ബാങ്ക് വായ്പ നിഷേധിച്ചാൽ എന്ത് ചെയ്യും?? When reject the Loan application

  Рет қаралды 6,643

VYAVASAYAPAADAM T.S.Chandran

VYAVASAYAPAADAM T.S.Chandran

4 жыл бұрын

#bankloan #vyavasayapaadam #tschandran

Пікірлер: 41
@minishaji8346
@minishaji8346 4 жыл бұрын
സർ. അവരുടെ കാരണങ്ങൾ ഇതു തന്നെ ആണ്. അവർ നമ്മളെ പരമാവധി നിരുത്സാഹ പെടുത്തും ഞാൻ ഒരുപാട് നടന്നതാണ്. Lead ബാങ്കിൽ പരാതി കൊടുത്തതും ആണ്. വാടകക്ക് എടുത്ത മുറിക്കു സംരംഭം തുടങ്ങാതെ ആറുമാസം പൈസ കൊടുത്തു. അങ്ങിനെ ഒത്തിരി ബുദ്ധി മുട്ടി. നമ്മൾ വെറുതെ പറഞ്ഞത് കൊണ്ടു കാര്യം ഇല്ല. വായ്പ കിട്ടാൻ എന്തു ചെയ്യണം. എനിക്ക് നല്ല അനുഭവം ഉണ്ട്. ഞാൻ 3 , 4 , ബാങ്കിൽ കയറി ഇറങ്ങി, അതിനു ശേഷം ആണ് ഒരു ബാങ്കിൽ നിന്നും തരാം എന്ന് പറഞ്ഞത്.മെഷിനുകളും, തുണിയും, മറ്റുകാര്യങ്ങൾ എല്ലാം ആക്കിയപ്പോൾ സീസൺ കഴിഞ്ഞു പോയി. വാടക, ലോൺ അടവുകൾ എല്ലാം കൊണ്ടു തകർന്നു പോയി ആകെ 2 ലക്ഷം ചോദിച്ചു. കൈക്കാശ് ഒരു 75 000കൂടി പോയി.
@tschandran
@tschandran 4 жыл бұрын
ഇത്തരം അനുഭവങ്ങൾ നിരന്തരം ഉണ്ടാകുന്നുണ്ട്. യുവജന സംഘടനകൾ ഇത് ഏറ്റെടുക്കണം
@narayananedasseri9844
@narayananedasseri9844 4 жыл бұрын
Good...പലരും സംരംഭങ്ങൾ അന്വേഷിച്ചു നടക്കുന്ന ഒരു പ്രവണതയുണ്ട്.... അത്തരക്കാർക്ക്... നമ്മൾ ഒരു സംരംഭത്തിലേക്കു എത്തിച്ചേരുന്ന വഴികളെ പറ്റി യുള്ള ചില tips കൾ... പറഞ്ഞുകൊടുത്താൽ നന്നായിരിക്കും...
@tschandran
@tschandran 4 жыл бұрын
Yes I am preparing
@vidyadharanvv9002
@vidyadharanvv9002 3 жыл бұрын
ഷോപ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് രെജിസ്ട്രേഷൻ !! പലരും ബിസിനസ് മേഖലയിൽ കാൽ വക്കുന്നത് പല നിയമങ്ങളും അറിയതെയാണ് . ഇന്ന് നമുക്ക് ഷോപ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തെ കുറിച്ച് കുറച്ചു കാര്യങ്ങൾ ചർച്ച ചെയ്യാം. ഈ നിയമ പ്രകാരം, എല്ലാ ബിസിനസ് സ്ഥാപനങ്ങളും , ഓഫീസും ഈ നിയമത്തിന്റെ പരിധിയിൽ രെജിസ്ട്രേറ്റർ ചെയ്യണം, രേങിസ്ട്രറേൻ ചെയ്യേണ്ടത് ബിസിനസ് തുടങി 30 ദിവസത്തിന് ഉള്ളിൽ. രേങിസ്ട്രറേൻ കാലാവധി ഡിസംബർ മുതൽ നവംബർ വരെ ആണ് (എല്ലാവർഷവും), എല്ലാ വർഷവും നവംബർ മാസം (ഒരു മാസം മുൻപ് ) ഈ രേങിസ്ട്രറേൻ പുതുക്കണം. ഈ നിയമ പ്രകാരം റെജിസ്ട്രർ ചെയ്യാൻ വീഴ്ച വന്നാൽ വ്യാപാര സ്ഥാപനം സർക്കാരിലേക്ക് പിഴ കൊടുക്കേണ്ടി വരും. ബിസിനസ് ലോൺ, സർക്കാർ ആനുകൂല്യങ്ങൾ, നിയമ പരിരക്ഷ, തുടങി കുറെ കാര്യങ്ങൾക്കു ഈ ലൈസൻസ് വ്യാപാരികൾക്ക് ഉപകാരപ്പെടും ഈ ലൈസൻസ് എടുക്കുന്നത് കൊണ്ട് വ്യാപാരികൾക്കുള്ള ഗുണങ്ങൾ 1) നിയമാനുസ്യത വ്യാപാരത്തിന്റെ ലൈസൻസ് 2) ബാങ്ക് അക്കൗണ്ട് വളരെ എളുപ്പത്തിൽ തുറക്കാൻ പറ്റുന്നു ഈ ലൈസൻസ് ഉണ്ടെങ്കിൽ 3) സർക്കാർ പല അനുകൂല്യങ്ങളും ഈ ലൈസൻസ് ഉള്ളവർക്ക് കൊടുക്കാറുണ്ട് 4) സർക്കാർ ഉദ്യോഗസ്ഥർ ചെക്കിന് ഈ ലൈസൻസ് വ്യാപാരികൾക്ക് നിയമ സഹായം സഹായകമാകുന്നു ഈ ലൈസൻസ് എടുക്കാൻ ആവശ്യമായ ഡോക്യൂമെന്റസ് : A) വ്യാപാര ഉടമസ്ഥന്റെ ഫോട്ടോ, പാൻ കാർഡ് , ആധാർ കാർഡ് B) വാടക എഗ്രിമെന്റ് C) തൊഴിലാളികളുടെയ് വിവരങ്ങൾ D) ബിൽഡിംഗ് ടാക്സ് അടച്ച റസീറ്റ് E) വ്യാപാരത്തിന്റെ സ്വാഭാവം അനുസരിച്ചു സർക്കാർ ഫീസ് അടക്കണം ___________________________________________________ പൊതു താല്പര്യർഥം കൂടുതൽ വിവരങ്ങൾക്കും, രെജിസ്ട്രേഷൻ സഹായത്തിനും വിളിക്കൂക Real Journal Accounting Solutions ഹെൽപ് ഡെസ്ക് നമ്പർ : 7034 418 418 ഞങ്ങളുടെയ് സേവനം കേരളത്തിൽ ഉടനീളം
@santhoshcc5286
@santhoshcc5286 4 жыл бұрын
അഭിനന്ദനങ്ങൾ ചന്ദ്രൻ സാർ.... 👍👌🥇🏆
@tschandran
@tschandran 4 жыл бұрын
Thank you 😊
@kksinoj5253
@kksinoj5253 4 жыл бұрын
നന്ദി നന്ദി നന്ദി സർ
@tschandran
@tschandran 4 жыл бұрын
Thank you
@prakashbabu1860
@prakashbabu1860 3 жыл бұрын
thank u sir
@avfoodproductsavfoodproduc2075
@avfoodproductsavfoodproduc2075 3 жыл бұрын
നന്ദി സർ
@muneerkkv9506
@muneerkkv9506 3 жыл бұрын
Thankyou sir
@tschandran
@tschandran 3 жыл бұрын
🙏🙏🙏
@travellife1450
@travellife1450 3 жыл бұрын
Sir full energy anu😍😍😍
@tschandran
@tschandran 3 жыл бұрын
🙏🙏🙏
@philipthomas67
@philipthomas67 3 жыл бұрын
very informative
@tschandran
@tschandran 3 жыл бұрын
🙏🙏🙏
@saleemmy4432
@saleemmy4432 4 жыл бұрын
സർ Covid package ഇൽ പുതിയ സംരഭങ്ങൾ തുടങ്ങാൻ ഗവണ്മെന്റ് ഇക്വിറ്റി നൽകുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@tschandran
@tschandran 4 жыл бұрын
Yes
@nriindiantuluvlog2415
@nriindiantuluvlog2415 4 жыл бұрын
Hi sir I am a nri. And I have a home loan.can I get bank loans for any business in Kerala.
@tschandran
@tschandran 4 жыл бұрын
Surely you will get if not default
@devaratnansivaraman4114
@devaratnansivaraman4114 2 жыл бұрын
സാർ ഞാൻ തിരുപ്പൂരിൽ T Shart ചെയ്ത് ഓർഡർ അനുസരിച്ച് ചെയ്തു കൊടുക്കുന്ന ഒരു സ്ഥാപനം നടത്തുന്നു. ബിസ്നസ്സ് വിപുലീകരിക്കാൻ PM GP Lon ലഭിക്കാൻ സാദ്ധ്യതയുണ്ടോ? അങ്ങയുടെ വിലപ്പെട്ട നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു. യൂണിക് MSME രജിസ്റ്റർ ചെയ്തിട്ടുണ്ട് GST എടുത്തിട്ടുണ്ട്. പഞ്ചായത്തു ലൈസൻസ് എടുത്തിട്ടില്ല.ഓഫീസായി വീട്ടിലാണ് പ്രവർത്തിക്കുന്നത്
@tschandran
@tschandran 2 жыл бұрын
നാട്ടിൽ നിർമ്മാണ യൂണിറ്റ് തുടങ്ങാൻ വായ്പ ലഭിക്കും
@anandsabarijith6314
@anandsabarijith6314 3 жыл бұрын
സർ, എനിക്ക് കുറച്ചു സംശയങ്ങൾ ഉണ്ട്...... ഒന്നു സംസാരിക്കാൻ അവസരം തരുമോ........
@pothurayesh9572
@pothurayesh9572 4 жыл бұрын
😏😏😏😏😏😏😏😏😏😏😏
@joychackko9437
@joychackko9437 4 жыл бұрын
Sir.enteaveed.pothiyakkarawattsap.notharumo
@tschandran
@tschandran 4 жыл бұрын
Please mail chandransreedaran@gmail.com
@mohammedkuttypp3433
@mohammedkuttypp3433 2 жыл бұрын
ഇതേ എല്ലാം പ്രസംഗം മാത്രം ആണ്‌ ബാങ്ക് ഒന്നും ചെയ്തു തരില്ല
@yousufchalil7935
@yousufchalil7935 3 жыл бұрын
Sir.. ൻറെ.. മെയിൽ. ഐഡി. തരുമോ. Pls???
@tschandran
@tschandran 3 жыл бұрын
Mail chandransreedaran@gmail.com
@ajiparayil6869
@ajiparayil6869 3 жыл бұрын
@@tschandran സാർ സാറിന്റെ ഫോൺ നമ്പർ ഒന്ന് തരുമോ
@bijukumar348
@bijukumar348 3 жыл бұрын
പശുവളർത്തലിന് ലോൺ തരുമൊ
@bijukumar348
@bijukumar348 3 жыл бұрын
സാർ എനിയ്ക്ക് ലോൺ എടുക്കാൻ സഹായിക്കുമൊ
@tschandran
@tschandran 3 жыл бұрын
Yes through job club. Contact employment exchange
@dharangunni7096
@dharangunni7096 2 жыл бұрын
സിദ്ധിക്കിന്റെ സ
@pramodm3281
@pramodm3281 3 жыл бұрын
Please advise ur contact dtls
@tschandran
@tschandran 3 жыл бұрын
Please mail chandransreedaran@gmail.com
Businesses Can be Started Without any Licenses in Kerala.
29:54
Madhu Bhaskaran
Рет қаралды 524 М.
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 69 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 189 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
NORKA ROOTS Loan up to 30 lakhs
5:28
VYAVASAYAPAADAM T.S.Chandran
Рет қаралды 7 М.
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 69 МЛН