ബാങ്ക് സേവിങ്സ് അക്കൗണ്ടുകൾ അപകടകാരികളോ ? മുദ്ര വായ്പ പെട്ടന്ന് കിട്ടണോ ? | mudra loan |

  Рет қаралды 17,282

Aback Media

Aback Media

Күн бұрын

Пікірлер: 35
@dhanyasameshpai1549
@dhanyasameshpai1549 Ай бұрын
Mudra loan നെ പറ്റിയും മറ്റു Banking കാര്യങ്ങളെ പറ്റിയും സാർ വളരെ നന്നായി വിശദികരിച്ചു തന്നു. Thank You Sir 🙏🏻🙏🏻🙏🏻
@renjithps4449
@renjithps4449 Ай бұрын
സത്യം 🙏🙏🙏
@sreelethakr5559
@sreelethakr5559 2 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. സാധരണക്കാർക്ക് നല്ല രീതിയിൽ ബാങ്കിന്റെ സേവനങ്ങൾ മനസ്സിലാക്കാൻ സാധിക്കും. Thank you very much 🙏
@sanatanvani
@sanatanvani 2 ай бұрын
നല്ലൊരു ചർച്ചയാണ്. ബാങ്ക് ലോണുകളുടെ വിവരങ്ങൾ വിശദമായി മനസ്സിലാക്കാൻ കഴിയത്തക്കവണ്ണമുള്ള ചോദ്യോത്തരവേള നന്നായിട്ടുണ്ട്. പലർക്കും ഉപകാരപ്രദമാകും! വാസ്തവത്തിൽ അനുഭവങ്ങളുടെ വെളിച്ചത്തിൽ പങ്കിടുന്ന ഈ അറിവ് നല്കിയതിന് വളരെ കൃതജ്ഞതയുണ്ട്. ഈ അഭിമുഖത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറയുന്നു.❤👏🙏
@pradeepnl7324
@pradeepnl7324 Ай бұрын
Mudra loan നെ പറ്റി നല്ല രിതിയിൽ വിവരിച്ചിട്ടുണ്ട്. നല്ല അവതരണം.
@vidyarshenoy1980
@vidyarshenoy1980 Ай бұрын
Banking കാര്യങ്ങൾ കുറച്ചുകൂടി മനസ്സിലാക്കാൻ സാധിച്ചു..നല്ലൊരു Informative video ആയിരുന്നു... ഇനിയും പ്രതീക്ഷിക്കുന്നു .. Thank you so much sir 🙏
@sujathar9195
@sujathar9195 2 ай бұрын
The best & important information Thank u for the information 🙏🙏🙏
@sahilsiraj9158
@sahilsiraj9158 Ай бұрын
വളരെ നല്ല അവതരണം ❤ ശ്രീനിവാസന് സാർ വളരെ നന്നായ് കാര്യങ്ങൾ വിശദീകരിച്ചു 👌🏻 മുദ്ര ലോൺ കിട്ടില്ല എന്ന് ആയിരുന്നു വിചാരിച്ച് ഇരുന്നത്!! മുദ്രപ് ലോണിന് വേണ്ടി ഉള്ള project Report തയാറാക്കി തരുന്ന ആരുടേലും contact ഉണ്ടെങ്കിൽ ഷെയർ ചെയ്യാമോ 🙏🏻
@rakhiprabhu3172
@rakhiprabhu3172 2 ай бұрын
Very useful... thank You so much....🙏🙏
@sureshnkd
@sureshnkd Ай бұрын
ഒരു ആഴ്ച്ച കൊണ്ട് എനിക്ക് കിട്ടി ഗ്രാമീണ ബാങ്ക് 😀
@santhakumariv8542
@santhakumariv8542 2 ай бұрын
Very informative.Thank you 🙏
@krsreenivasapai4698
@krsreenivasapai4698 2 ай бұрын
❤ Thank You
@PreethyRRAO
@PreethyRRAO Ай бұрын
Valuable and infomative video, thank you very much sir for your detailed information and suggestions 🙏🙏🙏
@ushaes7759
@ushaes7759 Ай бұрын
Good narration, keep it up Sreenivasa Pai
@krsreenivasapai4698
@krsreenivasapai4698 Ай бұрын
Thanks Usha Mam.🙏
@Ordinaryperson1986
@Ordinaryperson1986 Ай бұрын
Nice explanation sir ..
@worldofsneha2347
@worldofsneha2347 2 ай бұрын
കൃത്യമായി അടച്ചു തീർന്നാൽ പിന്നെ കിട്ടില്ലേ സാർ പിന്നെ ഞാൻ 4 ലക്ഷം എടുത്തു ആദ്യം 9000 വച്ച് അടച്ചു ഇപ്പൊ 6570 വച്ച് അടച്ചു തീർത്തു ഒരു മാസം പോലും മുടക്കം വരുത്തിയില്ല പക്ഷെ ഇനി കിട്ടില്ല എന്ന് ബാങ്കിൽ പറയുന്നു ഇതിനു മറുപടി തരാവോ
@worldofsneha2347
@worldofsneha2347 2 ай бұрын
11.25 പലിശയും ഈടാക്കി
@krsreenivasapai4698
@krsreenivasapai4698 2 ай бұрын
തീർച്ചയായും, എന്ത് ലോണായിരുന്നു.
@worldofsneha2347
@worldofsneha2347 2 ай бұрын
@@krsreenivasapai4698 മുദ്ര
@worldofsneha2347
@worldofsneha2347 2 ай бұрын
മുദ്ര ആയിരുന്നു ​@@krsreenivasapai4698
@beenasanthoshkumar4222
@beenasanthoshkumar4222 Ай бұрын
എന്തിനാ ഈ മ്യൂസിക് അരോചകം ആണ്
@Vishakvishu8789
@Vishakvishu8789 Ай бұрын
16:51 experience ulla business cheyyan mathrame ee loan Kuttullo….
@santhakumariv8542
@santhakumariv8542 Ай бұрын
I liked your video because it was so informative. In the same way i am having one doubt about getting home loan that which is the best option to buy a house, by getting housing loan from a bank or by saving our own money . please clarify me. Thank you 🙏
@georgejohn2627
@georgejohn2627 Ай бұрын
പ്രായ പരിധി എത്രയാണ്
@sumithra4649
@sumithra4649 Ай бұрын
Sir I'm working in a private firm . Our company have CC account in a nationalised bank and during the renewal process our bankers raised a query that (as per the consumer cibil report, various facilities are reflecting for Rs.------ lac in our company name.same is affecting our cibil ratio.) But. actually the above said amounts already paid by us and accounts closed. My question is why closed accounts are reflecting as due in Cibil. For that what we have to do
@37Vijayanand
@37Vijayanand Ай бұрын
Hey. It takes some time for bank related data to get reflected in Cibil score. If the loan is not closed in your cibil score even after 2 months of closure, you can complaint to the bank from where you took that loan. If yhey don't rectify it in 30 days after lodging complaint, you can get penalty for each additional day
@SALAMVLOG007
@SALAMVLOG007 Ай бұрын
I applied for mudra loan. Even though I gave all the papers to Canara Bank. The manager scornfully rejected it. Agent cash profit per word.!Is there any way you can help me
@Bakthan-z8b
@Bakthan-z8b 2 ай бұрын
ഇതിൽ പറയുന്നതുപോലെ പോയാൽ ഒന്നും നടക്കില്ല.... ജില്ലാ വ്യവസായ വകുപ്പുമായി ബന്ധപെടുക അവർ.. പ്രൊജക്റ്റ്‌ റിപ്പോർട്ടടക്കം ഇല്ലം ശരിയാക്കിത്തരും... അല്ലാതെ നേരിട്ടുബാങ്കിൽ പോയി ചോദിച്ചാൽ... ഒരുപുല്ലും നടക്കില്ല....
@umeshmanim1534
@umeshmanim1534 Ай бұрын
ബാങ്കിലെ പുള്ളന്മാരെ കൊണ്ട് ഒന്നിനും കൊള്ളില്ല.
@Ordinaryperson1986
@Ordinaryperson1986 Ай бұрын
Ithokke loan engane vannalum same anu ..DIC verum dummy organisation anu avarkku recommend cheythu bankil ayakyam ..baaki ellam bank thanne anu cheyyunne
@AmeerUdheen-k9l
@AmeerUdheen-k9l Ай бұрын
Never കിട്ടില്ല.
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Out Of Focus Live | 13 January 2025
33:57
MediaoneTV Live
Рет қаралды 46 М.
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН