വീണ ചേച്ചി ഞാൻ ഉണ്ടാക്കിനോക്കി കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ അടിപൊളി ആയിട്ടുണ്ട്
@chithram54502 жыл бұрын
ഇന്ന് ഞാൻ ഉണ്ടാക്കി, perfect ok. 👍👍👍👍👍👍👍. Bakery taste, rose water flavour, ghee koode sugar syrup add cheythapol double okk😋😋😋😋
@btechmlxmediatips16694 жыл бұрын
Wow ഇനി എന്തിനാ ബേക്കറി ജിലേബി - ..... ഇനി ഞങ്ങ ഇത് നോക്കി ചെയ്യും❤
@anuscreativityanusree67454 жыл бұрын
ചേച്ചിയുടെ effort super ആണ് കേട്ടോ എത്ര തവണ triall ചെയ്ത് success ആയ ശേഷം ആണ് video upload ചെയ്യുന്നത്.Cookery vlogers ഒക്കെ ഇങ്ങനെ തന്നെ ആണ്.behind the scenes ആർക്കും അറിയില്ല.
@adarshjohnson47454 жыл бұрын
ചേച്ചി ഇന്നലെ ഇട്ട ബാദുഷ റെസിപ്പി സൂപ്പർ ആയിരുന്നു വീട്ടിൽ ഉണ്ടാക്കി, ❤️❤️❤️💜💜💞💞💞💞💟💟
@neenaabdulkader46544 жыл бұрын
Veenechi njan pachakam thudangiyathu muthal chechide ella recipiesum try cheyyum ...8years ayi follow cheyyunnu....oru omlette mathram undakkanariyunna njan eppo oru kutty chef ayi...ellathinum ente ummachide kaipunyam anennu ellarum parayum...arkkum secret ariyillalo....i lost my mom 10yrs ago in my veey young age...njangaleppolullavarkku chechide cooking ethra mathram help cheyyumennu paranju ariyikkan pattilla...hats off...thank u chechi
@Malayalam_news_Express4 жыл бұрын
ആദ്യമായിട്ടാ ജിലേബി ഉണ്ടാക്കുന്നത് കാണുന്നത് .... തിന്നാൻ നല്ല ഇഷ്ടമാണ് .... അടിപൊളി വീണേച്ചി 😍😍😍😍
@edm48964 жыл бұрын
Veebachechy
@deepthijohn21974 жыл бұрын
Pls support my KZbin channel 🙏
@shafeekshafeek14814 жыл бұрын
@@deepthijohn2197 ചാനലിന്റെ name എന്താ.. ..
@shafeekshafeek14814 жыл бұрын
ഞാൻ ഉം fast ടൈം ആണ് കാണുന്നെ
@mushrifa57673 жыл бұрын
Njangal innalee ee jilebi try cheythu super taste nalla perfect aayi kadayil ninn kittunnath poole thanne kitti ellarkkum ishttayi Thanks very much chechiiii❤️😍😍😍
@VeenasCurryworld3 жыл бұрын
💕😊🙏
@FRQ.lovebeal4 жыл бұрын
*വീണ സ് കറി വേൾഡിന്റെ സ്ഥിരം കാഴ്ചക്കാർ ഒക്കെ ഒന്ന് ഓടി ബന്ന് ഹാജർ ആയിക്കോളു💃💃*
വീണ ചേച്ചി ജിലേബി മേക്കിങ് സൂപ്പർ..... ചേച്ചീടെ വീഡിയോസ് കണ്ടിട്ട് ചിലർ എന്തിനാ ഇത്രയും വലിച്ചു നീട്ടുന്നെ എന്ന കമന്റ് ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ എനിക്ക് മനസിലായ ഒരു കാര്യം ഈ വലിച്ചു നീട്ടലിൽ ഒത്തിരി കാര്യങ്ങൾ ഉണ്ട് എന്നാണ്. ഓരോപോയിന്റും ശ്രെദ്ധിച്ചു കേട്ടാലേ ഓരോ വിഭവവും മികച്ചതാകൂ എന്ന്. അത് ഈ സ്കിപ്പ് ചെയ്യുന്നവർ അറിയുന്നില്ലല്ലോ. എന്തായാലും ഞാൻ അവസാനം വരെ കാണാറുണ്ട്
@ajeenamanaf99834 жыл бұрын
Crct dear
@ravisharavi61534 жыл бұрын
Yes crrct
@deepavijayan79463 жыл бұрын
Njaninnale undakkitto, entha parayuka spr taste aanu, color cherthilla.turmeric powder 1 pinch ittu, no taste difference. Anyway thank you dear. Njan ini shop il ninnum vangoola .monu valare ishtayi. 😍😍😍💖💖💖💖
@bindupc98354 жыл бұрын
Dear Veena, Hats off for your dedication and hard work. Your presentation is extremely superb with all minute details. Live you
@aryahus13584 жыл бұрын
Yes
@nasihasworld52774 жыл бұрын
സൂപ്പർ ചേച്ചി എല്ലാ വിഭവങ്ങളും ഞാൻ പരീക്ഷിക്കാറുണ്ട്. ജിലേബി വളരെ ഇഷ്ട്ടമാണ് തീർച്ചയായും ഉണ്ടാക്കി നോക്കും വളരെ നന്ദി
@arjunlakshman2664 жыл бұрын
വായിൽ വെള്ളം വന്നൂട്ടാ വീണേച്ചി 😍❤️😋😋😋😋🤤കിടിലൻ ജിലേബി 👌🏼🤩
@ShikasCafe4 жыл бұрын
ഇന്നലെ വീണ ചേച്ചിയോടും ജാൻ ചേട്ടനോടും സംസാരിക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 😍😍 അടിപൊളി ജിലേബി 😋😋👌👌
@Mummusvlog4 жыл бұрын
Wow ബാദുഷക്ക് ശേഷം ജിലേബി ചേച്ചി സൂപ്പർ 😍🤩🤩🤩🤩
@veena53123 жыл бұрын
Chechiii super aayittundu... Njn mumbu pala reethiyilum try cheythu.. Pakshe athra sheriyaayilla... Ithu super... Perfect aanu.. Njn ithu undaakki... Thank you so much ❤️❤️❤️❤️
@rajasreevengayil71254 жыл бұрын
അടിപൊളി ജിലേബി വീണേച്ചി കൊതി തോന്നുന്നു
@chithram54502 жыл бұрын
അവതരണം good. But. കൊറച്ചു short ആക്കി പറഞ്ഞാൽ നന്നായിരുന്നു
@jayalakshmimg44254 жыл бұрын
Hi ചേച്ചി..... njan ജിലേബിയുടെ കാര്യം അല്ല പറയുന്നത്.... ഉപ്പുമാവ് ആണ്... എന്റ ഉപ്പു മാവു എന്ന് പറയുന്നത്... ചിലപ്പോൾ ഉപ്പു കാണും.... ചിലപ്പോൾ അത് ഇല്ല.... വെള്ളേം കൂടി പോയി വേറെ ഒരു അവസ്ഥയിൽ ആകും.... അങ്ങനെ ആയിരുന്നു...... ഒരു ദിവസം ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ വന്ന എന്റ husband pinagi വരെ പോയി...... ചേച്ചിയുടെ ചാനൽ കണ്ട് ഉപ്പു മാവ് unddakan തുടങ്ങിയതിൽ പിന്നാണ് നല്ല ഉപ്പുമാവ് ആയതു വെള്ളേം വരെ കറക്റ്റ് അളവു..... താങ്ക് യു ചേച്ചി......ഇപ്പോൾ മിക്കവാറും ഞാൻ ഉണ്ടാകാറുണ്ട്....... വളരെ ഡീറ്റൈൽ ആയി പറയുന്നത് കൊണ്ട് എന്നെ പോലെ ഉള്ള തുടക്ക ക്കാർക്ക് ടെൻഷൻ വേണ്ട.... എല്ലാം കറക്റ്റ് ആകും.... ഇ ചാനലിലെ ഒട്ടു മിക്ക എല്ലാ റെസിപി യും ട്രൈ ചെയ്യും... പെർഫെക്റ്റ് ആകും.... ചിക്കൻ കട്ലറ്റ്... One pot chiken.... അങ്ങനെ ഒരു പാട് റെസിപ്പി....... റവ ഇഡലി ഉണ്ടണ്ടാകും... ചട്‌നി.... എന്ത് വേണമെങ്കിലും അതിനെ കൂടെ ചേച്ചിയുടെ name അടിച്ചു കൊടുക്കും...... ചിലർ വിചാരിക്കും വലിച്ചു നീട്ടുന്നത് എന്തിനാ എന്ന് പക്ഷെ ചെറിയ ചെറിയ കാര്യങ്ങൾ ഒരു പാട് വലുതാണ് പാചകത്തിൽ.... താങ്ക് you വീണ ചേച്ചി.....
@aneenaarun46434 жыл бұрын
Jan 1 st time upmavu undakunnathu veena chechide recipe nokkiyanu... You tube il veenas curryworld upmavu ennu search cheyu.. nalla perfect upmavu receipe kittum
Chechi...please do a video on your kitchen tools and utensils, their brands and from where you get them. Such nice pans and pots you have :)
@subins92103 жыл бұрын
O
@subins92103 жыл бұрын
T
@vijishivanand54934 жыл бұрын
ഹായ് വീണ അത്യാവശ്യം കുക്കിംഗ് ഓക്കേ അറിയാം എന്നാലും ഞാൻ ഇപ്പോൾ. വീണട റെസിപ്പി നോക്കെയാണ് ചെയ്യുന്നദു എല്ലാം സൂപ്പർ റെസിപി
@binduvasu36914 жыл бұрын
😭 ഹായ് വീണ ജാൻ .... സുഖം തന്നെയല്ലേ മക്കൾ എന്ത് പറയ്യന്നു. School തുറന്നോമക്കൾക്ക് ജിലേബി ഞങ്ങളൾക്ക് ഭയങ്കര ഇഷ്ടമാണ് മധുരമാണെങ്കിലും ഞാനും കുറച്ച് കഴിക്കും ഇത്.😋😋😋💜💜💜💜
@jinijoy53474 жыл бұрын
Woww ചേച്ചി kutti super 👌👌കൊതിയാവുന്നു 😋😋😋ജിലേബി എന്റെ favourite ആണ് തീർച്ചയായും ഉണ്ടാക്കും ചേച്ചി ❤️ rose water ഇല്ല ബാക്കി എല്ലാം ഉണ്ട് vygathe undakkatto feedback പറയാം super ചേച്ചി 😍😍
@sruthim36784 жыл бұрын
I tried it and it came out perfectly. Thank you for the detailed recipe chechi
@zephyrunicorn14 жыл бұрын
എണ്ണയിൽ ജിലേബി വരയ്ക്കുന്നത് കാണാൻ നല്ല രസം. !!
@zephyrunicorn14 жыл бұрын
🤗🤗🤗
@jishapk45824 жыл бұрын
Today I made.. Super, thanks for the recipe
@beenasudarsan95484 жыл бұрын
വാചകം കുറയ്ക് ആവശ്യത്തിന് വാചകം മതി
@sajanps25904 жыл бұрын
ചേച്ചി ഞാൻ ഉണ്ടാക്കി ജിലേബി.സൂപ്പർ ആയിട്ടൊ ചേച്ചീടെ മുഖം നല്ല പോസിറ്റീവ് എനർജിയാണ് .
@VeenasCurryworld4 жыл бұрын
thank you dear
@sijaspv4 жыл бұрын
Masha Allah ! Husbands office poya time noki undakiya mathi illengil ചോറിനോട് ഇരിക്കും 😂😂😂 jan ചേട്ടാ കേട്ടോ 😂😂😍👍any way jilebi super. Stay Blessed chechi and family
Jaagiri my favrt sweet anu. Thank you veenechiiii. 🥰🥰
@binoisworld94714 жыл бұрын
ചേച്ചിടെ സംസാരം കേൾക്കാൻ നല്ലരസമാ. ജിലേബി തകർത്തു.
@bhagyas4154 жыл бұрын
I have been watching your recipes for sometime now.. started loving the process of cooking.. thanks to your detailing of minute aspects!! Saadharana cooking recipes follow cheythalum , aa taste varaarilla.. but your videos are always an inspiration! Kudos Veena! 👍👍🙏🙏
@kilikoottamspecials83624 жыл бұрын
ദേ .. പിന്നേം കൊതിപ്പിക്കുന്ന മധുരം 😊 Mysore pak ഉണ്ടാക്കി .. നല്ലപ്പോലെ വന്നു 🙏 ജിലേബി യും കണ്ടിട്ട് കൊതിയാവുന്നു .. അപ്പോൾ ഇനിയും ഇത് പ്പോലെ ഉള്ള മധുരമുള്ള റെസിപ്പീസ് കാത്തിരിക്കുന്നു ... Thank you so much Veena....
@varshakt56874 жыл бұрын
I prepared the badusha it came out well and so yummy 😋
ഷേപ്പ് ചെയ്യാൻ അറിയില്ലാന്ന് പറഞ്ഞിട്ട് ഇത്രേം നല്ല ഷേപ്പിൽ ഇതു ഉണ്ടാക്കിയല്ലോ എന്റെ ചേച്ചിയേ!!! ഞനൊക്കെ ഉണ്ടാക്കണം😛
@rasheedanisar50293 жыл бұрын
എനിക്ക് നല്ല. ഇഷ്ടം മാണ് വീണ. സൂപ്പർ. സംസാരം മാണ്
@aswathik60494 жыл бұрын
Veena hats off to your patience & dedication towards cooking😍😍😍 Hope u continue with passion.... Missed ur back scene though🥺🥺
@soniyakitchen4 жыл бұрын
ചേച്ചി ഒത്തിരി സന്തോഷം ഇന്ന് ഞങ്ങളോടൊപ്പം ചിലവഴിച്ചതിന് ഒരുപാട് നന്ദി കാണാനും സംസാരിക്കാനും പറ്റുമെന്ന് സ്വപ്ന ത്തിൽ പോലും കരുതിയിരുന്നതല്ല.. പറഞ്ഞാൽ തീരാത്ത അത്രയും നന്ദി യുണ്ട്..🙏🙏🙏🙏🙏🙏 എന്തൊരു നിഷ്കളങ്കതയോടെ വിനായതോടുമുള്ള സംസാരം . തുടക്കം മുതൽ അവസാനം വരെ ചിരിച്ചു കൊണ്ടുള്ള മുഖം 🥰🥰🥰🥰 thank you so much 🙏🙏🙏 (saudi mallu youtubers)) ഒത്തിരി സ്നഹത്തോടെ സോണിയ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
@@soumyabijosh2475 കണ്ട് 2 മണിക്കൂർ നേരം സംസാരിച്ചു ഒത്തിരി സന്തോഷം ആയി ❤️❤️
@sruthim74584 жыл бұрын
കൊറച്ചു നാൾ മുന്നേ ചെയ്‌യായിരുന്നു ചേച്ചി... ജിലേബി ഉണ്ടാക്കി കഴിക്കാൻ ആഗ്രഹിച്ചു കൊളമായതിന്റെ ദേഷ്യം പാത്രങ്ങളോട് തീർത്തപ്പോ വെള്ളത്തിൽ വീണു അകാല ചരമം പ്രാപിച്ച എന്റെ പ്രിയങ്കരിയായ ഫോണിനെ സ്മരിക്കുന്നു 😁😁😬😬😬😬😬
@sunithageorge82182 жыл бұрын
Made jilebi today for the first time. Came out super.Thank you.
@VeenasCurryworld2 жыл бұрын
🥰🙏
@dreamlife45503 жыл бұрын
ചേച്ചി വാചകം ഒഴുവാക്കി പാചകം പറഞ്ഞാൽ ഒരു ഉപകാരം ആയിരിക്കും
I love your way of dressing and the style you cook. Really good to see. Jellabi is adipoli. Thank you so much. Lots of love to all of you there. 💚💚💚💚
@shahananahas14884 жыл бұрын
Veenechiye pole ithrayum perfect aayi recepies paranju tharunnadh veenechi maathrammm😍
@vimalajoseph4 жыл бұрын
Awesome and tempting recipe! Wld try it soon but really missed BEHIND THE SCENES!😊☺️ pls try to add them to every video! Thank you!
@sujitha85604 жыл бұрын
Chechy njaan undaakki superb elllaavarkkum ishtaaayi thank uuu do much.......
@sugadk25144 жыл бұрын
Hy veena chechi ur recipes are so perfect and good luv u 💕🤗🤗
@vishnupriyavv26804 жыл бұрын
Njan try cheythu ketto chechi Thank you so much for this recipe Anikk perfect aayit kitti
@zarasspace4 жыл бұрын
Oh chechi yummy yummy 😋 thank you for sharing this amazing recipe 🥰❤️
@saniyasanu37234 жыл бұрын
അല്ലേലും വീണേച്ചിയുടെ എല്ലാ റെസിപ്പ്പീസും പൊളിയാ ഭയങ്കര ഇഷ്ട്ടാണ് വീണച്ചിയെ Iam big fan of you veenechiee😍😍😍👍👍👍
@rayanmuhammed19033 жыл бұрын
Ethu enthonnu samsaram athu onnu kuracha ok
@pushpakrishnanpushpa81794 жыл бұрын
ജിലേബി റെസിപ്പി സൂപ്പർ ഇന്നത്തെ സാരിയിൽ സുന്ദരിയായിരിക്കുന്നു വീണാ ശ്രമിക്കാം ജിലേബി റെസിപ്പി
@shenyjohnson91824 жыл бұрын
So sweet and yummy so mouth watering 😍
@kombna91473 жыл бұрын
Video vallatha legthu
@zarasspace4 жыл бұрын
I made thrissur kukkuvada and it was so good. Vegam thanne theernnu. The secret masala water made a big difference in the flavor. Thank you 😊 I never thought I can make them at home.
@avnikalijesh64444 жыл бұрын
Nccvvg
@avnikalijesh64444 жыл бұрын
N
@mymishmashrecipes90504 жыл бұрын
Super Ayitondu Nalla Recipe Mouth Watering Recipe 😋😋😋😋
@seemashiji35284 жыл бұрын
Really wow no words to say.. nice presentation 🔥🔥
@thishan39904 жыл бұрын
I'm searching for good jelabi recipe.. Havu veena chechi ittollo video vishashathoda Inni cheyam.. Thanks 😄
@nasnas67774 жыл бұрын
Adyame jangiri enn paranj sheelichavar like
@anuniju69504 жыл бұрын
Super chechii... kanumbozhe kazhikkan thonnunnu
@thankamthekkepat4 жыл бұрын
Really appreciate your dedication...trying many times before you present it to us... That's perfection 👍👍👍 Will definitely try and comment..thanks.
@s.a.k.1514 жыл бұрын
That's what i too liked ..she tries many times and perfects the recipes before posting...really hats off to her for the dedication 👍😍
@dreamygirl58114 жыл бұрын
Enik orupad ishttamulla item aan ith😍... thanks for d recipe chechi❤️
നമ്മളുടെ സ്വന്തം ചുവന്ന ജിലേബി 🥰 sweets വീഡിയോസ് ഇടുമ്പോ കാണും എന്നല്ലാതെ ചെയ്തു നോക്കാൻ മടിയും ചേച്ചി.😁മധുരം ആയതു കൊണ്ടാണ്. പക്ഷെ ഈ വിഡിയോ കണ്ടപ്പോൾ control ചെയ്യാൻ പറ്റിയില്ല. കാരണം ഞങ്ങളുടെയൊക്കെ fav ആണ്. കഴിക്കുക എന്നുള്ളതിനേക്കാൾ അത് shape ആയി ഉണ്ടാക്കാൻ ആയിരുന്നു excitement. നമ്മൾക്കും ഇതൊക്കെ easy ആയി സാധിക്കുമെന്ന് സ്വയം ഒരു തോന്നൽ ഉണ്ടാകുമലോ. പിന്നെ വീണേച്ചിയുടെ recipeയും . പിന്നെ ഒന്നും നോകീല. നാട്ടിൽ നിന്ന് ആര് വരുമ്പോഴും എപ്പോഴും കൊടുത്തു വിടുന്ന രണ്ടു sweets ആണ് ലഡ്ഡു ജിലേബി. ഞാൻ ഇത് ഉണ്ടാക്കി വീട്ടിൽ കാണിച്ചപ്പോൾ അമ്മ പറയുന്നുണ്ട് ഇനി ഇത് കൊടുത്ത് വിടേണ്ടലൊന്നു 🤣. ശെരിക്കും ഈസി ആണ് ജിലേബി ഉണ്ടാകുക എന്നുള്ളത്. ചേച്ചി പറയ്യുന്ന ഓരോ പോയിന്റ്സും മനസിലാക്കിയാൽ കണ്ണും പൂട്ടി ഉണ്ടാക്കാം 🤩Superb ആയി എനിക്ക് shape ചെയ്തു ഉണ്ടാക്കാനും സാധിച്ചു. Taste pakka ആയിരുന്നു 👌 പല വീഡിയോസിലും baking soda ഒക്കെ ഇട്ടു ഉണ്ടാകുന്നത് കണ്ടിട്ടുണ്ട്. പക്ഷെ അതൊന്നും ചേർക്കാതെ തന്നെ നല്ല spongy & perfect ആയി തന്നെ ഉണ്ടാക്കാൻ സാധിച്ചു. Thank u so much ചേച്ചി🥰 🥰
@VeenasCurryworld4 жыл бұрын
thank you so much dear for the lovely feedback 😍🙏😀
@devaganga_santhosh_51844 жыл бұрын
Niku oru 100 like tharuoo korach laddu vaaganaaa
@nilofer57854 жыл бұрын
Chechi innu entea molntea bday ayrunnu 4years ayi... neighbors elllam kodukkan Chechiyudea 2017illea thalaserry chicken biryani Ann vechea Polichhhhhhhhh ellarum spr en paranj Thnku so much for that happiness.....😍🥰
@littlebees4804 жыл бұрын
Superb.....👍🏻 Pin cheyyamo pls.....
@hithedeadukkalantraveldiar26434 жыл бұрын
Kure try cheythittum oru satisfaction kittatha recipe aanu , eppo onnu koodi try cheyyan dhairyam kitti , will try for sure , nde favorite
@shehinahasheer84884 жыл бұрын
Hi ചേച്ചി.. ചേച്ചിയും ഫാമിലിയും സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു.. I am really greatful to u.. Bcs enik oru omlet undaakkan polum ariyillaayrunnu.. Ennalum oro fud um try cheyyumayirunnu.. Hus nu ishtamaavilla.. Njn ipo oman ilanullath.. Ipo Chechiyude sambar recipe aanu njn follow cheyyunnath.. Sambar mathramalla almost ella recipes um try cheyyarund chechiyude.. Ellam clear aayi paranju tharunna chechiyk orayram thanks.. Ipo njn prepare cheyyunna fud ellam hus nu ishtamakunnu.. Alhamdhulillahh.. 🥰 datz bcz of u chechi.. Lv u
Hii Veena thalasseryis not only famous for Biriyani but also for(bakeries) first cake, circus nd cricket.. I still remember when I was small itself in our bakeries we had both jilebies nd Jangaries... Then only difference I noticed is that we have both yellow nd orange jilebies which is only one layer.. Nd Jangaries will be flower type like as u made.. But jangaries will be in small size than u made.. Thank u for this recipe also..