൾ ലിങ്ക് ചെയ്യാൻ കഴിയുന്നില്ല അതിൽ പൈസയുണ്ട് ഞാൻ റീചാർജ് ചെയ്തു എന്നിട്ട് ഓ ടി പി മറ്റ് ആപ്പിന്റേത് വരുന്നുണ്ട് ഗൂഗിൾ പേയുടെ ഓ ടി പി വരുന്നില്ല ഇതിനൊരു റിപ്ലൈ തരുമോ പ്ലീസ്
@MuthuShiha4 ай бұрын
സിമ്മിൽ topup balance undo
@frkad-xs1vf4 ай бұрын
@@MuthuShiha illa
@shajeshadi53605 ай бұрын
Armania aanu vi sim aanu OTP varunnilla international roaming eath ചെയ്യണം
@MuthuShiha5 ай бұрын
Network undo?
@shaikismail9628 ай бұрын
I'm the one first
@MuthuShiha8 ай бұрын
😍✌🏽✌🏽
@ashik181062 ай бұрын
1101 cheythittund, 299 unlimited pack um cheythittund.., OTP varunnilla
@MuthuShiha2 ай бұрын
Topup balance ethrayund
@vinodkumarpullanur9357Ай бұрын
ഫോണിലെ default message ആപ്പ് നു പുറമെ വേറൊരു message app ഡൌൺലോഡ് ചെയ്യുക എന്നിട്ട് അത് default ആക്കി സെറ്റ് ചെയ്തിട്ട് try ചെയ്യുക എനിക്ക് ശരിയായി.
@Foootbalversion6 ай бұрын
Bro bsnl anu talk time und eni ippo vande only sms ahn athn koranja pack parnj tharuo
@MuthuShiha6 ай бұрын
എന്ത് sms ആണ് ബാങ്ക് otp ആണോ
@JJ-oe7vg5 ай бұрын
@@MuthuShihaathee etrayanu parayamo
@muhammedashik3754 ай бұрын
bro ഞാൻ uae ലാന്ന് ഉള്ളത് ഞാൻ phon restore ചെയ്തിരുന്നു അതിന് ശേഷം gpay fedmobile ഒന്നും വരയ്ക്കുന്നില്ല bro പറഞ്ഞ പോലായ് 199 unlimted പേകേജും top up ബാലൻസ് 104 രൂപയുമുണ്ട് എന്നിട്ടും msg പോവുന്നില്ല ഒടിപി കിട്ടുന്നില്ല പറഞ്ഞ messag center number iphonill കാണുന്നില്ല ഇനി എന്തെങ്കിലുംഓപ്ഷൻഉണ്ടെങ്കിൽ പറയെണ്ണയ pls🙏🏼😊
@MuthuShiha4 ай бұрын
Message centre number adichu kodukku
@muhammadrafi33338 ай бұрын
ബ്രോ 1വീക്ക് ആയിട്ട് മെസ്സേജ് ഒന്നും വരുന്നില്ല എയർടെൽ ആണ് ഗൾഫിലാണ് 199 പാക്കേജ് ചെയ്ത് കൂടാതെ top up 200 ചെയ്ത് ബാലൻസ് 200 ഉണ്ട് എന്നിട്ടും മെസ്സേജും, otp. ഒന്നും വരുന്നില്ല എന്താ ചെയ്യാ
@MuthuShiha8 ай бұрын
Network undo
@muhammadrafi33338 ай бұрын
Yes und
@MuthuShiha8 ай бұрын
Enthu msg aanu try cheyyunathu? Message centre number undo?
@muhammadrafi33338 ай бұрын
Measege center number und. Otp വരുന്നില്ല , പിന്നെ എയർടെൽ പല ഓഫർ മെസ്സേജ് , റീചാർജ് ചെയ്ത മെസ്സേജ് ഒന്നും വരുന്നില്ല അല്ലാതെ റീചാർജ് ചെയ്ത ഉടനെ മെസ്സേജ് വരും ഇപ്പൊ അത് വരുന്നില്ല otp ഇല്ല 🙂
@MuthuShiha8 ай бұрын
Balance kaanikkundo
@fayizptyl25335 күн бұрын
Bajaj otp issue
@shaikismail40898 ай бұрын
ബ്രോ ഇപ്പോൾ ഞാൻ എയർടെൽ സിം ആണ് യൂസ് ചെയ്യുന്നത്യൂ ബിഎസ്എൻഎൽ നെറ്റ്‌വർക്കിലേക്ക് മാറുകയാണ് എങ്കിൽ എത്ര പൈസയാണ് ഞാൻ എക്സ്ട്രാ പ്ലേ ചെയ്യേണ്ടി വരിക ബിഎസ്എൻഎൽ ഇൻറർനാഷണൽ സിം വർക്ക് ചെയ്യുന്നുണ്ടോ ഒന്നു പറയാമോ
@MuthuShiha8 ай бұрын
Bsnl സിം എടുക്കുമ്പോൾ ഇന്റർനാഷണൽ റോമിംഗ് സിമ്മായി എടുക്കുക ഓഫീസിൽ പോയി കഴിഞ്ഞാൽ പോർട്ടിംഗ് ഓഫർ ഉണ്ടായിരിക്കും എത്രയാണെന്ന് പറയാൻ പറ്റില്ല
@shaikismail40898 ай бұрын
Thank you for your help full video information
@subaidha91168 ай бұрын
Good information.... 🎉
@MEOWW_FAMILY8 ай бұрын
Vi sim one year plan എത്രയാ? UAE യിൽ ആണ്.
@MuthuShiha8 ай бұрын
₹1799 Unlimited call 365 days 24 GB ഈ പ്ലാൻ ചെയ്യാം one year കട്ടാവാതെ ഇരിക്കും..
@MEOWW_FAMILY8 ай бұрын
Bank OTP വരില്ലേ ? Thank you ❤
@MuthuShiha8 ай бұрын
@Kitty_aachi yes
@thekkintethevar40135 ай бұрын
Vi Qatar plan enthanu kuranje
@unnimayau65455 ай бұрын
Chetta.. Main blnc ind.. Bt otp varanilla.. Athntha.. Bankumaaitt cnct chythaa oky aakuo.. Plz reply
ബ്രോ അങ്ങനെയാണെങ്കിൽ ഒരു വർഷത്തെ വാലിഡിറ്റി കിട്ടുന്ന സിം നെറ്റ്‌വർക്ക് കിട്ടുന്ന പറ്റിയിട്ടുള്ള വീഡിയോ ചെയ്യാമോ പ്രത്യേകിച്ച് പ്രവാസികൾക്ക് അത് ഉപകാരപ്പെടും
@MuthuShiha8 ай бұрын
യെസ് ചെയ്യാം
@ashrafn.p51488 ай бұрын
Thanku
@Jyothi-yo4js8 ай бұрын
റീചാർജ് ചെയ്യാൻ pattunilla
@MuthuShiha8 ай бұрын
Ethanu sim? Recharge cheythitt kure aayo?
@sha305765 ай бұрын
Hello
@smijukrishnan46865 ай бұрын
ഹായ്
@smijukrishnan46865 ай бұрын
നിങ്ങളുടെ നമ്പർ ഒന്ന് തരാമോ
@salmanfariskp82755 ай бұрын
Hlo
@smijukrishnan46865 ай бұрын
ബ്രോ ഞാൻ ഇപ്പോൾ യുകെയിൽ ആണുള്ളത് ഗൂഗിൾ പേ ക്രിയേറ്റ് ചെയ്യാൻ പറ്റുന്നില്ല നാഷണൽ റീചാർജ് ചെയ്തു നിങ്ങളുടെ ഫോൺ നമ്പർ തരാമോ
@MuthuShiha5 ай бұрын
Topup balance undo? Instgram ID muthushiha
@smijukrishnan46865 ай бұрын
ഫുൾ ടോക് ടൈം 100 രൂപയുടെ രണ്ട് പ്രാവശ്യം ചെയ്തിട്ടുണ്ട് മാക്സിമം 160 രൂപ ബാലൻസ് ഉണ്ട് അതുകൂടാതെ 1102 ഇന്റർനാഷണൽ റീചാർജ് 199 23 ദിവസത്തെ റീച്ചാർജ് എല്ലാം ചെയ്തു ബ്രോ ഒരു രക്ഷയും ഇല്ല എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു തരൂ
@tanurcpr41648 ай бұрын
Bro WhatsApp nambur onnu sent cheyyo ?
@MuthuShiha8 ай бұрын
Instgram ID, Muthushiha
@muhammedashik3754 ай бұрын
ബ്രോRs 81 with 199 ഉം പാക്കേജ് ഉണ്ട് but വെരിഫിക്കേഷൻ msg പോവുന്നില്ല ഇനിഎന്ത്ചെയ്യാൻപറ്റും
@MuthuShiha4 ай бұрын
എവിടെയാ
@muhammedashik3754 ай бұрын
@@MuthuShiha UAE
@muhammedashik3754 ай бұрын
Top up balance 101 und iPhone ann gpay reset adikan pattunnilla
@muhammedashik3754 ай бұрын
G pay lum fed mobile lum msg poovunnilla ningall paranja poolay sms msg number iPhone ill set aakaam pattilla ennann enik kitiya ariv etheankilum vazhi undenkill paranj tharoo bro pls🙏🏼🙏🏼
@ananthakrishnans24973 ай бұрын
Ethu thanne ente avastha ningalude seri ayoo?reply please@@muhammedashik375