ജീവിതത്തിൽ ഒരിക്കൽ പോലും soan papdi ഉണ്ടാക്കി നോക്കണമെന്ന് തോന്നീട്ടില്ല. അത് ഉണ്ടാകാനുള്ള ബുദ്ധിമുട്ടു തന്നെയാണ് main കാര്യം. പക്ഷെ #vcw എന്ന് കണ്ട് തുടങ്ങിയോ അന്ന് മുതൽ ചേച്ചി ഉണ്ടാകുന്ന എല്ലാ റെസിപിയും ഉണ്ടാക്കി നോക്കാൻ തോന്നാറുണ്ട്. അത് വീണേച്ചിയോടും VCWയോടും ഉള്ള ഒരു പ്രത്യേക ഇഷ്ടവും അതിലുപരി എന്ത് ഉണ്ടാക്കിയാലും first attemptil തന്നെ ശരിയാകുമെന്നുള്ള വിശ്വാസവും തന്നെയാണ്. അതെ വിശ്വാസവും സ്നേഹവും തന്നെയാണ് മധുര പലഹാരങ്ങളിൽ ഉണ്ടാക്കാൻ ബുദ്ധിമുട്ടേറിയ Soan Papdi ഉണ്ടാക്കി നോക്കാൻ എന്നെയും പ്രേരിപ്പിച്ചത്. എന്താ പറയ്യാ വീണേച്ചി, ചേച്ചി കാണിച്ചു തരുന്ന ഓരോ വിഭവങ്ങളും success ആകുമ്പോൾ സന്തോഷം തോന്നുമെങ്കിലും.. ഇത് ശരിക്കും ഞെട്ടിച്ചു കളഞ്ഞു ഒപ്പം സന്തോഷം കൊണ്ട് കണ്ണ് നനഞു എന്ന് വേണം പറയാൻ. വിഡിയോയിൽ ചേച്ചി കാണിച്ചപോലെ ഓരോ ഓരോ നൂൽ ആയി അത് വരുമ്പോളുള്ള ആ ഒരു ഫീൽ അത് അനുഭവിച്ചു തന്നെ അറിയണം. . മധുരത്തിന്റെ കാര്യം ആണ് എടുത്ത് പറയേണ്ടത് പക്കാ മധുരം ആയിരുന്നു. ഒരു മടുപ്പു തോന്നിയില്ല കഴിക്കുമ്പോൾ. ശരിക്കും soft ആണ്. കുട്ടികൾക്ക് ധൈര്യമായി കൊടുകാം. വിഡിയോയിൽ ചേച്ചി അവികുട്ടനുമായി വലിച്ചു നീട്ടുന്നത് കണ്ടപ്പോൾ എന്റെ അഞ്ചു വയസുകാരൻ കുഞ്ഞുസിനെയും വീഡിയോ കാണിച്ചു, ആ ചേട്ടൻ വലിക്കുന്ന പോലെ അമ്മക്ക് വലിച്ചു തരണമെന്നൊക്കെ പറഞ്ഞു സെറ്റ് ആക്കി. പക്ഷെ അതൊന്നും വേണ്ടി വന്നില്ല എന്നുള്ളതാണ് സത്യം. നമ്മൾക്ക് തനിയെ ചെയ്യാവുന്നതേ ഒള്ളു😍 ഇതിൽ പറയുന്ന Tips ഒന്ന് പോലും skip ചെയ്യുകയും ചെയ്യരുത്. വീഡിയോ ശ്രദ്ധയോടെ കണ്ടു കുറച്ചു ക്ഷമയോട് കൂടി ഉണ്ടാക്കിയാൽ, ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഈസി ആയി തന്നെ ഉണ്ടാക്കാൻ സാധിക്കും. അത്രക് perfect ആണ് 👌👌 Thank u soo much ചേച്ചി 🥰ഞാനും ശരിക്കും enjoy ചെയ്തുട്ടോ 😀
@mincraft3994 жыл бұрын
👍🏻
@VeenasCurryworld4 жыл бұрын
orupadu santhosham aayi tto dear 😍😍❤️❤️🙏
@niyazpa4 жыл бұрын
നമ്മുടേതും ഒന്ന് കണ്ട് നോക്കി കൂട്ടാകു..🤩
@nahadakunhammed45774 жыл бұрын
Njanum inn undakki.ellam perfect aayi vannu.but maduram kuravan .sugar correct aan edthath pnne enthe pattiyath .plzz replu
@nashwaskichenvlog84154 жыл бұрын
@@VeenasCurryworld jhj
@jithinajibin84814 жыл бұрын
ഞാൻ പരീക്ഷിച്ചു ... ഏകദേശം ശരിയായി ചേച്ചിയുടെ effort kandu ഞാനും try ചെയ്തതാ thank you...
@ThaslisDiary4 жыл бұрын
Vlogil കണ്ടിരുന്നു ഈ ഒരു Recipe ക്കു വേണ്ടിയുള്ള efforts...ഏതു വിഭവവും ഞങളുടെ മുന്നിലേക്ക് എത്തിക്കുമ്പോൾ, അതു well perfect ആയിരിക്കണം എന്നുള്ള ചേച്ചിടെ dedication നു ഒരു big salute 😍
@Safa-gt9eo4 жыл бұрын
Yes
@mincraft3994 жыл бұрын
athe athe
@pushpakrishnanpushpa81794 жыл бұрын
ഞങ്ങളുടെ ഇഷ്ട വിഭവം മിക്കവാറും കടയിൽ നിന്ന് വാങ്ങിക്കും വീണയുടെ റെസിപ്പി സൂപ്പർ തീർച്ചയായും ശ്രമിക്കാം ഇന്നത്തെ black സാരിയിൽ സുന്ദരിയായി ഇരിക്കുന്നു ഇത്രയും നല്ല റെസിപ്പി പറഞ്ഞു തന്നതിൽ ഒരുപാട് Thanks
@psnishani3774 жыл бұрын
ഞാനും ഉണ്ടാക്കി ആദ്യത്തെ പ്രാവശ്യം തന്നെ നന്നായി കിട്ടി..... അടിപൊളി.. വീണേച്ചി താങ്ക് യു.... പിന്നെ മധുരം കുറച്ചു കുറവായിരുന്നു..... ☺️👌👍🙏
Approx 900 recipes akan പോകുയാണ് ചേച്ചി.... Ennittum recipes teerathapo manasilayi ലോകത്തിൽ ഒരിക്കലും തീരാത്ത ആഴകടൽ ആണ് ഭക്ഷണം 🥰
@niyazpa4 жыл бұрын
നമ്മുടേതും ഒന്ന് കണ്ട് നോക്കി കൂട്ടാകു
@myindia27024 жыл бұрын
ചേച്ചി എനിക്കും ഇത് ഒരുപാട് ഇഷ്ടമായി ചേച്ചി പറഞ്ഞപോലെ ഇത് ഒരിക്കലും ഉണ്ടാക്കാൻ കഴിയില്ല എന്നാണ് തോന്നിയിരുന്നത് പക്ഷേ ഇന്ന് ചേച്ചി ഉണ്ടാക്കിയത് കണ്ടപ്പോൾ എനിക്കും ഉണ്ടാകണമെന്ന് ഒരുപാട് ആഗ്രഹം തീർച്ചയായും ഞാൻ ഇത് ഉണ്ടാക്കും ഒരുപാട് നന്ദി സൂപ്പർ
@shilpakprakash73354 жыл бұрын
Super chechi. ഓരോ recipie ഉണ്ടാകാൻ ചേച്ചി ഇടക്കുന്ന effort പറയാതിരിക്കാൻ വയ്യ ട്ടോ. It's a great inspiration to people like us.. thank you so much chechi.
@mubeenajaffar9194 жыл бұрын
Ennale Nan undaakki First attempt aayirunnu But super aayi Kitty Thank you so much veenachechi ❤️😘😍
Hardwork enn paranjal ithaanu🌹🌹😍super chechee.. ithinde porakil ithreyum pani undenn ith kandapolaanu ariyunnath👌👌
@mincraft3994 жыл бұрын
athe athe
@musizworld8034 жыл бұрын
Hi
@judveena20934 жыл бұрын
Siluuuzz hi
@farisak.p41153 жыл бұрын
Pullmittal
@kumariunni21683 жыл бұрын
You are Really Incredible VEENA MY heartfelt Congratulations ♥️♥️♥️🌹🌹🌹👌👍very hard working and SINCERE THANKS FOR YOUR Hard work 💐💐💐🌹🌹🌹🌷🌷🌷
@prasulag35314 жыл бұрын
I am in 10th standard. I tried this recipe.And it came out well.Everyone at home loved it. The sweetness was perfect. Thank you chechi, for this recipe🥰.
@VeenasCurryworld4 жыл бұрын
wow 😀👏👏👏😍
@vismaya04254 жыл бұрын
Me too......10th standard 😍
@adv.sumeeda.m.s24253 жыл бұрын
😘😘
@adv.sumeeda.m.s24253 жыл бұрын
Prasula wish u good luck..with love. Adv Sumeeda from kochi
@mjmworld46754 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളിയായിട്ടുണ്ട് ചേച്ചി ചെയ്ത പോലെ തന്നെ കിട്ടി
@atoz64404 жыл бұрын
Thank you chechy...makkalk bayangara ishta...enthayalum undakki nokkum
@damujoshi97734 жыл бұрын
Veena, I wish to give you a standing ovation for this!!! 👏👏👏The final product looks outstanding. The time and effort that you put into each recipe is amazing! Really appreciate that. Your channel is like a culinary institute. People spend years trying to learn such recipes with minute details. You are a 5* chef. Also, you acknowledge your mistakes and share or give credit to the people who inspire you. 👍❤
@VeenasCurryworld4 жыл бұрын
😍😍🤗🙏
@zarasspace4 жыл бұрын
One of my favorite sweet ... I tried it seeing another recipe but it was a disappointment ☹️ I requested for the recipe because your recipes always turned out great for me. Thank you chechi and I will try it for sure 🥰❤️
@hizamehndicreations63354 жыл бұрын
Veenachechidey sthiram prekshakarundo 👇
@souparnikasudeesh4 жыл бұрын
Njyan ❤️
@mariyathomas69674 жыл бұрын
Yes
@aasreyaashok64914 жыл бұрын
Yes
@SandhyaJithesh06054 жыл бұрын
meee
@anu-ul3sr4 жыл бұрын
Meee
@preethavenugopal14424 жыл бұрын
വീണയുടെ വീഡിയോ ആദ്യമായി കാണുന്നു 🥰 സമ്മതിച്ചിരിക്കുന്നു 🥰മിടുക്കി 🥰 ഓരോ സ്ത്രീയുടെ വിജയത്തിന് പിന്നിലും ഒരു പുരുഷൻ ഉണ്ടാകും എന്ന് പറയുന്നത് എത്ര ശരി 👍🙏 ട്രൈ ചെയ്തു നോക്കാം....💐🙏👍
@sonageorge47404 жыл бұрын
ഓരോ പുരുഷന്റെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീ ഉണ്ടാവും എന്നല്ലേ. 🤔🤔
കാണാനും കേൾക്കാനും വളരെ നന്നായിരുന്നു വീണചേച്ചി.... ഒഴിവോടെ ഇരിക്കുന്ന ടൈമിൽ തീർച്ചയായും try ചെയ്യും... ഇത്രയും നന്നായും ഈസി ആയും പറഞ്ഞു വീഡിയോ ചെയ്തതിന് thanku so much chechi ❤️❤️❤️
@niyazpa4 жыл бұрын
നമ്മുടേതും ഒന്ന് കണ്ട് നോക്കി കൂട്ടാകു
@bismimeherjan48604 жыл бұрын
ചേച്ചി എന്താ പറയുക അടിപൊളി ആയിട്ടുണ്ട് കേട്ടോ. സൂപ്പർ. എല്ലാ കാര്യങ്ങളും ചേച്ചി നന്നായി പറഞ്ഞു തന്നു. Thank you so much ചേച്ചി.
@josephinepreenu32074 жыл бұрын
ചേച്ചിക്കു ജോലിയോടുള്ള സമർപ്പണം, സമ്മതിച്ചു, ഇത്രയും ലഘുവായി soan papdi തയ്യാറാക്കുന്ന രീതി ആദ്യം ആയിട്ടാണ് കാണുന്നത്, കുറച്ചു നാൾ അല്പം തിരക്കിൽ ആയിരുന്നു, വീണ്ടും ഞാൻ ഇതാ ചേച്ചിയുടെ പാചകം കണ്ടു പഠിക്കാനും, സപ്പോർട്ട് ചെയ്യാനും ഒപ്പം ഉണ്ട്... ചേച്ചിയുടെ ഒരു സ്റ്റൈൽ കടമെടുത്തു കൊണ്ട് 'okkey? '
@VeenasCurryworld4 жыл бұрын
thank you 😊
@-90s834 жыл бұрын
ഹായ് വീണ ചേച്ചി. ഏതു വിഭവം ആണെങ്കിലും പരീക്ഷിച്ച പൂർണ്ണതയിൽ എത്തിയതിനുശേഷം മാത്രമേ ഞങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാം ഉള്ളൂ എന്നതുകൊണ്ട് വീണ ചേച്ചിയുടെ റെസിപ്പി ഒരിക്കലും മോശമാകില്ല.
@VeenasCurryworld4 жыл бұрын
😍🙏
@johncysherrylal41994 жыл бұрын
U r a cooking Artist. Coz ur end product of any recipes are looks awesome. U r unique.
@iamc32034 жыл бұрын
വീണ ചേച്ചി. വളരെ സന്തോഷം ഉണ്ട് ഈ വീഡിയോ കാണുമ്പോൾ. ഞങ്ങളെ പോലെ ഉള്ള സാധാരണക്കാർക് ഇത് ഉണ്ടാക്കാൻ നു പറഞ്ഞ വളരെ ബുദ്ധിമുട്ടായിരിക്കും എന്നാണ് വിചാരിച്ചിരിക്കുന്നത്. പക്ഷെ ഇത്രയും സിംപിൾ ആയി ചേച്ചി ഇത് ഉണ്ടാക്കി കാണിച്ചു തന്നതിൽ ഒരുപാട് നന്ദി.. chechy love u lot
@sravanhappykidshows46294 жыл бұрын
Great effort ചേച്ചി....❤
@VeenasCurryworld4 жыл бұрын
😍🙏
@anjalivm5374 жыл бұрын
ഞാൻ ഉണ്ടാക്കി ചേച്ചി ... Success 👍👍😍😍 Thank you so much 😊
@omusworld18363 жыл бұрын
Nalla panippettalle???endayalum big salute to your effort chechi..
Will try for sure. I have tried many of your recipes, and it came out well.when I am thinking of preparing any special dishes first I search veena's Curryworld, I have a confidence that It will not fail. Yesterday I prepared pink palada, and it was superb.
@soumyasoumya95793 жыл бұрын
Hello chechi njan Soumya . ഞാൻ ചേച്ചിയുടെ ഒട്ടുമിക്ക റെസിപിഎസും try ചെയ്തിട്ടുണ്ട് എല്ലാം succes ആയി. എല്ലാത്തിനേക്കാളും എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് sona papdi ആണ്. ,😊😊😊😊
@VeenasCurryworld3 жыл бұрын
💕
@reejasuresh93664 жыл бұрын
Ithrayku effert eduth undakiya veenayku ente oru big Salute
@mininair88364 жыл бұрын
Super. Veena Big salute to your Dedication🙏🙏🙏👏👏♥️♥️♥️
@sasikala58514 жыл бұрын
ഹോ നമിച്ചു വീണാ.. 🙏🙏🙏 ഞങ്ങൾക്കുവേണ്ടി ഇത്രയും ബുദ്ധിമുട്ടുകൾ സഹിച്ചു ഓരോ തവണയും കൂടുതൽ കൂടുതൽ വെറൈറ്റി ഫുഡ്സ്, സ്നാക്സ്, ജ്യൂസ്, എന്നുവേണ്ട എല്ലാവിധ റെസിപ്പികളും പരീക്ഷിച്ചു വിജയിപ്പിച്ചു മുന്നിൽ എത്തിക്കുകയും അതിലുള്ള ശ്രദ്ധിക്കേണ്ട ചെറിയ ചെറിയ കാര്യങ്ങൾ പോലും ഒന്നുവിടാതെ പറഞ്ഞു തരികയും, ചെയ്യുന്നു അതിലുപരി അത് കണ്ടുകഴിയുമ്പോൾ (എന്റെ കാര്യമാണ് പറയുന്നത് ) ഉള്ളിലൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരുതരം ഫീൽ ഉണ്ട് അത് തരാൻ വീണക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളൂ ഒരുപാട് കുക്കിംഗ് ചാനലുകൾ കാണാറുണ്ട് പറ്റുന്നതൊക്കെ പരീക്ഷിക്കാറുണ്ട് പലതും ചീറ്റിപോകാറുണ്ട് വിജയിക്കാറുമുണ്ട് എന്നാലും വീണയുടെ ശൈലി പിന്തുടരുമ്പോൾ ഒരു സന്തോഷം ആണ് ഇതൊക്കെ ഞാൻ ഉണ്ടാക്കിയാൽ എന്തായിരിക്കും അവസ്ഥ എന്നുപോലും എനിക്കറിയില്ല പക്ഷേ ഒന്നുറപ്പാണ് വിജയിക്കും... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ. സന്തോഷം, സ്നേഹം,....വീട്ടിൽ എല്ലാവരോടും.... 😍😍😍
@mythrymithra4 жыл бұрын
വീണാ 🙏😍🌷 ഇത് ഉണ്ടാക്കുന്നത് വേറെ ഹിന്ദി channel ഇൽ കണ്ടിട്ടുണ്ട് . But അവർ കുറെ പേർ ചെര്‍ന്നു വലിക്കുന്നതുകണ്ടപ്പൊൾ തോന്നി വളരെ സാഹസികമാണ് എന്ന് ☺️വീണ ഉണ്ടാക്കി simple ആക്കി പറഞ്ഞു തന്നു . 👍🥰Very thanks for your effort and dedication 🌷❤️😘.
@APPSTUBE4 жыл бұрын
Ee video shere cheythathin orupaad nandi ariyikkunnu. Chechiyude..rcpsokke try cheyyarund...elllaam adipoliyaan.ithenthaayaalum try cheyyum..ente fvrt aaya sweet aan..chechi nalla prfct aayitt kaanichuthannnu.chechiyude ee rcp enthayaalum paranjathupole undaakki nokkanm.
@sneha-cf3lm4 жыл бұрын
Veena chechide eth dishum nammak dairyamayi undakkam because njan chechide recipe nokki ende undakkiyalum athe taste thanne kittarunde
@misriyashaji62844 жыл бұрын
ഒന്ന് വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഇ സ്വീറ്റിന് ഇത്രയും എഫർട് ഉണ്ടെന്ന് ഇപ്പോഴാ അറിഞ്ഞത് വീണേച്ചി നമിച്ചു 👍👍👍👍
@Lanacraftvlog4 жыл бұрын
School il povumbo ethu kayichittullavar Evide common😋 Veenechi massalla marana masss daaa😎😎😎
@jishajisha14494 жыл бұрын
ഞാൻ ഉണ്ടാക്കും ഇത് മൈസൂർ പാക്ക് ഉണ്ടാക്കി സൂപ്പർ ആയി പാൻകേക്ക് ഉണ്ടാക്കി അതും നന്നായി എല്ലാർക്കും ഇഷ്ടമായി
@Animal_Planet_lite3 жыл бұрын
Exactly..... It's really entertaining... I've made twice... Abadham patti... Still the process is too much joyful....
@alluayaan53724 жыл бұрын
Njn ante sisternod innale parnjullu chechi indakna recipes complete aayt viswasikka athe alavil thnne okke edtha crrct nammal vjarikana dish aakum nn 🥰beacause chechi orupad tym ath try chyth success aayte nammalk kanch tharullu 🥰🥰🥰
@Mummusvlog4 жыл бұрын
Perfection in presentation with Dedication Chechi super love you😍 Without skipping watched full episode
@realitywithswetha88574 жыл бұрын
Name Veena Job cooking Haters 00000 Fans 👇👇👇👇
@dilsreenarayanan4 жыл бұрын
Veena Jan annu paranjale veenechii poornamavuuuu
@chandana32614 жыл бұрын
And this idea is amazing 😊
@CutieSheba4 жыл бұрын
Chechi is awesome!!! 🥰❤👍👍👍
@aadithyabose15844 жыл бұрын
Pinallah Chechi uyir ❤️
@prasannakumari66544 жыл бұрын
Adipoli recepi veena...super aayitundu..very difficult recepi aayirunnu ..ipol easy aayi...will try it...thank u so much..😍😍😄😄❤️❤️😄👌🏼👌🏼👍👍
@familmsk60074 жыл бұрын
Njan try cheyythu adipoliyaayi kitti tnx for this recipe 😘
@SreelathaCNair4 жыл бұрын
നന്നായി മനസ്സിലാക്കാന്‍ സാധിച്ചു..thanks Veena..തീര്‍ച്ചയായും ഉണ്ടാക്കി നോക്കും
@jayamaniramachandran6284 жыл бұрын
Wow.....super..... Veena paranja pole serikkum oru albhutham thanneya ithu undakkunnathu kanumbol
@priyapripri43544 жыл бұрын
Otta secnd polm skip cheyyathe vedio kandu, u made it so easy chechi. Ur effort makes this channel extremly special. Will try dis for sure. Love u
@VeenasCurryworld4 жыл бұрын
😍
@ramyamenon78864 жыл бұрын
Hi veenechi.......I tried this today......came out really well.......u made it so easy to make......thank you chechi......love your effort to come out with such effortless recipes......👍👍👍👍👍👌👌👌👌
@VeenasCurryworld4 жыл бұрын
thank you so much dear 😀😍😍🤗🙏
@ammuscollections27634 жыл бұрын
💗😍
@rakeshkovval95234 жыл бұрын
Hi Chechi, I had seen a video on the making of soan papadi in an industrial kitchen and it is really laborious. However, you just made it look so easy. Thanks for sharing really essential tips for the preparation. Awesome vlog!!!
@zayanazaya43663 жыл бұрын
Medom ഞാൻ രണ്ട് പ്രാവശ്യം ഉണ്ടാക്കി ഭയകര കഴിപ്പ് രസവും ഹർഡും ആയി എന്ത് കൊണ്ട്? One time only കടല പോടി, secent time കടല പോടി and മൈദായും കൂടി എന്നിട്ടും കഴിപ്പ് രുചി വന്ന്, തിയ്യ് ഒക്കെ സ്ലോ ആയിരുന്നു
@zeharishan.k.p73494 жыл бұрын
Valiyoru agrahayirunnu soan papdi undaka ennullath. Enikkath pattillenna thonniye. Chechiyude vidio valare ishtayi. Theerchayayum easiyayi undakamenn karuthunnu.👍👍👍👍😍😍
@fassworldaysha61694 жыл бұрын
Chechi enikk chechiye valare ishtaman ❤️❤️❤️ karanam chechi valare open and pettenn friendly avunna oru person aan
@umabhat71334 жыл бұрын
Veena Mam, 💯 marks for ur efforts 👏
@JunysHomemade4 жыл бұрын
വീണ യുടെ ഓരോ റെസിപ്പി യോടുമുള്ള ഡെഡിക്കേഷൻ പറയതിരിക്കാൻ പറ്റില്ല ....അത്ര ഹാർഡ് വർക്ക് ചെയ്താണ് ഓരോന്നും ചെയ്യുന്നത് .... ഇത്രയ്ക്കും തന്റെ സബ്സ ക്രൈ ബേഴ്സിനെ സ്നേഹിക്കുന്ന വീണയ്ക്ക്🙏🙏❤️
@NidasMagic4 жыл бұрын
What a perfection💯really liked Hats off you 😍😍😍👍🏻👍🏻👍🏻👍🏻👍🏻 Well explained thank you so much♥️♥️♥️
@priyarajesh45624 жыл бұрын
Undakkiyappol manasilayi Ithrayum eluppamanu soan pappadi undakkan ennu ... athum vayilittal alinju pokunna soan pappadi 😊😊 thank you sooo much veena for this easy n tasty recipe🙏😍😍
@sadiyashabana75604 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള സ്വീറ്റ് ആണ് സോൺപാപ്പടി. ഇന്നേവരെ ഉണ്ടാക്കി നോക്കിട്ടില്ല. ഇതുകണ്ടപ്പോൾ ട്രൈ ചെയ്യാനുള്ള കോൺഫിഡന്റ് വന്നു. ഇന്നലെ ഉണ്ടാക്കി. എന്റെ മോളും ഹെൽപ് ചെയ്തു ഇവിടെ എല്ലാർക്കും ഇഷ്ടായി. ഒരുപാട് താങ്ക്സ് ♥️😍
@VeenasCurryworld4 жыл бұрын
😀👏👏👏😍
@niyazpa4 жыл бұрын
നമ്മുടേതും ഒന്ന് കണ്ട് നോക്കി കൂട്ടാകു
@zarasspace4 жыл бұрын
I made it and it was amazing 😍 thank you so much 😊
കൊതി വരുന്നുണ്ട് ജാൻ ചേട്ടൻ കഴിക്കുന്നത് കാണുമ്പോൾ സത്യമായിട്ടും ഞാൻ ഉണ്ടാക്കിനോക്കൂ😋👍👍
@salinithankaraj80323 жыл бұрын
Chechik pakaram chechi matram..cooking adhyamayi njn start chythath chechide video kandanu..epo kootukarde munbil njn kutty star aa..all credits goes to Veena chechii...love you soo much..chechi anu ente inspiration.
@VeenasCurryworld3 жыл бұрын
Thank you my dear 💕🙏
@gayathrig8114 жыл бұрын
Veena ചേച്ചി superbb. ഇത് കണ്ടുപിടിച്ചവരെ ഞാൻ എന്നും ഓർക്കാറുണ്ട് അത്ര ഇഷ്ടമാണ്. Thankuu chechi😊❤
@Midzi17114 жыл бұрын
Hats off to u❤❤ loads of love and respect from Bangalore 😘❤
@Rythmofbeads4 жыл бұрын
Veena chechi ❤️ the Queen of curry world💃💃
@ammuscollections27634 жыл бұрын
💕👌
@artistJ13144 жыл бұрын
വീണ ചേച്ചിടെ video length ഉള്ളത് ആണെങ്കിലും correct ആയി പറഞ്ഞു തരുന്നത് കൊണ്ട് skip ചെയ്യാതെ കാണും.. 𝑳𝒐𝒗𝒆 𝒚𝒐𝒖 𝒄𝒉𝒆𝒄𝒉𝒊𝒊𝒊❤️
@ishqvlogs3 жыл бұрын
Recipe nokan allathe Enne pole veena chechiye kanan vannavarundooo Unde likedi♥️♥️♥️
@fathimaayna81814 жыл бұрын
Hi aunty . I am 12 years old my first try is success thankyou 😘😘
@VeenasCurryworld4 жыл бұрын
wow
@padhu-y6i4 жыл бұрын
excellent. good job. 👏your method looks easy. you have explained well
@SameeraNishadCookingVlogs4 жыл бұрын
ചേച്ചി, ഞാൻ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട് ഇത് ഉണ്ടാകുന്ന, അതൊക്കെ കാണുമ്പോൾ ഉണ്ടാകാൻ ഒരുപാട് പണിയാണെന്ന് തോന്നിട്ടുണ്ട്, ചേച്ചി ഉണ്ടാക്കിയത് എളുപ്പമായിതോന്നിട്ടോ, ഞാൻ ട്രൈ ചെയ്തു നോക്കും
@dr.sreelekshmyv.p25534 жыл бұрын
"Really hatsoff to the big effort you have made behind each and every recipes u r presenting" 👏🏻👏🏻 ❤❤❤ Thank u chechi for inspiring us to cook.. Love you.. 😘😘😘😘
Chechi oru sambhavam thanna. Parayathirikkan vayya kashtam ennu nammal karuthunna Ella recipeum Chechi undakkumpol pinna namukkum oru thairyam Varum. Sariyum ornamentsum pinna nammuda Chechi kuttiyum cute and superb
@mamakuipa814 жыл бұрын
I make recipe.we all like it.loveyou veenachi
@-90s564 жыл бұрын
രാവിലെ തന്നെ വീണ ചേച്ചി കുട്ടികാലത്തെ ഓർമ്മിപ്പിക്കാൻ വേണ്ടി സോനാ പപ്പിടി ആയിട്ടാണല്ലോ വന്നത് 😁😍
@ammus25014 жыл бұрын
Hii കോശി കുര്യൻ 😍👍
@rekhatabharam68064 жыл бұрын
Koshi kurien is present everywhere😁
@ashincashraf67214 жыл бұрын
@@rekhatabharam6806 yepp😂
@CutieSheba4 жыл бұрын
Athae athaeee Koshy Kurian - 90's!!! 🤩🤩❤👍
@MJAMESCHAX4 жыл бұрын
Really appreciate your patience to make this highly tricky sweet. Would definitely try this someday ... kudos to you ! One doubt ... who ends up eating all the sweets you tried 5 times ? Is it lucky family or neighbors? 😀
@VeenasCurryworld4 жыл бұрын
neighbors dear
@kuttyskitchen68984 жыл бұрын
ഹലോ വീണ ചേച്ചി എപ്പോഴും നല്ലത് ചെറിയ അളവിൽ ചെയ്യുന്നതാണ് ശരിയായാൽ അളവ് കൂട്ടിയിട്ട് ചെയ്യാലോ എന്തായാലും സംഭവം പൊളിച്ചു ഉണ്ടാക്കി നോക്കട്ടെ ഞാൻ ധാരാളം കഴിക്കുന്ന ഒരു സാധനമാണ് ബേക്കറിയിൽ നിന്ന് വാങ്ങിക്കാറുണ്ട് എപ്പോഴും കഴിക്കാറുണ്ട് എനിക്കൊരുപാടിഷ്ടമാണ് താങ്ക്യൂ വീണ ചേച്ചി ഈസിയായ രീതിയിൽ കാണിച്ചതിന്
ഞാൻ ഉണ്ടാക്കി നോക്കി but lime add ചെയ്യാൻ മറന്ന്പോയി , അപ്പോൾ എന്റേതും കൊളമായി, ഞാനും നിങ്ങളെ പോലെ maisoor paaku ഉണ്ടാക്കി, അത് സൂപ്പർ aayirunnu
@poornimakrishnan93284 жыл бұрын
Made it! Came out really well. But I did not have to pull the thing for too long after adding the besan. It became stringy very quickly. Not sure why. Tasted good. Thanks😊
@VeenasCurryworld4 жыл бұрын
thank you dear 😍🙏next time kooduthql perfect aakum.. max share cheyyane
@rinnydavid91173 жыл бұрын
ഹസ്ബൻഡിനോട് കുറച്ചുദിവസമായി Soan pappidi വാങ്ങിത്തരാൻ പറയുന്നു കിട്ടാതായപ്പോൾ ഈ വീഡിയോ നോക്കി ഉണ്ടാക്കി ആളെ ഞെട്ടിച്ചു. 😀Compliment um kitti..👌👌
@VeenasCurryworld3 жыл бұрын
Wow
@najiyasafar60914 жыл бұрын
Hi Veenachechi, Njan sonapopadi undaakki.its soooper.your video is best👏👏😍.Thankyou
@Shzann14 жыл бұрын
ഈ soan papdi ഉണ്ടാക്കുന്നതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ പ്രവർത്തകരെയും ഞാൻ ഈ അവസരത്തിൽ സ്മരിക്കുന്നു
@shahanas8833 жыл бұрын
അതെ
@shahanas8833 жыл бұрын
എന്തൊരു tough ആണ്
@DiyaLalDileepLal4 жыл бұрын
Appreciate.. you took enormous effort.
@ammuscollections27634 жыл бұрын
💖🙏💕
@ishaasworld66804 жыл бұрын
Ma sha allah..keep going veena chechi🤩
@shukhoormp57093 жыл бұрын
Chechi njanum cheyth nokki sheriyayittu vannu🥳🥳thank u chechi 🥰
@rasnadelvin75704 жыл бұрын
വീണേച്ചി ഈ dedication ആണ് veena's curry world ന്റെ വിജയം luv u ചേച്ചി
@blessyaju3 жыл бұрын
Hats off for ur patience for doing so an amazing sweet
@mincraft3994 жыл бұрын
കുറേ വട്ടം ചീറ്റിപ്പോയതാണ് ഇതും മൈസൂർ പാക്കും.രണ്ടും ശരിക്കും പറഞ്ഞു തന്ന വീണേച്ചിക്ക് ഇരിക്കട്ടെ ⭐️
@binusanjeev78804 жыл бұрын
Veena, your passion makes others self-confident.
@ammuscollections27634 жыл бұрын
💗😍
@shahlasherin83054 жыл бұрын
😍
@sivanandaj44884 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി..ശെരിയായി.മുൻപ് ഒരു ചാനലിൽ കണ്ടു..വലിയ കഷ്ടപ്പാട് ആണെന്ന് വിചാരിച്ചു ചെയ്തു നോക്കിയില്ല..എനിയ്ക്കു ഉണ്ടാക്കാൻ പറ്റുമെങ്കിൽ നിങ്ങൾക്കും ആകും എന്ന വീണയുടെ വാക്കു ഉണ്ടാക്കാൻ പ്രേരിപ്പിച്ചു. എന്തായാലും നന്നായി..thankyou വീണ,😘...mayajayaraj
@VeenasCurryworld4 жыл бұрын
orupadu santhosham aayi tto 😀😍🙏👏👏👏👏
@sivanandaj44884 жыл бұрын
@@VeenasCurryworld 😍😍
@sivanandaj44884 жыл бұрын
@@VeenasCurryworld എനിയ്ക്കും അല്പം മധുരംകുറവ് ഉണ്ടായിരുന്നു
@VeenasCurryworld4 жыл бұрын
powdered sugar thooki kodukkam . allel eni next time cheyyan aanel aa kadala mavinde mix il sugar add cheythal mathi
Finally ur hardwork pays off chechi.Really happy to see ur videos on trending n sudden increase in subscribers after a while.i've always wondered y ur commendable efforts are not getting deserved love n support. U deserve much appreciation. Sincerely wishing u many more years of happiness n health❤️May Vcw hit a 10 million subscribers soon.
@VeenasCurryworld4 жыл бұрын
😍
@binothomas70824 жыл бұрын
Very interesting veena. I will definitely try Looks yummy also
@anas.ssrambikkal69334 жыл бұрын
Sweet voice veenachechiii👌👌👌👌👌👌😍
@sreejishasreejisha93883 жыл бұрын
Undakkan alla chechi thonnunnathu... Ee video ingane kandondu irikyan thonnunnh😋😋😋😋
@user-is9jq1jc5h4 жыл бұрын
Hai Really appreciated your patience,great of you. Most of all recipes I prepared .My son loves to watch your videos 👌👍